അതിശയ ശിവലിംഗം കാണാൻ ഇറങ്ങി ഗുഹക്കുള്ളിൽ കുടുങ്ങിയോ? Sirumalai TraveldiarieswithRejithThampiMayuram

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #sirumalai
    #lordshiva
    #dindigul
    #traveldiarieswithrejiththampimayuram
    Liked this video, feel free to subscribe here:- / @rejiththampimayuram
    For business queries and contact
    whatsapp :- +918438221112 (whatsapp only)
    mail :- thampimayuram@gmail.com
    Gujarat series :-
    • GUJARAT SERIES
    Rameswaram series :- • Rameswaram Series
    Living with people's :- • 🇮🇳 People's Lives -Rej...
    Hills & trekking :- • Hills
    Vellimalai Sivan Temple, situated in sirumalai of Dindigul district in Tamil Nadu. Lord Siva is the deity on top of the hill.One could take a short trek of about an hour to reach the top of the hill, where you could find a small sivan temple. The nature beauty of this place will steal our heart. The trek is advisable with carrying food ,water etc.The full details is given in the Video.Watch it.
    Finished reading ? Ok , if u like the content
    Subscribe the channel here:- / @rejiththampimayuram
    Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
    Subscribe the channel here:- / @rejiththampimayuram
    #rejiththampimayuram#sirumalai #lordshiva #traveldiaries #traveldiarieswithrejiththampimayuram
    #vellimalaisivantemple

ความคิดเห็น • 540

  • @gayathrigirish296
    @gayathrigirish296 2 ปีที่แล้ว +65

    ഭഗവാൻ നേരത്തെ നിശ്ചയിച്ചതുപോലെ....
    . താങ്കൾ ഇവിടെ എത്തിച്ചേരുമെന്നും ഞങ്ങൾക്കും ഇതൊക്കെ കാണാൻ സാധിക്കുമെന്നും...ആ ശക്തി ഇനിയും മുന്നോട്ടു നയിക്കട്ടെ... ഓം നമഃ ശിവായ 🙏🙏🙏

  • @dilips8943
    @dilips8943 2 ปีที่แล้ว +39

    ഈ agel ഉല്ലവർ ഞാൻ പോലും പട്ടയ ഗോവ പോവാൻ കൊതിക്കുമ്പൊൽ നിങ്ങൾ അമ്പലങ്ങളിൽ terrthadanam
    പോകുന്ന കാണുമ്പോൾ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുവാ.
    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @ganeshharisankar.rd173
    @ganeshharisankar.rd173 2 ปีที่แล้ว +31

    ഹൃദ്യമായ,,,, അഭിനന്ദനങ്ങൾ,,, ശിവപെരുമളി ൻറെ,,,, അനുഗ്രഹം,,, എപ്പോഴും,,, കൂടെ,,,, ഉണ്ടാവും 🌹🌹🌹🌹🙏🙏🙏🙏🙏

  • @rukupk4410
    @rukupk4410 2 ปีที่แล้ว +23

    പറയാൻ വാക്കുകളില്ല രജിത് ഇത്ത്ര യും മനോഹരമായ സ്ഥലങ്ങൾ കാട്ടിതന്നതിനു ഒരുപാടുനന്ദി ഓം നമശിവായ

    • @sheejashaji8586
      @sheejashaji8586 2 ปีที่แล้ว

      അവർണ്ണനീയം

    • @jayasuryam5628
      @jayasuryam5628 2 ปีที่แล้ว

      ഭഗവാന്റെ മനസ്സാപുത്രൻ. ർ thampi👍👍👍

  • @leelanarayanan2572
    @leelanarayanan2572 2 ปีที่แล้ว +78

    മഹേശ്വരൻ കനിഞ്ഞനുഗ്രഹിച്ചിക്കുന്നു.അതുകൊണ്ടാണ് ഇത്ര ചെറിയ ഗുഹക്കകത്തു കേറുകയും ഇറങ്ങുകയും ചെയ്യാൻ പറ്റിയത്.ഓം നമ: ശിവായ🙏

  • @royalbeauty9234
    @royalbeauty9234 2 ปีที่แล้ว +79

    നമുക്കെല്ലാപേർക്കും ഒരുമിച്ചു യാത്ര ചെയ്ത ഉണർവ്വാണ്‌ ഈ ദൃശ്യങ്ങൾ സമ്മാനിച്ചിരിക്കുന്നത് .യാത്രാനുഭൂതിയും ഭക്തിനിര്ഭരവുമായി ഒരുപാട് സന്തോഷം നൽകുന്നു.ഒരു മിനിറ്റ് പോലും ഓടിച്ചു വിടാതെ മുഴുവൻ വീഡിയോയും കണ്ടു.പറയാൻ വാക്കുകളില്ല.ഞങ്ങളെല്ലാപേരും കൂടെത്തന്നെയുണ്ട്.മുന്നോട്ടു പോവുക ഓം നമഃ ശിവായ 🙏🏻

    • @samalakumari9036
      @samalakumari9036 2 ปีที่แล้ว +4

      ഓം നമശിവായ

    • @vijayamsethu4950
      @vijayamsethu4950 2 ปีที่แล้ว +3

      @@samalakumari9036 7wow,wonderful. New nd good experience. Thanks.

    • @rejuknpykarunagappally4613
      @rejuknpykarunagappally4613 2 ปีที่แล้ว

      ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ... എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ

    • @jayajayajayajaya1468
      @jayajayajayajaya1468 2 ปีที่แล้ว

      Om Namasivaya.Om Gum Ganapathaye Nama. OM Vachalbhuve Nama.

    • @jayajayajayajaya1468
      @jayajayajayajaya1468 2 ปีที่แล้ว

      Ente Sivane

  • @mayaanil4458
    @mayaanil4458 2 ปีที่แล้ว +27

    ഓം നമശിവായ 🙏🙏🙏 ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ ❤️❤️❤️

  • @sreejasreeja8282
    @sreejasreeja8282 2 ปีที่แล้ว +15

    ഹര ഹര മഹാദേവ 🙏🏻❤️ rejith ആ കുഴിയിൽ ഇറങ്ങിയപ്പോൾ അറിയാതെ മഹാദേവനെ വിളിച്ചുപോയ് 🙏🏻

  • @Geethpillai
    @Geethpillai 2 ปีที่แล้ว +7

    അത്യാശ്ചര്യകരവും അസാധാരണവുമായ ദൈവീക കാഴ്ചകൾ ഞങ്ങൾക്ക് നൽകുന്ന മകന് എല്ലാ ഐശ്വര്യങ്ങളും നേരുന്നു. ഓം നമ: ശിവായ 🙏

  • @geethadinesan5134
    @geethadinesan5134 2 ปีที่แล้ว +9

    വാക്കുകളില്ല നന്ദി കാണുവാൻ സാധിച്ചതിൽ

  • @deepu7694
    @deepu7694 2 ปีที่แล้ว +5

    ഇത്രയും നാൾ കണ്ട താങ്കളുടെ വീഡിയോ യിൽ എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ടത് ഈ വീഡിയോ ആണ്.... നന്ദി.... തമ്പി... ഓം നമഃ ശിവായ.....

  • @vijayakumara3681
    @vijayakumara3681 2 ปีที่แล้ว +13

    ഞാൻ കൂടി ഉണ്ടായിരുന്ന പ്രതീതി ആയിരുന്നു ബസ്സിലും , മല കയറാനും , ഗുഗയിൽ ഇറങ്ങാനും എല്ലാം ഭഗവാനെയും, കണ്ടു താങ്കൾക്ക് ഒരായിരം നന്ദി ഇനിയും ഇതു പോലുള്ള കാഴ്ചകൾ കാണിക്കാൻ ശിവ ഭഗവാൻ അനുഗ്രഹിക്കട്ടെ 👏👏👏👏👏👏👏

  • @deva.p7174
    @deva.p7174 2 ปีที่แล้ว +2

    താങ്കൾ പുണ്യം ചെയ്ത ജന്മം ആണ്. അതു കൊണ്ട് ആണ് ഈ പുണ്യ ക്ഷേത്രങ്ങൾ ദ ർ ശ നം നടത്താൻ കഴിയുന്നതും. ബെസ്റ്റ് ഓഫ് ല ക്ക്. 💓🙏👍🌹🌹🙏🌹ഓം നമശിവായ :🙏🙏🙏🙏🙏

  • @balakrishnanvg6227
    @balakrishnanvg6227 2 ปีที่แล้ว +8

    സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ദർശനം കാണാൻകഴിഞ്ഞതിൽ ഒത്തിരി സ്‌നേഹം ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sooryajithsoorya9200
    @sooryajithsoorya9200 2 ปีที่แล้ว +18

    🙏🙏🙏 നല്ല അവതരണം താങ്കളുടെ അവതരണം അവിടെ വന്നു കണ്ട ഒരു ഫീലിംഗ് തോന്നുന്നു ഒരുപാട് നന്ദി തീർച്ചയായും അവിടെ പോയി ദർശനം നടത്താൻ കഴിയും എന്ന് വിശ്വസിക്കുന്നു

  • @babyusha8534
    @babyusha8534 2 ปีที่แล้ว +48

    ഈ..... മോൻ ഭഗവാന് ഏറേ ഇഷ്ടമുള്ള മനുഷ്യൻ ആണ്...... അതുകൊണ്ട് ഒന്നും വരില്ല 🙏♥️🌹🔥🐙🙏

    • @indira7506
      @indira7506 2 ปีที่แล้ว +5

      വളരെ ശരിയാണ്

    • @leelanair4991
      @leelanair4991 2 ปีที่แล้ว

      Wonderful ithu kanan kazhinjath valiya bhagyamayi thangale Mahadevan anugrahickatte om namashivaya🙏;🙏🙏

  • @kunhambunair5257
    @kunhambunair5257 2 ปีที่แล้ว +8

    ദൈവ നുഗ്ര്ഹം തന്നെ യാണ് അതൊക്കെ കാണാൻ പറ്റിയതിൽ .എല്ലാ വിധ ആശംസകൾ നേരുന്നു

  • @saijukartikayen910
    @saijukartikayen910 2 ปีที่แล้ว +23

    ഈ ലോകത്തിന്റെ നാഥൻ ആണ് ശിവ ഭഗവാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @saijukartikayen910
      @saijukartikayen910 2 ปีที่แล้ว +1

      ചേട്ടനും കുടുംബathinum നല്ലത് വരും 👍👍👍👍👍

    • @indira7506
      @indira7506 2 ปีที่แล้ว +1

      ശംഭോ മഹാദേവാ

  • @vvalsan8645
    @vvalsan8645 2 ปีที่แล้ว +6

    ദൈവീകമായ അത്ഭുതകാഴ്ചകൾ കാണിച്ചുതന്ന മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreekalapillai2929
    @sreekalapillai2929 2 ปีที่แล้ว +19

    ഓം നമശിവായ 🙏
    എല്ലാം ശിവമയം, ശരിക്കും നേരിട്ട് കാണുന്ന അനുഭവം. താങ്കളുടെ അവതരണം മനോഹരം . നന്ദി 🙏,
    ലോകാ: സമസ്ത: സുഖിനോ ഭവന്തു:

  • @jagguvijay3734
    @jagguvijay3734 2 ปีที่แล้ว +17

    ശംഭോ മഹാദേവന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാവട്ടെ.

  • @saijukartikayen910
    @saijukartikayen910 2 ปีที่แล้ว +9

    എന്റെ പൊന്നു തമ്പുരാൻ ഓം. നമഃ. ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelavasudevan2898
    @leelavasudevan2898 2 ปีที่แล้ว +4

    ഓം നമശിവായ: ഈ കാഴ്ച കാട്ടിത്തന്ന താങ്കളെ ശിവപ്പെരുമാൾ അനുഗ്രഹിക്കട്ടെ.

  • @maneeshek3428
    @maneeshek3428 2 ปีที่แล้ว +11

    ഓം നമഃ ശിവായ. അടിപൊളി ബ്രോ

  • @shobhusuresh8603
    @shobhusuresh8603 2 ปีที่แล้ว +6

    ഞങ്ങൾക്ക് എല്ലാം ശിവ ഭഗവാനെ കാണാൻ കഴിഞ്ഞു അതിൽ അതിയായ സന്തോഷം നന്ദി നമസ്കാരം 🙏🙏🙏

  • @geethamohan1922
    @geethamohan1922 2 ปีที่แล้ว +3

    ദക്തിഭാവം അന്യമായ പുതിയ തലമുറയ്ക്ക് താങ്കളുടെ പ്രയത്നം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.

  • @KAISTAR3456
    @KAISTAR3456 2 ปีที่แล้ว +23

    ✌🏻️അണ്ണന് ,
    ഞങ്ങളുണ്ടല്ലോ കൂടെ,
    ഇതിൽ കൂടുതൽ എന്ത് വേണം 😍😁
    പൊളിക്ക് broi 💕

  • @amalappu4774
    @amalappu4774 2 ปีที่แล้ว +1

    ഇങ്ങനെ ഉള്ള കാഴ്ചകൾ തരുന്നതിനു വളരെ അധികം നന്ദി 🙏🙏🙏...

  • @ramakrishnank4626
    @ramakrishnank4626 2 ปีที่แล้ว +3

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും താങ്കൾക്കു ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പോയിക്കാണുവാൻ കഴിയാത്തവർക്ക് നല്ലൊരു അനുഗ്രഹമാണ് താങ്കളുടെ വീഡിയോ

  • @bindhuk1505
    @bindhuk1505 2 ปีที่แล้ว +3

    ഭഗവാനെ ചെന്നു കണ്ടതു പോലെ
    തോന്നി ,🙏🙏 ശംഭോ മഹാദേവ
    ഓം നമ : ശിവായ🙏🙏🙏

  • @subin0072
    @subin0072 2 ปีที่แล้ว +19

    அருமையான, காட்சிகள்..
    காட்சிகள் கண்டதில் மிக பெரிய மனநிறைவு... 👍
    வேற லெவல் அண்ணா.. 🔥🔥
    வாழ்த்துக்கள்.. 💞

  • @jaljal6264
    @jaljal6264 2 ปีที่แล้ว +2

    ശിവ ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @NM-dt7wx
    @NM-dt7wx 2 ปีที่แล้ว +11

    Thankyou so much for this Divine & Beautiful video.
    Divine darshan.
    God bless you. 🙏
    Hara Hara Mahadeva 🙏🌸💐

  • @jayajayan8389
    @jayajayan8389 2 ปีที่แล้ว +1

    ഇതു പോലെ യുള്ള കാഴ് ച്ചകൾ കാണിച്ചുതന്ന മോനെ ഭഗവാൻ അനുഗഹിക്കട്ടെ

  • @stabinstabin2542
    @stabinstabin2542 2 ปีที่แล้ว +3

    നമസ്കാരം ഇത് പോലുള്ള വീഡിയോസ് ഇനിയും ഇടുക.
    അവതരണം നന്നായിട്ടുണ്ട്. ബോറടിക്കാതെ കാണാൻ സാധിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻😍

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 ปีที่แล้ว +5

    ആഗ്രഹംപോലെ മോന് എല്ലാ അത്ഭുതങ്ങളും കാണാന്‍ കഴിയട്ടെ

  • @manikp617
    @manikp617 2 ปีที่แล้ว +3

    മഹാദേവനെ കാണിച്ചു തന്നതിൽ വളരേ സന്തോഷം

  • @parvathy3081
    @parvathy3081 2 ปีที่แล้ว +1

    ഭഗവാനെ കാണാൻ ഞങ്ങൾക്ക് ഒരുക്കി തരുന്ന ഈ അവസരത്തിനു ഒരുപാട് നന്ദി. 🙏🏼ഓം നമഃ ശിവായ

  • @sreelathans639
    @sreelathans639 2 ปีที่แล้ว +3

    🙏🙏!!!¡!!!!🙏🙏
    പ്രിയ സഹോദരാ!!!!!!!😍

  • @jayakrishnan.s2845
    @jayakrishnan.s2845 2 ปีที่แล้ว +10

    ചേട്ടാ കൂടെയുണ്ട് ഞങ്ങൾ 👍👍👍💪💪💪🙏🙏🙏🙏

  • @visakhtoworld1626
    @visakhtoworld1626 2 ปีที่แล้ว +7

    അറിഞ്ഞുടത്ത മലയിൽ ഒറ്റയ്ക്കേ കയറിയ ചേട്ടൻ മാസ്സ് ആണ് ❤❤❤

  • @sujithasurendran9882
    @sujithasurendran9882 2 ปีที่แล้ว +4

    നല്ല ഒരു യാത്ര മഹാദേവന്റെ എല്ലാ അനുഗ്രഹവും രജിത്തിന് ഉണ്ടാവും തീർച്ച

  • @manimanimani1941
    @manimanimani1941 2 หลายเดือนก่อน

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്, ഇത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം, ശിവഭാഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🏻

  • @ponnuguruvayoorkannan1597
    @ponnuguruvayoorkannan1597 2 ปีที่แล้ว +7

    ഹര ഹര മഹാദേവാ 🙏🙏🙏🙏🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 2 ปีที่แล้ว +2

    രഞ്ജിത് ഒരുപാടു സന്തോഷം തോന്നുന്നു എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @visakhtoworld1626
    @visakhtoworld1626 2 ปีที่แล้ว +5

    ഭഗവാൻറെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ആ പയ്യനെ അവിടെവെച്ച് കാണാൻ സാധിക്കുകയും ഗുഹയിലെ ശിവലിംഗം കാണാൻ ഇടയായത്🙏🙏🙏🙏🙏

  • @lal988
    @lal988 2 ปีที่แล้ว +9

    Great experience, thankyou so much,,🙏

  • @ushakumari9824
    @ushakumari9824 2 ปีที่แล้ว +1

    കാണുബോൾ പേടി യാവുന്നു എന്റെ ഭഗവാനെ

  • @vijayan41169
    @vijayan41169 2 ปีที่แล้ว +2

    ഓം നമശിവായ, അനുഗ്രഹം എന്നും നിങ്ങൾക്ക് ഉണ്ടാകട്ടെ

  • @aswink9b554
    @aswink9b554 2 ปีที่แล้ว +3

    അത്ഭുതം
    ഇനി എന്തെല്ലാം കാഴ്ചകൾ ഉണ്ടാകും താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏

  • @anilakumari1257
    @anilakumari1257 2 ปีที่แล้ว +6

    ശംഭോ... മഹാദേവ.. നല്ല ഒരു അനുഭവം ആയിരുന്നു ഈ യാത്ര മഹാദേവന്റെ അനുഗ്രഹം എല്ലാവർക്കും അനുഭവം ആയിട്ടുണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🌹🙏🏻

    • @indira7506
      @indira7506 2 ปีที่แล้ว +1

      തീർച്ചയായും

    • @VenkateshVenkatesh-vk3pd
      @VenkateshVenkatesh-vk3pd 2 ปีที่แล้ว

      ஓம் நமச்சிவாய om namachivaya

  • @satheeshkumar66
    @satheeshkumar66 2 ปีที่แล้ว +8

    Superb experience.... Thanks❤

  • @beenareji5403
    @beenareji5403 2 ปีที่แล้ว +1

    ദൈവമേ ഇതുപോലെയുള്ളകുട്ടികൾ
    നാടുമുഴുവൻ വളർന്നുവരട്ടെ നാടിന്റെ
    പൈതൃകംകാക്കാൻ ഭഗവാൻ അയച്ചതാവും ഇവനെ ശങ്കഹരാ
    ശംമ്പോ ശങ്കരാ സാമ്പസദാശിവാ
    ശരണംശരണംശലണം🙏❤️👍

  • @dileeshdevadas9117
    @dileeshdevadas9117 2 ปีที่แล้ว +2

    ഓം നമഃശിവായ ..ശംഭോ മഹാദേവാ ..അതിമനോഹരമായ വീഡിയോ .എന്നും എപ്പോഴും ഭഗവാൻ കൂടെ ഉണ്ടാകട്ടെ ..

    • @jayam1951
      @jayam1951 2 ปีที่แล้ว

      നല്ല ഒരു കാഴ്ച്ച. താങ്ക്സ്

  • @aniranni1
    @aniranni1 2 ปีที่แล้ว +1

    ഓം നമഃശിവായ
    ഭക്തിനിർഭരമായ യാത്രകൾ ഇനിയും തുടരുക.🙏🙏

  • @jayashreesubramanian4637
    @jayashreesubramanian4637 2 ปีที่แล้ว +4

    പറയാൻ വാക്കുകളില്ല 🙏👍👍👍

  • @GayathriDevi-qc1rk
    @GayathriDevi-qc1rk 2 ปีที่แล้ว +4

    I stayed at foothills of Sirumalai in a place called Gandhigram for more than 25 years. But never climbed the hill. But visited Kodai hills so many times.Thanks for taking there.May god bless you

  • @harisibrahim2653
    @harisibrahim2653 2 ปีที่แล้ว +4

    വളരെ വിജ്ഞാനപ്രദമായ അറിവ്

  • @bhasiraghavan3141
    @bhasiraghavan3141 2 ปีที่แล้ว +12

    Thank u for this wonderful pilgrim video. God bless u in all ur journey. Special admiration for ur behavior to copassengers. Keep it up throughout ur life

    • @AmbiliUdayan
      @AmbiliUdayan 2 ปีที่แล้ว

      ഭഗവാനെ കാണാൻ കഴിഞ്ഞത്

  • @malinisubramanian2545
    @malinisubramanian2545 2 ปีที่แล้ว +4

    ഈജന്മത്തിൽ ഇങ്ങനെ യുളള സ്ഥലങ്ങൾ ദർശി ക്കാൻ ഇനിപറ്റില്ല. ഇനിയും ജന്മം കിട്ടണം ഭഗവാൻറെ പാദസേവകനായി.ഈ ലോകം ഓരോയിടവും സൃഷ്ടിയുടെ അനന്ത രൂപം തന്നെ.ഏതായാലുംകൂടെ നടന്ന് ദർശിക്കാൻ അവ സരം തന്നതിൽസന്തോഷം.👍👍🙏🙏

  • @mohana3620
    @mohana3620 2 ปีที่แล้ว +1

    Rejithne.ente.Aayiram.poochendukal.sivabagavane.neril.kanda.oru.anubavam.valare.nanni.mohanguruswamy.bangalore.sambo.mahadeva.

  • @ushakt2391
    @ushakt2391 2 ปีที่แล้ว +1

    ഞാൻ സൈ ഡ് സീറ്റിലാണ് ഇരിക്കുന്നതെന്ന് തോന്നി പോയി ക യാത്ര ചെയ്തപ്പോൾ ഈശ്വര ഇത്തരം സൗകര്യങ്ങളൊന്നും ഒരിക്കലും ഇല്ലാതാവല്ലെ !!എന്നേ പോലുള ഉ വർ ഒരു പാട്ണ്ടാവും ഇങ്ങനെ ആസ്വദിക്കുന്നവർ മറ്റ് നിവൃത്തിയില്ലാത്തവർ പോകാനും കാണാനും ആഗ്രഹം ഉണ്ട് പക്ഷെ ഒരു നിവൃത്തിയുമില്ലാ... ആരും കൂട്ടി കൊണ്ട് പോവില്ല. ഇങ്ങനെ കാണാൻ സാധിച്ചല്ലോ .." ഈശ്വര 🌹🌹🌹നിങ്ങളുടെ കടെ എന്നും ദൈവം ഉണ്ടാകട്ടെ🌹🌹🌹🌹🙏🙏🙏🙏 ഓം നമ :🙏🙏🙏🙏🙏ശിവായ :🌹🌹🌹 ഓം നമ: ശിവായ വായ ശിവായ:

  • @retnammapg3054
    @retnammapg3054 2 ปีที่แล้ว +2

    മോൻ parakkett eraggumbol njanum namasivaya ഉരുവിടുകയായിരുന്നു ഹരി ഓം!🙏🙏🙏

  • @kurupkurup878
    @kurupkurup878 2 ปีที่แล้ว +1

    ഓം.. നമഃ ശിവായ... ഭഗവാൻ... അനുഗ്രഹിക്കട്ടെ....

  • @sooryapv2901
    @sooryapv2901 2 ปีที่แล้ว +1

    God bluss you,,,enghana oru temple kanichu thannadil ,,,,orupad thanks for you,,,,om nama shivaya

  • @anithakumari4318
    @anithakumari4318 2 ปีที่แล้ว

    ഭയങ്കര സന്തോഷം തോന്നുന്നു.rejithine ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @rakesharayangad279
    @rakesharayangad279 2 ปีที่แล้ว +3

    Great Thambi!!! .. Incredible video and many Thanks... Ohm Namassivaya 🙏

  • @ushadeviv1664
    @ushadeviv1664 2 ปีที่แล้ว

    വിശ്വസിക്കാൻ പറ്റാത്ത കാഴ്ചകൾ
    ശിവലിംഗ കാഴ്ചകൾ - മിടുക്കനായ വ്ലോഗർ

  • @vipink7662
    @vipink7662 2 ปีที่แล้ว +1

    🙏 ഓം നമഃശിവായ 🙏 നല്ല അവതരണം ,തമിഴ് നല്ലതുപോലെ അറിയാമല്ലോ ,എല്ലാ ആശംസകളും

  • @shubhasooty6353
    @shubhasooty6353 2 ปีที่แล้ว +1

    Oru padu nanniyundu eesthalam kanichu thannathinu ente amma paraja aruvundu eeshethrathepatti kandathil santhosham. 🙏🙏

  • @reenamol5136
    @reenamol5136 2 ปีที่แล้ว +1

    ഭാവാനെ കണ്ണു നിറഞ്ഞ് കണ്ടു. ഓം നമഃശിവായ

  • @veeshreeheera3699
    @veeshreeheera3699 2 ปีที่แล้ว +3

    OME NAMA SHIVAYA OME NAMA SHIVAYA OME NAMA SHIVAYA👃👃👃👃👃👃👃👃🌻🌻🌻🌻🌻🌻🌻🌻 PARAYUVAN VAAKKUKAL ELLA NAMASKKARAM .

  • @valsamenon6142
    @valsamenon6142 2 ปีที่แล้ว +2

    Lucky boy to see this Shivlinga🙏🙏🙏🙏🙏

  • @sivadasanklp868
    @sivadasanklp868 2 ปีที่แล้ว +4

    🔱🔱🔱🕉️നമഃ ശിവായ 🕉️🔱🔱🔱

  • @sobhaanish4382
    @sobhaanish4382 2 ปีที่แล้ว +6

    ശംഭോ മഹാദേവ🙏🌼🌼🌼

  • @seemasunil7079
    @seemasunil7079 2 ปีที่แล้ว +2

    ശംഭോ മഹാദേവാ..... 🙏🏻🙏🏻🙏🏻🙏🏻

  • @ravitnsalem1393
    @ravitnsalem1393 2 ปีที่แล้ว

    வெள்ளி மலையில் வாழும் நாதனே போற்றி போற்றி
    இன்று தொடர்ச்சியாக உங்களது காணொளிகள் அனைத்தையும் பார்த்தேன் ❤️❤️❤️

  • @sudhaajith6511
    @sudhaajith6511 2 ปีที่แล้ว +2

    എന്താ ഇതിന് പറയേണ്ടത് മഹാപുണ്യം തന്നെ താങ്കൾ ആ ഗുഹയിൽ കയറിയപ്പോൾ എനിക്കിവിടെ ശ്വാസം മുട്ടി മഹാദേവ കൃപമാത്രം ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏🙏🙏🙏🙏🌹🌹🌹❤❤

  • @radhakrishnanpk7230
    @radhakrishnanpk7230 2 ปีที่แล้ว +1

    Ohm Namasivaya....Picturization is very good....

  • @indira7506
    @indira7506 2 ปีที่แล้ว +1

    എന്റെ വീട്ടിലിരുന്ന് തന്നെ ദർശനം കിട്ടി.ഓം നമ:ശിവായ

  • @meenusanjath9963
    @meenusanjath9963 2 ปีที่แล้ว +2

    Thank you Rejith
    Great 👍👍👍

  • @AKHS369SHORTS
    @AKHS369SHORTS 2 ปีที่แล้ว +1

    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🕉️

  • @preethibalakrishnan625
    @preethibalakrishnan625 2 ปีที่แล้ว +2

    എന്താ കുട്ടി പറയേണ്ടത് ? നിന്നിലൂടെ ഇത്രയും നല്ലൊരു ദർശനം ഭഗവാൻ നല്കിയല്ലോ ...ഓം നമഃ ശിവായ

  • @ramks3282
    @ramks3282 2 ปีที่แล้ว +2

    Many thanks sharing these fantastic experience.....!! Shambho Mahadevaaaaaaa

  • @sathysivan6484
    @sathysivan6484 2 ปีที่แล้ว +1

    Ranjith thampi..ningal bhaghyavananu.oro yathrayum njangalum oppamund Enna thonnalanu.ee yathrayil ath akshararthathil sathyamayathupole..sarikum god bless u dr

  • @gopalakrishnankalarivayil8315
    @gopalakrishnankalarivayil8315 2 ปีที่แล้ว +4

    🙏🙏ശംഭോ മഹാദേവ.... 🙏

  • @unnimavoor9057
    @unnimavoor9057 2 ปีที่แล้ว +3

    നമസ്തേ നമസ്കാരം രഞ്ജിത്തെട്ടാ ഭഗവാൻ അനുഗ്രഹിക്കട്ടെ, ഞങ്ങൾ കൂടെ തന്നെ ഉണ്ട്.

  • @ajithvijayan40
    @ajithvijayan40 2 ปีที่แล้ว +3

    താങ്കളെ മഹാദേവൻ അനുഗ്രഹിക്കട്ടെ. 🙏ഓം നമഃ ശിവായ 🙏🙏🌹🌹🙏🙏❤

  • @indudinesh406dinesh3
    @indudinesh406dinesh3 2 ปีที่แล้ว +1

    കൊതി വരുന്നു...
    നിങ്ങൽ ഭാഗയ്‌വാൻ

  • @sparkzlg8384
    @sparkzlg8384 2 ปีที่แล้ว +2

    Woooohhh .Njanum varunnu .Super brother .Unique 😍😍😍😍

  • @udayshankergopalakrishnan691
    @udayshankergopalakrishnan691 2 ปีที่แล้ว +3

    Really beautiful ❤️ 👍

  • @nandanpalliyil.3351
    @nandanpalliyil.3351 2 ปีที่แล้ว +1

    It's a god given gift. Ohm namassivaya namassivaya namassivaya...

  • @latikanair2640
    @latikanair2640 2 ปีที่แล้ว +2

    OM NAMAHA SHIVAYA 🙏🙏🙏🌺🌺🌺

  • @prasanna1118
    @prasanna1118 2 ปีที่แล้ว +4

    Anikum pokanam superr❤️❤️❤️❤️🙏

  • @lakshmitr2685
    @lakshmitr2685 2 ปีที่แล้ว +1

    Om namasiva
    Supper Tambi

  • @sasidharanmk6065
    @sasidharanmk6065 2 ปีที่แล้ว +3

    Har har Mahadev,
    OM Namah shivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manikandannair1518
    @manikandannair1518 2 ปีที่แล้ว +1

    ഓം നമശിവായ അത്‌ഭുതം തന്നെ

  • @devibhadra763
    @devibhadra763 2 ปีที่แล้ว +2

    Good presentation 👍. Eniyum ethu polathe video s expect cheyyunnu

  • @geetajkumar7710
    @geetajkumar7710 2 ปีที่แล้ว +3

    കൈലാസദർശനഭാഗ്യം ലഭിച്ച എനിക്ക്
    ഇത് ഹൃദ്യമായ മറ്റൊരനുഭവം ഹൃദ്യമായാത്ര

  • @Radha-tp4hm
    @Radha-tp4hm 2 ปีที่แล้ว +1

    Super njan pedichupoyi thiriche anganekayarum Mahadhevante Anugraham theerchayayum und