മീൻപിടുത്തം കാണുമ്പോൾ കൊതിയാവുന്നു അടിപൊളിയായിട്ടുണ്ട് ട്ടോ ഞങ്ങളുടെ നാട്ടിൽ അമൂറും കാളാഞ്ചിയും ചെമ്പല്ലിയും ഒന്നും കിട്ടുന്നില്ല എന്റെ നാട് പാലക്കാട് ആണ് കൂരിവാള ബ്രാല് ചേരാൻ ഞാനും ചെറിയതോതിൽ മീൻ പിടിക്കാൻ പോകുന്ന ഒരാളാണ് നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് ആ വീഡിയോ കണ്ടപ്പോൾ വളരെ ഇഷ്ടായി ട്ടോ സന്തോഷം ഇനിയും നല്ല നല്ല വീഡിയോകൾ കാണിച്ചു തന്നു ലോ
എല്ലാ ചേട്ടന്മാരും സഹായിക്കണേ..വീഡിയോ കാണുക subscribe ചെയ്യുക..
മീൻപിടുത്തം കാണുമ്പോൾ കൊതിയാവുന്നു അടിപൊളിയായിട്ടുണ്ട് ട്ടോ ഞങ്ങളുടെ നാട്ടിൽ അമൂറും കാളാഞ്ചിയും ചെമ്പല്ലിയും ഒന്നും കിട്ടുന്നില്ല എന്റെ നാട് പാലക്കാട് ആണ് കൂരിവാള ബ്രാല് ചേരാൻ ഞാനും ചെറിയതോതിൽ മീൻ പിടിക്കാൻ പോകുന്ന ഒരാളാണ് നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് ആ വീഡിയോ കണ്ടപ്പോൾ വളരെ ഇഷ്ടായി ട്ടോ സന്തോഷം ഇനിയും നല്ല നല്ല വീഡിയോകൾ കാണിച്ചു തന്നു ലോ
Super broii i like fishing ❤❤
അടിപൊളി ❤❤❤
സന്ദീപ് ചേട്ടാ പൊളിച്ചു 😊👌
സഹോദരൻ പോളിയാണ് 👍🥰
Sandeep Bro - veendum chemban 🙂
💥💥🥰
എന്തിനാ ചേട്ടാ size മീൻ കിട്ടുന്നെങ്കിലും ഇല്ലേ ഇതൊന്നും കിട്ടാത്ത എത്ര ആൾക്കാറുണ്ട് 👍
Superrrr 👍🏻👍🏻👍🏻
Oru kotta rople letti irakki kayatti nokkikkoode ennal meen potti veetande edukkan pattille😊
എല്ലാം വളരെ പെട്ടന്ന് ആയിരുന്നു
Adipoli bro ❤❤❤
ഇവിടെ ഒന്നും കൊത്തുന്നില്ല 🤷🏻♂️പറശ്ശിനി
Adi poli 👌
👌🏻👌🏻👌🏻👍👍👍
🎣🎣poli 🎣🎣
Super
എനിക്കൊരു സബിക്കി കെട്ടിത്തരാം എന്ന് സന്ദീപേട്ടൻ പറഞ്ഞിരുന്നു ഓർമ്മയുണ്ടോ 😊
നോക്കാം
പ്രതീക്ഷിക്കണ്ട
പുള്ളി അതൊന്നും ഓർക്കുകയില്ല
Adipoli
Eathu paalam ah ithu
പറമ്പിതറ കൊച്ചി
Kundannur paalam um
Harbour paalvum ano
Athe
Poli🔥
*super*
നിങ്ങളുടെ പേരൊന്നു പറയാമോ നീ പഠിക്കുന്ന ആളിന്റെ പേര് സന്ദീപ് ആണോ മീൻ പിടിക്കുന്ന ആള് സൂപ്പർ ആണ് ട്ടോ
❣️❣️❣️🎣
👍
chepperi
Natural avatharanam ❤️🔥🫡💥
ബ്രോ... ആ സബിക്കിയിലെ മുത്ത് എവിടെനിന്നാണ് വാങ്ങുന്നത്
Harbour
Thank you bro....
Ozhuk nilkumbo ale meen adika
അതെ
Lucky man
രാത്രി സബ്കിയിൽ ചെമ്പല്ലി അടിക്കുമോ ?
ചാൻസ് കുറവാണ്
🥰🥰👌👌👌👌😋😋😋
Evda place?
പറമ്പിതറ
വന്നാൽ ഒരുമിച്ചു speargun ചെയ്യാൻ പോവാൻ പറ്റുമോ
വെള്ളം നല്ല കലങ്ങിട്ട് ആണ്
@@SABIKIfishingKERALATVMR വെള്ളം ക്ലിയർ ഉള്ളപ്പോൾ വിളിക്കുമോ
👍നോക്കാം
Bro New videos onnum kanunilallo....wot happn..????
വർക്കിന്റ തിരക്ക് ആണ്
Bro Nalla kurachu latest videos edu.@@SABIKIfishingKERALATVMR
നോക്കാം 👍
❤❤
Bro oru subikki set cheythu ayachu tharamo
Njan address ayachu tharaam cash tharam
Full rediyakii tharaamo
7025106355 watsup
Sandeepetta ... Chettan ittekunna weight evidenna kitunnath
Thoppumpady
എവിടാ സ്ഥലം...?
Parampithara
ആലുവ ആണോ
🔥🎣👍👍👍👍🔥🔥🔥🔥🎣🎣🎣🎣💞💞💞
Super ❤❤❤
❤