WHO IS THINKING ABOUT YOU? WHY?💯ആരാണ് നിങ്ങളെ പറ്റി ചിന്ദിക്കുന്നത്? എന്തിനു?

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 246

  • @gopikagopakumar444
    @gopikagopakumar444 ปีที่แล้ว +14

    Thank you യൂണിവേഴ്സ്.... ആ മനുഷ്യനെ ബോധ്യപ്പെടുത്തി കൊടുക്കണേ.........

  • @malavikamalu1892
    @malavikamalu1892 ปีที่แล้ว +37

    2nd pile.... അവൻ ഒന്നുമല്ലാതിരുന്ന സമയത്താ ഞാൻ വന്നത്... കൂടെ നിന്ന്.... ഇപ്പോൾ എല്ലാവരും ആയപ്പോൾ അവൻ അവന്റെ പാട് നോക്കി പോയി... പക്ഷെ... അവനു ഞാൻ ചെയ്ത് കൊടുത്തത് എല്ലാം ഒന്നുമല്ലാതായി 🥲അവൻ വന്ന വഴി മറന്നു... 🥲 സത്യം ഞാൻ ഒരുപാട് വിശ്വസിച്ചു... പക്ഷെ... ഹഹ കള്ളങ്ങൾ പറഞ്ഞിട്ടുണ്ട്... കണ്ട് പിടിച്ചിട്ടുണ്ട് 🥲 ആൾക്കാർ എന്താ ഇങ്ങനെ 🥲 കൊറേ കരയിച്ചിട്ടിണ്ട്... എന്നിട്ടും ഞാൻ അവന്റെ പിന്നാലെ പോയി... ശെരിയാ എല്ലാവരുടെയും മുന്നിൽ അവൻ നല്ലവൻ ആണ്... പക്ഷെ... എന്താണെന്ന് അറിയാം എനിക്ക്... 🥲കാര്യം കാണാൻ വേണ്ടി മാത്രം എന്റടുത്തു കൂടി 🥲 ഞാൻ ആണ് തോറ്റുപോയെ 🥲7 വർഷം ആയി... എന്നിട്ടും അവൻ എന്നേ തേച്ചു... ശെരിയാ... എല്ലാവരും പറഞ്ഞു ഇവൻ ശെരിയല്ലെന്ന്... പക്ഷെ.... 😭ഞാൻ.... എന്നേ അവൻ തളർത്തി കളഞ്ഞു... എന്നേ മൊത്തത്തിൽ കൊന്നു... 😭

    • @maneeshavarghese8476
      @maneeshavarghese8476 ปีที่แล้ว +2

      Same here 😔but ഞാൻ select ചെയ്തത് 1st pile ആണ്

    • @shymanasar461
      @shymanasar461 ปีที่แล้ว

      Samadanikuuu

    • @adithyaanil861
      @adithyaanil861 ปีที่แล้ว

      Ningle name ulla orethi kaarnm naan epl kidann karangne ee name kanmpl ntoo pole ane but ningle samdhnm ayt eriku 😊veshmicht krym ila sheri alan thonnane eduthunn maari nikka 😊👍

    • @lskshmipirya6555
      @lskshmipirya6555 ปีที่แล้ว

      @@adithyaanil861 ഏതു നെയിം 🤦‍♀️

    • @Alice-dm9tn
      @Alice-dm9tn ปีที่แล้ว

      Anteyum ingane thanne 7 year ....chathichu ....vittupoi

  • @shylajashyla1419
    @shylajashyla1419 ปีที่แล้ว +6

    First pile resonate ആണ് എന്ന് എന്റെ മനസ്സ് പറയുന്നു. Thank you for beautifull reading.

  • @rajitharaji3677
    @rajitharaji3677 ปีที่แล้ว +11

    Pile 1
    Thank you universe❤️
    Thank you so much ❤️
    🦋🦋🦋🙏🙏🙏🙏🙏

  • @pravithatp2461
    @pravithatp2461 ปีที่แล้ว +3

    1 st card ok ആണ് എനിക്ക് വേണ്ടി പറഞ്ഞപോലെ എല്ലാവർക്കും നല്ലത് വരട്ടെ 🥰

  • @SelvaRaj-lf1cb
    @SelvaRaj-lf1cb ปีที่แล้ว +6

    🙏2"👌👌👌 ഭയങ്കര ദൈവവിശ്വാസം ആണല്ലോ എന്നിട്ടും ഇത്രയേ ഉള്ളോ എന്റെ മേലെ സ്നേഹം, വിളിക്കാതിരുന്നത് കുഴപ്പമില്ല🙏 anbe sivam മനമേ ഗുരു 🙏

  • @jayeshjay6016
    @jayeshjay6016 ปีที่แล้ว +2

    Second pile എല്ലാം ശരിയാണ് ഒരു പെണ്ണ് വന്നു ജീവിതത്തിൽ പെട്ടന്ന് വന്നു നന്നായി ഫ്രണ്ട് ഷിപ്പ് ആയി ഞാൻ വിശ്വസിച്ചു ഒരുനാൾ പറ്റിച്ചു പോയി ഞാൻ വേദനിച്ചതിന് കണക്കില്ല പഴയ lover വന്നപ്പോൾ നമ്മളെ അവഗണിച്ച് ഒരു അപരിചിതനെ പോലെ പെരുമാറി but ഞാൻ വേദനയിൽ നിന്നും ഒരുപാട് പാഠം പഠിച്ചു ഇപ്പൊൾ ഞാൻ എൻ്റെ വർകിലും ജീവിതത്തിൻ്റെ മൂല്യതോടെ ജീവിക്കാൻ തുടങ്ങി സ്വന്തമായി സ്ഥലം വാങ്ങി വീട് പണി തുടങ്ങി എനിക്ക് വേണ്ടി ഒരു പെണ്ണ് ഈ ഭൂമിയിൽ evdeyo ഉണ്ട് അവൾക്ക് വേണ്ടി കാത്തിരിക്കും പോയവൾ പോകട്ടെ അനുഭവം ഗുരു thank you chechi

  • @naughtyachus2129
    @naughtyachus2129 ปีที่แล้ว +3

    വളരെ ശരിയാണ് പറഞ്ഞതെല്ലാം 😍👍🏻

  • @anumuke9473
    @anumuke9473 ปีที่แล้ว +3

    Card 1- 100% resonate aanu... bhayangara deshyam aanu.. cheriya karyathinu polum deshyapedum pinangum... pakshe eniku ithuvare aalodu ishtakuravu thonnane illa..aale thanne life long eniku venonna...paranja Ella karyangalum sathyam aanu...

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว +3

    അങ്ങനെ തന്നെ ആണ് ❤️😭 ജീവിതം പേലൂംനശിച്ചൂപേയിജീവീതം

  • @sharishyam71
    @sharishyam71 ปีที่แล้ว +2

    Chaechipenne... Kureyayi nokkiyirikkunni inganory video... 1st pile 100%true anutto.... Thankyou universe 🙏🏻thankyou chaechipenne ☺️🙏🏻

  • @kichuhachukichuhachu610
    @kichuhachukichuhachu610 ปีที่แล้ว +2

    Pile 1 resonate chechi paranathu sathyamanu thanks universe thank you angles

  • @vasanthat4461
    @vasanthat4461 ปีที่แล้ว +19

    പറയുന്നത് മുഴുവൻ സത്യങ്ങൾ എല്ലാം ഞാൻ മനസ്സിലാക്കുന്നു.

    • @dineepdineep6818
      @dineepdineep6818 ปีที่แล้ว

      എന്റെ സ്നേഹത്തിൽ ഞാൻ വിശോസിക്കുന്നു. ഈ പ്രഭ ബഞ്ച ശക്തിയിൽ ഞാൻ വിശോസിക്കുന്നു

  • @dhanyadas9256
    @dhanyadas9256 ปีที่แล้ว +2

    Njan innu eniku deshyavum sankadavum okke vannu universe neyum angels neyum okke cheethavilichu.ennittum kure butterflies ne okke kandu yellow and white😊.But 1st pile reading condappol eniku ullath thanne aanu ennu manasilayi. Enthayalum ithu kandappol njan happy aayi.ayal karayanam ayal vattupidichu nadakkum nokkikko. Enne spritual way ilekk kondu vannath ee universe aanenkil eniku vendi cheyyanullath universe cheytholum ennum eniku urappundu. Njan nthayalum let go cheythu. Move on cheythu. Thank you universe

  • @shemyshemy1025
    @shemyshemy1025 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് 💯correct ആണ്

  • @remyarajan9485
    @remyarajan9485 ปีที่แล้ว +2

    Pile:- 1 💯 Crt Aanu othiri vedanipichitundu cheriya karyangalku polum deshyam pedum mattulavarum Aayi compare cheyunna character 😒eniyenghilum ellam manasilaki thirichu vanneghil...😣

  • @anikgeorge2966
    @anikgeorge2966 29 วันที่ผ่านมา +1

    WOW Tank yoù Un̈Iverson,Angles❤❤❤❤🎉🎉🎉😮😮😮😊😊💓💓💓💓💓💓💘💗💘💗💘💗💘💗💘❤️💘💗💘💗💚💚💚💚💚❤️‍🔥❤️‍🔥❤️‍🔥😍

  • @achu5692
    @achu5692 ปีที่แล้ว +1

    Njan first card aan choose cheyithe. Kettapol orupaad happy aayi njan. Tnx🥰 🥰🥰

  • @praveens9043
    @praveens9043 ปีที่แล้ว +2

    1st pile resonate
    Thanks ma'am ✨💖

  • @aswathyp8462
    @aswathyp8462 ปีที่แล้ว +2

    Pile 2 resonate thank you ma'am thank you universe🙏🙏🙏

  • @ambilyambily886
    @ambilyambily886 ปีที่แล้ว +1

    ശരി ആണ് 🙏🙏🙏

  • @tressaadam7955
    @tressaadam7955 ปีที่แล้ว +2

    Thank you universe 🙏
    Thank you for your reading

  • @Shari6908
    @Shari6908 ปีที่แล้ว +2

    Pile 1 exactly resonated..
    Mattullorde vakk ket own life jeevikan marannu.
    Enthayalum enne manasilakkiyallo, ath mathi

  • @shimnakannan
    @shimnakannan 5 หลายเดือนก่อน

    Thank you universe ❤❤❤❤❤
    Thank you universe ❤❤❤❤
    Thank you universe ❤❤❤❤

  • @rageshr9879
    @rageshr9879 ปีที่แล้ว +3

    Thank you Thank you Thank you UNIVERSE GOD

  • @pradeesha4465
    @pradeesha4465 ปีที่แล้ว +1

    100% കറക്റ്റ് ആയ റീഡിംഗ്🙏

  • @ragendups3692
    @ragendups3692 ปีที่แล้ว

    Correct reading 2 nd pile, cheating energy, never trust worthy, karmic relation 100%

  • @roshbindya2291
    @roshbindya2291 ปีที่แล้ว +2

    Pileno2 very correct reading thank you univers

  • @charuchandran8917
    @charuchandran8917 ปีที่แล้ว +2

    Card 2::: relationship ullapol thanne aalu confusion aayirunnu... Idaikide njan mrg cheyyam nnu vakk thannutullallo nnu paranju swayam aswasikkunnath kanam... Njan trust cheithu love chrithu athukond njan koode ninnu venam nnu vashi pidichu... Purath nnu ulla oralkk ale kuruchu nalla abiprayam aaanu. Third party involcementil veetukkare irakki oru dranatic scene okke create cheith breakup paranju poyi.. Ipo njan letgo cheithu ipo enikk ariyam i deserve better

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว +3

    വൺ ഫയൽ ആണ് ❤️❤️

  • @vilasinipk376
    @vilasinipk376 ปีที่แล้ว

    1 pail reeding correct anu 👍pinne entho ente heart ♥️avane vallathe like cheyunnu
    Thank you univers 🙏🏻♥️
    Thank you univers 🙏🏻♥️
    Thank you univers 🙏🏻♥️
    Athmartha സ്നേഹത്തിന്റെ വില ഒരിക്കൽ മനസ്സിലാകും അതുമതി

  • @anagha59155
    @anagha59155 ปีที่แล้ว +2

    Pile1 resonated ♥️🦋💝💞🌈💫

  • @shilpap6056
    @shilpap6056 ปีที่แล้ว +2

    Chechii twinflaminte vivham kazhikan patumoo, video cheyu

  • @jyothyanil7668
    @jyothyanil7668 2 หลายเดือนก่อน

    Thankyou universe ❤

  • @sethu9238
    @sethu9238 ปีที่แล้ว

    2nd resonete thankyou mam thankyou univers 💞💞💞♥️♥️♥️♥️💞💞💞💞

  • @subaidhaibrahim4504
    @subaidhaibrahim4504 ปีที่แล้ว

    2nd വളരെ ശെരിയാണ് 👍👍🌹❤️🌹❤️🌹

  • @karishmachinnu
    @karishmachinnu 5 หลายเดือนก่อน

    Thank you universe 🙏❤️

  • @sruthy-sruthy4793
    @sruthy-sruthy4793 ปีที่แล้ว +1

    Pail1 TQ universe 💞💞💞

  • @sajinasajina4610
    @sajinasajina4610 ปีที่แล้ว +1

    ശരിയാണ് 🙏🙏

  • @shajiannanadu7873
    @shajiannanadu7873 ปีที่แล้ว

    Kureyoke sariyaanu Thank you universe Thank you Angel Thank you God ❤❤❤❤

  • @salumol2921
    @salumol2921 ปีที่แล้ว +1

    1st👍👍👌🏻🙏🙏🙏💯💯💯💯💯💯💯💯സത്യം

  • @bilnabalakrishnan414
    @bilnabalakrishnan414 ปีที่แล้ว +3

    Card no.2thank you universe, angles, gods 😍🙏thank you mam🥰ഒത്തിരി കളം പറഞ്ഞു correct reading anu mam 💕first cardum reasonate anu mam ❤

  • @jomolshens8387
    @jomolshens8387 ปีที่แล้ว

    Pile 2 സത്യം ആണ്

  • @reshmamadhu7616
    @reshmamadhu7616 ปีที่แล้ว

    555..Tnq universe🥰

  • @anvarkp8208
    @anvarkp8208 ปีที่แล้ว

    ശെരിയാണ് എത്ര നമ്മൾക്കു കിട്ടിയാലും റബ്ബർ പന്ത് പോലെയാ.. പക്ഷെ എല്ലാം അറിഞ്ഞിട്ടും അതെല്ലാം മറക്കുന്നു. അവരുടെ അവശ്യ നിറവേറാൻ എന്തും ചെയ്യും പക്ഷെ ഒരു ദിവസം പോലും അതിനുള്ള ഗുണം കാണിക്കില്ല. പറയുന്നത് 100%സത്യമാണ്

  • @naveenbhasker349
    @naveenbhasker349 ปีที่แล้ว +1

    100% Correct reading...

  • @sandhyasiby8782
    @sandhyasiby8782 ปีที่แล้ว

    I lov him more than anything in this worlds... Universe... 🙏 I want him..

  • @ambikadevi99
    @ambikadevi99 ปีที่แล้ว

    1st. Correct , thank u

  • @AlluArjun-xx1ku
    @AlluArjun-xx1ku ปีที่แล้ว

    Thank You Univers. Adipoli Reading Chechi. Onnum Parayanilla..Thank you so much. God Bluss You

  • @remar5809
    @remar5809 ปีที่แล้ว

    Super reading mam ellam101%crt aanu eppol nadannu kondirikkunnu ellam othiri vedhanippichu avoid cheythu enne 👌🏻👌🏻👌🏻❤️❤️❤️❤️

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 7 หลายเดือนก่อน

    Thank you ma'am ❤
    Thank you universe ❤

  • @jaithrag5145
    @jaithrag5145 ปีที่แล้ว +1

    Pile 1💯👌🤝🙏.

  • @divyadivyasree4335
    @divyadivyasree4335 ปีที่แล้ว

    Second pile crct ahn chechii .personal reading venam

  • @suma4466
    @suma4466 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല correct reading thanks dear thanks universe. 🙏🏽🙏🏽🙏🏽❤️

    • @gopiak3410
      @gopiak3410 ปีที่แล้ว

      Ll
      0l
      Ll
      L

    • @rajeeshkp4730
      @rajeeshkp4730 ปีที่แล้ว

      Card number പറയൂ എന്നാലല്ലേ നിങ്ങളെ കുറിച്ച് പറയാൻ സാധിക്കൂ

    • @suma4466
      @suma4466 ปีที่แล้ว

      @@rajeeshkp4730 1

  • @deepadennis7158
    @deepadennis7158 ปีที่แล้ว +1

    Please tell husband and wife readings

  • @anilchirakoth6716
    @anilchirakoth6716 ปีที่แล้ว +2

    Onnum parayanilla 101%.

  • @sandhyasandhya7262
    @sandhyasandhya7262 ปีที่แล้ว

    എല്ലാം സത്യം ആണ് ❤❤👍👍

  • @jolsnapradeep8828
    @jolsnapradeep8828 3 หลายเดือนก่อน

    Idil parayunnadu muzhuvan shariyanu anzan first file asnu choose cheydadu correctanu thank you universe

  • @4entertainment273
    @4entertainment273 ปีที่แล้ว

    Pile : 2 pakka reading 💯💯💯💯

  • @Krishnakumar-rz9yt
    @Krishnakumar-rz9yt ปีที่แล้ว

    എല്ലാം ശരിയാണ് mam എന്റെ മതി മക്കളെ പോലും അകറ്റി

  • @blessydas5225
    @blessydas5225 ปีที่แล้ว +1

    Amazing reading 👏🏻👏🏻

  • @anjue1802
    @anjue1802 ปีที่แล้ว +2

    Thank u universe ❣️

  • @sujithsuji1413
    @sujithsuji1413 10 หลายเดือนก่อน

    Thank you universe 🙏
    Thank you god🙏

  • @rageshr9879
    @rageshr9879 ปีที่แล้ว +1

    Thank you Thank you Thank you mam

  • @SureshKumar-lk6tx
    @SureshKumar-lk6tx ปีที่แล้ว

    Your reading is super, thank you.

  • @KRA_FEINop
    @KRA_FEINop ปีที่แล้ว

    Very correct pile 2

  • @gopika7777
    @gopika7777 ปีที่แล้ว +1

    Thankyou univers ❤❤

  • @vidhyasreevu9747
    @vidhyasreevu9747 ปีที่แล้ว

    Pile 1 very correct 👌👌

  • @vijeeshvp2028
    @vijeeshvp2028 ปีที่แล้ว +1

    Card 1🥰💯🥰

  • @nishilajorish608
    @nishilajorish608 ปีที่แล้ว

    💯 true. Thank you 💗

  • @joshthomas5228
    @joshthomas5228 ปีที่แล้ว

    1st correct

  • @jobinjoy9391
    @jobinjoy9391 ปีที่แล้ว

    Ente chechiii polichu card no 2 sadhiyamanu paranje ....❤️🤕

    • @jobinjoy9391
      @jobinjoy9391 ปีที่แล้ว

      Njn adukkum thorum akalum njn aganalo apo adukkum... Endha ente chuttum nadakuney enupolum manasilavannila..🤐

  • @lekhapg8120
    @lekhapg8120 ปีที่แล้ว +1

    Awesome reading

  • @rajeeshkp4730
    @rajeeshkp4730 ปีที่แล้ว +1

    Pile:No:1

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว +1

    ഇനി ക്ക് ഒരു പാട് ഇഷ്ടപ്പെട്ടുന്നൂ

  • @aswathyanair7817
    @aswathyanair7817 ปีที่แล้ว +2

    Amazing reading mam, thank you

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว

    ഇങ്ങനെ തന്നെ യാണ് അവൻ

  • @vindhya.s2037
    @vindhya.s2037 ปีที่แล้ว

    Card no 1 anu eduthath enillenkilum .correct vanath 2 aanu

  • @rekhaanoop8664
    @rekhaanoop8664 ปีที่แล้ว

    Valare correct, enth cheyyum, oshivakkam le, but pattunnila, elaypposhum tenssion thannu kondirikkunnu. 2 nd file🙄🙄

  • @fasaludeenazeez8829
    @fasaludeenazeez8829 ปีที่แล้ว +1

    Thanks🥰

  • @ammu2954
    @ammu2954 ปีที่แล้ว +1

    Thank u univetse 🙏

  • @unnijnu834
    @unnijnu834 ปีที่แล้ว +1

    Card 1 ok

  • @rejanimolpr1801
    @rejanimolpr1801 ปีที่แล้ว +3

    Card no 1 very correct🙏🙏🙏

  • @divyarajesh9332
    @divyarajesh9332 ปีที่แล้ว

    Pile no. 2 👌👍

  • @ponnu9270
    @ponnu9270 ปีที่แล้ว +1

    Thank you 💖💖💖

  • @GracySebastian-x2t
    @GracySebastian-x2t ปีที่แล้ว

    Yes

  • @ansiansi2068
    @ansiansi2068 ปีที่แล้ว +1

    Pile no 2 വളരെ വളരെ സത്യം ആണ് ഒരക്ഷരം പോലും തെറ്റിട്ടില്ല എന്താ പറയണ്ടേ അറിയില്ല അത്രയ്ക്ക് പവർ ഫുൾ ആണ്

  • @lsk9964
    @lsk9964 ปีที่แล้ว

    Pile 2 👌👌👍👍💯💯✔️✔️

  • @vidhyaumesh8222
    @vidhyaumesh8222 ปีที่แล้ว

    Card no 1 correct 🙏

  • @29j24s04r
    @29j24s04r ปีที่แล้ว

    I saw always butterfies continously what is the reason? What is angels message

  • @GracySebastian-x2t
    @GracySebastian-x2t ปีที่แล้ว

    Yes❤goodreiding

  • @aswathykrishnan4646
    @aswathykrishnan4646 ปีที่แล้ว

    Exactly.... True... Enikkariyam ithoru cheating energy anennu... Bt it happended... And im walking back.. 😔

  • @seetharaman999
    @seetharaman999 ปีที่แล้ว

    2 pile. 101% correct

  • @arunchenthamarakshan5187
    @arunchenthamarakshan5187 ปีที่แล้ว

    Really universe ✨️ 💖

  • @vasudevan1737
    @vasudevan1737 ปีที่แล้ว +1

    ,100% true

  • @sheejanm4669
    @sheejanm4669 ปีที่แล้ว

    അതെ എല്ലാം കറക്റ്റ് ആണ് 2

  • @rageshr9879
    @rageshr9879 ปีที่แล้ว +1

    1pile resonate

    • @ethammajose4712
      @ethammajose4712 ปีที่แล้ว

      ഞാൻ അവനെ വിട്ടു പൊന്നതാ അവനെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല ഭൂ ലോഗ് ണ് നി ങ്ങളാഞാൻ അവനെ ഓർ ക്കാ റി ല്ലാ

  • @nandhutty5169
    @nandhutty5169 ปีที่แล้ว +2

    ☺️😇💯🥰

  • @charuchandran8917
    @charuchandran8917 ปีที่แล้ว +1

    Ente intution pala signs enikk thannitund but sneham kond njan ath viswasikkaan njan manass kanikkarilla

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 ปีที่แล้ว +1

    Tq🤗🤗