മരിച്ചവർ മയ്യത്തും കട്ടിലുമായി പോകുന്നു ....വിശ്വാസം മരിച്ച മനുഷ്യരുടെ വിക്രിയകൾ !

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • เกม

ความคิดเห็น • 153

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 6 วันที่ผ่านมา +15

    ഉസ്താദുമാർ നിന്ന് മൂത്രമൊഴിച്ചു ശിഷ്യന്മാർ നടന്നു മൂത്രമൊഴിക്കുന്നു

  • @kishorkumarkodapully1136
    @kishorkumarkodapully1136 6 วันที่ผ่านมา +13

    ഡോക്ടറെ ജനസംഖ്യ കൂടുമ്പോൾ കുറച്ചുപേർക്ക് പണം കിട്ടാൻ വേണ്ടി ഇതുപോലെ ഉള്ള ആചാരങ്ങൾ ആളുകൾ സൃഷ്ടിക്കും.ജനസംഖ്യ കുറയുമ്പോൾ ആളുകൾ പല ആചാരങ്ങളും വിശ്വാസങ്ങളും വേണ്ട എന്ന് വെക്കും.😊 കൊറോണ വന്നപ്പോൾ ധാരാളം ആളുകൾ മരണപ്പെട്ടു.അപ്പൊ മരണാനന്തര കർമ്മങ്ങൾ പലരും ഒഴിവാക്കി.😊❤

  • @FathimaSuhra-f8p
    @FathimaSuhra-f8p 6 วันที่ผ่านมา +8

    ഇന്ന് ഓരോ വാർത്ത കേൾക്കുമ്പോൾ വരുന്നതലമുറയെ കുറിച് ആദിയാണ് മനസ്സിൽ. ഇവർക്കൊക്കെ എന്നാ നേരം വെളുക്ക

  • @muthuoliyath
    @muthuoliyath 6 วันที่ผ่านมา +12

    ഇതിന്.നേതൃത്വം.നൽകുന്നവരെ.മൗലവിമാർ.എന്ന്.ഒരിക്കലും.പറയുവാൻ.പറ്റില്ല.
    അന്ത്യപ്രവാചകൻ. മക്കാ
    മുശ്രിറീകിങ്ങളോട്. നിർത്തലാക്കുവാൻ പ്രഖ്യാപിച്ച. കലാപരിപാടികൾ. ഇപ്പോൾ കേരളത്തിൽ നടക്കുന്നു.

  • @AliyarCholalakkal
    @AliyarCholalakkal 6 วันที่ผ่านมา +22

    ഇരു സമസ്താന തലേകെട്ടുകാരും അണികളെ ഇസ്ലാം പഠിപ്പിക്കുന്നില്ല. അവർ പഠിപ്പിക്കുന്നത് മുജാഹിദിനെ എതിർക്കുക അവരോട് ഒരു കാര്യത്തിനും കൂട്ട് കൂട്ടരുതന്ന്- ഞാനൊരു മുജാഹിദായതിൽ എൻ്റെ റബ്ബിനെ സ്ഥുതിക്കുന്നു😢😢❤❤

    • @BeefathimaBalapil
      @BeefathimaBalapil 6 วันที่ผ่านมา

      പൊട്ടാ നിങ്ങളുടെ സ്വഭാവം മറ്റുള്ളവരിൽ ചാർത്തല്ലേ നിങ്ങളാണ് സമസ്തയെ എന്നും ചീത്ത പറയുന്നത് ആദ്യം സ്വയം നന്നാവ് നിങ്ങളുടെ വളർച്ച സമസ്തയെ കുറ്റം പറയലാണ്

    • @ShamsudheenDheen-j1m
      @ShamsudheenDheen-j1m 5 วันที่ผ่านมา

      ഇതിൽ സമസ്ത വിരോധവും ,തലേക്കെട്ട് വിരോധവും ചർധിച്ചിട്ട് കാര്യമില്ല .തെമ്മാടികൾ ,മുസ്ലിം എന്ന ലേബലിൽ ചെയ്യുന്ന പൈശാചിക പേക്കൂത്തിന് സമസ്ത എന്ത് പിഴച്ചു?പിന്നെ ജനങ്ങളെ വഴി കേടിലാക്കുന്ന ഒരു വിഭാഗമാണ് വഹാബി മൂരാച്ചികൾ!ആർഎസ്എസ് ന് മുസ്ലിം വിരോധം ആണെങ്കിൽ വഹാബി മൂരാചികൾക്ക് സമസ്ത(സുന്നി)വിരോധമാണ് !.....

  • @shahufunnisa
    @shahufunnisa 5 วันที่ผ่านมา +1

    😂😂😂😂😂 പുറകിലെ ബീജിയം + അനിൽ സാറിൻ്റെ ലിറിക്സ് അടിപൊളി

  • @abdulrahiman676
    @abdulrahiman676 5 วันที่ผ่านมา +1

    അടിപൊളി ഗാനം. യെന്‍ ഒക്കെ കാണാനുണ്ട്

  • @Khalid-d2b
    @Khalid-d2b 6 วันที่ผ่านมา +19

    ഇത് ഹിന്ദുക്കൾ ആണോ
    നമ്മുടെ കൂട്ടര് ആണോ?
    ഇബ്ലീസ് ന് തന്നെ കൺഫ്യൂഷൻ ആയി കാണും❤

    • @jaisonjose9331
      @jaisonjose9331 6 วันที่ผ่านมา

      നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.1:5😂😂

    • @jaisonjose9331
      @jaisonjose9331 6 วันที่ผ่านมา

      കുഴിയിൽ ഇറങ്ങി ഓതുന്നുണ്ടങ്കിൽ ആറാം നൂറ്റാണ്ട് പോസ്ക്കൊയുടെ ആൾക്കാരാണ് കോയെ 😂😂

    • @Khalid-d2b
      @Khalid-d2b 6 วันที่ผ่านมา

      @@jaisonjose9331
      ഖുർആൻ സാഹിത്യ ഭാഷയിൽ ഇറങ്ങിയതാണ്.. സെബുവിന്
      മുഹമ്മദ് ഈ സ മറുപടി കൊടുത്ത വീടിയോ ഉണ്ട്.. ഞാൻ ഒന്ന് തപ്പി എടുക്കട്ടെ ' നിൻ്റെ പുത്തകത്തിലും ഇത് ഉണ്ട്. 😂😂😂

    • @nadeerkutty5939
      @nadeerkutty5939 6 วันที่ผ่านมา +6

      ഫ്രാങ്കോയുടെ കേസ്‌ എന്തായി മോനെ

    • @weone603
      @weone603 6 วันที่ผ่านมา

      ​@@jaisonjose9331നിന്റ വർഗത്തിൽ കുറെ എണ്ണം ഇല്ലേ യേശു കല്യാണം കഴിക്കും എന്ന് പറഞ്ഞു പറ്റിച്ചു കന്യ സ്ത്രീ ആകുന്നവർ 😂😂 ലോകത്തു ഉള്ള കന്യ സ്ത്രീ കളെ യേശു കല്യാണം കഴിക്കു്ക ആണെങ്കിൽ എത്ര കല്യാണം കഴിക്കേണ്ടി വരും യേശു 🤔😂

  • @KhalidMA-sz8ty
    @KhalidMA-sz8ty 6 วันที่ผ่านมา +7

    കുറേ യുവാക്കളും കുട്ടികളും . അടുത്ത തലമുറയും വഴി കേ ടി ലാകും😢

  • @shihabpv1632
    @shihabpv1632 6 วันที่ผ่านมา +6

    ഇത് ചാവക്കാട് ആണ് . തമാശ ഇതുമാത്രമല്ല. താബൂത്ത് എന്നാരു കയ്യിലാണ് ഇത്. ഇത് പണിതീർന്ന ശേഷം രണ്ടുദിവസം അത് പണിതീർത്ത സ്ഥലത്ത് പൊതുദർശനത്തിനെ വെക്കും. ഇ സമയം സ്ത്രീകളുൾപ്പെടെ ഒരുപാട്ആളുകൾ അവിടെ സന്ദർശിക്കുകയും ചെയ്യും എന്നതുമാത്രമല്ല. ദുആ യും ചെയ്യും. എല്ലാം മത വിപാകവും ഇ ആഭാസത്തിൽ പങ്കെടുക്കും എന്നതാണ് ഇതിന്റെ ഒരു positive വശം.

  • @mohammedm468
    @mohammedm468 6 วันที่ผ่านมา +6

    ഒരു രക്ഷയുമില്ല അനിൽസാർ. പുതിയൊരു നവോഥാനനായകൻ പിറവി എടുക്കേണ്ടിയിരിക്കുന്നു

  • @ayishavn4659
    @ayishavn4659 5 ชั่วโมงที่ผ่านมา

    ഉദരം നിമിത്തം ബഹു കൃത വേഷം

  • @sakkeerhussain.mambra5641
    @sakkeerhussain.mambra5641 6 วันที่ผ่านมา +6

    വിവരം ഒട്ടും ഇല്ലാത്ത വർഗം, കഷ്ടം

  • @moosakolakkodan8358
    @moosakolakkodan8358 6 วันที่ผ่านมา +2

    അത് നേർച്ചയുടെ ജാറത്തിൻ്റെ പ്രതീകമാണ്.
    ജാറം എടുത്തു നടക്കാൻ പറ്റാത്തതുകൊണ്ട് അതിൻ്റെ രൂപമുണ്ടാക്കി എഴുന്നള്ളിക്കുകയാണ്.

  • @siddikhtm9542
    @siddikhtm9542 2 วันที่ผ่านมา

    ഹാദാ കൗമുൻ ജാഹിലൂൻ

  • @mohammedishak7547
    @mohammedishak7547 6 วันที่ผ่านมา +1

    സന്തോഷപൂർണമായ ഒരു അന്ത്യ യാത്ര😂😂😂😂

  • @MajeedK-r4h
    @MajeedK-r4h 5 วันที่ผ่านมา +3

    സാർ! ഈ സ്ഥലത്തിൻ്റെ പേര് ഒന്നു പറയാമോ ഞാൻ ഒറ്റക്കാണെങ്കിലും തുപ്പി ആട്ടുകയെങ്കിലും ചെയ്യാമായിരുന്നു ഞാനും എൻ്റെ നാടും എത്ര ഭാഗ്യവാൻമ്മാരാണ് എത്ര നന്ദി (ദൈവത്തോടു) പറഞ്ഞാലും മതിയാവില്ല🎉🎉🎉

  • @ashrafcheppu9937
    @ashrafcheppu9937 6 วันที่ผ่านมา +12

    ഇരു സമസ്ത കാർക് വലിയ പങ്കു ഉണ്ട് ഇത്തരം തിന്മ യിക്

    • @maksachu7765
      @maksachu7765 6 วันที่ผ่านมา

      ഇത് എന്താ സംഭവം..

    • @moidunnigulam6706
      @moidunnigulam6706 6 วันที่ผ่านมา

      അതിലാരാ സമസ്തക്കാർ ഉള്ളത് .?

    • @alameen4766
      @alameen4766 6 วันที่ผ่านมา

      ​സമസ്ത ദർഗ പൂജാരികളുടെ വിശ്വാസം ഇല്ലാത്ത ആരാ അതിൽ ഉള്ളത്.😂😂😂😂😂😂😂😂😂😂😂കള്ളന്മാരായ സമസ്തയെ ഇപ്പോൾ കൈയ്യോടെ പിടിക്കുമ്പോൾ ഇപ്പോൾ ഇതാണ് അടവ്. ഇതിൽ അരാ ചമസ്ഥ. 😃😃😃😃😂😂😂😂😂?😂😂😂? ​@@moidunnigulam6706

    • @abdulnasar4121
      @abdulnasar4121 6 วันที่ผ่านมา

      ഈ അഷ്റഫ് ചെപ്പു എന്ന ആൾ സമസ്തയുടെ മേക്കിട്ട് കേറല്ലെ സഹോദര അതിൽ സമസ്തയുടെ നേതാക്കൾ ആരങ്കിലും ഉണ്ടാ?

    • @Ikkroos
      @Ikkroos 6 วันที่ผ่านมา

      Nadathippu full wahabikala😅😅

  • @PaulDkodi
    @PaulDkodi 6 วันที่ผ่านมา +3

    പാതി മുസ്ലിം പാതി പഴയ ഹിന്ദുവും, പേരും വേഷവും രൂപവുമൊക്കെ മുസ്ലിമിന്റേത് കിട്ടി എന്നാൽ വിശ്വാസവും ആചാരങ്ങളുമൊക്കെ പഴയ ഹൈന്ദവതയിൽ തന്നെ മുങ്ങിക്കിടക്കുന്നു. ഇതേ പോലെ ഒരു ബ്രാഹ്മൻ മുസ്ലിം സമുദായം വിയത്നാമിലോ കമ്പോഡിയയിലോ ഉണ്ട്കൃത്യമായി ഓര്മയില് ഏതാ രാജ്യം എന്ന പള്ളിക്കു മുകളിൽ ഒരു രൂപത്തിൽ അറബിയിൽ അള്ളാഹു അക്ബർ എന്ന് എഴുതിയിട്ടുമുണ്ട് എന്നാൽ ആചാരങ്ങൾ മൊത്തം സവർണ ഹൈന്ദവ പൂജാ രൂപത്തിൽ നിവേദ്യവും ദക്ഷിണയും അങ്ങിനെയങ്ങിനെ ...

    • @abdulrazak8037
      @abdulrazak8037 6 วันที่ผ่านมา

      പോൾ സാർ പറഞ്ഞത് 100% ശരി.

  • @noorudheenk238
    @noorudheenk238 5 วันที่ผ่านมา +1

    വാസ്തവം 💯..... സ്ത്രീയും പുരുഷനും
    ഇട കലരുന്നത്...... തെറ്റാണെന്ന് പറഞ്ഞ ഉസ്താത് മാര് ആണ് ്് ഇതിനേയൊക്ക. ന്യായീകരിക്കുന്ന ത്......🤔🤔🤔..

  • @salimk2690
    @salimk2690 4 วันที่ผ่านมา

    ഇതെല്ലാം എന്ത് നാണക്കേടാണ്. 🙏
    ഏത് പ്രവാചകന്മാരാണ്. ഇതൊക്കെ ചെയ്യാൻ പറഞ്ഞത് പഠിപ്പിച്ചത് . 🙏

  • @BavaCv-s7u
    @BavaCv-s7u 6 วันที่ผ่านมา +3

    ഇത് കഴിഞ്ഞദിവസം നടന്ന മണത്തല നേർച്ചയാണെന്നാണ് തോന്നുന്നത്

  • @jayankb5047
    @jayankb5047 5 วันที่ผ่านมา

    എക്സ്പൈറി കഴിഞ്ഞ സാധനം ചുമന്നു നടക്കാത്ത ഇവർക്കു അഭിനന്ദനങൾ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @RafeequetmRafeequetm
    @RafeequetmRafeequetm 6 วันที่ผ่านมา +4

    പിശാചിന്റെ ഘോഷയാത്ര..

  • @vakkomshaji
    @vakkomshaji 6 วันที่ผ่านมา +3

    ജാസി ഗിഫ്റ്റ് ന്റെ പാട്ട് കൂടി ആയാൽ ഗംഭീരം. 😊

  • @SubiGeorge-k6e
    @SubiGeorge-k6e 5 วันที่ผ่านมา +1

    ഇതൊക്കെ കാണുമ്പോഴാണ് തോന്നുന്നത്...
    മുസ്ലിങ്ങളെ കാൾ എത്രയോ ഉയരത്തിലാണ് ex മുസ്ലിങ്ങളും യുക്തിവാദികളും!

  • @jacob4114
    @jacob4114 6 วันที่ผ่านมา +2

    ഒരു കുഞ്ഞു ജനിക്കുന്നു
    അവൻ ജനിക്കുന്നതിനു 3 കൊല്ലം മുൻപേ അപ്പൻ ചത്തുപോയി .
    ഈ കുട്ടി ഒരു നാശം ആണെന്ന് പറഞ്ഞു അമ്മ അവനു പാലുകൊടുക്കാൻ വിസമ്മതിച്ചു.
    അവനെ ഒരു പാവപ്പെട്ട വേലക്കാരിക്ക് വളർത്താൻ കൊടുത്തു.
    വേലക്കാരി അവനു ചെന്നി വരുന്നത് കണ്ടു ഇവൻ പിശാച് ആണെന്ന് പറഞ്ഞു തിരിച്ചു കൊടുത്തു.
    അവൻ തിരിച്ചു വന്നതോടെ അമ്മയുടെ ജീവനും പോയി.
    അവനെ അവന്റെ വല്യപ്പനും അപ്പന്റെ സഹോദരങ്ങളും കൂടി വളർത്തി.
    അവനെ അപ്പന്റെ സഹോദരങ്ങളും മക്കളും അവനെ പലരീതിയിൽ ഉപദ്രവിച്ചു
    അവൻ ഒരു മാനസിക രോഗി ആയി വളർന്നു
    ഈ മാനസിക രോഗത്തെ മനുഷ്യർ ദൈവത്തിന്റെ ശക്തി ആയി കരുതി
    അവൻ ആ വിശ്വസത്തെ മുതലെടുത്തു ഒരുപാടു സ്‌ത്രീകളെയും സ്വത്തും സമ്പാദിച്ചു പക്ഷെ തലമുറ ഒന്നും ഉണ്ടായില്ല.
    അവസാനം ഒരു സ്‌ത്രീ ഇവന്റെ ശല്യം സഹിക്കാതെ വിഷം കൊടുത്തു.
    വിഷം അവനെ ഉടനെ കൊന്നില്ല. അവനും കൂട്ടുകാരും ഒരുപാടു അവന്റെ ദൈവത്തോട് പ്രാർത്ഥിച്ചു പക്ഷെ ദൈവം അവന്റെ പ്രാത്ഥന കേട്ടില്ല.
    അവൻ 3 കൊല്ലം വേദന സഹിച്ചു നരകിച്ചു ചത്തു. ശവം 3 ദിവസം മരിച്ചടത്തു കിടന്നു ചീഞ്ഞു നാറി.
    നാറ്റം സഹിക്കാതെ ആളുകൾ മരിച്ച വീടിനുള്ളിൽ തന്നെ കുഴി കുഴിച്ചു ശവം മൂടി.
    ആരാണ് ഈ വ്യക്തി?

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 6 วันที่ผ่านมา

      ജേക്കബ്ബേ ,അപ്പൻ ചത്ത വിവരം നാട്ടുകാര് പറഞ്ഞ് കേട്ടതാല്ലേ ,,, തൻ്റെയൊരു യോഗമേ ,,,

    • @jacob4114
      @jacob4114 6 วันที่ผ่านมา

      @@amk3678 ഇത് ലോകത്തിൽ കോടി കണക്കിന് ആളുകൾക്ക് കുടുംബം പോലെ ഉള്ള ആൾ ആണ് 😂😂😂😂😂😂😂

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 6 วันที่ผ่านมา +4

      @amk3678 ഇത്രയ്ക്ക് വിശദമായി പറയാനറിയാമെങ്കിൽ ,അത് പറഞ്ഞ വ്യക്തിയുടെ പിതാമഹൻമാരിൽ ആരേലും ആവാനാണ് സാധ്യത ,,, (ഇത്തരം ഒരു ചരിത്രം എൻ്റെ അറിവിൽ ആരെക്കുറിച്ചും കേട്ടിട്ടില്ലാ )

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 6 วันที่ผ่านมา +6

      ജേക്കബേ സ്വന്തം ജനനസർട്ടിഫിക്കറ്റിൽ നോക്ക് ,,

    • @FathimaSuhra-f8p
      @FathimaSuhra-f8p 6 วันที่ผ่านมา +6

      അപ്പനും അമ്മയും അല്ലെ അപ്പോൾ തന്റെ പൂർവികർ ആയിരിക്കും കൃത്യമായ വിവരവും ഉണ്ടല്ലോ

  • @mohammedmusthafa6291
    @mohammedmusthafa6291 6 วันที่ผ่านมา +2

    ഹാദാ കൗമുൻ ജാഹിലുൻ. ദീനുൽ ഇസ്‌ലാമല്ല തീനുൽ ഇസ്ലാം

  • @shahulhameedasharaf3992
    @shahulhameedasharaf3992 6 วันที่ผ่านมา +1

    ആബിമപള്ളിയിൽ നടക്കുന്നത്കണ്ടാൽ ഇതിലുംകഷ്ടംമാണ്

  • @muhammedkkandy3199
    @muhammedkkandy3199 6 วันที่ผ่านมา +1

    തടവി മണത്തെ സമയത്തു...
    ...,............
    പറ്റിയ പാട്ടിന്റെ ട്യൂൺ
    ഒരു മൂഡ് വരും 😂

  • @fasald3922
    @fasald3922 6 วันที่ผ่านมา +7

    ഇതെവിടെ എന്തു... മനസിലായില്ല എന്താണു കൊണ്ട് പോകുന്നത്

    • @weone603
      @weone603 6 วันที่ผ่านมา +2

      തൃശ്ശൂർ ചാവക്കാട്. മണത്തല നീർച്ച 😂 സോറി മണത്തല ആന പൂരം

    • @anvarkandanath2255
      @anvarkandanath2255 5 วันที่ผ่านมา

      ലൈവ് ജാറ പൂജ

  • @azizmohammadkoya5541
    @azizmohammadkoya5541 6 วันที่ผ่านมา +3

    ഇത് കാന്തമത സ്ഥാപകനായ എ പി ഔക്ക്റ് ഹലാലാണെന്ന് ഫത്വാ എറക്കിയിട്ടുണ്ട്.....

    • @Ikkroos
      @Ikkroos 6 วันที่ผ่านมา +1

      Anta bappakkano erakkiyathu kittiyathu. Njangakkarkkum kittiyillallo😅😅😅

    • @AbdulAzeez786-l4l
      @AbdulAzeez786-l4l 5 วันที่ผ่านมา

      ഇവിടെയും AP ക്ക് കോട്ട്. നിനക്ക് വേറെ പണിയൊന്നും ഇല്ല 😂

  • @Tmkutty945
    @Tmkutty945 5 วันที่ผ่านมา +1

    ഈ പല്ലക്കിൽ കണ്ട രാജാവ് എവരു 😂😂😂😂

  • @rafeekkv360
    @rafeekkv360 6 วันที่ผ่านมา +5

    പിഴച്ചു പോയവർ 🤣
    ഇത് ചാവക്കാട് മണത്തല നേർച്ച 😂
    എല്ലാം അല്ലാഹുവിന് വേണ്ടി ആണല്ലോ എന്നതാണ് ഒരു സമാധാനം 🙏🏽

    • @SudheerS-my4fx
      @SudheerS-my4fx 6 วันที่ผ่านมา

      Allahuvin egana oru nerchyuda avashyam ella ethallam anthaviswsam

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 6 วันที่ผ่านมา

      അല്ല

  • @foolsof786
    @foolsof786 5 วันที่ผ่านมา

    പോക്‌സോ മമ്മദിന്റെ യഥാർത്ഥ അനുയായികൾ!

  • @AlonmanAlon
    @AlonmanAlon 5 วันที่ผ่านมา

    ആനയ്ക്ക് പച്ചപ്പട്ട് ചുറ്റിയ നെറ്റിപ്പട്ടം
    😁😁😁😁🥺🥺

  • @SubiGeorge-k6e
    @SubiGeorge-k6e 5 วันที่ผ่านมา +1

    മരണം എങ്ങിനെയാണ് നിങ്ങൾക്ക് ആഘോഷമാക്കാൻ കഴിയുന്നത്? നിങ്ങൾ നാളെ മരിക്കുന്നത് അല്ലാഹു കൈവിട്ടിട്ടാണോ?

  • @pallimittathilibrahimkutty1203
    @pallimittathilibrahimkutty1203 5 วันที่ผ่านมา +1

    ഇത് ഊതുന്നവനും, ചുമക്കുന്നവനും, നേതൃത്വം കൊടുക്കുന്നവനും, ഫീനാരി ജെഹന്നം 👎👎👎

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 6 วันที่ผ่านมา +1

    ഇത് എവിടെയാണ് നമ്മുടെ കൗമു എവിടെകണ് പോകുന്നത്

  • @anasjk5909
    @anasjk5909 6 วันที่ผ่านมา

    ഇത് . ഐ എസ് ആർ ഓ യിലേക്ക് ഗവേഷണത്തിന് സാധനം കൊണ്ടു പോക്കുന്ന ചടങ്ങാണ് ആരും പരിഭ്രാന്തരാകരുത് ജാഗ്രതയിൽ കഴിയുക

  • @ismayilrm5043
    @ismayilrm5043 6 วันที่ผ่านมา +1

    അനിൽ മുഹമ്മതിനെ പൊലെ ഉള്ളവർ മറുപടി മായി വരുന്ന യുട്ടുബ് മുഫ്ത്തി നാരായ ഹാരിസ് മദനി ഇത് ഒന്നും കാണുന്നില്ലേ

  • @ismailparambath7296
    @ismailparambath7296 6 วันที่ผ่านมา +1

    തമിഴ് നാട്ടിൽ ആണോ

  • @abdulkaderassainar3506
    @abdulkaderassainar3506 4 ชั่วโมงที่ผ่านมา

    Good&ബെസ്റ്റ് ഇത്ര ഒക്കെ പറഞ്ഞിട്ടും എന്താണെന്ന് മനസ്സിലായില്ല സോറി

  • @addulllaaddullq6871
    @addulllaaddullq6871 5 วันที่ผ่านมา

    😂😂😂😂👍👍

  • @malluzvlog1
    @malluzvlog1 3 วันที่ผ่านมา

    Ex മുസ്ലിം എന്ന് പറഞ്ഞു ഇസ്ലാമിനെ വിമർശിച്ചു നടന്നവർക് മരണ ശേഷം അതെ മത വിശ്വാസ പ്രകാരം അടക്കം അതിൽ തന്നെ ഇപ്പോൾ ജീവിച്ചിരിക്കുന്ന ex മുസ്ലിംസിന് ഒരു പാഠം ഉണ്ട് ജനിച്ചത് അല്ലാഹുവിന്റെ മതത്തിൽ എന്നിട് അല്ലാഹുവിനെയും ഇസ്ലാമിനെയും നബിയെയും ചീത്ത വിളിച്ചും കുറ്റം പറഞ്ഞു ജീവിച്ചു അവസാനം അല്ലാഹുവിലേക് തന്നെ മടക്കം ഇത്‌ രണ്ടിനും ഇടയിൽ ചെറിയ സമയം ആണ് ജീവിതം അത് അല്ലാഹുവിനെ ആരാധിച്ചു ജീവിക്കാൻ ശ്രമികുക അല്ലാഹുവിനെയും ഇസ്ലാം മതത്തെയും കുറ്റം പറഞ്ഞു സത്യനിഷേധികൾ ആയി മാറിയാൽ അത് നിങ്ങൾക് നിങ്ങളോട് തന്നെ ചെയുന്ന ആത്മവഞ്ചന മാത്രം ആണ് എല്ലാതെ ഇസ്ലാം മതത്തിനു ഒരു നഷ്‌ടവും ഇല്ല എന്നത് ഈ ex മുസ്ലിം മനസിക്കുക

  • @Milano-mecca
    @Milano-mecca 6 วันที่ผ่านมา

    Dr. Anus മമ്മദ് how are you

  • @hamsahk4576
    @hamsahk4576 6 วันที่ผ่านมา +1

    ആസമിയുടെ മക്കളേ ഇങ്ങോട്ട് കൂട്ടണ്ട ഈ അദ്യ യാത്ര അങ്ങോട്ട് തിരിച്ചുവിട്ടാൽമതിയല്ലോ കളക്ഷൻ റിക്കോട് തികക്കും 😂

  • @mehboobbhasha1642
    @mehboobbhasha1642 2 วันที่ผ่านมา

    valicha chiri chirikathe bgai

  • @ibrahimkappil8832
    @ibrahimkappil8832 6 วันที่ผ่านมา +1

    Aduthu.thuni azichitta.poojayum
    Nammalkanum
    Lahahaulavalakuvatha

  • @akbarshaarakkal3208
    @akbarshaarakkal3208 6 วันที่ผ่านมา

    ശരി സാർ നീ അടക്കമുള്ള
    സലഫി ക്കൾ ആടിനെ നോക്കാൻ പോയിരുന്നു
    സിറായയിൽ അതും islam മതത്തിൽ ആയിരുന്നു അത്
    നീ മറന്നോ സുന്ദരാ

  • @FaizalKp-qc8py
    @FaizalKp-qc8py 5 วันที่ผ่านมา

    Uppa.undo.thanekku

  • @Carefully-p7i
    @Carefully-p7i 6 วันที่ผ่านมา

    TIPPU SULTANU MAYI YUTHAM CHEYTHA AALUDE MAYYATH...NAARIYA VIVARAM KETTA CHAVAKKSTTUKAR

  • @farooq5496
    @farooq5496 5 วันที่ผ่านมา

    Cash pettannu undakkan pattiya software aanu ( matham jathy vittu cash undakuka)

  • @VuMd-qc3eb
    @VuMd-qc3eb 6 วันที่ผ่านมา +1

    Ethu evideya DR

    • @HamsathPbm
      @HamsathPbm 5 วันที่ผ่านมา +1

      ചാവക്കാട്. മണത്തല നേർച്ച

  • @mohdashraf4118
    @mohdashraf4118 6 วันที่ผ่านมา +1

    Andavishasam ennallade endu parayana. Idu Chavakkatte manathala nerchayude thudakkama.

  • @KhalidMA-sz8ty
    @KhalidMA-sz8ty 6 วันที่ผ่านมา +2

    പൂരം😂😂😂😂😂

  • @AmeerHamza-he2lu
    @AmeerHamza-he2lu 6 วันที่ผ่านมา

    പുത്തൻ വാദി കളായ സമസ്ത കാർ ആയിരിക്കും പിന്നെ അല്ലാണ്ട് ആരാ അവർ തന്നെ ആയിരിക്കും.

    • @BeefathimaBalapil
      @BeefathimaBalapil 6 วันที่ผ่านมา

      🤣🤣🤣🤣🤣പുത്തൻ നിങ്ങള മുസ്ലിമിനെ മുഷിരിക് ആക്കി അവരെ ഇമാമക്കി നിസ്കരിക്കുന്ന നിങ്ങളാണ് സെൽഫി പുത്തൻ 🤣🤣🤣🤣🤣

  • @Abdulrazak-oq5vx
    @Abdulrazak-oq5vx 6 วันที่ผ่านมา +3

    Hada kawmun jahiloon 😂😂😂

  • @rayeestir
    @rayeestir 3 วันที่ผ่านมา

    😅😅😅

  • @MusthafaAbdulla-q2r
    @MusthafaAbdulla-q2r 4 วันที่ผ่านมา

    Itharam anacharam sunnigal padippikkunnilla.chila vovaramillatha alugalan ithin pinnil.aniline sambandichidatholam ganamela haramallallo.ath kond alinl valiya barthanam parayanda

  • @farookrt7543
    @farookrt7543 6 วันที่ผ่านมา

    എന്തൊരുഭക്തിയാണ് എൻ്റെമ്മോ

  • @IsmailKk-rq8sc
    @IsmailKk-rq8sc 6 วันที่ผ่านมา

    Kerala muslim kombamala

  • @hamsatk-j2i
    @hamsatk-j2i 5 วันที่ผ่านมา

    ഹമുക്കീ ങ്ങൾ പണം തട്ടാനുള്ള ഘോഷയാത്ര.

  • @FaizalKp-qc8py
    @FaizalKp-qc8py 5 วันที่ผ่านมา

    Monte.per.enthanu.you

  • @hussainkah1
    @hussainkah1 6 วันที่ผ่านมา +1

    യാറബ്ബേ 🤣🤣🤣

  • @usmanusmank-p4x
    @usmanusmank-p4x 6 วันที่ผ่านมา

    അതിൽ മയ്യത്ത് ഉണ്ടോ

  • @MuhammedSali-z1k
    @MuhammedSali-z1k 6 วันที่ผ่านมา

    😂😂😂😂 thotoo😅

  • @aboobakernissar307
    @aboobakernissar307 6 วันที่ผ่านมา

    ആറാം നൂറ്റാണ്ട്😅

  • @samadkaraya4284
    @samadkaraya4284 6 วันที่ผ่านมา +1

    Yendokke absanghal 😂😂😂

  • @SaleemSaleem-b8u
    @SaleemSaleem-b8u 5 วันที่ผ่านมา

    😂

  • @muhammedAli-w1z
    @muhammedAli-w1z 6 วันที่ผ่านมา

    😆😆😆😆😆😂😂😂😂

  • @naushadph2189
    @naushadph2189 6 วันที่ผ่านมา

    കൗബാലയത്തിൽപോയില്ലെങ്കിൽകൗബാലയംഇങ്ങോട്ടുവരുംഎന്നാണ്ചൊല്ല്,ഖാസിമിഫലിതങ്ങൾ,😅😅😅

  • @parammalvloge2343
    @parammalvloge2343 6 วันที่ผ่านมา

    😂😂😂😂

  • @fascist123
    @fascist123 6 วันที่ผ่านมา

    Ee anil pooran swantham ummaayem moleyum swargathil pooshan kaathirikkuva😂😂😂😂

    • @ijuijaz8252
      @ijuijaz8252 5 วันที่ผ่านมา

      Ninte thalleye angane thalleda vapa pooshitano nee undayath..nthada myre ithrakk vevalathi naayintamone

  • @AbdulAzeez-g6i
    @AbdulAzeez-g6i 6 วันที่ผ่านมา

    ഇതിന്ന് എസ്എം ലൈസൻസ് കൊടുത്തതാ. അതിനെന്താ കുഴപ്പം അലവ വി വള്ളി കൂട്ടിക്കൊ

  • @haneefaannachampalli8732
    @haneefaannachampalli8732 6 วันที่ผ่านมา +1

    Kure kudiyanmaar nadathunna vazhatt pizhapp nerchakal😂😂😂😂 islamineyum edum thammil bandippikkanda

  • @JFteamofficialpage
    @JFteamofficialpage 3 วันที่ผ่านมา

    ഇത് AP ഔകർ കാന്ദുവിന്റെ അനുയായികൾ ആവും..

  • @hmzk938
    @hmzk938 6 วันที่ผ่านมา +1

    ഇത് എവിടെയാണ് സ്ഥലം

    • @MubashiraK-u4u
      @MubashiraK-u4u 6 วันที่ผ่านมา

      ചാവക്കാട്

  • @riyasmadrid2816
    @riyasmadrid2816 2 วันที่ผ่านมา

    ഏതോ മൊല്ലസമാധിയായദിവസം

  • @nazerkc2252
    @nazerkc2252 6 วันที่ผ่านมา

    പാട്ട് 🤣🤣🤣

  • @NissalNissal-q8u
    @NissalNissal-q8u 6 วันที่ผ่านมา

    😂😂😂😂