മലബാറിൽ 2 വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകൾ; എന്താണ് മെക് സെവൻ കൂട്ടായ്മ ? | Spot Reporter

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 63

  • @yakubahamed-bp2tk
    @yakubahamed-bp2tk 15 ชั่วโมงที่ผ่านมา +15

    കേരള സിപിഎം എത്തിയ ഗതികേട് , എന്തിലും വർഗ്ഗീയത തിരയുന്ന മോഹനൻ.

  • @seva_n123
    @seva_n123 16 ชั่วโมงที่ผ่านมา +14

    ഒരുപാട് കാലം ഞാൻ ഇതിൽ പങ്കെടുത്തു. ഇപ്പോൾ ഞാൻ ഗൾഫിലാണ്. ഈ ചർച്ച തന്നെ തെറ്റാണ്. രാവിലെ നേരത്തെ എണീപ്പിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുമ്പോൾ രാഷ്ട്രീയ - മത സംഘടനങ്ങൾക്ക് ആളെ കിട്ടാതെ വരും, അപ്പോൾ വിമർശിക്കും. അതാണ് വിമർശനത്തിന്റെ പിന്നിലെ കാര്യം.
    ഈ വിമർശനം ഇത് വളരാൻ വേണ്ടിയാണ്. കൂടുതൽ ആളുകളിലേക്ക് എത്തും..
    ഇതിൽ ജാതി, മതം, രാഷ്ട്രീയം, സംഘടന,എന്നിവ ഇല്ല..

    • @Snowdrops314
      @Snowdrops314 16 ชั่วโมงที่ผ่านมา

      മുസ്ലിങ്ങൾ അല്ലാതെ മറ്റ് മതക്കാർ ഇല്ലല്ലോ??

    • @Noorjahan-mq2rj
      @Noorjahan-mq2rj 12 ชั่วโมงที่ผ่านมา

      അന്വേഷണം നടത്തിയാൽ mec7 ഇത് വരെ പരിചയപ്പെടാത്തവരും കൂടി ഇതിലേക്ക് എത്താനുള്ള അവസരം തുറക്കുകയാണ്, അധിക ദൂര മൊന്നും വേണ്ട

    • @Noorjahan-mq2rj
      @Noorjahan-mq2rj 12 ชั่วโมงที่ผ่านมา

      👍

  • @RajanRajan-ce6ng
    @RajanRajan-ce6ng 16 ชั่วโมงที่ผ่านมา +11

    11 മാസം ആയി ഇതിൽ വന്നിട്ട്... ഒരു വർഷം ആയി മരുന്ന് കഴിക്കാറില്ല... സൂപ്പർ 👍😂

  • @JawaharNalakath
    @JawaharNalakath 14 ชั่วโมงที่ผ่านมา +4

    അവതാരകൻ്റെ NOTE the POINT കലക്കി തിമർത്തു, ഇതുപോലെ പോസിറ്റിവ് റിപ്പോർട് എത്തിച്ച Aisanet ന് big salute

  • @Namaskaarami18
    @Namaskaarami18 15 ชั่วโมงที่ผ่านมา +5

    തെരുവിൽ അങ്ങാടിയിൽ ജനങ്ങൾ ഒറ്റക്കെട്ടായി വൻ ശക്തിയിൽ ഒന്നിക്കുന്നതിൽ ആർക്കാ ഭയം 👍ആർക്കാണ് പേടി 👍

  • @samsuiskhan2151
    @samsuiskhan2151 16 ชั่วโมงที่ผ่านมา +7

    എക്സസൈസ് എടുത്താൽ പോകുന്ന വിശ്വാസം അത് എന്ത് വിശ്വാസമാണ്

  • @Pradeepkumar-v5e3d
    @Pradeepkumar-v5e3d 14 ชั่วโมงที่ผ่านมา +3

    ഇതിൽ സി പി എം ന് ബി ജെ പിയുടെ വോട്ട് ലക്ഷ്യം കേന്ദ്രത്തിൽ മോദി നട ത്തുന്നത് ബതിന്റെ മറുഭാഗം കരുതി യിരിക്കുക

  • @padiyath7173
    @padiyath7173 13 ชั่วโมงที่ผ่านมา +1

    കൊളെസ്ട്രോൾ, ഷുഗർ, ബിപി
    നോർമൽ ആയി

  • @kunhappainni8124
    @kunhappainni8124 12 ชั่วโมงที่ผ่านมา +1

    ഞാൻ ഇത് വരെ ഇത് ശ്രദ്ധിച്ചില്ലായിരുന്നു ഇനി ഇതിന് പോവണം എന്നുണ്ട് കാരണം ഇത് നല്ലതായിരിക്കു കാരണം AP കളും cpm മും എതിർത്താൽ അത് നല്ലത് തന്നെആയിരിക്കും

  • @muhammednajeebkc9058
    @muhammednajeebkc9058 14 ชั่วโมงที่ผ่านมา +2

    യോഗയല്ലാ തെ മറ്റേതു വ്യായാമവും ചിലർ ക്ക് ഹാനി കരമാണ്.

  • @ASHRAFKDT4U
    @ASHRAFKDT4U 16 ชั่วโมงที่ผ่านมา +3

    ഉസ്താദ്മാർക്കും രാഷ്ട്രീയക്കാർക്കും അവരുടെ പരിപാടികൾക്കും കൊവിഡിന് ശേഷം ആളുകൾ കുറഞ്ഞു പ്രവർത്തകർക്ക് പണ്ടത്തെപ്പോലെ ആവേശവും കാണുന്നില്ല പാണ്ടൻ നായയുടെ ശൗര്യം പണ്ടത്തെപ്പോലെ ഫലിക്കുന്നില്ല എന്ന് പറയുന്നതുപോലെ .... എന്നാൽ എല്ലാ വ്യായാമ മുറകളും കൃത്യമായി ചെയ്യാൻ ആളുകൾക്ക് താൽപര്യം കൂടുന്നു സംഘമായും ഒറ്റക്കും ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നു ചിലർ റോഡുകളിലും ഗ്രൗണ്ടുകളിലും ഇറങ്ങുന്നു മറ്റുചിലർ ജിമ്മുകളിൽ നീന്തൽ കുളങ്ങളിൽ ... എൻ്റെ സുഹൃത്താണ് സലാഹുദ്ദീൻ അവന് പിഡിപി യുമായി ഒരു ബന്ധവുമില്ല ഒരു കാലത്തും ഉണ്ടായിരുന്നുമില്ല ഒരു പഴയകാല കെഎസ്‌യു പ്രവർത്തകർ ഒരു കുട്ടി പോലും അവൻറെ കുടുംബത്തിൽ നിന്ന് പിഡിപി ആയിട്ടില്ല പിന്നെ സിഐഎസ്എഫ്ൽ ചേർന്നു എൻ്റെ നാട്ടിൽ അവർക്കൊപ്പം എല്ലാ വിഭാഗം ആളുകളും ഉണ്ട്....ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിപ്പിക്കുക എന്ന ഒരേയൊരു കൃത്യം അവർ നിർവഹിക്കുന്നുണ്ട് പിന്നെ തീവ്ര വാത ചിന്താഗതിക്കാരായ വല്ലവരേയും നല്ല വഴിയിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മുറ രൂപപെട്ടു വരുന്നുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.....സൂക്ഷ്മമായി നിരീക്ഷിച്ച് തീവ്രവാദികളെ കെണി വെച്ച് പിടിക്കുന്നതിനു പകരം അധികാരവും ആൾ ബലവും ഉള്ളവർ സമൂഹത്തിൽ പുകമുറ സൃഷ്ടിച്ച് വെടക്കാക്കി തനിക്കാക്കി മറ്റുന്ന ഒരുതരം തീവ്രവാദികളും നമ്മുടെ നാട്ടിൽ വളർന്നു വരുന്നുണ്ട് അവരെയും കരുതിയിരിക്കുക....

  • @Namaskaarami18
    @Namaskaarami18 15 ชั่วโมงที่ผ่านมา +1

    വർഗീയത തുലയട്ടെ 👍ജനങ്ങൾ ഒന്നായി ആണും പെണ്ണും 👍അങ്ങാടിയിൽ ശക്തി യാകട്ടെ 👍ആർക്കാടോ ഭയം 👍👍

  • @Nz95aus
    @Nz95aus 12 ชั่วโมงที่ผ่านมา +1

    Oru Doubt ;,
    Meck 7 exercise samayathu KAKKI trouser ettal oru kozappavum varillao alle;,,😅

  • @shajishamsudeen8586
    @shajishamsudeen8586 13 ชั่วโมงที่ผ่านมา +1

    ഇപ്രാവശ്യം സിപിഎമ്മിനെ ജമാഅത്തേ ഇസ്ലാമി സപോർട്ട് ചെയ്യാത്തതിന്റെ കൃമികേടാണ് മോഹനന്.

  • @shajahanmohammed9835
    @shajahanmohammed9835 12 ชั่วโมงที่ผ่านมา

    മുരളീധരന് പാലക്കാട് തോറ്റതിന് കാര്യം അറിയില്ല ഇത് വളരെ കൃത്യമായിട്ട് അറിയാം

  • @narayananan2588
    @narayananan2588 17 ชั่วโมงที่ผ่านมา +2

    കുറെ കഴിയുമ്പോൾ ഫ്രീ വിസയിൽ വിദേശത്ത് ഭാര്യക്കും ഭർത്താവിനും ഒരു വ്യായാമം ഉണ്ട് അത് കഴിഞ്ഞാൽ മരണം

  • @sajukambrath7543
    @sajukambrath7543 14 ชั่วโมงที่ผ่านมา

    വിവാദം വർഗീയത തമ്മിൽ തല്ല് അല്ലാതെ നാട് ഭരിക്കുന്നവർ നാടിനും ജനങ്ങൾക്കും എന്താണ് ചെയുന്നത്.

  • @beenaanwar943
    @beenaanwar943 17 ชั่วโมงที่ผ่านมา +1

    അറിയേണ്ടവന് അറിയും. അല്ലാത്തവന് ചൊറിയും. 😁

  • @AbduRahman-s5c
    @AbduRahman-s5c 13 ชั่วโมงที่ผ่านมา

    എപി സുന്നി സിപിഎമ്മും ഒരു യോഗക്ക് പോയാൽ മാറുന്ന ആളുകളാണ് അതിലുള്ളത് അപ്പോൾ ഈ രണ്ടു സംഘടനകളുടെയും മൂല്യം എത്രയാണ് നമുക്ക് ചിന്തിച്ചാൽ അറിയാം

  • @thetruth9377
    @thetruth9377 12 ชั่วโมงที่ผ่านมา

    മരുന്ന് മാഫിയകൾ തകരും മനുഷ്യർ രോഗികൾ ആകേണ്ടത് മരുന്നു കമ്പനികളുടെ ആവശ്യമാണ്

  • @Sidheeqanwari
    @Sidheeqanwari 13 ชั่วโมงที่ผ่านมา

    കൊണ്ടോട്ടി പൊളിയല്ലേ💪

  • @ദേമുറ്റത്തൊരുമൈന
    @ദേമുറ്റത്തൊരുമൈന 17 ชั่วโมงที่ผ่านมา +1

    വറുത്തതും,പൊരിച്ചതും എല്ലാം വാരി വലിച്ച് തിന്നും
    എന്നിട്ട് എക്സർസൈസും 😅😅😅😅😅💩💩💩💩💩💩
    പ്രബുദ്ധ കേരളം

  • @kevinsaji8007
    @kevinsaji8007 12 ชั่วโมงที่ผ่านมา

    Free marketing കിട്ടി!

  • @shaaradi
    @shaaradi 12 ชั่วโมงที่ผ่านมา

    central IB, NIA, RAW enquiry തുടങ്ങി കഴിഞ്ഞു

  • @krshaji5180
    @krshaji5180 13 ชั่วโมงที่ผ่านมา

    മോഹനൻ

  • @Pradeepkumar-v5e3d
    @Pradeepkumar-v5e3d 14 ชั่วโมงที่ผ่านมา

    വി മുരളിധരൻ ഇടപെട്ടത് കണ്ടില്ലേ നല്ല അഭിപ്രായമല്ലേ

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 12 ชั่วโมงที่ผ่านมา

    ജമാഅത്തെ ഇസ്ലായിയാണെങ്കിൽ ഞാൻ അതിനെ പിന്തുണക്കുന്നു. അവർ ഇതുവരെ സമൂഹത്തിന് ദോഷമുള്ള ഒന്നും ചെയ്തിട്ടില്ല.

  • @jayasreem2430
    @jayasreem2430 14 ชั่วโมงที่ผ่านมา +1

    Vyamam cheyyan ellavarkkum avakashamund ,athu rajyavirudda pravarthanam nadathunnundo ennu nokkedathu government

  • @shajahanmohammed9835
    @shajahanmohammed9835 12 ชั่วโมงที่ผ่านมา

    വിവരം കെട്ടാന്‍....

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 12 ชั่วโมงที่ผ่านมา

    Islamic brother hood in Egypt also did same programme. Present backers of Brother hood is Turkey and Qatar.

  • @sneha8ukandam
    @sneha8ukandam 16 ชั่วโมงที่ผ่านมา

    12:00 innocent people ☺️

  • @abdulkhaderap1412
    @abdulkhaderap1412 14 ชั่วโมงที่ผ่านมา

    സിപിഎമ്മിലുഠസഠഗികളീലുഠഅഠബലത്തിൽകവാത്ത്കളിക്കാൻആളെകിട്ടുന്നില്ലഅതാണ്ഇവരുടെസഠഗടഠ

  • @shaaradi
    @shaaradi 12 ชั่วโมงที่ผ่านมา

    നിന്നെ ആണ് Ib, nia,ചോദ്യം ചെയ്യാൻ പോകുന്നത്

  • @sneha8ukandam
    @sneha8ukandam 16 ชั่วโมงที่ผ่านมา

    This was initially NDF done, open physical exercises, in breach areas and then according to requirements private places 🤔 My father says🤔🤨🧐 and also says the Person indrodused it is a Para Military personnel 🧐 My father is a jurno☺️
    He also said that any person permanently missing from this platforms to be notified 🤔

  • @evil_kinggamer1626
    @evil_kinggamer1626 14 ชั่วโมงที่ผ่านมา

    Ravile eneekumpol ....sownthum arogiyum nokkan ellavarkum ariyam...athinu oru pothu commite avashiyam ondo...njan work out upakaranum onumilathe cheyarundu...enik commite avashyamila...pine eipol ellthinum status nokkuna kalamanalo...athumathravum alla..ethenkilum govt service joli cheyumpol matulavark oru sagayavum cheyatha chilar retered chayithu kayiumpol oru social snegum varum..apol avark thonum eithuvere jevichathu onum sheriyalanum..eivuduthe system sheriyalanum thonnum...pine avar parayunathanu..world...

  • @jeevanjan4086
    @jeevanjan4086 14 ชั่วโมงที่ผ่านมา +1

    ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ടും ഇല്ലെങ്കിൽ കേരളത്തിൽ സി പി എം എന്ന പാർട്ടിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല..
    കുഞ്ഞൂഞ്‌ കുഞ്ഞാലിക്കുട്ടി കുഞ്ഞുമാണി...
    അമീർ ഹസ്സൻ കുഞ്ഞാലിക്കുട്ടി..
    ഇതെല്ലാം കൂട്ടി വായിക്കേണ്ടതാണ്...

  • @qaertyyttewq9626
    @qaertyyttewq9626 13 ชั่วโมงที่ผ่านมา

    CpM😂😢😅

  • @SameeraAshraf-i9c
    @SameeraAshraf-i9c 15 ชั่วโมงที่ผ่านมา

    Asooyaane alukal nannayi pookunnathine.😂😂

  • @sivadasanMONI
    @sivadasanMONI 15 ชั่วโมงที่ผ่านมา

    Good program

  • @abdulkhader.n4270
    @abdulkhader.n4270 15 ชั่วโมงที่ผ่านมา

    Samyogam thadayum. Ath polliyadu anu parayum adarsa vadikal

  • @Noorjahan-mq2rj
    @Noorjahan-mq2rj 12 ชั่วโมงที่ผ่านมา

    😂