മെക് സെവന് എതിർപ്പുമായി സിപിഎമ്മും മതസംഘടനകളും ; എന്താണ് മെക് സെവൻ? | Mec 7

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 187

  • @raihanababy8488
    @raihanababy8488 3 วันที่ผ่านมา +14

    ഞങ്ങൾ ഇവിടെ മെക്സൺ ചെയ്യുന്നുണ്ട് വിവിധ മതസംഘടനയിൽ പെട്ടവരും വിവിധ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരും ഇതിൽ പങ്കെടുക്കുന്നുണ്ട് ഒരു രൂപ പോലും ഫീസ് ഇല്ലാതെ സാധാരണക്കാരിൽ സാധാരണക്കാരായ ഞങ്ങൾക്ക് ഇത്തരത്തിൽ ഒരു എക്സൈസ് രീതി പഠിപ്പിച്ചു തന്ന സലാഹുദ്ദീൻ സാറിനെ ബിഗ് സല്യൂട്ട്

    • @JobyMathew-us3nt
      @JobyMathew-us3nt 3 วันที่ผ่านมา +2

      അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄

    • @hard_things128
      @hard_things128 3 วันที่ผ่านมา

      Crisankikalkk halal mattulavark haraam..

  • @muhammadzeeshan2787
    @muhammadzeeshan2787 3 วันที่ผ่านมา +9

    ഇത്ര നല്ല രീതിയിൽ റിപ്പോർട്ട്‌ ചെയ്ത താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤

  • @chackojr
    @chackojr 4 วันที่ผ่านมา +41

    Marunadan effects🎉

  • @ratheeshkozhakkottil1805
    @ratheeshkozhakkottil1805 4 วันที่ผ่านมา +30

    പോപ്പുലർ ഫ്രണ്ട് ഇപ്പോൾ കളരിയുടെ പേരിൽ കുട്ടായ്മ ഉണ്ടാക്കുന്നുണ്ട്

    • @RiyasHasni
      @RiyasHasni 3 วันที่ผ่านมา +1

      നിന്ടെ

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 3 วันที่ผ่านมา +9

    സത്യം അതാണെങ്കിൽ നാളെ മുതൽ മാധ്യമങ്ങൾ ഇതിനെതിരെ പ്രതികരിക്കില്ല

  • @shaham786
    @shaham786 2 วันที่ผ่านมา +1

    ഇവിടെ ആരോഗ്യമാണ് പ്രധാനം വിവാദമുണ്ടാക്കുന്നവൻ ഈ സമയത്ത് കിടന്നുറങ്ങുകയാണ് പതിവ് അവൻ ഉറങ്ങട്ടെ നമുക്ക് വ്യായാമം ചെയ്യാം

  • @saheedkv5539
    @saheedkv5539 4 วันที่ผ่านมา +13

    ഇത് നടക്കുനിടെത്ത് ഒക്കെ ഒരു തുരങ്കം കാണുന്നുണ്ട് ,,,😂

  • @hafisv5231
    @hafisv5231 4 วันที่ผ่านมา +30

    വ്യായാമം ചെയ്യുക എന്നത് മികച്ച മാനസിക, ശാരീരിക ആരോഗ്യം നൽകുന്ന ഒന്നാണ്. മലബാറിലെ ആശുപത്രി വ്യവസായികൾ ആവും ഇതിനെതിരെ ആദ്യം രംഗത്തുവരുന്നത്

    • @AnoopkmManoharan-om7dk
      @AnoopkmManoharan-om7dk 4 วันที่ผ่านมา +12

      Ithe terriost step 😮

    • @RajendranK-l3k
      @RajendranK-l3k 4 วันที่ผ่านมา

      💜

    • @joyaljoseph3640
      @joyaljoseph3640 3 วันที่ผ่านมา

      തോറ ബോറ മലനിരകളിൽ മികച്ച മാനസിക,ശാരീരിക വ്യായാമം ചെയ്ത് കൊണ്ടിരുന്ന ഒരു മുസ്ലിം ജുവാവിനെ 2011ൽ അമേരിക്കൻ പട്ടാളം വെടിവെച്ച് കൊന്നിരുന്നു😂ആ ജുവാവിന്റെ പേര് ഒസാമ ബിൻ ലാദൻ💩ബാക്കി ഞാൻ പറയേണ്ടല്ലോ അല്ലേ😁NIA നോക്കിക്കോളും🔥

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk 3 วันที่ผ่านมา

      യോഗയെ എതിർത്ത ടീംസ് ആണ്. സൂക്ഷിച്ചാൽ മലയാളികൾ ദുഖിക്കേണ്ട.

    • @VKP-i5i
      @VKP-i5i 3 วันที่ผ่านมา +2

      Paint adichal viswasikan Malayalikal mandanmar alla 😂 6 am nootande 😂

  • @vksarmy4875
    @vksarmy4875 4 วันที่ผ่านมา +16

    Exercise ചെയ്യാൻ വീട്ടിൽ പോരെ... 🤣🤣🤣എന്തിനാണ് ഈ കൂടി ചേരൽ 🤣🤣🤣🤣

    • @shafinasalahudheen3706
      @shafinasalahudheen3706 3 วันที่ผ่านมา +3

      ഒന്ന് വന്നു നോക്ക്... അപ്പൊ അറിയാലോ എന്താ അതിന്റെ ബെനിഫിറ്റ് എന്ന് 😊

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk 3 วันที่ผ่านมา +2

      കുറച്ചുനാൾ കഴിയുമ്പോൾ മുദ്രാവാക്യം കേൾകാം (അവിലും മലരും വാങ്ങിച്ചു വീട്ടിൽ കാത്തു വെച്ചോളൂ.. )

    • @VKP-i5i
      @VKP-i5i 3 วันที่ผ่านมา

      @@shafinasalahudheen3706 ☪️ ennu kaatu arabi cult being exposed daily … satya viswasam aanu polum ..Ex Muslims❤️ Allahnte deeninu public debatinu vilichitu pedi 😂

    • @SamnasAdil
      @SamnasAdil 3 วันที่ผ่านมา +1

      ennaa pinne karate class okke ini youtube noki padikkaaam... black belt okke post vazhi veetil varatte ee koottaayulla class okke prashnamaan..

    • @vksarmy4875
      @vksarmy4875 3 วันที่ผ่านมา +1

      @@SamnasAdil വീടിനുള്ളിൽ നിന്ന് പുറത്തു ഇറങ്ങാത്ത പെണ്ണുങ്ങൾ എല്ലാം പർദ്ദ യിലും ബുർഖയിലും... Exercise ചെയ്യാൻ വരുന്നു.... സംശയം ഒന്നും തോന്നരുത് 🤣🤣🤣🤣

  • @raheespurakkad1174
    @raheespurakkad1174 3 วันที่ผ่านมา +3

    അല്ല മൊയന്തെ മലപ്പുറം ജില്ലയിൽ സ്വാഭാവികമായും മുസ്ലിം വിഭാഗങ്ങളെല്ലെ കൂടുതൽ ഉണ്ടാവുക

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 3 วันที่ผ่านมา +6

    സ്വന്തം നിലയിൽ വീട്ടിൽ ചെയ്യാവുന്ന എക്സിർ സൈസ് ഒന്നിച്ചു കൂടി ചെയ്യുന്നതിൽ എന്ത് സന്തോഷം..... ആളെ കൂട്ടി ചെയുന്നത് വഴി തിരിച്ചു വിടാൻ സാധ്യത ഉണ്ട്..... ഉടയാപ്പു തിരിച്ചറിയണം... അത്രേ ഉള്ളൂ

    • @shafinasalahudheen3706
      @shafinasalahudheen3706 3 วันที่ผ่านมา +2

      ഒരു ദിവസം വന്നു നോക്കു.... അപ്പൊ അറിയാലോ

    • @nizarvv6560
      @nizarvv6560 3 วันที่ผ่านมา +1

      താങ്കൾ വന്നു ജോയിൻ ചെയ്യൂ

    • @tyrepoint5706
      @tyrepoint5706 3 ชั่วโมงที่ผ่านมา

      Jimmil poyi.[p.t aduthu cash kalayatha]samayam kalayanda

  • @antigravity8213
    @antigravity8213 3 วันที่ผ่านมา +6

    അമിത്ഷാക്കും, ഡോവലിനും പണിയായി😅

  • @ahmedkozhisseri2571
    @ahmedkozhisseri2571 2 วันที่ผ่านมา +1

    ഇത് വരെ. ഒറ്റക്ക് വ്യായാമം ചെയ്തവർ. കൂട്ടമായി. ഇപ്പോൾ. ചെയ്യുന്നു.

  • @SK_PNGRA
    @SK_PNGRA 3 วันที่ผ่านมา +22

    എതിർപ്പിന് പിന്നിൽ ഹോസ്പിറ്റൽ മാഫിയ .

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 3 วันที่ผ่านมา +2

    എന്റെ നാട്ടിൽ അയ്യപ്പൻ ആണ് സംഘാടകൻ

  • @Master-g4z
    @Master-g4z 4 วันที่ผ่านมา +21

    ഇന്ത്യയുടെ മോചനം മെക്ക് 7 ലൂടെ എന്ന് ഞമ്മൻ 😅

    • @Ocamsrazor
      @Ocamsrazor 3 วันที่ผ่านมา

      എല്ലാ പറമ്പിൽ തൂറിയിട്ട് ആയുധ പരിശീലനം നടത്തുന്ന ആർ എസ് എസ് തയോലികളിലൂടെയാണ്

    • @ashbinhaman
      @ashbinhaman 3 วันที่ผ่านมา +2

      Out of focus ലും കണ്ട് ഇതേ id ഇതേ comment😂. Program cheyth വെച്ചേക്കുവാനല്ലേ

    • @Master-g4z
      @Master-g4z 3 วันที่ผ่านมา +2

      @ashbinhaman capsule 😅

    • @shafinasalahudheen3706
      @shafinasalahudheen3706 3 วันที่ผ่านมา +1

      അപ്പൊ മറ്റ് മതസ്ഥർ ഇത് ചെയ്യുന്നതോ.. ഒന്ന് പോയേ 😏

    • @Master-g4z
      @Master-g4z 3 วันที่ผ่านมา

      @@shafinasalahudheen3706 ലക്ഷ്യം ഹാദിയ മോഡൽ മതപരിവർത്തനം

  • @salyskariya7038
    @salyskariya7038 3 วันที่ผ่านมา +1

    നല്ല കാര്യങ്ങൾ ചെയ്യാൻ നമ്മുടെ നാട് സമ്മതിക്കില്ല മുസ്ലിം മാത്രമല്ല ഹിന്ദു, ക്രിസ്ത്യൻ എല്ലാവരും ഇതിൽ പങ്കെടുക്കുന്നുണ്ട് നല്ല ആരോഗ്യം അത്രേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളു 👍

    • @VKP-i5i
      @VKP-i5i 3 วันที่ผ่านมา

      Viswaicheda 6 am nootande 😂☪️🤣

    • @VijayakumarViju-wm6kk
      @VijayakumarViju-wm6kk 3 วันที่ผ่านมา

      അമിത് ഷാ വടി വെട്ടി വെച്ചിട്ടുണ്ട്

  • @sunilgopalan715
    @sunilgopalan715 4 วันที่ผ่านมา +10

    വ്യായാമത്തിലും മതമോ 😢😢

    • @noorudheenkm5746
      @noorudheenkm5746 3 วันที่ผ่านมา

      മതം കാണുന്നവരുടെ ഉള്ളിലാണ് വർഗീയത

  • @sujith3053
    @sujith3053 14 ชั่วโมงที่ผ่านมา

    മനുഷ്യർക്ക് വിവരം കുറഞ്ഞു വരുന്നു എന്ന തെളിവ് ആണ് ഇത്

  • @noorudheenkm5746
    @noorudheenkm5746 3 วันที่ผ่านมา +2

    ആരോഗ്യം വേണ്ടവർക് ഇത് ചെയ്യാം അല്ലാത്തവർ കുറു വടിയുമായി നടക്കാം

  • @shahirkannur8854
    @shahirkannur8854 3 วันที่ผ่านมา +1

    .....ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ ചിന്ത മാറ്റുവാൻ മീഡിയയൂം ഭരണകൂടവും നടത്തുന്ന ഗിമ്മിക്കുകൾ ആണ് ഈ വാർത്തയും

  • @mujeebtm900
    @mujeebtm900 3 วันที่ผ่านมา +1

    ഹക്കിം ഉസ്താദ് എഴുതുന്നു.
    ഏകദേശം എട്ട് മാസങ്ങൾക്കു മുമ്പ്, 2024 ഏപ്രിൽ 21 ന് പൂനൂർ ജാമിഅ മദീനത്തുന്നൂറിൽ വെച്ചാണ് കഴിഞ്ഞ ഗ്ലോബൽ നൂറാനി മീറ്റ് നടക്കുന്നത്. ജീവിത ശൈലിയും ലക്ഷ്യങ്ങളുമെല്ലാം ചർച്ച ചെയ്യുന്ന രണ്ട് ദിവസത്തെ ക്യാമ്പിലെ രണ്ടാം ദിനം തുടങ്ങുന്നത് പ്രഭാത നടത്തം കൊണ്ടായിരുന്നു. അന്ന് ചീനിമുക്കിൽ വെച്ച് മലപ്പുറം ഭാഷ സംസാരിക്കുന്ന ചിലരെ കാണുകയും പരിചയപ്പെടുകയും ചെയ്തു.
    അവർ, പൂനൂർ അങ്ങാടിയിൽ വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടായ്മ ആരംഭിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് തോന്നുകയും അവിടെ പോവുകയും ചെയ്തു. അവരുടെ വ്യായാമ മുറകൾ വീക്ഷിച്ചു. ഒരു ഭാഗത്തായി സ്ത്രീകളും ഉണ്ടെന്ന് മനസ്സിലായി. മുന്നേ പരിചയമുള്ള ചില സുഹൃത്തുക്കളെ അവിടെ വെച്ച് കണ്ടപ്പോൾ എന്നോട് രണ്ട് വാക്ക് സംസാരിക്കാൻ അവർ ആവശ്യപ്പെട്ടു. പുരുഷന്മാരുടെ വ്യായാമം സ്ത്രീകൾ നോക്കി നിൽക്കരുതെന്നും സ്ത്രീകളുടെ വ്യായാമം പുരുഷന്മാർ കാണാത്ത വിധം സ്വകാര്യമാകണമെന്നുമാണ് ഞാനന്ന് സംസാരിച്ചത്.
    നിലവിൽ ഇത്രയും പറയാനുണ്ടായ സാഹചര്യം, അന്നത്തെ ചില ഫോട്ടോകളും വീഡിയോകളും ഇന്ന് പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ്. ആരോഗ്യ സംരക്ഷണത്തിനായി ഒരു കൂട്ടായ്മ എന്നേ എനിക്ക് അറിയുമായിരുന്നുള്ളൂ. അതിന്റെ സംഘാടകരിൽ മുൻപരിചയമുള്ളവരും നിസ്വാർത്ഥരുമായ ചിലരെയാണ് എനിക്കന്ന് കാണാനായത്. ഇന്ന് ആ സംഘടനയെ കുറിച്ച് പല അഭ്യൂഹങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ആ ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമായിരിക്കും. അന്ന് അവിടെയൊന്ന് സന്ദർശിച്ചു എന്നല്ലാതെ എനിക്ക് വ്യക്തിപരമായി യാതൊരു ബന്ധവും ആ കൂട്ടായ്മയുമായില്ല. എന്തിന്റെ പേരിലാണെങ്കിലും, ഇത്രയും കാലം നാം കാത്തു പോന്ന ആദർശ ശുദ്ധിയിൽ കോട്ടം വരുത്താതിരിക്കാനുള്ള ജാഗ്രത വിശ്വാസികൾ കാണിക്കണം. ഒരു പ്രസ്ഥാനം പ്രത്യേക സംഘടനാ സംവിധാനങ്ങളൊന്നുമില്ലാതെ വളർന്നു വരുമ്പോൾ, പല തരത്തിലുള്ള ആളുകൾ അതിൽ കയറിക്കൂടാനും അനുചിതമായ പലതും സംഭവിക്കാനും സാധ്യതയുണ്ടെന്നും നാം ബോധവാന്മാരകണം.

  • @kumarvarod8004
    @kumarvarod8004 3 วันที่ผ่านมา +3

    NIA അന്വേഷിക്കട്ടെ

  • @roshin7905
    @roshin7905 3 วันที่ผ่านมา +1

    സത്യമാണ്... ഇതിന് പിന്നിൽ എസ്ഡിപിഐ ആണ്... ആർഎസ്എസ് ശാഖ പോലെയാണ് ഇവരും ഉദ്ദേശിക്കുന്നത്... അതിലേക്കുള്ള വഴിയാണ് ഇത്...

  • @muthusithu4971
    @muthusithu4971 3 วันที่ผ่านมา +1

    പേരോട് മറുപടി പറയണം ഇത് ആരോഗ്യത്തിനുള്ള എക്സൈസ് ആണ് രോഗത്തിനുള്ള മുക്തി നേടാൻ

    • @VijayakumarViju-wm6kk
      @VijayakumarViju-wm6kk 3 วันที่ผ่านมา

      ആ രോഗം അമിത് ഷാ മാറ്റി തരും waite and seee

  • @kumarvarod8004
    @kumarvarod8004 3 วันที่ผ่านมา +4

    ഇതിന്റെ നേതാവ് ഒരു വിമുക്ത ഭടൻ ആണ് . അത് NIA അന്വേഷിക്കട്ടെ

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 4 วันที่ผ่านมา +13

    സൗദിയിലടക്കം ഗൾഫു നാടുകളിലും വളരെ വിപുലവും വിശാലവുമായി ഈ പ്രോഗ്രാം നടക്കുന്നുണ്ട് അതും പൊതു സ്ഥലങ്ങളിൽ.
    ജാതിമത ഭേതമില്ലാതെ ആളുകൾ പങ്കു ചേരുന്നുമുണ്ട്

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 4 วันที่ผ่านมา +2

      വ്യായാമ ജിഹാദ്

    • @joyaljoseph3640
      @joyaljoseph3640 3 วันที่ผ่านมา

      ​@@SalihvadakkepparambilHam-cg5owതോറ ബോറ മലനിരകളിൽ മികച്ച മാനസിക,ശാരീരിക വ്യായാമം ചെയ്ത് കൊണ്ടിരുന്ന ഒരു മുസ്ലിം ജുവാവിനെ 2011ൽ അമേരിക്കൻ പട്ടാളം വെടിവെച്ച് കൊന്നിരുന്നു😂ആ ജുവാവിന്റെ പേര് ഒസാമ ബിൻ ലാദൻ💩ബാക്കി ഞാൻ പറയേണ്ടല്ലോ അല്ലേ😁NIA നോക്കിക്കോളും🔥

  • @dasanb.k2010
    @dasanb.k2010 2 วันที่ผ่านมา

    എപി യു൦ സിപിഎ൦ ഉ൦ എൻ ഐ എ യും ഒരുമിച്ചു, ജനകീയ വ്യായാമ പദ്ധതി തകർക്കാൻ.

  • @Alihasan-w7f
    @Alihasan-w7f 3 วันที่ผ่านมา +2

    ഹജ് ചെയർമാൻ കിട്ടിയതിൻ്റെ പ്രത്യുപകാരം

  • @Nitheesh12-p1i
    @Nitheesh12-p1i 3 วันที่ผ่านมา +1

    അന്വേഷണം വേണം

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 3 วันที่ผ่านมา +3

    ഹോസ്പിറ്റലുകൾ പലതും പൂട്ടേണ്ടിവരും.അത്‌ ഒഴിവാക്കാൻ ഇതിനെ തകർത്തേ പറ്റൂ!

  • @thufailbinmuhammed8294
    @thufailbinmuhammed8294 3 วันที่ผ่านมา +1

    ഹക്കീം ഉസ്താദ് അതിനുള്ള മറുപടി ഫേസ്ബുക്കിൽ പങ്ക് വെച്ചിട്ടുണ്ട്

  • @Shoukathali-j8b
    @Shoukathali-j8b 4 วันที่ผ่านมา +15

    cpm എക്കാലത്തും എതിർക്കും കാരണം പാർട്ടിക്ക് അളെ കിട്ടാതായി

  • @ommoidu6838
    @ommoidu6838 3 วันที่ผ่านมา

    ഈ പരിപാടി വിജയം ഉണ്ടായാൽ കേരളത്തിൽ ഡോക്ടർ മാർക്ക് ജോലി കുറയും എന്ന് ഭയം ഉണ്ട് സത്ത്തിൽ 😊

  • @thahirthevath1
    @thahirthevath1 3 วันที่ผ่านมา +3

    സീ പീ എം തീരുമാനിക്കുന്ന പരിപാടികൾ മാത്രം ഈ നാട്ടിൽ നടന്നാൽ മതിയോ?

    • @anwarsadath7724
      @anwarsadath7724 3 วันที่ผ่านมา

      Cpm. Chettagal.😂😂😂😂😂😂😂😂😂😂

  • @mohammedsaleem3357
    @mohammedsaleem3357 4 วันที่ผ่านมา +8

    സി.പി.എം + അരിവാൾ സുന്നി. + സംഘം ..
    ലക്ഷ്യം മുസ്ലിം സ്ത്രീകൾ മതം ഉപേക്ഷിക്കാതെ പുറത്തിറങ്ങരുത്.

    • @JobyMathew-us3nt
      @JobyMathew-us3nt 3 วันที่ผ่านมา

      അഫ്ഗാൻ സ്ത്രീകൾ പുറത്തു ഇറങ്ങുന്നില്ല അവിടെ ഒന്ന് നടത്തിയാലോ 🤔🤔🤣🤣🤣

  • @saeedmoidu
    @saeedmoidu 4 วันที่ผ่านมา +18

    എതിർപ്പിന് പിന്നിൽ.. ജിം, ഹോസ്പിറ്റൽ മാഫിയ.. ശാഖയിൽ കുറുവടി വടി വാൾ പരിശീലനം നടതുന്നതിന് മോഹനേട്ടനും ഉസ്താടിനും പ്രശ്നം ഇല്ല

    • @arjunm3700
      @arjunm3700 4 วันที่ผ่านมา +1

      നീയാണോ ശാഖയിലേക്ക് വടിവാൾ സപ്ലൈ ചെയ്യുന്നത്

    • @VKP-i5i
      @VKP-i5i 3 วันที่ผ่านมา

      Viswasicheda 6 am nootande ☪️🤣

  • @differentvlogsbysm3372
    @differentvlogsbysm3372 3 วันที่ผ่านมา +3

    നമ്മുടെ നാട്ടിൽ ഹിന്ദു മുസ്ലിം ക്രിസ്തു നും പെണ്ണും ആണും ഒക്കെ ഉണ്ട്‌

  • @noushad2100
    @noushad2100 4 วันที่ผ่านมา +3

    CPM ആണ് എല്ലാറ്റിനും പിന്നില്‍

  • @Namaskaarami18
    @Namaskaarami18 4 วันที่ผ่านมา +2

    വളർന്നു ഒരു പരുവം ആകും🌹🌹🌹

  • @SoorajT-p7m
    @SoorajT-p7m 3 วันที่ผ่านมา +1

    Govt can also do this kind of initiatives. India is one of the countries with highest number of lifestyle disease patients. Big pharma companies make huge money from India. If Govt and Politicians are against this kind of good habits that must be investigated actually.

  • @sivadasanMONI
    @sivadasanMONI 4 วันที่ผ่านมา +1

    👌👌👌👏👏

  • @sideequechonari
    @sideequechonari 4 วันที่ผ่านมา +16

    നല്ല പരിപാടികളൊന്നും നമ്മളെ നാട്ടിൽ മുന്നോട്ടു പോവില്ല

    • @RakeshKumar-g5n1l
      @RakeshKumar-g5n1l 4 วันที่ผ่านมา +9

      ദുരുദ്ദേശ കാര്യങ്ങൾ ഒന്നും ഇനി നടക്കില്ല

    • @SaffronKnight-i9t
      @SaffronKnight-i9t 4 วันที่ผ่านมา

      Nalla karyangal: pfi,munambam,sdpi,taliban,isis,pakisthan,lashkare twaiba,hamas,campus front, Abu Sayyaf Group (ASG)
      Al-Aqsa Martyrs' Brigade (AAMB)
      Al-Nusrah Front
      Ansar al-Sharia
      Ansar Bayt al-Maqdis (ABM)
      Al-Qa'ida Core (AQ)
      Al-Qa'ida in the Arabian Peninsula (AQAP)
      HAMAS
      Hizballah
      Islamic State of Iraq and the Levant (ISIL)
      Ithu verum kurachu iniyum ondu

    • @VKP-i5i
      @VKP-i5i 3 วันที่ผ่านมา

      ☪️ ennu kaatu arabi cult being exposed daily … satya viswasam aanu polum ..Ex Muslims❤️ Allahnte deeninu public debatinu vilichitu pedi 😂

  • @greata991
    @greata991 3 วันที่ผ่านมา

    അന്വേഷണം കഴിഞ്ഞു മിക്കവാറും കേന്ദസർക്കാർ ഏറ്റെടുത്ത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ പറയും 😃

  • @malimali20
    @malimali20 2 วันที่ผ่านมา

    *ഒന്നും കാണാതെ നമ്പൂരി വെള്ളത്തിൽ ചാടൂലാ.ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആശുപത്രിക്കാരും മരുന്ന് കമ്പനിക്കാരുമാണ്.മിക്ക രാഷ്ട്രീയക്കാർക്കും ആശുപത്രികളിൽ ബിനാമി ഷെയർ ഉണ്ട്‌.ഇങ്ങനെ പോയാൽ ആശുപത്രിയിൽ രോഗികൾ കുറയും.സർക്കാരിന് tax ഇനത്തിൽ കിട്ടിക്കൊണ്ടിരുന്ന വലിയ വരുമാനം ഇല്ലാതാവും. ബീവറേജിൽ നിന്നും കിട്ടുന്നത്ര വരുമാനം ആശുപത്രികളിൽ നിന്നും മരുന്ന് കമ്പനികളിൽ നിന്നും കിട്ടുന്നുണ്ട്.അതു വഴി രാഷ്ട്രീയക്കാർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനവും കുറയും.ഇതൊക്കെയാണ് ഇതിന്റെ പിന്നിൽ ഉള്ള യഥാർത്ഥ കാരണം.*

  • @amazing-truths3858
    @amazing-truths3858 3 วันที่ผ่านมา

    Sir,
    They got this IDEA from Honarable P.M s YOGA IDEA.
    THIS IS NO DOUBT VERY DANGEROUS.!!

  • @HafsathHafsa-f8s
    @HafsathHafsa-f8s 3 วันที่ผ่านมา

    വല്ലാത്ത കഥ എല്ലാ കൈ കാലുകളുടെ വേദനക്കും കുറവ് ഉണ്ട് അതു കൊണ്ട്

  • @Advocateപടവീരൻ
    @Advocateപടവീരൻ 4 วันที่ผ่านมา +3

    മുജാഹിദുകളാണോ 🤔🤔🤔

  • @Popeye551
    @Popeye551 3 วันที่ผ่านมา +9

    കാക്കാൻ മാർ പണി ഇരന്നു വാങ്ങുന്നു 😂😂😂

  • @muhammedirfanmohammedirfan8332
    @muhammedirfanmohammedirfan8332 3 วันที่ผ่านมา +1

    Hospital mafiya

  • @ashiq6279
    @ashiq6279 3 วันที่ผ่านมา

    Enthanu mec 7 please explain

    • @shafinasalahudheen3706
      @shafinasalahudheen3706 3 วันที่ผ่านมา

      Multi exercis combination.... 7തരം വ്യായാമ മുറകൾ ജാതി മത രാഷ്ട്രീയ ലിംഗ ഭേദമന്യേ രാവിലെ ഒരു സ്ഥലത്തു ഒത്തു കൂടി ചെയ്യുന്നു. അതിലൂടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ കുറയുന്നു.. അത്രെന്നെ

  • @AliKA-o9s
    @AliKA-o9s วันที่ผ่านมา

    യോഗ എന്ന് പറഞ്ഞാൽ തെറ്റുണ്ടോ

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 วันที่ผ่านมา +1

    സിപിഎമ്മും സംഘപരിവാരത്തിനു ബിജെപിയെയും തോൽപ്പിക്കും വർഗീയതയുടെ മുസ്ലിം വിരോധത്തിന് കാര്യത്തിൽ

  • @sideequechonari
    @sideequechonari 4 วันที่ผ่านมา +4

    ഇതൊക്കെ വെറും വിവാദങ്ങൾ ആണ്.. ഹോസ്പിറ്റൽ മുതലാളിമാരായിരിക്കും ഇതിന് പിന്നിൽ.. ഇതിൽ എല്ലാ പാർട്ടിക്ക്കാരും ഉണ്ട് എന്റെ നാട്ടിലുള്ളത് എനിക്ക് അറിയാം അല്ലാതെ കരാട്ടെ കളരി ഒന്നും ഇല്ല മറ്റു പ്രചാരണങ്ങൾ വാട്സ്ആപ്പ് വഴിയുണ്ടോ എന്ന്‌ അതിലെ അംഗങ്ങൾ ആണ് പറയേണ്ടത്

  • @sugathansudhi1616
    @sugathansudhi1616 4 วันที่ผ่านมา

    Njammanenthumaavaam

  • @Farzeen-lo1ou
    @Farzeen-lo1ou 3 วันที่ผ่านมา

    Appo shagayile parisheelanamo..athum anweshikkanam😂

  • @abdulrasak6909
    @abdulrasak6909 3 วันที่ผ่านมา +1

    അവന്റെ ഒക്കെ വീട്ടിലെ ഗർഭത്തിന് ഉത്തരവാതിയും ജമാഅത്താണെന്ന് പറയുമോ😂

  • @farookmohamed626
    @farookmohamed626 3 วันที่ผ่านมา

    Medical lobikalk itokkey sahikkumo

  • @Abraham-vargheese
    @Abraham-vargheese 3 วันที่ผ่านมา

    Ottukaran Shajahan athiyalllo 😂😂😂😂😂😂😂

  • @majeedpainattupady6674
    @majeedpainattupady6674 4 วันที่ผ่านมา +2

    ഹ ഹ ഹ 🤪 മെക് സെവൻ യോഗ നിരോധിക്കുക

    • @Kinvus
      @Kinvus 4 วันที่ผ่านมา

      യോഗ കഴിഞ്ഞ് ആയുധ പരിശീലനം ഉണ്ടോ സുടാപ്പിക്ക 😊

  • @Cskbnnnm
    @Cskbnnnm 3 วันที่ผ่านมา

    Mec terror

  • @Namaskaarami18
    @Namaskaarami18 4 วันที่ผ่านมา +4

    പള്ളി പൊളിക്കാൻ നടന്നു 👍നാട്ടിൽ വർഗീയത ഉണ്ടാകുന്ന ആളുകൾക്ക് ഇത് പ്രശ്നം ആണ് 🤣🤣നല്ല അടി കിട്ടുമല്ലോ

  • @sharafudheenmadappen5323
    @sharafudheenmadappen5323 3 วันที่ผ่านมา +1

    പുതിയ ജിഹാദ്. മൈക് 7.ജിഹാദ്. ശംഗി കൃ സംഗി കൾക്ക് സമർപ്പിക്കുന്നു

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 3 วันที่ผ่านมา +2

    ജനങ്ങൾ ഒരുമിക്കുന്നത് ഭയപ്പെടുന്ന കിംഗ് ജോൺ ഉന്നു മാരാണ് കേരളത്തിലുള്ളത് എന്ന് നമുക്ക് മനസ്സിലാക്കാം.

  • @Welplaydd
    @Welplaydd 4 วันที่ผ่านมา

    Malabarile hindu party unarnnu😅. hindu vote poi thudangyapo oke cpm nu vepralam

    • @Popeye551
      @Popeye551 3 วันที่ผ่านมา

      എന്ന് ഒരു ലിഗോളി കോയ😂😂

  • @noushadmk9635
    @noushadmk9635 4 วันที่ผ่านมา +2

    Cjp😂😂😂😂😂kootayima

  • @GirisanK-p1m
    @GirisanK-p1m 3 วันที่ผ่านมา

    ETHINTE KURAVE KERALATHIL ULLU 😅😅😅😅😅😅😅

  • @Shafi-cd5jx
    @Shafi-cd5jx 3 วันที่ผ่านมา

    Thengakula 😂😂😂

  • @srn6537
    @srn6537 3 วันที่ผ่านมา

    ആരാ ഇതൊക്കെ മാർക്കറ്റിംഗ് ചെയുന്നത് സിപിഎം പിന്നെ മാമാ മാധ്യമങ്ങളും

  • @ButterflyTv-nt2ue
    @ButterflyTv-nt2ue 3 วันที่ผ่านมา +1

    JCB ട്രാക്റ്റർ കമ്പ്യൂട്ടർ ഇതിന് എതിർത്ത Cpm

  • @veerabhimanyu-p5g
    @veerabhimanyu-p5g 2 วันที่ผ่านมา

    Peaceful community spreading peace...😂😂

  • @navast813
    @navast813 4 วันที่ผ่านมา +11

    മുസ്ലിം ആയതുകൊണ്ടാണ് ഇ ചൊറിച്ചിൽ 😂😂

    • @Ragesh.Szr86
      @Ragesh.Szr86 4 วันที่ผ่านมา +3

      oho

    • @SaffronKnight-i9t
      @SaffronKnight-i9t 4 วันที่ผ่านมา +2

      Nikrushta janthukalude idapedal chorichil undakkum.Ippol aano ithoke ariyunathu karachi anna?

    • @Popeye551
      @Popeye551 3 วันที่ผ่านมา

      തീവ്ര വാദികൾ😂😂

    • @georam-jp4fd
      @georam-jp4fd 3 วันที่ผ่านมา

      അതെ നിങ്ങൾ അല്ലെ തീവ്രവാദി കൾ

    • @shivanbri1459
      @shivanbri1459 3 วันที่ผ่านมา

      ആണ് കാരണം നീയൊക്കെ അത്രക്ക് നന്മകൾ ആണല്ലോ രാജ്യത്തിനു വേണ്ടി ചെയ്യുന്നത്

  • @Sidheek-qt1kz
    @Sidheek-qt1kz 4 วันที่ผ่านมา +2

    ഇതിനെ എതിർക്കുന്നത് വലിയ വലിയ ഹോസ്പിറ്റൽ ലോബികളാണ്

    • @joyaljoseph3640
      @joyaljoseph3640 3 วันที่ผ่านมา

      തോറ ബോറ മലനിരകളിൽ മികച്ച മാനസിക,ശാരീരിക വ്യായാമം ചെയ്ത് കൊണ്ടിരുന്ന ഒരു മുസ്ലിം ജുവാവിനെ 2011ൽ അമേരിക്കൻ പട്ടാളം വെടിവെച്ച് കൊന്നിരുന്നു😂ആ ജുവാവിന്റെ പേര് ഒസാമ ബിൻ ലാദൻ💩ബാക്കി ഞാൻ പറയേണ്ടല്ലോ അല്ലേ😁NIA നോക്കിക്കോളും🔥

  • @musappu5468
    @musappu5468 3 วันที่ผ่านมา

    Most of peoples from C P M.❤❤❤❤❤🎉🎉🎉🎉🎉🎉

  • @abdurahimanpn1958
    @abdurahimanpn1958 2 วันที่ผ่านมา

    Akkerm askary No one kurafi

  • @shajahantp9329
    @shajahantp9329 4 วันที่ผ่านมา +2

    Cpm.. ന് ഇനി കുറേ മുസ്ലിം വോട്ട് കിട്ടും... 🤣🤣🤣

  • @shajahantp9329
    @shajahantp9329 4 วันที่ผ่านมา +3

    ശാഖ നടത്തുന്നവർ ഭയപ്പെട്ടു കാണും

    • @SaffronKnight-i9t
      @SaffronKnight-i9t 4 วันที่ผ่านมา +7

      Karachi boys pani paali😂

    • @Anilkumar-fe2hx
      @Anilkumar-fe2hx 3 วันที่ผ่านมา +1

      കമ്പി വേലി new version 🎉