Pareeksha Mahal | a.k.a Examination Hall | AL Veenjerz | Comedy Sketch

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2019
  • #pareekshamahal #alveenjerz
    Direction, Story & Editing : Gitto Giby
    Dialogues : AL Veenjerz Team
    Cinematography : Sarath Boz, Gokul S Kunnath, Amal Raju
    Graphics : Amal Raju
    Subtitles : Gitto Giby
    Cast : Amal Raju, Dani Dominic, George Mathew, Gitto Giby, Sarath Boz, Gokul S Kunnath, Jordy Alosious, Edwin Elias, Basil C Kuriakose
    Like, Share & Subscribe. Stay tuned for more updates.
    Instagram : / al_veenjerz
    TH-cam : th-cam.com/channels/Vee.html...
    Facebook : / alveenjerz
    Mail : al.veenjerz@gmail.com
    MAJOR WORKS!
    Naalu Neram (Short Film) : • Naalu Neram | Malayala...
    Pareekshamahal (Comedy Sketch) : • Pareeksha Mahal | a.k....
    Isai (Music Video) : • Isai | ഇസൈ | இசை | Off...
  • ตลก

ความคิดเห็น • 2K

  • @abhiramisomanath4083
    @abhiramisomanath4083 5 ปีที่แล้ว +6666

    ഞാൻ ഒരു കോളേജ് അദ്ധ്യാപികയാണ് ഇതൊക്കെ തന്നെയാ exam ഹാളിലെ സ്ഥിരം കാഴ്ച... especially supply ഹാളിൽ 😂😂

    • @muhammedshamilk7708
      @muhammedshamilk7708 5 ปีที่แล้ว +576

      സപ്ലൈ എന്ന് പറഞ്ഞി കളിയാകാതെ മിസ്സെ
      സപ്ലൈകാറുള്ളതുകൊണ്ട് മാത്രമാണ് യൂണിവേഴ്സിറ്റികൾ നിലനിൽക്കുന്നത്

    • @akshaypaikkat7361
      @akshaypaikkat7361 5 ปีที่แล้ว +259

      അപ്പൊ ഞങ്ങളെ എല്ലാ കളിയും നിങ്ങക്കറിയാം അല്ലെ ടീച്ചറെ

    • @abhiramisomanath4083
      @abhiramisomanath4083 5 ปีที่แล้ว +223

      @@akshaypaikkat7361 pinnille chilathokke kandilla kettillan vekkarum und rekshapett poyikotte ennorth

    • @abhiramisomanath4083
      @abhiramisomanath4083 5 ปีที่แล้ว +136

      @@muhammedshamilk7708 university eganelum pokkotte athupole allallo ororutharudeyum future

    • @akshaypaikkat7361
      @akshaypaikkat7361 5 ปีที่แล้ว +174

      @@abhiramisomanath4083 അങ്ങനെ വിചാരിച്ചാൽ ടീച്ചർക്കു നല്ലത്. ടീച്ചർ ഒന്ന് കണ്ണടച്ചാൽ ഒരുപാട് പേര് പാസ്സ് ആവും അല്ലെങ്കിൽ കുട്ടികൾ എല്ലാരും കൂടി പ്രാകി പ്രാകി ടീച്ചർക്ക് വല്ല അസുഖവും വരും. ഞങ്ങക്കൊരു ഉപഹാരം ടീചർക്കൊരു പലഹാരം അങ്ങനെ കണ്ടാൽ മതി

  • @kannanvlogs1801
    @kannanvlogs1801 5 หลายเดือนก่อน +25

    2024il kanunnavar undo

  • @kr96501
    @kr96501 4 ปีที่แล้ว +501

    ദൈവമേ 😂😂😂🤣🤣🤣
    ഈ അടുത്തൊന്നും short film കണ്ട് ഇത്രയും ചിരിച്ചിട്ടില്ല... spr🤣🤣🤣🤣🤣😂😂😂
    എല്ലാരും കൊള്ളാം

  • @sh__4d350
    @sh__4d350 5 ปีที่แล้ว +3005

    *പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല*
    *maths പരീക്ഷക്ക്* 😂😂😂😂😂

  • @DeepakDas-yh8fi
    @DeepakDas-yh8fi 5 ปีที่แล้ว +188

    Orbit scene poli..,🔥❤️❤️
    5:50 explanation scn🤣🤣

  • @albinjoshy
    @albinjoshy 5 ปีที่แล้ว +755

    sambavam kollaalo

  • @AjayStephen
    @AjayStephen 5 ปีที่แล้ว +305

    Adipoli aayitundu😍

  • @sherinshihab4731
    @sherinshihab4731 5 ปีที่แล้ว +1269

    അല്ലേലും exam ഹോളിൽ നിക്കുന്ന ടീച്ചേഴ്സിന്റെ വിചാരം... അവരു അതിർത്തികാക്കുന്ന പട്ടാളക്കാരും നമ്മൾ പാക്കിസ്ഥാൻ തീവ്രവാദികളും ആണെന്ന😜😜😜
    Adipoli ആയിട്ടുണ്ട്......school life okke vallaand miss cheyyunnu😔😔😘

    • @abhiramisomanath4083
      @abhiramisomanath4083 5 ปีที่แล้ว +15

      Haha kazhija year passout aya rand kuttikalude oru subject result university purathu vittilla universityil ninn notification vannu avaru randalum copy adichittund athinu theliv avarude answr il thanne und ennum ann aa hallil invigilator ayirunna teacher kk ethire action edukkanam enn teaching carrier ine thanne ath badhikkum ee joli edukkunnath pattayakk tour povan allalo kudumbam pularthan aan... appo ithokke nammal ariyathe ethirth povum...

    • @akhilnaseem9145
      @akhilnaseem9145 5 ปีที่แล้ว +4

      Fresh fresh fresh

    • @sherinshihab4731
      @sherinshihab4731 5 ปีที่แล้ว

      @@akhilnaseem9145 😄😃

    • @abhiramisomanath4083
      @abhiramisomanath4083 5 ปีที่แล้ว

      @Akshay Narayanan nop mg

    • @abhiramisomanath4083
      @abhiramisomanath4083 5 ปีที่แล้ว

      @@akhilnaseem9145 wot u mean ith ella teachersum parayunna dialogue aanenno

  • @adarshs2012
    @adarshs2012 4 ปีที่แล้ว +427

    1 കൂടുതൽ തവണ കാണുന്നവർ undo 😂

  • @AtulSajeev
    @AtulSajeev 5 ปีที่แล้ว +1078

    Kgf 😂😂

    • @UrbanLocals
      @UrbanLocals  5 ปีที่แล้ว +70

      aliyaa 😍😍

    • @theharlequin6988
      @theharlequin6988 5 ปีที่แล้ว +6

      Ooh ath kandayirunnu pwolichu

    • @sindhushine3044
      @sindhushine3044 5 ปีที่แล้ว +7

      Al Trollan 😋

    • @user-zq2pd6pf5m
      @user-zq2pd6pf5m 5 ปีที่แล้ว +5

      ചിന്നു വീണ്ടും പൊക്കി അടിച്ചിട്ടുണ്ടല്ലോ ഒരു interview il athul sajeev annu

    • @user-hv9cs7lm7d
      @user-hv9cs7lm7d 5 ปีที่แล้ว +2

      Dey ,

  • @beenavenugopal7747
    @beenavenugopal7747 4 ปีที่แล้ว +325

    വെറും ബിറ്റ് അല്ല ഓർബിറ്റ്

  • @suvlogs8526
    @suvlogs8526 4 ปีที่แล้ว +433

    Tik ടോകിൽ കിടന്ന് തോന്നിയ വാസം കാണിക്കുന്ന അവൻ മാരും അവളുമാരും കാണണം നല്ല കഴിവുള്ള പയ്യൻ മാർ ഉണ്ടെന്ന് ഇതൊക്ക കാണുമ്പോഴാ you ട്യൂബിന്റെ മഹത്വം മനസ്സിലാകുന്നത്

  • @binoybiju7061
    @binoybiju7061 5 ปีที่แล้ว +2146

    *thenkz for the 1K LIKE😂🤙🏻*
    .
    .
    .
    ( 2K loading)

  • @shadow-line4441
    @shadow-line4441 5 ปีที่แล้ว +946

    അഹ് അവസാനം വന്ന 316 ഇല്ലേ , അവനു കൊടുക്ക് ഇവിടെ like

  • @happyhomes1427
    @happyhomes1427 ปีที่แล้ว +11

    Ethra vattam kandu kaynju ennareela
    Still watching in 2023 🤣🤣

  • @harikeerthanamn997
    @harikeerthanamn997 3 ปีที่แล้ว +50

    Front benchil irunn bit nokki ezhthanum oru range venam 😂😂🔥🔥🔥

  • @aksajohn6342
    @aksajohn6342 5 ปีที่แล้ว +914

    വാട്സപ്പിൽ Orbit nte സീൻ ആരോ status ഇട്ടത് കണ്ട് തേടി പിടിച്ച് വന്നതാ....😂 സംഭവം കിടുക്കി തിമിർത്തു കലക്കി...😂😂🤣🤣🥰🥰😍

    • @shamithak5055
      @shamithak5055 5 ปีที่แล้ว +5

      ഞാനും,but ആരുടെയോ അല്ല ചങ്കിന്റെ

    • @bla_bla_girl861
      @bla_bla_girl861 4 ปีที่แล้ว +1

      Njanum 😅

  • @_asif
    @_asif 5 ปีที่แล้ว +1322

    _കുറച്ചു ചളിയും ക്ലിഷേയും control ചെയ്താൽ മതി_ ...😶😂
    കേറിവരും👍👍
    *Full support Guys* 🙌🙌

  • @stephanjoseph2763
    @stephanjoseph2763 4 ปีที่แล้ว +231

    വെറും ബിറ്റല്ല, ORBIT!!!😂

  • @aiswarya._.2706
    @aiswarya._.2706 4 ปีที่แล้ว +108

    4:13 "Verum BiT Alla. Orbit😂🙈"
    8:02 The Best scene🔥😂

  • @AkhilsTechTunes
    @AkhilsTechTunes 5 ปีที่แล้ว +120

    അളിയാ ബിറ്റ്.. ബിറ്റ്...
    ബിറ്റാ.....
    വെറും ബിറ്റല്ല... ഓർ..ബിറ്റ് 😂😂

  • @hindhsalim8943
    @hindhsalim8943 5 ปีที่แล้ว +213

    പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല😎😂അടിപൊളി ചേട്ടന്മാരെ.. സൂപർ🕺🕺👏🤝👍❤️

  • @muhammedarafath2990
    @muhammedarafath2990 5 ปีที่แล้ว +634

    ഇതിന് dislike അടിച്ചത് പഠിപ്പികൾ ആയിരിക്കും 🤣🤣🤣

  • @alvin997
    @alvin997 5 ปีที่แล้ว +276

    ഞാൻ കരിക്കിന്റെ ഒരു ആരാധകൻ ആണ്, ബട്ട്‌ ഇത് സമ്പവം പൊളിച്ചു, ചിരിച്ചു ചാവാറായി, എനിക്ക് ഉറപ്പുണ്ട് നിങ്ങളും കരിക്കിന്റെ പോലെ കയറി വരും, All the best🙂

  • @DAYKAM.
    @DAYKAM. 5 ปีที่แล้ว +401

    ഈ പേപ്പർ എനിക്ക് വേണം
    ഈ പേപ്പർ ഞാൻ ഇങ്ങു എടുക്കുവാ 😂

  • @niranjanaprasad4293
    @niranjanaprasad4293 5 ปีที่แล้ว +82

    6:34 oh shit Illuminati.*മെഴുകുതിരി കത്തിക്കുന്നു*🤣🤣🤣🤣🤣

  • @simonamathew6561
    @simonamathew6561 5 ปีที่แล้ว +81

    Maathss... Continue... 😂😂Eni Melle bahubali 3 ezhuthanam😳

  • @timsanderkc1258
    @timsanderkc1258 5 ปีที่แล้ว +94

    അഭിനയിക്കുന്ന പിള്ളേരെക്കാൾ ഡയറക്ടർ കൈ അടി അർഹിക്കുന്നു.👌👌👌

  • @mrsnap121
    @mrsnap121 5 ปีที่แล้ว +265

    *Prabanjjathil അമ്മേയക്കൾ വലിയ പോരാളി മറ്റാരുമില്ല.....ഇനി ബാഹുബലി കൂടി കഴിഞ്ഞാൽ തീർന്നു*
    😂😂😂😂😂

  • @thomasbabu6495
    @thomasbabu6495 5 ปีที่แล้ว +241

    ഇങ്ങനെ പരീക്ഷ എഴുതിയവർക്ക്‌ ലൈക് ചെയ്യാം🤣🤣

    • @lindasheena3783
      @lindasheena3783 4 ปีที่แล้ว +2

      ekadhesham ithaepolae

    • @gazalsagar3278
      @gazalsagar3278 3 ปีที่แล้ว +1

      Igana thanna azhuthiyittullu🤣🤣

  • @farzananiyaz5460
    @farzananiyaz5460 2 ปีที่แล้ว +4

    Ith dwld cheyth kaanaappadam aaya oru kalam indarnnu nikk🙂ethra kandalum mathivaraatha sanam💥

  • @purplelilly8102
    @purplelilly8102 5 ปีที่แล้ว +181

    എന്റെ ഒരു ഫ്രണ്ട് whatsap ൽ status ഇട്ടപ്പോൾ മുതൽ ഈ short film കണ്ടു പിടിക്കണം ന്ന് വിചാരിച്ചു.
    ഇപ്പോ കണ്ടു ,ഇഷ്ടപ്പെട്ടു.😍😘

  • @PratheekshaRaju
    @PratheekshaRaju 5 ปีที่แล้ว +572

    കട്ട ശോകം അടിച്ചിരുന്നപ്പോൾ ആണ് എന്റെ ഫ്രണ്ട് എനിക്ക് ഈ വീഡിയോ സജെസ്റ്റ് ചെയ്തത് ഇപ്പോ നല്ല ആശ്വാസം ഉണ്ട് 😂😂😂😂 പൊളിയെ👏👏👏

    • @munavirmtr9857
      @munavirmtr9857 5 ปีที่แล้ว +1

      Pratheeksha Pratheeksha nink uppum mulagum isttam ale

    • @shakiredr7770
      @shakiredr7770 5 ปีที่แล้ว

      അവിടെ ഉള്ള ആളല്ലേ

    • @sreerajrajeevansreeraj7683
      @sreerajrajeevansreeraj7683 5 ปีที่แล้ว +1

      Karikk videos kaanu.. Pwoliyan.. Ith full chali

    • @PratheekshaRaju
      @PratheekshaRaju 5 ปีที่แล้ว +3

      @@sreerajrajeevansreeraj7683 അതൊക്കെ കാണുന്നതാണ് ഒരു വീഡിയോസ് പോലും വിടാതെ 💖 എല്ലാർവരെയും സപ്പോർട്ട് ചെയ്യണമെല്ലോ

    • @rahulsl3454
      @rahulsl3454 4 ปีที่แล้ว

      @@sreerajrajeevansreeraj7683 rd

  • @suhailshukur2377
    @suhailshukur2377 5 ปีที่แล้ว +123

    OMG Illuminati😂😂
    വെറും bit അല്ല..😐
    Polii😍

  • @jijeeshunnimon186
    @jijeeshunnimon186 2 ปีที่แล้ว +7

    Adipoliyayii... Exam time kazinjittum hall അന്വേഷിച്ചു നടക്കുന്ന chunk poliyan👍🤣🤣🤣🤣🤣🤣🤣"ഇത് 316 അല്ലെന്ന് ഉറപ്പാണോ "ആ നിഷ്കളങ്കത ആരും കാണാതെ പോവരുത് 🤣

  • @ashithraj5225
    @ashithraj5225 4 ปีที่แล้ว +55

    മച്ചന്മാരെ നിങ്ങൾ പൊളിച്ചടുക്കി
    ഇനിയും നല്ല കിടു വീഡിയോസ് പ്രതീക്ഷിക്കുന്നു. All the best

  • @safwanrafeeq5928
    @safwanrafeeq5928 5 ปีที่แล้ว +143

    വീട്ടിൽ ദാരിദ്ര്യം ആണ് സാർ........🤣

  • @Progamer-zz3dh
    @Progamer-zz3dh 5 ปีที่แล้ว +949

    Karikku fans like adii

    • @muhammedhussain8362
      @muhammedhussain8362 5 ปีที่แล้ว +4

      wwe club enthinu 😁😁

    • @yadumadhav5792
      @yadumadhav5792 4 ปีที่แล้ว

      Njan

    • @ayshaabbas9933
      @ayshaabbas9933 4 ปีที่แล้ว

      😍

    • @njan4650
      @njan4650 4 ปีที่แล้ว +8

      Poooodoooo....eth veenjerz nte video aanu...karikk nte alla... karikk nte video de thaazhe poyi ee comment ed

    • @mahesh.s1422
      @mahesh.s1422 4 ปีที่แล้ว +6

      Njan katta karikku fan 😍😍😍😍😍

  • @achuthr7016
    @achuthr7016 4 ปีที่แล้ว +40

    Verum bit alla ...orbit
    Sarath fans adi like

  • @safesquare9197
    @safesquare9197 5 ปีที่แล้ว +22

    എന്റമ്മോ പൊളി ഒരുരക്ഷയും ഇല്ലാ

  • @musthafapanakkal3446
    @musthafapanakkal3446 5 ปีที่แล้ว +353

    എല്ലായിടത്തും ഉണ്ടല്ലോ എക്‌സാമിന് വിറപ്പിക്കുന്ന കരടി എന്ന വട്ട പേരുള്ള സാർ 😂🤣🤣🤣

    • @UrbanLocals
      @UrbanLocals  5 ปีที่แล้ว +6

      Aanne!! 💥🤣

    • @Sanchari_98
      @Sanchari_98 5 ปีที่แล้ว +8

      പരീക്ഷ കണ്ടുപിടിച്ച കാലം മുതൽ അങ്ങനെ ഒരെണ്ണം ഉണ്ടാകും എല്ലായിടത്തും..😥

    • @musthafapanakkal3446
      @musthafapanakkal3446 5 ปีที่แล้ว

      @@UrbanLocals 😊

    • @musthafapanakkal3446
      @musthafapanakkal3446 5 ปีที่แล้ว

      @@Sanchari_98 🤣

    • @user-nf9zm2oi5c
      @user-nf9zm2oi5c 5 ปีที่แล้ว +1

      1K like

  • @sujisujitha1991
    @sujisujitha1991 5 ปีที่แล้ว +15

    Polichuuuuu😂😂😂😂aaa answer paranju kodukkunna reethi especially. Exam hall oorma vannu

  • @bijucv6264
    @bijucv6264 5 ปีที่แล้ว +151

    pareeksha hallil coppy adikan benchil ezhuthunnavar like adi😂

  • @ammavanfc9983
    @ammavanfc9983 7 หลายเดือนก่อน +2

    Still watchin before every xams😂

  • @TouristBusLovers
    @TouristBusLovers 5 ปีที่แล้ว +523

    *ORBIT ന്റെ സീൻ വന്നപ്പോഴേ ഞാൻ subscribe ചെയ്തു*

  • @jainjohn6361
    @jainjohn6361 5 ปีที่แล้ว +33

    ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി.. മച്ചാന്മാരെ ഇജ്ജ് പോളിയാണ്.. പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി.. KGF love u bro

  • @snehageorge505
    @snehageorge505 2 ปีที่แล้ว +6

    Exam nn mask ett answer paranj tharunna ante chunkine njn orth poii 😂🤣

  • @rizvazahammed4617
    @rizvazahammed4617 4 ปีที่แล้ว +18

    5:49 best scene😂

  • @sarathks1487
    @sarathks1487 5 ปีที่แล้ว +167

    *ഓ ഷിറ്റ് ILLUMINATI,,, അത് പൊളിച്ച് മോനെ* 😆🤣🤣

  • @DONIXCLASH
    @DONIXCLASH 5 ปีที่แล้ว +28

    Keep uploading guys , truely real life situation relate cheyyan pattunnund
    Especially 5:50 to 6:13
    പൊളിയോട് പോളിയെ....😘🔥🔥🔥🔥

  • @ansiya9773
    @ansiya9773 2 ปีที่แล้ว +7

    Plus 1 exam ayath kond ellarum status idunna kanditt vann nokkiyatha poli🤣

  • @khanasulthana9430
    @khanasulthana9430 4 ปีที่แล้ว +4

    chettanmaaareee addipwoli ttooo..idhille chiladh njangalum anubavichittund🤗🤗😜😜😂😂😂😂😂😜😜😜🤗🤗😜😜😂😂😜😜😂😂😜😜😜🤗🤗🤗😜❤❤💕💕❣💕❤😜😂🤗❤💕❣💕❤🤗😂

  • @aslamsha4591
    @aslamsha4591 5 ปีที่แล้ว +430

    സംഭവം പൊളിച്ചു but ഇടയ്ക്കു ചളി ഉണ്ട് .that un sahikkable😂

    • @sussycat6760
      @sussycat6760 5 ปีที่แล้ว

      @@navyajose2551 🙄😲🤐😱💩

    • @sussycat6760
      @sussycat6760 5 ปีที่แล้ว

      @@navyajose2551 poda pure mone

    • @DopeHub
      @DopeHub 5 ปีที่แล้ว +2

      @@navyajose2551 ih ih enitt podi poori

    • @sussycat6760
      @sussycat6760 5 ปีที่แล้ว

      @@DopeHub 👍

    • @aksamol3617
      @aksamol3617 5 ปีที่แล้ว

      Sex movie's

  • @anilkumarradha123
    @anilkumarradha123 5 ปีที่แล้ว +27

    KGF scene MASS! aayitoo😂

  • @naeem2619
    @naeem2619 5 หลายเดือนก่อน +2

    2024 ലും 😂😂

  • @lijasaji1126
    @lijasaji1126 4 ปีที่แล้ว +40

    8:41 അതു ഞാൻ തന്നെ 😜😜

    • @fasi892
      @fasi892 3 ปีที่แล้ว +1

      Sp😏

    • @ayanaammu6527
      @ayanaammu6527 3 ปีที่แล้ว +1

      @@fasi892 stym 🤣

  • @fathimanourin6004
    @fathimanourin6004 5 ปีที่แล้ว +94

    Or'BIT'😂🔥 Again a kiduloski one🔥🌸

  • @nijuroy1853
    @nijuroy1853 5 ปีที่แล้ว +79

    Room 316 and or'bit' 🔥🔥

  • @sreenathbhasi7420
    @sreenathbhasi7420 2 ปีที่แล้ว +4

    2021 കാണുന്നവർ ഉണ്ടോ

  • @niyazkp9527
    @niyazkp9527 2 ปีที่แล้ว +5

    Ente mone vishyam ♥️♥️♥️😂😂

  • @adwaithahari2504
    @adwaithahari2504 5 ปีที่แล้ว +15

    Answer paranju kodukana portion kand chirich chirich oru vazhi aayi.... 🤭🤭🤭🤣🤣🤣🤣🤣🤣❤️

  • @KANNANROHITH
    @KANNANROHITH 5 ปีที่แล้ว +119

    *അയ്യോ* *ചിരിച്ചു* *ഒരു* *വഴിക്കായി* 😂😂😂 *കേരളത്തിന്റെ* *Sothanigal* *നിങ്ങൾ* *തന്നെയാണ്* ❤

    • @ahmedrashin5521
      @ahmedrashin5521 5 ปีที่แล้ว

      Pinnallaaa

    • @ahmedrashin5521
      @ahmedrashin5521 5 ปีที่แล้ว +4

      Bt mickset okke vere leval Aaan broo Sreeram🤩

    • @KANNANROHITH
      @KANNANROHITH 5 ปีที่แล้ว +1

      @@ahmedrashin5521 Micset Vere level ayond alle... Athum ayi compare cheyyanje 😎 Sriram Anna

    • @KANNANROHITH
      @KANNANROHITH 5 ปีที่แล้ว +1

      @@ahmedrashin5521 ❤

    • @ahmedrashin5521
      @ahmedrashin5521 5 ปีที่แล้ว +1

      Mickset uyir sreeram uyir❤

  • @snehaelizabeth2165
    @snehaelizabeth2165 5 ปีที่แล้ว +10

    Superbbbb.... i luvd it.. keep makng sch contents.. all da bst

  • @asma8268
    @asma8268 4 ปีที่แล้ว +7

    ഇന്നാണ് എന്റെ പരീക്ഷ മഹാമഹം കഴിഞ്ഞത്.
    ഇത് കണ്ടപ്പോൾ ശരിക്കും ഇന്നത്തെ എന്റെ അവസ്ഥ ഓർമ വന്നു 😣
    First bench😥
    CCTV Camera 😫
    അനങ്ങാപ്പാറ പോലെ ഇരുന്നിടത്ത് നിന്നും അനങ്ങാത്ത miss😖
    പാസായാൽ എന്റെ മുൻജന്മസുകൃതം 😭

  • @abhia3619
    @abhia3619 5 ปีที่แล้ว +8

    ambooo ravile chiriche chathu😂😂😂😂😂 5:20 eyyo poliii...... 😅😂😅😂😂😂

  • @sinanoc7451
    @sinanoc7451 5 ปีที่แล้ว +8

    അടിപൊളി മച്ചാനെ അടിപൊളി ഒരു രക്ഷയും ഇല്ല ഞങ്ങൾ ചെയ്ത പോലെ തന്നെ ഏതു ക്ലാസിലും ഒരു ബുജി അത് ഇതിലുണ്ട്💫💫😍😍😜😜🤙🤙

  • @shijinarasheed4197
    @shijinarasheed4197 2 ปีที่แล้ว +3

    Ith njan 10 aamathe thavana aan kaanunnath. Poli aan❤👌

  • @TheGood565
    @TheGood565 4 ปีที่แล้ว +6

    Ellarum Polichuu bro... 😍😍😍😍😍Waiting for next video 😍😍♥️♥️♥️ pine aa KGF and Bhahubali 3 dialogue polichuuuuuu😆😆😆

  • @diyaelsaabhy5482
    @diyaelsaabhy5482 5 ปีที่แล้ว +116

    And it Was Kidilam...🤩🤩The Best Till Now...👌🏻👌🏻

  • @Sanchari_98
    @Sanchari_98 5 ปีที่แล้ว +181

    8:12
    *Que:prove that sinx+tanx=cotx*
    *Ans:പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല..........* 🔥🔥🔥🔥🔥😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Dude5401
      @Dude5401 4 ปีที่แล้ว

      please tell me how to copy the time 8 :12

    • @adarshm842
      @adarshm842 4 ปีที่แล้ว

      @@Dude5401 space padilla
      Space illandu athu cheytha mathi

    • @adarshm842
      @adarshm842 4 ปีที่แล้ว

      8:12. Ithupole

  • @alviyafernandez
    @alviyafernandez 3 ปีที่แล้ว +2

    E video 2021nil kannuvarundo

  • @vyshnavvyshnuz
    @vyshnavvyshnuz 5 ปีที่แล้ว +5

    Nte orbite, kgfum yeshuvum pwolich 😍😍😍❣️❣️

  • @meandmyflamingo8916
    @meandmyflamingo8916 5 ปีที่แล้ว +32

    Karikku pole uyaratte ❤❤❤

  • @azharmohd5281
    @azharmohd5281 5 ปีที่แล้ว +20

    Prapanjathil ammayekkal valiya porali mattaarumalla exm situations 💐💐
    Romancham nimisham 💙💙💙

  • @athiraathu1322
    @athiraathu1322 4 ปีที่แล้ว

    Supper poliii bayakara ishttum ayyi 👍👍exam hall sthiram kazhichakal Ann 😂😂😂

  • @princypkmk7546
    @princypkmk7546 3 ปีที่แล้ว +5

    Exam hall expressions...😁😁😁😁

  • @RFAllinOne
    @RFAllinOne 5 ปีที่แล้ว +8

    ഒരു രക്ഷയും ഇല്ല പൊളിച്ചു😍😂❤️❤️❤️😘😘😘😘

  • @drnawafahammed2775
    @drnawafahammed2775 5 ปีที่แล้ว +43

    Good attempt guys. It was fun.. need more.. we don't expect high standard making and acting skills. Congrats to everyone whose effort was behind this video. Thanks for making us laugh

  • @PHOENI-S7
    @PHOENI-S7 22 วันที่ผ่านมา +2

    Enikku mathramano lockdown khalagattem miss cheyyunne😢

  • @RaveenaVineeth
    @RaveenaVineeth 5 ปีที่แล้ว +2

    Whatsappil status kandu vannatha .....ee video kaanaan ... sherikkum pwolich ningal ellaarum ...
    Especially 8:10 - 8:30 ... njngalude clglum ithokkeya avastha 😅😅😅😅

  • @archacp2587
    @archacp2587 5 ปีที่แล้ว +85

    ചിരിച്ചു ഒരു വഴിക്കായി ,ഇങ്ങനെയും answer പറഞ്ഞു കൊടുക്കാമോ ,തകർത്തുറ്റൊ .പറയാതിരിക്കാൻ വയ്യാ

  • @mallugirlbarbiegirl2919
    @mallugirlbarbiegirl2919 5 ปีที่แล้ว +6

    ayyoo school lyf kazhinj erangheet verum 4 maasam kaaashti still.. othiri mizzanu.... nostalgia....

  • @fidhanidhanida8985
    @fidhanidhanida8985 3 ปีที่แล้ว +3

    അടിപൊളി ഒത്തിരി ചിരിച്ചു ഏറ്റവും ഇഷ്ടപ്പെട്ടത്
    പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല
    കോമഡി നന്നായി വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്
    അതും മാത്‍സ് എക്സമിനു 😂😂😂

  • @kannansmijesh7856
    @kannansmijesh7856 5 ปีที่แล้ว +3

    kidu video bros full support und ningal pwolikk😘😘

  • @adithyanar339
    @adithyanar339 5 ปีที่แล้ว +14

    Ente ponno ningal ee level l nikjandathalla. Sathyayttm malayaleeas motham ariyendathaaa, chirich chirich chathu., polichadukki😘😘😘😘😍😘

    • @adithyanar339
      @adithyanar339 5 ปีที่แล้ว +2

      Al veenjerz fans like ❤adi😘😘😘😍😍😍😍

  • @Abhishek-qi3fn
    @Abhishek-qi3fn 5 ปีที่แล้ว +4

    Adipol filim machaneee... Superrrrr ... Vereyum prethishikkunnu

  • @imax_toca
    @imax_toca 3 ปีที่แล้ว +5

    2020 ആരെങ്കിലും ഇണ്ടോ?

  • @ayanaammu6527
    @ayanaammu6527 3 ปีที่แล้ว +2

    Ith ethra pravishym kandennu nik thanne ariyilla pwolii 🤣❤️

  • @brahma7285
    @brahma7285 5 ปีที่แล้ว +33

    Sathyam pwolichuttoo....🤣🤣😂😂😂Ente friend kgf part status ittadhu kanduu ee channel edha ennu chodhichu thappi vannadha nirashapedutheellla chirichu chathu.....🤣🤣🤣😂Waiting for more videos..🔥🔥🔥👌🙏Channel subscribed...🤘🤘🤘🔥🔥🔥

  • @ameee_n
    @ameee_n 5 ปีที่แล้ว +12

    അടിപൊളി മച്ചാനെ അടിപൊളി ചിരിച്ചു ചിരിച്ചു മരിച്ചു

  • @lekshmigopalakrishnan5721
    @lekshmigopalakrishnan5721 5 ปีที่แล้ว +2

    entame..oru rakshemilla..clg um,examum ellam orthu pokunnu..poliichuuu.😂😂😂😂

  • @e_p_i_c_1_7
    @e_p_i_c_1_7 5 ปีที่แล้ว +5

    മച്ചാനെ സംഭവം പൊളിച്ചു കലക്കി 🤩🤩🤩😍😍😍😍😍😍

  • @aadisanam
    @aadisanam 5 ปีที่แล้ว +165

    classil polum kerathe BIT vach sem passayi teachereyum frndzineyum njetticha njn..😁😀😜😜
    pravanjathil copy adikknnavanekkal valiya porali illa..🤪😜😝

  • @Darsana8
    @Darsana8 5 ปีที่แล้ว +4

    Superrrrrrrrr.......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏👏👏chirich oru paruvamai.....

  • @amalpoulose8838
    @amalpoulose8838 4 ปีที่แล้ว +5

    Made me back to those days..

  • @vijayakumartk4487
    @vijayakumartk4487 2 ปีที่แล้ว +3

    Njangale schoolilund karadi vattapperu ulla sir und

  • @coconut_kool
    @coconut_kool 5 ปีที่แล้ว +3

    Pakuthy kandappozhe ang kayari subsribe cheythu. Ithupololla videos iniyum venam🤣🤣🤣🤣

  • @sisil92
    @sisil92 5 ปีที่แล้ว +30

    Or'bit'😜😜

  • @Muhsinsadhathkc
    @Muhsinsadhathkc 3 ปีที่แล้ว +4

    Poli,ithokke thanneya nadakkunne 👌👌👌👌

  • @amal_krishna_.
    @amal_krishna_. 5 ปีที่แล้ว

    Kanan thudangiyappol thanne like adichu..
    Poli film 😍💯💯💯💯