Hai Lathi, puthiya simple recipe isthtamyi. Taste illathe pol oru variety.simple items aanu. But aa combination nannavim. Surely I'll try . Thank. U...
വളരെ നല്ലൊരു കൂട്ടാൻ.വറുത്തിടാൻ ഉപയോഗിക്കുന്ന ചുവന്ന മുളക് കാണാൻ നല്ല രസമുണ്ട്.അതിന് പുതിയ പേരുണ്ടോ.എന്തായാലും എല്ലാ ആശംസകളും നേരുന്നു.ആരോഗ്യം വേഗം ശരിയാവട്ടെ.
ഹായ് ഡിയർ ലതികാ!🙏 അയ്യോ.. അസുഖം ഇനിയും മുഴുവനായി ഭേദം ആയിട്ടില്ല, അല്ലേ!? വളരെയധികം സൂക്ഷിക്കണേ..!👍 നമ്മുടെ ഇപ്പോഴത്തെ അവസ്ഥ അതാണ്!! ക്ഷീണം വിട്ടു മാറുകയേ ഇല്ല!!🙏 ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ട്ടോ, എല്ലാം പഴയപടി തന്നെ ശരിയായി വരട്ടെ,!!👍👍 ഇന്നത്തെ ഈസി ടേസ്റ്റി തക്കാളി കൂട്ടാൻ എനിക്ക് വളരെ ഇഷ്ടമായി!!👌 പെട്ടെന്ന് രണ്ടു തക്കാളി 🍅 വച്ച് തയ്യാറാക്കാൻ ആർക്കും പറ്റുന്ന ഒരു നല്ല കറി..!!👌 ഇനിയും ഇത്തരം സൂത്രപ്പണികൾ , ഒരുപാട് പ്രതീക്ഷിക്കുന്നു ട്ടോ, കുട്ടീ! സ്നേഹപൂർവ്വം ചേച്ചി!🌹
സൂപ്പർ 👌❤
Super and easy recipe, thk u chechi.
❤❤👌🏻👌🏻👍🏻👍🏻
👌👌
Hai Lathi, puthiya simple recipe isthtamyi. Taste illathe pol oru variety.simple items aanu. But aa combination nannavim. Surely I'll try . Thank. U...
Santhosham dear❤️
Thank u kurre divasam kandillya enthu patty ennu vicharichu ella currikalum valare tasty aavum enne kanumbole ariyam good keep it up
Vayyayirunnu...severe respiratory infection ayirunnu...sabdam ndayirunnillia...thks dear..
Nice video
എല്ലാം ഉണ്ടാക്കാറുണ്ട്. എല്ലാം സൂപ്പർ ❤❤
Thks dear
വളരെ നല്ലൊരു കൂട്ടാൻ.വറുത്തിടാൻ ഉപയോഗിക്കുന്ന ചുവന്ന മുളക് കാണാൻ നല്ല രസമുണ്ട്.അതിന് പുതിയ പേരുണ്ടോ.എന്തായാലും എല്ലാ ആശംസകളും നേരുന്നു.ആരോഗ്യം വേഗം ശരിയാവട്ടെ.
Thks dear❤️❤️❤️
കട്ടക്കായം പൊടിച്ചു സൂക്ഷിക്കുന്ന രീതി ഒന്ന് പറയാമോ
ഹായ് ഡിയർ ലതികാ!🙏
അയ്യോ.. അസുഖം ഇനിയും മുഴുവനായി ഭേദം ആയിട്ടില്ല, അല്ലേ!? വളരെയധികം സൂക്ഷിക്കണേ..!👍 നമ്മുടെ ഇപ്പോഴത്തെ അവസ്ഥ അതാണ്!! ക്ഷീണം വിട്ടു മാറുകയേ ഇല്ല!!🙏 ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ട്ടോ, എല്ലാം പഴയപടി തന്നെ ശരിയായി വരട്ടെ,!!👍👍
ഇന്നത്തെ ഈസി ടേസ്റ്റി തക്കാളി കൂട്ടാൻ എനിക്ക് വളരെ ഇഷ്ടമായി!!👌 പെട്ടെന്ന് രണ്ടു തക്കാളി 🍅 വച്ച് തയ്യാറാക്കാൻ ആർക്കും പറ്റുന്ന ഒരു നല്ല കറി..!!👌 ഇനിയും ഇത്തരം സൂത്രപ്പണികൾ , ഒരുപാട് പ്രതീക്ഷിക്കുന്നു ട്ടോ, കുട്ടീ!
സ്നേഹപൂർവ്വം ചേച്ചി!🌹
Chechi..thks a lot...severe respiratory infection ayirunnu....marunnelooo...santhosham dear...
@@madathileruchi8110 വേഗം അസുഖം ഭേദമായി വരാൻ പ്രാർത്ഥിക്കുന്നു ട്ടോ, ഡിയർ!!🌹🌹🙏🙏🙏
വന്നല്ലോ 😊.
ചേച്ചിയുടെ വീഡിയോ ഇപ്പോൾ കാണുന്നില്ലല്ലോയെന്ന് ഇന്ന് ഞാൻ ഓർത്തതേയുള്ളൂ
Vayyayirunnu dear...severe respiratory infection...sound theere illiayirunnu...santhosham...orthoolo...