പുതിയ ഡീലർഷിപ്പുമായി ഓഡി കേരളത്തിൽ ചുവടുറപ്പിക്കുന്നു.പുതിയ എ6ന്റെ ടെസ്റ്റ് ഡ്രൈവ് കാണുക| New Audi 6

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 331

  • @muhammad7410
    @muhammad7410 2 ปีที่แล้ว +3

    എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄

  • @jobygeorge9643
    @jobygeorge9643 2 ปีที่แล้ว +28

    BMW doesn't want media to boast on their cars and performance. The buyers are well aware about it's driving dynamics tuned with adequate luxury🤩

    • @sudhikrish9785
      @sudhikrish9785 2 ปีที่แล้ว +1

      Aa bmw ayit ingu pore namuk oru Kai nokam 😉

    • @msp0738
      @msp0738 2 ปีที่แล้ว

      Bmw 🔥👌

  • @sundardasmdkannan9962
    @sundardasmdkannan9962 2 ปีที่แล้ว +7

    Audi പൊളിയാണ് ഇന്നലെ ഒരു ബ്ലാക്ക് Q8 കണ്ടു കപ്പൽ റോടെ പോകുന്നത് പോലെ 👍👍എന്തൊക്കെ വന്നാലും
    കേരളത്തിലെ മുടിഞ്ഞ TAX
    കൂടി കൂടി വരുന്നു സർക്കാരിന്റെ പിടിച്ചുപറി 😭😭😭😭

  • @musthafakp2057
    @musthafakp2057 2 ปีที่แล้ว +3

    Audi കണ്ടിട്ട് തന്നെ ഒരു luxury feel

  • @ajmals4802
    @ajmals4802 2 ปีที่แล้ว +14

    മെറിഡിയൻ ടെസ്റ്റ് ഡ്രൈവ് പ്രതീക്ഷിക്കുന്നു 🔥

  • @raheesmuhammad1803
    @raheesmuhammad1803 2 ปีที่แล้ว +30

    4 വർഷമായി ഗത്തറിൽ ഞാൻ യൂസ് ചെയ്യുന്നു audi A8L അന്യായ പെർഫോമൻസ് ആണ് 🥰

    • @truecitizen656
      @truecitizen656 2 ปีที่แล้ว +2

      so what?

    • @athul9100
      @athul9100 2 ปีที่แล้ว +12

      @@truecitizen656 asoooya ottum illalo jeeva

    • @truecitizen656
      @truecitizen656 2 ปีที่แล้ว

      CT 100 matrm ullon pinne ithokke kndal endu cheyunna🥲🥲🥲

    • @athul9100
      @athul9100 2 ปีที่แล้ว +2

      @@truecitizen656 athu comment kandappol thanne manasilayi

    • @basilmatheweldhose7623
      @basilmatheweldhose7623 2 ปีที่แล้ว +2

      @@truecitizen656 nee etha jeeva.... Rahees avante experience paranju.... Athree ullu... Chelappo sathyam aayirikkam, allayirikkam....

  • @unnikrishnanb8359
    @unnikrishnanb8359 2 ปีที่แล้ว +79

    അത്രയ്ക്ക് അവർക്ക് തല കനം ഉണ്ടെങ്കിൽ നമുക്കും bmw കാണണ്ട. പോകാൻ പറ 😆

  • @JayKayEdk
    @JayKayEdk 2 ปีที่แล้ว +3

    ഈ വക വണ്ടികളൊന്നും വാങ്ങാൻ കഴിവില്ല..
    പക്ഷേ, ബിജുവേട്ടന്റെ റീവ്യൂ കേട്ട് കഴിയുമ്പോഴേക്കും വണ്ടി ഓടിച്ച ഫീൽ ആണ്.

  • @kelappan556
    @kelappan556 2 ปีที่แล้ว +8

    Wow... എത്ര force travellor കണ്ടു😍😍😍😍പൊളി 🥰🥰🥰

  • @munch666nath
    @munch666nath 2 ปีที่แล้ว +11

    Bmw for driving dynamics and audi for best interior. Not a fan of benz, moved from a bmw a nd own a A4 and really enjoying it.

  • @jithinpsn1
    @jithinpsn1 2 ปีที่แล้ว +31

    Brezza test drive nu മുൻപ് ഇങ്ങ് എത്തുമോ

  • @sura10005
    @sura10005 2 ปีที่แล้ว +1

    Chettante video kanumbol oru sugemanu 😌😌❤️

  • @അറക്കൽമാധവനുണ്ണി-ഘ8ന

    Landcruicer review venam chetta😄❤

  • @jinoyillikkal9872
    @jinoyillikkal9872 2 ปีที่แล้ว +6

    Design and comfort Audi 😍👌🏼

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 2 ปีที่แล้ว +5

    A night time video review of the audi a6 will be fantastic, it will reveal the beauty of the interior at darkness.

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +2

    ബൈജു ചേട്ടാ .. സൂപ്പർ..
    പിന്നെ ഇനി നമ്മുടെ വാഹനങ്ങൾക്ക് മുകൾ വശത്തായി ഒരു സോളാർ പാനൽ വച്ച് അതിൽ നിന്നും വാഹനത്തിന് ആവിശ്യം ആയ ഊർജ്ജം സംഭരിച്ചു ഓടാൻ സാധിക്കുക, അതെ പോലെ ഒരു പ്രാവശ്യം സ്റ്റാർട്ട് ആക്കി കഴിഞ്ഞാൽ അതിൽ നിന്നും ഡൈനാമോ മുഖേനെ ഊർജ്ജം സംഭരിച്ച് വാഹനം ഓടാൻ കഴിയുക...
    ഇത്തരം വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയാൽ പൊലൂഷൻ ഉണ്ടാവില്ല, ഇന്ധനം ആവിശ്യമില്ല ..
    സാമ്പത്തിക ലാഭം ... പിന്നെ മെയിന്റെനൻസ് മാത്രം നോക്കിയാൽ മതി
    ഇത്തരം വാഹനങ്ങൾ ഭാവിയിൽ ഇറങ്ങാൻ സാധ്യതയുണ്ടോ... ഉണ്ടെങ്കിൽ അത് വാഹന ലോകത്ത് ഒരു കുതിച്ച് ചാട്ടം തന്നെ ആയിരിക്കും , അത് ഇന്ത്യയിൽ ആണെങ്കിൽ നമ്മൾ ലോകത്ത് നമ്പർ വൺ ആയേനെ ..
    എന്താ ബൈജു ചേട്ടന്റെ അഭിപ്രായം ...
    Love from kozhikode

    • @anonymous-wp1pd
      @anonymous-wp1pd 2 ปีที่แล้ว

      Angane ellaam varaan chance indu. But ingane cheriya solar panel use cheythu ithra capacity ulla battery charge cheyyuka difficult aanu. Athine okke overtake cheyyaan ulla system varanam.
      Pinne piezoelectric elements use cheythu vehicle run cheyyumbol tyre il ninnum energy edukkaan pattunna system okke venam 🙂

    • @anonymous-wp1pd
      @anonymous-wp1pd 2 ปีที่แล้ว

      @@abhijith9403 What's wrong

  • @Blue__Sky_
    @Blue__Sky_ 2 ปีที่แล้ว

    Medichillelum chettante review kanan oru pretyeka rasava..

  • @observer4134
    @observer4134 2 ปีที่แล้ว +3

    BMW വിനും Audi ക്കും അതിന്റെ
    " ഐക്കോണിക്ക് ഗ്രിൽ "ഒരു ബാധ്യത ആയിട്ട് കുറച്ചു കാലങ്ങളായി.. മോഡൽ എത്ര മാറിയാലും ഒരു പുതുമയും തോന്നുന്നില്ല..

    • @bhagathmohan7888
      @bhagathmohan7888 2 ปีที่แล้ว +2

      Athond used vaagi puthiyath pole kondunadakkallo...😐

  • @heebafaizal9033
    @heebafaizal9033 2 ปีที่แล้ว

    Please advise the future of diesel cars in India. Does Govt put ban on . What should be our choice for buying in 22-23

  • @dileepk5770
    @dileepk5770 2 ปีที่แล้ว

    മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും

  • @nevadalasvegas6119
    @nevadalasvegas6119 9 หลายเดือนก่อน +1

    A4 edukanamennund, maintenance kuravanu

  • @Dr.Ijaz_ab
    @Dr.Ijaz_ab 2 ปีที่แล้ว

    12:25 it’s called Haptic Touch

  • @roopinmohan7355
    @roopinmohan7355 2 ปีที่แล้ว

    പാട്ട് വച്ചാൽ എങ്ങനെയാ copy right അടിക്കുന്നത്.. same dialogue Benz Gls വീഡിയോയിലും കേട്ടു

  • @riju.e.m.8970
    @riju.e.m.8970 2 ปีที่แล้ว +13

    ഹമ്പിൽ അടി തട്ടാൻ എളുപ്പമാണ്...

  • @Mano12345ish
    @Mano12345ish 2 ปีที่แล้ว +18

    I am a previous A6 user, I think They removed air suspension because it was faulty, it will fail within 4yrs

    • @shaheenms5790
      @shaheenms5790 2 ปีที่แล้ว

      No, to cut the cost! Steel Spring is Basic.Air suspension still available in Europe as an option

    • @lambogini6804
      @lambogini6804 2 ปีที่แล้ว +1

      Reliability enganeyund ?? Service cost

    • @milans3747
      @milans3747 2 ปีที่แล้ว +5

      @@shaheenms5790 he's a previous user , he said it was faulty , yes it cut cost , but it's not reliable like any other air suspension..

    • @shaheenms5790
      @shaheenms5790 2 ปีที่แล้ว

      @@milans3747 I am a current user it is expensive to maintain but traveling comfort can’t compare with steel spring. India A8 comes only with Air ride

    • @Mano12345ish
      @Mano12345ish 2 ปีที่แล้ว

      @@shaheenms5790 that could be also a reason. :)

  • @farisfari7879
    @farisfari7879 2 ปีที่แล้ว +2

    Seat ventilation ഇല്ലല്ലോ!

  • @vishnukm6007
    @vishnukm6007 2 ปีที่แล้ว +2

    Chettan bmw test drive cheyyathathu kondu avar nasichu ennano?

  • @ajikoikal1
    @ajikoikal1 2 ปีที่แล้ว +14

    കറുത്ത കാറും കറുത്ത ഷർട്ടും. ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ്.... എന്നെ തന്നെ ഉദ്ദേശിച്ചാണ്... നിങ്ങടെ ഇരട്ട സാധനം പോക്കാണ് 😆😆

  • @nsa1549
    @nsa1549 2 ปีที่แล้ว +1

    European countries ൽ BMW ഇന്ത്യയിലെ മാരുതി suzuki കാറുകൾ പോലെ ആണ് അത് മനസിലാവതിരിക്കാനാണ് മീഡിയ ക്ക്‌ test ഡ്രൈവ് strict ആക്കിയത് ....കൊള്ളാം അല്ലേ

    • @sharonvalsalan1057
      @sharonvalsalan1057 ปีที่แล้ว

      Evdia BMW eppo valiya sambavm onnum Alla isthmpole car's irragindu

  • @justinvarghese2074
    @justinvarghese2074 2 ปีที่แล้ว +2

    Mammookka ye channel il konduvarumo

  • @surajanandhu4793
    @surajanandhu4793 2 ปีที่แล้ว +3

    Hero Splendor New Model Review Video കൂടെ ചെയ്യാമോ

    • @anoop777
      @anoop777 2 ปีที่แล้ว

      👍👍👍

  • @bibinsa4art505
    @bibinsa4art505 2 ปีที่แล้ว +1

    ബ്ലാക്ക് കളർ ❤

  • @riju.e.m.8970
    @riju.e.m.8970 2 ปีที่แล้ว +24

    Benz or audi വാങ്ങണം
    ( മോഹം മാത്രം)

    • @lambogini6804
      @lambogini6804 2 ปีที่แล้ว +6

      Randum vaanganam 😂🔥

    • @riju.e.m.8970
      @riju.e.m.8970 2 ปีที่แล้ว +1

      ആ.. എത്ര വേണമെങ്കിലും മോഹിക്കാലോ ല്ലേ ???

    • @yuvathurki6291
      @yuvathurki6291 2 ปีที่แล้ว +3

      വാങ്ങുന്നത് കുഴപ്പമില്ല സർവീസ് ചെയ്യാൻ ആണ് task 🤔

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 2 ปีที่แล้ว +2

      Try chey secondhand namuk pattiya reethiyil kittum bro

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +1

      Benz ആണ് സെറ്റപ്പ്

  • @Anuanas1
    @Anuanas1 2 ปีที่แล้ว

    Thanks for a Great opportunity sir

  • @97456066
    @97456066 2 ปีที่แล้ว +3

    A4ആണ് എനിക്ക് ഇഷ്ടം .ഇലട്രിക് യുഗമാണ് ഇനിയും ഇത്രയും വില കൊടുത്തു ഇപ്പോൾ ഇത് വാങ്ങിക്കുന്നത് ശെരിയാണോ

    • @kenz8906
      @kenz8906 2 ปีที่แล้ว +1

      Sub 50 lakh cars and sub 1 cr premium family cars are not worth the money if you are going for ICE cars right now. That opinion changes entirely when you choose cars that are sporty like the a45s amg, M2 competition and so on, machines like those won't return anymore, so they are worth it

  • @SoorajSizontreako
    @SoorajSizontreako 2 ปีที่แล้ว +5

    Great review …. For the price just get a Lexus ES300h 2022 variant

  • @salmanfaris4150
    @salmanfaris4150 2 ปีที่แล้ว +1

    Malayalamthil verya yavidry kidum ethupola riweu ✨️

  • @rasheedraashi2057
    @rasheedraashi2057 2 ปีที่แล้ว

    Hello Baiju ചേട്ടാ നമസ്ക്കാരം
    ഞാൻ. Raashi മലപ്പുറത്ത് നിന്നാണ്
    എന്റെ ഒരു ചെറിയ സംശയം ആണ് plzz ഒന്ന് റിപ്ലൈ തരൂ
    നമ്മൾ വലിയ വിലകൊടുത്തു എടുക്കുന്ന ഫാൻസി നമ്പർ ഉള്ള വാഹനം ടോട്ടൽ ലോസ് ആയി വണ്ടി ഉപേക്ഷിക്കേണ്ട അവസ്ഥവന്നാൽ പിന്നെ ആ നമ്പർ നമുക്ക് തന്നെ കിട്ടുമോ ...?
    പൂർണമായും രേഗാ മൂലം നശിച്ചു പോയ ഒരു വണ്ടിയുടെ നമ്പർ പിന്നീട് എന്ത് സംഭവിക്കും ...?
    ഓൺലൈനിൽ ഫാൻസി നമ്പർ നോക്കുമ്പോൾ ഇതുവരെ ആരും എടുക്കാത്ത കുറെ നമ്പർ കാണുന്നു , ഈ നമ്പർ പിന്നീട് കൊടുക്കുമ്പോൾ പഴയ സീരിസ് ആവില്ലേ , പഴയ നമ്പറിന് വില കുറയുമൊ ...?

  • @surajanandhu4793
    @surajanandhu4793 2 ปีที่แล้ว +1

    All New Mahindra Scorpio വീഡിയോ ചെയ്യാമോ ബൈജു ചേട്ടാ

  • @athulsomank3364
    @athulsomank3364 2 ปีที่แล้ว

    I truly love your channel🔥

  • @Jz-fj5ki
    @Jz-fj5ki 2 ปีที่แล้ว

    How come I don't see any fog lamp in this car but there is a dedicated switch provided for it how come.. ?🤔

    • @farookali6672
      @farookali6672 2 ปีที่แล้ว +1

      Fog lamp is integrated to the headlights itself

  • @MISTERV7
    @MISTERV7 2 ปีที่แล้ว +1

    Premium carum premium lookum ❤️❤️❤️

  • @woodpeckersTravelStory
    @woodpeckersTravelStory 2 ปีที่แล้ว

    Venue എവിടെ ബൈജു ഏട്ടാ?

  • @shonejoseph9745
    @shonejoseph9745 2 ปีที่แล้ว

    സൂപ്പർ ബൈജു ചേട്ടാ

  • @achuzzworld6079
    @achuzzworld6079 2 ปีที่แล้ว

    സൂപ്പർ ചാനൽ

  • @akj2387
    @akj2387 ปีที่แล้ว

    Bro "manoharamaya" vakku onnu matti pidikku pls.

  • @sreejakunjomon5717
    @sreejakunjomon5717 2 ปีที่แล้ว +1

    A6 good car
    Good review

  • @tijiljoseph3658
    @tijiljoseph3658 2 ปีที่แล้ว

    audi q7 test druve cheyyumo plz

  • @DeepuAmalan
    @DeepuAmalan 2 ปีที่แล้ว

    Exactly German...design and character...only engine power compromised for fuel economy...

  • @thankachanvarghise620
    @thankachanvarghise620 2 ปีที่แล้ว +1

    Waiting for a review of Audi s5 sportback.

  • @bernitthomas9154
    @bernitthomas9154 2 ปีที่แล้ว

    ഇപ്പൊ പറഞ്ഞത് പോലെ audi മാത്രം അല്ല Jaguar landrover ഇവരൊക്കെ എവിടെ വന്നപ്പോ ഉള്ള ആരവം ഇപ്പോൾ കാണുന്നില്ലല്ലോ

  • @vishnuraj8129
    @vishnuraj8129 2 ปีที่แล้ว +2

    BMW നീതി പാലിക്കുക ..

  • @sharanps641
    @sharanps641 2 ปีที่แล้ว +1

    Good presentation 👏👏👏💯💯

  • @kbthameer
    @kbthameer 2 ปีที่แล้ว

    New XE cheyyamo

  • @najafkm406
    @najafkm406 9 หลายเดือนก่อน

    Audi poliyalle..😊

  • @afsaronyasnet
    @afsaronyasnet 2 ปีที่แล้ว

    very nice video,

  • @jaisonpgeorge
    @jaisonpgeorge 2 ปีที่แล้ว

    Good review

  • @tijiljoseph3658
    @tijiljoseph3658 2 ปีที่แล้ว

    super.... adipoli baiju chettaaaa...

  • @harrysviews
    @harrysviews 2 ปีที่แล้ว

    ഓഡിയാണോ ഔഡിയാണോ ബിജു ചേട്ടാ?

  • @rtube5147
    @rtube5147 2 ปีที่แล้ว +4

    ബൈജു ചേട്ടനെ പോലത്തെ ഓട്ടോ ജേർണലിസ്റ്റ് കളെ BMW പരിഗണിച്ചില്ലങ്കിൽ അത് മാർക്കറ്റിൽ ക്ഷീണമുണ്ടാക്കും , ടോയോട്ടക്കും ഉണ്ടോ ഇൗ ഗമ എന്ന് സംശയമുണ്ട്

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 ปีที่แล้ว +1

      Ath kurch kaalam kazhyumpo avrk manaslaykolum

    • @UMK88
      @UMK88 2 ปีที่แล้ว

      അതൊക്കെ വെറും തോന്നലാ കുട്ടാ.. ബൈജു ജനിക്കും മുമ്പ് BMW ഉണ്ട്... പിന്നെ ബൈജുവിൻ്റെ റിവ്യൂ കണ്ടിട്ടല്ല ഒരാൾ BMW വാങ്ങുന്നത്.. 😀

    • @rtube5147
      @rtube5147 2 ปีที่แล้ว

      @@UMK88
      BMW അവിടെ തന്നെ ഉണ്ടാകും , ഇന്ന് പേരിനൊരു BMW വാങ്ങുന്നവരല്ല ഒരുപാട് റിവ്യു നോക്കിയിട്ടാണ് വണ്ടി എടുക്കുന്നത്

    • @UMK88
      @UMK88 2 ปีที่แล้ว +1

      @@rtube5147 ഈ ലോകത്ത് BMW ൻ്റെ റിവ്യൂ ഒരാൾ മാത്രമല്ല ഇടുന്നത്.. ഒരുപാട് പേർ ആ ജോലി ഭംഗിയായി ചെയ്യുന്നുണ്ട് മോനേ.. 😀

    • @rtube5147
      @rtube5147 2 ปีที่แล้ว

      @@UMK88 ലോകത്തിന്റെ കാര്യമല്ല മോനൂസെ പറഞ്ഞത് കേരള മാർക്കറ്റ് ആണ്, ഡീലർമാർ ഗമ കാണിച്ചാൽ അവർക്ക് നഷ്ടം BMW nu ഒന്നും സംഭവിക്കില്ല

  • @greenlandorganickerala
    @greenlandorganickerala 2 ปีที่แล้ว +1

    Adipoli

  • @babythomas4703
    @babythomas4703 2 ปีที่แล้ว

    why fender color change????🤔🤔

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കണ്ട് BMW എത്രപേർ വാങ്ങും നിങ്ങൾ പുണ്യം കിട്ടാൻ അല്ലാലോ വീഡിയോ ചെയ്യുന്നത് വ്യൂസിന് വേണ്ടി അല്ലെ 😃

  • @boardgamer5609
    @boardgamer5609 2 ปีที่แล้ว

    Big fan bro

  • @princekoshy9954
    @princekoshy9954 2 ปีที่แล้ว

    Powli 🔥

  • @muhammedmufeed5763
    @muhammedmufeed5763 2 ปีที่แล้ว +4

    kathirunna video

  • @surajcastro808
    @surajcastro808 2 ปีที่แล้ว

    Audi A6... vere level vandy

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +6

    Ein Auto ist ein Traum und Ihre neue Liebe, wenn es um tägliches Reisen und Luxus geht. Früher war es nur ein Stil-Statement oder ein Luxusartikel, aber jetzt ist es mehr als das. Es ist Ihr Partner im täglichen Leben und Ihr Begleiter auf Reisen von einem Ort zum anderen geworden. Jetzt ist der Zustand so, dass Sie sich Ihren Tag ohne Ihr Lieblingsauto nicht vorstellen können

    • @wanderer2535
      @wanderer2535 2 ปีที่แล้ว +3

      ചേച്ചി ആരാ..?

    • @ifrad6648
      @ifrad6648 2 ปีที่แล้ว +1

      Bot anno🤣

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 2 ปีที่แล้ว +1

      @@wanderer2535 she is every where. Maybe its bot

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 2 ปีที่แล้ว

      @@ifrad6648 ആണന്ന് തോന്നുന്നു 😂

    • @arunsuku8768
      @arunsuku8768 2 ปีที่แล้ว

      Richtig

  • @proteins327
    @proteins327 2 ปีที่แล้ว

    Automatic steering adjustment koode ondel orennam edukaarn

  • @Sreenath4332
    @Sreenath4332 2 ปีที่แล้ว

    Superb...👍

  • @reallywonders
    @reallywonders 2 ปีที่แล้ว +1

    അതായത് നമുക്കും വരുമാനം കിട്ടുന്ന കാര്യം ആകുമ്പോൾ നമ്മളും കാശ് മുടക്കുന്നത് തെറ്റാണോ??? സ്നേഹം. BMW

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കളർ 🖤

  • @anasaboobacker4113
    @anasaboobacker4113 2 ปีที่แล้ว

    Sir 8 lakhil pattiya nalla vahanam

  • @mohandas6871
    @mohandas6871 2 ปีที่แล้ว

    Vandi look poli

  • @lijik5629
    @lijik5629 2 ปีที่แล้ว +1

    Audi oke endayalum ellavarkkum ariyam. pakshe dealership nannayale alugal vedikku.

  • @crkgold1883
    @crkgold1883 2 ปีที่แล้ว

    Chetta jeep meridian review....

  • @manojkp7363
    @manojkp7363 2 ปีที่แล้ว

    One fault is that doesn’t have number plate space in front , so look not good, all Audi front need number plate space

  • @rahulkrishnan8034
    @rahulkrishnan8034 2 ปีที่แล้ว

    Camera man vellam adichittundo ninnu adunnundalo

  • @alameenn8118
    @alameenn8118 2 ปีที่แล้ว

    Give away enikk kittuvo 🤭😇

  • @shijomont.c143
    @shijomont.c143 2 ปีที่แล้ว +1

    GT I video pls

  • @ishaquem2530
    @ishaquem2530 2 ปีที่แล้ว +1

    Lexus വാങ്ങണോ Audi വാങ്ങണോ ? കൺഫ്യൂഷൻ ആയല്ലോ. 😎

    • @Darkrai-fq6vm
      @Darkrai-fq6vm 2 ปีที่แล้ว +1

      Lexus is strictly for comfort and luxury.
      Audi is for great driving experience with comfort feel

    • @shroffofficial9916
      @shroffofficial9916 ปีที่แล้ว

      Audi thanne

  • @midhunkorambeth4857
    @midhunkorambeth4857 2 ปีที่แล้ว

    എ6ന്റെ , ഞാൻ എന്റെ ന്നു തെറ്റി വായിച്ചു.... ഞാൻ കരുതി ബൈജു ഏട്ടൻ A6 വാങ്ങിന്നു.....

  • @illyaspkillyaspk4612
    @illyaspkillyaspk4612 2 ปีที่แล้ว

    Hai kingbro

  • @Irin2016
    @Irin2016 2 ปีที่แล้ว

    Venue 2022 onn review chyumoo

  • @arif5682
    @arif5682 2 ปีที่แล้ว +5

    20മിനിറ്റ് 25സെക്കന്റിൽ ഒരു മഹിന്ദ്ര താർ ഇടിച്ചു കിടക്കുന്നത് ആരെങ്കിലും കണ്ടോ 😓

    • @cheekuzee
      @cheekuzee 2 ปีที่แล้ว +5

      12 min munpu itta video de 20 min nadanna karyan kanda bhayengaraaa...

    • @arif5682
      @arif5682 2 ปีที่แล้ว +1

      @@cheekuzee ഓടിച്ചിട്ട് കാണുക വില അറിയണം അത്രേ ഉള്ളു 😄

    • @aasimanees
      @aasimanees 2 ปีที่แล้ว

      20:25

  • @malayalam-bv2uh
    @malayalam-bv2uh 2 ปีที่แล้ว +2

    Good morning ❤️🌄

  • @yaseenmubarak4442
    @yaseenmubarak4442 2 ปีที่แล้ว +1

    മമ്മൂക്കന്റെയും ലാലേട്ടന്റെയും വാഹന വിശേഷങ്ങൾ എന്നാ വരാ ചേട്ടാ

  • @soumyasureshsoumya5992
    @soumyasureshsoumya5992 ปีที่แล้ว

    Poli👌👌👌

  • @jexythomas3723
    @jexythomas3723 2 ปีที่แล้ว +1

    Video quality തോൽവി ആണല്ലോ അണ്ണാ

  • @rihasmuhammed
    @rihasmuhammed 2 ปีที่แล้ว +3

    PPS nte promotion aahnoo 🌝

    • @jathinv8285
      @jathinv8285 2 ปีที่แล้ว

      Aanel ndaa prblm??

    • @rihasmuhammed
      @rihasmuhammed 2 ปีที่แล้ว

      @@jathinv8285 problem ondenn njn paranjoo 😊

  • @alexjohn2813
    @alexjohn2813 2 ปีที่แล้ว

    Nalla oru DSLR medikku cheta nthini pishukku

  • @sudheerkumar.s9332
    @sudheerkumar.s9332 2 ปีที่แล้ว +1

    💕💕💕Happiness 💕💕💕💕

  • @arjunajith4160
    @arjunajith4160 2 ปีที่แล้ว

    Super

  • @sunilkk210
    @sunilkk210 2 ปีที่แล้ว

    Super😍

  • @crackerspirit5769
    @crackerspirit5769 2 ปีที่แล้ว

    4 time repeating word .... arkkangillum ariyoo aragilum note cheythoo?

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    👌

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    🔥

  • @ScooTouristVlogs
    @ScooTouristVlogs 2 ปีที่แล้ว +3

    കേരളത്തിലെ ഓഡി വീണ്ടും ഓടി തുടങ്ങി 😂 ക്യാപ്ഷൻ റെഡി

  • @nikhilrathnakar526
    @nikhilrathnakar526 2 ปีที่แล้ว

    Audi back ❤️

  • @agassithomas349
    @agassithomas349 2 ปีที่แล้ว

    Waiting for keeway scooter...review