'ഡ്രൈവർ മദ്യപിച്ച് വണ്ടിയോടിച്ചെന്നാണ് പറയുന്നത്, ലോറി ഇങ്ങോട്ട് ഇടിച്ചുകയറിയതാണ്'

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น •

  • @GOATVALLEY1425
    @GOATVALLEY1425 6 ชั่วโมงที่ผ่านมา +35

    കിടക്കാൻ ഇടം ഇല്ലാത്തവരാണ് എന്ന് പറയുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല.... റോഡിൽ ഒരു കാരണവശാലും കിടന്നു ഉറങ്ങുന്നത് അംഗീകരി ക്കരുത്..... ഇത്തരം മനോഭാവം നാടിന്റെ സുരക്ഷ ക്ക് ദോഷം ആണ്......

    • @Sasura7349
      @Sasura7349 4 ชั่วโมงที่ผ่านมา

      Ys

  • @babyjoseph7102
    @babyjoseph7102 6 ชั่วโมงที่ผ่านมา +15

    കിടക്കാറിടമില്ലാത്തവരാണെന്ന് മാതൃഭൂമി തീരുമാനിച്ചൊ ? ഇവർക്ക് സ്വന്തം നാട്ടിൽ കൃഷിയു, വീടും ഉള്ള പരായിരിക്കും.

  • @akshay3140
    @akshay3140 6 ชั่วโมงที่ผ่านมา +17

    സ്ഥലം ഇല്ല എന്ന് കരുതി റെയിൽവേ ട്രാക്കിൽ കിടക്കുമോ😢.....
    റോഡിൽ കിടക്കുന്നത് തെറ്റ് തന്നെ ആണ്....
    സ്വന്തം. സുരക്ഷ നോക്കാതെ ആണോ കിടക്കുക 4:09

    • @twinglestars7193
      @twinglestars7193 2 ชั่วโมงที่ผ่านมา

      Open ayaa road ano allao

  • @GOATVALLEY1425
    @GOATVALLEY1425 5 ชั่วโมงที่ผ่านมา +8

    ഒരു പരിധി വരെ നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ മാധ്യമ ങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട്....... റോഡിൽ കിടന്നുറങ്ങുന്നവരെയാണ് മാധ്യമ ങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്.... ഈ അപകടത്തെ ന്യായീകരി ക്കുകയല്ല.. എന്നാലും ലോറി റോഡിൽ തന്നെയാണ് അപകടത്തിൽ പെട്ടത്.. അല്ലാതെ റോഡിനു പുറത്ത് അല്ല.. വിദേശത്തു ജോലി ചെയ്തിട്ടുള്ള ഏതൊരാൾക്കും അറിയാം ഇത് അവിടങ്ങളിൽ സംഭവിക്കുകയില്ല എന്ന്..... അവിടെയും മാധ്യമ ങ്ങൾ ഉണ്ട് 4:39 4:39 എന്ന് ഓർക്കുക......

  • @Kumar123Khumar
    @Kumar123Khumar 5 ชั่วโมงที่ผ่านมา +7

    നാടോടികൾ നല്ല വിടു നല്ല പൈസയുള്ളവരാണ്

  • @FathimaHamna1
    @FathimaHamna1 6 ชั่วโมงที่ผ่านมา +14

    തല ചായ്ക്കാൻ റോഡിന്റെ സൈഡിൽ കിടക്കണോ വേറെ എവിടെ എല്ലാം സ്ഥലം ഉണ്ടാകും. വണ്ടിന്റെ ബ്രൈക് പോയാലും മതി അപകടം ഉണ്ടാകാൻ.ലഹരി തന്നെ വേണമെന്നൊന്നും ഇല്ല

  • @sidhutalks4400
    @sidhutalks4400 4 ชั่วโมงที่ผ่านมา

    ഈ വേദനക്ക് നമ്മുടെ ഭരണാധികാരികൾ ഉത്തരം പറയേണ്ടിവരും ദൈവത്തിൻറെ മുമ്പിൽ. ക്രൂരമായ മരണം ദൈവം അവർക്കും നൽകട്ടെ.....

  • @nsjayakumar7737
    @nsjayakumar7737 2 ชั่วโมงที่ผ่านมา +1

    ഗതികേടുകൊണ്ട് വാഹന ഗതാഗതം തീരെയില്ലാത്ത റോഡിൽ കിടന്നുറങ്ങേണ്ടിവന്ന മനുഷ്യരെ പരിഹസിക്കുന്നരീതിയിൽ കമന്റ്റിടുന്ന ബുദ്ധിജീവികളെയോർത് സഹതാപം മാത്രം 😢😢

  • @ViswonC
    @ViswonC 5 ชั่วโมงที่ผ่านมา +4

    ഉറങ്ങാൻ ഇടം കണ്ടെത്തുന്നവരെയല്ല നിയന്ത്രിക്കേണ്ടത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കർശനമായി ഒഴിവാക്കാൻ നടപടി സ്വീകരിക്കുക

  • @underworld2770
    @underworld2770 5 ชั่วโมงที่ผ่านมา +4

    റോഡിൽ ഒരു കാരണവശാലും കിടന്നുറങ്ങരുത്..... വല്ല ഒഴിഞ്ഞപറമ്പിലോ പീടികക്കോലായിലോപോകാമല്ലോ..... എത്ര അശരണരായ ആളുകളാണെങ്കിലും റോഡിൽ കിടക്കാൻ ഒരു വകുപ്പുമില്ല...

  • @abrahamv.k5374
    @abrahamv.k5374 5 ชั่วโมงที่ผ่านมา +3

    റോഡിൽ കിടത്തണ്ട നിങ്ങളുടെ സ്റ്റുഡിയോയിൽ വേണ്ട ഏർപ്പാട് ചെയ്തു കൊടുക്ക്‌ എന്നിട്ട് നിങ്ങളുടെ ശമ്പളം അവർക്കു കൊടുക്കണം ഇവരൊക്കെ അവരുടെ നാട്ടിൽ സൗകര്യം ഉള്ളവരാണ് കേരളം കൊള്ളയടിക്കാൻ ഇറങ്ങി തിരിച്ചവരാണ് കേരളത്തിന്‌ പുറത്തു നിങ്ങൾ പോയി നോക്കണം ഒരപകടം വന്നാൽ ആരും നോക്കത്തില്ല ഒരു ഗ്ലാസ് പച്ച വെള്ളം കിട്ടത്തില്ല.

  • @cmali6078
    @cmali6078 6 ชั่วโมงที่ผ่านมา +3

    ഈ അപകടം സുരേഷ് ഗോപി m p കാണണ്ണം. നമ്മുടെ രാജത്തിന്റെ അവസ്ഥ ഇതാണ്. ഇങ്ങനെ ഉള്ളവർക്കു വീടും ജോലിയും വേണം

  • @sidhutalks4400
    @sidhutalks4400 4 ชั่วโมงที่ผ่านมา +1

    നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കട്ടുമുടിക്കുന്ന പണം മതി. ഇന്ത്യയില ദാരിദ്രം തീർക്കാൻ

  • @Kumar123Khumar
    @Kumar123Khumar 5 ชั่วโมงที่ผ่านมา +3

    റോടിൽ കിടന്നത് തെറ്റ്

  • @MusthafaV-bl7ph
    @MusthafaV-bl7ph 3 ชั่วโมงที่ผ่านมา +1

    എടൊ വിമർശക്കാരെ അവർ കിടന്ന് ഉറങ്ങിയ റോഡിൽ കൂടി വഹാനം പോകാറില്ല അതിലുടെ ആ ലോറി കടന്ന് വന്നതാണ്

  • @thomasp.v3792
    @thomasp.v3792 7 ชั่วโมงที่ผ่านมา +3

    വാഹന നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ഗവണ്മെന്റ് നടപടി തുടങ്ങിയാൽ ഈ മാധ്യമങ്ങൾ അതിനെതിരെവരും

  • @ngopan
    @ngopan 4 ชั่วโมงที่ผ่านมา +1

    മദ്യപിച്ചു ബോധം ഇല്ലാതെയും ലൈസൻസ് ഇല്ലാതെയും വാഹനങ്ങൾ ഓടിച്ചാൽ AI കാമറ കണ്ടുപിടിക്കില്ലല്ലോ.

  • @h4ajis6799
    @h4ajis6799 6 ชั่วโมงที่ผ่านมา +2

    ഡ്രൈവർ മാർ മദ്യപിച്ചു വാഹനം ഓടിക്കുന്നത് MVI മാർ രാത്രി കാലങ്ങളിൽ പരിശോധന നടത്തണം

  • @amgpatronas8964
    @amgpatronas8964 3 ชั่วโมงที่ผ่านมา

    Backgroundil aro koorkam valikunna sound...

  • @cksidheequechakkara7084
    @cksidheequechakkara7084 6 ชั่วโมงที่ผ่านมา +3

    സ്വന്തം നാട്ടിൽ കിടന്നു ഉറങ്ങാൻ കഷ്ട്ടപെടുന്നവർ ഉണ്ടായിട്ടും മറ്റുള്ളവർക്ക് കൊടുത്തിട്ടെന്താ MA യൂസുഫ്

    • @Shajahan.P.A-jk5mz
      @Shajahan.P.A-jk5mz 6 ชั่วโมงที่ผ่านมา

      നാടോടികളെ തങ്ങളുടെ വീട്ടിൽ കിടത്തുമോ ബായ്

    • @shahirsha9095
      @shahirsha9095 5 ชั่วโมงที่ผ่านมา +1

      ഇവൻ എന്ത് തേങ്ങയാണ് പറയുന്നത്.

  • @Rajanthopilnarayan
    @Rajanthopilnarayan 6 ชั่วโมงที่ผ่านมา +3

    Evarku avarude naattil varumanam argam illathathukondano atho evarku ragyathu evideyum thamasikam ennullathukonda evarude jeevitham jeevikandiya varunnathu vazhiyil kidakunnavarku statesukal niyathranam konduvaranam

  • @visakhc6810
    @visakhc6810 7 ชั่วโมงที่ผ่านมา +2

    😢😢😢😢😢പാവങ്ങൾ

  • @nimaljvalath
    @nimaljvalath 5 ชั่วโมงที่ผ่านมา +1

    Avide sharp bend aan..speed limit polum avide ella...speed controlum ellaaa..2 drum vechttunde..red tape ottich...90 degree bend aan..road safety ellaaa..safety officer evide..police evide..

  • @galaxyforce.123
    @galaxyforce.123 3 ชั่วโมงที่ผ่านมา

    റോഡിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കർശനമായി ശിക്ഷിക്കണം 😡🤬😠

  • @Ansil1992
    @Ansil1992 5 ชั่วโมงที่ผ่านมา +2

    Kurachude roadilek kidak fundakale road vandi odanullatha allathe uranganulla sthalam alla AA urangiyavr kuruva sangathil ullavar aanegilo

  • @SıbıGeorge-n9s
    @SıbıGeorge-n9s 5 ชั่วโมงที่ผ่านมา +1

    Punishment,

  • @MusthafaV-bl7ph
    @MusthafaV-bl7ph 3 ชั่วโมงที่ผ่านมา +1

    ആ പാവങ്ങളുടെ ജീവൻ പൊലിഞ്ഞു പോയിട്ട് പോലും റോഡിൽ കിടന്ന് ഉറങ്ങിയതിനെ കുറിച്ചു പറയുന്നവർ ആദ്യം ചിന്തിക്കേണ്ടത് ഒന്ന് തല ചായിക്കാൻ സൗകര്യം ഉള്ളവർ റോഡിൽ കിടക്കുമോ

  • @4602250438
    @4602250438 2 ชั่วโมงที่ผ่านมา

    ഈ മദ്യം നിരോധിച്ചാൽ എന്താണ് പ്രശ്നം

  • @manikuttan5868
    @manikuttan5868 5 ชั่วโมงที่ผ่านมา

    കേരളം നശിച്ചു ഇനിയും പറഞ്ഞിട്ട് കാര്യമില്ല

  • @georgebaiju6997
    @georgebaiju6997 6 ชั่วโมงที่ผ่านมา +2

    കഷ്ടം...... പിണറായി ടെ നമ്പർ വൺ കേരളം!!!""

    • @LibinBaby
      @LibinBaby 6 ชั่วโมงที่ผ่านมา

      Sugham porenkil nee ninte UP, Gujarat il poda oola baiju

    • @shabudins2331
      @shabudins2331 5 ชั่วโมงที่ผ่านมา

      ഇവിടെ പിണറായി ചെയ്ത കുറ്റം എന്താണ്

    • @BabuKv-f5f
      @BabuKv-f5f 5 ชั่วโมงที่ผ่านมา

      ഉളുപ്പില്ലേ ഇങ്ങനെ കമന്റ് ഇടാൻ

    • @georgebaiju6997
      @georgebaiju6997 ชั่วโมงที่ผ่านมา

      @@BabuKv-f5fഈ സംസ്ഥാനത്തു ഉള്ള മുഖ്യമന്ത്രി ക്കു എന്തെങ്കിലും ഉളുപ്പ് ഉണ്ടോ??
      അയാൾ കേരളം നമ്പർ വൺ എന്ന് പറഞ്ഞു നടക്കുക അല്ലേ??
      ആളുകൾ പശു നെ കാൾ മോശമായയിട്ട് കേരളത്തിൽ ഉള്ള തെരുവിൽ കിടക്കുന്നു..........
      എന്ത് സാമൂഹിക പ്രതിബദ്ധത ആണ് സർക്കാർ ന് ഉള്ളത്......
      രാത്രി ആയാൽ ഇന്ന് കേരളത്തിൽ പല സ്ഥലത്തും ഉള്ള കാഴ്ച ആണ്......
      എങ്ങനെ എങ്കിലും മദ്യം വിറ്റ് കാശു ഉണ്ടാക്കി അഴുമതി നടത്തുക എന്ന് അല്ലാതെ എന്ത് പ്രതിബദ്ധത ആണ് സർക്കാർ ന് ഉള്ളത്???

    • @georgebaiju6997
      @georgebaiju6997 ชั่วโมงที่ผ่านมา

      @@shabudins2331 മദ്യം വിറ്റു കാശു ഉണ്ടാകുക.....
      കുടിച്ചു ആരുടെ ജീവിതം തുലഞ്ഞാലും സർക്കാർ ന് ഒന്നുമില്ല

  • @bennysebastian8149
    @bennysebastian8149 5 ชั่วโมงที่ผ่านมา +3

    രാത്രിയിൽ
    വണ്ടി ഓടിക്കുന്ന 90% ഡ്രൈവർമാരും...മദ്യപാനികൾ ആണ്
    Carefull.

  • @Loveshore740
    @Loveshore740 2 ชั่วโมงที่ผ่านมา

    തെറ്റാണ് അവരുടെ നാടുകളിൽ നല്ല സ്ഥിതിയിലാണ് ജീവിക്കുന്നത് വീടും സംവിധാനങ്ങളും ഉണ്ട് ..... കൃത്യമായ രേഖകളും അഡ്രസും അവർക്കുണ്ട് ...... 80%മോഷണവും കച്ചവടവും ഉടായിപ്പുമാണ് ...

  • @amstrongsamuel3201
    @amstrongsamuel3201 6 ชั่วโมงที่ผ่านมา

    lack of safety measures for the safety of others. no reflectors. enforce speed control in construction zones. public declared it is due to drink driving. media also supporting it.

  • @vinodsv553
    @vinodsv553 6 ชั่วโมงที่ผ่านมา

    😢

  • @KenzaRouf
    @KenzaRouf 5 ชั่วโมงที่ผ่านมา

    😮😮😮😮😮

  • @abhijithpr7683
    @abhijithpr7683 5 ชั่วโมงที่ผ่านมา

    Work nadakunna kondu Rathri road manasilayi kaanilla

  • @UFOCreations
    @UFOCreations 6 ชั่วโมงที่ผ่านมา +2

    തടി ലോറി.... ഇല്ല അർജുൻ മറക്കില്ല... മരിക്കില്ല ഒരിക്കലും

  • @RajeevA-k4g
    @RajeevA-k4g 7 ชั่วโมงที่ผ่านมา +3

    Achaayanmaaar.....manussiathamillathavaraanu.pennaayaalum.aanaayaalum

    • @santa.853.
      @santa.853. 6 ชั่วโมงที่ผ่านมา

      നിന്റെ പറി പോടാ പൂറി തായോളി

    • @LibinBaby
      @LibinBaby 6 ชั่วโมงที่ผ่านมา +1

      😂😂😂😂 enna ottaplaakkan ennaannu vecha cheyy 😅😅

  • @Kureshiebrahamlucifer
    @Kureshiebrahamlucifer 7 ชั่วโมงที่ผ่านมา

    Police nte anastha thanneyanu ee apakadathinnu kaaranam

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 7 ชั่วโมงที่ผ่านมา +1

    ഭരണ സംവിധാനം പരാജയം

  • @appuappu8044
    @appuappu8044 3 ชั่วโมงที่ผ่านมา

    Gopi eee paaavangale sahaayikkumo

  • @sudevarsh7016
    @sudevarsh7016 5 ชั่วโมงที่ผ่านมา

    😢