Diaper വരെ EASY ആയിട്ട് ഇനി വീട്ടിൽ കത്തിക്കാം.. | Bought New Furnace | UR furnace Demonstration
ฝัง
- เผยแพร่เมื่อ 21 ม.ค. 2025
- www.urfurnace.com
UR Furnace - Solid and Sanitary Waste Disposer
Phone : 70257 99000
70254 99000
79027 44000
Marketed by Ensura Enterprises Pvt.Ltd an ISO 9001 2015 Certified Company.
Fishing Freaks Family is a seconday channel from Fishing Freaks which is dedicated to upload family videos
www.urfurnace.com
UR Furnace - Solid and Sanitary Waste Disposer
Phone : 70257 99000
70254 99000
79027 44000
Marketed by Ensura Enterprises Pvt.Ltd an ISO 9001 2015 Certified Company.
paid promotion anno?
Museum Bus
Kerala Government
Athil Onn setakan Patto
Athil Irunna . Snuggy . whisper
Lesham Comedy Rules
Kurach Wasteum
Kathikalo Ellam Sheriyavoole
Aaviyavate Ellam
Paranja Mothaline Adhyam Kathikanam Aaviyavan polum gap kodukkaruth
@@ajman123
Paid cheyth GB kalanj Motham kandappo Enth thonni
Aavi Ayathonnum kandille appo ( GB )
Le income tax :- Ith Njanalle Chodhikkande
PCB approval indo ???
Good product 😂
Incineration, though it reduces landfill waste and generates energy, comes with drawbacks. It releases harmful air pollutants like fine particles and heavy metals, which can cause respiratory problems and other health issues. The burning process also releases greenhouse gases, contributing to climate change. Additionally, incineration creates ash residue that requires careful handling and disposal, as it may contain harmful substances.
മുപ്പത്തിആറായിരം ഉലുവാ 😮
ഡയപ്പറും സാനിട്ടറി പാഡും പോളിയൂറിത്തിൽ നിറഞ്ഞതാണ്.. അതുകത്തുമ്പോൾ മാരക വാതകങ്ങൾ നമുക്ക്ക്യാൻസർ ഉണ്ടാക്കിയേക്കും..
പിന്നെ ഇതിൻ്റെ ബേസിന്റെ ഡിസൈൻ മറിഞ്ഞു വീണ് പൊള്ളലേൽക്കാൻ സാധ്യത ഉണ്ട്
SS അല്ലാതെ വീപ്പ പോലെ ഉണ്ടാക്കിയാൽ 1-2-3000 ന് വിൽക്കാമല്ലോ
Bro iron chood ayal athika naal nilkilla
Ith ivarak free ayi kodukunnatahyrkum promotion vendi...allathe innevare arum cariloke product konduvann manageroo aranenn vechal avar vann unbox cheyth demo cheyyarilalloo....aarum vanjitharavathirikkaa....pinne ith afford cheyyan patunnavar vanguka ..no problm...this is my opinion
You can use a mild steel drum with a grill at bottom and provision for air entry at much lower cost.
Mild steel drum won't handle this much high temperature. This steel is imported which can handle the temperature.
@@naeem.rahbar mild steel can take up to 400 degrees easily .. Imported steel? what is that , If you are pointing SS , it will also give the same result or less
Worldile 2amathe aetavum valiya steel producer aanu India ...pine ennaathina imported steel use cheyyane ... Ivde kittaatha steel onum illalooo 😮... Cost koodudhal aanenu parayaathe vayyaa ...
Indiayil oru koppumilla kore mara viddi sangikal mathram und avanmak kore kombalam paniyanum chanakam thinnanum aryam
Chumma aale pattikkan
Iron vachu nammal veld cheyyippichal 4000 me aaku
Why not mention anything about pollution??? As from the rule of panchayath and govmnt Diapers or any plastic materials not supposed to be burned at home.
അതാണ് ഞാനും ആലോചിച്ചത് ഫൈൻ കൊടുത്ത് മുടിയും
ആ വണ്ടിയിൽ ഒക്കെ delivery ചെയ്യണം എങ്കിൽ അവരുടെ മാർജിനും unlimited ആയിരിക്കും😂😂😂
Hi, Njn work cheyunnath Modern tech incninerator produce cheyunna company il aan, Ningal nokunnath oru method matram an pettann kathi theeran but environment safety, sustainability onnum nokunilla. Ee incinerator inte highest temp 800 degree an. Ithan ethoru incinerator inum ethan pattunna high temp pakshe ee temp il orikalum full combustion undavilla. Athepole ith ipo kanicha incinertor ilum open burning cheyyanathilum oru vytyasavum njn kanunilla.
Smell undakillalo?? Also harmful gases undakumo?? Jst need to know
Definitely poisonous gas will be generated @@userag
@@userag Ee video il kanunna incinerator anel of course harmful gases undavum and smell also.
ആദ്യമേ വില പറഞ്ഞിരുന്നെങ്കിൽ വീഡിയോ കാണില്ലായിരുന്ന് 😮
Waste disposal solution okke government municipality undakkanam. Eppol ulla veedukalil soil/ ground space ella( land price is too high) . Pinne burning creates toxic fumes anyway
Oru drum vaangi side il naalu thula ittaal mathi bro.
There is an effective way for Diaper disposal, clean it with sprinkler and cut the diaper onto water. It will dissolve with it. It's complicated but effective and no additional cost. I am doing this for the last 2 year
Correct 🧝🏼♀️
Worng way. It doent degrate. Non bio degradable material.
ഓഫർ പ്രൈസ് പൊളിച്ചു 😂🤣
Sanitary pad plastic alle. Athu കത്തിക്കാമോ
Complete combustion aan so it's safe to burn plastic. Normally kathikunnath pole alla.
ക്യാഷ് ഉള്ളവന് ഇതൊരു വിലയല്ല Bro ക്യാഷ് ഇല്ലാത്തവന് ഇത് നല്ലൊരു വിലയാണ് നമ്മുടെ ഇപ്പോഴത്തെ നാട്ടിലെ സാഹചര്യത്തിൽ വലിയൊരു എമൗണ്ട് ആണ് നിങ്ങൾ പറഞ്ഞത് 😢
Really he is cheating others. And getting money 💰 from you tube .
വളരെ ഉപയോഗ പ്രദം. പ്രത്യേകിച്ച് പരിസരം കുറവുള്ളയിടങ്ങളിൽ. വിശദീകരണം അല്പം കൂടി.Durability & life
എത്ര അറിയില്ല.കേടായാൽ Disposal എങ്ങനെ?.മൊത്തത്തിൽ കൊള്ളാം .All the best.
ഇത് കണ്ടപ്പോൾ ടെക്നോളജി മനസിലായി, ഞാൻ തന്നത്താനെ ഒരെണ്ണം നിർമ്മിക്കും, ഇഷ്ടിക ഉപയോഗിച്ച്, ചെലവ് 3000 ത്തോളം വന്നേക്കാം
@@ngpanicker1003 njaggalum ഒരെണ്ണം ondakkum സൂപ്പർ.അടിയ. വില. കുടുതൽ ആയി. പോയതിനാൽ njaggal ondakkan ശ്രമിക്കും. അത്യാവശ്യം അണ് വീട്ടിൽ kunjggal undunathinal. Brothers thanku
കത്തി താഴെ വെക്കടാ 😁😁
Is this approved by Government (PCB)for use.
Used for friyung fish..can be used as stove
5000/- rupyude steel കാണും......മാർജിൻ വളെരെ......കൂടിപ്പോയി..
Consumer friendly അല്ല 🙄🙄🙄😂
Cat fish vangichillayirunno ath enthayi???
സുഹൃത്തേ ഇതിന്റെ അദ്ദേ രീതിയിൽ വളരെ ചിലവ് കുറച്ചു ആർക്കു വേണമെങ്കിലും സ്വന്തമായി ഉണ്ടാക്കി വീട്ടിൽ ഉപയോഗിക്കാം. ഞാൻ ഇതിനെ പറ്റി പഠിച്ചതാണ് ശേഷം ആണ് പറയുന്നത്.
അനിയാ കത്തി കയ്യിൽ വച്ച് സംസാരിക്കുന്ന ശീലം നല്ലതല്ല
അവതരണം കൊള്ളാം
നല്ല നല്ല പ്രോഡക്ടുകൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുക 🙏
Good product useful item for home especially urban areas.
Appo panchayath, sharikum paranjal 3, 4 veetukarkchernnu orennam vangiyal ella wastum dispose cheyyan eluppamakum 😊 paisayum labhikkam
ഓഹ് വില കുറച്ചു കുറഞ്ഞുപോയി ഒരു 75000ഓക്കേ ആണേൽ നോക്കാം
അടുത്ത വീഡിയോയിൽ തെരണ്ടിയെ കാണിക്കണം ബ്രോ
Njn orenam kanicha mathiyoo
@@jamesons7409 ok
I was thinking to buy one if the cost is less than 10k. But this is extremely costly...
Air pollution kondu Major Cancer Definitely undaakum...Latha ....RTD ...Head Nurse
ലെ ഫിറോസ്ക്ക : രതീഷേ ഇതൊരണ്ണം വാങ്ങിയാലോ ചിക്കൻ തീയിലിട്ടു ചുട്ടത്😂
Ratheesh :- King Cobra Aaviyayath kalakki Naranga pizhinj Cobra Sarbhath Pwolikkoole
എന്നാ പൊടി ആയിട്ട് മൂക്കിൽ വലിക്കാം 😂😂😂
Pampers masala chertt chuttad😂
❤❤❤❤❤ adipoli bro
Kathivila.. vila parayumbol thanne thee pidikum......
Price 37900
Now new price 36000
Thank me later
Rate parayunnath. 10:20
സെബിച്ച ഒരു മിസ്റ്റേക്ക് പറ്റി ഇത് മെയിൻ ചാനലിൽ ഇടേണ്ട വീഡിയോ ആയിരുന്നു അത്രയ്ക്ക് പവർഫുൾ ഐറ്റം
Ith family channel alle bro
Oh veydha👎
Chratt edd kathich coking ചെയ്യാൻപറ്റൂ
ഒരു 1200 ലിറ്റർ SS Water tank (food grade) stand ഉൾപ്പെടെ വില ₹ 35000/ . Compare ചെയ്യുമ്പോൾ ഈ product ന് വില വളരെ കുടുതൽ ആണ്. എന്നാലും ലാഭമാണ്; ഉത്പാദകർക്!!!!!
Yes..
Its better than waste collecting agencies. Yesterday i paid 11k for 45kg diaper. Every 3 months i am paying 6-12k for adult diaper in ernakulam. Municipality is not accepting sanitary napkins and plastic wastes. I am going to buy a incinerator for myself because its a one time investment
ഒലക്കേടെ മൂഡ്
7500 to 9000 vare ulla und
@@neelimaramachandran4658 Hi can we connect?
ഈ product ss 310 grade steel aanu use ചെയ്തത് എന്ന് തോന്നുന്നു.. rate ₹300/kg .10 kg ഉണ്ടെങ്കിൽ തന്നെ 80% മാർജിൻ ആണ് ഈ product nu വാങ്ങുന്നത്..
ഈ material വാങ്ങി ss fabrication ചെയ്തു എടുത്താൽ ₹6000 രൂപക്ക് ചെയ്തു കിട്ടും😉
Sramikkaam
Athe bro ente cousinum njan koode poi palayil ninnu ithu vaagiyatha 1 month kazhjapo thanne chooday thanne bend aakan thudagi 37000 rupaykk olla muthal illa pinne avnmar odukathe thallal aanu nammle kondu vaagippikkan
ആയുസ് എത്ര നാൾ ഉണ്ടാകുമെന്നു ariyilla
Ippozhum use cheyyunnundo bro
Very useful product ❤️❤️❤️❤️😍😍😍😍😍
Commission എത്ര കിട്ടും താങ്കൾക്ക്...ഈ പ്രമോഷന്
ഇതിന്റെ വളരെ ഏക കുറഞ്ഞത് ഏകദേശം ഒരടി മാത്രം പൊക്കമുള്ളത് കിട്ടുമോ ഉപയോഗിക്കാൻ പറ്റുമോ
Can this be used in a flat
Cheriya Kuttikal veetil ullavar onnu parayumo, what u usually do with diaper??? I am unable to find a suitable way to dispose
Kurach വിറകും ചിരട്ട യും diesal um ozhich കത്തിക്കാം.. ഞാൻ അങ്ങനെയാ ചെയ്യാറ്..
Aakri appil order kodutha mathy cochin corporation 1 kg 12 rs bio medical waste
❌orale konnit ayalde body piece akkit ithil itt kathichal mathi oralum ariyoola
Plastic cover etc kattikkamo
No. Valarey mosham aaya plastic paper onu randu venamengil kaththikkaam. Veettilvulla ella plastic paper kaththichal anthreeksha malinikaram, soil pollution, water pollution. Aduthu veedukal padilla, ningaludey veettiley aalkarey mattiparpichu kaththikaam
@@chandrandec31 no I am not doing that. All plastic items giving to municipality. Monthly they r collecting. But to know I was asking. Thanks for your information 👍
ഇതു എന്തുവാടെ സ്വർണ്ണത്തിൽ ഉണ്ടാക്കിയതോ അതോ പ്ലാറ്റിന മോ
Id pole eesiyay kathikkan pattunna sadanaman road tharitt kazinjal kaliyaki vekkunna tinn 💯💯
മഴയുളളപ്പോൾ കത്തുമോ...
Enth quality ene paranjalm ente ponnoooo ith bhayangara vila aaypoyallo maashe...ningalk valiya vila aayrkilla .pakshe oru average family anel patilalo...🏃🏃🏃🏃🏃
Kitchen food waste ithil >dan patto
ith legal aano, murder cheythitt ith use chyth kathikille aalkar
😮
Concerning 👀💀
ബോട്ടിലിൽ നിന്നൊഴിക്കുന്നതെന്താണ്
Pazhaya video veendum upload cheyth pattikkunnoo😢😢
ഫ്രീ ആയിട്ട് കിട്ടുമ്പോൾ ഈ വില കൂടുതലല്ല..!😅
2000 Rs ന് concrete/cement വെച്ച് ഇതുപോലെ ഉണ്ടാക്കിയാൽ പോരേ??
Ithint price athraya
@@labeebathasni1635 വെറും 36000 ഉള്ളു
36k@@labeebathasni1635
Both will break with heat
Food waste burn aakumo?
Plastic burning is toxic..can use for bio waste..
Ithu mumbe vannathu allea?
Steel melting point 1000°C. 800 ebrhayalum varilla
ഇത് കത്തിക്കുമ്പോൾ അതിൽ നിന്നും ഉയരുന്ന കാർബൺ വായുവിൽ പടരുന്നു. അപ്പോ എന്ത് സംഭവിക്കുന്നു എന്ന് ആർക്കെങ്കിലും അറിയാമോ.രണ്ട് മൂന്ന് മാസം കത്തി കഴിഞ്ഞാൽ ഇതിൻ്റെ സ്റ്റീൽ coating പോയി കോപ്പർ colour ആകുവാൻ ഇടയുണ്ട്
Daiper കഴുകി കീറിയിട്ടു അതിന്റെ ഉള്ളിലെ സാദനം(വെള്ളത്തിൽ അലിഞ്ഞുപോകും ) കളഞ്ഞിട്ട് പുറമേയുള്ള paper /plastic കത്തിക്കുക അല്ലെങ്കിൽ വെയിലത്ത് ഉണക്കിയിട്ട് plastic വേസ്റ്റ് എടുക്കാൻ വരുന്നവർക്ക് കൊടുത്താലും മതി
വീട്ടിൽ അപ്പൂപ്പൻ വയ്യാതെ കിടന്ന സമയത്ത്... വേസ്റ്റ് ആയ സ്‌നഗി, അണ്ടർ പാട് ഒക്കെ കത്തിക്കാൻ ഇത്തരത്തിൽ ഒരു സാധനം ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു. ഇലക്ട്രിക് കറൻ്റ് വഴി കറിഞ്ഞു പോകുന്നത്. 🙂
Promotion ആണെന്ന് പറയാത്തതെറ്റ് ഇല്ല 😅
Plastic kathikkan paadunto
No
Hey, this is totally manipulation 800* C you can't stand near to that area's. Of course, thicknesses of that steel plate too low. And to costly also.
Vetti kootti kathichitum ?
Athu kathikkumbol undakunna pukha cheethayalle
നല്ല കാര്യം
7:33 oxygen availability less
ഇത് ഒരിക്കൽ ഇട്ട വീഡിയോ അല്ലേ
Nigale pole ullavrk ithu ottum kooduthal allyirikkum njagale pole ullavrk ithu kooduthal ann
Usefull product...പക്ഷെ Over priced ആണ്
Rate?
Polution kooduthall ahno
Nale matte channellil varille 😊
Waiting
Chithraamma❤❤🙏🙏
Rate
Plastic kathikkamo
പ്ലാസ്റ്റിക് കത്തിക്കാൻ പറ്റുമോ?
Price??
Panjayath or municipality ethonnum kaanunilleeee😂😂😂😂
Adipoli sadhanam
Plastic items kathikkamo?
Pls reply
No. Aduthu nilkaan padilla. Veetil ullavar oru 25 - 50 meter doorathil venam, kaattu vesshinna direction manushyar ulla bhaagatheku padilla.
What about air pollution dear?
There is no stack...
Bro chanelnte perr fishing freaks ennu thanneyallee
Good 👍
Knife kondu naduku, vilyaum knife pola sharp
Gypsy & willys ewde?
സൂപ്പര്‍ ❤❤❤❤❤❤❤❤❤
Plastic oo ?
ഹായ് 🙋♂️ഇതു എന്തു വില
offer price polichu😆
Over priced അല്ലെങ്കിൽ ഒരെണ്ണം എനിക്കും കൂടി വാങ്ങിച്ചു തരുമോ താൻ പൈസ ഉണ്ടാക്കിക്കോ ഒരു കുഴപ്പവും ഇല്ല നാട്ടുകാരെ പറ്റിച്ച് പ്രൊമോഷൻ വീഡിയോസ് ചെയ്ത് ഫേസ്ബുക്ക് വീഡിയോസ് കണ്ട് വാങ്ങിയതാണ് എന്ന് പറയണ്ട വിഡ്ഢികൾ അല്ല വീഡിയോസ് കാണുന്നെന്ന് എന്ന് ഓർക്കുന്നേ നല്ലതായിരിക്കും
1
Ee cashin nalla Incenator kittum
It veruthen
Manufacturing cost below 10000 aneeee bakki profit aneee
Pollution 😂onnum illa 😂. Better use road work tarring can 😂😊
Diaper kabab😂😂
Chiken grillum cheyam bakki work cheyam nice😅
Cʜɪᴋᴋᴇɴ ɴᴛᴇ ᴘᴏᴅɪ ᴋᴀɴᴜʟᴀ
Vila kudutal anu 😮😮😮😮😮