നിങ്ങളുടെ റെസിപ്പികൾ ഞാൻ കാണാറുണ്ട് എങ്കിലും ആദ്യ മായിട്ടാണ് കമന്റ് ചെയ്യുന്നത്, എനിക്ക് ചേച്ചി യുടെ അവതരണവും, റെസിപ്പിയും വളരെ ഇഷ്ടമാണ് ഇന്ന് ഈ കറി കണ്ടതിനു ശേ ഷം ഇത് ഉണ്ടാക്കി വളരെ ഇഷ്ടം ആയി അതിനു ശേ ഷം ആണ് ഈ കമന്റ് ഇടുന്നത്, താങ്ക്യു ചേച്ചി,, പിന്നെ കർമൂസ,, കാറൂ ത, എന്നാണ്ഞങ്ങൾ പറയുക 👍👍👍
ശ്രീടെ ഏത് വിഭവായാലും കാണുന്ന മുന്നേ തന്നെ ലൈക് അടിക്കാൻ തോന്നും അത്ര രുചി ഉള്ള വിഭവങ്ങൾ ആണ് ശ്രീടെ എനിക്ക് ഇപ്പോൾ എല്ലാം ശ്രീ ടെ കറികൾ ആണ് മിക്കവാറും ഉണ്ടാക്കാറ് അതും ആ സദ്യ സാമ്പാർ, ആ ഊട്ടു പുര പുളിങ്കറി, മുള കൂഷ്യം എല്ലാം നല്ല സ്വാദ് ആണ് ട്ടോ ഇപ്പോ വീട്ടിൽ എല്ലാർക്കും ആ സ്വാദ് വല്ലാണ്ട് ഇഷ്ടയി exalent ശ്രീ 👌👌👌👌👏👏👏👏👍👍👍❤️❤️❤️❤️💐💐💐💐💐
ഉഗ്രൻ ഉടച്ചരച്ച പുളിങ്കറിയുണ്ടാക്കി ട്ടോ. അമ്മാത്ത് മുത്തശ്ശി ഉണ്ടാക്കാറുള്ളതാ ... കുറെ വർഷായി കഴിച്ചിട്ട്. അടുത്തുള്ളവർക്കും ഒക്കെ പകർച്ച പോയിട്ടോ. നല്ല അഭിപ്രായം: ഹാ... നല്ല രുചി ... താങ്കളുടെ പാചകത്തെക്കുറിച്ചു പറഞ്ഞു കൊടുത്തു എല്ലാവർക്കും ... ഇഷ്ടായി. ഈ പുളിങ്കറിയെ ഓർമ്മപ്പെടുത്തിയതിന്ന് നന്ദി.
Sree, you are a life saver. This is authentic Kerala vegetarian cooking which not many people know these days. I am really grateful for recipes such as this
Illa ee currriye Patti ithu vare kettittilla adyamayittulla arivanu endhayalum curry ugrana ketto super nammale pole ullavarkku eecurry endhayalum ishttappedan urappu Parichay peduthiyathinu nanni god bless you
First of all thank you for the above recipe. I tried the recipe with Chow chow vegetable. It came out well. The aroma of the curry is superb. Tried your Kadala curry, oottupura pulingary, erisserry recipes also. Once again thank you for your authentic Kerala dishes.
ക്ഷമ തീരെ ഇല്ലാഞ്ഞ കാരണം പഴുത്ത എന്നാൽ ഒരു മധുരവും ഇല്ലാണ്ടിരുന്ന ഒരു പകുതി കപക്ക കൊണ്ടു ഞാൻ ഇതുണ്ടാക്കി... Super taste ആരുന്നൂട്ടോ.... മോഷ്ടിക്കാൻ പോലും ഒരു കപ്പക്ക എങ്ങും ഉണ്ടായില്ല... എന്നാലും ഒരുപാട് ഇഷ്ടായി ഈ കൂട്ടാൻ.. Thank you Sree ♥♥♥♥♥
I tried this recipie. My all family members like this curry. Now this recipie is one of my favourite curry. Thank you for sharing this recipie. May God bless you....
Njan inghane undakkarundu Uzhunnu paruppinu pakaram sambar paruppu cherkkum ende Amma anghine cheyyum njaghal palakkad Anu Shreeyyde pulunghari next time try cheyyam thanks for sharing
Sree, Assalaayi tto; onnanmtharam. Very delicious too. As you said, this is a new dish for me; but I'm sure, it would be very tasty also. ALL THE BEST. 👌👍✌️🥰
Very happy to see you back dear. Saw your cutie baby your Unnikannan. Your recipes are very good and easy to make. Your presentation is so wonderful. May Guruvayurappans blessings be there with you and your lovely family . Prayers and wishes. 🙏💐🌈🦚🌞🕉
Ethu varutharachcha chammanthi ananu evde parayunathu Mathanga padavalanga kumbalanga Alam upayogichum cheyam Randamathe thilappikendathilla Varukumpol oru ethiri malli koode cherkarund evde
നിങ്ങളുടെ റെസിപ്പികൾ ഞാൻ കാണാറുണ്ട് എങ്കിലും ആദ്യ മായിട്ടാണ് കമന്റ് ചെയ്യുന്നത്, എനിക്ക് ചേച്ചി യുടെ അവതരണവും, റെസിപ്പിയും വളരെ ഇഷ്ടമാണ് ഇന്ന് ഈ കറി കണ്ടതിനു ശേ ഷം ഇത് ഉണ്ടാക്കി വളരെ ഇഷ്ടം ആയി അതിനു ശേ ഷം ആണ് ഈ കമന്റ് ഇടുന്നത്, താങ്ക്യു ചേച്ചി,, പിന്നെ കർമൂസ,, കാറൂ ത, എന്നാണ്ഞങ്ങൾ പറയുക 👍👍👍
ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰🥰🥰
താങ്ക്യു, ചേച്ചി
ശ്രീടെ ഏത് വിഭവായാലും കാണുന്ന മുന്നേ തന്നെ ലൈക് അടിക്കാൻ തോന്നും അത്ര രുചി ഉള്ള വിഭവങ്ങൾ ആണ് ശ്രീടെ എനിക്ക് ഇപ്പോൾ എല്ലാം ശ്രീ ടെ കറികൾ ആണ് മിക്കവാറും ഉണ്ടാക്കാറ് അതും ആ സദ്യ സാമ്പാർ, ആ ഊട്ടു പുര പുളിങ്കറി, മുള കൂഷ്യം എല്ലാം നല്ല സ്വാദ് ആണ് ട്ടോ ഇപ്പോ വീട്ടിൽ എല്ലാർക്കും ആ സ്വാദ് വല്ലാണ്ട് ഇഷ്ടയി exalent ശ്രീ 👌👌👌👌👏👏👏👏👍👍👍❤️❤️❤️❤️💐💐💐💐💐
🙏🙏🙏🙏🙏🙏🙏🙏🙏🙏🤩
Sree super curry ആദ്യമായയി ആണ് ഇങ്ങനെ ഒരു കറി കാണുന്നത് good 👍👍👏👏👌👌
ഉഗ്രൻ ഉടച്ചരച്ച പുളിങ്കറിയുണ്ടാക്കി ട്ടോ. അമ്മാത്ത് മുത്തശ്ശി ഉണ്ടാക്കാറുള്ളതാ ... കുറെ വർഷായി കഴിച്ചിട്ട്. അടുത്തുള്ളവർക്കും ഒക്കെ പകർച്ച പോയിട്ടോ. നല്ല അഭിപ്രായം: ഹാ... നല്ല രുചി ... താങ്കളുടെ പാചകത്തെക്കുറിച്ചു പറഞ്ഞു കൊടുത്തു എല്ലാവർക്കും ... ഇഷ്ടായി. ഈ പുളിങ്കറിയെ ഓർമ്മപ്പെടുത്തിയതിന്ന് നന്ദി.
🙏🙏
നല്ല അവതരണം. വ്യത്യസ്ഥമായ ലളിതമായ വിഭവങ്ങൾ.
ഒരു അപേക്ഷ ഒരോ വിഭവത്തിന്റെയും ചേരുവകൾ എഴുതി കാണിക്കുകയോ ചുവടെ ചേർക്കുകയോ ചെയ്താൽ വലിയ ഉപകാരമായിരിയ്ക്കും.
ശ്രമിക്കാം 😊
Sree, you are a life saver. This is authentic Kerala vegetarian cooking which not many people know these days. I am really grateful for recipes such as this
Thank you so much.. 🙏🙏
ആദ്യമായിട്ടാണു ഈ റെസിപി ഞാൻ കാണുന്നത് നന്നായിട്ടുണ്ട്
കണ്ടിട്ട് തന്നെ കൊതിയാവുന്ന ' ഉണ്ടാക്കക്കഴിച്ചു നോക്കി വിവരം പറയാം കെട്ടോ ശ്രീക്കുട്ടീ
അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു 😊
നല്ല ഗൃഹാതുരത്വം ഉള്ള videos! എനിക്ക് ഇടക്ക് miss ചെയ്യുന്നതാണ് ഇതു പോലുള്ള സംസാരം !
🤩🤩🤩🤩
പഴമയുടെ രുചിയാണങ്കിലു൦ എന്നേപോലെ ആദ്യമായി ഈ വിഭവ൦ കാണുന്നവർക്ക്പുതിയ വിഭവമായി തോന്നു൦.വളരെ സ്വാദിഷ്ടമായിരിക്കു൦ എന്ന് തീർച്ച.ഉണ്ടാക്കി നോക്കാ൦😀😍
ഉണ്ടാക്കണം.. ഇഷ്ടാവും
SREE yude channel ettavum ishtappedan karanam simple recipes valare bhangiyayi ithil kanikkunnu . Pazhaya curry kalude swadu vere thanneyanu. Thank you dear
ഒരുപാട് ഒരുപാട് സന്തോഷം 😊🙏
അതെയ്. വളരെ സന്തോഷം. നന്ദിയും ഉണ്ട് ട്ടോ? ഉപകാരപ്രദവും അഭിനന്ദനാർഹവുമായി ഈ അ റിവുകൾ പകർന്നു തരുന്നതിന് നന്ദി,
♥♥
A new recipe. Will try for sure .we can use chow chow also I think .
Illa ee currriye Patti ithu vare kettittilla adyamayittulla arivanu endhayalum curry ugrana ketto super nammale pole ullavarkku eecurry endhayalum ishttappedan urappu Parichay peduthiyathinu nanni god bless you
Thank you so much🥰🙏
ശ്രീ ഇത് വരെ കേൾക്കാത്ത വിഭവം ആണ്.വളരെ നല്ലൊരു കൂട്ടാൻ.തീർച്ചയായും ഉണ്ടാക്കുന്നതാണ്
👍🤩🤩🤩
സൂപ്പർ 👍👍ചെയ്തു നോക്കുന്നുണ്ട്. ഇങ്ങനെയുള്ള കൂട്ടാൻ ഉണ്ടാക്കാൻ, എനിക്ക് വളരെ ഇഷ്ടമാണ്. ❤❤👍👍
♥♥
Sree chechi palakkad aano sthalam
Njanum palakkad aane , chechide curryellam palakkad touch ulladu pole
Supera chechi, orupad eshtta enike chechide recipes ellam
♥♥♥♥♥♥♥♥♥
Nice Mam njan മുംബൈയിൽ annu എനിക്ക് oru puthiya കറി ആന്ന് thanks Mam njan mam കാണിക്കുന്ന മിക്ക കറികളും ഉണ്ടാക്കി നോക്കാറുണ്ട്🙏🌹
🙏🙏🙏🙏
ഇതൊരു പുതിയ അറിവാണ്. നല്ല നാടൻ പാചകം. അടുത്ത തവണ കപ്പക്ക വാങ്ങുമ്പോൾ ഇതൊന്നു ഉണ്ടാക്കി നോക്കാം.
എന്തായാലും വേണം 🥰
First time hearing, will try.Thankyou so much sister
കേട്ടിട്ടേയില്ല ശ്രീ... ആദ്യമാണ്... ഇനി ഉണ്ടാക്കിനോക്കട്ടെ...
♥
ആദ്യമായി കാണുന്നു ശ്രീ... തീർച്ചയായും നാളെ തന്നെ ഉണ്ടാക്കുന്നുണ്ട് ട്ടോ 👍🏻😍😍😍
😊😍😍😍😍😍
ശ്രീ ഞാൻ ഇന്നുണ്ടാക്കി ട്ടോ 😍... അടിപൊളി 😍😍😍...
😍👌 സൂപ്പർ ശ്രീ.പച്ച മൊളോഷ്യം ഉണ്ടാക്കി.നല്ല രുചി.
😍
Super receipe sree first time anu kanunathum kekunnathum
♥🙏
Chechikku youtube il ninnu income kittunnundo chechi....ithrayum nalla ruchikal parichayappeduthunnathinu nanni chechi😍
Thanks dear♥
ഉറപ്പായും നാളെത്തെ item ഇത് തന്നെ. ശ്രീയുടെ receipe ദര്യായിട്ട് follow ചെയ്യാം ഇതുവരെ flop ആയിട്ടില്ല 👍🏻😋
Thankkkkk youuuuuuuuuuu🤩
First of all thank you for the above recipe. I tried the recipe with Chow chow vegetable. It came out well. The aroma of the curry is superb. Tried your Kadala curry, oottupura pulingary, erisserry recipes also. Once again thank you for your authentic Kerala dishes.
🙏🙏🥰🥰
Valarie nalla kappakka curry veraity aanu othiri eshttapettu daivam eniyum orupadu Anugrahikkattey Support cheythittundu 👍👌😋😋🙏Enikku oru cooking channel undu onnu vannu kanane
Sure😊
ക്ഷമ തീരെ ഇല്ലാഞ്ഞ കാരണം പഴുത്ത എന്നാൽ ഒരു മധുരവും ഇല്ലാണ്ടിരുന്ന ഒരു പകുതി കപക്ക കൊണ്ടു ഞാൻ ഇതുണ്ടാക്കി... Super taste ആരുന്നൂട്ടോ.... മോഷ്ടിക്കാൻ പോലും ഒരു കപ്പക്ക എങ്ങും ഉണ്ടായില്ല... എന്നാലും ഒരുപാട് ഇഷ്ടായി ഈ കൂട്ടാൻ.. Thank you Sree ♥♥♥♥♥
😄😄😄😄😄😄
😄😄
Fresh from Garden, yennu paranju kettiundu , ithaa , ippo kaanukayum cheythu.
🙏
Hai chechi.... Aadyayitta e curry kanunne..... New receipie😋😋😋😋😋😋
🤩🤩🤩
ശ്രീയെപ്പോലെ തന്നെ തികച്ചും വ്യത്യസ്ഥമായ പുളിങ്കറി അസ്സലായിട്ടുണ്ട്
😍😍
എനിക്ക് ഒത്തിരി ഇഷ്ടമാ ഓരോ കറിയും
😍
Njan aadyamayittanu kelkkunnayhu . Super ayittundu. Try chaiyyanan
🙏❤try cheyyu
Kollamallo Sree ithuvare kelkatha onnanu thirchayayum try cheyyum
❤
ആദ്യമായി കണ്ടതാ ഉണ്ടാക്കി നോക്കും ഉറപ്പ് 👌👌👌🌹🌹
👍👍🤩🤩
നല്ല അവതരണം റെസിപ്പിയും സൂപ്പർ 👍👍
♥😊🙏🙏
Good curry variety 👌👌👌
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് തീർച്ചയായും ഈ കറി ഞാൻ ഉണ്ടാക്കട്ടെ👍😄😄
♥അഭിപ്രായം പറയു
@@sreesvegmenu7780 അടിപൊളി ആയിട്ടുണ്ട് ശ്രീ കൂട്ടാൻ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി❤️
എനിക്കിത് പുതിയ വിഭവം ആണ്.. നാളെ തന്നെ ട്രൈ ചെയ്തു നോക്കുന്നുണ്ട് 👍👍
♥
Try cheythu nokkam
😍
ഇത് പോലെ മത്തങ്ങാ ചെയ്യാറുണ്ട് തൃപ്പുണിത്തുറക്കാരുടെ സ്പെഷ്യൽ ആണ്
😊
Njan eppozha kelkunnathu thanne.super and Tasty
❤❤
ആഹാ... ഇത് പൊരിച്ചു.. വെറൈറ്റി കറി.
... പ്ലെയിൻ കറി അല്ലെ 😄😄സൂപ്പർ.. സിമ്പിൾ... ഒന്ന് ട്രൈ ചെയ്യണം... തൃശൂർ ഗെഡി കുവൈറ്റ്
നമ്മൾ തൃശ്ശൂറാർക്ക് ഇഷ്ടാവും.. തീർച്ച🤩
ശ്രീ യുടെ പാചക വിധികൾ എല്ലാം തന്നെ സൂപ്പർ ആണ് കേട്ടോ 👌❤️ ഇതും ഉണ്ടാക്കി നോക്കാം👍
Thankyouuuuu
കേട്ടിട്ടില്ലാത്ത വിഭവമാണ്. തീർച്ചയായും ട്രൈ ചെയ്യാം
😊
I tried this recipie. My all family members like this curry. Now this recipie is one of my favourite curry. Thank you for sharing this recipie. May God bless you....
🙏🙏🙏🙏
ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്, ഉണ്ടാക്കിനോക്കാം 🙏
❤❤
Sree,I am a great fan of your channel. Always follow&try out your dishes.👍
Thank youuuuuuuuuui🙏😍😍😍😍😊
കണ്ടിട്ട് കൊള്ളാം. ചെയ്തു നോക്കാം ട്ടോ.
👍
Njan inghane undakkarundu Uzhunnu paruppinu pakaram sambar paruppu cherkkum ende Amma anghine cheyyum njaghal palakkad Anu Shreeyyde pulunghari next time try cheyyam thanks for sharing
Thankyou.. Try and give us feedback♥
വളരെ നന്നായിട്ടുണ്ട്👍👍👍🙏🙏🙏🙏
😍
Chechide mikka recipiesum njn try chyyarund... Lots of love from qatar
Thank youu.. Love from kerala🤩🤩🤩
Love ur recipes and talking style Chechi.....moreover such a decent dressing.....lots of love Chechi from Bglre......
🙏🙏🙏🙏🙏🙏
Puthiya oru recipie we will try soon thank u chechi
😊try
Koottaan ennu kelkkunnathu thanne santhosham 😀 ❤️
♥♥
സൂപ്പർ 👍
Sree oru veraity aanallo. Theerchayayum undakkummtto. Njan sreede currykal undakarundutto. Ee curry thannathinu Thanks Sree💯👌🙏
Try cheyyuttooo♥
Try cheyyum
😊
Njan innu undakki tto.suuuuper taste 👍
😊
ശ്രീയുടെ ഒട്ടുമിക്ക വിഭവങ്ങളുംഉണ്ടാക്കി നോക്കാറുണ്ട്. വളരെ നല്ല അഭിപ്രായങ്ങൾ വീട്ടുകാർ പറയാറുമുണ്ട്... ഇഷ്ടം.. ♥️
😍😍😍😍thanks
Will try. Thank you.
ഒരുപാട്‌നാൾ ആയി ശ്രീ യുടെ കുക്കിങ് വീഡിയോ കണ്ടിട്ട് നാളെത്തെ കറി ഇതുതന്നെ
ഇഷ്ടായാൽ പറയുട്ടോ ❤
തീർച്ചയായും ഉണ്ടാക്കി നോക്കും sree 😍😍😍😍
🙏
പുതിയ അറിവ്! കൊള്ളാം.
♥
👍🏻👍🏻 njan ellam try cheyyarund super ane
😊
തക്കാളി മോര് ഒഴിച്ച് വച്ചു super ta. എല്ലാവർക്കും ishtamaye dear
🤩🤩
Very healthy and varityi pappaya Recipe adipoli video 👍❤️😊❤️👍
❤
Ethu vareyum enganeyoru kootan kootiyitilla morozhichu pappaya vachitundu theerchayayum undaki nokum
🙏
Njangal papaya araikilla.vekichu ithu pole cheyyum.
😍
ശ്രീ പറഞ്ഞ പോലെ അറിയാത്ത കറി തന്നെ.ഓമക്കായ പൊട്ടിച്ച് ഉണ്ടാക്കി നോക്കാം.tku ശ്രീ😊
😍😍thank you
പപ്പായക്കു പകരം കബ്ലങ്ങ വച്ചു ചെയ്തു.Super ആയി വന്നു.എല്ലാവർക്കും ഇഷ്ടമായി.
🥰
കപ്പങ്ങ, ഓമയ്ക്ക, കപ്ല ങ്ങ 'പപ്പായ ഇങ്ങനെയും പറയാറുണ്ട്😀
😊❤
Njangalude nattil omakka varutharacha curry thank you Sree
🤩❤
സൂപ്പർ
🙏
Tooogood ❤🎉
Vattal mulak illa pakaram mulak podi mathiyo.
Mathi
പുതിയ വിഭവം.. ഉറപ്പായും ഉണ്ടാക്കും.. 👌❤️❤️
😍😍
love your recipes. simple and tasty. shall cook this papaya curry too.
♥
കുഞ്ഞുവാവ സുഖമായിരിക്കുന്നോ... ❤️❤️😍
സുഖം
Ethoru variety koottan aanallo. Try chaidu nokkanam. Thanks tto.
🙏♥🥰🥰😍
ഇതും ഉണ്ടാക്കി. Super 👌
♥♥
Aadhyamaanu kaanunnath 👍👌 eekoottaan
👍
Hearing for first time...... will try definitely
😊
Sree,
Assalaayi tto; onnanmtharam. Very delicious too. As you said,
this is a new dish for me;
but I'm sure, it would be
very tasty also.
ALL THE BEST. 👌👍✌️🥰
🙏🙏
കൊള്ളാല്ലോ. എളുപ്പം ഉണ്ടാക്കാം.
❤❤
🙏😍
പുതിയ വിഭവം എത്തിയല്ലോ ശ്രീക്കുട്ടീ 💕👍
Try cheyyu♥
Super sree.Adyayittu kanunnatha .Urappayum undakki nokkum tto.makkal sugayittirikkunno
Sugham♥
Nale thanne undakkum chechii.. Love you ❤❤😘😘
Love youu🤩
ഈ കൂട്ടാന്റെ റെസിപ്പി ആദ്യം കേൾക്കുകയാണ് ..... 👍 ഒന്ന് try ചെയ്ത് നോക്കണം .....
🤩
@@sreesvegmenu7780 u.
@@sreesvegmenu7780 🔥😘
Saw this recipe 1st time and also I have not heard about it ,Thankyou
🙏
Hai ശ്രീ super 👍👍🙏
😊
Nannayittunde ithu enthayalum undakkiñokkam thank you
🥰🥰🥰
ഞാൻ കപ്പക്കാ അരയ്ക്ക തെ ഇങ്ങിനെ ഉണ്ടാക്കും നന്നായി ഉടച്ച് ചേത്താൽ മതി
It's really kettillatha oru veriety dish thanneyanu as u said. Thank u very much for sharing this different dish. Old is gold.
😍😍
I will try
😊
Very happy to see you back dear. Saw your cutie baby your Unnikannan. Your recipes are very good and easy to make. Your presentation is so wonderful. May Guruvayurappans blessings be there with you and your lovely family . Prayers and wishes. 🙏💐🌈🦚🌞🕉
Keep watchinggggg🙏❤❤❤❤
ഒമകായ കൂട്ടാൻ നന്നായിരിക്കുന്നു ഇഷ്ടപെട്ടു ട്ടാ❤️❤️
Njagallude videos um ellarum time kitumpoll kananna🙏🙏
🙏🙏
വറുത്തരച്ച പുള്ളിങ്കറി ഉണ്ടാകും പോലെ .👌👌👌👏👏👏
❤❤❤അല്ല വ്യത്യാസം ഉണ്ട്.. ഇതിൽ ഉലുവ ഇല്ലാലോ.. സ്വാദിലും ഒരുപാട് മാറ്റം.. ഉണ്ടാക്കുട്ടോ
@@sreesvegmenu7780 തീർച്ചയായും👍
Jangal omakaya ene parayum
.spur recp..janum indaki..👏
😍😍
Thank you saho 👍👍👍
♥♥
ശ്രീ, ഈ റെസിപ്പി ആദ്യമായി കേൾക്കുകയാണ്. വളരെ സന്തോഷമുണ്ട്. ശ്രീ മലപ്പുറം ജില്ലയിലാണോ? സംസാരം കേട്ടിട്ട് ഞങ്ങൾ മലപ്പുറംകാരുടെ ഭാഷപോലെ തോന്നി. 👌❤❤
അല്ല.. Thrissur.. Married to palakad
Edhu dosa koodi kazikaan patto chechi
Chorinu aanu best❤
Ethu varutharachcha chammanthi ananu evde parayunathu
Mathanga padavalanga kumbalanga Alam upayogichum cheyam
Randamathe thilappikendathilla
Varukumpol oru ethiri malli koode cherkarund evde
😊