ഹിന്ദു vs Ex മുസ്ലിം, ഈ മുഹറത്തിൽ നിരീശ്വരവാദികൾക്കെതിരെ നമുക്ക്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഈ കർക്കിടകം + മുഹറം മാസത്തിൽ നമ്മൾ ഹിന്ദു + ക്രിസ്ത്യൻ + മുസ്ലിം വിശ്വാസികൾ നിരീശ്വരവാദികൾക്കെതിരെ ജിഹാദ് / ധർമ്മയുദ്ധത്തിന് തയാറെടുക്കണം. അത് പരിശുദ്ധ ഖുർആൻ 41:34, Holy Bible Romans 12:21, Hindu Activist മഹാത്മാ ഗാന്ധിയെ അടിസ്ഥാനപെടുത്തി ആയിരിക്കണം.
    #rahuleaswar #hindu #muslim #exmuslim #atheism #rationalism #god #gandhi #gandhian #hindumuslim #hindumuslimunity
    #arifhussain #essenseglobal #essense ‪@ArifHussainTheruvath‬

ความคิดเห็น • 1.7K

  • @u.rasheed9841
    @u.rasheed9841 หลายเดือนก่อน +17

    സ്നേഹവും മനുഷ്യത്വവുമുള്ള , താങ്കളെപ്പോലുള്ള , യഥാർത്ഥ ഹിന്ദുവിനെ ഞങ്ങൾ മുസ്‌ലിംകൾ നെഞ്ചേറ്റുന്നു. ❤❤❤

  • @Lipton481
    @Lipton481 หลายเดือนก่อน +125

    ജയ് ഹിന്ദ് 🇮🇳
    വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കട്ടെ ❤✨🫰🏻

    • @sweetmaanu
      @sweetmaanu หลายเดือนก่อน +5

      വെറുപ്പിൻ്റെ അങ്ങാടി തന്നെ ഇല്ലാതാക്കണം

    • @CkHameed
      @CkHameed หลายเดือนก่อน

      ❤🌹

  • @fazilchungathrak1010
    @fazilchungathrak1010 หลายเดือนก่อน +929

    നന്ദി രാഹുൽജി .. വിശ്വാസികളോടൊപ്പം നിന്നതിനു... വിശ്വാസത്തിനു വേണ്ടി സംസാരിച്ചതിന്. ആരിഫിന്റെ ഓരോ വാദങ്ങളെയും താങ്കൾ പൊളിച്ചടുക്കി മുന്നേറുന്ന കാഴ്ച മനോഹരമായിരുന്നു.. അഭിനന്ദനങ്ങൾ 💝

    • @Abd-i4b
      @Abd-i4b หลายเดือนก่อน +44

      രാഹുലിന്റെ നല്ല കാലം ഇനിയാണ് തുടങ്ങാൻ പോകുന്നത് 👍മൂന്നരക്കോടി മലയാളികളുടെ സ്നേഹം രാഹുൽ അനുഭവിച്ചറിയും

    • @aranazhikanerammovie
      @aranazhikanerammovie หลายเดือนก่อน +40

      രാഹുലിനെ സ്വർഗത്തിൽ കയറ്റുമോ ഇക്ക? അയ്യപ്പ ഫക്തൻ ആണ് . യെന്ത് ചെയ്യും?

    • @Abd-i4b
      @Abd-i4b หลายเดือนก่อน +37

      @@aranazhikanerammovie രാഹുൽ മുസ്ലിമിന്റെ സ്വർഗത്തിൽ പോകണം എന്ന് നിന്നോട് വന്ന് പറഞ്ഞോ 🤔

    • @user-xz9ir3uf5u
      @user-xz9ir3uf5u หลายเดือนก่อน

      സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും താക്കോൽ തന്റെ കയ്യിലാണോ, ഒരു മനുഷ്യന്റെ ഹൃദയം നന്നായാൽ അതുതന്നെയാണ് അവനു കിട്ടുന്ന ഏറ്റവും വലിയ സ്വർഗ്ഗം സ്വർഗ്ഗം🙏​@@aranazhikanerammovie

    • @aranazhikanerammovie
      @aranazhikanerammovie หลายเดือนก่อน +20

      @@Abd-i4b അപ്പോൾ ഹിന്ദു സ്വർഗ്ഗം ഉണ്ടെന്ന് ആണോ പറയുന്നത്.
      എന്തായാലും രാഹുലിനെ സ്വർഗത്തിൽ കയറ്റുമെന്ന് നിങ്ങളും ഉറപ്പ് പറയില്ല അല്ലേ? ഇത്രേം നല്ല മന്സ്യൻ ആയിട്ട്.

  • @timepasspopcorn2349
    @timepasspopcorn2349 หลายเดือนก่อน +125

    തെറ്റിദ്ധരിച്ച ജിഹാദിനെ മനസിലാക്കി കൊടുത്ത താങ്കൾക്കാണ് ബിഗ് സല്യൂട്ട്❤

  • @alhamdulilla2940
    @alhamdulilla2940 หลายเดือนก่อน +1048

    ആരിഫ് യുക്തി വാദിയല്ല ഇസ്ലാം വിമര്ശകൻ മാത്രം 😡

    • @DNA23777
      @DNA23777 หลายเดือนก่อน

      🙄ഇയാൾ പറഞ്ഞാൽ മതിയോ🤔... ഇസ്ലാം സമൂഹത്തിന് വർഗീയത അല്ലാതെ എന്താണ് കൊടുക്കുന്നത്🥱... Exmuslim ഉളളത് കൊണ്ട് പൊട്ടിത്തെറി കുറഞ്ഞു🥱🤣

    • @salu555saleem6
      @salu555saleem6 หลายเดือนก่อน +65

      അവനെ വിമര്‍ശകൻ എന്ന് പറയാന്‍ പറ്റില്ല. വിമര്‍ശനം എപ്പോഴും ഇസ്ലാം സ്വാഗതം ചെയ്തിട്ടേ ഒള്ളു.
      അവന്‍ ആദ്യം വലിയ ഒരു കളവ് പൊട്ടിക്കും പിന്നെ അതിൽ കേറി പിടിച്ചു ഇങ്ങനെ പോയാല്‍ ഇന്ത്യയുടെ ഭാവി അങ്ങനെ ആകും ഇങ്ങനെ ആകും എന്ന് പറയും ഇതാണ്‌ അവന്റെ സ്ഥിരം പരിപാടി

    • @AP-pb7op
      @AP-pb7op หลายเดือนก่อน

      വേറൊരു മതവും പ്രവാചകനും ദൈവവും ഇല്ല എന്ന് വിശ്വസിക്കുകയും അല്ലാത്തത് ഹറാമും കാഫിറും ആണ് എന്ന് മദ്രസകളിൽ കൊച്ചുകുട്ടികളെ പോലും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മതത്തിനെ പിന്നെ വിമർശിക്കാതെ എന്ത് ചെയ്യും

    • @right-think_right-stand
      @right-think_right-stand หลายเดือนก่อน +33

      അങ്ങേയറ്റം ദുർഗന്ധം വമിക്കുന്ന വളരെ വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ചാണ് ലോകം കണ്ട മഹോന്നതനായ വ്യക്തിയും കോടിക്കണക്കിന് മനുഷ്യർ നല്ല മാതൃകയായി കണ്ടു പിൻപറ്റുകയും ചെയ്യുന്ന മുഹമ്മദ് നബി (സ) യെ ആരിഫ് ഹുസൈൻ അടക്കമുള്ള പല നിരീശ്വരവാദികളും ക്രിസംഘികളും ഇസ്‌ലാമോഫോബിയ വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യുന്ന സംഘികളുടെ ഫണ്ട് ഉപയോഗിച്ച് വിമർശിക്കാറ്. ഇങ്ങനെ ഇസ്‌ലാമിക പ്രമാണങ്ങൾ ദുർവ്യാഖ്യാനിച്ച് വ്യക്തിഹത്യകളും അധിക്ഷേപങ്ങളും നടത്തുന്ന ഇസ്‌ലാമോഫോബുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഇനിയെങ്കിലും ഇസ്‌ലാമിക സംഘടനകൾ സന്നദ്ധരാവണം.

    • @shaheerp3929
      @shaheerp3929 หลายเดือนก่อน

      Ingal muslimkalude aboo thwaliban like you

  • @basimmohammad8494
    @basimmohammad8494 หลายเดือนก่อน +225

    ഹിന്ദു മരിച്ചിട്ടില്ല എന്ന് തെളിയിച്ച രാഹുലിന് അഭിനന്ദനങ്ങൾ

    • @Aaradhya14553
      @Aaradhya14553 หลายเดือนก่อน +3

      ഒരാൾ ബാക്കി!

    • @basheerkung-fu8787
      @basheerkung-fu8787 หลายเดือนก่อน +1

      ❤🎉

    • @sajukasaju6248
      @sajukasaju6248 หลายเดือนก่อน +4

      കേരളത്തിൽ യഥാർത്ഥ ഹിന്ദു ഒരാൾ മാത്രം രാഹുൽ ഈശ്വർ...❤

    • @Swiss7761
      @Swiss7761 หลายเดือนก่อน +7

      പാകിസ്താനിൽ മരിച്ചു😂

    • @vvofficials3600
      @vvofficials3600 หลายเดือนก่อน +2

      Arif ❤

  • @kalandarshai6298
    @kalandarshai6298 หลายเดือนก่อน +109

    "ആരിഫ് ഹുസൈൻ എന്നോട് കാട്ടുന്ന ബഹുമാനം പ്രവാചകൻ മുഹമ്മദ് നബിയോട് അതുപോലെ മുസ്‌ലിംകളോട് കാട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു" എത്ര മനോഹരമായ വാക്കാണ് ശ്രീ രാഹുൽ ഈശ്വർ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @abdulrazak6654
      @abdulrazak6654 หลายเดือนก่อน +8

      അവിടെയാണ് പോയിന്റ് ഇസ്ലാം മതത്തിന്റെ ആചാര്യനെ വളരെ വളരെ മോശമായി തെറി പറയുക എന്ന ലക്ഷ്യം മാത്രമേ ആരിഫ് ഹുസൈനുള്ളൂ ആരിഫ് ഹുസൈൻ ഒരു യഥാർത്ഥ നിരീക്ഷര വാതിയാണെങ്കിൽ ഇന്ന് പല മത വിശ്വാസികളും അവർക്ക് അതിന്റെ ആചാര്യൻ മാരും ഉണ്ടായിട്ടുണ്ട് അവരെ ഒന്നും തന്നെ തെറി പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ ❓️ അതോ ഇസ്ലാം മാത്രമേ മതമായി ഉള്ളൂ എന്ന് ആരിഫ് ഹുസൈൻ ഉള്ള് കൊണ്ട് അംഗീകരിക്കുന്നത് കൊണ്ടാണോ ❓️ എന്നാൽ ആരീഫിനെക്കാൾ അറിവും വിവരവും ഉള്ള് പല നിരീക്ഷര ദൈവനിഷേധികൾ കേരളത്തിൽ ഉണ്ട് അവരുടെ ചർച്ചകൾ എല്ലാ മതങ്ങളെയും എതിർക്ക പെടേണ്ടതാണ് എന്ന കണ്ടന്റ് കേൾക്കാറുണ്ട് എല്ലാ മത ആചാര്യൻ മാരെയും അവർ വിമർശിക്കാറുണ്ട് ആരിഫ് അങ്ങനെയാണോ ❓️

    • @Anxpk
      @Anxpk หลายเดือนก่อน

      💯 ​@@abdulrazak6654

    • @sakkeersakkeer3954
      @sakkeersakkeer3954 หลายเดือนก่อน

      തായോളി എന്ന് നന്നാകും എന്ന് അറിഞ്ഞുകൂടാ രാഹുൽജി

  • @musavvirhudawi9067
    @musavvirhudawi9067 หลายเดือนก่อน +409

    ഹിന്ദു അങ്ങേയറ്റം സ്നേഹമുള്ളവനാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച രാഹുൽജിക്കു ഒരായിരം നന്ദി❤....... താങ്കളുടെ സംസാരം കേട്ടതിന് ശേഷം പ്രിയ ഹിന്ദു സഹോദരങ്ങളോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങ് വർധിച്ചു... വീണ്ടും വീണ്ടും ഒരായിരം നന്ദി....... ദൈവം താങ്കളെ രക്ഷിക്കട്ടെ ......❤❤❤❤❤❤❤

    • @ekek123
      @ekek123 หลายเดือนก่อน +1

      അപ്പോൾ ഒരുപാട് മുസ്‌ലിംങ്ങളെ കൊന്നത് ആര ഇന്ത്യയിൽ

    • @nizarkarutheri2249
      @nizarkarutheri2249 หลายเดือนก่อน +10

      ​@@ekek123ഇജ്ജ് ഒരു വടിവാളും കൊണ്ട് ഇറങ്ങിക്കോ😅

    • @rasheedbeckoden4810
      @rasheedbeckoden4810 หลายเดือนก่อน +18

      ​@@ekek123മഹാത്മാ ഗാന്ധിയും ഗോഡ്‌സെ യും ഹിന്ദു വാണ് എല്ലാത്തിലും നല്ലതും ചീത്ത യും ഉണ്ടാകും

    • @sanjunlmbr4577
      @sanjunlmbr4577 หลายเดือนก่อน +23

      @@ekek123 പൊന്നു ചങ്ങാതി ഇതിന് പറ്റിയ ഉദാഹരണങ്ങൾ ഇന്നും ഇന്നലെയും നമ്മുടെ മുന്നിൽ ഉണ്ട്
      ഗാന്ധിജിയുടെ ഹിന്ദുവല്ല ഗോഡ്സെയുടെ ഹിന്ദു
      മോദിജിയുടെ ഹിന്ദുവല്ല രാഹുൽജിയുടെ ഹിന്ദു

    • @petrixiron
      @petrixiron หลายเดือนก่อน

      ഇസ്ലാമിസ്റ്റുകളെ സുഖിപ്പിച്ചു പോയാൽ ഇനി നിലനിൽക്കാൻ പറ്റും എന്ന് രാഹുലിന് മനസിലായി അതാണ്‌ നമ്പൂതിരി ബുദ്ധി 😂😂..

  • @HamzaTp-wy5ob
    @HamzaTp-wy5ob หลายเดือนก่อน +22

    പ്രിയ രാഹുൽജീ താങ്കൾക്ക് എല്ലാ വിധ നന്മകളും ഐശ്വര്യവും സമൃദ്ധിയും ഉണ്ടായിരിക്കട്ടെ

  • @CREATOROLI
    @CREATOROLI หลายเดือนก่อน +116

    രാഹുൽ നിങ്ങളെ പോലെയുള്ള ആളുകളാണ് യഥാർത്ഥ ഹിന്ദുക്കൾ.🥰

  • @p.rajeshchalakkudi5043
    @p.rajeshchalakkudi5043 หลายเดือนก่อน +205

    മാന്യതയില്ലാത്ത ആരിഫിനോട് മാന്യമായി സംവദിച്ച രാഹുലിന് അഭിവാദ്യങ്ങൾ

    • @luciferm4583
      @luciferm4583 หลายเดือนก่อน +2

      😂😂😂😂😂😂😂Rahul manyamo

    • @nithin84
      @nithin84 หลายเดือนก่อน +1

      😂😂😂

    • @akv1989
      @akv1989 หลายเดือนก่อน

      സത്യം, ആരിഫ് പൊട്ടൻ ആണെന്ന് രാഹുൽ തെളിയിച്ചു ❤❤❤

    • @nnn2178
      @nnn2178 หลายเดือนก่อน

      ​@@luciferm4583നിന്റെ അച്ഛന്റെ കാര്യമാണോ 😂😂

  • @NewMoto-lp8ig
    @NewMoto-lp8ig หลายเดือนก่อน +91

    രാഹുൽ ഈശ്വർ,താങ്കൾ വർത്തമാനകാല ഭാരതത്തിൽ ഒരു അനിവാര്യതയാണ്❤❤

  • @Cinima85
    @Cinima85 หลายเดือนก่อน +6

    ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ആദ്യമൊക്കെ താങ്കളെ ഇഷ്ട്ടമല്ലായിരുന്നു ഇപ്പോൾ താങ്കളുടെ നിലപാടുകൾ ഇഷ്ട്ടമാണ് അത്‌ ഹിന്ദുവിൽ നിന്ന് കൊണ്ട് തന്നെ സത്യങ്ങൾ കണ്ടത്തി സംസാരിക്കാൻ കാണിക്കുന്ന ആർജവം
    ഇപ്പോൾ എന്തോ രാഹുൽ ഈശ്വര് ഇഷ്ട്ടമാണ്..... 🙏

  • @bavupi2987
    @bavupi2987 หลายเดือนก่อน +177

    സംവാദത്തിൽ താങ്കൾ നല്ല രീതിയിൽ ആരിഫിന് മറുപടി കൊടുത്തു🎉

  • @mypet2821
    @mypet2821 หลายเดือนก่อน +5

    ഒരു മതവിശ്വാസി മറ്റൊരു മതത്തിന്റെ രക്ഷകനാവുന്ന അപൂർവ സുന്ദരമായ കാഴ്ച ❤❤❤ഇതുപോലെ എല്ലാ മതങ്ങളെയും ഒരുപോലെ കാണാൻ കഴിയുന്നവരെ കൊണ്ട് നമ്മുടെ സ്കൂളുകളിൽ കുട്ടികൾക്കു ക്ലാസുകൾ കൊടുക്കണം.. എല്ലാവരും ഒരുമിച്ച് ഒരേ മനസ്സോടെ സാഹോദര്യത്തോടെ വളരട്ടെ ❤❤❤❤

  • @withlove9734
    @withlove9734 หลายเดือนก่อน +19

    ഇതിലെ അത്ഭുദം മുസ്ലിം ഭാഗത്തു നിന്ന് സംസാരിച്ചത് ഒരു ഹൈന്ദവ സഹോദരൻ ആണ് എന്നതാണ്. ഇതിലും വലിയ അടി ആരിഫിന് ഇനി കിട്ടില്ല 😂..thk u from heart രാഹുൽ sr 🥰❤️..ശരിക്കും മത സൗഹാർദം ഇവിടെ തെളിച്ചു 😊

  • @Islamic_daily_reminders
    @Islamic_daily_reminders หลายเดือนก่อน +14

    Salute രാഹുൽജി islam വിശ്വാസി എന്ന രീതിയിൽ ഞങ്ങൾക്കു പോലും അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു നല്ലരീതിയിൽ debate നടത്തിയതിന് ..
    ഇനിയും ഇങ്ങനെയുള്ള debate കൾ ആവശ്യമാണ് ...എല്ലാ മതത്തെയും respect ചെയ്യാനാണ് ഏത് മതത്തിലുള്ളവരോടും പറയുന്നത് ❤

  • @sarathvishwabharan2475
    @sarathvishwabharan2475 หลายเดือนก่อน +174

    ശ്രീ…രാഹുൽ …ഇന്ത്യയുടെ ജീവൻ എന്നത് എല്ലാം മതവിശ്വാസങ്ങളും ഉൾക്കൊള്ളുക എന്ന ചിന്താഗതി നിങ്ങൾ ഉയർത്തിപ്പിടിച്ചതിൽ ഒരു മലയാളി എന്നതിൽ ഞാൻ തങ്ങളെ ഓർത്ത് അഭിമാനിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @MuhammedRafsal-f3k
      @MuhammedRafsal-f3k หลายเดือนก่อน

      ❤️❤️🫂🫂

    • @user-cf3kp8ez3b
      @user-cf3kp8ez3b หลายเดือนก่อน

      ❤Dear Br👌👌💯💯💯🌹🌹💚

    • @Barja-yv6pp
      @Barja-yv6pp หลายเดือนก่อน

      ❤❤❤

    • @forest7113
      @forest7113 หลายเดือนก่อน

      Abimaniku..avasnam kazhithil Muslim niukam vekkuumbozhum abimanikkanam...Iraq, Syria,Lebanon,Jordan,ellem engane aanu christiani kalkku nashtam aayathu..afagan andd guild too

    • @thepalebluedot4171
      @thepalebluedot4171 หลายเดือนก่อน

      ഇസ്‌ലാമിസ്റ്റുകൾ ലോകമെമ്പാടും ശരീഅത്ത് ഖിലാഫത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നതിൻ്റെ കാരണം രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാലാണ്, സമ്പൂർണ്ണ ഏകാധിപത്യ രാഷ്ട്രീയ നിയന്ത്രണം നേടാനും അവരുടെ സ്ത്രീകളെ അവരുടെ കീഴിൽ പൂർണ്ണമായി നിയന്ത്രിക്കാനും അമുസ്‌ലിംകളെ അടിമ നിയന്ത്രണത്തിൽ നിർത്താനും കൂടാതെ എല്ലാത്തരം പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും തടയാനും വേണ്ടിയാണ്....
      ഈ സാമൂഹിക-രാഷ്ട്രിയ വ്യവസ്ഥ, ആത്യന്തികമായി മതേതര വിദ്യാഭ്യാസ സമ്പ്രദായത്തെ നശിപ്പിക്കും, അത് ശാസ്ത്ര വിജ്ഞാനവും മനുഷ്യരിലുള്ള അതിൻ്റെ ജിജ്ഞാസയും താൽപ്പര്യവും പുരോഗതിയും നശിപ്പിക്കും, അത് എല്ലാത്തരം അക്കാദമിക് വിഷയങ്ങളുടെ പഠനങ്ങളെയും ഗവേഷണങ്ങളെയും ബൗദ്ധിക സ്വതന്ത്ര ചിന്തകളെയും നശിപ്പിക്കും.
      🦂🧠🇸🇦🧠🦂

  • @abdurahimank6279
    @abdurahimank6279 หลายเดือนก่อน +98

    ഇസ്ലാമിനേയും പ്രവാചകനേയും ''കളിയാക്കലും അവഹേളിക്കലും മാത്രമാണ് ഹാരിഫ് ഹുസൈൻ്റെ ജോലി. Exമുസ്ലിം എന്ന് പറയാൻ ഇയാൾ എന്നാണ് മുസ്ലീമായത്

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
      Sahih bhukari 5068
      Book 67.Hadith 6
      നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട്
      Ref. Shahih al bhukari 268
      Book 5, hadith 21
      വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
      Narrated by Aisha
      Shahih bukhari 6982
      Book no 91 hadith 1
      Ref. SUNNHAH. Com
      ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ....
      This also refer in Quran sura 18 Al kahf verse 6 and sura 20 verse 03
      Ref. Quran Thfseer Amani Moulavi
      ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?

    • @ilyasppilyas9210
      @ilyasppilyas9210 หลายเดือนก่อน

      sex muslim

    • @Listopia10
      @Listopia10 หลายเดือนก่อน

      Freethinkers ഗ്രൂപ്പിൽ 2014 ഇൽ ഞങ്ങൾ പരിചയപെട്ടിട്ടുണ്ട്. അന്ന് അങ്ങേരു കട്ട മത വിശ്വാസി ആയിരുന്നു

    • @sakibayub6087
      @sakibayub6087 หลายเดือนก่อน +1

      @@Listopia10ennu ningal parayan ningalk islam വിശ്വാസത്തെ പറ്റി എന്തറിയാം

    • @sakibayub6087
      @sakibayub6087 หลายเดือนก่อน +2

      @@itn0687
      ഞങ്ങൾ വിശ്വസിക്കുന്ന പഠിച്ച പഠിപ്പിക്കുന്ന ജീവിതത്തിൽ പകർത്തുന്ന മതം ഞങ്ങൾ പറയുംപോലെയല്ല ഞങ്ങൾ വിശ്വസിക്കുംപോലെ അല്ല നിങ്ങൾ പറയുമ്പോലെ ആണെന്ന് അല്ലേ? അടിപൊളി
      ഇതിനെയാണോ യുക്തിവാദം എന്ന് പറയുന്നത്?
      അതോ ആന്റിസ്ലാമിസംഎന്നോ വിളിക്കേണ്ടത്

  • @habirahantm3942
    @habirahantm3942 หลายเดือนก่อน +2

    വിശ്വാസികളുടെ വാദങ്ങൾ വെക്തമായി സ്പെഷ്ടമായി നിരത്തി മാന്യതയോടെ സംസാരിച്ച രാഹുൽജി അങ്ങേക് ആയിരമായിരം അഭിനന്ദനങൾ ❤❤❤

  • @shanavasa.m.k159
    @shanavasa.m.k159 หลายเดือนก่อน +46

    ❤ കരുണയും കരുതലും ഉള്ള വിശാലമായ ഹൃദയം നൽകി സർവ്വശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനകളോടെ...❤

  • @majalal196
    @majalal196 หลายเดือนก่อน +37

    രാഹുൽ ഈശ്വരിൽ നിന്ന് സമൂഹവും ലോകവും ധാരാളം പഠിക്കാനുണ്ട്. ഞാൻ താങ്കളെ വളരെ ഇഷ്ടപ്പെടുന്നു.❤

  • @mubashiramubi8820
    @mubashiramubi8820 หลายเดือนก่อน +25

    അങ്ങെയുടെ വിശാലമനസ്സി ന് എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാകില്ല അങ്ങെയെപോലെയുള്ളവരാണ'കാലത്തിന് അറിവാര്യമായിട്ടുള്ളത്. ഒരു പ്രത്യേക മത വിരോധിയോട് മാന്യമായി സംവദിച്ചു❤❤❤❤❤

  • @user-ud1jo4ui9t
    @user-ud1jo4ui9t หลายเดือนก่อน +12

    നിങ്ങൾ ( മുഹമ്മദ്‌ നബിയുടെ ) പേര് പറയുന്ന സമയത്ത് നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് കേട്ടു 🥰👍. വല്ലാതെ ഇഷ്ടമായി അത്. നിങ്ങൾ ഇപ്പോൾ നല്ല വിഷയം എടുത്ത് മുന്നോട്ടു വരുന്നു ✌️👍.

  • @sulaiman.c.k5861
    @sulaiman.c.k5861 หลายเดือนก่อน +144

    ആരിഫ് ഹുസൈനെ
    ഞാൻ ഇഷ്ടപെടുന്നില്ല
    രാഹുൽ ഈശ്വറിനെ
    ഞാൻ ഇഷ്ടപെടുന്നു👍👍

    • @mch7990
      @mch7990 หลายเดือนก่อน +1

      Arif Hussain is not a human being.

    • @rpk3010
      @rpk3010 หลายเดือนก่อน

      ​​@@vijaykthl2325മൗലാന അബ്ദുൽ കലാം ആസാദ് അദ്ദേഹം ആണ് രാജ്യ സ്‌നേഹി . അല്ലാതെ തീട്ടം ആരീഫ് ഹുസൈൻ അല്ല

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
      Sahih bhukari 5068
      Book 67.Hadith 6
      നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട്
      Ref. Shahih al bhukari 268
      Book 5, hadith 21
      വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
      Narrated by Aisha
      Shahih bukhari 6982
      Book no 91 hadith 1
      Ref. SUNNHAH. Com
      ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ....
      This also refer in Quran sura 18 Al kahf verse 6 and sura 20 verse 03
      Ref. Quran Thfseer Amani Moulavi
      ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?

    • @Armenianmallu
      @Armenianmallu หลายเดือนก่อน

      ​@@vijaykthl2325 Ninte thantha

    • @Shihabvp564
      @Shihabvp564 หลายเดือนก่อน

      Chanaka pottatharangal vilich parayatte chaanakame..​@@vijaykthl2325

  • @ziyasworld5797
    @ziyasworld5797 หลายเดือนก่อน +5

    നന്ദി രാഹുൽ ജി , യുക്തിയോട് കൂടെ സംവദിച്ചത് താങ്കൾ മാത്രമായിരുന്നു . താങ്കൾ നന്നായി സംസാരിച്ചു . അഭിനന്ദനങൾ

  • @ismailchakkalankunnath9725
    @ismailchakkalankunnath9725 หลายเดือนก่อน +148

    ശ്രീ രാഹുൽജി മതവിശ്വാസികളുടെ നന്മ കാണാതെ പോകരുത് എന്ന് സമൂഹത്തോട് പറഞ്ഞു മനസ്സിലാക്കികൊടുത്തതിൽ ഒരുപാട് സന്തോഷം എതാർഥ വിശ്വാസികൾ ആരും വർഗീയവാതികൾ ആവുക ഇല്ല എല്ലാവരിലും എന്നും നന്മയുടെ മനസ്സ് ഉണ്ടാവട്ടേ

    • @aranazhikanerammovie
      @aranazhikanerammovie หลายเดือนก่อน

      @@ismailchakkalankunnath9725 ഇത്രയും നല്ല മനുഷ്യനായ രാഹുലിന് സ്വർഗ്ഗം കിട്ടുമായിരിക്കും അല്ലേ ബ്രോ?

    • @PCUSER-yy2dz
      @PCUSER-yy2dz หลายเดือนก่อน

      @@aranazhikanerammovie maybe

    • @hard_things128
      @hard_things128 หลายเดือนก่อน +8

      @@aranazhikanerammovie ആർക്കൊക്കെ സ്വർഗം ആർക്കൊക്കെ നരകം എന്ന് നമ്മൾ എങ്ങനെ തീരുമാനിക്കും അവരുടെ ഉള്ളിലുള്ള നന്മ നമ്മൾക് അറിയില്ലലോ .. പിന്നെ ഇസ്ലാമിലുള്ള സ്വർഗത്തിൽ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ പിന്നെ ആ കാര്യത്തിൽ എന്തിന് ടെൻഷനാവുന്നു

    • @user-ce3fl4go2g
      @user-ce3fl4go2g หลายเดือนก่อน

      ദൈവ വിശ്വാസി എന്നു പറഞ്ഞാൽ
      ദൈവത്തിന്റെ എല്ലാ ഗുണത്തിലും വിശ്വസിക്കണം അവൻ സർവജുന സമ്പൂർണനാണ് എന്നു വിശ്വസിക്കണം
      അങ്ങിനെ വിശ്വസിക്കുമ്പോൾ ദൈവത്തിന്റെ ഔന്നിത്യം സമ്പൂർണമാണെന്ന് വിശ്വസിക്കണം അങ്ങിനെ വിശ്വസിക്കുമ്പോൾ താൻ ദൈവത്തിന്റെ സമ്പൂർണ അടിമയും ദൈവം തന്റെ സമ്പൂർണമായ ഉടമയും ആയിതീരും അതോടെ എല്ലാം ദൈവ കരങ്ങളിൽ ആയി പിന്നെ ദൈവത്തിന്റെ ഇഷ്ടം അല്ലാതെ ജീവിതത്തിൽ നീ പിന്തുടരരുത് അതാണ് വിശ്വാസത്തിന്റെ ഈ ലോകത്തെ സാക്ഷത്കാരം

    • @Humanman20
      @Humanman20 หลายเดือนก่อน

      Sanal edamaruk കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ❤❤❤❤

  • @marathon-d2q
    @marathon-d2q หลายเดือนก่อน +5

    രാഹുലിന്റെ ഈ നിലപാടിന് ബിഗ് സല്യൂട്ട്. സമുദായത്തെ ഒരുമിച്ച് അവരെ ഇത്പോലെ മനസ്സിലാക്കുവാനുള്ള ഈ ദൗത്യം അത് എത്ര വാഴ്ത്തിയാലും മതിയാവില്ല. ഇനിയും തുടരുക. എല്ലാ മതത്തെയും ഒരുമിപ്പിക്കുക. ബഹുമാനിക്കുക. ജീവിതത്തിൽ ഒരടുക്കും ചിട്ടയും അതിന് ഒരു ദൈവ ഭക്തി കൂടിയേ തീരു. 0:16

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ലോകത്തു മതങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. മത വിശ്വാസികളും പ്രശ്നം ഇല്ല. പ്രശ്നം രാഷ്ട്രീയത്തിന് വേണ്ടി ഭൂരി പക്ഷം മതം ആരാണോ അവരിൽ വർഗീയത കുത്തി നിറച്ചു രാഷ്ട്രീയ ലാഭം ഉണ്ടാകുന്നവർ ആണ് ഇവിടെ പ്രശ്നം . അധികാരം അത് മാത്രമാണ് ലക്ഷ്യം. അല്ലാതെ സ്വന്തം മതത്തിൽ ഉള്ളവരുടെ പോലും ഉയർച്ചയോ നന്മയോ അല്ല ലക്ഷ്യം. അധികാരം. അത് നില നിർത്താൻ മതത്തെ ഉപയോഗിക്കുന്നു അവിടെ വർഗീയത കുത്തി നിറക്കുന്നു അങ്ങനെ ഒന്നും അറിയാത്ത സ്നേഹത്തോടെ ജീവിച്ചവർ പരസ്പരം അറിയാതെ തന്നെ അന്യ വിരോധികൾ ആയി മാറുന്നു. അത് ദൈവം നേരിട്ട് വന്നാലും ഇല്ലാതാക്കൻ കഴിയില്ല. അങ്ങനെ ആയി പോയി ലോകം 👌👌. മുസ്ലിങ്ങൾ ഭൂരിപക്ഷം ഉള്ളിടത്തു ഈ രാഷ്ട്രീയം മത രാഷ്ട്രം എന്നാ ഉടായിപ്പ് പറഞ്ഞു അധികാരത്തിനു വേണ്ടി നില്കും ഇത് പോലെ തന്നെ മറ്റു മതങ്ങളുടെ കാര്യവും.

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      രാജ്യത്ത് നടക്കുന്ന കലാപം ഒന്നും മതങ്ങൾ തമ്മിൽ അല്ല💯 ഹിന്ദു ഇസ്ലാം ക്രിസ്ത്യൻ മതങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല 👍രാഷ്ട്രീയക്കാർ അധികാരത്തിന് വേണ്ടി കലാപം ഉണ്ടാക്കിയിട്ട് അതിനെ മതത്തിന്റെ തലയിൽ കൊണ്ടിടുന്നു 💯

  • @tipstricks4891
    @tipstricks4891 หลายเดือนก่อน +1

    വായിച്ചു വളർന്ന മഹാമനസ്സേ... വേണം ഭാരതത്തിനു താങ്കളെ.... വരും നാളെയുടെ പ്രത്യാശയും, പ്രതീക്ഷകളുമായി.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ... ആമീൻ...!!!🎉🎉🎉

  • @user-ik1ke4qd7c
    @user-ik1ke4qd7c หลายเดือนก่อน +2

    ❤ രാഹുൽ ഈശ്വർ വളരെ മനോഹരമായ അവതരണം
    ഇത് രാഹുൽ മാരുടെ യുഗം❤

  • @bindubindu8539
    @bindubindu8539 หลายเดือนก่อน +58

    ഈ കാലഘട്ടത്തിൽ നിങ്ങളെ ആവശ്യമാണ് 🥰🥰. പ്രിയ സഹോദരൻ രാഹുൽ.. മലയാളിയുടെ പ്രിയ സഹോദരൻ 🥰🥰

  • @kunhimohamednambikunnan6474
    @kunhimohamednambikunnan6474 หลายเดือนก่อน +3

    അന്യ മതസ്ഥരോടുള്ള താങ്കളുടെ ബഹുമാനവും ആദരവും അങ്ങയെ ഉയരത്തിലെത്തിക്കട്ടെ

  • @Friends__friend
    @Friends__friend หลายเดือนก่อน +76

    ശ്രീ രാഹുൽ ആ സംവാദം ഞാൻ കണ്ടു ഒരു ഹിന്ദു മത വിശ്വാസിയായ താങ്കൾ ഒരു മുസ്ലിം വിരോധിയായ ആരിഫിനെ പൊളിച്ചെടുക്കിയത് കണ്ടപ്പോ വല്ലാത്ത സന്തോഷം thank you rahul ❤️

    • @sweetwisdom7708
      @sweetwisdom7708 หลายเดือนก่อน +3

      Kandam vayi odi rahul... 😂.islamil ulla karyam reference sahitham parnjapoo ella mathathilum thetindenu parnju valance aki atharanee...

    • @misfareverest
      @misfareverest หลายเดือนก่อน +4

      ​@@sweetwisdom7708 ആരിഫേ മതിയെടാ സംഗതി കയ്യീന്ന് പോയി

    • @sweetwisdom7708
      @sweetwisdom7708 หลายเดือนก่อน +2

      @@misfareverest onum poyitilla... Arif choicha oru chodyathinum rahul marubadi parjitilla.... Just ella mathathilum thetindenu nayigarchu.... Nigalle polle matham thinu jeevikunavarku adhonum mansilavulla... But they had a respectful debate....

    • @aneeskp5067
      @aneeskp5067 หลายเดือนก่อน +2

      ആരിഫ് പറഞ്ഞ കള്ളങ്ങൾ unmasking annomalies യൂട്യൂബ് ചാനൽ പൊളിച്ചടുക്കിയിട്ടുണ്ട്

    • @geethaprem841
      @geethaprem841 หลายเดือนก่อน

      ആരിഫ് മുസ്ലിം വിരോധി അല്ല. മതത്തിലെ അനീതികളെ തുറന്നുകാട്ടി നിഷ്കളങ്കരായ മുസ്ലിം യുവജനത യെ രക്ഷിക്കുകയാണ് ചെയ്യുന്നത് അതു തിരിച്ചറിയാത്തവരാണ് ആരിഫ് ഇസ്ലാം വിരോധി എന്നു പറയുന്നത്

  • @A4shorts8
    @A4shorts8 หลายเดือนก่อน +10

    വീഡിയൊ കണ്ടപ്പോൾ അഭിമാനം തോന്നി ഞാൻ ഒരു സോളിഡാരിറ്റി പ്രവർത്തകനായതിൽ❤❤❤

  • @MansoorAli-cj9fi
    @MansoorAli-cj9fi หลายเดือนก่อน +32

    താങ്കളെപ്പോലുള്ള നല്ല മനുഷ്യരാണ് കേരളത്തി ന്റെ അഭിമാനം

  • @ajuaju8486
    @ajuaju8486 หลายเดือนก่อน +5

    താങ്കളെ പോലെയുള്ള വിശാലമായി കാര്യങ്ങൾ പഠിക്കുന്ന ആളുകൾക്ക് രാജ്യത്തിന്റെ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിൽ വലിയ പങ്കുണ്ട് ❤️

  • @NjanoruMalayali-sm6hi
    @NjanoruMalayali-sm6hi หลายเดือนก่อน +34

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡിബേറ്റ്..
    രാഹുൽ ♥️♥️♥️♥️

  • @r7gaiming706
    @r7gaiming706 หลายเดือนก่อน +2

    Big സല്യൂട്ട് രാഹുൽ ജി സാധാരണ ഇവന്മാർക്ക് മറുപടി പറയാൻ മുസ്ലിം പണ്ഡിതന്മാർ താല്പര്യം കാണിക്കാറില്ല ആ റോൾ രാഹുൽ ഭംഗിയായി നിർവഹിച്ചു Thangyou ❤️

  • @sanjunlmbr4577
    @sanjunlmbr4577 หลายเดือนก่อน +66

    നാട്ടിൽ നന്മയും സഹോദര്യവും ഉണ്ടാക്കാൻ നോക്കുന്നവരെ പ്രോത്സാഹിപ്പിയ്ക്കുകയും
    ജനങ്ങളെ തമ്മിലടിപ്പിയ്ക്കാനും വെറുപ്പ്‌ ഉൽപാദിപ്പിയ്ക്കാനും ഒരുമ്പെട്ടിറങ്ങിയവരെ തുറന്നു കാട്ടുകയും വേണം
    നമ്മുടെ നാടിന്റെ നന്മയ്ക്കു

    • @user-rd4ih8jx5o
      @user-rd4ih8jx5o หลายเดือนก่อน

      ശരിയാണ്. വെറുപ്പുമായി തമ്മിലടിപ്പിക്കുന്ന സംഘി സുഡാപ്പികളെ തുറന്നു കാട്ടണം....

  • @khairudeenchemban6249
    @khairudeenchemban6249 หลายเดือนก่อน +3

    ഒരുപാട് നന്ദി രാഹുൽ ജി, എപ്പോഴും നന്മകൾ ക്ക് ഒപ്പം നില്ക്കുക

  • @MohdFaiz-sv3il
    @MohdFaiz-sv3il หลายเดือนก่อน +16

    സർ, ഞാൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. എതിർ പക്ഷത്തെ അഭിസംബോധന ചെയ്യുമ്പോൾ പോലും നിങ്ങളുടെ വാചകങ്ങളും വാക്കുകളും ബഹുമാനത്തോടെ നിലനിർത്തിക്കൊണ്ട് നിങ്ങൾ വളരെ മാന്യമായി അവതരിപ്പിക്കുന്നു. എന്നിരുന്നാലും, ഒരു പ്രശ്‌നമുണ്ട്: അവർ മനസ്സിലാക്കിയേക്കില്ല, കാരണം അവരുടെ അബോധമനസ്സ് ഇതാണ് ഏറ്റവും മികച്ച നീക്കത്തിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. അവർ ഒടുവിൽ മനസ്സിലാക്കും, പക്ഷേ അത് വളരെ സമയമെടുക്കും. നിങ്ങളുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു, സർ.

    • @Swiss7761
      @Swiss7761 หลายเดือนก่อน

      രാഹുൽ ഈശ്വർ സുരേഷ് ജയിച്ചത്തിന് കൈ അടിച്ച് തുള്ളി ചാടിയ ആള് ആണ്😂

  • @sharafudheenislahi
    @sharafudheenislahi หลายเดือนก่อน +3

    നൻമയുടെ ഭാഗത്ത് നിൽക്കുന്ന താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി.
    സമൂഹത്തിൽ നൻമ സംസ്ഥാപിക്കലാണ് മതങ്ങളുടെയും ദൈവ വിശ്വാസികളുടെയും കടമ.
    എന്നാൽ ഇന്ന് ഒരു വിഭാഗം നേരെ മറിച്ചാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും.
    #sharafudheenislahi

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 หลายเดือนก่อน +30

    രാഹുൽ ഈശ്വർ. താങ്കൾ അവസാനം വായിച്ച ആ ഖുർആൻ വാക്യം, കണ്ണ് നിറഞ്ഞു പോയി താങ്കളിൽ നിന്നും അത് കേട്ടപ്പോൾ. എവിടെയോ സഹനത്തിന്റെയും സാഹോദര്യത്തിന്റെ ഇനിയും വറ്റാത്ത നീരുറവകൾ ഇനിയും ഒഴുകി കൊണ്ടിരിക്കുന്നു എന്നൊരു തോന്നൽ. ഇല്ല നഷ്ടപ്പെട്ടിട്ടില്ല. നമ്മൾ തിരിച്ചു പിടിക്കുക തന്നെ ചെയ്യും. നന്ദി മിസ്റ്റർ രാഹുൽ. ദൈവം അനുഗ്രഹിക്കട്ടെ

    • @sajeersv3554
      @sajeersv3554 หลายเดือนก่อน +3

      😂😂😂😂 എന്ത് തിരിച്ചു പിടിക്കാൻ? രാഹുലിന്റെ ടീമാണ് pfi കാർക്ക് ബിരിയാണി കൊടുക്കുന്നത് 😂

    • @prakashchkilingar8090
      @prakashchkilingar8090 หลายเดือนก่อน +1

      Ithra nalla manushyanaayittum naragathil aanallo povandath yenn orkumboloru veshamam😢😢

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 16 วันที่ผ่านมา

    ഹലോ പ്രിയ രാഹുൽജി
    ഞാൻ ഇവിടെ ആയിട്ടാണ് നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്നത്
    നിഷ്പക്ഷവും സത്യസന്ധവുമായ വാർത്തകൾ കൊടുക്കാൻ ശ്രമിക്കുക നിങ്ങളിൽ നന്മയുള്ള ഒരു മനുഷ്യനെ കാണുമ്പോൾ ഇനിയും ഇതുപോലെയുള്ള നല്ല
    സത്യസന്ധമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു താങ്കൾക്ക് ആയുരാരോഗ്യവും സൗഖ്യവും സർവശക്തൻ നൽകട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +34

    രാഹുൽ ഹിന്ദു സുസ്ലിം സൗഹാർദദത്തിന്റെ
    പ്രിയ വക്താവ്

  • @sajukasaju6248
    @sajukasaju6248 หลายเดือนก่อน +20

    കേരളത്തിൽ യഥാർത്ഥ ഹിന്ദു ഒരാൾ മാത്രം രാഹുൽ ഈശ്വർ...❤

    • @drbalakrishnanp7490
      @drbalakrishnanp7490 4 วันที่ผ่านมา

      Lokath muslim oral mathram- Osama bin laden

  • @muhammadfaisalchilly921
    @muhammadfaisalchilly921 หลายเดือนก่อน +18

    രാഹുൽജി നന്ദിയുണ്ട് നന്ദിയുണ്ട് 👍👍👍👍👍

  • @muhammadsha9523
    @muhammadsha9523 หลายเดือนก่อน +5

    നിങ്ങൾക്ക്. നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.. എല്ലാം മതങ്ങളെയും ബഹുമാനിക്കു ❤️🙏

    • @trollmaster9393
      @trollmaster9393 หลายเดือนก่อน

      ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ വരുന്നവരെ ജിഹാദ് ചെയ്യൂ ! എവിടെയാ പറഞ്ഞെ?

  • @samadkt6669
    @samadkt6669 หลายเดือนก่อน +12

    താങ്കൾക്ക് നന്ദി രാഹുൽ. വിശ്വസികൾക്ക് വേണ്ടി സംസാരിച്ചതിന്

  • @AthifAlingal
    @AthifAlingal หลายเดือนก่อน +7

    നിങ്ങൾ അരിഫിനെ തേച്ചോട്ടിച്ചപ്പോൾ സംരക്ഷിച്ചത് കോടാനുകോടി ജനങളുടെ വിശ്വാസം തന്നെയാണ്

  • @butterflybutterfly7964
    @butterflybutterfly7964 หลายเดือนก่อน +34

    താങ്കൾ നാടിന് ആവശ്യമാണ്.നമ്മൾക്ക് നന്മയെ കണ്ടെത്താൻ ശ്രമിക്കാം.

    • @ashokp9260
      @ashokp9260 หลายเดือนก่อน

      ഇസ്ലാമിൻറെ ആവശ്യം😂

  • @fakrudeenahmed7047
    @fakrudeenahmed7047 หลายเดือนก่อน +2

    വളരെ മനോഹരമായ സംസാരം.. രാഹുൽ ഈശ്വർ കേരളീയ സമൂഹത്തിന് പൊതുസ്വീകാര്യമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നു. മുമ്പത്തേക്കാൾ കുറേക്കൂടി അദ്ദേഹം പക്വമതിയായി സംസാരിക്കുന്നു. എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ കൂടുതൽ വായിക്കാനും പഠിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നു എന്നത് മാത്രമല്ല, എല്ലാവിശ്വാസങ്ങളിലും വിശ്വാസി സമൂഹങ്ങളിലും നിലനിൽക്കുന്ന നന്മകളെ വളച്ചൊടിക്കലുകൾക്ക് വിധേയമാക്കാതെ അംഗീകരിക്കാനും ബഹുമാനിക്കാനും അദ്ദേഹത്തിന് കഴിയുന്നു എന്നത് കൂടിയാണ് ശ്രീ രാഹുൽ ഈശ്വറിനെ വ്യതിരിക്തനാക്കുന്നത്.

  • @Muni-w4k
    @Muni-w4k หลายเดือนก่อน +64

    മതേതരത്ത്തിന്റെ വക്താവ് ആവാൻ ഒരു യഥാർത്ഥ വിശ്വാസിക്ക് മാത്രമേ അർഹത ഉള്ളൂ.. താങ്ക്സ് രാഹുൽ

  • @mansoormansoor8270
    @mansoormansoor8270 หลายเดือนก่อน +5

    രാഹുൽ സർ, താങ്കൾ നല്ലൊരു സഹോദരൻ ആണ്

  • @lonely527
    @lonely527 หลายเดือนก่อน +10

    Thank you rahul 👍. നിങ്ങളെ പോലുള്ള ആളുകൾ കേരളത്തിലെ എല്ലാ മതങ്ങളിലും ഉണ്ടായാൽ മതങ്ങൾ തമ്മിലുള്ള തമ്മിലടിക്ക് വിരാമം കുറിക്കും

    • @Agent_7007
      @Agent_7007 หลายเดือนก่อน

      😂

  • @jib3347
    @jib3347 หลายเดือนก่อน +5

    അള്ളാഹു അക്ബർ 🤲🏽. നിന്റെ മാർഗത്തിൽ എല്ലാവരും എത്തും 😍. ഇൻഷാ അല്ലാഹ് 🤲🏽.

  • @jabbarabdulla7874
    @jabbarabdulla7874 หลายเดือนก่อน +15

    ഇടമറുകിന്റെ നിരീശ്വരവതമല്ല ഇന്നത്തെ യുക്തിവാദികൾ
    അമ്മയെയും പെങ്ങളെയും ബോഗിക്കണം എന്ന് പറയുന്ന ഇവരിൽ എന്ത് നന്മ പ്രതീക്ഷിക്കേണ്ടത്
    ഈ വിഷയത്തിൽ vdo ഉണ്ടാക്കിയ തങ്ങൾക്ക് ബിഗ് സല്യൂട് 👍

    • @arunsuresh3967
      @arunsuresh3967 หลายเดือนก่อน +1

      Ath chetta... Mathaghal aanalo insist.. Thudaghiyath

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      @@jabbarabdulla7874 ഏറ്റവും വലിയ തമാശ രാഹുൽ ഒരു ഹിന്ദുവും വിഗ്രഹ ആരാധകനും ആണ്
      വിഗ്രഹ ആരാധനയായ ശിർക്കാണ് ലോകത്തിലെ ഏറ്റവും വലിയ പാപമെന്നും അവരെ പിടിച്ച് കാലാകാലം അള്ളാഹു നരകത്തിലെ തീകുണ്ഡത്തിലിട്ട് ചുട്ടുകരിക്കുമെന്നും വിശ്വസിക്കുന്നവരാണ്...
      മറ്റൊരു തമാശ മക്കയിൽ കഅബയിലെ വിഗ്രഹാരാധകരുടെ വിഗ്രഹത്തിന്മേൽ തൂറിയിട്ട ബിലാലിനെ (റ )അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രകീർത്തിക്കുന്നു.
      എന്തൊരു വിരോധാഭാസം ബിലാൽ (റ )വിഗ്രഹത്തിന്മേൽ തൂറിയിട്ടതിന്റെ റഫറൻസ്.
      Altafsir. Com
      Wahidi thafseer -azbabul Nuzul
      Sura Al Layl verse 5

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      @@jabbarabdulla7874
      Have you ever read Quran or Hadees?
      ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
      Sahih bhukari 5068
      Book 67.Hadith 6
      നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട്
      Ref. Shahih al bhukari 268
      Book 5, hadith 21
      വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
      Narrated by Aisha
      Shahih bukhari 6982
      Book no 91 hadith 1
      Ref. SUNNHAH. Com
      ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാർ. വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണ്
      This also refer in Quran sura 18 Al kahf verse 6 and sura 20 verse 03
      Ref. Quran Thfseer Amani Moulavi
      ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      @@jabbarabdulla7874 മുജാഹിദ് പണ്ഡിതനായ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ
      Sura 21Anbiya verse 91
      Sura 66 Athahrim verse 12
      അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ )
      Sura 68 qalam verse 13
      അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക
      Sura AlHijr 15
      അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു
      Sura Al Mujadhila verse 12-13
      നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു.
      തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു.
      ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ.
      " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി.
      അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)"
      അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്?
      ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത്
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
      Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ
      സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
      Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ)
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..)
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?)
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ
      ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട്
      Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക

  • @user-iu5dt6kn6u
    @user-iu5dt6kn6u หลายเดือนก่อน +5

    നിങ്ങളാണ് ശരികും ഹിന്ദു. ശരികും ഇന്ത്യന്‍.

  • @unu323105
    @unu323105 หลายเดือนก่อน +19

    ആരിഫ് രാഹുൽ ജി യെ വിളിച് ആരിഫ് പെട്ട് പോയ ഒരു ഡിബേറ്റ്‌ ആയിരുന്നു
    രാഹുൽ ജി പൊളിച്ചു അടുക്കി കയ്യിൽ കൊടുത്തു ❤❤

  • @explorethewould1990
    @explorethewould1990 หลายเดือนก่อน +3

    ഒട്ടും ഇഷ്ട മില്ലാത്ത ആളായിരുന്നു രാഹുൽ...പക്ഷേ ജനകീയ കോടതി കണ്ടതിനു ശേഷം എനിക്ക് പ്രിയപ്പെട്ട വരിൽ ഒരാൾ ആയി രാഹുൽ ...

  • @hexxor2695
    @hexxor2695 หลายเดือนก่อน +41

    *രാഹുൽ ഈശ്വർ അത്ഭുപെടുത്തി♥️അഭിനന്ദനങ്ങൾ 👏Quran എടുത്ത് താങ്കൾ മറുപടി പറയുമെന്ന് വിചാരിച്ചില്ല 👍*

    • @Swiss7761
      @Swiss7761 หลายเดือนก่อน +1

      😂😂സുരേഷ് ഗോപി ജയിചതിന് തുള്ളി ചാടി അഹ്ലാദിച്ച ടീം ആണ് രാഹുൽ ഈസ്വര്

    • @artofmobiletech4333
      @artofmobiletech4333 หลายเดือนก่อน +1

      അതും മതവും തമ്മിൽ എന്ത് ബന്ധം

  • @SajeevSulaiman
    @SajeevSulaiman หลายเดือนก่อน +16

    പ്രിയ രാഹുൽ,,, നമ്മൾ ഏതു മതക്കാർ ആണെങ്കിലും സഹോദരങ്ങൾ ആയി ജീവിക്കാൻ എല്ലാവരെയും ഉദ്ബോധിപ്പിച്ചു മുന്നോട്ട് പോയാൽ താങ്കളുടെ പിന്നിൽ ഞങ്ങൾ ഒത്തു ചേരും,,, രാമനും ക്രിസ്തുവും നബിയും എല്ലാം നമുക്ക് വഴി കാട്ടികൾ ആണ് മഹാൻ മാർ ആണ്,, ജയ് ഹിന്ദ്,,

  • @mohammednizar9874
    @mohammednizar9874 หลายเดือนก่อน +2

    Well said Rahul Easwer…

  • @anwarag4299
    @anwarag4299 หลายเดือนก่อน +4

    രാഹുൽ ജി ബിഗ് സലൂട്ട് ഈ മനസ്സ് എന്നും സർവ്വ ശക്തൻ നിലനിർത്തട്ടെ മനുഷ്യരെല്ലാം ദൈവത്തിന്റെ കുടുംബം ആണ് അതിൽ ഏറ്റവും നല്ലത് പ്രവർത്തിക്കുന്നവൻ ആണ് ദൈവത്തിന് ഏറ്റവും പ്രിയങ്കരൻ

  • @sajithsajith3383
    @sajithsajith3383 หลายเดือนก่อน +1

    Dear Rahulji ,you are great Hindu.I am I am respecting you. I am Muslim.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +14

    ഇന്ത്യയിൽ സർവ മതസ്ൗഹാർദ്ദം ശക്തി പ്പെടട്ടെ

    • @rajojohn6350
      @rajojohn6350 หลายเดือนก่อน

      51 ശതമാനം ആകുന്ന വരെ

  • @muhammedashrafkpp5484
    @muhammedashrafkpp5484 หลายเดือนก่อน

    രാഹുൽ ജീ
    അങ്ങ് വീണ്ടും കലക്കി കിടുക്കി
    അങ്ങേയ്ക്ക് ദൈവത്തിൻറെ രക്ഷയുണ്ടാവട്ടെ
    ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ശുദ്ധ ബ്രാഹ്മണൻ🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @muhammedashrafkpp5484
      @muhammedashrafkpp5484 หลายเดือนก่อน

      ആരിഫ് എനി നന്നാഉആ ?

  • @anversadath672
    @anversadath672 หลายเดือนก่อน +9

    വളരെ നല്ല വാക്കുകൾ ഇനിയും ഇത്തരം അറിവുകൾ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @NayantharaRavikumar
    @NayantharaRavikumar หลายเดือนก่อน +2

    ഈ ലോകത്ത് മതം ഇല്ലായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു എന്ന് തോന്നിപ്പോകുന്നു...

  • @blackpander485
    @blackpander485 หลายเดือนก่อน +35

    രാഹുൽ സർ, താങ്കൾ നല്ലൊരു സഹോദരൻ ആണ്, അയാൾ പ്രവാചകനെ അവഹേളിക്കുമ്പോൾ ഉള്ളിൽ പൊട്ടികരച്ചിൽ വരും, പ്രവാചകന്റെ ചരിത്രം ഒരു വട്ടം വായിച്ചാൽ മനസ്സിലാകും സ്ത്രീകൾ എത്ര മാത്രം ബഹുമാനിക്കപ്പെടണം എന്ന്, മാതാവിന്റെ കാലിന് ചുവട്ടിൽ ആണ് സ്വർഗം, ഇതിലും വലുത് ഒരു സ്ത്രീക്ക് വേണ്ടത് എന്താണ് 😢😢😢😢

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
      Sahih bhukari 5068
      Book 67.Hadith 6
      നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട്
      Ref. Shahih al bhukari 268
      Book 5, hadith 21
      വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
      Narrated by Aisha
      Shahih bukhari 6982
      Book no 91 hadith 1
      Ref. SUNNHAH. Com
      ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ....
      This also refer in Quran sura 18 Al kahf verse 6 and sura 20 verse 03
      Ref. Quran Thfseer Amani Moulavi
      ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      @@blackpander485
      Have you ever read Quran or Hadees?
      ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
      Sahih bhukari 5068
      Book 67.Hadith 6
      നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട്
      Ref. Shahih al bhukari 268
      Book 5, hadith 21
      വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
      Narrated by Aisha
      Shahih bukhari 6982
      Book no 91 hadith 1
      Ref. SUNNHAH. Com
      ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാർ. വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണ്
      This also refer in Quran sura 18 Al kahf verse 6 and sura 20 verse 03
      Ref. Quran Thfseer Amani Moulavi
      ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?

    • @sajeersv3554
      @sajeersv3554 หลายเดือนก่อน

      😂😂😂

    • @trollmaster9393
      @trollmaster9393 หลายเดือนก่อน

      Truth is the authority! Don't cry! Rahul is a bloody fool!

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy หลายเดือนก่อน +5

    രാഹുലിനെക്കുറിച്ച് ഫാസിസ്റ്റ്‌ എന്നു പറയാറുള്ള എന്റെ സുഹൃത്ത്ക്കളോട് ഞാൻ എപ്പോഴും പറയാറുണ്ട് രണ്ട് പേരെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ തിരുത്തേണ്ടിവരും എന്ന് അതിൽ ഒന്ന് ഞങ്ങള ജമാഅത്ത് പ്രസി.. ഡന്റ് ആയിരുന്ന ഉസ്മാൻ ഹാജിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണശേഷം അവർക്കത് ബോധ്യമായി എന്നാൽ രാഹുൽ ജി ജീവിച്ചിരിക്കെ തന്നെ അവരുടെ ധാരണ തിരുത്തിച്ചു. ചങ്കാണ് രാഹുൽ കേരളത്തിലെ ഏറ്റവും മാന്യനായ സംവാദകൻ

  • @MNzMEDIA-ju6re
    @MNzMEDIA-ju6re หลายเดือนก่อน +30

    കഴിവിന്റെ പരമാവധി മുസ്ലിം വർഗ്ഗീയത ചുരണ്ടി എടുക്കാൻ ആരിഫ് എന്ന ചെറ്റ നടത്തിയ എല്ലാ ശ്രമങ്ങളും brilliant ആയി പൊളിച്ചു കൊടുത്തു bro... 👍🥰... Thanks 😘

  • @younaz5643
    @younaz5643 หลายเดือนก่อน +1

    രാഹുൽ സർ,
    താങ്കളുടെ സത്യസന്ധത കാരണം ഞാൻ താങ്കളെ സബ്സ്ക്രൈബ് ചെയ്യുന്നു. ന്യായത്തിനും സത്യത്തിനും വേണ്ടി ജീവിതകാലം മുഴുവൻ നിലകൊള്ളാൻ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ.
    താങ്കൾ ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വത്തിനുടമയാണെന്ന് ഞാൻ മനസ്സിലാക്കിയത് ആ ഡിബേറ്റ് കണ്ടതിനു ശേഷമാണ്.

  • @salahudheenayyoobi3674
    @salahudheenayyoobi3674 หลายเดือนก่อน +9

    അങ്ങയുടെ മഹത്തായ സംസ്കാരത്തെ ആദരിക്കുന്നു...🎉

  • @afzl989
    @afzl989 หลายเดือนก่อน +1

    രാഹുൽ സാർ, താങ്കൾ കണ്ണുനനയിച്ചു 🥹. ഒരുപാട് സന്തോഷമുണ്ട്. Thankyou for the kind words🙏🏻😊

  • @Rajina-ke6di
    @Rajina-ke6di หลายเดือนก่อน +20

    ആരിഫിന്റെ മുഖം ശ്രദ്ധിച്ചു നോക്കിയാൽ മനസിലാവും... മൂപരുടെ മുഖത്തു എപ്പോഴും ഒരേ ഒരു മുഖ ഭാവം മാത്രം പരിഹാസം...

    • @kim.b.branch2500
      @kim.b.branch2500 หลายเดือนก่อน +5

      Correct
      100 ശതമാനം .
      എപ്പോഴും അത് മാത്രം.
      അദ്ദേഹത്തിന്റെ വാദങ്ങൾ ഓരോന്നും തെറ്റാണെന്ന് ബോധ്യപ്പെടുന്ന സമയത്തും അദ്ദേഹം ആ പരിഹാസച്ചിരി തുടർന്ന് കൊണ്ടേയിരിക്കും.

  • @FazilPm-zc7mh
    @FazilPm-zc7mh หลายเดือนก่อน +1

    നല്ല നാളേക്കായി നിങ്ങൾക് ദൈവം കൂടുതൽ അറിവ് തന്നു അനുഗ്രഹിക്കട്ടെ നിങ്ങളെ പോലെ ഉള്ളവർ അതിനു ആയാൽ നാളെ നമ്മുക്ക് ഒരു നല്ല നാളയെ ലഭിക്കും... ദൈവം സഹായിച്ചെങ്കിൽ... 🥹🙏🏻

  • @elizabethcherian9890
    @elizabethcherian9890 หลายเดือนก่อน +8

    Rahul. . ellavarum thankale pole chinthichenkil ee lokam etra manoharam aakum...God bless you

    • @akv1989
      @akv1989 หลายเดือนก่อน

      Yes, ലോകത്തിൽ 27% വിശ്വസിക്കുന്ന prophet നെ കുറ്റം പറയൽ ആണ് ആരിഫ് ചെയ്യുന്നത്, എന്തിനു യൂ ട്യൂബ് വരുമാനം ഉണ്ടാക്കൽ ആണ്

  • @shajithac6213
    @shajithac6213 หลายเดือนก่อน

    പെട്ടെന്ന് രക്‌തം വേണ്ടി വരുമ്പോൾ നമ്മൾ ഒരിക്കലും മതം നോക്കാറില്ല പ്രളയം വന്നാൽ നമ്മൾ മതം നോക്കാറില്ല മരണം കാത്തിരിക്കുമ്പോൾ ഒരുതുള്ളി വെള്ളം വേണ്ട സമയത്ത് ആരുടെ കൈയ്യിൽ നിന്നാണ് നമുക്ക് കിട്ടുക എന്നറിയില്ല ഒന്ന് ശ്വാസം നിലച്ചാൽ എല്ലാം കഴിഞ്ഞു ഒരോരുത്തർക്കും അവരവരുടെ വിശ്വാസമുണ്ട് നൻമയുണ്ട് കാരുണ്യമുണ്ട് കുറച്ച് പേർ ചെയ്യുന്ന തിൻമകൾ മതത്തിൻ്റെ തലയിൽ കെട്ടിവെയ്ക്കരുത് നല്ല സന്ദേശങ്ങൾ തന്ന താങ്കൾക്ക് നന്ദി

  • @SidhiqApMedia
    @SidhiqApMedia หลายเดือนก่อน +7

    പ്രതിപക്ഷ ബഹുമാനം ഇല്ലാതെയാണ് നവ നാസ്തികർ പ്രതികരിക്കുന്നത്
    സംവാദം ആരോഗ്യകരമായിരിക്കട്ടെ
    രാഹുലിന് അഭിനന്ദനങ്ങൾ ❤

  • @salahudeenpk7636
    @salahudeenpk7636 หลายเดือนก่อน +2

    രാഹുൽ ഈ വീഡിയോയും പറഞ്ഞുതരും കാര്യങ്ങൾ..... നല്ല സംവാദങ്ങൾ ധാരാളം ഇനിയും നടത്താനാവട്ടെ......❤

  • @Abd-i4b
    @Abd-i4b หลายเดือนก่อน +127

    യുക്തിവാദ ചിന്ത വച്ചു ജീവിച്ചാൽ ആർക്കും അച്ഛനും അമ്മയും സഹോദരനും കുടുംബക്കാരും ഒന്നും ഉണ്ടാവില്ല 💯

    • @safarfriends3831
      @safarfriends3831 หลายเดือนก่อน +1

      True

    • @aadhithanu9070
      @aadhithanu9070 หลายเดือนก่อน +1

      Athentha?

    • @Abd-i4b
      @Abd-i4b หลายเดือนก่อน +5

      @@aadhithanu9070 യുക്തിവാദികൾ കുടുംബം എന്ന സംവിധാനത്തിൽ വിശ്വസിക്കുന്നുണ്ടോ 🤔

    • @user-cc7rb3oh9t
      @user-cc7rb3oh9t หลายเดือนก่อน

      Appol matham maarittu family vittu pokunnavarude kaaryamo... Matham maatiyavar puzhuthu chaakum Amma maarkku makkale nashtapeduthiavar

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      ​@@Abd-i4b
      ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
      Sahih bhukari 5068
      Book 67.Hadith 6
      നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട്
      Ref. Shahih al bhukari 268
      Book 5, hadith 21
      വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
      Narrated by Aisha
      Shahih bukhari 6982
      Book no 91 hadith 1
      Ref. SUNNHAH. Com
      ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ....
      This also refer in Quran sura 18 Al kahf verse 6 and sura 20 verse 03
      Ref. Quran Thfseer Amani Moulavi

  • @shameerunni6410
    @shameerunni6410 หลายเดือนก่อน

    രാഹുൽ സർ നിങ്ങളെ ഇതുകൊണ്ട് തന്നയാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം ....

  • @muhammedhaneefhaneef-bm4dn
    @muhammedhaneefhaneef-bm4dn หลายเดือนก่อน +13

    സഹൃദവും ഐക്ക്യവും നില നിർത്താനും മറ്റുള്ളവർക്ക് അതിൽ നീന്ന് തെറ്റും ശരിയും മനസിലാക്കാനും കഴിയുന്നതായിരിക്കണം ഓരോ വാത പ്രതികരണങ്ങളും

  • @mehaboobnizam7427
    @mehaboobnizam7427 หลายเดือนก่อน +1

    എല്ലാ മനുഷ്യരിലും തിന്മയും നന്മയുമുണ്ട് കാഴ്ചപ്പാട് ആണ് നന്നാവേണ്ടത് 💝🇮🇳

  • @mustafamulleria4716
    @mustafamulleria4716 หลายเดือนก่อน +37

    വാദിക്കാനും ജയിക്കാനും ആവരുത് സംവാദം,മനസ്സിലാക്കാനും അറിയാനും ആയിരിക്കണം❤

  • @moiduvaliyakath3844
    @moiduvaliyakath3844 หลายเดือนก่อน +1

    എല്ലാവരിലേയും നന്മ മാത്രം കാണുന്ന താങ്കൾ ഒരു great individual ആണ് രാഹുൽ ജി ❤

  • @user-em3wm4ut5p
    @user-em3wm4ut5p หลายเดือนก่อน +20

    അടുത്ത ദിവസം ക്ഷേത്രം തീ പിടിച്ചപ്പോൾ തീ കെടുത്തിയത് മുസ്ലിം കുട്ടികളായിരുന്നു അതും ഇതേ പോലെ തന്നേ നന്മയുടെയും പരസ്പര ബഹുമാനത്തിൻറെയും ഉദാഹരണമല്ലേ.!!

    • @abdulkadersunaifca9800
      @abdulkadersunaifca9800 หลายเดือนก่อน +1

      Ambalathil oru pinju kunjine balasangam cheyd konnad ade ganathil pesdumo

    • @Wonderedalien
      @Wonderedalien หลายเดือนก่อน

      Athinte adiyil vare avar thanneyayirikum thi koduthad enn comment ita teams vare und sanghi crisanghi teetangal

    • @rajojohn6350
      @rajojohn6350 หลายเดือนก่อน

      അത് നല്ല കാര്യം തന്നെ. മസ്ജിദ് ്ന് തീ പിടിച്ചാൽ മറ്റു മതസ്ഥരും അണക്കാൻ കൂടും

  • @Abuissa1
    @Abuissa1 หลายเดือนก่อน

    Masha allah
    ദൈവം എല്ലാവർക്കും നേർവഴി കാണിച്ചതരട്ടെ

  • @mohammadtwayyib1641
    @mohammadtwayyib1641 หลายเดือนก่อน +5

    Rahul ji നിങ്ങളുടെ നല്ല മനസ് കൊണ്ട് സംവാദത്തിൽ ജയം പരാജയം എന്ന ഇല്ല എന്ന് പരയും ❤. പക്ഷെ ആരിഫ് 100% പരാജയപെട്ടു നിങ്ങൾ ആണ് വിജയ്ച്ചത് . ആരിഫ് ന് ഉളുപ്പില്ലാത്തോണ്ട് പ്രശ്നം ഇല്ല

  • @shammushammas7012
    @shammushammas7012 หลายเดือนก่อน +52

    ഹിന്ദു വിശ്വാസി ഒരിക്കലും വർഗീയത ചിന്തിക്കില്ല അവർ എന്നും സ്നേഹമുള്ളവരാണ് എന്ന് വിശ്വസിക്കുന്ന മുസ്ലിമാണ് ഞാൻ...ഒരു മുസ്ലിമിനും ഒരിക്കലും വർഗീയം ചിന്തിക്കാൻ പറ്റില്ല എന്നുള്ളതും സത്യമാണ് എല്ലാം നമ്മുടെ ഇടയിലുള്ള പൊളിറ്റിക്സ് ഉണ്ടാക്കിയെടുക്കുന്ന ഒരു പൊളിറ്റിക്കൽ intrest ആണ് അത് നമ്മൾ മനസ്സിലാക്കിയാൽ മതി എല്ലാവരും ഈ ലോകത്തു വന്നു എല്ലാവരും മരിച്ചു ഈ മണ്ണിനോട് വിട പറയും അത് വരെ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ഒരുമിച്ചു ജീവിക്കാം

    • @prakashchkilingar8090
      @prakashchkilingar8090 หลายเดือนก่อน +4

      Oru nalla Hindu swargathil pogumo????

    • @user-zy8bi6xu7m
      @user-zy8bi6xu7m หลายเดือนก่อน

      Povum..​@@prakashchkilingar8090

    • @KabeerVKD
      @KabeerVKD หลายเดือนก่อน

      ​@@prakashchkilingar8090 നിങ്ങള് ഒരു നല്ല ഹിന്ദു ആണെങ്കിൽ നിങ്ങളുടെ നിലപാട് എന്താണ് ആ കാര്യത്തിൽ ??

    • @manojkumarpk1525
      @manojkumarpk1525 หลายเดือนก่อน +2

      😂

    • @suhalien
      @suhalien หลายเดือนก่อน

      Hindusin punar janmam alle ullath swargam undo?

  • @Shabna-mh7yz
    @Shabna-mh7yz หลายเดือนก่อน +18

    RAhul Easwar👌

  • @abdullahnaizam843
    @abdullahnaizam843 หลายเดือนก่อน +5

    താങ്കളെ ഞാൻ അന്നാണ് മനസിലാക്കിയത്, ചാനൽ സബ്സ്ക്രൈബ് ചെയ്തു ❤

  • @rajinadbava4499
    @rajinadbava4499 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ രാഹുൽജി .❤

  • @realsense3225
    @realsense3225 หลายเดือนก่อน +4

    രാഹുൽ... 🌹👍🏻
    നല്ല നിലപാട്. സത്യ സന്തമായി മുന്നോട്ട് പോകുക.. 👍🏻

  • @shiyadh3178
    @shiyadh3178 หลายเดือนก่อน +18

    എനിക്ക് അദ്ദേഹത്തിന്റെ ""തമ്പുന" കാണുപഴേ ദേഷ്യം വും, കരച്ചിലും, സങ്കടവും, വരാറുണ്ട്,, but എന്നെ സങ്കടപ്പെടുത്തുന്ന "അദ്ദേഹത്തോട് 'എനിക്ക് പക്ഷെ തോന്നുന്നത് സഹതാപം ആണ്,, വിശ്വസിക്ക് ഒരിക്കലും തെറി പറയാനും അയാളോട് മോശമായി തിരിച്ചു പെരുമാറാനും കഴിയില്ല രാഹുൽജി😅

  • @sajeempallickal9115
    @sajeempallickal9115 หลายเดือนก่อน +3

    രാഹുലിനെ കുഴിയിലാക്കാൻ പലപ്പോഴും ആരിഫ് ഹുസൈൻ ശ്രമിച്ചിട്ടും അതിൽ നിന്നുമൊക്കെ വളരെ വിദഗ്ധമായി വഴുതി മാറി. വളരെ നല്ലത്.

    • @ashokp9260
      @ashokp9260 หลายเดือนก่อน

      അതിന് ഇവന് എന്തു വാദം..

  • @Fayis1341
    @Fayis1341 หลายเดือนก่อน +12

    Iam an atheist but Iam against Airf Hussain . His side is pure Islam hate

    • @nithinnaps4628
      @nithinnaps4628 หลายเดือนก่อน

      Yes of course.....he had bad experience with Islam....so obviously he will hate and oppose Islam.
      I am also an atheist and I equally oppose and hate all religion 👍

  • @basheerkung-fu8787
    @basheerkung-fu8787 หลายเดือนก่อน +5

    ഒറിജിനൽ ഹിന്ദു ആയിത്തന്നെ രാഹുൽജി എന്നും നിലനിൽക്കട്ടെ ❤🎉