ചെറിയ കുട്ടിയല്ലേ ഇപ്പോൾ തന്നെ play school ഒന്നും ചേർക്കേണ്ട ആയിരുന്നു എന്റെ മോനും ഇങ്ങനെ ആയിരുന്നു ഇപ്പോ അവന് 7 വയസ്സായി അത് നമ്മളെ വീട്ടിലെ സംസാരിക്കാത്തത് കൊണ്ടാണ് കുട്ടികൾ പതുക്കെ സംസാരിക്കുന്നത് അത് പയ്യെ പയ്യെ വലുതാകുമ്പോൾ പഠിക്കും എന്റെ വീട്ടിലും ഞാനും രണ്ടു മക്കളും മാത്രമുള്ള അതുകൊണ്ടുതന്നെ അധികം ആൾക്കാർ സംസാരിക്കാനില്ലാത്തതുകൊണ്ട് ഒരുപാട് സംസാരിക്കാൻ അറിയില്ലായിരുന്നു അവന്റെ പ്രായത്തിൽ ഉള്ള കുട്ടികളും അവന്റെ താഴെ ഉള്ള കുട്ടികളും അവനെ കാട്ടിലും ഒരുപാട് സംസാരിക്കുമായിരുന്നു ഞാനും വിചാരിക്കും എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് എല്ലാരും പറയും നമ്മൾ കൊഞ്ചി സംസാരിച്ചത് കൊണ്ടാണ് അവനും അങ്ങനെ പറയുന്നത് എന്ന് അതൊക്കെ കുറച്ച് വലുതായി സ്കൂളിലേക്ക് പോയി തുടങ്ങിയാൽ ശരിയാവും ഒരു പ്രശ്നവുമില്ല ഇത്ത ഇപ്പോൾതന്നെ മോളെ ഇങ്ങനെ സ്കൂളിൽ വിടേണ്ട അവൾ കളിച്ചു നടക്കേണ്ട പ്രായമല്ലേ ഉമ്മാന്റെ ഉപ്പാന്റെയും കൂടെ ആഘോഷിക്കേണ്ട പ്രായമല്ലേ നമ്മളും വീട്ടിലെ നല്ലവണ്ണം സംസാരിക്കുന്ന ആൾക്കാരാണെങ്കിൽ കുട്ടികൾ നോർമലായി നല്ലവണ്ണം സംസാരിക്കും. എന്റെ മോനെ ഞാൻ അംഗൽവാടിയിൽ പോലും പറഞ്ഞയച്ചിട്ടില്ല കാരണം അവർക്ക് കളിച്ചു നടക്കേണ്ട പ്രായം അങ്ങനെ നടക്കട്ടെ വെച്ചു 4.30 age ആയപ്പോ LKG യിൽ ചേർത്തു ഇപ്പൊ second standard il aanu 💓 ഇങ്ങനെ കുട്ടികൾ കൊഞ്ചി സംസാരിക്കുന്നു എന്ന് വെച്ചു ഒരു parent's tention അടിക്കരുത് ഒരു problems ഇല്ല 😍 അങ്ങനെ ചെറുപ്പത്തിലേ നല്ലവണ്ണം സംസാരിക്കണം എന്ന് നിർബന്ധം ആണേൽ വീട്ടിൽ കുട്ടികളോട് ഒരുപാട് സംസാരിക്ക പിന്നെ നമ്മൾ കൊഞ്ചി മക്കളോട് സംസാരിക്കുന്നത് ഒഴിവാക്കാ അപ്പൊ ok ആവും
Thank you dear 😊 but school alla, ithu Play school anu and it helps Aishumma to play with similar age group kids and learn many words and small things together. 2-3 hrs and 2 or three days a week 😊
Dear cimi... ഈ play school ലെ techer എൻ്റെ കൂടെ ടീച്ചിംഗ് course complete ആകിയ എൻ്റെ friend ആണ്.. അവളെയും ഈ വീഡിയോയിൽ കാണാൻ പട്ടിയത്തിൽ അതിയായ സന്തോഷം.. എനിക്ക് സിമിയെ ഒരുപാട് ഇഷ്ടമാണ് എന്ന് അറിയാവുന്നത് കൊണ്ട് അവള് എനിക്ക് ayshummayude കൂടെ ഒരു ഫോട്ടോ എടുത്ത് അയച്ചു തന്നിരുന്നു.. ഞാൻ വളരെ excited ആയി ayshune കണ്ടപ്പോൾ.. ഇനി സിമി വരുമ്പോ എന്നേ വിളിക്കണമെന്ന് അവളെ പറഞ്ഞു സെറ്റ് ആക്കിയിരുന്നു ഞാൻ. അത്രക്ക് ആഗ്രഹം ഉണ്ട് നിങ്ങളെ കാണാൻ.. അല്ലാഹ് എത്രയും പെട്ടെന്ന് ആ ഭാഗ്യം ഉണ്ടാകട്ടെ... ആമീൻ
എന്റെ മോളും 2.1/2 വയസിലാണ് പ്ലേസ്കൂളിൽ പോയത് സംസാരിക്കില്ലായിരുന്നു ഉമ്മ വാപ്പ എന്നുള്ള ചെറിയ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു അവളെ ageil ഉള്ള കുട്ടികൾ നല്ലോണം സംസാരിക്കുമ്പോൾ വിഷമം ഉണ്ടായിരുന്നു പക്ഷെ സ്കൂളിൽ പോയി speech തെറാപ്പി സ്കൂളിൽ ഉണ്ടായിരുന്നു അതൊക്കെ കഴിഞ്ഞപ്പോൾ കൊഴപ്പമില്ലാതെ സംസാരിക്കാൻ തുടങ്ങി ചില കുട്ടികൾ നേരത്തെ സംസാരിക്കും ചില കുട്ടികൾ കുറച്ചു ലേറ്റ് ആകും പേടിക്കാൻ ഒന്നും ഇല്ല
Ente molum aishuvum same age aan, naatil ethiyit moleyum play schoolil vidanam inshah allah,,ente sis son was same like Aishu,talking kurach back aayirunnu😘but mone play schoolil vittathin shesham nalla improvement und😍 keep going dears✌🏻aishuuuu❤️
Maybe language confusion undavum Veetl korch per english and mattullor malayalam samsarikumbo kuttik Words manslakunel confusion undavumbol delay avarund It’s okay..
ഇപ്പൊ ഉള്ള എല്ലാ കുട്ടികൾക്കുമുള്ള പ്രശ്നമാണ് ഇത്.... വീട്ടിൽ ഉള്ളവർ കുട്ടികളോട് സംസാരിക്കാതിരിക്കുന്നതിന്റെ കുറവാണു....പിന്നെ mobile, cartoon കാണുന്നതിന്റെ പ്രശ്നം..... ഇങ്ങനെ ഉള്ള കുട്ടികൾക്കുള്ള play school ഉണ്ട്.... മാറ്റമുണ്ടാകും..... ഇത് place എവിടെ
Nde monk 3nd half aayi Still samsarknth sheryaaytla Enk mansillavm wt he speaking enn But purthn kelknvrk he is lyk eadho language samsaarikna poleyaan,pronounce cheyan patnilla ella words In sha allah sheryavm
Don't worry at all cimi..!! My son is 3 years now..Stil his samsaaram enike pettenn manassilaakollu... Aishumma's ee tymil onnum parayoolenum..As aishu he was so curious to know wat's in his surroundings..Pinne athokke onn ettu pidich parayaan thudengi Alhamdulillah.. She'll talk sooo sooon In Sha ALLAAH 💞
കുഞ്ഞ് ഫെബ്രുവരിയിൽ അല്ലെ ജനിച്ചത്? 🤔അപ്പൊ 2 വയസ്സും 9 മാസവും ആയല്ലോ....3 വയസ്സ് ആവാൻ ആയി... പ്ലെയ്സ്കൂളിൽ സമാധാനമായിട്ട് വിടു... എല്ലാ കുഞ്ഞും വ്യത്യസ്തരല്ലേ സിമി... അവൾക് നിങ്ങള് സമയം കൊടുക്ക്..... എല്ലാം സെറ്റ് ആവും 😊👍👍
@@ZeheraAndSamseer 😊അതെയോ.... എന്റെ മോളും ഈ വാവയും ഏകദേശം ഒരു പ്രായം ആണ്... അതുകൊണ്ട് ഓർമ ഇണ്ട്...😊 സിമി..., മക്കളേ കുറിച് എത്രയൊക്കെ ടെൻഷൻ അടിക്കേണ്ട എന്ന് പറഞ്ഞാലുo നമ്മൾ മാതാപിതാക്കൾക്കു അതുണ്ടാവും...പക്ഷെ ഈ മോൾടെ കാര്യത്തിൽ അത് വേണ്ടാട്ടോ... അവൾ മിടുക്കിയാണ്..... അവള് എല്ലാം മേക്കപ്പ് ചെയ്തു വരും... കണ്ടോ.... ❤
ഇത്ത എന്റെ മോൻ 3വയസുകയിഞു ഇപ്പൊയും കുറചൊക്കെ സംസരികുകയൊള്ളു രാവില്ലെ എണ്ണീറ്റ ഉടനെ നാവില്ല് തേൻ തേച്ചു കൊടുത്താൽ മതി പല്ലുതെകുന്നതിന് മുന്‍പ് ഞാൻ അങനെ ചെയ്ത് അവന് കുറെ ഷെരി ആയി
ചെറിയ കുട്ടിയല്ലേ ഇപ്പോൾ തന്നെ play school ഒന്നും ചേർക്കേണ്ട ആയിരുന്നു എന്റെ മോനും ഇങ്ങനെ ആയിരുന്നു ഇപ്പോ അവന് 7 വയസ്സായി അത് നമ്മളെ വീട്ടിലെ സംസാരിക്കാത്തത് കൊണ്ടാണ് കുട്ടികൾ പതുക്കെ സംസാരിക്കുന്നത് അത് പയ്യെ പയ്യെ വലുതാകുമ്പോൾ പഠിക്കും എന്റെ വീട്ടിലും ഞാനും രണ്ടു മക്കളും മാത്രമുള്ള അതുകൊണ്ടുതന്നെ അധികം ആൾക്കാർ സംസാരിക്കാനില്ലാത്തതുകൊണ്ട് ഒരുപാട് സംസാരിക്കാൻ അറിയില്ലായിരുന്നു അവന്റെ പ്രായത്തിൽ ഉള്ള കുട്ടികളും
അവന്റെ താഴെ ഉള്ള കുട്ടികളും അവനെ കാട്ടിലും ഒരുപാട് സംസാരിക്കുമായിരുന്നു ഞാനും വിചാരിക്കും എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് എല്ലാരും പറയും നമ്മൾ കൊഞ്ചി സംസാരിച്ചത് കൊണ്ടാണ് അവനും അങ്ങനെ പറയുന്നത് എന്ന് അതൊക്കെ കുറച്ച് വലുതായി സ്കൂളിലേക്ക് പോയി തുടങ്ങിയാൽ ശരിയാവും ഒരു പ്രശ്നവുമില്ല ഇത്ത ഇപ്പോൾതന്നെ മോളെ ഇങ്ങനെ സ്കൂളിൽ വിടേണ്ട അവൾ കളിച്ചു നടക്കേണ്ട പ്രായമല്ലേ ഉമ്മാന്റെ ഉപ്പാന്റെയും കൂടെ ആഘോഷിക്കേണ്ട പ്രായമല്ലേ നമ്മളും വീട്ടിലെ നല്ലവണ്ണം സംസാരിക്കുന്ന ആൾക്കാരാണെങ്കിൽ കുട്ടികൾ നോർമലായി നല്ലവണ്ണം സംസാരിക്കും.
എന്റെ മോനെ ഞാൻ അംഗൽവാടിയിൽ പോലും പറഞ്ഞയച്ചിട്ടില്ല കാരണം അവർക്ക് കളിച്ചു നടക്കേണ്ട പ്രായം അങ്ങനെ നടക്കട്ടെ വെച്ചു
4.30 age ആയപ്പോ LKG യിൽ ചേർത്തു ഇപ്പൊ second standard il aanu 💓
ഇങ്ങനെ കുട്ടികൾ കൊഞ്ചി സംസാരിക്കുന്നു എന്ന് വെച്ചു ഒരു parent's tention അടിക്കരുത് ഒരു problems ഇല്ല 😍
അങ്ങനെ ചെറുപ്പത്തിലേ നല്ലവണ്ണം സംസാരിക്കണം എന്ന് നിർബന്ധം ആണേൽ വീട്ടിൽ കുട്ടികളോട് ഒരുപാട് സംസാരിക്ക പിന്നെ നമ്മൾ കൊഞ്ചി മക്കളോട് സംസാരിക്കുന്നത് ഒഴിവാക്കാ അപ്പൊ ok ആവും
Schooli chargthade. Nallhdi
Cutie😘😘❤️ MashaAllah
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കപ്പിൾ വ്ലോഗ് ചാനൽ ഈ ചാനൽ ആണ്. പക്ഷെ 4വയസിന് മുമ്പ് കുട്ടിയെ സ്കൂളിൽ അയക്കുന്നതിനോട് പുച്ഛം മാത്രം
Thank you dear 😊 but school alla, ithu Play school anu and it helps Aishumma to play with similar age group kids and learn many words and small things together. 2-3 hrs and 2 or three days a week 😊
Dear cimi... ഈ play school ലെ techer എൻ്റെ കൂടെ ടീച്ചിംഗ് course complete ആകിയ എൻ്റെ friend ആണ്.. അവളെയും ഈ വീഡിയോയിൽ കാണാൻ പട്ടിയത്തിൽ അതിയായ സന്തോഷം.. എനിക്ക് സിമിയെ ഒരുപാട് ഇഷ്ടമാണ് എന്ന് അറിയാവുന്നത് കൊണ്ട് അവള് എനിക്ക് ayshummayude കൂടെ ഒരു ഫോട്ടോ എടുത്ത് അയച്ചു തന്നിരുന്നു.. ഞാൻ വളരെ excited ആയി ayshune കണ്ടപ്പോൾ.. ഇനി സിമി വരുമ്പോ എന്നേ വിളിക്കണമെന്ന് അവളെ പറഞ്ഞു സെറ്റ് ആക്കിയിരുന്നു ഞാൻ. അത്രക്ക് ആഗ്രഹം ഉണ്ട് നിങ്ങളെ കാണാൻ.. അല്ലാഹ് എത്രയും പെട്ടെന്ന് ആ ഭാഗ്യം ഉണ്ടാകട്ടെ... ആമീൻ
Masha allah Cute ayishuma😘😘
എന്റെ മോളും 2.1/2 വയസിലാണ് പ്ലേസ്കൂളിൽ പോയത് സംസാരിക്കില്ലായിരുന്നു ഉമ്മ വാപ്പ എന്നുള്ള ചെറിയ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു അവളെ ageil ഉള്ള കുട്ടികൾ നല്ലോണം സംസാരിക്കുമ്പോൾ വിഷമം ഉണ്ടായിരുന്നു പക്ഷെ സ്കൂളിൽ പോയി speech തെറാപ്പി സ്കൂളിൽ ഉണ്ടായിരുന്നു അതൊക്കെ കഴിഞ്ഞപ്പോൾ കൊഴപ്പമില്ലാതെ സംസാരിക്കാൻ തുടങ്ങി ചില കുട്ടികൾ നേരത്തെ സംസാരിക്കും ചില കുട്ടികൾ കുറച്ചു ലേറ്റ് ആകും പേടിക്കാൻ ഒന്നും ഇല്ല
Same with me
Ente monum
Zehera Chechi Samseer EEAttan Aishumma Video 👌🏻👌🏻👌🏻
കുറുമ്പി ആണല്ലേ 😍
കുറുമ്പി അല്ലാത എന്നിക് കുരുമ്പി കുടികളെ ഇഷ്ടം
Pls.ayshu hair tips
Masha Allah ❤
Masha Allah
Hi Itha.molkk ചെറുതേൻ കൊടുത്തു നോക്കൂ . മാറ്റമുണ്ടാകും
Olive oil daily early mrngil kodtha nannayi samsarikum
Kazhikan ethra kodukkanam
Itha ittirikkunna tunics evidunna mediche
Heyyy dear me too manjeri...where is this play school?i wish to take admissn for my baby..
Cheriya kutiyalle .eppothanne eghanonnum.cheyyarth.ellaakuttikslum petann samsarikananilla.avare koode nammukulla epoozhathe ooroo secondukalum vilapetathaan.oru 2 year kazhjaaal mol schoolil povaraayille.so maximum enjoy with your baby.njan nighale video mudaghaathe kaanunna aala.bt coments onnum edaarilla.bt eth kantapo manasin vallaathoru veshamam.enikunt 4 vayasaaya mon .orikalum negativaayi edukarth.
God bless you ☺️
Yente monkk Yente umma undayadh kond randara vayassayapol thanne avan yellam samsarikkan thudangi
Randara age avumbokinum play schoolil akano
Nallatha.. Ente monuneyum ee prayathila cherthath
❤️🥰🥰🥰🥰🥰🥰❤
oruuu paadd ishttnnn quttt family😍
Enik twins anu 2 1/2 ayi avark ayshune pole thanne anu avarum samsarikkal...
Paraunadjoke clear aavumo
Ente molum aishuvum same age aan, naatil ethiyit moleyum play schoolil vidanam inshah allah,,ente sis son was same like Aishu,talking kurach back aayirunnu😘but mone play schoolil vittathin shesham nalla improvement und😍 keep going dears✌🏻aishuuuu❤️
Itta ningale veed evideya
Enikk ayhishummane kannann kodiyayittu vayiyya
Patterkadavilek mole konduvararundo samseere
Masha Allah 😇❤
Bro pls I want to speak u
Am from naser lakshadweep
Ente mole pole 😍😘😘😘
Ipo ulla mikka kuttikalilum ulla prblm aanu kaaranm avarod kooduthal phn using nd cartn kaanal ee cheriya prayathile avar athinu addict aakunnath konda karanam vtl ullavar busy aakum avarod kuduthal samsarikathathinte prblms aanu.. Ente brthrnte monum ingane aanu mone Tvm Nishil aanu speech therapyk kond ponath ipo schlil cherthu play clssil
Very beautiful vloger
Mol padiche valiya alavate🥰🥰
Ente mol samsaram kuravaanu.. ipo ulla kutikal mikkavarum nano family aanu... ottappettu valarunnadh kondavum... pandokke oru veetil kure kutikal undakum... kaliyum chiriyum aayit... valyavarude samsaram mathralle ipoyulla kutikal kelkunnullu
Itha dorset enganunt
Maybe language confusion undavum
Veetl korch per english and mattullor malayalam samsarikumbo kuttik Words manslakunel confusion undavumbol delay avarund
It’s okay..
Ningale song poli.iniyum kooduthal idol.epoyum repeat cheydu song kelkum
Aishu❤️❤️❤️
Malappurath evida
Masha Allah😍Ayshumma chundhari aayallo😍💋
Ende molum aishu um same age aa 3 months difference und. Mol nallonam samsaarikunund. But nursery il pokunilla.. 3 aayitt kondaaakaam enna plan
Hi
Yann nigale neeril kandirinu. Manjeri malbariyil vechu night I'll.
Am so happy. Kandathil.
Yente mole name um aishu ann
ഇപ്പൊ ഉള്ള എല്ലാ കുട്ടികൾക്കുമുള്ള പ്രശ്നമാണ് ഇത്.... വീട്ടിൽ ഉള്ളവർ കുട്ടികളോട് സംസാരിക്കാതിരിക്കുന്നതിന്റെ കുറവാണു....പിന്നെ mobile, cartoon കാണുന്നതിന്റെ പ്രശ്നം..... ഇങ്ങനെ ഉള്ള കുട്ടികൾക്കുള്ള play school ഉണ്ട്.... മാറ്റമുണ്ടാകും..... ഇത് place എവിടെ
But ivde anganeyalla simi eppazhum molude lokathanu .avar nannayi ayshummane care aakkunnund .
Athonnum allado karayam ariyathe samsarikaruth , molk tongue und athanu late aayath samsarikan
Super
Ee play school evideyaa
Avalu aadythe kutti aayondanu samssarikkan time edukkunnee ninglenne eppalum samsarichu kondirunnamathi readyaykkolum
Eee play school eviden…
Enikum agnyaaa 😭
Ningalude molude first birthday song undayirunnille,ath upload cheyyumo
Aishu nte full name entha?
Ee play school inte location onn paranj tharo please
Maashallah 😍♥️
നല്ല ചെറുതേൻ കിട്ടാണെങ്കിൽ ഐഷു ൻ കൊടുത്താൽ മതി.. സംസാരിക്കാൻ ബുദ്ധി കൂടാൻ ഇതിനൊക്കെ നല്ലതാ
Ente brotherinte molum ingane thanne aan, kurachu karyangal mathrame samsarikkullu, doctore kanichu no problem, alk 4 vayassulla itha und avalude koode kalikum full active aan. Ipo kure kuttikalk ingane kelkunnund, anyway sheriyayikolum inshaallah don't worry. Kurachu time edukumayirikkum
Endhe neratha vidunnneyy
Nde monk 3nd half aayi
Still samsarknth sheryaaytla
Enk mansillavm wt he speaking enn
But purthn kelknvrk he is lyk eadho language samsaarikna poleyaan,pronounce cheyan patnilla ella words
In sha allah sheryavm
Aishu ethra age ayi
Super✌✌
Place evde
Ente aniyathi 4 vayasila samsarichu thudangiyath
എന്റെ മോനും ഇങ്ങനെ തന്നെയാണ്, അവനു 3വയസായി.. But ചെറിയ ചെറിയ വാക്കുകൾ മാത്രേ പറയുന്നുള്ളു
@ajunasru ningal evidelm kanichirunno kuttiye?
Epol samsarekan thudangiyo
Ente monu Ellam chika( chicken)ann
Ivda paisa ethreya
Nigal mlprm avdaya?
0:12 schoolil pokan ithra akrantho😅
My cousine sis was in same play school ithaa... Name shazra
🥰🥰
Adipoli vlog..enum aishumma vlog pradikshikunnu...🥰
Malappuram evdeya
Sheriya karchil varum naml avre etech porubo😭
ടോടായോട് എപ്സൽസ്
Aichuu🥰🥰🥰
Hi dear nta molum nadakan late aayrunnu, 1 .1/2 kazhinjit nadakaan, samsaaram late aanu.
Ipo 3 yrs anganavaadil kond ponund .
Nammal paranj kodukunnathey aval parayu.
Epol samsarekan thudangiyo
Sis plz comment reply chey ❤️
Mashallha ❤️
Hi dr super video sis 😘😘😘
Don't worry at all cimi..!! My son is 3 years now..Stil his samsaaram enike pettenn manassilaakollu... Aishumma's ee tymil onnum parayoolenum..As aishu he was so curious to know wat's in his surroundings..Pinne athokke onn ettu pidich parayaan thudengi Alhamdulillah..
She'll talk sooo sooon In Sha ALLAAH 💞
💖
Masha allah😍
Shamseerkka is very sad than Zahra tha..
😘😘😘
♥️♥️🥰😘😘😘
Ente molod njan full time samsara....athond avalum nallonam samsarikkum....
every child develops at their own pace... Play schoolilokke poyallo...ini aishumma pettennu nannayittu samsaarikkatte....😍😍stay blessed ❤️❤️
3 yaer ayo
Njanano first
Karayan mathram enthappaa ith😂pinne aakb poknoo... 3and half enklm aayit chrthyal poree
കുഞ്ഞ് ഫെബ്രുവരിയിൽ അല്ലെ ജനിച്ചത്? 🤔അപ്പൊ 2 വയസ്സും 9 മാസവും ആയല്ലോ....3 വയസ്സ് ആവാൻ ആയി... പ്ലെയ്സ്കൂളിൽ സമാധാനമായിട്ട് വിടു... എല്ലാ കുഞ്ഞും വ്യത്യസ്തരല്ലേ സിമി... അവൾക് നിങ്ങള് സമയം കൊടുക്ക്..... എല്ലാം സെറ്റ് ആവും 😊👍👍
E video eduthitt Kure aayi 😄
@@ZeheraAndSamseer 😊അതെയോ.... എന്റെ മോളും ഈ വാവയും ഏകദേശം ഒരു പ്രായം ആണ്... അതുകൊണ്ട് ഓർമ ഇണ്ട്...😊
സിമി..., മക്കളേ കുറിച് എത്രയൊക്കെ ടെൻഷൻ അടിക്കേണ്ട എന്ന് പറഞ്ഞാലുo നമ്മൾ മാതാപിതാക്കൾക്കു അതുണ്ടാവും...പക്ഷെ ഈ മോൾടെ കാര്യത്തിൽ അത് വേണ്ടാട്ടോ... അവൾ മിടുക്കിയാണ്..... അവള് എല്ലാം മേക്കപ്പ് ചെയ്തു വരും... കണ്ടോ.... ❤
Hii
Fashion design course online aayi aarkelum padikkan interest undo. 20 n class start cheyyum. Interest ullaver comment /mail cheyyuu
ഇത്ത എന്റെ മോൻ 3വയസുകയിഞു ഇപ്പൊയും കുറചൊക്കെ സംസരികുകയൊള്ളു
രാവില്ലെ എണ്ണീറ്റ ഉടനെ നാവില്ല് തേൻ തേച്ചു കൊടുത്താൽ മതി പല്ലുതെകുന്നതിന് മുന്‍പ് ഞാൻ അങനെ ചെയ്ത് അവന് കുറെ ഷെരി ആയി
Hii
Idakk jinante pole ind Kanan
Speech therapy koduthal matam undavum
Bro pls I want to speak u
Am from naser lakshadweep
❤❤
Masha Allahhh 😘
Hy
Bro pls I want to speak u
Am from naser lakshadweep
Masha allah ❤️❤️
Hi
😍