പഠിക്കാനും ഹിഫ്ളാക്കാനുമുള്ള ബുദ്ധിമുട്ട് എങ്ങനെ ഒഴിവാക്കാം? 10 മരുന്നുകൾ ഇതാ... | Sirajul Islam

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Padikkanum Hiflaakkanumulla Budhimuttu Engane Ozhivaakkam? 10 Marunnukal Ithaa...
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 72

  • @AjazAbdullah
    @AjazAbdullah หลายเดือนก่อน +6

    ഉസ്താദ് ഒറ്റക്കിരുന്ന് ഞങ്ങളെ നോക്കി സംസാരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു .. ❤

  • @rajeenabindseethy66
    @rajeenabindseethy66 หลายเดือนก่อน +21

    1 തഖ് വ ഉണ്ടായിരിക്കുക.
    അല്ലാഹു വിനെ ഭയപ്പെട്ട്, വിധിവിലക്കുകൾക് അനുസരിച്ച് ജീവിക്കുക.
    2* മനസ്സിൽ നല്ല നിയ്യത്ത് ഉണ്ടായിരിക്കുക, അല്ലാഹു വി ൯െറ പ്രീതി മാത്രം ഉദ്ദേശിക്കുക.
    3*ശക്തമായ താത്പര്യം ഉണ്ടായിരിക്കുക.
    4* നല്ല മനസ്സാനിധൃത്തോടെ ഇരുന്ന് പഠിക്കുക.
    5* അഹങ്കരിക്കാതിരിക്കുക.
    6* പാപങ്ങളിൽ നിന്ന് വിട്ട് നിലക്കുക. ഹൃദയം ശുദ്ധീകരിക്കുക.
    7* പ൦ിക്കു൬ത് അനുസരിച്ച് ജീവിതത്തിൽ പ്രവൃത്തി ക്കു ക.
    8* പരിശ്രമിക്കുക, കഠിനമായി പ്രയത്നിക്കുക, സമയം എടുത്ത് ചിന്തിച്ചു ഖുർആൻ ഓതുക.
    9* മറ്റൊരാൾക്ക് ഓതി കേൾപ്പിക്കുക. .
    10* ആവ൪ത്തിച്ച് പഠിക്കുക📚✏️

  • @nidasaliha8623
    @nidasaliha8623 หลายเดือนก่อน +7

    ഉസ്താദിന്റെ ക്ലാസ്സ് ഒരു ദിവസം . ഒരു ആറ് ഏഴ് പാവശ്യം ഞാൻ ക കാണും കേൾക്കും ഖുർഹാനിൽ നോക്കും ഷോട്ട് വീഡിയോ ഒരു പാട് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുകയും ചെയ്യലുണ്ട് എനിക്ക് വേണ്ടി മക്കൾക്ക് വേണ്ടി ദുഹാ ചെയ്യണെ

    • @SirajulIslamBalussery
      @SirajulIslamBalussery  หลายเดือนก่อน +4

      അല്ലാഹു തആല നിങ്ങളുടെ ഈ പ്രവർത്തനത്തെ ഒരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ .കുടുംബത്തിലും മക്കളിലും കൺകുളിർമ പ്രധാനം ചെയ്യട്ടെ. നമ്മുടെ എല്ലാവരുടെയും പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കുമാറാകട്ടെ.

    • @user-ol6xf1zq4l
      @user-ol6xf1zq4l หลายเดือนก่อน

      ആമീൻ

  • @mohammedkutty9478
    @mohammedkutty9478 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് വളരെ ഗൗരവം ഇന്ഷാ അല്ലാഹ് തൗഫീഖ് ചെയ്യണേ റബ്ബേ 🤲🏻🌹.

  • @saygood116
    @saygood116 หลายเดือนก่อน +23

    Quran പഠിക്കണം എന്നുണ്ട് പക്ഷെ പഠിച്ചിട്ട് മറന്നാൽ ഉള്ള ശിക്ഷയെ പേടിച്ചിട്ട് പഠിക്കാൻ പേടിയാണ് 🥹കാരണം നല്ല മറവി ഉള്ള ആളാണ് ഞാൻ മറവി മാറ്റാനും ബുദ്ധി കൂർമതക്കും ഇസ്ലാമിൽ പറഞ്ഞ എന്തെങ്കിലും പ്രതിവിധി ഉണ്ടോ?

    • @noufalm6688
      @noufalm6688 หลายเดือนก่อน +5

      Attempt is our duty

    • @jiyaskp
      @jiyaskp หลายเดือนก่อน

      ഇത് പിശാച് നിങ്ങളുടെ മനസ്സിൽ തോന്നിപ്പിക്കുന്നതാണ്.. പിശാചിന്റെ പിടിയിൽ വീഴാതിരിക്കുക. സ്വാഭാവിക മറവി അള്ളാഹു തരുന്നതാണ്. മനപ്പൂർവം ഖുർആൻ അവഗണിച്ചു ഉപേക്ഷിക്കാതിരുന്നാൽ മതി.
      പിന്നെ താങ്കൾ പറഞ്ഞ ഹദീസ് ളായിഫ്(weak) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    • @SirajulIslamBalussery
      @SirajulIslamBalussery  หลายเดือนก่อน +6

      ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതോടൊപ്പം അല്ലാഹുവിനോട് ദുആ ചെയ്യുക.

    • @sajnanishida6797
      @sajnanishida6797 หลายเดือนก่อน +2

      Pareshramathenum prethefalamu nd

    • @SirajulIslamBalussery
      @SirajulIslamBalussery  หลายเดือนก่อน +12

      ഇതിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതോടൊപ്പം അല്ലാഹുവോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക.
      എന്നാൽ മറന്നു പോകാതിരിക്കാനും ബുദ്ധികൂർമ്മതക്കും ഇന്ന ഇന്ന കാര്യങ്ങൾ ചെയ്താൽ മതി എന്ന് പ്രത്യേകം വിശദീകരിക്കുന്ന തെളിവുകൾ ഒന്നും ഈയുള്ളവന്ന് കാണാൻ സാധിച്ചിട്ടില്ല.
      സംസം വെള്ളം കുടിച്ചു പ്രാർത്ഥിക്കുന്നതും പ്രാർത്ഥനക്കുത്തരം കിട്ടാവുന്ന സമയങ്ങൾ ഉപയോഗപ്പെടുത്തുന്നതും നല്ലത് ആയിരിക്കും.
      തേൻ കുടിക്കൽ നല്ലതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
      അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.

  • @ilikeinnovation9763
    @ilikeinnovation9763 หลายเดือนก่อน +1

    Enikk ee class nalloru help aayi .enikk marriage nu munb okke ethra neram continues aayi odhaan kazhinjirunnu.but after marriage adhu kuranj vannu half juzuh aavumboyekkum madukkunnu.ente kalbaanu prashnam ennu manassilaayi .kure forgiveness koduthillengil njan thanne nashich povum ennu thirinj .alhamdhulillah

  • @user-yu8we5jd7f
    @user-yu8we5jd7f หลายเดือนก่อน +1

    Assalamu alikum. Al hamdulillaha Allahu Enik dheenum quranum angayiloode eluppamakki thannu ennu vishwasikunnu.angaikum ithinu vendi pravarthikunnavrkum Allahu etavum nalla prathifalam nalkatte.Ameen ❤❤❤

  • @muhammedm826
    @muhammedm826 หลายเดือนก่อน +1

    بارك الله فيك 🖤✨

  • @hajarakunjalan6526
    @hajarakunjalan6526 หลายเดือนก่อน +1

    جزاك الله خيرا

  • @soudasouda4886
    @soudasouda4886 หลายเดือนก่อน

    ആമീൻ 🤲

  • @rajeenabindseethy66
    @rajeenabindseethy66 หลายเดือนก่อน

    امين يارب العالمين
    بارك الله فيكم، جزاكم الله خيرا

  • @ummukhalid3333
    @ummukhalid3333 หลายเดือนก่อน +1

    Jazzakk Allah khair ❤️

  • @Hamzath-z3n
    @Hamzath-z3n หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @Abdurauf-z3r
    @Abdurauf-z3r หลายเดือนก่อน

    Alhamduilla valare nalla msg allahu ningalle anugrikette

  • @mimammu
    @mimammu หลายเดือนก่อน

    Ma Shaa Allah.. ❤

  • @shymahumayoon9925
    @shymahumayoon9925 หลายเดือนก่อน

    Inshaallah Inshaallah aameen

  • @safnaz1359
    @safnaz1359 หลายเดือนก่อน +3

    Masha Allah

  • @SaleenaSaleena-mp5yz
    @SaleenaSaleena-mp5yz หลายเดือนก่อน

    Mashallahh ❤

  • @naseemalikunju8383
    @naseemalikunju8383 หลายเดือนก่อน

    Jazhakkumallah hairan

  • @MuneerMunna-pv6zc
    @MuneerMunna-pv6zc หลายเดือนก่อน

    Masha allah

  • @kunhimonthalikkassery5911
    @kunhimonthalikkassery5911 หลายเดือนก่อน

    തീർച്ചയായും പറയുന്നത് കൃത്യമാണ്

  • @pathummantekitchenandvlog
    @pathummantekitchenandvlog หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @usmankoyapmkusman8731
    @usmankoyapmkusman8731 หลายเดือนก่อน +1

    السلام عليكم ورحمة لله وبركاته
    എനിക്ക് ചില വിഷയങ്ങളിൽ സംശയ മുണ്ടായിരുന്നു.
    ഏത് നമ്പറിലാണ് ചോദിക്കേണ്ടത്

  • @thasneemi.m4359
    @thasneemi.m4359 หลายเดือนก่อน

    ❤❤❤

  • @RehanaRehana-jc5nn
    @RehanaRehana-jc5nn หลายเดือนก่อน +2

    Assalamu alaikkum
    Swargathil veed labikkanulla ella margangalum onn parayamo... In sha allah...... Plzzz rply

    • @shefeekea2019
      @shefeekea2019 หลายเดือนก่อน

      നിങ്ങൾ നൂർ മുഹമ്മദ്‌ ആയാൽ മതി സ്വർഗം കിട്ടാൻ 🤲🏻

    • @fathimazahra7029
      @fathimazahra7029 หลายเดือนก่อน +1

      Whoever prays twelve rak‘ahs every day and night, a house will be built for him in Paradise because of them.” Narrated by Muslim (728).

    • @fathimazahra7029
      @fathimazahra7029 หลายเดือนก่อน +1

      Whoever recites Qul huwa Allahu ahad ten times, Allah will build for him a house in Paradise. (Sahih al-Jami' al-Saghir, 6472).

    • @RehanaRehana-jc5nn
      @RehanaRehana-jc5nn หลายเดือนก่อน

      @@fathimazahra7029 jazakkallah khire

    • @fathimazahra7029
      @fathimazahra7029 หลายเดือนก่อน +1

      @@RehanaRehana-jc5nn wa iyyakum.. എന്നും പത്തു തവണ ഖുൽഹു അല്ലാഹു ചൊല്ലുക. ഭവനത്തിന് വേണ്ടി ആഗ്രഹിക്കുക പ്രാർത്ഥിക്കുക. അല്ലാഹു നിങ്ങളുടെ ആഗ്രഹം തീർച്ചയായും സാധിച്ചു തരും. ❤️

  • @kareemnizami712
    @kareemnizami712 หลายเดือนก่อน +1

    Hajj kazhinju vannavare.kanan pokal sunnathundo?

  • @SaidaBeevi-q5h
    @SaidaBeevi-q5h หลายเดือนก่อน +1

    നല്ല ഒരു hifdh cours ൽ ചേർന്ന് പഠിക്കുകയും വേണം.

    • @raabiyat7620
      @raabiyat7620 หลายเดือนก่อน

      Assalamualaikum

    • @SaidaBeevi-q5h
      @SaidaBeevi-q5h หลายเดือนก่อน

      @@raabiyat7620 വ അലൈക്കു മുസ്സലാം❤️

  • @fathimazahra7029
    @fathimazahra7029 หลายเดือนก่อน +1

    ഖുർആൻ പഠിചതിനു ശേഷം മറന്നു പോയാൽ ശിക്ഷ ഉണ്ടോ? അങ്ങനെ പറഞ്ഞു കൊറേ ആളുകൾ പഠിക്കാതെ നിൽക്കുന്നു. പ്ലീസ് റിപ്ലൈ

    • @rajeenabindseethy66
      @rajeenabindseethy66 หลายเดือนก่อน

      മനപൂർവ്വം മറ൬ാൽ മാത്രമേ ശിക്ഷ യുള്ളൂ. പഠിച്ചിട്ടും അത് പിന്നീട് ഓതാതെ അലസത യിൽ നടന്നാൽ ശിക്ഷ ഉണ്ടാകു൦. സമയം കിട്ടുബോൾ അത് ആവ൪ത്തിച്ച് ഓതി കൊണ്ട് ഇരിക്കുക.

  • @nashvapalathingal7686
    @nashvapalathingal7686 หลายเดือนก่อน

    ഫോണിൽ കുർഹാൻ ഓതുന്നതിന്റെ വിധി എന്താണ്

  • @mizriyas6770
    @mizriyas6770 หลายเดือนก่อน

    ഹൃദയം മുദ്രവക്കപെടും എന്ന് ക്ലാസിൽ പറഞ്ഞുവല്ലൊ. അങ്ങനെയുള്ളവർക്ക് പിന്നീട് അള്ളാഹുവിൻ്റെ കാരുണ്യം ലഭിക്കില്ലെ, നല്ല ഒരുജീവിതം അങ്ങനെയുള്ള മനുഷ്യർക്ക് സാധ്യമല്ലെ.?

    • @SirajulIslamBalussery
      @SirajulIslamBalussery  หลายเดือนก่อน +5

      Thoubayiloode Allahu nanmayileku vazhi nadathum
      In Sha Allah

    • @Abdullatheefktryl
      @Abdullatheefktryl หลายเดือนก่อน +1

      ​ദീൻ പഠിക്കുന്നതിന് ക്ഷമ അനിവാര്യമാണ്

    • @SirajulIslamBalussery
      @SirajulIslamBalussery  หลายเดือนก่อน +9

      സുഹൃത്തേ ,കമൻറ് ബോക്സ് നോക്കി ആദ്യം വന്നവർ ആരാണ് ,പിന്നെ ചോദിച്ചവർ ആരാണ് എന്നൊക്കെ മനസ്സിലാക്കി ഉത്തരം നൽകൽ പ്രയാസമുള്ള കാര്യമാണ്. പെട്ടെന്ന് ഉത്തരം നൽകാൻ കഴിയാത്തത് മാറ്റിവെക്കലും സ്വാഭാവികം. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുവാനും സാധ്യമല്ല. അതുകൊണ്ടുതന്നെ കമൻറ് ബോക്സിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി അല്ലെങ്കിൽ നൽകിയില്ല എന്നതിൻറെ അടിസ്ഥാനത്തിൽ നീതിബോധം അളക്കുന്നത് ശരിയല്ല എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

    • @Moon_______light978
      @Moon_______light978 หลายเดือนก่อน

      Allah ഞങ്ങളുടെ ദീൻ നിലനിർത്തി തരേണമേ.. 🤲🏻

  • @Ashrafpc-zi7yw
    @Ashrafpc-zi7yw หลายเดือนก่อน

    Salafugal aranu

    • @muhammedsufyan236
      @muhammedsufyan236 หลายเดือนก่อน

      Islamile Aadyathe 3 generation..athaayath
      1 swahabaakal(رضي الله عنهم أجمعين)
      2 thabi'ukal (swahabaakkalil ninnum islam padichavar)
      3 thabi'u thabi'ukal(thabi'ukalil ninnum islam padichavar)
      الله أعلم

  • @nashvapalathingal7686
    @nashvapalathingal7686 หลายเดือนก่อน

    ഫോണിൽ കുർഹാൻ ഓതുന്നതിന്റെ വിധി എന്താണ്

    • @rajeenabindseethy66
      @rajeenabindseethy66 หลายเดือนก่อน

      @@nashvapalathingal7686
      Quran othunnathin prathibhalam kittum. Phone il nokkiyalum, quranil nokkiyalum.