വീണിടത്ത് കിടന്നുരുണ്ട് ആയൂർ ബിജു; ചിരി അടക്കാൻ പാടുപെട്ട് ശ്രീജിത്ത് പണിക്കർ
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- വീണിടത്ത് കിടന്നുരുണ്ട് ആയൂർ ബിജു; ചിരി അടക്കാൻ പാടുപെട്ട് ശ്രീജിത്ത് പണിക്കർ | AYOOR BIJU | SREEJITH PANICKAR
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV TH-cam Channel: bit.do/JanamTV
Subscribe Janam TV Online TH-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : ANIL NAMBIAR
ജയ്ക്കിന്റെ ചർച്ചയെ വെല്ലുന്ന ചർച്ച . ചിരിച്ച് ചത്തു.😂 . എന്റെ പൊന്ന് ശ്രീജിത്തേട്ടാ 🧡🧡🧡
കുറച്ചു ബുദ്ധിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു. ലോക പരാജയം ആയിപോയി
സിപിഎംലെ ഏതു വമ്പൻ വന്നാലും രക്ഷയില്ല.
സിംഹക്കുട്ടിലേക്ക്ചോറുകൊണ്ടുപോയവൻറെഅവസ്ഥയായല്ലോബിജുവിനെൻറെഉടയതമ്പുരാനേ,
എല്ലാതിനും ഉള്ള സോഫ്റ്റ്‌വെയർ. ഭയങ്കരൻ ബിജു.
Soft vayar seevanam 😌
ഈ ആയൂർ ബിജു പാലോട്സന്തോഷനെ പകരക്കാരനായി വന്നതാണോപാലോട്സന്തോഷ് ഇപ്പോൾ ഗതിയില്ലാതെ ബിജെപിയിൽ ചെന്നുകേറി രക്ഷപെട്ടു ഇവന്റെ യും ഗതി അതുതന്നെയല്ലേ എന്നു തോന്നുന്നു സോഫ്റ്റ് വാറെ നുവച്ചാൽ അതെന്നുപോലും അറിയാത്ത ഒരുത്തനെ ദിവസക്കൂലിക്കു വച്ചിരിക്കുന്നു കഷ്ടം
@@sasidharanv6956 പാലോട് സന്തോഷ് ബി ജെ പി യിൽ ചേർന്നോ
Examin padikkathe poya vidhyaarthiyude avastha 😂😂
മറ്റേ പണിക്കുള്ള സോഫ്റ്റ്‌വെയർ
പോടോ ബിജു വെറുതെ ചിരിപ്പിച്ചു കൊന്നു 😂😂😂😂😂😂😂😂😂😂
ആയൂർ ബിജു കരയരുത് .... Please
ശ്രീജിത്ത് പണിക്കർ ❤
ആയുർ ബിജു😂😂😂 ഉത്തരമില്ലാതെ കുഴയുന്നു😂😂😂😂😂 ശ്രീജിത്ത്❤❤❤
ഈ പാവത്തിനെ പാർട്ടി മനഃപൂർവം പറഞ്ഞു വിട്ടതാണ്😂
😂
പാവം ബിജു ' സോഫ്റ്റ്" ആയി അലിഞ്ഞ് പോയി. 😅
സത്യത്തിൽ പാർട്ടി വലിപ്പിച്ചതാണ് 😂😂
Kashtam 😂😂😂
പുതിയ രക്തസാക്ഷി
പാവം ആയുർ ബിജു അറിഞ്ഞില്ല,സിംഹത്തിന്റെ മടയിലാണ്......😅😅😅😅
ആയൂർ ബിജു സ്വയം സുന്നത് ചെയ്ത് ഉസ്താദ് അലവലാതി ഖാനായി മാറി.
ഇത്ര വിവരം കെട്ട ഒരു സംവാധകനെ ആദ്യമായി ഞാൻ കാണുന്നത്
ഫെയ്ക്ക് സോറി ജയ്ക്കിന്റെ ശിഷ്യനാണ്. ഉപരിപഠനം ലുട്ടാപ്പിയുടെ അടുത്തായിരുന്നു. പൂർത്തിയാക്കാനായില്ല.
Pavam Adima 😆😆
ട്രോള് ആണോ
Ethanu software capsule adima.. parayu cammi.
പണിക്കരോട് മുട്ടാൻ ആയൂർ ബി ജ ഒരു ജന്മം കൂടി ജനിക്കണം.
പണിക്കരെ ഒന്ന് സമ്മതിച്ചു കൊടുക്ക്...
എന്തേലും സോഫ്റ്റ്‌വെയർ പണ്ടാരം പിടിച്ച ഹേക്സാലോജിക്ക് കമ്പനി കരിമണൽ കർത്തായുടെ കമ്പനിക്ക് കൊടുത്തുകാണും 😂😂😂
ചർച്ച കാണുന്ന മനുഷ്യർ ചിരിച്ചു ചത്താൽ ജനം ടിവിയോ പണിക്കരോ സമാധാനം പറയില്ലല്ലോ😂😂😂
😆😆😆😆
നോക്കു കൂലി...
ഞമ്മക്ക് ഒന്നേ പറയാനുള്ളൂ ഞമ്മടെ കുട്ടി വീണ മോൾ പാവം കുട്ടിയാണ് , നിരപരാധിയാണ്, മുത്താണ് , ചക്കരക്കുട്ടിയാണ്
സ്മാർട്ട് ആണ്. റാങ്ക് ഹോൾഡർ ആണ്.
ഞാന്‍ കേണലാണ്..പത്‌മശ്രീയാണ്..ഡോക്‌ടറാണ്...😂😂😂
ദാറ്റ് ഈസ് ഓൾ യുവർ ഓണർ...😀😂
( ഇനി ലേശം ഇരിയ്ക്കാം... വെള്ളം നിറച്ച് കുടിപ്പിച്ച് അവർ ) 😀😂😂😂
Vakkeelaanu... justice aanu... 😂😂😂😂😂😂
🤣🤣
ഒരു കൈയബദ്ധം.. പാവത്തിനെ നാറ്റിക്കരുത് ശ്രീജിത്ത് അണ്ണാ.. പ്ലീസ് 😂
ഈ ചർച്ച കേട്ടപ്പോൾ സ്പടികം സിനിമ ഓർമ്മ വന്നു തിലകൻ പറയുന്ന ഒരു സീൻ ബപ് ബപ് ബപ്പാപ്പ കഷ്ടം ഉണ്ട് ബിജു 😂😂😂
കർത്തായക് വീണ കൊടുത്തത് സോഫ്റ്റായിട്ടുള്ള അണ്ടർ വെയർ ആണ് കൊടുത്തത് എന്ന് ബിജു പറയാത്തത് ഭാഗ്യം 🤣🤣🤣
😀😂 ആ ആൻറണി രാജു അറിയണ്ട, ജട്ടി അടിച്ചോണ്ട് പോകും...😀😂😂😂😂
Soft vayar sevanam koduthu 😌
Hahaha
😂😂😂
😂😂😂😂
കരി മണൽ കഴുകുന്നതി നുള്ള വാഷിംഗ് മെഷീൻ സോഫ്റ്റ് വെയർ
😂😂😂😂😂😂😂😂😂😂😂
ആയുർ ബിജു പാവാടാ 😂.
ആരോടൊക്കെയോ ഉള്ള ആരാധന മൂത്തു ചാടി പുറപ്പെട്ടതാ പാവം... 😥
ഞാൻ ചിരിച്ചു ചിരിച്ചു 😄😄😄😄 കരഞ്ഞു പോയി എന്റെ ബിജുക്കുട്ട.... 👌👌👌
ബിജുച്ചേട്ടൻ സൂപ്പറാ,ഒരേ കോമഡി
😅😅😅😅😅😅😅😅😅
'ആയുർ' ആരോഗ്യ സൗഖ്യം! 🤣👍🏻
😂❤❤❤
ആയുരു കാരെല്ലാം,,, ഇത്രയും ബുദ്ധിമാന്മാർ ആണോ,,, 🤔🤔
😂😂😂😂😅😅😅😄😄
പോളണ്ടിനെ യും, ധർമ്മടത്തേയും ആയുർ നേയും ആരും ഒന്നും പറയരുത്...🤭🤭🤭
അണ്ടർ വെയറും,സോഫ്റ്റ് വെയറും തിരിച്ചറിയാൻകഴിയാത്തബിജുവെ ഐടി പ്രഫഷണൽ ആയ സന്ദീപിന്റെ മെക്കിട്ട് കേറല്ലേ..😅
പാവം ആയുർ ബിജുവിന്റെ വിചാരം സോഫ്റ്റ് വെയർ എന്നാൽ അണ്ടർ വെയർ പോലുള്ള എന്തര് ആണ്
അയാൾ പാവാടാ ... ഒന്നും പറയരുത്
😂😂😂😂😂😂
😍
ആയുർ ബിജുവിനെ മൂന്നുപേരും കൂടി ഇങ്ങനെ വെള്ളം കുടിപ്പിക്കരുത്.. ഇത് കുറേ കൂടിപോയി... വിവരമില്ലായ്മയെ നിങ്ങൾ പരമാവധി ചൂഷണം ചെയ്യരുത്... കേട്ടോ... You too brutus..😩
😆😆😆😆
ബിജുവിനെ ആദ്യം Software എന്താണ് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണം -വേറെ ആരെയും കിട്ടിയില്ലേ
ശ്രീജിത്ത് പണിക്കർക്ക് നൂറ് നമസ്കാരം 😂😂😂എന്റെ ശ്രീജിത്തേ ചിരിച്ചു ചത്തൂന്നു പറഞ്ഞാ മതി... സിപിഎം കാരുടെ ഇപ്പോഴത്തെ ഒരവസ്ഥ...😢😢😢
പ്ലീസ് നാറ്റിക്കരുത്.. ഇന്ന് ക്യാപ്സുൾ കഴിക്കാൻ... മറന്നു..
AyirBijuvin Suppository aan AKG centeril ninnh koduthath😂
നാളെമുതൽ ഡിബേറ്റിൽപങ്കെടുക്കാൻ സീപീഎംപ്രതിനിധികൾ വിഷയംമാത്രംപോരാ പങ്കെടുക്കുന്ന മറ്റുള്ളവർ ചോദിക്കേണ്ടചോദ്യങ്ങൾ എന്തൊക്കെയെന്ന് നേരത്തേ എഴുതിത്തരാൻ ആവശ്യപ്പെടും😅😅😅😅
😆😆😆😆
എന്നിട്ട് വേണം പറ്റിയ ക്യാപ്സൂൾ ഇറക്കാൻ.😀😂😂
ബിജുവിന്റെ മാനം പോയി രാജീവച്ചുപോടാ
ഇല്ലാത്തതു പോകില്ല 😂😂😂
മാനമോ,ആകാശത്ത്
ആയർ ബിജുവിന്റെ ആയുസ് കുറഞ്ഞുകാണും.👏👏😂
😂😂😂😂😂😂
ശ്രീജിത്ത് പണിക്കർ 👌❤
അവിടുത്തെ ജോലിക്കാരുടെ ചായ കൊടുക്കാന്‍ ഉള്ള സോഫ്റ്റ് വേര്‍ ആണ് കൊടുത്തത് എന്ന് പറയാം ആയിരുന്നു. അത് ആകുമ്പോള്‍ വേറെ ആരും കൊടുത്തു കാണില്ല. തീര്‍ച്ച.
🤣
ഈ മാസത്തിലെ ഏറ്റവും നല്ല തമാശ
Eni muthal AyurBiju ulla ellaa charchayyum nhan kaanum oru commedy cinema kanda feel😂😂
കൊല്ലക്കാരുടെ പേരുകളയാൻ ഒരുത്തൻ. അവന്റെ സോഫ്റ്റ്‌വെയർ 😂😂
Kollathinu sthreedhana kolapaathakathil nalla peraanu👌👌
@@nowfalkn282😂😂😂😂അത് കലക്കി.. കൊല്ലംകാര് മൊത്തത്തിൽ violance ആണല്ലോ... ആർത്തിപ്പാണ്ടാരം
ആ സിഡിൽ മുളച്ച കൃമികൾക്ക് ഇതിനപ്പുറം എന്തു കിട്ടാൻ😂
ഇന്നാണ് ഒരുപാട് ചിരിച്ചത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ആയൂർ വിജയനെ എവിടുന്നു കിട്ടി അയാൾ പുതുപ്പള്ളി തിരണ്ടെടുപ്പു കഴിഞ്ഞാൽ UDF ൽ പേLകും
Poor Biju.Please don't cry.
കള്ളപ്പണം എങ്ങനെ വെളുപ്പിയ്ക്കാമെന്നുള്ള സോഫ്റ്റ് വെയറാണ് ആ... സോഫ്റ്റ് വെയർ...🙏🤣🤣
പണിക്കരെ കൊല്ലണ്ട നാളെയും ആവശ്യമുള്ള വാഷിംഗ് മെഷീൻ ആണ്
വീട്ടിൽവന്നു ഒരു കോമഡി മൂവി കാണണം
എന്ന് വിചാരിച്ചിരുന്നത്...ഇതിപ്പോ CID മൂസ്
എന്ന മൂവി പോലും തോറ്റു
പോകും.
..ചിരിച്ചു ചത്ത്
😂😂😂😂😂
😁😁😁ലെ ബിജു,, എന്നെ അങ്ങ് കൊന്നു കള 😂😂😂
🤣🤣😂
പാവം ബലി മൃഗം😢
ചർച്ചയ്ക്കുശേഷം ഇന്നോവ വന്നില്ലെങ്കിൽ ആയുർബിജുവിനെ നാളെയും ചർച്ചക്ക് കാണാം.😂😅
✝️💞🙏ഈബീലീസുകളെ നിങ്ങൾക്ക്... വിവരമില്ലാത്തവർക്ക് എന്തിനാണ് സമയം കളയുന്നത്.
പൊളിച്ചു SP. 🌹🙏അറിഞ്ഞുകൊണ്ട് ഒരാളിനെ ഇങ്ങിനെ .......... ചെയ്യരുത്.
ഇയാൾ എവിടുന്നാണ് എണീറ്റ് വന്നത്. ഉറക്കത്തിലായിരുന്നോ- അതോ AKG സെൻററിൽ നിന്ന് Cap Sul കിട്ടിയില്ലേ
അറിയാമെങ്കിൽ അല്ലെ പറയു ആയുർ ബിജു
ശ്രീജിത്ത് 👌🏻👍🏻🙏🏻
അനിൽ നമ്പ്യാർ സാറെ ചിരിപ്പിച്ചു കൊല്ലല്ലേ
🙏Mr:Biju ആള് മാറി ശ്രീജിത്ത് പണിക്കരോട് മുട്ടാതെ
ഒരു 5 മിനിറ്റ് കൂടെ ചോതിച്ച ആ മച്ചാൻ നെഞ്ചത്തടിച്ചു കരഞ്ഞു പോവും 🤣🤣🤣*ജയ്ക്കിന്റെ മാമനായിട്ട് വരുന്നു തോന്നുന്നു പുള്ളി 🤣🤣
അമേരിക്കയും കേന്ദ്ര സർക്കാറും ഒന്നിച്ച് വന്നാലും ഈ പാർട്ടിയെ തകർക്കാൻ കഴിയില്ല..
pavam biju 😂
ഈശ്വരാ, സോഫ്റ്റ്‌വെയർ കൊടുത്തു എന്നതിൻ്റെ പേരിൽ, കോടികൾ വീണ കൈപ്പറ്റി. നോക്കുകൂലിയുടെ വ്യാപനം, അസ്സഹനീയം.
കരിമണലിൽനിന്നും ലഹരി നിർമിക്കുന്ന സോഫ്റ്റ്‌വെയർ
എഴുന്നേറ്റ് ഓടെടാ ആയൂർ ബിജു 😂😂😂😂😂
ഭാവിയിലെ മണിയാശാൻ ആവുന്ന ലക്ഷണം ഉണ്ട് 🤣🤣🤣
എനിക്കറിയാം ഇതേ സോഫ്റ്റ് വെയർ ആണു പണ്ട് മമ്മൂട്ടി നാസക്ക് കൊടുത്തത്.
എക്സ്യോ ലോജിക് അല്ലേ അപ്പൊ പാത്രം കഴുകാൻ ഉള്ള സോഫ്റ്റ്‌വെയർ ആവും 😂😂😂😂😂😂
ഇങ്ങനെ തേയുന്ന ഒരു ബിജു... ഒന്ന് ഉറക്കെ കരഞ്ഞിരുന്നു എങ്കിൽ.. ഉരുണ്ടു ഉരുണ്ടു ആയുർ എത്തി... എന്നിട്ടും സോഫ്റ്റ്‌വെയർ വിടില്ല... ആകെ ഇന്ന് പഠിച്ചു വന്നത് സോഫ്റ്റ്‌വെയർ... ഈ ആളു എല്ലാ ചാനൽലും ഒന്ന് വന്നിരുന്നു എങ്കിൽ പൊളി ആയിരുന്നു
ബിജു കരയണ്ട 😂പോട്ടെ
Sreejith sair oru സംഭവം തന്നെ ❤❤❤❤😂🙏🙏🙏🙏🔥🔥🔥🔥🙏🙏
ആയുർ biju ന് ദീർഗായുസ്സ് കൊടുക്കണെ.. ഭഗവാനെ
പണിക്കർ സാർ അല്പം ദയാവായ്പു കാണിച്ചൂടെ. അരിമണി എടുക്കാൻ കെൽപ്പില്ലാത്ത തുമ്പിയെക്കൊണ്ട് വലിയ കല്ല് എടുപ്പിക്കാൻ പാടുണ്ടോ. പാർട്ടിയുടെ ഇന്നത്തെ ബലിമൃഗമായിരിക്കാം. എന്നാലും. മൈക്രോസോഫ്ട് ഓഫീസ് ഒക്കെ ദിവസവും അടിച്ചു വൃത്തിയാക്കി വെക്കുകയും തേയ്മാനമൊക്കെ വരുന്ന ഓഫീസ ഭാഗങ്ങൾ ശരിയാക്കുകയും, ഒക്കെണ്ടാവില്ലേ പണികൾ എ എം സി
😂
😂😂
Biju sir..... U make my day happy😂
ബിജു അണ്ണന് 😂😂😂കിളി പോയി,,ഒരേ ഒരു കാര്യമെ ormmayullu, അതു software 😂😂😂😂😂
ജഗതിയുടെ സിനിമയിൽ മാത്രം കാണുന്ന ജഗതി അവതരിപ്പിക്കുന്ന കോമഡി കഥാപാത്രം പാവം ആയുർ ബിജു, അദ്യമായി ഒരു ചർച്ച കണ്ടു ഇത്രമാത്രം ചിരിപ്പിച്ചതിനു ആയുർ ബിജുവിന് നന്ദി, പാവം.
പാവം ആയൂര്‍ ബിജു,ഇവന് സോഫ്ററ് വെയര്‍ എന്താണ് എന്ന്പോലും അറിയില്ല,കഷ്ടം
പാവം. 😞ഇനി ചർച്ച ക്ക് വരില്ല.ചർച്ചകൾ കാണുക പോലും ഇല്ല.
"എന്റെ ബിജൂ"
പലമരണവും കണ്ടു ഇത് ഇച്ചിരി കടുപ്പം ആയി
പോയി പാവം
Shame on Ayur people.
ആയൂർ ബിജു ചേട്ടാ നാളേം വരണം പ്ലീസ്
അങ്ങേർക്കു സോഫ്ട്‍വെയർ എന്ന് പറഞ്ഞാൽ എന്താണ് എന്ന് പോലും അറിയില്ല. ആ പാവം കഷ്ടപെടുന്നു. അതിനെ രക്ഷപെടുത്തു.
പാവം ആയുർ ചേട്ടൻ..... ഇത് ഭൂതൻ മനഃപൂർവം പറഞ്ഞയച്ചതാ....
നമ്പ്യാർ sir..
ആയുർ ബിജു വിനു ഒരു വാതിൽ കാണിച്ചു കൊടുക്ക് ഇറങ്ങി ഓടാൻ 🤦♂️🤦♂️🤦♂️🏃🏃🏃🏃🏃🏃
ഒന്നു കളിയാക്കി വിട്ടാൽ മതി ആയുർ ബിജു പൊയ്ക്കോളും
ഇതിന്റെ ബാക്കി ഉണ്ടോ?
ജയിക്കിന്റെ ചർച്ച പോലെ അല്ലാ. കഴിവുള്ള anchor ആണു. പിന്നെ ശ്രീജിത്തിന്റെ ചോദ്യം ആയുർ കൊന്തനു മറുപടി പറയാൻ ഇനി ഒരു ജന്മം കൂടി ജനിക്കണം 😂😂😂
ഇവനെ ഇങ്ങനെ വാരി ഭിത്തിയിൽ ഒട്ടിക്കാൻ ആർക്കുപറ്റില്ല 😂
പാവം ബിജു... "മാർദ്ദവമേറിയ വയർ" എന്നെങ്കിലും ഒന്ന് പറയാമായിരുന്നു. 😢
🤭🤣എക്സൽ ആയിരുന്നെടോ എക്സൽ 🤣🤣❤
എന്നാ ഞങ്ങളൊരു സത്യം പറയട്ടെ.. ഈ സോഫ്റ്റ്‌വെയറിനു ഞങ്ങൾ ഇത് വരെ പേരിട്ടിട്ടില്ല...
ഞാൻ ആയൂരിൽ ജോലിചെയ്തവനാ .ഇയാളുടെ നാട്ടിലാണല്ലോ ദൈവമേ ഞാൻ ജോലി ചെയ്തത്
പാവം ബിജു
വീണ ഒരു സംഭവം തന്നെ, One Man Company ന്ന് ഒറ്റയ്ക്ക് CMRL നടത്താനുള്ള സോഫ്റ്റ്വെയർ മുഴുവൻ എഴുതി തീർത്തല്ലോ.
😀😂 ഇങ്ങനെ ഒക്കെ ഉള്ള ചോദ്യങ്ങൾ ചോദിച്ചാൽ ഞാനും അനിൽകുമാർ നെ പോലെ ഇറങ്ങി ഓടും 😀😂😂😂
അതാണ് പുണുങ്ങാണ്ടി സോഫ്റ്റ് വെയർ 😂😂😂😂
പാവം ഈ മനുഷ്യൻ, വേണ്ടായിരുന്നു, ജയ്ക് മതിയായിരുന്നു എന്നാൽ ആ ഇളിഭ്യനായ ചിരി എങ്കിലും കാണാമായിരുന്നു. ഇമ്മാതിരി വിവരക്കേട് വിളിച്ചുപറയുന്നു. ഇങ്ങനെ അപമാനിക്കല്ലേ അനിൽ നമ്പ്യാർ 🙏ശ്രീജിത്ത് പണിക്കർ 🙏
കമ്പ്യൂട്ടറുമായി ബന്ധമുള്ള ഏതെങ്കിലും ആളുകളുണ്ടോ?😅😅😅😅😅😅😅😅
സോഫ്റ്റ് വയർ, ഹാർഡ് വയർ ആയുർ ബിജു
നാട്ടിൽ ഇല്ല ഉണ്ട്‌എങിൽ ഒരു പൂ, പൂ തരും 🥳🥳🥳
ഈ പണി ബിജ വിന് പറ്റിയതല്ല.
Ente ponnu ആയുർ സാറെ എന്നിട്ടുപൊക്കൊളു pls😂
ഇരുന്നു മെഴുകി വാരി ത്തേച്ച് .... തൊലഞ്ഞ് പണ്ടാരമടങ്ങി .... ബിജുച്ചേട്ടൻ .... ചർച്ച കഴിഞ്ഞ് ബാത്റൂമിൽ പോയി കതകടച്ച് ഒരു പൊട്ടിക്കരച്ചിലുണ്ട് ..... 😂😂😁
മ്പോഫ്റ്റ്വെയർ എന്താണെന്ന് പഠിയട്ടുവാ biju
😂😂😂😂ആയുർകാരുടെ അഭിമാനം നമ്മുടെ ബിജു ചേട്ടൻ 🤣🤣🤣
ഞങ്ങൾ ആയൂർക്കാർക്ക് ഒരു അഭിമാനവും ഇല്ല.. ഇങ്ങേരെ വേണേ നിങ്ങളെടുത്തോ
@@steffy7881ഇങ്ങേരെ നിങ്ങൾ തന്നെ എടുത്താൽ മതി.. ഞങ്ങൾക്ക് വേണ്ട