'ദൂരെ നോക്കി കരഞ്ഞോണ്ടിരിക്കുകയായിരുന്നു, ഫോട്ടോയെടുത്തപ്പോൾ ദേഷ്യത്തോടെ നോക്കി'

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ദൂരെ നോക്കി കരഞ്ഞോണ്ടിരിക്കുകയായിരുന്നു, ഫോട്ടോയെടുത്തപ്പോൾ പെൺകുട്ടി ദേഷ്യത്തോടെ നോക്കിയെന്നും ഫോട്ടോ എടുത്ത ബബിത പറയുന്നു
    #childmissing #girlmissing #thiruvananthapuram #missingchild #Kazhakkoottam #keralapolice #kanyakumari #TamilNaduPolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Assamese girl missing in Thiruvananthapuram | Trivandrum Child Missing case | Migrant Girl Missing | Thasmith Thamsam | Kerala Police
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 49

  • @lathe4391
    @lathe4391 22 วันที่ผ่านมา +77

    ചുറ്റും ആസ്വഭാവികത കണ്ടാൽ ശ്രദ്ധിക്കുന്ന ഒരു യുവത നമുക്ക് പണ്ടേ നഷ്ടം ആയി.. ബബിതക്കു അഭിനന്ദനങ്ങൾ 💖

    • @JGeorge_c
      @JGeorge_c 22 วันที่ผ่านมา +1

      Swantham karyam nokuga enula dialogue ipo thirinju kothunathu engane .
      See people are afraid to even offer help

  • @manoojashaik655
    @manoojashaik655 22 วันที่ผ่านมา +22

    ബബിത thank u 🙏ഇത്രയൊക്ക ശ്രെദ്ധിക്കുക Hats of Salute 👏👏 ഒരപേക്ഷ ഉണ്ടായിരുന്നു. ഈ കുട്ടിയെ കണ്ട ഫോട്ടോ കാണിച്ച പെൺകുട്ടി ഒരുകാര്യം കുടി ചെയ്യേണ്ടതായിരുന്നു. Train നിൽ child help line നമ്പർ ഉണ്ടായിരുന്നു. അതിൽ ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. 🙏ബോഗി നമ്പർ കുടി പറഞ്ഞിരുന്നെങ്കിൽ. Ok. Pinne time ella ennu aa kutti paranju class nu pokanam. 🙏

  • @Tooprettyhuh
    @Tooprettyhuh 22 วันที่ผ่านมา +24

    ഇപ്പോഴത്തെ മക്കളോട് ഒന്നും പറയാൻ പറ്റില്ല...പെട്ടെന്ന് കിട്ടിയ മതിയായിരുന്നു😢, thank you Babitha🙏🏼

  • @Nandakumar_ck
    @Nandakumar_ck 22 วันที่ผ่านมา +11

    ഫോട്ടോഎടുക്കാൻതോന്നിയതു തന്നെ നല്ലമനസ്സുള്ളതുകൊണ്ട് ചെയ്യേണ്ടത് ചെയ്യേണ്ടസമയത്ത് തന്നെ കഴിയുന്നവിധത്തിലെങ്കിലു० ചെയ്തതിന് ബബിതക്ക് അഭിനന്ദനങ്ങൾ

  • @anurag140
    @anurag140 22 วันที่ผ่านมา +16

    Hmme ഈ കുട്ടി എന്റെ അടുത്തായിരുന്നു ഇരുന്നത് 😢 face കണ്ടിട്ട് മനസിലായില്ല കന്യാകുമാരിക്ക് പോയതാണെന്ന് തോന്നുന്നു 🤕

  • @shibumohameds.muhammad4276
    @shibumohameds.muhammad4276 22 วันที่ผ่านมา +12

    Hats off ബബിത

  • @DRSHE1992
    @DRSHE1992 22 วันที่ผ่านมา +1

    Kerala police ennalla india il ulla oru police um . NO use. Thanks to Normal human like Babitha. Who found her❤.god bless.

  • @karthikasundaran3429
    @karthikasundaran3429 22 วันที่ผ่านมา +25

    Photo എടുത്ത നേരം കൊണ്ട് റെയിൽവേ പൊലീസിനെയോ TTR neyo oke അറിയിച്ചിരുന്നെങ്കിലും എത്ര നന്നായിരുന്നു...

    • @mariyammaliyakkal9719
      @mariyammaliyakkal9719 22 วันที่ผ่านมา +32

      അവൾ വിദ്യാർത്ഥിനി ആണ്. അത്രയെങ്കിലും ചെയ്തല്ലോ.. ആ phto എങ്കിലും എടുത്തല്ലോ .സ്റ്റേഷനിൽ പോലീസ് കണ്ടെങ്കിൽ പറയുമായിരുന്നു
      News സെൻസ് ഉള്ള കുട്ടി... ദൈവത്തിനു സ്തുദി

    • @Littletalks1176
      @Littletalks1176 22 วันที่ผ่านมา +13

      അവർ പറഞ്ഞില്ലേ രാത്രി ഈ ഫോട്ടോ എടുതു കഴിഞ്ഞതിന് ശേഷം ആണ്‌ അവർ ന്യൂസ്‌ കണ്ടതു. ആദ്യം ന്യൂസ്‌ കണ്ടതായർണെങ്കിൽ അവർ അപ്പോഴേക്കും പോലീസിൽ അറിയിച്ചേനെ. ബബിത ദൈവം കൂടെയുണ്ട്. ആ മോളെയും കിട്ടട്ടെ പെട്ടെന്നു

    • @baburaj3985
      @baburaj3985 22 วันที่ผ่านมา +2

      ആ കുട്ടി ഒളിച്ചോടുകയാണെന്ന് തന്നെഅറിയിച്ചിരുന്നോ,,,

    • @DRACULA_KING_
      @DRACULA_KING_ 22 วันที่ผ่านมา +6

      അവിടെ ബബിത മാത്രം അല്ലല്ലോ ഉണ്ടായിരുന്നത്..എത്ര പേര് ആ കോച്ചിൽ കയറി ഇറങ്ങി പോയി കാണും..വെറുതെ മണ്ടത്തരം വിളിച്ച് പറയാതെ..

    • @appu7246
      @appu7246 22 วันที่ผ่านมา +3

      ഈ തല തെറിച്ച കുട്ടി വീട് വിട്ടു പോയ കാര്യം നാട്ടുകാർക്ക് ഓക്കേ അറിയണം എന്നില്ലല്ലോ കാണുമ്പോളേക്കും ഇങ്ങനെ ഓക്കേ ചെയ്യാൻ

  • @SubaidaKp-n1w
    @SubaidaKp-n1w 22 วันที่ผ่านมา +6

    Babida thanks a big salute

  • @rajeshnair-gx7eg
    @rajeshnair-gx7eg 22 วันที่ผ่านมา +4

    Why babita cannot talk and asked her why she was crying and what purpose she taken her photo ?

  • @bijusreekala7391
    @bijusreekala7391 22 วันที่ผ่านมา +5

    Babida❤

  • @user-em1bq1cd5h
    @user-em1bq1cd5h 22 วันที่ผ่านมา +1

    Photo എടുക്കുന്നതിനു പകരം police നെ അറിയിച്ചിരുനെങ്കിലോ

  • @no-dw9hm
    @no-dw9hm 22 วันที่ผ่านมา +1

    Innale edutha pic alle adutha statelekk inform cheyy

  • @vikass6219
    @vikass6219 22 วันที่ผ่านมา +4

    Babitha🙏

  • @user-cm3rv8vg9q
    @user-cm3rv8vg9q 22 วันที่ผ่านมา +2

    ഏതാണ് കരയുന്നത് എന്ന് എന്താ കൊണ്ടാണ് ചോദിക്കാതിരുന്നത്

  • @siyad2967
    @siyad2967 22 วันที่ผ่านมา +3

    Ee kutty evde pova

  • @user-pw5cx8by8e
    @user-pw5cx8by8e 21 วันที่ผ่านมา

    Great babitha..congratulation

  • @krishnakumarap7572
    @krishnakumarap7572 22 วันที่ผ่านมา +2

    She showed a social responsibility ,great salute

  • @pmnoushad6150
    @pmnoushad6150 22 วันที่ผ่านมา

    Bibita's presence of mind 🎉🎉🎉🎉🎉

  • @KrishnanKumar-n9g
    @KrishnanKumar-n9g 22 วันที่ผ่านมา

    Thanks Babitha Sis. Best wishes

  • @souravtvm
    @souravtvm 22 วันที่ผ่านมา +1

    രാവിലെ കാറ്റു സമയം ഞാനും ഉണ്ടാർന്നു ഏഷ്യാനെറ്റിൽ 😂😂

  • @no-dw9hm
    @no-dw9hm 22 วันที่ผ่านมา +2

    Arodenkilum parayande kandappol irakkande

  • @Anandasahasram
    @Anandasahasram 22 วันที่ผ่านมา

    ബബിത 👍

  • @user-fb8hh5bn8z
    @user-fb8hh5bn8z 22 วันที่ผ่านมา

    Enthe anekilum athenode chodikaom ayerunnu evde pokunnu enne

  • @appu7246
    @appu7246 22 วันที่ผ่านมา +6

    ഇത് പോലെയുള്ള തല തെറിച്ച പിള്ളേരെ ഓക്കേ മടൽ വെട്ടിയടിക്കണം തിരിച്ചു കിട്ടിയാൽ ഒറ്റക്ക് പോയേക്കുന്നു ട്രെയിനും കയറി

    • @passion7943
      @passion7943 22 วันที่ผ่านมา

      ആ കുട്ടിയുടെ വീട്ടിൽ സഹിക്കാൻ പറ്റാത്ത എന്തെങ്കിലും ഉണ്ടായിക്കാനും

  • @minivivekanandan3498
    @minivivekanandan3498 22 วันที่ผ่านมา +1

    Good babita

  • @sujithkumar9915
    @sujithkumar9915 22 วันที่ผ่านมา

    Hi babitha

  • @raheembismi6552
    @raheembismi6552 22 วันที่ผ่านมา

    😢

  • @jeny4518
    @jeny4518 22 วันที่ผ่านมา +2

    Ennalum aa kuttiyode enthina karayunne ennu chodikkarnnille

    • @Anonymous-lc5we
      @Anonymous-lc5we 22 วันที่ผ่านมา

      Athoke avarude privacy alle. Ingana pone kuttiyenn arenkilum pettann chindikkumo

    • @Sree-qe1il
      @Sree-qe1il 22 วันที่ผ่านมา +2

      Ath avr parayunnadallo ...photo eduthappo deshyam vannu ...pnne onnum choikan thonnilla enn ....nthannodeyy ....nthinum eathinum kuttam kandupidikkathe

  • @rajeshnair-gx7eg
    @rajeshnair-gx7eg 22 วันที่ผ่านมา

    Why babita did not feel anything suspect in seeing 13 year old child !

    • @zacchi87
      @zacchi87 22 วันที่ผ่านมา +3

      ആ ട്രെയിനിൽ ഉണ്ടായ മുതിർന്ന ആളുകൾക്കും തോന്നിയില്ലല്ലോ... Ttr ഉണ്ടാവില്ലേ? Ticket എടുത്തെങ്കിൽ ticket counter ഇൽ ആളുണ്ടായി കാണുമല്ലോ

  • @jayantito8520
    @jayantito8520 22 วันที่ผ่านมา

    40 rs... Kaiyill und...

  • @shirleyachu2875
    @shirleyachu2875 22 วันที่ผ่านมา

    Paranjallo. Than enthuvado

  • @jobysaiju1233
    @jobysaiju1233 22 วันที่ผ่านมา

    👌👌👌🙏🙏

  • @no-dw9hm
    @no-dw9hm 22 วันที่ผ่านมา

    Malayalikal news kanarillannu manassilayille

  • @baburaj3985
    @baburaj3985 22 วันที่ผ่านมา +5

    ഏതായാലുംബബിതയുടെനിരീക്ഷണബുദ്ധിക്ക് 101/മാർക്ക്,,,,,, 👍,,,,, 🌹🌹🌹