പശ്ചിമോത്തനാസനം Tips & Tricks | Paschimottanasana - Malayalam Yoga Class | Vitality Queens

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025
  • #yogaMalayalam #yoga #Paschimottanasana
    പശ്ചിമോത്തനാസനം Tips & Tricks | Paschimottanasana - Malayalam Yoga Class | Vitality Queens
    Welcome to Vitality Queens, Malayalam TH-cam Channel, created by Rubin Teacher in order to help our people to find a balanced, healthy and happy life.
    🔥Be connected🔥 Be inspired🔥Subscribe now!!👉 / vitalityqueens
    👉We regularly upload morning malayalam motivation videos, surya namaskar, surya namaskar yoga, soorya namaskaram malayalam, yoga, yoga malayalam. Hope you have seen these videos which would give you an idea about the kind of videos that we could deliver.
    Check these examples:
    👉സൂര്യ നമസ്കാരം ശരിയായി പഠിക്കാം | Tutorial with Ajan Yogi | Yoga Malayalam: • സൂര്യനമസ്കാരം ശരിയായും...
    ഈ 16 യോഗാസനങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റും | Change your life in 30 days:
    👉കാൽമുട്ടിൻറെ ബലക്കുറവും വേദനയും മാറ്റാൻ: • മുട്ടു വേദന മാറാൻ, കാൽ...
    👉6 simple exercises to shape your body: • 6 Simple Exercises to ...
    👉5 മിനിട്ടിൽ വണ്ണവും വയറും കുറക്കാം: • 5 മിനിറ്റിൽ വണ്ണവും വയ...
    👉3 rounds sun salutations കൂടെ ചെയ്യാം: • പരമ്പരാഗത സൂര്യ നമസ്കാ...
    We will regularly add videos on
    ☑️simple yoga for beginners in malayalam
    ☑️30 minute yoga workout in malayalam
    ☑️10 minute yoga in malayalam
    ☑️10 minute exercise in malayalam
    ☑️basic yoga class in malayalam
    ☑️online yoga class in malayalam (free courses)
    ☑️Morning malayalam motivation
    ☑️Dance videos
    Important Information: Vitality Queens strongly recommends that you consult your doctor and seek advice regarding personal recommendations and safety measures before commencing any exercise program, especially if you have undergone any serious health issues. Take self-responsibility of your actions, do exercises carefully and wisely.
    The videos we share are for educational purposes!
    We wish you and family a happy and healthy life.
    Team Vitality Queens.
    #yoga_malayalam_weight_loss #malayalam_yoga_for_beginners
    #yoga_malayalam_surya_namaskar #yoga_malayalam_morining
    #yoga_exercise_in_malayalam #vayar_kurakkan_yoga_malayalam
    #weight_loss_yoga_malayalam #yoga_classes_in_malayalam
    #yoga_benefits_malayalam #yoga #malayalam

ความคิดเห็น • 47

  • @BhargavibalanBhargavi
    @BhargavibalanBhargavi หลายเดือนก่อน +1

    ഇതൊന്നും പഠിപ്പിക്കുന്നവർ ഇത്ര വിശദീകരിച്ച് തന്നില്ല സർഖേദത്തോടെ പറയട്ടെ സാറിൻ്റെ വീഡിയോ കണ്ടിട്ടാണ് ഇത്ര ഡവലപ്പായി കാണാനും ചെയ്യാനും പറ്റി ആയിരം ആയിരം നന്ദി നമസ്കാരം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +4

    Very good explanation 🙏🙏This asana gives left side and right side equality

  • @kcganand7168
    @kcganand7168 2 ปีที่แล้ว +5

    ഇത്രയും വിശദീകരിച്ചു യോഗ ക്ലാസ്സ്‌ ഞാൻ കണ്ടിട്ടില്ല, God bless you sir.

    • @VitalityQueens
      @VitalityQueens  2 ปีที่แล้ว

      You too be blessed Anand!

    • @mullanazrudheen4201
      @mullanazrudheen4201 2 ปีที่แล้ว

      @@VitalityQueens എനിക്ക് യോഗ പഠിക്കാൻ ആഗ്രഹമുണ്ട് 🙏 ഇദ്ധേഹത്തെ ബന്ധപെടാൻ പറ്റിയ നമ്പർ ഉണ്ടോ

  • @venugopalannallayil3046
    @venugopalannallayil3046 ปีที่แล้ว +2

    🙏🏼നല്ല രീതിയിൽ ഉള്ള വിശദീകരണം... വളരെ ഇഷ്ടപ്പെട്ടു... 👌

  • @Endrum1
    @Endrum1 2 ปีที่แล้ว +7

    നല്ല വിശദീകരണം, നന്ദി

    • @VitalityQueens
      @VitalityQueens  2 ปีที่แล้ว +1

      ഏറെ സന്തോഷം മാഷേ, സുഖാണോ?

    • @mullanazrudheen4201
      @mullanazrudheen4201 2 ปีที่แล้ว

      @@VitalityQueens യോഗ പഠിക്കാൻ ആഗ്രഹമുണ്ട് 🙏 ഇദ്ദേഹത്തിന്റെ നമ്പറുണ്ടോ

    • @Endrum1
      @Endrum1 2 ปีที่แล้ว

      @@VitalityQueens വളരെ സന്തോഷം, നന്ദി

  • @renukadevi9704
    @renukadevi9704 2 ปีที่แล้ว +4

    ഇത്രയും നന്നായി എല്ലാപേർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ വിശദീകരണം തന്നതിന് ഒത്തിരി നന്ദി മാഷേ....

    • @VitalityQueens
      @VitalityQueens  2 ปีที่แล้ว +1

      ഉപകാരപ്പെട്ടെന്നറിഞ്ഞതിൽ ഏറെ സന്തോഷം!

    • @VitalityQueens
      @VitalityQueens  2 ปีที่แล้ว +1

      നിങ്ങളുടെ ഒരു കമന്റ് മറുപടിയിടാതെ സൂക്ഷിച്ചിട്ടുണ്ട്. മാഷിൻറെ സമയ ലഭ്യതക്കനുസരിച്ചു വീഡിയോ ചെയ്തു കിട്ടുമ്പോൾ, ലിങ്ക് ഉൾപ്പെടുത്തി മറുപടി തരാൻ കാത്തിരിക്കയാണ് :)

  • @deepuprabhapillai6622
    @deepuprabhapillai6622 6 หลายเดือนก่อน +1

    Excellent clarity knowledge genuinity perfect 👌👌👌

    • @VitalityQueens
      @VitalityQueens  6 หลายเดือนก่อน

      Thank you ,Keep watching🙏🙏

  • @krishnanp.c5996
    @krishnanp.c5996 7 หลายเดือนก่อน +1

    Thanks for your very best and detailed illustration ❤

  • @sarathchandran5694
    @sarathchandran5694 ปีที่แล้ว +1

    Thankyou very much 🙏🙏🙏

  • @sajiniranju4375
    @sajiniranju4375 2 ปีที่แล้ว +3

    Deep vishadeekaranam..sir

    • @VitalityQueens
      @VitalityQueens  2 ปีที่แล้ว

      Glad that you thought it is useful!

  • @suma6455
    @suma6455 2 หลายเดือนก่อน

    ഹെർണിയഓപ്പറേഷൻ. കഴിഞ്ഞു2 വർഷമായി. എനിക്കുചെയ്യാമ. ഞാൻ. 2. വർഷ० യോഗ. ചെയ്തിരുന്നു. പ്രസവശേഷ० ഹെർണിയവന്നതാ🙏🙏

  • @varunnair6477
    @varunnair6477 2 ปีที่แล้ว +1

    Really useful sir

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 ปีที่แล้ว +3

    Miss aayipoyi
    Like cheythu

    • @VitalityQueens
      @VitalityQueens  2 ปีที่แล้ว

      Not worries, the video will be here forever :)

  • @giresh-yk3wi
    @giresh-yk3wi 2 ปีที่แล้ว +3

    fantastic sir, I have a doubt, is it ok not to do yoga 2 days in a week.

    • @VitalityQueens
      @VitalityQueens  2 ปีที่แล้ว

      It is ok, but purely it depends on your intention of practicing Yoga :)

  • @jasminshahul2417
    @jasminshahul2417 2 ปีที่แล้ว +1

    Cervical disc bulge ullavark cheyyamo sir...vere budhimuttonnumilla cheyyumpol.ennum cheyyumarnnu

    • @VitalityQueens
      @VitalityQueens  2 ปีที่แล้ว

      മുൻപോട്ട് മടങ്ങുമ്പോൾ തലയും കഴുത്തും അധികം താഴോട്ട് push ചെയ്ത് ബുദ്ധിമുട്ടിക്കാതെ, നെഞ്ച് പുഷ് ചെയ്യുകയായിരിക്കും സുരക്ഷിതം.

  • @sindhumarcos4481
    @sindhumarcos4481 2 ปีที่แล้ว +4

    😇❤💪🔥💐

  • @BhargavibalanBhargavi
    @BhargavibalanBhargavi หลายเดือนก่อน +1

    ഈ ആസനം കഴിഞ്ഞാൽ ഉടനെ വേറെ ഏതാസനം ചെയണംമറുപടി തന്നാലും🙏🏻🙏🏻🙏🏻

  • @sabinanand2454
    @sabinanand2454 2 ปีที่แล้ว +1

    മാഡം ഇപ്പോൾ സാറിന്റെ ക്ലാസ് കാണുന്നില്ല.. ദയവായി 🙏

    • @VitalityQueens
      @VitalityQueens  2 ปีที่แล้ว

      മാഷ് യാത്രയിലാണ്, സമയം കിട്ടുന്നതിനനുസരിച്ചു വീഡിയോ ചെയ്യാമെന്നേറ്റിട്ടുണ്ട് 🙏

  • @dileepgnadh1602
    @dileepgnadh1602 2 ปีที่แล้ว +2

    🙏🙏🙏♥♥♥♥

  • @santhosh7639
    @santhosh7639 7 หลายเดือนก่อน

    യൂറിക്കാസിഡ് മാറാനുള്ള യോഗാസനം പറഞ്ഞു തരുമോ

    • @VitalityQueens
      @VitalityQueens  7 หลายเดือนก่อน

      കുറച്ചു നാളത്തേക്ക് നോൺ വെജിറ്റേറിയൻ, പഞ്ചസാര അടങ്ങിയ ആഹാരങ്ങൾ, പാലുല്പന്നങ്ങൾ, എന്നിവ ഒഴിവാക്കുക, ബിയർ ഉൾപ്പടെ മദ്യപാനം പൂർണ്ണമായും നിർത്തുക. വിറ്റാമിൻ C എടുക്കുക. സൂര്യ നമസ്കാരം നിത്യവും പരിശീലിക്കുക. നിറയെ വെള്ളം കുടിക്കുക.

  • @rajagopalnair7897
    @rajagopalnair7897 2 ปีที่แล้ว +1

    I have back ache and cant reach feet

    • @VitalityQueens
      @VitalityQueens  2 ปีที่แล้ว +2

      It is better not to force much in Paschimottanasana when you have backpain, instead focus on Makarasana, Ardha Shalabhasana, Bhujangasana etc.. regular practice of slow sun salution..eventually you will be able to do Paschimottanasana as well.

  • @VijithabsunilkumarVijithab
    @VijithabsunilkumarVijithab 2 หลายเดือนก่อน

    സാർ ഫോൺ no തരുമോ

    • @VitalityQueens
      @VitalityQueens  21 วันที่ผ่านมา

      ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ പ്രൈവറ്റ് മെസ്സേജ് അയക്കമോ, please? (Id: Ajan Yogi)

  • @shyjucheruvallath1688
    @shyjucheruvallath1688 2 ปีที่แล้ว +2

    ഇതിലും നല്ല അവതരണം ഞാൻ എവിടെയും കേട്ടിട്ടില്ല നന്ദി sir. സാറിന്റെ വാട്സ്ആപ്പ് നമ്പർ തരുമോ

    • @VitalityQueens
      @VitalityQueens  2 ปีที่แล้ว +1

      ഏറെ സന്തോഷം, messenger-ൽ കോണ്ടാക്ട് ചെയ്യാമോ?