നല്ല ഒരു മരണത്തിൻ്റെ ചില അടയാളങ്ങൾ! | Abdul Muhsin Aydeed | ALASWALA.COM

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 250

  • @rashik9401
    @rashik9401 2 ปีที่แล้ว +31

    എന്റെ മൂത്തമ്മ ഇന്നലെ മദീനയിൽ വെച്ച് മരണപ്പെട്ടു ഇന്ന് സുബ്ഹിക്ക് ജന്നത്തുൽ ബാഖീഹിൽ കബറടക്കി എല്ലാവരും ദുഹാ ചെയ്യുക

  • @riyasck1626
    @riyasck1626 2 ปีที่แล้ว +39

    യാ അള്ളാഹ്... ഞങ്ങളെ എല്ലാവരെയും മുസ്ലിമായി ജീവിക്കുകയും മരിപ്പിക്കുകയും ചെയ്യണേ റബ്ബേ... ആമീൻ...

  • @rahoofrahoof1601
    @rahoofrahoof1601 2 ปีที่แล้ว +168

    എന്റെ ഉമ്മ മരിച്ചത് വെള്ളിയാഴ്ച ആണ് ഇന്നേക്ക് 23 ദിവസമായിട്ടൊള്ളൂ വയറിൽ കാൻസർ ആയിരുന്നു മരിക്കുമ്പോൾ പുഞ്ചിരിച്ചാണ് മരിച്ചത് അള്ളാഹു എല്ലാർക്കും സ്വർഗം നൽകട്ടേ

  • @thaslimahmed7184
    @thaslimahmed7184 2 ปีที่แล้ว +8

    എന്റെ ഉപ്പ അന്നനാളത്തിൽ ക്യാൻസറായിട്ടാണ് മരിച്ചത് ഇപ്പോൾ എട്ട് വർഷമായി ഉപ്പ മരിച്ച് ഒരു വർഷം തികഞ്ഞപ്പോഴേക്കും ഉമ്മ ഒരു ഭാഗം തളർന്ന് രോഗിയായി ആറു വർഷത്തോളം ആശുപത്രികളും വീടുമായിക്കഴിഞ്ഞ് കൂടി അവസാനം തിരിഞ്ഞ് കിടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായി രണ്ട് മാസം മുമ്പ് ഉമ്മയും ഞങ്ങളെ വിട്ട് പോയി റജബ് മാസം വെള്ളിയാഴ്ചരാവിൽ ഉപ്പയും റജബ് മാസത്തിലാണ് മരിച്ചത് രണ്ട് പേർക്കും സ്വർഗ്ഗം ലറിക്കാൻ ദുആ ചെയ്യണേ അല്ലാഹു നമ്മളെയും നമ്മുടെ മാതാപിതാക്കളെയും നാളെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ട ട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shahanasarfi6205
    @shahanasarfi6205 2 ปีที่แล้ว +55

    എന്റെ ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് 21 ദിവസമായി. വയറിനുള്ളിൽ ലിവർ കാൻസർ ആയിരുന്നു. അല്ലാഹുവേ സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ ആമീൻ ആമീൻ ആമീൻ

  • @SadikV
    @SadikV ปีที่แล้ว +6

    എന്റെ ഉപ്പ മരിച്ചിട്ട് 8 മാസം ആയി . ഉമ്മ മരിച്ചിട്ട്19 ദിവസം ആയി രണ്ടാളും വലിയ അസുഖത്തിലൊന്നും അല്ലായിരുന്നു. തിങ്കളാഴ്ചയിലായിരുന്നു രണ്ടാളുടെയും മരണം ദുആ ചെയ്യണേ . രണ്ടാളുടെയും പരലോക ജീവിതം ഹൈറാകട്ടെ

  • @mbkmbk.j2657
    @mbkmbk.j2657 2 ปีที่แล้ว +39

    അള്ളാഹു സ്വർഗത്തിൽ പോകുന്നവരുടെ കൂട്ടത്തിൽ നാമെല്ലാപേരെയും ഉൾപെടുത്തട്ടെ 🤲🤲🤲

  • @afsalct2091
    @afsalct2091 2 ปีที่แล้ว +53

    ഇത് കേട്ട് സന്തോഷത്തോടെ ഇരിക്കുന്ന ഒരാളാണ് ഞാൻ... കാരണം എന്റെ ഭാര്യയുടെ ഉമ്മ മരണപെട്ടത് വയറ്റിനുള്ളിൽ എല്ലായിടത്തും ക്യാൻസർ ബാധിച്ചിട്ടാണ് മരണപെട്ടത്... അള്ളാഹു അവർക്ക് പരലോക ജീവിതം സ്വർഗീയമാക്കി കൊടുക്കുമാറാകട്ടേ 🤲🤲🤲

  • @fathimathsuhara.t3647
    @fathimathsuhara.t3647 2 ปีที่แล้ว +17

    അല്ലാഹു ശഹീദായി മരിക്കാൻ തൗഫീഖ് നൽകട്ടെ

  • @sulaikakb2330
    @sulaikakb2330 2 ปีที่แล้ว +34

    എന്റെ ഉമ്മാക്ക് ലിവർ സിറോസിസ് ആയിരുന്നു. ഒരു പാട് കഷ്ടപെട്ടു. ഉസ്താദിന്റെ പ്രസംഗം കേട്ടപ്പോൾ സമാധാനമായി

    • @hazishabi2329
      @hazishabi2329 2 ปีที่แล้ว +3

      എന്റെ ഉമ്മാകും ലിവർ സിറോസിസ് ആണ് എന്റെ ഉമ്മയും എന്നെ വിട്ട് പോയി 😪😪

    • @Rabiya_mk
      @Rabiya_mk หลายเดือนก่อน

      Ente ummakum.poyit 25 days aayi😢

    • @muhsinmanuofficial8765
      @muhsinmanuofficial8765 7 วันที่ผ่านมา

      Ente Ummaaakkum Liver sirosis aayrnu
      Last aanu arinjath
      Munp check cheythillaayrnu
      Manjapithavum baadhichu infection Aay
      December 15 2024 umma Njangale Vittu Poyi

  • @salmanulfarisk2605
    @salmanulfarisk2605 2 ปีที่แล้ว +18

    അല്ലാഹ് നീ ഞങ്ങൾക്ക് ഈമനോട് കൂടിയുള്ള മരണം നൽകണമേ .ഖബർ ശിക്ഷയെ തൊട്ട് കാക്കന്നെ നാഥാ...

  • @cAnsalcsDAlthafcs
    @cAnsalcsDAlthafcs 2 ปีที่แล้ว +37

    അൽഹംദുലില്ലാഹ് അല്ലാഹുവിലേക്ക് ഒരുപാട് നമ്മെ അടുപ്പിക്കുന്ന വാക്കുകൾ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

    • @jahirhussain6264
      @jahirhussain6264 2 ปีที่แล้ว

      ആമീൻ

    • @AliKoya-h3n
      @AliKoya-h3n 8 หลายเดือนก่อน

      Sitlriyayilek aadu mekan poyal sargam katum Kalla vahabye

  • @Abdussalam-y7f
    @Abdussalam-y7f 16 ชั่วโมงที่ผ่านมา

    جزاكم الله خيرا و أحسن الله إليكم ❤

  • @mubeenamansoor4265
    @mubeenamansoor4265 2 ปีที่แล้ว +25

    ഒരുപാട് സന്തോഷമായി. എന്റെ ഉമ്മ മരിച്ചിട്ടു 8വർഷം ആയി. വയറിനു ആശയത്തിൽ കാൻസർ ബാധിച്ചിട്ടാണ് മരിച്ചത്. നാളെ സ്വർഗത്തിൽ ഞങ്ങളെ ഒരുമിപ്പിക്കാനേ റബ്ബേ.

  • @shajahana4639
    @shajahana4639 8 หลายเดือนก่อน +5

    എന്റെ ഉമ്മാ മരണപ്പെട്ടു പരലോക വിജയത്തിനായി ദുആ ചെയ്യണേ.

  • @Shan-if6nz
    @Shan-if6nz 2 หลายเดือนก่อน +1

    എന്റെ വാപ്പിച്ചി 1995 ഓഗസ്റ്റ് 25 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു ആണ് മരിച്ചത് വയറ്റിൽ കാൻസർ ആയിരുന്നു.. Insha അല്ലാഹ് ഇന്ന് വരെ ദുആ മുടക്കിയിട്ടില്ല വാപ്പിച്ചി സ്വർഗത്തിൽ ആവണേ അല്ലാഹ് ദുആ ചെയ്യണേ ❤❤🤲🤲

  • @jamsheedpullara8615
    @jamsheedpullara8615 2 ปีที่แล้ว +48

    മാഷാ അള്ളാ റബ്ബ് തൗഫീഖ് നൽകട്ടെ നിങ്ങളുടെ ക്ലാസ്സ് അൽഹംദുലില്ലാ നല്ലവണ്ണം വ്യക്തമാക്കുന്ന ക്ലാസ് ആണ് മാഷാ അള്ളാ

  • @naseemanazimuddin3045
    @naseemanazimuddin3045 2 ปีที่แล้ว +33

    അല്ലാഹു എല്ലാവരേയു൦ കബ൪ ജീവിതം നന്നാക്കിത്തരണമേ. നല്ലവരോടൊപ്പ൦ ആക്കണേ

  • @fighter2964
    @fighter2964 2 ปีที่แล้ว +3

    അല്ലാഹുവേ രക്തസാക്ഷിത്വം നൽകി അനുഗ്രഹിക്കണേ... ഇതു കേൾക്കുന്നവർ എനിക്ക് രക്ത സാക്ഷിത്വം ലഭിക്കാൻ ദുആ ചെയ്യണേ 🤲🤲🤲

  • @nazeersainudeen4972
    @nazeersainudeen4972 ปีที่แล้ว +1

    എല്ലാവർക്കും അള്ളാഹുവെ, ഹിദായത്ത് നൽകി സ്വർഗം കൊടുത്തു അനുഗ്രഹിക്കണെമ,,

  • @mufeedhamufi7062
    @mufeedhamufi7062 2 ปีที่แล้ว +60

    എന്റെ ഉമ്മ മരണപ്പെട്ടത് വയറ്റിൽ കാൻസർ ബാധിച്ചാണ്. അള്ളാഹു കബർ ജീവിതം സന്തോഷത്തിലാക്കട്ടെ 🤲🤲🤲😥😥

  • @Aesy0rui
    @Aesy0rui ปีที่แล้ว +2

    എൻ്റെ വാപ്പ കൊറോണ ബാദിച്ച് മരണപ്പെട്ട , പുഞ്ചിരിച്ച മുഖം ആയിരുന്നു , അല്ലാഹു വെ സ്വർഗം കൊടുക്കണെ ആമീൻ

  • @abdulhameedv2835
    @abdulhameedv2835 2 ปีที่แล้ว +6

    എല്ലാവരുടെയും ക്വബർ വിശാലമാക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
    എല്ലാവരും സ്വർഗത്തിന്റെ മണം ആസ്വദിക്കാൻ ഉള്ള തൗഫീഖ് നൽകട്ടെ ആമീൻ

  • @hakeemaph7558
    @hakeemaph7558 2 ปีที่แล้ว +19

    بارك الله فيك...വളരെ ഭംഗിയായി അവതരിപ്പിച്ചു

  • @kuttippainumol8842
    @kuttippainumol8842 6 หลายเดือนก่อน +1

    എന്റെ ഉപ്പ വെള്ളിയാഴ്ച രാവിലെ ആണ് മരണപെട്ടത്... എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തുക

  • @saleenasaleena9998
    @saleenasaleena9998 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഞാനൊരു ഡയാലിസിസ് രോഗിയാണ് കേട്ടപ്പോ സന്തോഷം തോന്നി

    • @quranlearning9929
      @quranlearning9929 ปีที่แล้ว

      MAY ALLAH ALMIGHTY BLESS YOU AND INCREASE YOUR EEMAAN AND OUR EEMAAN.

    • @abbukad5947
      @abbukad5947 ปีที่แล้ว

      Allahu ningalku kshamayum valiya prathifalavum kittatte ...
      Ningalude asukham bedam aakatte

  • @ashi7858
    @ashi7858 2 ปีที่แล้ว +3

    Oro clasilum ith vere arinjittillaatha arivugal kittunu الحمد لله‎ 🥲🥲🥲

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 หลายเดือนก่อน

    എന്റെ മരുമകന്റെ ഉപ്പ മരിച്ചു 10ദിവസംഇന്നേക്ക്, എനിക്ക് പ്രിയപ്പെട്ട മനുഷ്യൻ ആയിരുന്നു, ആള് ഖുറഫാത്ത് കുടുംബം ആണെങ്കിലും ഞാൻ തൗഹീദ് പറയുമ്പോൾ നല്ല പ്രതികരണം ഉള്ള ആൾ ആയിരുന്നു,, എല്ലാവരും അദ്ദേഹത്തിന് വേണ്ടി ദുഹാ ചെയ്യണേ, അപേക്ച്ച ആയി പരിഗണിക്കണം

  • @naseemaashraf4871
    @naseemaashraf4871 4 หลายเดือนก่อน

    Enthe Umma marichitt ennek 13 divasamayi allahuve swargam nalgane ameen ameen ameen yarabbal alameen

  • @shanilkb07
    @shanilkb07 2 ปีที่แล้ว +10

    ഇത്തരം വിഷയങ്ങൾ ക്ലാസുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @faizaldolby
    @faizaldolby ปีที่แล้ว +1

    എന്റെ ഭാര്യയുടെ പിതാവ് മരണപ്പെട്ടത് വെള്ളിയാഴ്ച രാവിലാണ്. പുഞ്ചിരിച്ചാണ് ഉപ്പ കിടന്നിരുന്നത്..
    ഇന്നാണ് 7.. എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക

  • @ashidhamannan6655
    @ashidhamannan6655 2 ปีที่แล้ว +5

    Alhamdulilla Allahu Anugrahikatte Swalihaya amalaki Allahu seekarikate

  • @pooovimolmusthu8796
    @pooovimolmusthu8796 ปีที่แล้ว +1

    എന്റെ ഉമ്മിച്ചി മരിച്ചു 😰ഇന്നേക്ക് 16ദിവസം ആയുള്ളൂ വെള്ളിയാഴ്ച രാവിൽ ഇശാ മഗ്‌രിബ് ഇടയിൽ ആണ് പോയെ 😰സങ്കടം മാറുന്നില്ല എന്നും സ്വപ്നത്തിൽ വരും 🤲🤲എന്റെ ഉമ്മിച്ചിക് സ്വർഗം കിട്ടട്ടെ ആമീൻ 🤲🤲🤲🙋

  • @we.arefive
    @we.arefive 2 ปีที่แล้ว +3

    Ellarykkum Allahu Hidayathu nalkattay aameen

  • @abdulkadertpc8609
    @abdulkadertpc8609 2 ปีที่แล้ว +8

    മാഷാ..വ്യക്തമാക്കുന്ന ക്ലാസ്സ്

  • @nefeesathharish7092
    @nefeesathharish7092 2 ปีที่แล้ว +13

    . അൽഹംദുലില്ലാഹ്....

  • @mysignature4575
    @mysignature4575 2 ปีที่แล้ว +1

    വളരെ സന്തോഷം തോന്നുന്നു എന്റെ ഉപ്പ വ്യായാഴ്ച രാത്രി ആണ് മരിച്ചത് ഉമ്മ വയറ്റിൽ ക്യാൻസർ വന്നും മരിച്ചു

  • @NS-te7xn
    @NS-te7xn 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് 👍 ആമീൻ ഈ ഉസ്താദ് ഏത് വിഭാഗമാണ് 🤔 സംസാരം വേറെയാണ് എങ്കിലും ഞാൻ എപ്പഴും കേൾക്കും നല്ല അറിവുകൾ

    • @Haan-d6u
      @Haan-d6u 5 หลายเดือนก่อน +1

      ഇദ്ദേഹം ഒറിജിനൽ മുസിലിം ആണ് 👌👌👌❤️❤️

    • @shifanafaris611
      @shifanafaris611 2 หลายเดือนก่อน

      Salafi

  • @khalidashikashik181
    @khalidashikashik181 2 ปีที่แล้ว +6

    Alhamthulillha jazakallah hayr ❤️

  • @adilmuhammed7363
    @adilmuhammed7363 2 ปีที่แล้ว

    قال رسول الله صلى الله عليه وسلم : إن أشد الناس يوم القيامة المصورون

  • @amnuameenu2641
    @amnuameenu2641 2 ปีที่แล้ว +8

    Masha allah

  • @rasheedaaboobacker537
    @rasheedaaboobacker537 9 หลายเดือนก่อน

    Ende ummama vayatil cancer aayit aane maranapettad ummamande qbar sorgha punthop aakane allah

  • @nashidhamaju2509
    @nashidhamaju2509 2 ปีที่แล้ว +2

    Ende uppa maranapettu en 10 divasamayi ende uppak kabar vishalamakane

  • @AbuAbu-db7br
    @AbuAbu-db7br 3 หลายเดือนก่อน

    MASHAALLA

  • @user-od7hy4fqiej
    @user-od7hy4fqiej 10 หลายเดือนก่อน

    بارك الله فيك

  • @ayshaca9074
    @ayshaca9074 2 ปีที่แล้ว +5

    ماشاالله بارك الله

  • @bushrahassan978
    @bushrahassan978 2 ปีที่แล้ว +7

    🔸Subhaanallah 🔸▫️▫️👍▫️▫️

  • @muhammedrafi3379
    @muhammedrafi3379 2 ปีที่แล้ว +2

    Subhanallah alhamdulilla allahu Akbar

  • @kulsuanvar5645
    @kulsuanvar5645 2 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @NaseeraT-u9o
    @NaseeraT-u9o 5 หลายเดือนก่อน +1

    എന്റെ മോൻ മരിച്ചിട്ട് ഇന്നേക്ക് 20 ദിവസം ആയി എല്ലാവരും ദുഃആ 🤲ചെയ്യണേ

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 2 ปีที่แล้ว +1

    اللهم انی اسالك حسن الخاتمة

  • @jalalus9635
    @jalalus9635 2 ปีที่แล้ว +7

    അള്ളാഹു അക്ബർ അള്ളാഹു അഹദ് 🤲🤲🤲

  • @FaizyFaizy-m4o
    @FaizyFaizy-m4o 3 หลายเดือนก่อน

    എൻ്റെ വാപ്പ മരണപെട്ടിട്ട് ഇന്നെക് ഒരു മാസം കഴിഞ്ഞ്..എൻ്റെ പൊന്നുപ്പാക് വേണ്ടി എല്ലാവരും ഇപ്പോൾത്തന്നെ മനസ്സിൽ ദുഅഃ ചെയ്യാമോ..allah irhamu എന്നെങ്കിലും പറയാമോ😢😢

  • @najeemapk7873
    @najeemapk7873 2 ปีที่แล้ว +1

    Usthade ente umma marichittu innekk 22 divasamayi usthad dua cheyyanam

  • @ummukhalid3333
    @ummukhalid3333 2 ปีที่แล้ว +1

    Jazzakkallahu khairan

  • @kudu8979
    @kudu8979 2 ปีที่แล้ว +4

    Maasha Allaahh 💐👍

  • @thasniharis187
    @thasniharis187 2 ปีที่แล้ว +2

    Alhamdulillah valare nalla class

  • @azizvenkitta6513
    @azizvenkitta6513 2 ปีที่แล้ว +5

    ماشاء الله

  • @nehalasalmans6255
    @nehalasalmans6255 2 ปีที่แล้ว +1

    Assalamu alaikum. Mashallah very nice speaking

  • @fathimarisha6317
    @fathimarisha6317 ปีที่แล้ว +1

    എന്റെ ഉമ്മ മരണപ്പെട്ടത് വെള്ളിയാഴ്ചയാണ് എന്റെ ഉമ്മാക്ക് വയറിൽ അസുഖം ആയിരുന്നു ഉമ്മ ക്കു സ്വർഗം കിട്ടാൻ ദുആ ചെയ്യണം

  • @hamnakk4901
    @hamnakk4901 2 ปีที่แล้ว +3

    മാഷാ അള്ളാ

  • @inushome1317
    @inushome1317 ปีที่แล้ว +1

    Ente uppante kabar vishalamakkane nadha,

  • @askaraskar7556
    @askaraskar7556 2 ปีที่แล้ว +11

    മാഷാ അല്ലാഹ്

  • @nizahussain4078
    @nizahussain4078 ปีที่แล้ว

    Oh Allah forgive our sins admit us in the company of the righteous

  • @ROSNATALKS
    @ROSNATALKS 2 ปีที่แล้ว

    جزاك الله خيرا

  • @faisalgurukkal8833
    @faisalgurukkal8833 2 ปีที่แล้ว +1

    Mabrook
    Allahu Akbar

  • @bichi1961
    @bichi1961 2 ปีที่แล้ว +3

    ബാറക്കല്ലാഹ്

  • @abufathimachalil3716
    @abufathimachalil3716 2 ปีที่แล้ว +4

    Mashaallah 💐💐

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p ปีที่แล้ว

    Assalamu, Alaikum❤Usthad

  • @KunuMuhammed
    @KunuMuhammed 10 หลายเดือนก่อน

    Ammeeen

  • @fathimafarwath3403
    @fathimafarwath3403 2 ปีที่แล้ว

    Nte ponnuppachikk vayattil yeraniya asugayirunnu uppachi soudiyilayrnnu 3 year petenn aa asugam badich njangale vitt poyi😰😰😰idh kettpol hpyayi

  • @ഷിയാസ്-79
    @ഷിയാസ്-79 2 ปีที่แล้ว +13

    സുബ്ഹാനല്ലാഹ്

  • @lightning-916
    @lightning-916 2 ปีที่แล้ว +2

    Mashallah

  • @nehanadem1363
    @nehanadem1363 2 ปีที่แล้ว +1

    Mashaallah

  • @Kunjumon-rr6uz
    @Kunjumon-rr6uz 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @Popzenzzzz
    @Popzenzzzz 2 ปีที่แล้ว +11

    സുബ് ഹാനല്ലാഹ്

  • @hamdatp
    @hamdatp ปีที่แล้ว

    മാഷാഅല്ലാഹ്‌ 👌👌

  • @ThasneemFathimanstu
    @ThasneemFathimanstu ปีที่แล้ว

    entte uppa fafathayittu one month ayi ellavaru dua chaiyanannalla emmanulla maranam onanamber thouheed ayirunu

    • @Askkasd
      @Askkasd 5 หลายเดือนก่อน

      എങ്ങേനെ..ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു പറയാമോ.. ഏതു ആദർശമെന്നു?

  • @MubashiraTv
    @MubashiraTv ปีที่แล้ว

    Ente umma raktham vaarnn marichathanu. Sheheedhinte kooli ndavumo

  • @SHSH-oh8mp
    @SHSH-oh8mp 2 ปีที่แล้ว +2

    ماشاءالله

  • @muzammilm7502
    @muzammilm7502 2 ปีที่แล้ว +1

    Enik thaangale nerit kaanam ennund
    Please thaanggalude place details tharo
    Thaanggalude sadhasil panngadukanam en adhiyaaya aagrham und

    • @aslave.9433
      @aslave.9433 ปีที่แล้ว

      Kottakkal, malappuram darussalam masjid

  • @mhdnihal1189
    @mhdnihal1189 ปีที่แล้ว

    Ameen

  • @sulfinoorashibi6852
    @sulfinoorashibi6852 2 ปีที่แล้ว +1

    ആമീൻ

  • @mohammedmushthafa395
    @mohammedmushthafa395 2 ปีที่แล้ว +1

    Alhamdulillah

  • @sheryshahul4808
    @sheryshahul4808 2 ปีที่แล้ว +3

    Hijama treatment athine Patti paraumo ?

  • @afeela.k7948
    @afeela.k7948 ปีที่แล้ว

    Subhanallah ❤

  • @AnsarAzaan-g6p
    @AnsarAzaan-g6p 9 หลายเดือนก่อน

    Accident aayi maranapettal shaheedinte kooli kitto

  • @hashimk7968
    @hashimk7968 2 ปีที่แล้ว +1

    الحمد الله ربلعالمين...

  • @suhailmuhammad1964
    @suhailmuhammad1964 2 ปีที่แล้ว +13

    എക്സ് മുസ്ലിംസ്.... നഷ്ടക്കാർ... അവരുടെ ഹൃദയം.. മൂടപ്പെട്ടു

    • @maimoonasrambikkal5379
      @maimoonasrambikkal5379 2 ปีที่แล้ว

      Alhamdulillah

    • @quranlearning9929
      @quranlearning9929 ปีที่แล้ว

      Of course they are not aware of the consequences that they are going to face in BURZAQH and on the day of judgment, on the day profit and loss account

  • @salimamerjan7682
    @salimamerjan7682 ปีที่แล้ว

    Sahodara pinned nammude shabdam kabarali kelkumo?

  • @thafseenasherin5598
    @thafseenasherin5598 2 ปีที่แล้ว +4

    👍

  • @rinurinu459
    @rinurinu459 2 ปีที่แล้ว +3

    ❤️

  • @ramizenjakkadan6886
    @ramizenjakkadan6886 ปีที่แล้ว

    Mashaallah 🤍

  • @ahammedahammed5090
    @ahammedahammed5090 2 ปีที่แล้ว

    الحمدلله

  • @NoushadN-pr2eb
    @NoushadN-pr2eb ปีที่แล้ว

    💯💯💯💯💯🕋🕋

  • @junaid6210
    @junaid6210 2 ปีที่แล้ว +1

    👌🏻👌🏻🥰👍🏻

  • @shimlaali6480
    @shimlaali6480 2 ปีที่แล้ว

    Oru samshayam chodhichotte.appol neumonia vann maranapettal swargam kittumo

  • @faaizarahmath
    @faaizarahmath 2 ปีที่แล้ว +4

    🥺🥺

  • @harisrawther3411
    @harisrawther3411 ปีที่แล้ว +1

    നല്ല പ്രസംഗം....ചില ഉസ്താക്കന്മാരെപോലെ പാട്ടുപാടിയുള്ള പ്രസംഗം അല്ല...പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറഞ്ഞു വെറുപ്പിക്കുന്നുമില്ല....

  • @fasbeenafasbeena9711
    @fasbeenafasbeena9711 ปีที่แล้ว

    Mungi maranm sheedhinty kooli kitto

    • @Askkasd
      @Askkasd 5 หลายเดือนก่อน

      Yes