വീണിടത്ത് കിടന്നുരുണ്ട് ആയൂർ ബിജു; ചിരി അടക്കാൻ പാടുപെട്ട് ശ്രീജിത്ത് പണിക്കർ

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 844

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +409

    ജയ്ക്കിന്റെ ചർച്ചയെ വെല്ലുന്ന ചർച്ച . ചിരിച്ച് ചത്തു.😂 . എന്റെ പൊന്ന് ശ്രീജിത്തേട്ടാ 🧡🧡🧡

  • @bijuarun8099
    @bijuarun8099 ปีที่แล้ว +217

    കുറച്ചു ബുദ്ധിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു. ലോക പരാജയം ആയിപോയി

  • @RadhakrishnanPS-ii6pf
    @RadhakrishnanPS-ii6pf ปีที่แล้ว +321

    സിപിഎംലെ ഏതു വമ്പൻ വന്നാലും രക്ഷയില്ല.

    • @krishnanpn186
      @krishnanpn186 ปีที่แล้ว +6

      സിംഹക്കുട്ടിലേക്ക്ചോറുകൊണ്ടുപോയവൻറെഅവസ്ഥയായല്ലോബിജുവിനെൻറെഉടയതമ്പുരാനേ,

  • @subhashbabu4351
    @subhashbabu4351 ปีที่แล้ว +291

    എല്ലാതിനും ഉള്ള സോഫ്റ്റ്‌വെയർ. ഭയങ്കരൻ ബിജു.

    • @SilverKnight-gg2rw
      @SilverKnight-gg2rw ปีที่แล้ว +3

      Soft vayar seevanam 😌

    • @sasidharanv6956
      @sasidharanv6956 ปีที่แล้ว +7

      ഈ ആയൂർ ബിജു പാലോട്സന്തോഷനെ പകരക്കാരനായി വന്നതാണോപാലോട്സന്തോഷ് ഇപ്പോൾ ഗതിയില്ലാതെ ബിജെപിയിൽ ചെന്നുകേറി രക്ഷപെട്ടു ഇവന്റെ യും ഗതി അതുതന്നെയല്ലേ എന്നു തോന്നുന്നു സോഫ്റ്റ്‌ വാറെ നുവച്ചാൽ അതെന്നുപോലും അറിയാത്ത ഒരുത്തനെ ദിവസക്കൂലിക്കു വച്ചിരിക്കുന്നു കഷ്ടം

    • @rajesh9087
      @rajesh9087 ปีที่แล้ว +3

      @@sasidharanv6956 പാലോട് സന്തോഷ് ബി ജെ പി യിൽ ചേർന്നോ

    • @sajithbosebose8660
      @sajithbosebose8660 ปีที่แล้ว +3

      Examin padikkathe poya vidhyaarthiyude avastha 😂😂

    • @revikumar3724
      @revikumar3724 ปีที่แล้ว +5

      മറ്റേ പണിക്കുള്ള സോഫ്റ്റ്‌വെയർ

  • @JayanBhaskarankvr
    @JayanBhaskarankvr ปีที่แล้ว +190

    ആയൂർ ബിജു കരയരുത് .... Please

  • @ajithk3982
    @ajithk3982 ปีที่แล้ว +205

    ശ്രീജിത്ത്‌ പണിക്കർ ❤

  • @theperfectpiano473
    @theperfectpiano473 ปีที่แล้ว +101

    ആയുർ ബിജു😂😂😂 ഉത്തരമില്ലാതെ കുഴയുന്നു😂😂😂😂😂 ശ്രീജിത്ത്❤❤❤

  • @animohandas4678
    @animohandas4678 ปีที่แล้ว +91

    പോടോ ബിജു വെറുതെ ചിരിപ്പിച്ചു കൊന്നു 😂😂😂😂😂😂😂😂😂😂

  • @sivav7324
    @sivav7324 ปีที่แล้ว +94

    ഈ ചർച്ച കേട്ടപ്പോൾ സ്പടികം സിനിമ ഓർമ്മ വന്നു തിലകൻ പറയുന്ന ഒരു സീൻ ബപ് ബപ് ബപ്പാപ്പ കഷ്ടം ഉണ്ട് ബിജു 😂😂😂

  • @mohanancp3902
    @mohanancp3902 ปีที่แล้ว +92

    പാവം ആയുർ ബിജു അറിഞ്ഞില്ല,സിംഹത്തിന്റെ മടയിലാണ്......😅😅😅😅

    • @FinalBoss-ey7xe
      @FinalBoss-ey7xe 5 หลายเดือนก่อน

      ആയൂർ ബിജു സ്വയം സുന്നത് ചെയ്ത് ഉസ്താദ് അലവലാതി ഖാനായി മാറി.

  • @chunkath
    @chunkath ปีที่แล้ว +194

    ഇത്ര വിവരം കെട്ട ഒരു സംവാധകനെ ആദ്യമായി ഞാൻ കാണുന്നത്

    • @jayanpblm
      @jayanpblm ปีที่แล้ว

      ഫെയ്ക്ക് സോറി ജയ്ക്കിന്റെ ശിഷ്യനാണ്. ഉപരിപഠനം ലുട്ടാപ്പിയുടെ അടുത്തായിരുന്നു. പൂർത്തിയാക്കാനായില്ല.

    • @sureshbtasb4060
      @sureshbtasb4060 ปีที่แล้ว +10

      Pavam Adima 😆😆

    • @Anoopkumar-zm6ch
      @Anoopkumar-zm6ch ปีที่แล้ว +2

      ട്രോള് ആണോ

    • @ronniepaul452
      @ronniepaul452 ปีที่แล้ว +1

      Ethanu software capsule adima.. parayu cammi.

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു ปีที่แล้ว +131

    പണിക്കരെ ഒന്ന് സമ്മതിച്ചു കൊടുക്ക്...
    എന്തേലും സോഫ്റ്റ്‌വെയർ പണ്ടാരം പിടിച്ച ഹേക്സാലോജിക്ക് കമ്പനി കരിമണൽ കർത്തായുടെ കമ്പനിക്ക് കൊടുത്തുകാണും 😂😂😂
    ചർച്ച കാണുന്ന മനുഷ്യർ ചിരിച്ചു ചത്താൽ ജനം ടിവിയോ പണിക്കരോ സമാധാനം പറയില്ലല്ലോ😂😂😂

    • @shermmiladasa8848
      @shermmiladasa8848 ปีที่แล้ว +1

      😆😆😆😆

    • @elsu6501
      @elsu6501 ปีที่แล้ว

      നോക്കു കൂലി...

  • @mallikamallika7505
    @mallikamallika7505 ปีที่แล้ว +354

    ഞമ്മക്ക് ഒന്നേ പറയാനുള്ളൂ ഞമ്മടെ കുട്ടി വീണ മോൾ പാവം കുട്ടിയാണ് , നിരപരാധിയാണ്, മുത്താണ് , ചക്കരക്കുട്ടിയാണ്

    • @psoorian9236
      @psoorian9236 ปีที่แล้ว +15

      സ്മാർട്ട് ആണ്. റാങ്ക് ഹോൾഡർ ആണ്.

    • @edfredson
      @edfredson ปีที่แล้ว +6

      ഞാന്‍ കേണലാണ്‌..പത്‌മശ്രീയാണ്‌..ഡോക്‌ടറാണ്‌...😂😂😂

    • @vidhuk2036
      @vidhuk2036 ปีที่แล้ว +7

      ദാറ്റ് ഈസ് ഓൾ യുവർ ഓണർ...😀😂
      ( ഇനി ലേശം ഇരിയ്ക്കാം... വെള്ളം നിറച്ച് കുടിപ്പിച്ച് അവർ ) 😀😂😂😂

    • @bimalbrooze8166
      @bimalbrooze8166 ปีที่แล้ว +2

      Vakkeelaanu... justice aanu... 😂😂😂😂😂😂

    • @jensimol7942
      @jensimol7942 ปีที่แล้ว +1

      🤣🤣

  • @sikhilsk3316
    @sikhilsk3316 ปีที่แล้ว +523

    ഈ പാവത്തിനെ പാർട്ടി മനഃപൂർവം പറഞ്ഞു വിട്ടതാണ്😂

    • @meenuabhinav
      @meenuabhinav ปีที่แล้ว +10

      😂

    • @Maladev24
      @Maladev24 ปีที่แล้ว +21

      പാവം ബിജു ' സോഫ്റ്റ്" ആയി അലിഞ്ഞ് പോയി. 😅

    • @azielmedia2k23
      @azielmedia2k23 ปีที่แล้ว +23

      സത്യത്തിൽ പാർട്ടി വലിപ്പിച്ചതാണ് 😂😂

    • @mannathanoop5042
      @mannathanoop5042 ปีที่แล้ว +12

      Kashtam 😂😂😂

    • @aneeshrajan1248
      @aneeshrajan1248 ปีที่แล้ว +16

      പുതിയ രക്തസാക്ഷി

  • @somarajanneelakantan4338
    @somarajanneelakantan4338 ปีที่แล้ว +39

    പണിക്കരോട് മുട്ടാൻ ആയൂർ ബി ജ ഒരു ജന്മം കൂടി ജനിക്കണം.

  • @kuriakosekc7391
    @kuriakosekc7391 ปีที่แล้ว +85

    Poor Biju.Please don't cry.

  • @karthikeyannair9602
    @karthikeyannair9602 ปีที่แล้ว +70

    കരി മണൽ കഴുകുന്നതി നുള്ള വാഷിംഗ് മെഷീൻ സോഫ്റ്റ് വെയർ

    • @seenamadhav
      @seenamadhav ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂

  • @lalzanacondche1549
    @lalzanacondche1549 ปีที่แล้ว +49

    ആരോടൊക്കെയോ ഉള്ള ആരാധന മൂത്തു ചാടി പുറപ്പെട്ടതാ പാവം... 😥

  • @bharatheeyan7651
    @bharatheeyan7651 ปีที่แล้ว +51

    ഒരു കൈയബദ്ധം.. പാവത്തിനെ നാറ്റിക്കരുത് ശ്രീജിത്ത്‌ അണ്ണാ.. പ്ലീസ് 😂

  • @jishnukp
    @jishnukp ปีที่แล้ว +38

    ബിജുച്ചേട്ടൻ സൂപ്പറാ,ഒരേ കോമഡി

    • @jessyjoy5594
      @jessyjoy5594 ปีที่แล้ว

      😅😅😅😅😅😅😅😅😅

  • @anilvbbalan
    @anilvbbalan ปีที่แล้ว +57

    ആയുർ ബിജുവിനെ മൂന്നുപേരും കൂടി ഇങ്ങനെ വെള്ളം കുടിപ്പിക്കരുത്.. ഇത് കുറേ കൂടിപോയി... വിവരമില്ലായ്മയെ നിങ്ങൾ പരമാവധി ചൂഷണം ചെയ്യരുത്... കേട്ടോ... You too brutus..😩

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 ปีที่แล้ว +38

    ബിജുവിനെ ആദ്യം Software എന്താണ് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണം -വേറെ ആരെയും കിട്ടിയില്ലേ

  • @asokakumarbalakrishnapilla9001
    @asokakumarbalakrishnapilla9001 ปีที่แล้ว +192

    കർത്തായക് വീണ കൊടുത്തത് സോഫ്റ്റായിട്ടുള്ള അണ്ടർ വെയർ ആണ് കൊടുത്തത് എന്ന് ബിജു പറയാത്തത് ഭാഗ്യം 🤣🤣🤣

    • @vidhuk2036
      @vidhuk2036 ปีที่แล้ว +10

      😀😂 ആ ആൻറണി രാജു അറിയണ്ട, ജട്ടി അടിച്ചോണ്ട് പോകും...😀😂😂😂😂

    • @SilverKnight-gg2rw
      @SilverKnight-gg2rw ปีที่แล้ว +3

      Soft vayar sevanam koduthu 😌

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 ปีที่แล้ว +2

      Hahaha

    • @sciencelover4936
      @sciencelover4936 ปีที่แล้ว +2

      😂😂😂

    • @lekhamr7860
      @lekhamr7860 ปีที่แล้ว +3

      😂😂😂😂

  • @revathienterprises2538
    @revathienterprises2538 ปีที่แล้ว +60

    പാവം ആയുർ ബിജുവിന്റെ വിചാരം സോഫ്റ്റ് വെയർ എന്നാൽ അണ്ടർ വെയർ പോലുള്ള എന്തര് ആണ്

  • @joymj7954
    @joymj7954 ปีที่แล้ว +62

    ✝️💞🙏ഈബീലീസുകളെ നിങ്ങൾക്ക്... വിവരമില്ലാത്തവർക്ക് എന്തിനാണ് സമയം കളയുന്നത്.

  • @snigdhanair8404
    @snigdhanair8404 ปีที่แล้ว +59

    നാളെമുതൽ ഡിബേറ്റിൽപങ്കെടുക്കാൻ സീപീഎംപ്രതിനിധികൾ വിഷയംമാത്രംപോരാ പങ്കെടുക്കുന്ന മറ്റുള്ളവർ ചോദിക്കേണ്ടചോദ്യങ്ങൾ എന്തൊക്കെയെന്ന് നേരത്തേ എഴുതിത്തരാൻ ആവശ്യപ്പെടും😅😅😅😅

    • @shermmiladasa8848
      @shermmiladasa8848 ปีที่แล้ว +1

      😆😆😆😆

    • @vidhuk2036
      @vidhuk2036 ปีที่แล้ว +1

      എന്നിട്ട് വേണം പറ്റിയ ക്യാപ്സൂൾ ഇറക്കാൻ.😀😂😂

  • @baijuakshara4596
    @baijuakshara4596 ปีที่แล้ว +43

    ശ്രീജിത്ത് പണിക്കർ 👌❤

  • @AnDroidLife-t6b
    @AnDroidLife-t6b ปีที่แล้ว +43

    ആയുർ ബിജു പാവാടാ 😂.

  • @SmithNair
    @SmithNair ปีที่แล้ว +35

    പ്ലീസ് നാറ്റിക്കരുത്.. ഇന്ന് ക്യാപ്സുൾ കഴിക്കാൻ... മറന്നു..

    • @sajithbosebose8660
      @sajithbosebose8660 ปีที่แล้ว +1

      AyirBijuvin Suppository aan AKG centeril ninnh koduthath😂

  • @arunlallal3900
    @arunlallal3900 ปีที่แล้ว +27

    പണിക്കരെ കൊല്ലണ്ട നാളെയും ആവശ്യമുള്ള വാഷിംഗ് മെഷീൻ ആണ്

  • @sajuvarghese2198
    @sajuvarghese2198 ปีที่แล้ว +80

    ഈ മാസത്തിലെ ഏറ്റവും നല്ല തമാശ

    • @sajithbosebose8660
      @sajithbosebose8660 ปีที่แล้ว

      Eni muthal AyurBiju ulla ellaa charchayyum nhan kaanum oru commedy cinema kanda feel😂😂

  • @premrajrajagopalan8873
    @premrajrajagopalan8873 ปีที่แล้ว +54

    'ആയുർ' ആരോഗ്യ സൗഖ്യം! 🤣👍🏻

  • @sunnychacko779
    @sunnychacko779 ปีที่แล้ว +24

    ശ്രീജിത്ത്‌ പണിക്കർക്ക്‌ നൂറ് നമസ്കാരം 😂😂😂എന്റെ ശ്രീജിത്തേ ചിരിച്ചു ചത്തൂന്നു പറഞ്ഞാ മതി... സിപിഎം കാരുടെ ഇപ്പോഴത്തെ ഒരവസ്ഥ...😢😢😢

  • @sivankuttynairr1529
    @sivankuttynairr1529 ปีที่แล้ว +26

    അവിടുത്തെ ജോലിക്കാരുടെ ചായ കൊടുക്കാന്‍ ഉള്ള സോഫ്റ്റ്‌ വേര്‍ ആണ് കൊടുത്തത് എന്ന് പറയാം ആയിരുന്നു. അത് ആകുമ്പോള്‍ വേറെ ആരും കൊടുത്തു കാണില്ല. തീര്‍ച്ച.

  • @krishnadasambat-ps9yl
    @krishnadasambat-ps9yl ปีที่แล้ว +9

    ഞാൻ ചിരിച്ചു ചിരിച്ചു 😄😄😄😄 കരഞ്ഞു പോയി എന്റെ ബിജുക്കുട്ട.... 👌👌👌

  • @sarathkumar-oh7qz
    @sarathkumar-oh7qz ปีที่แล้ว +45

    ആയുരു കാരെല്ലാം,,, ഇത്രയും ബുദ്ധിമാന്മാർ ആണോ,,, 🤔🤔
    😂😂😂😂😅😅😅😄😄

    • @vidhuk2036
      @vidhuk2036 ปีที่แล้ว +2

      പോളണ്ടിനെ യും, ധർമ്മടത്തേയും ആയുർ നേയും ആരും ഒന്നും പറയരുത്...🤭🤭🤭

  • @ThilaKVasavan
    @ThilaKVasavan ปีที่แล้ว +19

    പൊളിച്ചു SP. 🌹🙏അറിഞ്ഞുകൊണ്ട് ഒരാളിനെ ഇങ്ങിനെ .......... ചെയ്യരുത്.

  • @rajeeshp1264
    @rajeeshp1264 ปีที่แล้ว +117

    ബിജുവിന്റെ മാനം പോയി രാജീവച്ചുപോടാ

    • @JAK-nn6mw
      @JAK-nn6mw ปีที่แล้ว +6

      ഇല്ലാത്തതു പോകില്ല 😂😂😂

    • @vinodchodan3182
      @vinodchodan3182 ปีที่แล้ว

      മാനമോ,ആകാശത്ത്

  • @sudhanair6018
    @sudhanair6018 ปีที่แล้ว +36

    ആയർ ബിജുവിന്റെ ആയുസ് കുറഞ്ഞുകാണും.👏👏😂

  • @manojank.k8385
    @manojank.k8385 ปีที่แล้ว +22

    അണ്ടർ വെയറും,സോഫ്റ്റ് വെയറും തിരിച്ചറിയാൻകഴിയാത്തബിജുവെ ഐടി പ്രഫഷണൽ ആയ സന്ദീപിന്റെ മെക്കിട്ട് കേറല്ലേ..😅

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui ปีที่แล้ว +30

    പാവം ബലി മൃഗം😢

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 ปีที่แล้ว +21

    ഇയാൾ എവിടുന്നാണ് എണീറ്റ് വന്നത്. ഉറക്കത്തിലായിരുന്നോ- അതോ AKG സെൻററിൽ നിന്ന് Cap Sul കിട്ടിയില്ലേ

  • @salimkumar8189
    @salimkumar8189 ปีที่แล้ว +20

    കൊല്ലക്കാരുടെ പേരുകളയാൻ ഒരുത്തൻ. അവന്റെ സോഫ്റ്റ്‌വെയർ 😂😂

    • @nowfalkn282
      @nowfalkn282 ปีที่แล้ว

      Kollathinu sthreedhana kolapaathakathil nalla peraanu👌👌

    • @beinghumans1032
      @beinghumans1032 ปีที่แล้ว

      ​@@nowfalkn282😂😂😂😂അത് കലക്കി.. കൊല്ലംകാര് മൊത്തത്തിൽ violance ആണല്ലോ... ആർത്തിപ്പാണ്ടാരം

    • @AnilKumar-jx5wl
      @AnilKumar-jx5wl ปีที่แล้ว

      ആ സിഡിൽ മുളച്ച കൃമികൾക്ക് ഇതിനപ്പുറം എന്തു കിട്ടാൻ😂

  • @pramodks2442
    @pramodks2442 ปีที่แล้ว +16

    അറിയാമെങ്കിൽ അല്ലെ പറയു ആയുർ ബിജു

  • @anilchandran9739
    @anilchandran9739 ปีที่แล้ว +11

    ചർച്ചയ്ക്കുശേഷം ഇന്നോവ വന്നില്ലെങ്കിൽ ആയുർബിജുവിനെ നാളെയും ചർച്ചക്ക് കാണാം.😂😅

  • @rameshsukumaran1218
    @rameshsukumaran1218 ปีที่แล้ว +14

    ശ്രീജിത്ത്‌ 👌🏻👍🏻🙏🏻

  • @bhargavanck5950
    @bhargavanck5950 ปีที่แล้ว +7

    🙏Mr:Biju ആള് മാറി ശ്രീജിത്ത് പണിക്കരോട് മുട്ടാതെ

  • @evakreations4315
    @evakreations4315 ปีที่แล้ว +8

    വീട്ടിൽവന്നു ഒരു കോമഡി മൂവി കാണണം
    എന്ന് വിചാരിച്ചിരുന്നത്...ഇതിപ്പോ CID മൂസ്
    എന്ന മൂവി പോലും തോറ്റു
    പോകും.
    ..ചിരിച്ചു ചത്ത്
    😂😂😂😂😂

  • @emmanuelmangattu7448
    @emmanuelmangattu7448 ปีที่แล้ว +30

    ആയൂർ വിജയനെ എവിടുന്നു കിട്ടി അയാൾ പുതുപ്പള്ളി തിരണ്ടെടുപ്പു കഴിഞ്ഞാൽ UDF ൽ പേLകും

  • @sunishkumarsunishkumar2172
    @sunishkumarsunishkumar2172 ปีที่แล้ว +12

    അനിൽ നമ്പ്യാർ സാറെ ചിരിപ്പിച്ചു കൊല്ലല്ലേ

  • @mahadevan007
    @mahadevan007 ปีที่แล้ว +16

    അമേരിക്കയും കേന്ദ്ര സർക്കാറും ഒന്നിച്ച് വന്നാലും ഈ പാർട്ടിയെ തകർക്കാൻ കഴിയില്ല..

  • @truthprevails6463
    @truthprevails6463 ปีที่แล้ว +7

    ഈശ്വരാ, സോഫ്റ്റ്‌വെയർ കൊടുത്തു എന്നതിൻ്റെ പേരിൽ, കോടികൾ വീണ കൈപ്പറ്റി. നോക്കുകൂലിയുടെ വ്യാപനം, അസ്സഹനീയം.

  • @luxman.a2080
    @luxman.a2080 ปีที่แล้ว +10

    ഇന്നാണ് ഒരുപാട് ചിരിച്ചത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vijicr9896
    @vijicr9896 ปีที่แล้ว +11

    കരിമണലിൽനിന്നും ലഹരി നിർമിക്കുന്ന സോഫ്റ്റ്‌വെയർ

  • @satya12793
    @satya12793 ปีที่แล้ว +15

    😁😁😁ലെ ബിജു,, എന്നെ അങ്ങ് കൊന്നു കള 😂😂😂

  • @manikuttangopinadhannair5980
    @manikuttangopinadhannair5980 ปีที่แล้ว +8

    കള്ളപ്പണം എങ്ങനെ വെളുപ്പിയ്ക്കാമെന്നുള്ള സോഫ്റ്റ് വെയറാണ് ആ... സോഫ്റ്റ് വെയർ...🙏🤣🤣

  • @jacob-fd6th
    @jacob-fd6th ปีที่แล้ว +11

    പാവം ആയൂര്‍ ബിജു,ഇവന് സോഫ്ററ് വെയര്‍ എന്താണ് എന്ന്പോലും അറിയില്ല,കഷ്ടം

  • @skes6441
    @skes6441 ปีที่แล้ว +6

    എനിക്കറിയാം ഇതേ സോഫ്റ്റ് വെയർ ആണു പണ്ട് മമ്മൂട്ടി നാസക്ക് കൊടുത്തത്.

  • @Prakashkumar-vi2ix
    @Prakashkumar-vi2ix ปีที่แล้ว +13

    Sreejith sair oru സംഭവം തന്നെ ❤❤❤❤😂🙏🙏🙏🙏🔥🔥🔥🔥🙏🙏

  • @manojankk5809
    @manojankk5809 ปีที่แล้ว +24

    Shame on Ayur people.

  • @nishaasanthosh1923
    @nishaasanthosh1923 ปีที่แล้ว +13

    പാവം ആയുർ ചേട്ടൻ..... ഇത് ഭൂതൻ മനഃപൂർവം പറഞ്ഞയച്ചതാ....

  • @bayjuvarughese9913
    @bayjuvarughese9913 ปีที่แล้ว +11

    ഇങ്ങനെ തേയുന്ന ഒരു ബിജു... ഒന്ന് ഉറക്കെ കരഞ്ഞിരുന്നു എങ്കിൽ.. ഉരുണ്ടു ഉരുണ്ടു ആയുർ എത്തി... എന്നിട്ടും സോഫ്റ്റ്‌വെയർ വിടില്ല... ആകെ ഇന്ന് പഠിച്ചു വന്നത് സോഫ്റ്റ്‌വെയർ... ഈ ആളു എല്ലാ ചാനൽലും ഒന്ന് വന്നിരുന്നു എങ്കിൽ പൊളി ആയിരുന്നു

  • @sandeepsivan2
    @sandeepsivan2 ปีที่แล้ว +10

    ഒരു 5 മിനിറ്റ് കൂടെ ചോതിച്ച ആ മച്ചാൻ നെഞ്ചത്തടിച്ചു കരഞ്ഞു പോവും 🤣🤣🤣*ജയ്ക്കിന്റെ മാമനായിട്ട് വരുന്നു തോന്നുന്നു പുള്ളി 🤣🤣

  • @ekbarathsreshtabarath4243
    @ekbarathsreshtabarath4243 ปีที่แล้ว +4

    ആയുർ biju ന് ദീർഗായുസ്സ് കൊടുക്കണെ.. ഭഗവാനെ

  • @geteducated9123
    @geteducated9123 ปีที่แล้ว +22

    പാവം ബിജു

  • @breakingreportz
    @breakingreportz ปีที่แล้ว +5

    എഴുന്നേറ്റ് ഓടെടാ ആയൂർ ബിജു 😂😂😂😂😂

  • @sudheeks2888
    @sudheeks2888 ปีที่แล้ว +21

    pavam biju 😂

  • @sugathansudhakaran2873
    @sugathansudhakaran2873 ปีที่แล้ว +5

    പലമരണവും കണ്ടു ഇത് ഇച്ചിരി കടുപ്പം ആയി
    പോയി പാവം

  • @shobaravi8389
    @shobaravi8389 ปีที่แล้ว +6

    അങ്ങേർക്കു സോഫ്ട്‍വെയർ എന്ന് പറഞ്ഞാൽ എന്താണ് എന്ന് പോലും അറിയില്ല. ആ പാവം കഷ്ടപെടുന്നു. അതിനെ രക്ഷപെടുത്തു.

  • @shymolalapattu2397
    @shymolalapattu2397 ปีที่แล้ว +12

    ബിജു കരയണ്ട 😂പോട്ടെ

  • @stardigitalshotsstudio
    @stardigitalshotsstudio ปีที่แล้ว +16

    പണിക്കർ സാർ അല്പം ദയാവായ്പു കാണിച്ചൂടെ. അരിമണി എടുക്കാൻ കെൽപ്പില്ലാത്ത തുമ്പിയെക്കൊണ്ട് വലിയ കല്ല് എടുപ്പിക്കാൻ പാടുണ്ടോ. പാർട്ടിയുടെ ഇന്നത്തെ ബലിമൃഗമായിരിക്കാം. എന്നാലും. മൈക്രോസോഫ്ട് ഓഫീസ് ഒക്കെ ദിവസവും അടിച്ചു വൃത്തിയാക്കി വെക്കുകയും തേയ്മാനമൊക്കെ വരുന്ന ഓഫീസ ഭാഗങ്ങൾ ശരിയാക്കുകയും, ഒക്കെണ്ടാവില്ലേ പണികൾ എ എം സി

  • @HiHi-jq2jb
    @HiHi-jq2jb ปีที่แล้ว +2

    ആയൂർ ബിജു ചേട്ടാ നാളേം വരണം പ്ലീസ്

  • @emptypaper007
    @emptypaper007 ปีที่แล้ว +4

    "എന്റെ ബിജൂ"

  • @renjithmanazhi1587
    @renjithmanazhi1587 ปีที่แล้ว +4

    പാവം. 😞ഇനി ചർച്ച ക്ക് വരില്ല.ചർച്ചകൾ കാണുക പോലും ഇല്ല.

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 ปีที่แล้ว +6

    ബിജു അണ്ണന് 😂😂😂കിളി പോയി,,ഒരേ ഒരു കാര്യമെ ormmayullu, അതു software 😂😂😂😂😂

  • @mathewsantony4300
    @mathewsantony4300 ปีที่แล้ว +4

    ജഗതിയുടെ സിനിമയിൽ മാത്രം കാണുന്ന ജഗതി അവതരിപ്പിക്കുന്ന കോമഡി കഥാപാത്രം പാവം ആയുർ ബിജു, അദ്യമായി ഒരു ചർച്ച കണ്ടു ഇത്രമാത്രം ചിരിപ്പിച്ചതിനു ആയുർ ബിജുവിന് നന്ദി, പാവം.

  • @surendranek5408
    @surendranek5408 ปีที่แล้ว +3

    ഞാൻ ആയൂരിൽ ജോലിചെയ്തവനാ .ഇയാളുടെ നാട്ടിലാണല്ലോ ദൈവമേ ഞാൻ ജോലി ചെയ്തത്

  • @sadhashiv7101
    @sadhashiv7101 ปีที่แล้ว +3

    പാവം ബിജു... "മാർദ്ദവമേറിയ വയർ" എന്നെങ്കിലും ഒന്ന് പറയാമായിരുന്നു. 😢

  • @sheebasukumaran3985
    @sheebasukumaran3985 ปีที่แล้ว +6

    വീണ ഒരു സംഭവം തന്നെ, One Man Company ന്ന് ഒറ്റയ്ക്ക്‌ CMRL നടത്താനുള്ള സോഫ്റ്റ്വെയർ മുഴുവൻ എഴുതി തീർത്തല്ലോ.

  • @vishnupadmakumar2675
    @vishnupadmakumar2675 ปีที่แล้ว +5

    Biju sir..... U make my day happy😂

  • @dhijeeshply1001
    @dhijeeshply1001 ปีที่แล้ว +4

    നമ്പ്യാർ sir..
    ആയുർ ബിജു വിനു ഒരു വാതിൽ കാണിച്ചു കൊടുക്ക്‌ ഇറങ്ങി ഓടാൻ 🤦‍♂️🤦‍♂️🤦‍♂️🏃🏃🏃🏃🏃🏃

  • @nishaasanthosh1923
    @nishaasanthosh1923 ปีที่แล้ว +1

    ഇതിന്റെ ബാക്കി ഉണ്ടോ?

  • @chandrababu4374
    @chandrababu4374 ปีที่แล้ว +1

    എന്നാ ഞങ്ങളൊരു സത്യം പറയട്ടെ.. ഈ സോഫ്റ്റ്‌വെയറിനു ഞങ്ങൾ ഇത് വരെ പേരിട്ടിട്ടില്ല...

  • @vidhuk2036
    @vidhuk2036 ปีที่แล้ว +17

    😀😂 ഇങ്ങനെ ഒക്കെ ഉള്ള ചോദ്യങ്ങൾ ചോദിച്ചാൽ ഞാനും അനിൽകുമാർ നെ പോലെ ഇറങ്ങി ഓടും 😀😂😂😂

  • @radhakrishnana.p4745
    @radhakrishnana.p4745 ปีที่แล้ว +1

    സോഫ്റ്റ്‌ വയർ, ഹാർഡ് വയർ ആയുർ ബിജു

  • @kuttappannair2685
    @kuttappannair2685 ปีที่แล้ว +5

    ഈ പണി ബിജ വിന് പറ്റിയതല്ല.

  • @manojsadhasivan6951
    @manojsadhasivan6951 ปีที่แล้ว +6

    ഭാവിയിലെ മണിയാശാൻ ആവുന്ന ലക്ഷണം ഉണ്ട് 🤣🤣🤣

  • @santhoshkumar.r.n2718
    @santhoshkumar.r.n2718 ปีที่แล้ว +11

    സോഫ്റ്റ്‌വെയർ ബിജു 🤣🤣🤣
    ആയുരുകാരുടെ മാനം കളയാനായി ഒരു പടു ജന്മം 😢

  • @sajithbabu7831
    @sajithbabu7831 ปีที่แล้ว +5

    😂😂😂😂ആയുർകാരുടെ അഭിമാനം നമ്മുടെ ബിജു ചേട്ടൻ 🤣🤣🤣

    • @steffy7881
      @steffy7881 ปีที่แล้ว

      ഞങ്ങൾ ആയൂർക്കാർക്ക് ഒരു അഭിമാനവും ഇല്ല.. ഇങ്ങേരെ വേണേ നിങ്ങളെടുത്തോ

    • @deepakbabu1987
      @deepakbabu1987 ปีที่แล้ว

      ​@@steffy7881ഇങ്ങേരെ നിങ്ങൾ തന്നെ എടുത്താൽ മതി.. ഞങ്ങൾക്ക് വേണ്ട

  • @anandavally4607
    @anandavally4607 ปีที่แล้ว +1

    പാവം ഈ മനുഷ്യൻ, വേണ്ടായിരുന്നു, ജയ്ക് മതിയായിരുന്നു എന്നാൽ ആ ഇളിഭ്യനായ ചിരി എങ്കിലും കാണാമായിരുന്നു. ഇമ്മാതിരി വിവരക്കേട് വിളിച്ചുപറയുന്നു. ഇങ്ങനെ അപമാനിക്കല്ലേ അനിൽ നമ്പ്യാർ 🙏ശ്രീജിത്ത്‌ പണിക്കർ 🙏

  • @podipooram2024
    @podipooram2024 ปีที่แล้ว +4

    🤭🤣എക്സൽ ആയിരുന്നെടോ എക്സൽ 🤣🤣❤

  • @joicejohn2004
    @joicejohn2004 ปีที่แล้ว +1

    എന്റെ ബിജുവേ

  • @stanlyc1040
    @stanlyc1040 ปีที่แล้ว

    ഇദ്ദേഹത്തിന് ഒരു സോഫ്റ്റ്‌ ഡ്രിങ്ക് കൊടുക്ക്‌ നമ്പ്യാർ സാർ

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +8

    ഒന്നു കളിയാക്കി വിട്ടാൽ മതി ആയുർ ബിജു പൊയ്ക്കോളും

  • @sunilaledakochi7720
    @sunilaledakochi7720 ปีที่แล้ว +1

    ഒരുപാട് ചിരിച്ചു

  • @unnikrishnan-tm5ue
    @unnikrishnan-tm5ue ปีที่แล้ว +6

    Congratulations Biju sir. Enthinanannalle , charchayil vannu aalkkare ithrayum chirippikkan nigalke
    Kazhiyoo . Mitukkan .

  • @shibirajan960
    @shibirajan960 ปีที่แล้ว +2

    Very good sreejithji....

  • @sasivarma989
    @sasivarma989 ปีที่แล้ว +2

    ഇത് കേട്ടാൽ ആരും ചിരിച്ചു പോകും.

  • @rameshsukumaran1218
    @rameshsukumaran1218 ปีที่แล้ว +3

    പല കൈയബദ്ധം പറ്റി 😂നാറ്റിക്കരുത് 😄😄

  • @kuttappayikuttus8275
    @kuttappayikuttus8275 ปีที่แล้ว +2

    നാട്ടിൽ ഇല്ല ഉണ്ട്‌എങിൽ ഒരു പൂ, പൂ തരും 🥳🥳🥳