അപ്പസ്തോലിക് സഭകളെ ഇകഴ്ത്തി കാണിക്കുന്നവർക്ക് മറുപടിയുമായി ഫാ. ടോം ഒലിക്കരോട്ട് | MARUPADI
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- അപ്പസ്തോലിക് സഭകൾ ഇല്ലെങ്കിൽ പിന്നെ സഭയില്ല. അപ്പസ്തോലിക് സഭകളെ ഇകഴ്ത്തി കാണിക്കുന്നവർക്ക് മറുപടിയുമായി ഫാദർ. ടോം ഒലിക്കരോട്ട് | FR TOM OLIKKAROTT | Apostolic Churches | CHURCHNEWS | MARUPADI
#apostolicchurch #priest #apostolic
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our TH-cam Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
/ @shekinahamericas
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive
🇮🇳ടോം അച്ചന് നല്ല വായനാ അറിവുള്ള ഒരു നല്ല വൈദികൻ ആണ് സഭയുടെ ശരിയായ മാർഗ്ഗദർശി ദീപം 🇮🇳JAY INDIA 🇮🇳
Hallelujah 🎉❤
👍🏻🌹🙏🏻
❤It is Original Preaching and very good ❤way❤ Very buetiful ❤ Very Powerfull ❤ And very Suitable Way❤ But also very Rich and Jesus Christ ❤Way❤
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
ഹെബ്രായര്‍ 7 : 24-25
Yet, St Peter says about Universal Priesthood, how do you reconcile Jesus as sole priest and yet the Universal Priesthood of believers. This is the problem of cherry picking by protestants. You just interpret anything yourself, you dont have the true faith handed down from the apostles, so you think out new doctrines unknown to the deposit of faith of the apostles.
"എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം."
1 പത്രോസ് 2 : 9
Church is the mystical body of Jesus Christ, so we are part of his body, we can intercede, heal, anoint and partake in the channeling of the Grace from Jesus, because we or true believers are one in him, his body, the Church.
👍👍🙏🙏
ഇനി സുവിശേഷപ്രഘോഷണമാവശ്യമില്ല അല്ലെ അച്ചാ?????
പാവം അപ്പസ്തോലന്മാർ???
സ്ഥാപനങ്ങളിലൂടെയുള്ള സുവിശേഷവത്കരണം...മതി....
Congrats.
Very good discussion 🙏💐💥👇
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
ഹെബ്രായര്‍ 7 : 24
ശരി. ഈ വാക്യമുള്ള ലേഖനത്തിൻ്റെ പശ്ചാത്തലം അറിയുമോ ?
Yet, St Peter says about Universal Priesthood, how do you reconcile Jesus as sole priest and yet the Universal Priesthood of believers. This is the problem of cherry picking by protestants. You just interpret anything yourself, you dont have the true faith handed down from the apostles, so you think out new doctrines unknown to the deposit of faith of the apostles.
"എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം."
1 പത്രോസ് 2 : 9
Church is the mystical body of Jesus Christ, so we are part of his body, we can intercede, heal, anoint and partake in the channeling of the Grace from Jesus, because we or true believers are one in him, his body, the Church.
എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്‌ഥലമാക്കരുത്.
യോഹന്നാന്‍ 2 : 16
പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്‍പിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്‌ഥലമാക്കരുത്.
യോഹന്നാന്‍ 2 : 16
ഒരിയ്ക്കലും പെന്തെകോസ്തു കാർ catholika സഭകൾ തകരണമെന്നു ആഗ്രഹിക്കാറില്ല.അവർ അഗ്രഗിക്കുന്നതു ആരായാലും ഇന്ത്യൻ ജനത യേശു നെ ariyanam എന്നാണ് . പിന്നെ agrahikkunnathu ellasabhakalum പരിശുദ്ധാമാവിനെ കൈകൊണ്ടു athmabhishekathode ആത്മാവിലും സത്യത്തിലും ആരാധിക്കണം എന്നാണ്. പിന്നെ ഇങ്ങനെ സഭകളുടെcomparison nadathunnathu ഞാൻ kettittullathu catholika സുഹൃത്തുക്ക ൾ തന്റെ യാണ്. പെന്തെകോസ്തു കാരുടെ ലക്‌ഷ്യം ആരായാലും സുവിശേഷീകരണം തന്നെയാണ്
അച്ഛാ കത്തോലിക്കാ സഭ കുർബാന എങ്ങോട്ട് തിരിഞ്ഞു ചൊല്ലണമെന്ന പേരിൽ തമ്മിൽ തല്ലുന്നതായി കേരളം കാണുന്നു എന്തുകൊണ്ടെന്നറിയമോ? സഭയുടെ പാരമ്പര്യത്തിനും വിശ്വാസത്തിനും അനുസരണത്തിനും തീർത്തും ഇതിരുനിൽക്കുന്നവരെ യഥാസമയം വേണ്ട നടപടിയെടുത്തു നിലക്കുനിർത്താനോ പുറത്താക്കാനോ കഴിവുള്ള സഭാ നേതൃത്വം ഇല്ലാത്തതുകൊണ്ട് പിന്നെ ഈ ആഗോള സഭയുടെ ബയ്സ് പറയുന്നത് ഈ കേരളത്തിൽ ആരുവിലവെക്കും.
🙏
AD 313 ൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തി അറപ്പാസ്തലിക സഭയെ റോമൻ മതത്തിൽ ചേർത്ത് ഉണ്ടാക്കിയ റോമൻ കത്തോലിക്കാ സഭക്ക് എവിടെയാണ് 2000 വർഷത്തെ പാരമ്പര്യം സഹോദരന്മാരേ!
അതിനുമുൻപും സഭഉണ്ട് നിഖ്യ സുന്നഹദോസിൽ പങ്കെടുത്ത പുരോഹിതർ എവിടുന്നു വന്നവർ ആണ് കോൺസ്റ്റന്റയിൻ രാജാവിന്ശേഷം ആണ് നിങ്ങൾ പൊക്കികൊണ്ട് നടക്കുന്ന പുതിയനിയമം പോലും ക്രോടീകരിക്കപ്പെട്ടത് കേട്ടോ ബൈബിളിൽ നിന്നും 1905ൽ ഉണ്ടായ വില്യം സൈമുർ സഭക്കാര.
അപ്പോൾ ആർക്കാണ് 2000 വർഷത്തെ പാരമ്പര്യം ഉള്ളത്
ദൈവവചനത്തിൽ ക്കൂടിനോക്കുമ്പോൾ, റോമൻ കത്തോലിക്കാ സഭയ്ക്കു അപ്പ. പ്രവ. 2-ാം അദ്ധ്യായത്തിൽ കാണും വിധം, പെന്തെക്കുസ്താനാളിൽ,ഭൂമിയിൽ സ്ഥാപിതമായ ദൈവസഭയുമായി യാതൊരു ബന്ധവും ഇല്ലെന്നു ആത്മാർത്ഥതയോടെ വായിക്കുന്ന സകലർക്കും ബോധ്യമാകും. ദൈവസഭ എങ്ങിനെയാണ് അറിയപ്പെടുക എന്ന് വെളിപ്പാട്, 2, 3 അദ്ധ്യായങ്ങളിൽ കാണാം. 'എഫേസോസിലുള്ള സഭ '
(വെളിപാട് 2 : 1 ) 'സ്‌മിര്‍ണായിലെ സഭ '
(വെളിപാട് 2 : 8 )
എന്നിങ്ങനെ ഒരോ ദേശത്തെയും സഭ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലവൊദീക്യായിലെ സഭയെക്കുറിച്ചു പറഞ്ഞാണ് മൂന്നാം അധ്യായം സമാപിക്കുന്നത് . എന്നാൽ അവിടെയെങ്ങും ഒരു ' *റോമൻ* ' കത്തോലിക്കാ സഭയില്ല. റോമയിലെ സഭ എന്നാണ് പറയുന്നതെങ്കിൽ ഒരു ന്യായം ഉണ്ടാകുമായിരുന്നു. എന്നാൽ ' *റോമൻ* ' സഭ എന്നു പറയുമ്പോൾ അത് AD 313 ൽ റോമൻ ചക്രവർത്തി, അപ്പൊസ്തലിക സഭയെ, റോമൻ മതത്തിൽ ലയിപ്പിച്ച് ഉണ്ടാക്കിയ, റോമൻ പേഗ മതത്തിൻ്റെ കുഞ്ഞാണെന്നാണ് സ്വയം പറഞ്ഞുകൊണ്ടിരിക്കുന്നത്. സഭാചരിത്രം കൃത്യമായി പറയുന്ന ഈ വസ്തുത മനസിലാക്കുവാനുള്ള ബൗദ്ധിക വളർച്ച ലഭിക്കാത്തവരാണ് പരിശുദ്ധ കത്തോലിക്കാ സഭ എന്നു അവകാശപ്പെട്ടുകൊണ്ട് ആവേശത്തോടെ ആത്മിക അപകടത്തിൽ കെട്ടിപ്പിടിക്കുന്നത്.
ദൈവകൃപ ലഭിച്ചെങ്കിൽ മാത്രമേ ഏതൊരാൾക്കും താൻ ജന്മനാൽ വീണു കിടക്കുന്നതും താൻ മൂലം മറ്റനേകരെ വീഴ്ത്തുവാൻ കഠിനാദ്ധ്വാനം ചെയ്യാവുന്നതുമായ കെണിയിൽ നിന്നും രക്ഷപ്രാപിക്കുവാൻ കഴിയൂ. അപ്പൊസ്തലിക സഭയെ റോമൻ മതത്തിൽ ലയിപ്പിക്കുവാൻ വഴിയൊരുക്കിയത് ദൈവിക പദ്ധതി തന്നെ ആയിരുന്നു. അത് എന്തിനു വേണ്ടി ആയിരുന്നു എന്നറിയണമെങ്കിൽ വാഗ്ദത്ത കാനാൻ ദേശത്തായിരുന്ന യാക്കോബിനെയും സന്തതികളെയും ഈജിപ്റ്റിലെ ഫറവോയുടെ അടുത്തെത്തിച്ച്, ഫറവോയുടെ അടിമകളാക്കി, 400 സംവത്സരം കഴിഞ്ഞ് അവരുടെ തലമുറകളെ മോശെയുടെ നേതൃത്വത്തിൽ അവിടെ നിന്നും പുറപ്പെടുവിച്ച് , ചെങ്കടൽ കടത്തി, തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രം തിരികെ കാനാൻ ദേശത്ത് എത്തിച്ചു എന്ന സംഭവം മനസിലാക്കിയാൽ മതി. അന്ന് മോശെയുടെ പിന്നാലെ പുറപ്പെട്ട , പ്രായ പൂർത്തിയായവരിൽ ജോഷ്വായും കാലെബും ഒഴികെ സകലരും മരുഭൂമിയിൽ നശിച്ചു പോയി എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. നിത്യതയിലെ വാഗ്ദത്തം പ്രാപിക്കുവാൻ ഒരു പുറപ്പാട് അനിവ്വാര്യമാണ് എന്നതും പ്രാധാന്യമുള്ള വസ്തുതയാണ്. മോശെയുടെ പിന്നാലെയുള്ള പുറപ്പാട് പുതിയ നിയമ കാലത്ത് ഒരു ദൃഷ്ടാന്ത്രമാണെന്ന് 1 കൊറി. 10-ാം അദ്ധ്യായത്തിൽ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. മോശെയുടെ പിന്നാലെ ജനം ദൈവത്തെ അറിയാതെ, കൂട്ടമായിട്ടാണ് പുറപ്പെട്ടത്. എന്നാൽ പുതിയ നിയമം ആവശ്യപ്പെടുന്ന യഥാർത്ഥ പുറപ്പാട്, യേശുവിനെ അറിഞ്ഞ് സ്വീകരിച്ച്, ഓരോത്തരായി പുറപ്പെട്ട് ദൈവസഭയോടു ചേരണം (അപ്പ. പ്രവ. 2:38) എന്നതാണ്. ഇങ്ങനെ ഒരു പുറപ്പാടിന് കളമൊരുക്കുവാനാണ് ക്രൈസ്തവമതങ്ങളെയെല്ലാം ലോക ബഹുമാന്യതയിലും ആഡംബരത്തിലും വ്യാജ ആത്മികതയിലും നിലനിർത്തിയിരിക്കുന്നത്. വ്യക്തിപരമായ മാനസാന്തരവും (ജന്മനാൽ കർത്താവായിരിക്കുന്ന സാത്താനെ ഉപേക്ഷിച്ച് ) യേശുവിനെ കർത്താവായി പരസ്യമായി ഏറ്റുപറഞ്ഞ്, ഓരോരുത്തരായി സ്നാനത്തിൽ യേശുവിനെ ധരിച്ചു കൊണ്ട് പുറപ്പെട്ട്, മരുഭൂപ്രയാണ അനുഭവങ്ങളിലൂടെ സുരക്ഷിതരായി വാഗ്ദത്തം പ്രാപിക്കണം എന്നതാണ് ദൈവ നിയതമായ വ്യവസ്ഥ. ഒരു പുറപ്പാട് ഇല്ലാതെ പുതിയ നിയമ സൗജന്യം പ്രാപിക്കുവാൻ സാദ്ധ്യമല്ല എന്നത് വിസ്മരിക്കരുത്. ബൈബിൾ നിരോധിച്ചിരുന്ന കാലത്ത് രൂപപ്പെടുത്തിയ അജ്ഞതയുടെ പാരമ്പര്യങ്ങളാൽ അഭിമാന പുളകിതരായി ഞങ്ങളുടെതാണ് സത്യ സഭയും പരിശുദ്ധ... , പരിശുദ്ധ .... എന്നിങ്ങനെ ഇല്ലാത്ത പരിശുദ്ധിയും എന്നെല്ലാം അവകാശപ്പെട്ടു കൊണ്ട്, നിത്യനാശത്തിലേക്ക് അഭിമാനത്തോടെ നിപതിക്കുന്ന ജനക്കൂട്ടത്തോട് സത്യസുവിശേഷം അറിയിക്കുവാനുള്ള, ഒഴിഞ്ഞു മാറുവാൻ അനുവാദമില്ലാത്ത ഉത്തരവാദിത്തമാണ് യേശുവിനോട് ഐക്യപ്പെട്ട സകലരിലും നിർബന്ധമായി കിടക്കുന്നത്. അപ്പൊസ്തലിക സഭയെ റോമൻ മതത്തിൽ ലയിപ്പിച്ചത്, മറ്റൊരു ഈജിപ്റ്റ് - ഫറവോ സംവിധാനമുണ്ടാക്കുവാനും തികഞ്ഞ അന്ധകാരത്തിൽ നിന്നും ഓരോരുത്തരായി പുറപ്പെട്ട് യേശുവിനോടു ചേരുവാൻ അവസരം ഉണ്ടാക്കേണ്ടതിനുമായിരുന്നു. അതുകൊണ്ട്, രണ്ടായിരം വർഷത്തെ പാരമ്പര്യം എന്ന പടുവിഡ്ഢിത്തം വിളമ്പുന്നവർ ഓർക്കുക: AD 313 വരെ അപ്പൊസ്തലിക സഭയും അതിനുശേഷം റോമൻ കത്തോലിക്കാ സഭയും അതിൽ നിന്നും തെറ്റിപ്പിരിഞ്ഞുണ്ടായ ഇതര സഭകളുമാണ് ഇന്നു കാണുന്നതെന്നും! പുതിയ നിയമം ലളിതവും സൗജന്യവുമാണ്. എന്നാൽ വ്യക്തി പരമായ തീരുമാനവും പുറപ്പാടും അതിൽ അനിവ്വാര്യമാണ്
നമ്മുടെ കര്‍ത്താവു ജനിച്ചതു യൂദായുടെ വംശത്തിലാണെന്നു സ്‌പഷ്‌ടമാണ്. ഈ വംശത്തിന്റെ പൗരോഹിത്യത്തെക്കുറിച്ചു മോശ ഒന്നും പറഞ്ഞിട്ടില്ല.
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
ഹെബ്രായര്‍ 7 : 14-24
Yet, St Peter says about Universal Priesthood, how do you reconcile Jesus as sole priest and yet the Universal Priesthood of believers. This is the problem of cherry picking by protestants. You just interpret anything yourself, you dont have the true faith handed down from the apostles, so you think out new doctrines unknown to the deposit of faith of the apostles.
"എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം."
1 പത്രോസ് 2 : 9
Church is the mystical body of Jesus Christ, so we are part of his body, we can intercede, heal, anoint and partake in the channeling of the Grace from Jesus, because we or true believers are one in him, his body, the Church.
അപ്പോസ്തോലിക സഭ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണ് ? കത്തോലിക്ക , യാക്കോബായ സഭകൾ എന്നാണോ ? അങ്ങനെ ആണെങ്കിൽ അപ്പോസ്തോലിക സഭയാണ് രക്ഷിക്കപ്പെട്ട സഭകളുടെ റോ മെറ്റീരിയൽ . ഈ സമുദായക്കാരിൽ നിന്നും ആണ് ജനങ്ങൾ രക്ഷയിലേക്ക് കടന്നു വരുന്നത് .
നിങ്ങളെ ദൈവം വിധിക്കാൻ ഏൽപ്പിച്ചിട്ടില്ല പക്ഷെ നിങ്ങളെ ദൈവം വിധിക്കും
@johngeorgekaleekkal8935 അഭിപ്രായം പറയുന്നവരേ വിധികർത്താവ് ആക്കിയതാരാണ് ? 😅🤣
രക്ഷപെടുന്നതും പെടാത്തതും നിങ്ങള തീരുമാനിക്കുന്നത്
Jesus's name but
the Priest's Game...!!
Catholic Church had become far too worldly and corrupt. Too often, Church officials failed to live up to their role as
Christ's followers or the
spiritual leaders...!!
Father tell the basic pillar of universal church
അപ്പസ്തോലന്മാരെ ഏൽപ്പിച്ച തൊഴിൽ ലോകം എങ്ങും പോയി നിങ്ങൾ സുവിശേഷം പ്രസംഗിക്കുക എന്നതാണ് അത് തന്നെയാണ് ഇന്നും സഭയിൽ അപ്പസ്തോലന്മാർ ചെയ്യുന്നത് , മറിച്ച് സാത്താൻ സ്ഥാപിച്ച ഒരു മാർഗമാണ് ഇന്ന്
പുരോഹിതരും പാസ്റ്റർമാരും ചെയ്യുന്നത് അവർ എല്ലാം ചെയ്യുകയാണ് 😅 ചെയ്ത് ചെയ്ത് ആണ് രക്ഷ 😅 ക്രിസ്തു പറഞ്ഞത് ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുക അത് വിശ്വസിക്കുന്നവർ രക്ഷ പ്രപിക്കും എന്നാണ്
Achaa... അപ്പോൾ സഭ എന്നാൽ എന്താണ്??? ആൾക്കൂട്ടം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്???? കത്തോലിക്ക സഭ പല രീതിയിലും നിർജ്ജീവമാണ്! ഒരു ജീവിത ശൈലി എന്ന രീതിയിലെയ്ക് ഒതുക്കപ്പെടുകയാണ്. സുവിശേഷം പ്രേഘോഷിക്കപ്പെടുന്നത് കുറവാണു...
ഇന്ത്യയിലെ 25%അനാഥരെ പോറ്റുന്നത് കാത്തോലിക്കാർ ആണ് അതു നിങ്ങൾ ചെയ്യില്ല കാരണം വളരെ ധനനഷ്ടം ഉണ്ട്. പിന്നെ നിങ്ങൾ ചെയ്യും സുവിശേഷം പറയും. പ്രാർത്ഥിക്കും കാരണം 2നും ചിലവില്ലല്ലോ പോയി കർത്താവിന്റെ 2ആമത്തെ വരവിനെ കുറിച്ചു വി മത്തായി 25ആം അധ്യായം 30 മുതൽ ഉള്ള വാക്യങ്ങൾ വായിക്കുക ആര് ആണ് രക്ഷിക്കപെട്ടു എന്ന് അവിടെ കാണാം
After being independent church,the synod has started making syromalabar fragile.The present leaders take credit of what was done by forefathers ignoring themselves. Unity in christ is important than uniformity
Say something about the incident happened at prasadagiri church.
Kore perunnalum, kottum, vetikettum, athu kazhinju lelam vili, kallarakku vila koottal, ethellam natathiyal mathi nalla suvisesham presengam aanu.. ..
Father R U ready to obey the preaching of st. Peter
സഭയിൽ ഇന്നുണ്ടാകുന്ന സങ്കടകരമായ കാര്യം കുറെ അച്ചന്മാർ സഭക്ക് എതിരായി പ്രവർത്തിക്കുന്നു. ഇനിയും ഇങ്ങനെ പോകരുത്. ഇവനെയൊക്കെ ഉടൻ പുറത്താക്കണം.
അച്ചൻ ഈ നാട്ടിലൊന്നും ഇല്ലെ 😢
Father, please read Matthew 28:18-20 and do what is needed.
അച്ചനു നല്ല വാചാലമായി സംസാരിക്കാനറിയാം.പക്ഷെ പറഞ്ഞ പല കാരൃങ്ങളോടും വിയോജിപ്പുണ്ടു. സന്ദർഭവും സാഹചരൃവും അനുസരിച്ചു വേണം സുവിശേഷം പറയാൻ.അങ്ങനെ യേശു പറഞ്ഞില്ലല്ലോ. യേശു പറഞ്ഞതു .എൻ്റെ നാമം നിമിത്തം ലോകം നിങ്ങളെ പകക്കും കള്ളം പറഞ്ഞു നിങ്ങളെ ഉപദ്രവിക്കും തടവിലാക്കും കൊല്ലും. അതീൽ നിന്നും അനുകൂല സാഹചരൃം വരൂമ്പോൾ സുവിശേഷം അറിയിക്കുക എന്നു വരുന്നീല്ല. പിന്നെ ജീവിച്ചു കാണുക്കുന്നതിനേക്കുറിച്ചു അച്ചൻ പറഞ്ഞു .ജനിച്ചതും വളർന്നതും കത്തോലിക്കരുടെ ഇടയിൽ ആയിരുന്നു. പഠിച്ചതും കത്തോലിക്കരുടെ സ്കൂളിലായിരുന്നു.പക്ഷെ അവരുടെ പ്രവർത്തികളെ കണ്ടിട്ടു മനസ്സിലായതു. ഹീന്ദൂക്കളുടെയും കത്തോലിക്കരുടെയും ആചാരങ്ങൾ ഒരു പോലെ .അവർ പുണൃവാളൻമാ
രോടൂ അമ്മയോടും പ്രാർത്ഥന ചെയ്യുന്നു.ഹീന്ദുക്കളും അമ്പലത്തിൽ പ്രദക്ഷിണം വച്ചു പ്രാർഥിച്ചു നേർച്ചയിടുന്നൂ. കത്തോലിക്കരും പുണൃവിളൻമാരുടെ മറിയയുടെ ചെറിയ രൂപക്കൂടുകൾ റോഡരികിൽ പണിതു അവീടെ എല്ലാരും നേർച്ചയിടുന്നു.ഇതീൽ കൂടി യേശുവിൽകൂടിയുള്ള സുവിശേഷം ആർക്കും കിട്ടത്തില്ല അച്ചോ.
അച്ചൻ ഒരു കാരൃം പറഞ്ഞാൽ മതിയായിരുന്നു
ഒരു ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അതിൻ്റേതായ ജോലിയാണ്. ക്രിസ്തു വീൻ്റെ ശരീരമായ സഭയും ഭിന്ന ഭിന്നമായ അവയങ്ങളാൽ പൂർണ്ണമാകുന്നു. ചിലർ സുവിശേഷം അറിയിക്കുക എന്നുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു .ചിലർ നൻമപ്രവർത്തികൾ അതിൽ സ്കൂളുകളും ചാരിറ്റി വർക്കുകൾ ഉൾപ്പെടുന്നു. ഇതു രണ്ടും ഒരേ അവയത്തിൻ്റെ കർത്തൃവൃമല്ല. എന്നാൽ പരസ്പരം ഇകഴ്ത്തി കാണിക്കാനും പാടില്ല.ഒരുകൂട്ടർ വിദൃഭ്യാസത്തിൽ കൂടി അക്ഷരം വായിക്കാൻ പഠിപ്പിക്കുന്നു.അതിൽകൂടി അറിവിൻ്റെ വെളിച്ചം മനുഷൃർക്കു ലഭിക്കുന്നു. ആതുര വേലകളിൽകൂടി യാക്കുബിൻ്റെ ലേഖനത്തിൽ പറയുന്ന പ്രവർത്തികൾ പൂർണമാകുന്നൂ.1:27,2:17.ഇതെല്ലാം പല പല ക്രൈസ്തവ ഗ്രൂപ്പുകൾ ചെയ്യുന്നുണ്ടു.
പെന്തകോസ്ത് കാർ കവലകളിൽ പ്രസംഗിക്കുന്നതു മൂലം മറ്റുള്ളവർക്കു ഉപദ്രവം ഉണ്ടാകുന്നു എന്നു അച്ചൻ പറയാൻ പാടില്ലായിരുന്നു. എല്ലാ സ്രഷ്ടി കളോടും സുവിശേഷം പ്രസംഗിക്കുവിൻ എന്നു കർത്താവു പറഞ്ഞു. പ്രവർത്തിച്ചു കാണിപ്പിൻ എന്നു പറഞ്ഞില്ല. അതു പോല പെന്തകോസ്ത് കാരു കത്തോലിക്കരെ കുറ്റപ്പെടുത്തുന്നതു നിങ്ങളുടെ മൂർത്തിയെ വണക്കത്തിനെയാണു. അതിനെ നിങ്ങൾ എത്രന്യിയീകരിച്ചാലും അതു ബൈബിൾ ഉപദേശത്തിനെതിരാണു.പത്തു കല്പനകളിൽ ഒന്നാമത്തേതു തന്നെ തെറ്റിച്ചു. ഇതു ചെയ്യുന്നവർ നരകത്തിൽ പോകുമെന്നു പെന്തകോസ്ത് കാർ പ്രസംഗിക്കാറുണ്ടു. എന്നാൽ യേശു പറഞ്ഞു എന്നീൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിതൃജീവൻ പ്രാപിക്കുമെന്നു. പക്ഷെ നിതൃജീവൻ ലഭിക്കുന്നതു പ്രവർത്തികളുടെ അടിസ്ഥാനത്തിലായിരിക്കും. കത്തോലിക്കരേ പോലെയുള്ളവരുടെ സ്ഥാനം നിതൃതയിൽ എവിടെ ആയിരിക്കും. വായിച്ചു നോക്കുക.വെളി 22:15 .ഇവർ നിതൃതയിൽ കാണും തീയിൽ പോകില്ല. പക്ഷെ പുറത്തെവിടെയോ ഇരുട്ടിൽ കൂരീരുട്ടിൽ പല്ലു കടിച്ചു ഞരങ്ങി ഞരങ്ങി നിതൃത കഴിക്കേണ്ടി വരും. വായിച്ചു നോക്കു മനസ്സിലാക്കി ജീവിതം മാറ്റുക. സഭയെ അല്ല ഏതു സഭയിലായാലും സാരമില്ല പക്ഷെ ബൈബിൾ വിരുദ്ധമായിട്ടുള്ള മാനുഷിക ഉപദേങ്ങളിൽ നിന്നും മാറി നിൽക്കുക.
03:54
അപ്പോസ്തല പ്രവർത്തികൾ 17 .
കത്തോലിക്ക സഭ എന്നാൽ പലരും റെഫർ ചെയുന്നത് സഭ നേതൃത്വം ആണ്? സഭ എന്നാൽ നേതൃത്വം അല്ല വിശ്വാസികൾ ആണ്. എൻറെ ആടുകളെ മേയ്ക്കുക എന്ന് കർത്താവു പറഞ്ഞതിൽ നിന്ന് വ്യക്തം ആണ് വിശ്വാസികൾ ആണ് പ്രെധാനം. പക്ഷെ നിർഭാഗ്യവശാൽ സഭ നേതൃത്വം വേറെ പല കാര്യങ്ങൾക്കും ആണ് താല്പര്യ൦ അത് കൊണ്ട് തന്നെ സഭ നേതൃത്വം അതിന്റി നിലവാരത്തിൽ താഴ്ന്നു പോയാൽ മറ്റുള്ളവർ വിമർശിക്കും. ഈ അപചയം വളരെ വ്യെക്തം ആണ് എന്നിട്ടും സഭ നേതൃത്വത്തിനു മാത്രം മനസിലാകുന്നില്ല. കത്തോലിക്ക സഭ കർത്താവു സ്ഥാപിച്ച ഏക സഭയാണ് അത് എങ്ങും പോകാൻ പോകുന്നില്ല പക്ഷെ സഭ നേതൃത്വം സ്വയം തിരുതലിനു തെയ്യാറായില്ല എങ്കിൽ കർത്താവു പുറത്തുള്ളവരെ കൊണ്ട് ഇത് ചെയ്യിക്കും. സഭയിൽ നിന്നു ചിലരെ പുറത്തു പോകാൻ അനുവദിച്ചത് തന്നെ സഭയെ നവീകരിക്കാൻ വേണ്ടി തന്നെയാണ്. സഭ നേതൃത്വം ശുശ്രുഷ മനോഭാവത്തലയ്ക്കു വന്നില്ല എങ്കിൽ ഇത് ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും. 'ദൈവം അഭിലക്ഷികുന്നത് നിങളുടെ വിശുദ്ധീകരണം ആണ്'
It is better to close these type of churches
Mainly concentrate in business.
Church is not business group.
Almost these churches are based o
n multinational company
Mother tressara only one example.
Business even in Manipur also in tragedy.
Institutions are full business.
So called mission hospital are pure business.
Jacob Varghese
Mr tom , catholic sabha biblical alla . Pope muslim pope aanu .ayal ningale chathikkun . marpapa enthinaanu mosquil poyi orumichu aaraadhichu? Eppozhulla marpapA thante poka kande adangoo.
പുരോഹിത വർഗം ചെയ്ത് രക്ഷ പ്രാപിപ്പിക്കുന്ന പൈശാചിക വർഗമാണ് 😅
അച്ചോ കർത്താവിൻറെ ശിഷ്യന്മാരെ എവിടെയാണ് സഭ സ്ഥാപിച്ചത് അത് കത്തോലിക്ക സഭ എന്നും പറഞ്ഞ്, കത്തോലിക്കാ സഭ നാലാം നൂറ്റാണ്ടിനു ശേഷമാണ് ഉണ്ടായത്, അതുവരെ കത്തോലിക്കാസഭ എന്ന് പറയുന്ന ഒരു സഭ ഇല്ല, പെന്തക്കോസ്ത് സഭകളുടെ രൂപത്തിൽ തന്നെയായിരുന്നു ആദ്യകാല സഭ നടന്നിരുന്നത് അവിടെ വിഗ്രഹാരാധന ഇല്ല വിശുദ്ധന്മാർ എന്നും പറഞ്ഞ് ഒരു കൂട്ടർ ഇല്ല ക്രിസ്തുയേശുവിൽ വിശ്വസിക്കുന്ന എല്ലാവരും വിശുദ്ധന്മാർ ആണ്, കർത്താവിൻറെ ശിഷ്യനായ പത്രോസ് ശ്ലീഹാ കത്തോലിക്കാസഭ എന്നൊരു സഭ ഉണ്ടാക്കിയിട്ടില്ല മുക്കുവനെ മോതിരവും അദ്ദേഹത്തിനില്ലായിരുന്നു പിന്നെ കഥ പറയുന്നതിൽ കത്തോലിക്ക വളരെ മുമ്പിലാണ്,
ആദ്യം പോപ്പിനെയും കർദിനളിനെയും, പൗരോഹിത്യം വലിച്ചു ദൂരെ കള.. എന്നിട്ടു ബൈബിൾ ഫോളോ ചെയ്യു... വിശ്വസികളെ പറ്റിച്ചു തിന്നുന്ന വർഗം
Thangal biblil ulla 10 kalpana palikkunnundo.... thannathane nannaku
da manda angane nadana raajyangall aanu scandinavian rajyangal enit avide ipol islam aanu vannu meyyae
Edaaaa thendiiii jojojosephe, ninte thala Manda njan thalli pottikkum
താൻ ആദ്യം പോയി നന്നാകു സമൂഹത്തിൽ നന്നായി പെരുമാറാൻ പഠിക്കു
@@johngeorgekaleekkal8935 pattiche thinne, thinne kozhuthirikkukayanu. Iniyum ninne korachu nannakkam ennu vicharichu.
Syro malabar sabha jeevitham kondu prakhoshikkan thudangittu kurachayee.
Balipeedam football court akki mattunnathu kanumbole vedana thonnunnu
പുരോഹിതന്മാരാൽ നയിക്കപ്പെടു ന്നത്
എല്ലാം മതമാണ് ,പാസ്‌റ്റർമാരാൽ നയിക്കപ്പെടുന്നത് എല്ലാം മതമാണ് , സഭ ക്രിസ്തു ആകുന്ന മൂലക്കല്ലിൽ അപ്പസ്തോലന്മാരാകുന്ന അടിത്തറമേൽ പണിയപ്പെട്ടിരിക്കുന്നു . സഭ പെന്തക്കുസ്താ ദിനത്തിൽ ആരംഭിച്ചു അന്നുമുതൽ ഇന്നുവരെ അത് അങ്ങനെ തന്നെ തുടരുന്നു ആ സഭക്ക് ഇന്നും എന്നും ഒരു കുഴപ്പവും ഇല്ല കാരണം സഭയുടെ ശിരസ് ക്രിസ്തുവും സഭയെ നയിക്കുന്നത് പരിശുദ്ധത്മാവും ആകുന്നു , അച്ഛൻ പറയുന്ന സഭ എന്നുപറയുന്നത് സഭ അല്ല മതമാണ് അതിനെ നയിക്കുന്നത് സാത്താനാണ് അതിന്റെ അംബാസ്സിഡർമാരാണ് പുരോഹിതർ , ഇവരുടെ കത്തോലിക്കാ മതം പത്രസിന്റെമേൽ സ്ഥാപിച്ചിരിക്കുന്നു എന്നാണ് ഇവർ പറയുന്നത് 😅പത്രോസ് ഒരിക്കലും പറഞ്ഞിട്ടില്ല ഞാനാണ് സഭയുടെ മൂലക്കല്ല് എന്ന് 😅ഇതൊക്കെ ഈ പുരോഹിതന്മാർ പറയുന്ന വിഡ്ഢിക്കഥയാണ്
മൂലക്കല്ല് ക്രിസ്തുവാണ്. ഈശോ സഭ സ്ഥാപിച്ചത് പത്രോസാകുന്ന പാറമേലാണ്. Peter/Rock. ഈശോ പറഞ്ഞ കാര്യങ്ങൾ മുഴുവൻ or പത്രോസ്ശ്ലീഹാ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ബൈബിളിൽ എഴുതിയിട്ടില്ല. Sola Scriptura is a heresy. Faith of the Apostles is handed down to the Apostolic Churches. Holy Scripture and Holy Apostolic Traditions both are sources of True Faith. Infact Bible Canon was established with help of Holy Tradition.
"The words of the holy fathers witness to the presence of this living tradition, whose wealth is poured into the practice and life of the believing and praying Church. Through the same tradition the Church's full canon of the sacred books is known, and the sacred writings themselves are more profoundly understood and unceasingly made active in her; and thus God, who spoke of old, uninterruptedly converses with the bride of His beloved Son; and the Holy Spirit, through whom the living voice of the Gospel resounds in the Church, and through her, in the world, leads unto all truth those who believe and makes the word of Christ dwell abundantly in them (see Col. 3:16)." Says Dei Verbum, Vatican II Ecumenical Council document.
10. Sacred tradition and Sacred Scripture form one sacred deposit of the word of God, committed to the Church. Holding fast to this deposit the entire holy people united with their shepherds remain always steadfast in the teaching of the Apostles, in the common life, in the breaking of the bread and in prayers (see Acts 2, 42, Greek text), so that holding to, practicing and professing the heritage of the faith, it becomes on the part of the bishops and faithful a single common effort. (7)[Dei Verbum]
But in order to keep the Gospel forever whole and alive within the Church, the Apostles left bishops as their successors, "handing over" to them "the authority to teach in their own place."(3) This sacred tradition, therefore, and Sacred Scripture of both the Old and New Testaments are like a mirror in which the pilgrim Church on earth looks at God, from whom she has received everything, until she is brought finally to see Him as He is, face to face (see 1 John 3:2).[Dei Verbum]
ഏതാണ് ഈ അപ്പസ്തോലിക സഭ ? കത്തോലിക്കാ സഭ എന്നത് ഒരു മതമാണ് സഭ ഏത് മതം ഏത് ഇതാണ് ഒരു മനുഷ്യൻ ആദ്യം മനസ്സിലാക്കേണ്ടത് 😅
താങ്ങൾക്ക് അത് ഒരു മതമായിരിക്കും. ദൈവജനത്തിന് അത് സത്യസഭയാണ്, കത്തോലിക്കാ തിരുസഭ. ഏകവും പരിശുദ്ധവും ശ്ലൈഹികവും ആയ കത്തോലിക്കാ തിരുസഭ.🙏
അപ്പസ്തോലിക സഭ നശിച്ചുപോയാൽ പിന്നെ സഭയില്ല എന്ന അച്ചൻ്റെ ആദ്യത്തെ വാക്കു കേട്ടപ്പോൾ എൻ്റെ മനസിൽ വന്ന വചനം,,
ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 3 : 9
ശ്ശെഹിക പാരമ്പര്യം പറഞ്ഞ് അഭിമാനിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്,, ആ വചനം,,
ഇപ്പഴത്തേ പോപ്പും,, കർദിനാളൻമാരും,, പുരോഹിതരും,, കത്തോലിക്കർക്ക് തലയിൽ മുണ്ടിട്ടു നടക്കണ്ട അവസ്ഥയിൽ എത്തിച്ചിട്ടും,, പശ്ചാത്താപത്തിൻ്റെ കണിക പോലുമില്ലാതെ,, പണ്ടത്തെ തഴമ്പു തപ്പുന്ന ഇതുപോലുള്ള പുരോഹിതരാണ്,, സഭയുടെ ശാപം,, അച്ചോ വീര വാദവും പൊങ്ങച്ചവും, നിർത്തി,, ചാക്കുടുത്ത് ചാരം പൂശി,, സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ്, സഭയിൽ ഉപവാസം പ്രഖ്യാപിക്കുക,, ലീഫ് ലെറ്റുകൾ, കൊടുത്തും,, തെരുവോരത്തു പ്രസംഗിച്ചും,, പെന്തക്കോസ്റ്റുകാർ,, ആത്മാക്കളെ നേടുന്നു,, നമ്മുടെ അച്ചൻമ്മാർ,, ഹോസ്പിറ്റലിൻ്റെയും, സ്ക്കൂളിൻ്റെയും,,, പണമെണ്ണി' മാമോനെ സേവിച്ചു കഴിയുന്നു,,, അച്ചൻ പറയുന്ന പോലെ,, മറ്റു മതസ്ഥർ,, തല്ലുണ്ടാക്കും, എന്ന ഭയമൊന്നും,, പന്തകോസ്റ്റുകാർക്കില്ല,, കാരണം, അവർ ദൈവത്തിൽ ആശ്രയം,,വയ്ക്കുന്നു,, ആ നാഥൻ പറഞ്ഞിട്ടുണ്ട്,,
ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 12 : 51
അതു കൊണ്ട്, ബഹുമാനപ്പെട്ട അച്ചനോട്, എനിക്ക് പറയാനുള്ളത്,, ന്യയികരിച്ച് ന്യായികരിച്ച്,, കത്തോലിക്കൻ്റെ,, ആത്മാവിനെ,, നരകത്തിൽ എത്തിക്കരുത്,, കർത്താവ് വരാൻ സമയമായി,, സ്നാപക യോഹന്നാൻ, വീണ്ടും പറയുന്നു,,
മാനസാന്തരത്തിനു യോജി ച്ചഫലം പുറപ്പെടുവിക്കുവിന്‍.
ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
വൃക്‌ഷങ്ങളുടെ വേരിനു കോടാലിവച്ചു കഴിഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത വൃക്‌ഷങ്ങളെല്ലാംവെട്ടി തീയിലെറിയും.
മത്തായി 3 : 8-10
നല്ല ഫലം നൽകിയില്ലെങ്കിൽ,,കത്തോലിക്കയാണോ,, ഓർത്തഡോക്സാണോ,, പെന്തക്കോസ്റ്റാണോ,, എന്നൊന്നും,, കർത്താവ് നോക്കില്ല,, എല്ലാം, വെട്ടി തീയിലെറിയും,,,
കാത്തോലിക്കർ നേടിയ ആത്മക്കളെ നിങ്ങൾ നേടിയിട്ടില്ല
മദർ തെരേസ ചെയ്ത് ചെയ്ത് എവിടെ എത്തി എന്ന് അരിയമൊ? ബൈബിൾ പ്രകാരം ഇപ്പോൾ പീഡന സ്ഥലത്ത് എത്തിച്ചേർന്നു അതായത് ധനവാൻ കിടന്ന സ്ഥലത്തു 😅
Purohithar Bible padikkanam..philosophy alla padikkendath.
ടോം മോന് വാക്കുകൾ കൊണ്ടാമ്മാനമാടാനും മൊണ്ണ വിശ്വാസികളെ സ്പ്രിങ്ങിൽ നിർത്താനും അപാര കഴിവുണ്ട്, എന്നാൽ തിരുവചനാടിസ്ഥാനത്തിൽ സംവാദത്തിന് തയ്യാറെങ്കിൽ പറയൂ. താങ്കളോ ഞാനോ പറയുന്നതല്ലല്ലോ അടിസ്ഥാനം, എഴുതപ്പെട്ട വചനമല്ലേ.
സംവാദം അടുക്കളയിൽ ആയിക്കോട്ട്..
@georgebabubabu1159 ഗീർവ്വാണമടിക്കാനെ കഴിയു എന്നെൻ്റെ ചോദ്യത്തിലുണ്ട്.
Please say something atleast about recent Ernakulam incidents, advise your Bhisop to act.
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
ഹെബ്രായര്‍ 7 : 24
നമ്മുടെ കര്‍ത്താവു ജനിച്ചതു യൂദായുടെ വംശത്തിലാണെന്നു സ്‌പഷ്‌ടമാണ്. ഈ വംശത്തിന്റെ പൗരോഹിത്യത്തെക്കുറിച്ചു മോശ ഒന്നും പറഞ്ഞിട്ടില്ല.
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
ഹെബ്രായര്‍ 7 : 14-24
പുരോഹിതന്മാരാൽ നയിക്കപ്പെടു ന്നത്
എല്ലാം മതമാണ് ,പാസ്‌റ്റർമാരാൽ നയിക്കപ്പെടുന്നത് എല്ലാം മതമാണ് , സഭ ക്രിസ്തു ആകുന്ന മൂലക്കല്ലിൽ അപ്പസ്തോലന്മാരാകുന്ന അടിത്തറമേൽ പണിയപ്പെട്ടിരിക്കുന്നു . സഭ പെന്തക്കുസ്താ ദിനത്തിൽ ആരംഭിച്ചു അന്നുമുതൽ ഇന്നുവരെ അത് അങ്ങനെ തന്നെ തുടരുന്നു ആ സഭക്ക് ഇന്നും എന്നും ഒരു കുഴപ്പവും ഇല്ല കാരണം സഭയുടെ ശിരസ് ക്രിസ്തുവും സഭയെ നയിക്കുന്നത് പരിശുദ്ധത്മാവും ആകുന്നു , അച്ഛൻ പറയുന്ന സഭ എന്നുപറയുന്നത് സഭ അല്ല മതമാണ് അതിനെ നയിക്കുന്നത് സാത്താനാണ് അതിന്റെ അംബാസ്സിഡർമാരാണ് പുരോഹിതർ , ഇവരുടെ കത്തോലിക്കാ മതം പത്രസിന്റെമേൽ സ്ഥാപിച്ചിരിക്കുന്നു എന്നാണ് ഇവർ പറയുന്നത് 😅പത്രോസ് ഒരിക്കലും പറഞ്ഞിട്ടില്ല ഞാനാണ് സഭയുടെ മൂലക്കല്ല് എന്ന് 😅ഇതൊക്കെ ഈ പുരോഹിതന്മാർ പറയുന്ന വിഡ്ഢിക്കഥയാണ്
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
ഹെബ്രായര്‍ 7 : 24
പുരോഹിതന്മാരാൽ നയിക്കപ്പെടു ന്നത്
എല്ലാം മതമാണ് ,പാസ്‌റ്റർമാരാൽ നയിക്കപ്പെടുന്നത് എല്ലാം മതമാണ് , സഭ ക്രിസ്തു ആകുന്ന മൂലക്കല്ലിൽ അപ്പസ്തോലന്മാരാകുന്ന അടിത്തറമേൽ പണിയപ്പെട്ടിരിക്കുന്നു . സഭ പെന്തക്കുസ്താ ദിനത്തിൽ ആരംഭിച്ചു അന്നുമുതൽ ഇന്നുവരെ അത് അങ്ങനെ തന്നെ തുടരുന്നു ആ സഭക്ക് ഇന്നും എന്നും ഒരു കുഴപ്പവും ഇല്ല കാരണം സഭയുടെ ശിരസ് ക്രിസ്തുവും സഭയെ നയിക്കുന്നത് പരിശുദ്ധത്മാവും ആകുന്നു , അച്ഛൻ പറയുന്ന സഭ എന്നുപറയുന്നത് സഭ അല്ല മതമാണ് അതിനെ നയിക്കുന്നത് സാത്താനാണ് അതിന്റെ അംബാസ്സിഡർമാരാണ് പുരോഹിതർ , ഇവരുടെ കത്തോലിക്കാ മതം പത്രസിന്റെമേൽ സ്ഥാപിച്ചിരിക്കുന്നു എന്നാണ് ഇവർ പറയുന്നത് 😅പത്രോസ് ഒരിക്കലും പറഞ്ഞിട്ടില്ല ഞാനാണ് സഭയുടെ മൂലക്കല്ല് എന്ന് 😅ഇതൊക്കെ ഈ പുരോഹിതന്മാർ പറയുന്ന വിഡ്ഢിക്കഥയാണ്