50k മുതൽ കറുകൾ | ഹൈവേയൂസ്ഡ് കാർസ് മേള്ള | low budjet cars

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • വാഹനങ്ങൾ വിൽക്കാനും വങ്ങനും വിളിക്കു 9495547991

ความคิดเห็น • 18

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 23 วันที่ผ่านมา +3

    ഈ റെഡ്കളർ വണ്ടി മറ്റൊരു സെയ്ത്കാക്കാന്റെ വീഡിയോയിൽ കണ്ടല്ലോ സ്റ്റാൻഡേർഡ്ആൾട്ടോ 95 വിലയിൽ അല്പമെങ്കിലും മര്യാദ വേണ്ടേമക്കളേ

  • @skyland0
    @skyland0 20 วันที่ผ่านมา +1

    AC ഇല്ലാത്ത വണ്ടികൊണ്ട് എവിടെയും പോകാൻ കഴിയില്ല.... ഒരു 50k കിട്ടും

  • @businessmagnates711
    @businessmagnates711 17 วันที่ผ่านมา +1

    2009 lxi good condition njan vittathu 80000 nanu😂

  • @albinjohnson328
    @albinjohnson328 22 วันที่ผ่านมา +1

    ഒരു മാന്യമായ വില പറയണ്ടേ bro
    ചുമ്മാ, ഒരു രീതിയിലും ഒത്തു പോകാൻ പറ്റില്ല.

  • @ranjithtt810
    @ranjithtt810 21 วันที่ผ่านมา

    ചെറിയ ബഡ്ജറ്റ് ജീപ്പ് ഉണ്ടോ ലോൺ ഉള്ളത്

  • @sujeshlal6621
    @sujeshlal6621 23 วันที่ผ่านมา

    സ്റ്റാൻഡേർഡ് ഇത്ര ആണെകിൽ വേറെ വണ്ടികളുടെ സ്റ്റിതി എന്താകും.

  • @abdulshereef-wt4kl
    @abdulshereef-wt4kl 24 วันที่ผ่านมา

    kidu

  • @Grantgustin67
    @Grantgustin67 23 วันที่ผ่านมา +1

    Standard 95 aanel nee thanne edutho mone 🤡

  • @fahadchulliyans9307
    @fahadchulliyans9307 24 วันที่ผ่านมา

    Wow

  • @zainulabidvlm
    @zainulabidvlm 23 วันที่ผ่านมา

    Bro polikk🎉

  • @pattampattam6944
    @pattampattam6944 23 วันที่ผ่านมา

    കറുകൾ
    മേള്ള
    എന്താ ഇത് മനസ്സിലായില്ല

  • @user-ck9hk1qo4p
    @user-ck9hk1qo4p 23 วันที่ผ่านมา

    Uppilitt vecho 😂

  • @ashrafct1784
    @ashrafct1784 23 วันที่ผ่านมา

    വടുവൻ ചാലിൽ ഇരട്ടി വില

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 23 วันที่ผ่านมา

    സ്റ്റാൻഡേർഡ് വണ്ടി 95 ഓ..😂

  • @bavapa7111
    @bavapa7111 23 วันที่ผ่านมา

    95000 കുറവാണ് 😂

  • @pattampattam6944
    @pattampattam6944 23 วันที่ผ่านมา

    നിനക്ക് മലയാളം എഴുതാൻ അറിയില്ലേ ബ്രോ

  • @laluev2278
    @laluev2278 23 วันที่ผ่านมา

    2010/
    50000😂 k

  • @user-zz7sl3oc1i
    @user-zz7sl3oc1i 23 วันที่ผ่านมา

    ഓരോ മലരന്മാര് ഇറങ്ങിക്കോളും അവന്റെ 50 k