ബെഡ്റൂമിലെ മെത്തയ്ക്കുള്ളിൽ നാഗത്താൻ പാമ്പ്,അതിഥി തൊഴിലാളി ഇറങ്ങി ഓടി | Snakemaster EP 986

แชร์
ฝัง
  • เผยแพร่เมื่อ 12 มิ.ย. 2024
  • സംഭവം നടക്കുന്നത് തിരുവനന്തപുരത്താണ്, വാടകക്ക് വീട് കൊടുക്കുന്നതിന് മുൻപ് വൃത്തിയാക്കുന്നതിനായി ഉടമ അതിഥി തൊഴിലാളിയെ ഏൽപ്പിച്ചു,വീട്‌ വൃത്തിയാക്കുന്നതിനിടയിൽ ബെഡ്റൂമിലെ കട്ടിലിൽ പാമ്പിനെ കണ്ട് അതിഥി തൊഴിലാളി ഇറങ്ങി ഓടി,സ്ഥലത്ത് എത്തിയ വാവാ സുരേഷ് വീട് മുഴുവൻ തിരച്ചിൽ തുടങ്ങി,അവസാനം പാമ്പിനെ കണ്ടത് മെത്തക്കുള്ളിൽ ,കാണുക നാഗത്താൻ പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy

ความคิดเห็น • 78

  • @sreejakuniyil4011
    @sreejakuniyil4011 9 วันที่ผ่านมา +10

    വാവ സുരേഷിന് ദൈവം ദീർഘായുസ് കൊടുക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @kirannamasivaya8054
    @kirannamasivaya8054 11 วันที่ผ่านมา +30

    ദൈവത്തിന്റെ അനുഗ്രഹം ഉള്ള ഒരേഒരു വ്യക്തി ആണ് വാവ സുരേഷ് എന്ന സുരേഷേട്ടൻ.. പ്രാർത്ഥന ഉണ്ട് എന്നും എപ്പോഴും...

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 12 วันที่ผ่านมา +60

    എനിക്ക് വാവാ സുരേഷിനെ ഒത്തിരി ഇഷ്ടം മാണ് എനിക്ക് ഒരു മകൻ എല്ലാത്തതുകൊണ്ടാവാം എന്റെ മകന്റ് സ്ഥലത്താണ് ട്ടോ

  • @chitravlogs1515
    @chitravlogs1515 11 วันที่ผ่านมา +46

    സുരേഷ്‌ജീ വലിയൊരു മഹാൻ അദ്ദേഹത്തെ ആരാധിക്കണം നമ്മുടെ gvt അദ്ദേഹത്തിന് അവാർഡ് കൊടുക്കണ്ടെത്താണ് സുരേഷ്‌ജീ അർഹനാണ് അതിന് ❤

    • @yahiya999dajam7
      @yahiya999dajam7 11 วันที่ผ่านมา +5

      സത്യം

    • @Willsan1
      @Willsan1 10 วันที่ผ่านมา

      B I have to be in a lot to change the date of

    • @geniusmasterbrain4216
      @geniusmasterbrain4216 9 วันที่ผ่านมา

      താൻ ആരാധിക്ക്... എന്ത് കണ്ടാലും ആരാധന.. മൂഢ മനുഷ്യരുടെ ലോകം.. സുരേഷ് ഒരു നല്ല പാമ്പ് പിടുത്തക്കാരനാണ്..

    • @Abcdefgh11111ha
      @Abcdefgh11111ha 8 วันที่ผ่านมา +1

      അടുത്ത ആൾ ദൈവം ആക്കിയാലോ

    • @ebrahimkp6003
      @ebrahimkp6003 8 วันที่ผ่านมา

      എന്തിനു അവാർഡ് മര പാമ്പിനെ കൈകൊണ്ട് പിടിച്ചതിനോ 😜

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 12 วันที่ผ่านมา +97

    ഇവിടെ അടുത്ത് ഉള്ള ഒരാള് ഉടക്ക് വലയിൽ അണലി ചത്ത് 2 ദിവസം കഴിഞ്ഞതിന് എടുത്തു മാറ്റിയപ്പോൾ കൈ മുറിഞ്ഞ് പല്ല് കൊണ്ടതായിരിക്കും ചത്തതല്ലേ എന്നു ഓർത്തു രാത്രിയായപ്പോൾ പ്രശ്നം ആയി ഹോസ്പ്പിറ്റലിൽ കിടക്കണ്ടി വന്നു അതും ഒന്ന് സാർ പറയണം എല്ലാവരോടും ശ്രദ്ധിക്കാൻ❤

    • @Willsan1
      @Willsan1 10 วันที่ผ่านมา +2

      18:5😊😊

    • @vinitharadhakrishnan5222
      @vinitharadhakrishnan5222 10 วันที่ผ่านมา +6

      Valuable information 🤘🏻

    • @MohammadAliMk-ly9fi
      @MohammadAliMk-ly9fi 9 วันที่ผ่านมา +1

    • @FasaluSumi-wn8uh
      @FasaluSumi-wn8uh 9 วันที่ผ่านมา

      സുരേഷേട്ടൻ വല്ലാതെ വിയർത്തു 🤍

    • @ahammedkutty-qh2bd
      @ahammedkutty-qh2bd 9 วันที่ผ่านมา

      In​@@vinitharadhakrishnan5222

  • @Rejani341
    @Rejani341 12 วันที่ผ่านมา +5

    😊♥️സുഖമായിരിക്കട്ടെ... ഇന്ന് വീഡിയോ നന്ദി 💙

  • @johnsonpappachan1446
    @johnsonpappachan1446 11 วันที่ผ่านมา +6

    സൂപ്പർ സുരേഷേട്ടാ ❤❤❤

  • @user-nr4ri7cd3g
    @user-nr4ri7cd3g 12 วันที่ผ่านมา +10

    ചേട്ടായി ... നമസ്ക്കാരം 🙏
    അങ്ങനെ അതിനും ഒരു തീരുമാനമായി 🥰🥰 . ഇടക്കൊക്കെ മെത്ത ഉണങ്ങാൻ ഇടാറുണ്ട് ... നല്ലതും , കുറച്ചു പഴകിയതും ഒക്കെ കൂട്ടത്തിൽ ഉണ്ടാകും ... രാവിലെ വെയില് കൊള്ളാനിട്ടാൽ വൈകുന്നേരമാ
    തിരിച്ചെടുക്കുന്നത് ... അന്നേരം ഒന്നും ശ്രദ്ധിക്കാറില്ല .. തിരിച്ചു കട്ടിലിൽ ഇട്ട് ഷീറ്റ് വിരിക്കുന്നു ...
    ഇതുപോലെ ഒരു അപകടം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് എന്ന് ആർക്കറിയാം 🥰🥰 . ഒട്ടു മിക്ക ആളുകളുടെയും കണ്ണ് തുറപ്പിക്കുന്ന ഒരു വീഡിയോ ആണിത് ... കനം കുറഞ്ഞ മെത്ത ആണെങ്കിൽ കുഞ്ഞുങ്ങൾ ആണ് എടുക്കാറുള്ളത് .. എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്രദം ആകട്ടെ ... എല്ലാ നന്മയും ഉണ്ടാകട്ടെ ... സ്നേഹത്തോടെ ... അതിലുപരി പ്രാർത്ഥനയോടെ ...
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @asgardfamily8997
    @asgardfamily8997 11 วันที่ผ่านมา +1

    Vethyasthamaaya episode❤❤ superr. ❤❤

  • @suhasav4701
    @suhasav4701 12 วันที่ผ่านมา +27

    അതിഥി താമസിക്കുന്ന വീട്ടിൽ മറ്റൊരു അതിഥി 👍

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 10 วันที่ผ่านมา +1

    എനിക്ക് നിങ്ങൾ സഹോദര സ്ഥാനിയനാണ് 🥰🥰

  • @allyprasannan8147
    @allyprasannan8147 12 วันที่ผ่านมา +8

    ❤❤❤❤ വല്ലാതെ വെറുപ്പിക്കല്ലേ

    • @raheemchami5456
      @raheemchami5456 11 วันที่ผ่านมา +4

      ഇത് വെറുപ്പിക്കലിന്റെ അങ്ങേയറ്റം

    • @user-ck8hm8ll7g
      @user-ck8hm8ll7g 11 วันที่ผ่านมา

      😂. Athithi

    • @aram7117
      @aram7117 11 วันที่ผ่านมา

      പാമ്പിനെ കുറിച്ച് അറിവ് കിട്ടാൻ ഇങ്ങനെയൊക്കെ വെറുപ്പിക്കണം

  • @shajeerlaila4146
    @shajeerlaila4146 11 วันที่ผ่านมา +1

    Vav chettan ishttam ❤
    Eppo bayankara dramatic aayi thonunnu paambu pidutham ..channelinu vendi aayathu kondaakum
    Ennaalum chettN ethrakk valichhh neetandattaa

  • @chennaianish
    @chennaianish 11 วันที่ผ่านมา

    Beautiful episode. 😍

  • @mixmasalakl1419
    @mixmasalakl1419 12 วันที่ผ่านมา +22

    എന്ത് പൊട്ടത്തരം ഇങ്ങനെ വീഡിയോ നീളാൻ വേണ്ടി 🤣🤣ആ കവർ അങ്ങ് മാറ്റിയാൽ പോരേ 🤷🏻‍♂️🤷🏻‍♂️

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 12 วันที่ผ่านมา +8

    സിബ് കൊണ്ടു ലോക് ചെയ്തിരുന്ന മെത്തക്കവറിനുള്ളിൽ എങ്ങനെ അതിഥി കയറി!!!!

  • @sudhinunni1992
    @sudhinunni1992 6 วันที่ผ่านมา

    GOD BLESS YOU VAVA CHETTA ❤

  • @user-qf8kx1hz8j
    @user-qf8kx1hz8j 11 วันที่ผ่านมา +1

    Super🎉🎉

  • @ajithas3808
    @ajithas3808 10 วันที่ผ่านมา

    വാവ, സുരേഷ് ഹായ്

  • @madhusoodhananparammal
    @madhusoodhananparammal 11 วันที่ผ่านมา +2

    Vavachetta❤❤❤❤❤❤❤❤

  • @AchuAch-ic3oc
    @AchuAch-ic3oc 11 วันที่ผ่านมา

    ൾ നമ്ക്ക് പറഞ്ഞ് തരുന്ന നമ്മുടെ വാവ ചേട്ടന് ബിഗ് സല്യട്ട

  • @AchuAch-ic3oc
    @AchuAch-ic3oc 11 วันที่ผ่านมา +1

    സുരേഷ് ഏട്ടൻ 12 വയസ് മുതൽ തുടങ്ങിയ പാമ്പ് അതിഥികളെ സംമ്പ്രരക്ഷിക്ക്ന്ന ഒരു പ്രക്തി സ്നേഹി ഏട്ടന് അന് ഭവത്തിനിന്നും കിട്ടിയ അറിവ് ക

  • @vava.sureshfans3037
    @vava.sureshfans3037 12 วันที่ผ่านมา +2

    എന്റെ വിട്ടിൽ കഴിഞ്ഞ ആഴ്ച 2 പാമ്പ് വന്നു വാവ സുരേഷിനെ വിളിച്ചില്ല 🙏

  • @geethasajan8729
    @geethasajan8729 10 วันที่ผ่านมา +7

    ഇത് ഒരു പക്ഷെ ഡ്രാമ ആകാം. പക്ഷേ അതിൽ ഒരു മെസ്സേജ് ഉണ്ട്. Methakkullilum ബെഡ്ഡിലും വച്ച് ധാരാളം പേര് പാമ്പ് കടി ഇട്ടിട്ടുണ്ട്. സൂക്ഷിക്കുക.

  • @name_is_asif
    @name_is_asif 11 วันที่ผ่านมา +2

    Venom illathe paambinu immathiri bgm idalle chettaa

  • @Shasha-yg8ts
    @Shasha-yg8ts 12 วันที่ผ่านมา +3

    Well scripted episode 🎉🎉🎉

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 9 วันที่ผ่านมา

    My ഡിയർ വാവ 🎉🎉🎉

  • @user-hf5qi9bw2s
    @user-hf5qi9bw2s 10 วันที่ผ่านมา

    Supper vave👌

  • @music_band_aghori_
    @music_band_aghori_ 10 วันที่ผ่านมา

    ❤❤❤❤

  • @vishnudhathan3196
    @vishnudhathan3196 12 วันที่ผ่านมา +12

    20 likes therumo 😅

  • @ShyjeeshReyan
    @ShyjeeshReyan 11 วันที่ผ่านมา +1

    Hi

  • @sureshkumarchandran3026
    @sureshkumarchandran3026 11 วันที่ผ่านมา +4

    ആദ്യമേ തന്നെ മെത്ത കവർ മാറ്റിയാൽ പോരേ,

    • @irshuirshad1942
      @irshuirshad1942 7 วันที่ผ่านมา

      വീഡിയോ ലെങ്ത് കിട്ടൂല്ലല്ലോ. എല്ലാം ഒരു നാടകം 😂😂

  • @rajithapn4493
    @rajithapn4493 12 วันที่ผ่านมา

    🙏🏻🌹❤️

  • @krajendraprasad4786
    @krajendraprasad4786 11 วันที่ผ่านมา

    വില്ലൂരാൻ എന്നും പറയും.
    അതായത് വില്ല് പോലെ വളഞ്ഞു കളിക്കും.
    അതാണ് അങ്ങിനെ പറഞ്ഞത്.

  • @user-jd3gk5vj5q
    @user-jd3gk5vj5q 11 วันที่ผ่านมา +9

    ഈ എപ്പിസോഡ് ഒരു നാടകമാണ്. എങ്ങനെയാണ് പാമ്പ് ബെഡ് കവർ അഴിച്ച് അതിൽ പ്രവേശിച്ചത്. പിന്നെ എങ്ങനെ അടച്ചു.വാവ തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാകാം

    • @sudheeshjanaki
      @sudheeshjanaki 8 วันที่ผ่านมา +1

      അവിടെ ഒരു ഓപ്പണിംഗ് ഉണ്ട് എന്ന് പലതവണ പറഞ്ഞിട്ടുണ്ട്..

    • @irshuirshad1942
      @irshuirshad1942 7 วันที่ผ่านมา +1

      എനിക്ക് മനസ്സിലായത്. ആധ്യത്തെ തിരച്ചിൽ തന്നെ ബെഡിൽ കണ്ടിട്ടുണ്ട്. അത് കഴിഞ്ഞുള തിരച്ചിൽ videokk വേണ്ടിയുള്ള drama ആയിരുന്നു. ആത്യം ബെഡിൽ തിരയാതെ വേറേ റൂമിൽ പോയി തിരഞ്ഞതിലൊക്കെ ഒരു ഡ്രാമ

  • @syamalapsyamaalap1866
    @syamalapsyamaalap1866 6 วันที่ผ่านมา

    ഇത്രയ്ക്ക് വലിച്ചു നീട്ടേണ്ട കാര്യം ഇല്ലായിരുന്നു

  • @Annie-pr7rz
    @Annie-pr7rz 10 วันที่ผ่านมา +1

    പച്ചിലപ്പാമ്പ് ആണോ അതോ

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 11 วันที่ผ่านมา

    🙏🐍

  • @super_marioo2968
    @super_marioo2968 12 วันที่ผ่านมา

    🐍

  • @Johnson.j_m
    @Johnson.j_m 11 วันที่ผ่านมา

    🐍🐍🐍🐍

  • @sandysv3310
    @sandysv3310 12 วันที่ผ่านมา

    Saamp bhi socha hoga aj me kiska pala pada..

  • @mehboobsadiq4924
    @mehboobsadiq4924 11 วันที่ผ่านมา +7

    ആവശ്യം ഇല്ലാതെ കുറേ സമയം കളഞ്ഞു

    • @abdulriyas3740
      @abdulriyas3740 9 วันที่ผ่านมา +1

      Ithu ee 🌺 le channel kaaranamaanu

  • @MANSOON-KAALAM
    @MANSOON-KAALAM 11 วันที่ผ่านมา

    ദേഹം പെരുക്കും ഇതിനെ കാണുബോൾ

  • @georgejoseph660
    @georgejoseph660 10 วันที่ผ่านมา +1

    Kavar youru

  • @mahshuu933
    @mahshuu933 10 วันที่ผ่านมา

    Suresh ഏട്ട പറഞ്ഞില്ലേ..വിഡിയോ...ഞാനും kandinn 😅
    ഞങ്ങള്‍ parnjat അത് വാവ സുരേഷിന്റെ veedayirikkunn😂😂

  • @rajithapn4493
    @rajithapn4493 12 วันที่ผ่านมา +2

    Chetta സൂക്ഷിക്കണം 🙏🏻

  • @user-xj5pn7ju6w
    @user-xj5pn7ju6w 9 วันที่ผ่านมา

    Abhinandichillenkilum avahelikkaruthu aa pavathine

  • @mvkmarudarod2300
    @mvkmarudarod2300 11 วันที่ผ่านมา +1

    Samsaaram kurakkuka..joliyil kooduthal sraddhikkuka. Allel vivaranam boaradikkum

  • @jineeshbalussery941
    @jineeshbalussery941 12 วันที่ผ่านมา +2

    🙏

  • @muspk
    @muspk 10 วันที่ผ่านมา

    പാമ്പ് പിടിത്തം നിർത്തി ഇപ്പൊ പ്രസംഖം കൂടിയോ

  • @Haseenak-cu2cp
    @Haseenak-cu2cp 12 วันที่ผ่านมา +2

    Hii

  • @shahanafathima.f839
    @shahanafathima.f839 10 วันที่ผ่านมา

    Onnum ariyathe areyum vimarshikaruth

  • @anithasudarsanan5332
    @anithasudarsanan5332 3 วันที่ผ่านมา

    സുരേഷ് സ്റ്റിക്ക് ഉപയോഗിച്ച് വേണം പാമ്പിനെ പിടിക്കാൻ കൂടുതൽ ഓവർ സ്മാർട്ട് കാണിക്കരുത് സുരേഷിനെ ഞങ്ങൾക്ക് വേണം

  • @latheefrose8893
    @latheefrose8893 11 วันที่ผ่านมา +12

    എല്ലാം ആദ്യമേ... അറിഞ്ഞുകൊണ്ട് തന്നെ അര മണിക്കൂർ വീഡിയോ ദീർഘിപ്പിച്ചു എന്തിനാ..ണ് മാഷേ... ഇങ്ങിനെ ആളുകളെ പൊട്ടൻമാരാക്കുന്നത്.

  • @ayyappanc8298
    @ayyappanc8298 9 วันที่ผ่านมา +1

    🎉🎉😢😢😮😮😅😅😅

  • @fc71011
    @fc71011 6 วันที่ผ่านมา +1

    Boring music

  • @mkmiritty-mw2eg
    @mkmiritty-mw2eg 10 วันที่ผ่านมา

    Paid Vedeo