Video length koodiyalum inakne ulla videos kaanan ആഗ്രഹിക്കുന്നു.. കിട്ടിയ മീനുകളെ മര്യാദക്ക് കാണാൻ പറ്റിയില്ല...ചെറുപ്പത്തിൽ ഞങ്ങൾ പിടിക്കാറുണ്ട് ഇതു പോലെ... ഈ video കണ്ടപ്പോ ഇഷ്ടം ആയി 👍👍👍👌👌👌👌
നാട്ടിൽ വന്നിട്ട് വേണം മാറ്റി മീൻ കഴിക്കാൻ എത്ര വർഷമായി ചാലിൽ ഇറങ്ങി മീൻ പിടിച്ചിട്ട് മുന്പൊക്കെ ഞങ്ങൾ പെണ്ണുങ്ങൾ എല്ലാം കൂടി കൊയ്ത്ത് കഴിഞ്ഞ പുതുമഴ പെയ്യുമ്പോൾ മീൻ പിടിക്കാൻ കണ്ടത്തിൽ പോകും എന്തൊരു രസമാണ് ഒക്കെ ഇഷ്ടം മസ്കറ്റ് സലാലയിൽ ഇരുന്നു ഇതൊക്കെ കാണുകയാണ് നാട്ടിലെ വീഡിയോസ്
പൊളിച്ചു സൂപ്പർ ഒത്തിരി ദിവസം കൂടി ഇത്രയുംമീൻ പിടിക്കുന്ന വീഡിയോ കാണുന്നത് മഴ വന്നത് മൊത്തം മീനിനെ ശരിക്കും കാണാൻ പറ്റിയില്ല എന്നാലും കുഴപ്പം ഇല്ല നിങ്ങൾ കഷ്ട്ടപെട്ടതിനു ഒള്ള മീൻ കിട്ടിയല്ലോ അത് മതി എന്നും ഇങ്ങനെ കൂടുതൽ മീൻ കിട്ടട്ടെ 🙏🙏
ഹായ് ചങ്ങനാശ്ശേരി വെച്ച് ബസിൽ വെച്ച് ഹായ് പറഞ്ഞപ്പോ അടുത്ത് വന്ന് കയ്യ് തന്ന ജിനു ചേട്ടോ ❤❤❤❤
Hi saho
@@Earthloversmedia 0
❤
Video length koodiyalum inakne ulla videos kaanan ആഗ്രഹിക്കുന്നു.. കിട്ടിയ മീനുകളെ മര്യാദക്ക് കാണാൻ പറ്റിയില്ല...ചെറുപ്പത്തിൽ ഞങ്ങൾ പിടിക്കാറുണ്ട് ഇതു പോലെ... ഈ video കണ്ടപ്പോ ഇഷ്ടം ആയി 👍👍👍👌👌👌👌
❤
👍🏻
വല കെട്ടിയത് കണ്ടപ്പോൾ k & k സൈജു ചേട്ടൻ ചെമ്മീൻ കെട്ടിന്റെ പത്താഴത്തിൽ വല കെട്ടുന്നത് ഓർമ്മ വന്നു ❤❤❤❤video super
അടിപൊളി, കണ്ടിട്ട് കൊതിയാകുന്നു നിങ്ങൾക്ക് എന്നും ഫ്രഷ് മീൻ കഴിക്കാലോ 👍👍💪💪
Mulakittu vatticholu. Super
Wow 👍എന്താ ഒരു കാഴ്ച 👏🏼👏🏼👏🏼🌹
നെല്ല് കൊയ്ത പാടം കണ്ടപ്പോയാണ് മനസിനൊര് സമാധാനം വന്നത്.മഴ പെയ്ത കുട്ടനാട്ടുക്കാരുടെ പൈസയും അദ്ധ്വാനവുംവെള്ളത്തിലായി പോക്കുമെന്ന് സങ്കടമായിരിന്നും
Njangalude Kayth kazhinjilla
ഇവരേം കൊണ്ടുപോയാൽ മീനും കൊണ്ടേ വരൂ എന്ന് പറഞ്ഞത് ഇത്തവണയും ശരിയായി അല്ലെ.. മൊട്ട 🌹
Super bro 👍👍💕 ഇത്രെയും വലിയ കുറുവ ഞാൻ ആദ്യായി kaanuva.. കിടു 👌👌💞
Tq
പാടം കണ്ടപ്പോൾ പണ്ട് ക്രിക്കറ്റ് കളിക്കാൻ പോയത് ഓർമ്മ വന്നു 😊😊😊അതെക്കെ ഒരു കാലം ആയിരുന്നു
Hai jinu kothippikkaalle
Fish kanichuu
Kazhikkn kothiyakunnu
Ok jinu God bless you
അടിപൊളി
മനസ്സ് നിറയുന്ന കാഴ്ചകൾ
Tq
@@Earthloversmedia phone number plese
ജിനു മച്ചാനേ .....കാവാലത്തെ സുന്ദരോ....😊😊😊🥰🥰🥰
Saho
Chaaya medichu tharum ee vilik
Ati manoharam aya kazuchaka
നാട്ടിൽ വന്നിട്ട് വേണം മാറ്റി മീൻ കഴിക്കാൻ എത്ര വർഷമായി ചാലിൽ ഇറങ്ങി മീൻ പിടിച്ചിട്ട് മുന്പൊക്കെ ഞങ്ങൾ പെണ്ണുങ്ങൾ എല്ലാം കൂടി കൊയ്ത്ത് കഴിഞ്ഞ പുതുമഴ പെയ്യുമ്പോൾ മീൻ പിടിക്കാൻ കണ്ടത്തിൽ പോകും എന്തൊരു രസമാണ് ഒക്കെ ഇഷ്ടം മസ്കറ്റ് സലാലയിൽ ഇരുന്നു ഇതൊക്കെ കാണുകയാണ് നാട്ടിലെ വീഡിയോസ്
നല്ല vdo ...👍👌
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ ആണ് പുതിയ വീഡിയോ വന്നത് 😁😁😁
Hi
വറത്തങ്ങോട്ട് കഴിക്കണം.ഹാ എന്താ മാമാ സ്വർഗം തന്നെ സ്വർഗം 😋
ഇങ്ങള് ഒരു ജിന്നാണ് ഭായ് 💞👍🏻👍🏻👍🏻👍🏻👍🏻
Tq saho
Hi ബ്രോ.. ഞാൻ സോജിടെ വൈഫ് ആണ്.ചേട്ടന്റെ വീഡിയോസ് സ്ഥിര കാണാറുണ്ട്..😍..
Brijith aano
അയിന് 🙄😆
Hi
Ayine
Ethu soji
Jinu chetta meen nallathupole kanichilla ketto....orupadu pravashyam kandittundu.ankilum oro pravashyam kanumpozhum manasinoru santhosham
Saho mazha varunnundarunnu
ജിനു 🙏ഇന്നത്തെ വീഡിയോ സൂപ്പർ നിരാശ പെടുത്തിയില്ല പയ്യൻസ് നല്ലോണം കഷ്ട്ടപെട്ടു അടിപൊളി
Tq
അടിപൊളി മച്ചാനെ കൊള്ളാം ഞാനും നോക്കി ഇരിക്കുവാ മീൻ പിടിക്കാൻ പക്ഷെ ഞങ്ങൾക്ക് ഇവിടെ മീൻ കിട്ടാൻ ഇനിയും വൈകും
സൂപ്പർ ഒരുപാട് കിട്ടിയല്ലോ ബ്രോ 👍🏻👍🏻👍🏻👍🏻👍🏻👍🏻
Athe
👏👏super.....
അടിപൊളി കണ്ടിട്ട് കൊതിയാകുന്നു ❤❤😋😋
Tq
പൊളിച്ചല്ലോ.തകർക്ക്.കൊയ്ത്തു. കഴിഞ്ഞമുറയല്ലെ
Tq
Nalla size kuruva varakan super💕💕💕
Nice ഭൂ പ്രകൃതി, എനിക്കും ഒരു ചാനൽ ഉണ്ട് 🤔 ഇതു പോലുള്ള നല്ല വീഡിയോ ഇടാൻ ശ്രമിക്കണം , nice fishing 🐠
Hai chetta iam from Israel
Sooper kothiyakkunnu
ആഹാ... മനസ്സിനൊരു സുഖം...
തരംതിരിച്ചതിന് ശേഷം കാണും എന്ന് കരുതി...!!
Mazhayude video edukkan poyi
എത്ര മനോഹരമായ ഭൂ പ്രകൃതി... പ്രളയ സമയത്തെ പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ ഇവിടം സ്വർഗം തന്നെ.. വീഡിയോ കണ്ടു സമയം തീർന്നത് അറിഞ്ഞില്ല.. നന്മ നേരുന്നു..
Tq
നല്ല രസമുണ്ട് കണ്ടിരിക്കാൻ അടിപൊളി 👍
Tq
Ginu bhai kollam valare manoharam🥰🥰
Tq saho
ഹായ് ജിനു സൂപ്പർ മീൻ പിടുത്തം ❤❤❤❤
Tq
പൊളിച്ചു സൂപ്പർ ഒത്തിരി ദിവസം കൂടി ഇത്രയുംമീൻ പിടിക്കുന്ന വീഡിയോ കാണുന്നത് മഴ വന്നത് മൊത്തം മീനിനെ ശരിക്കും കാണാൻ പറ്റിയില്ല എന്നാലും കുഴപ്പം ഇല്ല നിങ്ങൾ കഷ്ട്ടപെട്ടതിനു ഒള്ള മീൻ കിട്ടിയല്ലോ അത് മതി എന്നും ഇങ്ങനെ കൂടുതൽ മീൻ കിട്ടട്ടെ 🙏🙏
Tq
Great work 👏 👍 👌 💪
Polichu vedio.... 😍😍😍😍
Tq
Kidu🔥
Tq
അടിപൊളി.👍
Hi,Thank u
പൊളിയാണ് ബ്രോ 👍👍👍
Tq and happy vishu and easter
സഹോദര പൂച്ചയലാ നിങ്ങൾ പുലിയാണ്
സൂപ്പർ ❤❤❤❤
Kollam polii
Tq
കാണാൻ നല്ല ഭംഗി...
Tq
ഓഹ് അടിപൊളി
Tq
മൊട്ട fan boy റിപ്പോർട്ടിങ്.... മൊട്ട ഫാൻസ് ആരെങ്കിലും ഉണ്ടോ???
Hii Jinubro🙋video Adipowliye 👍
Tq
അടിപൊളി ഈസി മീൻ പിടുത്തം
Super jeevitham
മൊട്ടേ മൊട്ടേ ഇന്ന് കുഴഞ്ഞു പോയോ വീഡിയോ സൂപ്പർ അടിപൊളി
Tq
super, dear brothers
Tq
Poli👍👍👍
Ennum yidane video....... 👍🏻👍🏻👍🏻.
Yividea yirunn yithokkea kanumpol ane oru sugamane bro.
Try cheyyam
ആടാർ മീൻപിടുത്തം..... 👌
Tq
Adipoli bro
Tq
പൊളിച്ചു മച്ചാനെ 😍😍😍😍
Tq bro
ഹായ് chetta ningalethu
Kari vechu kazhikkunnath kanana santhosham 🙏
👌👌👌 team work
Yes
വാള മഞകൂരി കുഞുങെള കി
ടുമോ
👍👍👍ആഴ്ച യിൽ നാലു വീഡിയോ എങ്കിലും ഇട്ടുകൂടെ
നല്ല തെങ്ങിൻതൈകൾ
ജിനു സൂപ്പർ മീൻ പിടിക്കുന്ന വിവരം നേരത്തേ അറിയിച്ചിരുന്നെങ്കിൽ അവിടെ വന്നു വാങ്ങാമായിരുന്നു. ❤️
Nalem und
Saho u and mutts thuzhachil... ❤️❤️
Tq
എന്താ kuruvayude വലിപ്പം..
Kidu
Variety techniques
ഓ എന്തു രസം നമ്മുടെ കായലുകൾ കണ്ടിട്ട്
യൂണിയൻകാർക്ക് കൊടുക്കണം കിട്ടുന്നതിന്റെ പകുതി 🤺🤺🤺 എന്നാലും പലരും കൃഷി ചെയ്യുന്നത് ഒരു പാരമ്പര്യം ആയിട്ടാണ് ♥
Yes. Life is a circle
Thank you
Ivide 110 roopa loading,30 roopa vaarukooli quintal nu
😍😍😍😍😍😍😍😍😍😍
😘🥰🥰🥰😍
Hi Mon great fishing. 👍
Tq
ഇന്ന് പൊളിച്ചു...
മിടുക്കൻ പിള്ളേര് ആണ് കേട്ടോ ജിനു കൂട്ടിന് ഉള്ളത്.. 👍
Athe
Uhhhh
Undarunneel nallatharunnu
Wow.. ഇത്രയും മീനോ.. 😲. കണ്ട് കൊതിച്ചു പോയി.. 👍👍
Yevideya stelam
പൊളി
Tq
*Iam adicted to your video's ❤️*
Tq
Super❤️❤️❤️
Super scene
കൊതിയയെ 🎉🎉🎉
സൂപ്പർ
Tq
Really nostalgic. Hope to see more such vedeo s.
പൊളി, വീഡിയോ പോരട്ടെ, ഡെയിലി
First video onnu full kanu
Try cheyyam
@@caniget1msubwithoutuploadi277 കണ്ടു ബ്രോ
Jinu chetta 😋👍🐟🐟🐟🐟kazhikkuboo yenneyum orkane
Sure
സൂപ്പർ 👌
Koyth kazhijal avidunn vaykkol vaaran pattumo
Jino നിങ്ങളുടെകുടെ മീൻ പിടിക്കാൻ വരുന്നു
Vaaa
Nice video bro...❣
Super ഞാൻ ഒരു ആലപ്പുഴകാരി ആണ്
Superrr 💝
ഇത് ഒരു ഒന്നൊന്നര meen പിടുത്തം Aarannu jinu bro....
Tq
വെരി good
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
മച്ചാനെ അടുത്ത മാസം നാട്ടിൽ വരും. നേരിട്ട് കാണണം. മീനും venam😘
Kaanaam
Pwoli broi
Tq
ഞാൻ ആദ്യം ആയി കാണുന്ന ചാനൽ സൂപ്പർ ❤. ഇതെവിടെയാ കുട്ടനാട് ആണോ
Athe kavalam
👍👌
Fantastic
Tq
👌👌👌👌👌👌👌
Anikestapetu.meenpidutham.kurachumeen.thamonae