നിങ്ങളുടെ ഓരോ പ്രഭാഷണവും വളരെ ആകർഷണീയമാവുന്നു. വിഷയം വളരെ ലളിതവും സുതാര്യവുമായ രീതിയിൽ , ഗൗരവത്തെ ഉത്ബോധിപ്പിക്കുന്ന രീതി എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു ഇനിയും ഒരുപാട് നാൾ വേദിയിൽ ഊർജ്ജസ്വലതയോട് പ്രഭാഷണ മേഖലകളിൽ തിങ്ങളിനിൽക്കാൻ അനുഗ്രഹിക്കട്ടെ! മരണം വരെ നമ്മുടെ പാദങ്ങളെ ഇസ്ലാമിൻ്റെ വ്യത്തത്തിനുള്ളിലായി ജീവിക്കാൻ നാഥൻ തുണക്കട്ടെ ! നമ്മുടെ മക്കൾ ഖുർആനിനും സുന്നത്തിനും പ്രാധാന്യം നൽകുന്നവരായി അനുഗ്രഹിക്കട്ടെ
രക്ഷിതാക്കൾ വരെ മൊബൈൽ ഉപയോഗിക്കുന്നതിൽ control വേണം. എന്നാലേ മക്കളും അനുസരിക്കൂ.. നമ്മൾ ഉത്തമ മാതൃക ആവണം മക്കൾക്കു..ഉപ്പയും ഉമ്മയും വീട്ടിലെ ഓരോ നിമിഷങ്ങളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ മത്സരിക്കുന്നവരും ഉണ്ട്.. അവരും പിന്നീട് കണ്ണീരു കുടിക്കേണ്ടിവരും..
നിങ്ങളുടെ ഓരോ പ്രഭാഷണവും വളരെ ആകർഷണീയമാവുന്നു.
വിഷയം വളരെ ലളിതവും സുതാര്യവുമായ രീതിയിൽ ,
ഗൗരവത്തെ ഉത്ബോധിപ്പിക്കുന്ന രീതി
എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അല്ലാഹു ഇനിയും ഒരുപാട് നാൾ
വേദിയിൽ ഊർജ്ജസ്വലതയോട്
പ്രഭാഷണ മേഖലകളിൽ തിങ്ങളിനിൽക്കാൻ അനുഗ്രഹിക്കട്ടെ!
മരണം വരെ നമ്മുടെ പാദങ്ങളെ ഇസ്ലാമിൻ്റെ വ്യത്തത്തിനുള്ളിലായി ജീവിക്കാൻ നാഥൻ തുണക്കട്ടെ !
നമ്മുടെ മക്കൾ ഖുർആനിനും സുന്നത്തിനും പ്രാധാന്യം നൽകുന്നവരായി അനുഗ്രഹിക്കട്ടെ
Aameen
Aameen 🤲
Barakallahu feekum
രക്ഷിതാക്കൾ വരെ മൊബൈൽ ഉപയോഗിക്കുന്നതിൽ control വേണം. എന്നാലേ മക്കളും അനുസരിക്കൂ.. നമ്മൾ ഉത്തമ മാതൃക ആവണം മക്കൾക്കു..ഉപ്പയും ഉമ്മയും വീട്ടിലെ ഓരോ നിമിഷങ്ങളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ മത്സരിക്കുന്നവരും ഉണ്ട്.. അവരും പിന്നീട് കണ്ണീരു കുടിക്കേണ്ടിവരും..
بارك الله...
Ameen
Subhan Allah
അൽഹംദുലില്ലാഹ് 👍🤲
Aameen ya rabhal aalameen 😢
Ameen....ameen....ameen.
Ameen
🤲🤲🤲