മുട്ടക്കറി ഇറച്ചിക്കറി എന്നിവയിൽ ഒരുകാരണവശാലും പശുവിൻപാൽ ചേർക്കാൻ പാടില്ല. അത് വിരുദ്ധാഹാരം ആണ്.ഇങ്ങനെയൊക്കെ കഴിക്കുന്നതിന്റെ ഫലമാണ് skin diseases. തേങ്ങാപ്പാൽ പിഴിയാൻ മടിയാണെങ്കിൽ ഇതിൽത്തന്നെ കാണിച്ച maggi coconut powder ഉപയോഗിക്കാം. പിന്നെ vegetable stew ആണെങ്കിൽ പശുവിനെ പാൽ ചേർത്താൽ ദോഷമില്ല. Chicken ഇൽ തൈര് ചേർത്ത് marinate ചെയ്തു 2 മണിക്കൂർ fridge ഇൽ വച്ചിട്ട് cook ചെയ്യുന്നവരുണ്ട്. അത് സ്വാദ് കൂട്ടും... പക്ഷെ എന്നും ഇപ്രകാരം വിരുദ്ധാഹാരങ്ങൾ കഴിച്ചു എല്ലാവരും രോഗിയാകും.
Rani Chechi i am only 10 years old But today my mother told me to make egg curry i thought I could do it with my own recipe. But i thought that something will be wrong so i searched everywhere books, asked my cousin then she told me about u so i checked at TH-cam then i got your fantastic recipe . My family loved it thanks
Mutta curry polich👌 ningalde slangil “add” enn edak edak kekumpo entho pole ☺️ bt Malayalam poli 👌 ee slangil kettaal enthayalum recipe try cheyyum😋😋😋😋
Nalla spicy food Indian nurses uk il kazhikumo? Bcoz cold climate il metabolism kuravalle? Ente doubt anu..... pinne nammude sweat il smell varille? Aa strong smell Europeans nu ishatamallallo?
Hi Binita, thank you so much for making us all food at work, It was truly 😋! I would love have the recipe for the chicken curry and rice/biryani... or you can just cook it for me again! :-) xx
Hi Rani, thank you for the yummy egg curry. സമയമില്ലാത്ത നേരത്ത് ഉള്ളി വഴറ്റുമ്പോൾ ഒന്ന് അടച്ചു വച്ചാൽ പെട്ടെന്ന് വേവുകേം ചെയ്യും അടിയിൽ പിടിക്കത്തൂമില്ല. രുചി വ്യത്യാസവും ഉണ്ടാവില്ല. മുട്ട വരയുന്നതു ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും റാണി അത് പറഞ്ഞു കഴിഞ്ഞു , ഒപ്പം മുട്ട വരഞ്ഞതിൽ ലേശം ഉപ്പു വിതറി ഒന്ന് പുരുട്ടിയെടുത്താൽ ഒന്നൂടെ രുചിയേറും. പുതിയ വിഡിയോയ്ക്കായി കാത്തിരിക്കുന്നു. ഇന്ന് തുടർച്ചയായി കുറെ വീഡിയോ കണ്ടു. So happy. May God bless you n your family.
You won't believe it, even when I go to sleep you r there in my mind. haha. All the best. Could you please get me your WhatsApp number or just email me.
സൂപ്പർ ആയിട്ടുണ്ട് വീഡിയോ... ബട്ട് ചേച്ചി ഒരു ഡൌട്ട് പശുവിന്റെ പാൽ കറിയിൽ ഉപയോഗിച്ചാൽ കറി വേഗം കേടാവുമോ ഞാൻ ആദ്യമായിട്ടാണ് കറിയിൽ പശുവിന്റെ പാൽ ചേർക്കുന്നത് കേട്ടത് ഞങ്ങൾ തേങ്ങാപാൽ ചേർക്കാറുള്ളു.. എന്തായാലും ട്രൈ ചെയ്തുനോക്കാംട്ടോ.. വീഡിയോ കണ്ടപ്പോൾ പാലപ്പവും മുട്ടക്കറിയും കഴിക്കാൻ തോന്നി... ഇനിയും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കറികൾ പോസ്റ്റ് ചെയ്യണംട്ടോ
njan ellathilum oru positive kanan shramikkarundu.... My family .... pinne ningal ororutharum tharunna ee nalla comments, support and love..no words to explain!!!!!!! love you lots
Rani de samsaram phayangara positive energy tharum, orupadu orupadu ishtam..eeyide aanù kanan thudangiye...valare aduppam thonnum, veettil le oru aalanu enne thonnu,channel subscribe cheythittundutto..husband um nalla friedly.. God bless you dears ❤❤😇😇
ഹായ് റാണി നമസ്കാരം ഞാൻ നിമ്മി ഓസ്ട്രിയ യിലെ വിയന്ന എന്ന സ്ഥലത്താണ് റാണിയുടെ വീഡിയോ കള്‍ കാണാറുണ്ട് റാണിയുടെ അവതരണ ശൈലി നല്ല രസവുണ്ട് എനിക്കും പാചകത്തിനോടും തയ്യലിനോടും ഒത്തിരി ഇഷ്ടമാണ് ഞാനും ഒരു കോട്ടയം കാരിയാണ് കല്ലറ ആണ് ഞങ്ങളുടെ വീട് ഇതിടാൻകാരണം എന്നെപ്പോലെ ചറപറാന്ന് സംസാരിച്ചു പെടപെടേന്ന് പണിചെയ്യുന്നത് കണ്ടപ്പം ഒരു സന്തോഷം OK all the best
Ente daivame. ..mutta thedi kozhi nadakkunnenno...😂😃😂😃😂hats off for your humour sense... I always feel your videos should be more longer. . Really interesting they are through your useful tips nd talks
Super chechii.. I like u..nalla rasama chechiyude videos kand irikkan. Pettannu manasilagum.. Petannu cheyth edukanum pattum..njan ella videosum kanarund
Kure cooking videos kure kantittunt.. bt ithil chechiyude samsaram aanu highlight.. nalla rasamanu kelkkan.. enthayalum kaduk chirikkunnath enikkishtayi tto 😀😀
Correct.....😁😁😁😁
Correct... enikum istayi💕
@@minimajeed2924 MI
Smilum highlight ane
Enikkum nallavannam ishtappettu
റാണി ച്ചേച്ചി മൂട്ട കറി സൂപ്പർ
തിരക്കുള്ള പണി യാണോ
ഗുഡ് ഫാമിലി
കുവൈറ്റ്
ചേച്ചിക്ക് പാലാ എന്ന സ്ഥലം അറിയുമോ?
മുട്ടക്കറി ഇറച്ചിക്കറി എന്നിവയിൽ ഒരുകാരണവശാലും പശുവിൻപാൽ ചേർക്കാൻ പാടില്ല. അത് വിരുദ്ധാഹാരം ആണ്.ഇങ്ങനെയൊക്കെ കഴിക്കുന്നതിന്റെ ഫലമാണ് skin diseases. തേങ്ങാപ്പാൽ പിഴിയാൻ മടിയാണെങ്കിൽ ഇതിൽത്തന്നെ കാണിച്ച maggi coconut powder ഉപയോഗിക്കാം. പിന്നെ vegetable stew ആണെങ്കിൽ പശുവിനെ പാൽ ചേർത്താൽ ദോഷമില്ല. Chicken ഇൽ തൈര് ചേർത്ത് marinate ചെയ്തു 2 മണിക്കൂർ fridge ഇൽ വച്ചിട്ട് cook ചെയ്യുന്നവരുണ്ട്. അത് സ്വാദ് കൂട്ടും... പക്ഷെ എന്നും ഇപ്രകാരം വിരുദ്ധാഹാരങ്ങൾ കഴിച്ചു എല്ലാവരും രോഗിയാകും.
Is it really hygienist
Where is palappam
Rani Chechi i am only 10 years old
But today my mother told me to make egg curry i thought I could do it with my own recipe.
But i thought that something will be wrong so i searched everywhere books, asked my cousin then she told me about u so i checked at TH-cam then i got your fantastic recipe .
My family loved it thanks
Hot water ano add cheyte
Yes
Hello, hope u r doing well. Egg curry looks yummy. Will b trying it soon. Like u r way of talking. Good luck dear.
Mutta curry polich👌 ningalde slangil “add” enn edak edak kekumpo entho pole ☺️ bt Malayalam poli 👌 ee slangil kettaal enthayalum recipe try cheyyum😋😋😋😋
Good recipe. .good presentation thank you..
മിടുമിടുക്കിയാണുട്ടോ റാണി..സകലാകലാവല്ലഭ ഇതിനൊക്കെകൂടി എങ്ങനെ time കിടന്നു..നല്ലൊരു positive vibe👌👏
where is palappam?
Ayyoda ഡ്യൂട്ടിക്ക് പോണ തിരക്കിൽ ഫോട്ടോ എടുക്കാൻ വിട്ടു പോയി
Please share garam masala powder receipe
Hi Chechi...😍😍
Njan epo ee rethiyil aane mutta curry vakune. Nerthe njan vakune aniku thanne estam akilarynu... Epo pakshe supeerr chechi...,👍👍👍😋😋😋😋 Hus num pillarkum orupaadu estam aayi. Cow milk and coconut milk randum try cheythu... Super. Thanks lot chechi. Lv u
Chechida garam masala podi undakunna video idumo plzzzz
Adipoli....njanum. E mehodil thanne. Anu egg curry undakunnath.... cow milk arum use cheyarilla....taste. ariyathathu kondanu....njan. chiken curryilum cherthunoki....Super ayirunnu.... rani Cooking ilum." Puli" analle???👍👍👍👍👍💞💞💞💞💞
ചേച്ചിയുടെ സംസാരം സൂപ്പർ z❤️❤️❤️
ഒരു കോഴി udy ചിന്ത 👌ഫ്രൈ എങ്ങനെ എന്നല്ല, അവതരണം കേൾക്കാൻ വേണ്ടി മാത്രം, എന്നു സുമ എന്റെ പൊന്നു
Thank you 🤩🤩
Super chechi njan epol muttakkari undakiyalum kollilla ini ithupole cheyyam
super.....chechi...paal add cheyyumbol....fresh paal alle add cheyyendath???boil cheithath allallo?????
Fresh
@@ranissaltandpepper ok👍
Nalla spicy food Indian nurses uk il kazhikumo? Bcoz cold climate il metabolism kuravalle? Ente doubt anu..... pinne nammude sweat il smell varille? Aa strong smell Europeans nu ishatamallallo?
ഇത് അത്ര എരിവ് ഇല്ലടാ....🥰🤩
@@ranissaltandpepper hi I'm not da 👨 but diiii 👩.🤣 pinne staffnurse anu. Will be joining nhs leeds soon... thanks 👍😀
😋😂
Chechikutty nj puthiya subscriber aanu chechide mutta cury enik ishtamayath thengapaalinu pakaram namuk cow milk..m use cheyalo...thku chechi..nj thenga paal edukuna Madi karanm kuduthalum roast aanu cheyaru....but this is superb...thkuuuu.
Super presentation
ചേച്ചിക് സംസാരിക്കാൻ മനുഷ്യന്മാർ തന്നെ വേണമെന്നില്ല.. ഉള്ളിയോ.. ഇഞ്ചിയോ ഒക്കെ ആയാലും ജോളി തന്നെ.. 😄
😍🙏
മക്രോണി.ഉണ്ടാക്കുന്ന വിധം പറഞ്ഞു തരണേ
Hiii chechiii... Adyayite Vdo kanunne chechide. Samsaram orupadishtapetu Enik... Vdo kandutheernathe arinjilla. 😊so new subs anuto
thanks alot dear
egg cukeril ittu vellam ozhichu kurch uppu ittu adachu oru 2 vsl ayal off chydal madi oru 5 minutes kainnu nokiya egg adipoli ayi polinnu varum... gas labam samayam labam
New subscriber chechiiii
Butt !!!!!!!!!!!!!
Big fan aayiiiiiiiiiiiiii 💓💓💓💓💓💓💓💓💓💓💓💓💓💓💓💓
Thank you,😍😍
onion..tomato ethra ennam cherthad
Both 2
Evideya work cheyyunne?
റാണിയുടെ സം സാരം സൂപ്പർ
Wawwwww ennum ennum super anallo videos chechi muthan innale dress um superrrrrrrr
Cookery show aano comedy show aanoonnu മനസ്സിലാവാത്ത ഞാൻ 🙄😜😜🤩✌️
Hi Binita, thank you so much for making us all food at work, It was truly 😋! I would love have the recipe for the chicken curry and rice/biryani... or you can just cook it for me again! :-) xx
മുട്ട കറിയെക്കാൾ highlight ചേച്ചിയുടെ ഡയലോഗ് ആണ്
Hi Rani, thank you for the yummy egg curry. സമയമില്ലാത്ത നേരത്ത് ഉള്ളി വഴറ്റുമ്പോൾ ഒന്ന് അടച്ചു വച്ചാൽ പെട്ടെന്ന് വേവുകേം ചെയ്യും അടിയിൽ പിടിക്കത്തൂമില്ല. രുചി വ്യത്യാസവും ഉണ്ടാവില്ല. മുട്ട വരയുന്നതു ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും റാണി അത് പറഞ്ഞു കഴിഞ്ഞു , ഒപ്പം മുട്ട വരഞ്ഞതിൽ ലേശം ഉപ്പു വിതറി ഒന്ന് പുരുട്ടിയെടുത്താൽ ഒന്നൂടെ രുചിയേറും. പുതിയ വിഡിയോയ്ക്കായി കാത്തിരിക്കുന്നു. ഇന്ന് തുടർച്ചയായി കുറെ വീഡിയോ കണ്ടു. So happy. May God bless you n your family.
Thanks alot dear
You won't believe it, even when I go to sleep you r there in my mind. haha. All the best.
Could you please get me your WhatsApp number or just email me.
Will try soon
You are super dear. I like your energy. God bless you abundantly
puzhungiya mutta idunna kozhi undo...pashuvine yum pattichu...
pashuvin pala upayogichathu... njan eppolum cheyyum ingane, onnu try cheythu nokku... editingil kattayatha
muttayude karyam, pakshe athu cook cheyyunna ellarkkum manasilavum.
Rani your presentation adipoli ketto. Pidichiruthum. Njan Geetha..... (Kannan Nair)
Kurach curry leaves koodi add cheythal polikum
ethano mutta kari
Hello super mutta curry Anu ketto njan try cheythu oru padu vivarangal share cheyyunna sumalathakku thanku 👌👍💙🌹
Orupad easy cooking kandittundenkilum... Nice avatharanom... Boring illa.. Chechie kottayam kaari aano.. Bcz am also frm there..
Chechinde voice nalla sweet aanu
Nice presentation 👍👌
Njanum same aane undaakkare... with cow milk..same way...
സൂപ്പർ ആയിട്ടുണ്ട് വീഡിയോ... ബട്ട് ചേച്ചി ഒരു ഡൌട്ട് പശുവിന്റെ പാൽ കറിയിൽ ഉപയോഗിച്ചാൽ കറി വേഗം കേടാവുമോ ഞാൻ ആദ്യമായിട്ടാണ് കറിയിൽ പശുവിന്റെ പാൽ ചേർക്കുന്നത് കേട്ടത് ഞങ്ങൾ തേങ്ങാപാൽ ചേർക്കാറുള്ളു.. എന്തായാലും ട്രൈ ചെയ്തുനോക്കാംട്ടോ.. വീഡിയോ കണ്ടപ്പോൾ പാലപ്പവും മുട്ടക്കറിയും കഴിക്കാൻ തോന്നി... ഇനിയും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കറികൾ പോസ്റ്റ് ചെയ്യണംട്ടോ
Naatil evideya....? Samsaram ketitte oru kizhakkan style.....Nalla resama ketirikkan.
Changanacherry
Hi njan puthuppally, New viewer
Great adipoli talking and cooking tto
Thank you dear 😍😍
Mesharoom Chaythu Kaniykkumo 😋😋😋😋😋
എങ്ങനെ ആണ് ചേച്ചി ഇത്ര enjoy ആക്കുന്നത് ലൈഫ് നെ......... റാണി ചേച്ചി സൂപ്പർ
njan ellathilum oru positive kanan shramikkarundu.... My family .... pinne ningal ororutharum tharunna ee nalla comments, support and love..no words to explain!!!!!!! love you lots
We love You too. Super presentation. Kottayam കാരി
Chechi new subscriber aan . Super...try cheithu nokam ... Garam masala undakiyath enganeyanenn onn video idamo
Edaaamo?garam masala. And palapaam
സൂപ്പർ മുട്ടക്കറി റാണീ ,പക്ഷേ പാലപ്പം കാണിച്ചു തരാമെന്ന് പറഞ്ഞിട്ടു കാണിച്ചില്ല. Any wayനാളെ തന്നെ ഉണ്ടാക്കണം
Njan oru vattam ee video kandayirunnu ippo undakki nokkiyittanu ee cmnt idunnath super ayittund adhyayittanu cow milk vech cheyyunnath
Cover milk upayoghikkamo
Yes, pasteurised
Rani de samsaram phayangara positive energy tharum, orupadu orupadu ishtam..eeyide aanù kanan thudangiye...valare aduppam thonnum, veettil le oru aalanu enne thonnu,channel subscribe cheythittundutto..husband um nalla friedly..
God bless you dears ❤❤😇😇
🙏
ഹായ് റാണി നമസ്കാരം ഞാൻ നിമ്മി ഓസ്ട്രിയ യിലെ വിയന്ന എന്ന സ്ഥലത്താണ് റാണിയുടെ വീഡിയോ കള്‍ കാണാറുണ്ട് റാണിയുടെ അവതരണ ശൈലി നല്ല രസവുണ്ട് എനിക്കും പാചകത്തിനോടും തയ്യലിനോടും ഒത്തിരി ഇഷ്ടമാണ് ഞാനും ഒരു കോട്ടയം കാരിയാണ് കല്ലറ ആണ് ഞങ്ങളുടെ വീട് ഇതിടാൻകാരണം എന്നെപ്പോലെ ചറപറാന്ന് സംസാരിച്ചു പെടപെടേന്ന് പണിചെയ്യുന്നത് കണ്ടപ്പം ഒരു സന്തോഷം OK all the best
Same pinch😆🤣 Austria beautiful place alle
@@ranissaltandpepper പിന്നെ Austria അടിപൊളി സ്ഥലമല്ലേ
Sandstone and egg curry Adipoli
Sorry samsaram and egg curry Adipoli
ചേച്ചി അവിടെ നിക്കുവാണോ അതോ ഓടുകയാണോ
🤣🏆
palappam evide🤔 ..... kanichu tharamennu video yil paranjirunnu😀😀😀
Sorry തിരക്കിനിടയിൽ വിട്ട് പോയി ...🙏🙏
@@ranissaltandpepper chechidae veedu kottayathu aano?
Packet milk upayogikkamo
Yes
Kottyam aano
Yes
Kottyam avida. Njan kottyam aanu. Epo chenganur. Joli antha chechy. Gulf aano
UK, staff nurse
Changanacherry
But Beauty tips ariyamalo
,എവിടെ ആണ് ജേലി
NHS Wales
I realy like your way of speaking
Ente daivame. ..mutta thedi kozhi nadakkunnenno...😂😃😂😃😂hats off for your humour sense...
I always feel your videos should be more longer. .
Really interesting they are through your useful tips nd talks
Thanks alot for your kind words dear 😍 😍
Ningade adyayittta kaaanunne ,,kidukkkiiii،،،،،pinne edakkidakkidakkullla kettttooo ennulla chodyavum ,,,adhum ketttuuuuu bodhichuuu,,😂🤩
Good lady
Table spoon or tea spoon?
ഏത് പൊടിയുടെ അളവ് ആണ് ?
@@ranissaltandpepper mulaku podi
Milk ozhichal taste inu change varumo adho coconut milk inte taste kittumo
Nalla taste anu
ഞാനും വച്ചുതരാം നല്ലമുട്ടക്കറി
super
Appo duty kazhinjitt vann cheythaapore ynthina ithrem urgent,,,
ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ അപ്പോൾ ഫുഡ് കഴിക്കേണ്ടയോ...ജോലി ഒന്നും ഇല്ല അല്ലെ??അതിനു പോകുന്നവർ ആണെങ്കിൽ ഇതു ചോദിക്കില്ല😊😊
Ranikuttyyy nannayittundu.... Colour 😍👌👌👌 .. Love from Dubai. Ithupole onnu nokkanam
Same pichu
Super.super
SUPER, UNDACKI NOCKAM PAALAPPAM KAANICHILLALLO INIYUM ITHU POLE NALLA RECIPE WAIT CHEYYUNNU
Good 👌👌👌👌👌
Chechi u transmit your energy through ur videos to all of us.. Keep rocking 👍 we luv you
Love you too dear
Egg enu mrng undakinoki super.ente husbandinum monum eshtayi recipe 😋😋😋😋
Sho adyam mmotta puzhungano
Yes
Hospital vlog cheyyuo chechi 😀
Ur samsaram super Rani
Veg items recipe paranju tharamo plzz
cheyyattoooo
Veg. ആണോ
@@Queenofriders ys
Muttakari supera chechi. njan cheithunokunund. Yellam kollam pakshe yivide ullikellam valiyavilaya. Chechiyude ulli cherkal kandodirikayirunnu 😃😃😃
Ishtapettu
Ravile kandpol njglkum kazhikn kodhiyakunnu.njgle kanichu kodhipichttu kazhikuva ...alleeee
Super chechi
ചേച്ചിന്റെ സംസാരം നല്ല രസണ്ട് ട്ടോ കേൾക്കാൻ എനിക്ക് ഒരു പാട് ഇഷ്ടമായി 😍. Pinney ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു ട്ടോ.. 😄😄
Super chechii.. I like u..nalla rasama chechiyude videos kand irikkan. Pettannu manasilagum.. Petannu cheyth edukanum pattum..njan ella videosum kanarund
ചേച്ചി എവിടെയാ. ഗൾഫ് aano
UK
ചേച്ചി കോട്ടയംകാരി അല്ലേ.....?
അതേ
@@ranissaltandpepper എനിക്ക് തോന്നി ഞാനും കോട്ടയം ആണ് 😊
Similar to my motacurry
കലക്കി മുട്ടക്കറി,മാഷെ.കലക്കി.വാചകമടിയാണ് സ്പീഡും രക്ഷയും.
Egg curry undaki super aayirunnu cookinginu idayilulla samsaram nalla rasamanu ketto
Thank you
Enganey ith ellam manage cheyyunu joli and TH-cam onn parayamo
അതൊക്കെ അങ്ങനെ നടക്കുന്നു...
ചേച്ചി സംസാരം suppara ഞാനും ഇങ്ങനെ kadukpottanapole സംസാരം എന്ന് എന്റെ amma parayarund
Haha chechide samsaram kelkkan thanne enthu resama
Rani cheachee very nice
So sweet of you.. God bless you
Adipoli katto katto
👍👍👍