ഒരു സ്കൂട്ടറിൽ ഇത്രയധികം ഫീച്ചേഴ്‌സ് 🔥 | 2022 Jupiter zx smartxconnect

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 128

  • @Elvinmathewsabu
    @Elvinmathewsabu 2 ปีที่แล้ว +4

    Njan south india full cover aaki.. Vandi.. Goa, manglore, banglore, chennai, pondicherry, njan 540 km without break odichitundu.. Petrol adikan matramanu vandi nirthuka... Monthly oru 2 times banglore up and down cheiyarundu.... Crazzy bike. Aqsome build qaulity.. Ellam scooterum njan odichu.. This is the best.. Enthe vandi 2013 palakkad districtile first or second deliveryayirunu...
    1,50,000 km nja crossed aaki.. Still it run like new scooter. Ithuvare no engine complaints... Regular service matrame chiyarollu..... Njan bike edukenda alayirunu aa plan vare drop aaki ee scooter kanaranm.. Ippo ithu cheriya modifications planning aanu✌🏻

  • @arunkr8901
    @arunkr8901 2 ปีที่แล้ว +5

    Jupiter is class vehicle with good suspension, low maintanence, milege etc.
    We have Jupiter done 86000k still in good condition....and purchased another. Then suggested for friends and relatives.

  • @shadilziyad9492
    @shadilziyad9492 2 ปีที่แล้ว +4

    ഞാൻ ഒരു കൊല്ലമായിട്ട് jupiter110 ഉപയോഗിക്കുന്നുണ്ട്. വണ്ടിക്ക് പവർ കുറച്ച് കുറവാണ് ground clearence കുറവാണ്.മൈലേജ് പൊളിയാണ് 👍

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +12

    ഞാൻ എൻടോർക്ക് വിറ്റ് ജുപിറ്റർ എടുത്തു ഒരാഴ്ച കഴിഞ്ഞാലും ഒറ്റയടി സ്റ്റാർട്ട് ആകും എൻടോർക്ക് സ്റ്റാർട്ട് ആവാൻ പാടായിരുന്നു ഇത് നല്ല മൈലേജ് ഉണ്ട് പവർ ഉണ്ട്

  • @StoriesbySethuNarayanan
    @StoriesbySethuNarayanan 2 ปีที่แล้ว +7

    ഞാൻ 2018 ജൂപിറ്റർ zx യൂസർ ആണ്. ഇപ്പോൾ above 40K കിലോമീറ്റർ ആയി. Correct service ചെയുന്നത് കൊണ്ടു തന്നെ ഇതുവരെ നല്ല അടിപൊളിയാണ്. ഇനിയും ഇതുപോലെ ബഹുദൂരം ഈ ജൂപിറ്ററിൽ സഞ്ചരിക്കാൻ കഴിയും.58km ഇന്ധനഷമത. ഞാൻ ഒരുപാട് ഹാപ്പിയാണ്. വർക്ഷോപ്പിൽ ചെറിയ ചെറിയ പണികൾക്ക് അല്ലാതെ പോവേണ്ടിവന്നിട്ടില്ല.40k ആയെങ്കിലും ഇപ്പോഴും വണ്ടിയുടെ യാത്ര സുഖം കുറഞ്ഞട്ടില്ല

  • @dhanyababu5983
    @dhanyababu5983 ปีที่แล้ว +2

    Same വണ്ടിയാണ് ende🥰👌🏽👌🏽

  • @vimalkh9649
    @vimalkh9649 2 ปีที่แล้ว +1

    Njn 125 eduthit 4 months ayi..simply sprb..

  • @unaism.k2422
    @unaism.k2422 2 ปีที่แล้ว +3

    Excellent...njan bullet ozhivakuanu .. definitely wil buy tvs Jupiter ✌️💖

  • @muralimadhavcallofthewild8329
    @muralimadhavcallofthewild8329 2 ปีที่แล้ว +2

    Good scooter
    Ente 2016 model aanu.
    Srinagar to pathankot 330 km, single stretch il odichitund. In 2021

    • @AsinT-wv7ko
      @AsinT-wv7ko ปีที่แล้ว

      330 km single stretchilo ? Athum Jupiter 110 vech ?

  • @anupmanohar3762
    @anupmanohar3762 2 ปีที่แล้ว +41

    ജൂപിറ്റർ is an outstanding scooter 😍Prince of 110cc scooters. Nice review. ബ്രോ ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും 101% സത്യമാണ്. I am using tvs jupiter since 2017 bs4 std. എന്റെ recommendation il Jupiter വാങ്ങിയ ഫ്രണ്ട്‌സ് relatives എല്ലാവരും happy ആണ്. ആക്ടിവ, അക്സസ് ഒക്കെ നല്ല വണ്ടികൾ തന്നെ. പക്ഷെ jupiter use ചെയ്താൽ പിന്നെ അതൊന്നും നമുക്ക് satisfaction നൽകില്ല എന്നതാണ് സത്യം.

    • @muhammedismail6917
      @muhammedismail6917 2 ปีที่แล้ว

      Nalla suspension aanu pinne valiya tyre nd.

    • @jaisalkp9993
      @jaisalkp9993 2 ปีที่แล้ว +1

      Appo wego yo😊

    • @anupmanohar3762
      @anupmanohar3762 2 ปีที่แล้ว +2

      @@jaisalkp9993 നല്ല വണ്ടി ആയിരുന്നു... But വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല...😍

    • @ullasullas2974
      @ullasullas2974 2 ปีที่แล้ว +5

      മുൻപ് 4 വണ്ടികൾ ഉപയോഗിച്ചു, ഇപ്പോൾ ജൂപ്പിറ്റർ ഉപയോഗിക്കുന്നു 'ഇതിനോളം ഉപയോഗിക്കാൻ സുഖവും, നല്ല മൈലേജും വേറൊന്നിനും ഇല്ല

    • @arunkumar-xc3ms
      @arunkumar-xc3ms 2 ปีที่แล้ว

      @@anupmanohar3762 many saying due to under tank in jupiter after some years it will form bubbles in fuel supply and gives starting problem is it myth or true???

  • @kumarankutty2755
    @kumarankutty2755 ปีที่แล้ว +16

    ഒരു സ്കൂട്ടറിൽ എന്തിനാടോ ഈ features ഒക്കെ? നല്ല ബലമുള്ള ബോഡി, ആവശ്യത്തിന് പവർ, സുഖ സവാരി, നല്ല ബ്രേക്കിംഗ്, ഇതിനെല്ലാം പുറമെ ഇന്നത്തെ പെട്രോൾ വില അനുസരിച്ചു ഒരു ലിറ്ററിന് കൂടുതൽ മൈലേജ് കിട്ടുക ഇത്രയുമേ ഒരു ഇരു ചക്ര വാഹനത്തിനു വേണ്ടൂ. എല്ലാ features ഉം കൂടി അതിനകത്തു കേറ്റി വച്ചാൽ അവ എളുപ്പം കേടു വരാനും വരുമ്പോൾ നന്നാക്കാനും ഉള്ള ചെലവ് കൂടും എന്നല്ലാതെ പ്രയോജനമൊന്നും ഇല്ല. പകൽ മുഴുവൻ സ്കൂട്ടർ ഓടിച്ചു രാത്രി ഒന്ന് കിടക്കാനായി മാത്രം വീട്ടിൽ വരുന്നവർ ഉണ്ടോ?

  • @usmaniyasha1039
    @usmaniyasha1039 2 ปีที่แล้ว +1

    എന്റെ zx 57 60 വരെ കിട്ടും സൂപ്പർ നല്ല വാഹനം യാത്ര സുഖം സൂപ്പർ tvs 👍👍👍

  • @riyasbasheerriya824
    @riyasbasheerriya824 2 ปีที่แล้ว +1

    ബ്രോ ഒരു കാര്യം മറന്നു പോയി ഈ ജൂപിറ്ററിന് വോയിസ്‌ അസിസ്റ്റ് എന്നൊരു സംവിധാനം ഉണ്ട് 💞💞💞👍👍👍ബാക്കിയെല്ലാം സൂപ്പർ 👍👍💞💞💞💞

  • @sreejithms7102
    @sreejithms7102 2 ปีที่แล้ว +13

    TVS ന്റെ വണ്ടികളെല്ലാം അതായത് പുതിയ വണ്ടികളെല്ലാം നല്ല വണ്ടികളാണ്. Power, looks, mileage എല്ലാം super. പക്ഷെ സർവീസ് സെന്ററിന്റെ കാര്യമെടുത്താൽ കട്ട ശോകമാണ്. ഇത്ര നല്ല വണ്ടികളുണ്ടാക്കിയിട്ടും അതിനനുസരിച്ചുള്ള സർവീസ് കൊടുക്കാൻ പറ്റിയില്ലെങ്കിൽ അത് TVS ന്റെ ഒരു പോരായിമ തന്നെയാണ്.

  • @remmukt6528
    @remmukt6528 ปีที่แล้ว

    Ithile Bluetooth connectivity enganeya set cheyyunne ennokke ulla oru video cheyyamo

  • @premretheesh4678
    @premretheesh4678 2 ปีที่แล้ว +4

    ജൂപീറ്റർ നല്ല വണ്ടി ആണ് എനിക്ക് ഉണ്ട് സൂപ്പർബ് ഐറ്റം ആണ് 💞💞💞💞 ഈ മാസം ലാസ്റ്റ് emi അടച്ചു തീർന്നു 💞💞💞 TVS

    • @amalts2802
      @amalts2802 ปีที่แล้ว

      Bro emi monthly etra aanu

  • @ibniqbal
    @ibniqbal 2 ปีที่แล้ว +3

    125 cc vs 110cc etha കൂടുതൽ മൈലേജ്?

  • @fazalfams9776
    @fazalfams9776 ปีที่แล้ว +2

    ഇ റിവ്യൂ കണ്ട് വണ്ടി എടുത്തു bro happy 😁

    • @unnikrishnanab4799
      @unnikrishnanab4799 ปีที่แล้ว

      ഞാൻ ബുക്ക് ചെയ്തു..ബ്രോ എങ്ങനെ ഉണ്ട്

    • @fazalfams9776
      @fazalfams9776 ปีที่แล้ว

      @@unnikrishnanab4799 supper

  • @jishnuar4004
    @jishnuar4004 ปีที่แล้ว

    matte finish ayond colour entheghilum prblm undaavumo?

  • @muhammedfaisalv.k3615
    @muhammedfaisalv.k3615 2 ปีที่แล้ว +7

    Nhan januvaril Jupiter base model eduthu 92700 ayi 50 milege kittunnund

    • @anupmanohar3762
      @anupmanohar3762 2 ปีที่แล้ว +1

      2017 ജൂപിറ്റർ std use ചെയ്യുന്നു എനിക്ക് ചെന്നൈയിൽ city റൈഡ് ഇൽ around 50 കിട്ടുന്നുണ്ട്. 😊

    • @sumeerck
      @sumeerck 2 ปีที่แล้ว

      @@anupmanohar3762 std nd zx drum thammil difference enthanu

    • @noblenoby5209
      @noblenoby5209 ปีที่แล้ว

      @@sumeerck സ്മാർട്ട്‌ കണക്ട്

  • @unnikrishnanab4799
    @unnikrishnanab4799 ปีที่แล้ว

    ബ്രോ സ്മാർട് മീറ്റർ .engine oil indicator ഉണ്ടോ

  • @sreesree6395
    @sreesree6395 2 ปีที่แล้ว +2

    ഇന്ത്യ product വാങ്ങു.... നമ്മുടെ രാജ്യത്തിന്റ gdp ഉയർത്തും...❤️👌

    • @usmaniyasha1039
      @usmaniyasha1039 2 ปีที่แล้ว +1

      സത്യം നമുക്ക് നമ്മുടെ വണ്ടി മതി

  • @janakiram93
    @janakiram93 2 ปีที่แล้ว

    Can we use full fuel and empty tank or else reserve for 1lt

  • @AnjuJoseph-e3m
    @AnjuJoseph-e3m 13 วันที่ผ่านมา

    Same vandi ane entayum suppr❤

  • @rashidkololamb
    @rashidkololamb 2 ปีที่แล้ว +2

    Top end model കുറേകൂടി stylish ആണ് 👍🏻

  • @mansumansu9196
    @mansumansu9196 ปีที่แล้ว

    ഇതിന്റെ ബ്ലൂട്ടുത്ത് കണക്റ്റ് ഒന്ന് പറഞ്ഞ് തന്നാൽ ഉപകാരം

  • @OruVadakkan118
    @OruVadakkan118 2 ปีที่แล้ว +2

    ചെക്ക് ചെയ്ത് നോക്കാൻ ഹെൽമറ്റ് അവിടെ ഉണ്ടല്ലോ മാഷേ ....
    പിന്നെ എന്താ ഇല്ല . എന്ന് പറഞ്ഞത്

  • @jayK914
    @jayK914 2 ปีที่แล้ว +5

    Tvs endha Jupiter 125ccil smart connect feature kodukathe? 🤨

  • @midhunpr9559
    @midhunpr9559 2 ปีที่แล้ว

    Nice review brother, Ellam detail ayi paranju . Great 👍

  • @ibniqbal
    @ibniqbal 2 ปีที่แล้ว +1

    Color black bore aayitund... Blue വേണം ഇതിൻ്റെ

  • @___adikiran___1710
    @___adikiran___1710 2 ปีที่แล้ว +5

    Aa ntorq meter ee vandikk vendayirunnu aa meter ntorq inu thanne annu look😊😊

  • @suryaaaryans381
    @suryaaaryans381 2 ปีที่แล้ว

    Seat open cheyyunnathu onnu paranju tharumo

  • @shinusharaf18
    @shinusharaf18 2 ปีที่แล้ว +1

    Jupiter 125 cc yil, ee smart connect feature undo ethengilum varientil?

  • @ramsheedv954
    @ramsheedv954 2 ปีที่แล้ว

    Bro powli ellam corect paranju

  • @Rahmanfaabi.official
    @Rahmanfaabi.official ปีที่แล้ว

    Njn odichit und 120 km kasragod to iritty

  • @mujeebrahman3887
    @mujeebrahman3887 2 ปีที่แล้ว +3

    Jupiter 110 or 125 നല്ലത് ?

    • @ayastkc
      @ayastkc 2 ปีที่แล้ว

      125

    • @ullasullas2974
      @ullasullas2974 2 ปีที่แล้ว +1

      125 Good മൈലേജ് 30-35. 110 മൈലേജ് 55-60 Sure

  • @jouharakp3533
    @jouharakp3533 2 ปีที่แล้ว +1

    Indicator sound off cheyyan kayyo?

    • @noblenoby5209
      @noblenoby5209 ปีที่แล้ว +1

      സർവീസിന് ചെല്ലുമ്പോ പറഞ്ഞാൻ മതി അതിന്റെ പ്ലഗ് ലൈൻ വിചേടിച്ചു തരും

  • @rafeeqcpcp1934
    @rafeeqcpcp1934 2 ปีที่แล้ว

    Bro Jupiter 110X ano Jupiter 125 ano best

  • @bihasbayern2741
    @bihasbayern2741 2 ปีที่แล้ว +4

    Mileage 60 കിട്ടോ 🤔.... എന്റെ കൈയിൽ tvs wego ആണ് 45 കിട്ടുന്നു.... Exchange ചെയ്‌താൽ എത്ര കിട്ടോ ആവോ 🤔.... ഒന്ന് പോയി നോക്കണം.....

    • @tvsmarshal5321
      @tvsmarshal5321 2 ปีที่แล้ว

      Ss

    • @aadhumenon171
      @aadhumenon171 2 ปีที่แล้ว

      60 onnum ila 110 cc aanel 50-54
      Juputer 125 aanel 42-47 ithanu majority milege

  • @zakariyaafseera333
    @zakariyaafseera333 2 ปีที่แล้ว

    ഇതിൻ്റെ വേറെ കളറ് വരുമോ ബ്രോ? ഇപ്പൊൾ രണ്ട് കളർ അല്ലേ ഉള്ളൂ

  • @kkmspillai
    @kkmspillai 2 ปีที่แล้ว +2

    Gonna get one possibly 125CC next week.

  • @naizam279
    @naizam279 2 ปีที่แล้ว

    Bro.. Access.. Review.. Cheyumo

  • @sumeerck
    @sumeerck 2 ปีที่แล้ว +2

    Kayattam okke keran budhimuttu undakumo?

    • @anupmanohar3762
      @anupmanohar3762 2 ปีที่แล้ว +4

      കഴിഞ്ഞ 8-9 വർഷമായി success ആയി നിൽക്കുന്ന വണ്ടിയാണ്. Test അടിച്ചു നോക്കു.

    • @WheelsandWagen
      @WheelsandWagen  2 ปีที่แล้ว +2

      Oru kuzhappavum illa bro

    • @സാക്ഷാൽകുമ്പിടിജി
      @സാക്ഷാൽകുമ്പിടിജി 2 ปีที่แล้ว +2

      double vech athyavshyam valeeya kayattam keri pokum bro no prob
      2017 model still using 😍

    • @sumeerck
      @sumeerck 2 ปีที่แล้ว +1

      @@WheelsandWagen നന്ദി ബ്രോ🥰. ജൂപിറ്റർ 110എടുക്കണോ 125 എടുക്കണോ എന്ന confusionil ആയിരുന്നു

    • @sumeerck
      @sumeerck 2 ปีที่แล้ว +1

      @@സാക്ഷാൽകുമ്പിടിജി നന്ദി ബ്രോ 🥰🥰

  • @khamarudheenkhan3508
    @khamarudheenkhan3508 2 ปีที่แล้ว +1

    Kindly do review of yamaha scooters

  • @usmaniyasha1039
    @usmaniyasha1039 2 ปีที่แล้ว +1

    കിടിലൻ 125

  • @srinathnarayanankutty6292
    @srinathnarayanankutty6292 ปีที่แล้ว

    Very good review

  • @shaazfa2792
    @shaazfa2792 ปีที่แล้ว

    Helpful. Thank you...

  • @naseefaripra
    @naseefaripra 2 ปีที่แล้ว +1

    Maruti eeco onnukoody cheyyumoo

  • @praisonjohn3179
    @praisonjohn3179 2 ปีที่แล้ว +1

    Very informative

  • @Minnal_Vijay
    @Minnal_Vijay 2 ปีที่แล้ว +3

    Ntorq 125 Bs6 nu എന്ത് Mileage കിട്ടും..??

  • @sakeerallakkat1842
    @sakeerallakkat1842 ปีที่แล้ว

    Milegeyatra

  • @usmaniyasha1039
    @usmaniyasha1039 2 ปีที่แล้ว

    റാണിങ് ബാലൻസ് zx പ്രത്യേകത

  • @fameboys4650
    @fameboys4650 2 ปีที่แล้ว +1

    Can you do Yamaha Aerox 155

    • @noblenoby5209
      @noblenoby5209 ปีที่แล้ว

      എന്നതിനു പെട്രോൾ അടിച്ചു മുടിയാൻ വേണ്ടി ആണോ 🤣🤣

  • @fasilpops3847
    @fasilpops3847 2 ปีที่แล้ว +1

    ഇത്ര തള്ളിമറിക്കാനുള്ള സംഭവമൊന്നും ഈ മൊതലിന് ഇല്ല സേട്ടാ 🤪

  • @ranjinigopalakrishnan273
    @ranjinigopalakrishnan273 2 ปีที่แล้ว +1

    Ather 450x vedio chayamo

  • @fazalfams9776
    @fazalfams9776 ปีที่แล้ว

    Reweu supper

  • @dondevis8217
    @dondevis8217 2 ปีที่แล้ว

    Smart x connect mileage atrayann?

  • @yousufkannurnk3390
    @yousufkannurnk3390 2 ปีที่แล้ว +1

    മൈലേജ് കേട്ട് ഒരു വണ്ടിയും വാങ്ങണ്ട മൈലേജ്കരക്റ്റ് പറയുന്നവർ കുറവാണ്
    45 -50 ൻ്റെ അപ്പുറം കിട്ടിയവർ വളരെ കുറവാണ്

    • @luthfi1580
      @luthfi1580 2 ปีที่แล้ว

      Yamaha zr125 hybrid ന് 60 നു മുകളിൽ കിട്ടുന്നു എന്ന് പറയുന്നു

    • @noblenoby5209
      @noblenoby5209 ปีที่แล้ว

      @@luthfi1580 45 ,50

  • @bijusebastian8786
    @bijusebastian8786 2 ปีที่แล้ว +3

    വണ്ടി ഓടിക്കുമ്പോൾ ഫ്വച്ചേഴ്‌സ് നോക്കാന നേരം 😄

  • @jithujames6614
    @jithujames6614 2 ปีที่แล้ว +2

    Auto review cheyyamo

  • @kalarikkalk7857
    @kalarikkalk7857 2 ปีที่แล้ว

    Sooper

  • @latheef.v.t6610
    @latheef.v.t6610 2 ปีที่แล้ว

    Avenees.Super

  • @humanitysoldier422
    @humanitysoldier422 2 ปีที่แล้ว

    Access copy adich vechkunna polunde

  • @faeshussain3342
    @faeshussain3342 2 ปีที่แล้ว

    Vandi review adutha plz akamala yalla

  • @Rahmanfaabi.official
    @Rahmanfaabi.official ปีที่แล้ว

    I have 2021 zx

  • @janakiram93
    @janakiram93 2 ปีที่แล้ว

    Fuel tank capacit

  • @athmanandmo7983
    @athmanandmo7983 2 ปีที่แล้ว

    Acces 125 has 65+ fuel economy

  • @deljofrancis6506
    @deljofrancis6506 2 ปีที่แล้ว

    മൈലേജ് നോക്കി ആരും വണ്ടി വാങ്ങരുത് എൻജിൻ പണി വന്നാൽ ധാരണ മാറാക്കിട്ടും

  • @Lucifer-qc5on
    @Lucifer-qc5on 2 ปีที่แล้ว

    ഫീച്ചറുകൾ ധാരാളം ഉണ്ട്....വാഹനം ഒട്ടും കൊള്ളില്ല

  • @Noufalckra
    @Noufalckra 2 ปีที่แล้ว

    𝑵𝑶𝑼𝑭𝑨𝑳𝑷𝑷90💚💜❤️🌈🌈🌈

  • @Georajwandoor
    @Georajwandoor 2 ปีที่แล้ว +1

    2017ജൂപിറ്റർ സ്റ്റാർട്ടിങ് പ്രശ്നം വളരെ കൂടുതൽ...10മിനിറ്റ് നിർത്താതെ കിക്കർ അടിച്ചാൽ അടിപൊളി 😀

  • @ArunKumar.426
    @ArunKumar.426 2 ปีที่แล้ว +1

    മൈലേജ് എന്ന് പോയിട്ട് 'മൈ' എന്ന് പറയാം പോലും TVS Jupiter ന് യോഗ്യതയില്ല!

  • @arunk.r.1558
    @arunk.r.1558 2 ปีที่แล้ว

    ഇതിലും നല്ലത് ഇലക്ട്രിക് വെഹിക്കിൾ തന്നെ. വെറുതെ പെട്രോൾ അടിച്ചു മുടിയും. TVS IQUBE കൊള്ളാം.

    • @noblenoby5209
      @noblenoby5209 ปีที่แล้ว

      3 year കഴിഞ്ഞാൽ ബാറ്ററി മാറ്റുമ്പോൾ കളസം കീറും 😆😆

  • @burjman1116
    @burjman1116 2 ปีที่แล้ว

    പോരാ