ഒരു സിനിമ ഇറക്കിയാല്‍ പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ മതവികാരം;വൈറലായി പ്രസംഗം Father James Panavel

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 1.1K

  • @mathewkl9011
    @mathewkl9011 3 ปีที่แล้ว +979

    എത്ര വിവേകമുള്ള വൈദികൻ. ശെരിക്കും ആദ്യമായി ഒരു പുരോഹിതനോട്‌ ബഹുമാനത്തി നപ്പുറം ആരാധന തോന്നുന്നു 🙏

    • @cuttyworld1007
      @cuttyworld1007 3 ปีที่แล้ว +9

      പൊട്ടൻ ആരാധന ദൈവത്തിൻ മാത്രം

    • @mathewkl9011
      @mathewkl9011 3 ปีที่แล้ว +39

      @@cuttyworld1007 അത് നിന്നെപ്പോലെ വിവരം ഇല്ലാത്തവർ. ആരാധന തോന്നുന്ന എത്ര മഹത് വ്യക്തികൾ ഈ ഭൂമിയിൽ ഉണ്ട്. പാഴ്ജെന്മം എന്നല്ലാതെ എന്തു പറയാൻ 😂

    • @pradeepraju9027
      @pradeepraju9027 3 ปีที่แล้ว +6

      @@cuttyworld1007 alleda nintammayodu

    • @mathewkl9011
      @mathewkl9011 3 ปีที่แล้ว +25

      @Zach Thomas മാന്യമായ വഴിയിലൂടെ പേരെടുക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്. ആധുനിക കാലഘട്ടത്തിന് യോജിച്ച ഒരു ഉത്തമ പുരോഹിതൻ.

    • @Rahul_Nair945
      @Rahul_Nair945 3 ปีที่แล้ว +10

      Respect for him❤️

  • @citizen1537
    @citizen1537 3 ปีที่แล้ว +610

    ഈ അച്ചൻ ആരാണെങ്കിലും കൊള്ളാം നല്ലൊരു മനുഷ്യനാ പുതിയ തലമുറ അച്ചന്മാർ നന്നായി മുന്നോട്ടു വരട്ടെ എങ്കിലേ കുഞ്ഞാടുകൾ പിറകേ കാണൂ

    • @user-ui4dw8tm2d
      @user-ui4dw8tm2d 3 ปีที่แล้ว +10

      തന്തയ്ക്ക് വിളിക്കുമ്പോൾ കഴിവില്ലാതെ നോക്കി നിൽക്കുന്നതിന് പേര് നല്ല മനുഷ്യൻ 😏

    • @vishnus2161
      @vishnus2161 3 ปีที่แล้ว +6

      ലബനാൻ എന്ന രാജ്യത്തിൻ്റെ ചരിത്രം പഠിക്കുന്നത് നല്ലതാണ്

    • @cristiano1706
      @cristiano1706 3 ปีที่แล้ว

      @@user-ui4dw8tm2d haa pashttuu

    • @muhammedsuhail5273
      @muhammedsuhail5273 3 ปีที่แล้ว

      @@vishnus2161
      ലബനോൻ മാത്രം പഠിച്ച മതിയോ ? ബാക്കി 200 ഇൽ പരം രാജ്യങ്ങളെക്കുറിച്ചു പഠിക്കണ്ടേ. ?

    • @vishnus2161
      @vishnus2161 3 ปีที่แล้ว

      @@muhammedsuhail5273 പാകിസ്താൻ എങ്ങനെ ഉണ്ടായി എന്നും പഠിക്കുന്നത് നലത്താണ്.. ഭാവിയിൽ ഉപകാരപ്പെടും

  • @sanalkumarkrishna
    @sanalkumarkrishna 3 ปีที่แล้ว +642

    അച്ചോ..... പൊളിച്ചു.... 100 % യോജിപ്പ്... എല്ലാ മതത്തിനും ബാധകമാണ്....

    • @vishnus2161
      @vishnus2161 3 ปีที่แล้ว +7

      ലബനൻ എന്ന രാജ്യത്തിൻ്റെ ചരിത്രം പഠിക്കുന്നത് നല്ലതാണ് .

    • @vishnus2161
      @vishnus2161 3 ปีที่แล้ว +8

      അഫ്ഗാനിസ്ഥാനിൽ ബുദ്ധിസം എന്ത് സംഭവിച്ചു..

    • @vishnus2161
      @vishnus2161 3 ปีที่แล้ว +5

      തക്ഷശില, നളന്ദ പുരാതന സർവകലാശാല എങ്ങനെ തകർക്കപ്പെട്ടത്.

    • @sanalkumarkrishna
      @sanalkumarkrishna 3 ปีที่แล้ว +8

      ചരിത്രം ഇരുത്തി പഠിച്ചാൽ ഈ ചോദ്യത്തിന് പോലും പ്രസക്തിയില്ല സഹോ....

    • @vishnus2161
      @vishnus2161 3 ปีที่แล้ว +1

      @@sanalkumarkrishna 700 വർഷം ഗ്രീകുകരും( അലക്സാണ്ടർ), പേർഷ്യൻ(ഡയസ്), തുർകികളും(ഗസനി), മംഗോളികളും(ബാബർ) അവസാനം ബ്രിടിഷ്കാരും(റോബർട്ട് ക്ലൈവ്) ഇന്ത്യയിൽ അധിനിവേശം നടത്തിയതും പ്രസ്കത്തമല്ലയിരിക്കും..

  • @indian1041
    @indian1041 3 ปีที่แล้ว +29

    ഇതാണ് ക്രിസ്ത്യാനി ...ഇങ്ങനെയാവണം ഓരോ ക്രിസ്ത്യാനിയും...proud moment for being a Catholic

  • @ShihabEntertainment
    @ShihabEntertainment 3 ปีที่แล้ว +19

    എത്രേ മനോഹരം വാക്കുകൾ
    നമിക്കുന്നു നന്ദിപൂർവ്വം
    കേരളം കത്തിക്കാൻ നടക്കുന്നവരെ ഒറ്റ പെടുത്തുക ❤️🔥

  • @Indian-er4dm
    @Indian-er4dm 3 ปีที่แล้ว +22

    ഇത്തരം ഉൽബോധനങ്ങലാണ് എല്ലാ മത പുരോഹിതൻമാരും നടത്തേണ്ടത് 🌹🌹🌹

  • @-iinviisiibl3
    @-iinviisiibl3 3 ปีที่แล้ว +635

    അച്ഛൻ അടിപൊളി ആണ്. ഇത് പോലെ എല്ലാവരും ചിന്തിച്ചാൽ നാട് നന്നാവും.

    • @installallah7427
      @installallah7427 3 ปีที่แล้ว +18

      Yes ഉദാഹരണം Afghanistan 🤣 പണ്ട് ബുദ്ധ്സിറ്റ് രാജ്യം അയിരുന്നു 😭🤣

    • @user-gr8xn8ws6g
      @user-gr8xn8ws6g 3 ปีที่แล้ว +12

      മുസ്ലിങ്ങൾ മാത്രം ചിന്തിച്ചാലാരും മതേതരസ്വഭാവം മാറ്റേണ്ടിവരില്ല 😂

    • @raheesrahees9673
      @raheesrahees9673 3 ปีที่แล้ว +4

      @@installallah7427 India um

    • @thankskads6215
      @thankskads6215 3 ปีที่แล้ว +2

      @@installallah7427 all gulf region, Turkey....list goes on....secularists....

    • @vishnus2161
      @vishnus2161 3 ปีที่แล้ว +2

      @@raheesrahees9673 ഭാരതം എന്ന പേര് മഹാഭാരതം എന്ന ഗ്രന്ഥം.. പോയി വായിച്ച് നോക്ക്.. പൗരാണിക കാലഘട്ടം.. ഇന്ന് വരെയുള്ള വിശ്വാസങ്ങൾ.. ദൈവ സങ്കൽപങ്ങളും..
      ,,,,സനാതന ധർമ്മം. ..

  • @BASHEER955
    @BASHEER955 3 ปีที่แล้ว +705

    താങ്കളെ പോലുള്ളവർ ആണ് ഈ നാടിന്റെ നട്ടെല്ല് 👍👍👍

    • @sijojoy6636
      @sijojoy6636 3 ปีที่แล้ว +89

      അല്ലാതെ ജോസഫ് മാഷിന്റെ കൈ വെട്ടിയ സുഡാപ്പികൾ അല്ല

    • @BASHEER955
      @BASHEER955 3 ปีที่แล้ว +63

      @@sijojoy6636 എല്ലാ ക്രൈസ്തവരും ക്രിസങ്കികൾ അല്ല എന്നും എല്ലാ മാപ്പിളമാരും സുഡാപ്പികൾ അല്ല എന്നും ഈ ക്രിസങ്കി ചിന്തിക്കുന്നത് നന്നായിരിക്കും

    • @sijojoy6636
      @sijojoy6636 3 ปีที่แล้ว +24

      @@BASHEER955 ശരി സുടാപ്പി

    • @Vishnu-ff1vj
      @Vishnu-ff1vj 3 ปีที่แล้ว +18

      @@sijojoy6636 വിഷം.....

    • @muhammedanas8572
      @muhammedanas8572 3 ปีที่แล้ว +11

      @@sijojoy6636 വിഷം

  • @nizamudeenhusain8895
    @nizamudeenhusain8895 3 ปีที่แล้ว +370

    തൊടുപുഴയിൽ കൈവെട്ട് നടന്നപ്പോൾ തബ്ബത് യദാ അബീ ലഹബിൻ വ തബ്ബ്... എന്നോതി സന്തോഷിച്ച സുടു മൗലവിമാർ ഈ അച്ഛനെ കേട്ട് പഠിക്കൂ...ബിൻ ലാദൻ ചത്തപ്പോൾ ചില നായ്ക്കൾ ഓതിയ ആയത്താണ് വ മിൻ ഹും മൻ ഖളാ നഹ്ബഹു വമിൻഹും മൻ യന്തളിർ... ومنهم من قضى نحبه ومنهم من ينتظر...

    • @Oberoy248
      @Oberoy248 3 ปีที่แล้ว +4

      1. TABBAT YADA ABI LAHABIW WATABB
      May the hands of Abu Lahab be ruined, and ruined is he.
      2. MA AGNA ANHU MALUHU WAMA KASAB
      His wealth will not avail him or that which he gained.
      3. SAYASLA NAARAN ZATA LAHAB
      He will [enter to] burn in a Fire of [blazing] flame
      4. WAM RA ATUHU HAMMA LATAL HATAB
      And his wife [as well] - the carrier of firewood.
      5. FIJIDIHA HABLUM MIM MASAD
      Around her neck is a rope of [twisted] fiber

    • @kpsaliali4815
      @kpsaliali4815 3 ปีที่แล้ว +7

      ഏത് മൗലവിയാ ഓദിയദ്

    • @matzz6075
      @matzz6075 3 ปีที่แล้ว +10

      @@kpsaliali4815 araanenno....madani ustaad ore nalo ancho thavana pulli ikkkaryam paranju.....you tubil unde....nokke

    • @Jasel-fu5xd
      @Jasel-fu5xd 3 ปีที่แล้ว +6

      Nisamudheen Express new maulavi...🤣.. ഒന്നു പൊടോ ..പൊള്ളത്തരങ്ങൾ പറയാതെ ..

    • @nizamudeenhusain8895
      @nizamudeenhusain8895 3 ปีที่แล้ว +16

      @@Jasel-fu5xd കൈവെട്ട് നടന്നപ്പോൾ നീയും സന്തോഷിച്ചവനായിരിക്കും...

  • @bijiliabraham328
    @bijiliabraham328 3 ปีที่แล้ว +292

    ഇതാണ് ക്രിസ്ത്യനി.... ഇതാവണം ക്രിസ്ത്യാനി.... മതം വിറ്റ് ജീവിക്കുന്നവർക്ക് വിൽക്കാൻ പറ്റുന്ന എന്തും വിൽക്കും ... ഇതുപോലെ ഉള്ള പ്രസഗം സംപ്രഷണം ചെയ്ത ഏഷ്യനെറ്റിനും .. കസ്ത്യാനി എന്താകണമെന്നു പഠിപ്പിക്കുന്ന പുരോഹിത്നും ഒരോ കുതിരവൻ❣️❣️❣️❣️❣️

    • @ajsal2352
      @ajsal2352 3 ปีที่แล้ว +8

      നല്ല ഒരു നാളേക്ക് വേണ്ടി കാത്തിരിക്കാം. എല്ലാവരും ഒന്നാണ് എന്ന ദാർമിക മൂല്യത്തിലേക്ക്

    • @ejoejo7389
      @ejoejo7389 3 ปีที่แล้ว

      Kalum kayum pokathirunnl. Bhagiyam.

    • @thisismyconscience5530
      @thisismyconscience5530 3 ปีที่แล้ว

      @@ejoejo7389 sathyam achanu paralokathekk ulla visa ividuthe corporate sabha thanne adikkum 🤦kurach nal koodi achane ingane thanne kanda mathiyarnnu.

    • @sainudeenkoya49
      @sainudeenkoya49 3 ปีที่แล้ว

      @@ejoejo7389
      കടിക്കാൻ കൊണ്ടിരുന്നാൽ മതി.

    • @mayanair5561
      @mayanair5561 3 ปีที่แล้ว

      True ❤️

  • @shajishaji6883
    @shajishaji6883 3 ปีที่แล้ว +97

    ഈ പ്രപഞ്ചം എത്ര സുന്ദരം, വേറെ എവിടെ ഇതുപോലെ ഒന്നിക്കാൻ പറ്റും, ഇവിടെയുള്ള എല്ലാജീവജാലങ്ങളും നമ്മുടെ സഹജീവികളാണ്, അനാവശ്യമായി ഒന്നിനെയും നോവിക്കാതെ നമുക്ക് സ്നേഹത്തോടെ ജീവിച്ചൂടെ..

    • @mayanair5561
      @mayanair5561 3 ปีที่แล้ว +2

      You are right 🙏

    • @fawaz5296
      @fawaz5296 3 ปีที่แล้ว +1

      👍🏻👍🏻🥰

  • @mohamedashraf.v.v809
    @mohamedashraf.v.v809 3 ปีที่แล้ว +64

    എല്ലാ മതങ്ങളിലേയും പുരോഹിതർക്ക് മാതൃകയാണ് യുവത്വത്തിന്റെ പ്രസരിപ്പുള്ള ഈ അച്ചൻ. 🙏

  • @Biluamisinuman
    @Biluamisinuman 3 ปีที่แล้ว +104

    എല്ലാ മതങ്ങളിലും ഇതുപോലുള്ള പുരോഹിതർ ഉണ്ടാവട്ടെ 👍❤

  • @sevenstars8196
    @sevenstars8196 3 ปีที่แล้ว +127

    ഇങ്ങനെയുള്ള പ്രബോധകരാണ് നാടിനും ലോകത്തിനും മാതൃക. ഇങ്ങനെയുള്ളവർ ഇനിയും ഉണ്ടാകട്ടെ.

    • @jijusamsacariahsam1915
      @jijusamsacariahsam1915 3 ปีที่แล้ว +1

      ഇയാളെ പോലുള്ളവർ സഭയിൽ ഉണ്ടാഗിൽ അ സഭ നശിക്കാൻ അധികം സമയം വേണ്ട

    • @sonyantonyvaliyaveettil3046
      @sonyantonyvaliyaveettil3046 3 ปีที่แล้ว +1

      നിന്നെപ്പോലെ ഉള്ളവർ ക്രിസ്ത്യൻ സമുദായത്തിൽ ഉണ്ടായാൽ.. ക്രിസ്തിയത നശിക്കാൻ വലിയ സമയവും വേണ്ട..... ആ സിനിമ പേരിനും എത്ര മുകളിൽ ആണ് എന്റെ ദൈവത്തിന്റെ സ്ഥാനം... അത് ഞാൻ മനസിലാക്കുന്നു...... നിയും വേറെ കുറെ ക്രിസംഘി പളളിലച്ചന്മാരും അത് വേറെ രീതിയിൽ രീതിയിൽ
      വളച്ചൊടിക്കുന്നു ..... ഐ ❤ ജീസസ്

    • @jijusamsacariahsam1915
      @jijusamsacariahsam1915 3 ปีที่แล้ว

      @@sonyantonyvaliyaveettil3046 സുഡാപ്പികൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി യെ planned ആയി trap ചെയുമ്പോഴും, നശിപ്പിക്കുമ്പോഴും, നി ഇരീതിയിൽ തന്നെ സംസാരിക്കാനേം, സൗദി, സിറിയ, ജർമനി, ഫ്രാൻസ് ഇവിടെ എല്ലാം ക്രിസ്ത്യൻ കമ്മ്യൂണിറ്റി ആയിരുന്നു കൂടുതൽ, ഇപ്പോൾ എന്തായി സ്ഥിതി. നിന്നെ പോലുള്ള ആൾക്കാരുടെ ചിന്താഗതി ആയിരുന്നു അവർക്കും

    • @sonyantonyvaliyaveettil3046
      @sonyantonyvaliyaveettil3046 3 ปีที่แล้ว +2

      @@jijusamsacariahsam1915 നിനക്ക് ക്രിസ്ത്യൻ കമ്മ്യൂണിറ്റി ആവും വലുത്... എല്ലാ കമ്മ്മ്യൂണിറ്റി ലും കാണും ഇതുപോലെ കൊറേ എണ്ണം.... ഞാൻ humanity ഇൽ ആണ് വിശ്വസിക്കുന്നത്.. മനുഷ്യത്വം ആണ് എന്നനെ എന്റെ മതം പഠിപ്പിച്ചത്........ അത് ഞൻ ഫോളോ ചെയ്യുന്നു...........

    • @jijusamsacariahsam1915
      @jijusamsacariahsam1915 3 ปีที่แล้ว

      @@sonyantonyvaliyaveettil3046 എനിക്ക് ആദ്യം എന്റെ കമ്മ്യൂണിറ്റി അതു കഴിഞ്ഞേ മറ്റുള്ളവർ ഉള്ളു,, ഈ കമ്മ്യൂണിറ്റി മറ്റുള്ളവരാൽ നശിക്കാൻ പോവുകയാ എപ്പോൾ അ കമ്മ്യൂണിറ്റി ക്ക് വേണ്ടി പ്രവർത്തിക്കേണ്ടത് എന്റെ duty ആണ്‌.

  • @bharatfirst4775
    @bharatfirst4775 3 ปีที่แล้ว +12

    നിഷ്കളങ്കരും സുന്ദരികളുമായ നസ്റാണിപ്പെങ്കൊഛുങളെ ലവ്ജിഹാദി്ല് കൂട്ടിക്കൊടുപ്പാ൯ മൗനാനുവാദം കൊടുത്ത, ഒപ്പം, 20:80 ല് നൂറ്റാണ്ടായി വായില് പഴം തിരുകി നിന്ദ, ളോഹധാരി സമീപനം ഈ spirituality ആയിരുന്ദെന്ദ് ഇപ്പഴാ പുടികിട്ടിയത്!...thanks a lot for this great piece of enlightenment, dear!!

  • @HeartandFaith
    @HeartandFaith 3 ปีที่แล้ว +61

    ഏതെങ്കിലും ഒരു ഉസ്താദിന്റെ പ്രസംഗം ഇങ്ങനെ ഏഷ്യാനെറ്റിൽ ഇടാൻ പറ്റുവോ... 🤭
    പള്ളിലച്ചന്റെ വാക്കുകൾ എന്തായാലും പോളിച്ചു ❤️👌

    • @jpkpkd5065
      @jpkpkd5065 3 ปีที่แล้ว +3

      500 ennam tharaam

    • @shijincs9115
      @shijincs9115 3 ปีที่แล้ว +23

      @@jpkpkd5065 താലിബാൻ വിസ്മയമാണ് എന്ന് സമർധിക്കുന്നത് ആണോ... കറുത്ത കൊടിയുമായി അവർ വരും... ആ സൈസ് ആണോ

    • @jpkpkd5065
      @jpkpkd5065 3 ปีที่แล้ว +2

      @@shijincs9115 thalibanodu povaan parayedoooo
      Athokke verum chavarukal

    • @Creatormedia693
      @Creatormedia693 3 ปีที่แล้ว

      Patum

    • @HeartandFaith
      @HeartandFaith 3 ปีที่แล้ว +1

      Achan paranjathupole christians aarum vaal eduthattilla... Athupayogichu joseph mashinte kayi vettiyathu aaranennu ellarkum ariyam...
      Pinne ആവിഷ്കാര സ്വാതന്ത്ര്യം ellavarkkum vendathanu... 😂😂

  • @real-man-true-nature
    @real-man-true-nature 3 ปีที่แล้ว +56

    ഈ ലോകത്ത് പ്രതികരിക്കാതിരുന്നവർ ചവിട്ടി താഴ്ത്തപ്പെട്ടിട്ടെയുള്ളൂ അത് പ്രകൃതി നിയമമാണ്, മതങ്ങൾ വിമർശനത്തിനതീതമല്ലെങ്കിൽ എല്ലാവരും അത് ചെയ്യട്ടെ..... ഞമ്മൻ്റെതിൽ തൊട്ടാൽ കൈവെട്ടുന്ന രീതി മാറട്ടെ.....

    • @joelalex8165
      @joelalex8165 3 ปีที่แล้ว +3

      ഇതിനോട് യോജിക്കുന്നു ഞാൻ

    • @sainudeenkoya49
      @sainudeenkoya49 3 ปีที่แล้ว +1

      ഞമ്മൻ , തൊമ്മൻ , അണ്ണൻ നീണാൾ വാഴട്ടെ.

  • @anithashiju5687
    @anithashiju5687 3 ปีที่แล้ว +1

    മത വികാരമല്ലാത്ത ഒരു തലമുറ വളർന്നു വരാൻ എല്ലാ മതത്തിലും ഇതു പോലെ അറിവും നന്മയും സ്നേഹവുമുള്ള എല്ലാ മതത്തിനെയും ഒന്നായി കാണാനുള വിശാല മനസ്സുമുള്ള ഈ പുരോഹിത പോലുള്ളവർ ഉണ്ടാവണം

  • @bkgkptr
    @bkgkptr 3 ปีที่แล้ว +129

    നല്ല ചിന്ത... നല്ല സന്ദേശം...നല്ലതിനെ ഓർമപ്പെടുത്തൽ

  • @salsabeelabdulnazer4057
    @salsabeelabdulnazer4057 3 ปีที่แล้ว

    എന്തൊരു മനോഹരമായ പ്രസംഗം.
    വളരെ ആദരവും ഭൗമാന്യവും തോന്നിപോയി സാർ.
    താങ്ങളെ പോലെ ഏവരും ചിന്തിച്ചിരുന്നെകിൽ ഈ ലോകം മനോഹരമായേനെ. ദൈവം താങ്ങളെ അനുഗ്രഹിക്കട്ടെ.
    മതങ്ങളുടെ രക്ഷകവേഷംകെട്ടി മതങ്ങളെ തകർക്കാൻ നിൽക്കുന്നവരെ നമ്മുക്ക് അവർക്കും തിരിച്ചറിയാൻ സാദിക്കട്ടെ.
    ഭൗസ്വരത വിജയിക്കട്ടെ..
    ✝️☪️🕉☸️

  • @anshadph2144
    @anshadph2144 3 ปีที่แล้ว +25

    ഇദ്ധേഹത്തെപ്പോലെ ഇത്തരം നിലപാടുള്ള പുരോഹിതൻമാരും, മത പണ്ഡിതൻമാരും വളർന്നു വരണം.
    വിവേകപരമായ നിലപാട്....

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 3 ปีที่แล้ว +1

    എന്തൊരു അവതരണം. ഒരു രക്ഷയും ഇല്ല 😘😘എല്ലാ മതത്തിലും ഇതുപോലുള്ള വിവര ഉള്ളവർ ഉണ്ടായിരുന്നങ്കിൽ 👍👍 ഇ സമൂഹത്തിൽ വർഗീയ ചിത്താഗതിക്കാർ ഉണ്ടാകുമായിരുന്നില്ല

  • @myshasvlog9734
    @myshasvlog9734 3 ปีที่แล้ว +15

    ഒരു മുസൽ‍മനായ എനിക്ക് അച്ഛനോട് യോജിക്കാം.കൂടെ തന്നെ നാധൃഷ പടത്തിന് അത്തരത്തിൽ പേരിട്ടദ് തികച്ചും തമ്മാടിത്തരം പണം മാത്രമാണ് ലക്ഷ്യം ഭക്തരുടെ മനസ്സ് മുറിപ്പെടും എന്ന് ചിന്തിക്കണമായിരുന്നു

  • @Dr.Nisamudheen.Kotta786
    @Dr.Nisamudheen.Kotta786 3 ปีที่แล้ว +1

    I proud of u. നിങ്ങളെ പോലുള്ളവരാണ് ഈ നാടിന്റെ ആവശ്യം നാട് മുഴുവൻ നശിപ്പിക്കാൻ കഴിവുള്ള മതം തുപ്പി ആളുകളെ തമ്മിൽ തല്ലിക്കുന്ന ആളുകളിലേക്ക് നിങ്ങളെ പോലുള്ള ഒരുപാട് ആളുകൾ ഇനിയും ജന്മം എടുക്കും. Big salute നിങ്ങൾ തന്നെ ആണ് യഥാർത്ഥ വിജയി

  • @rajeshrajan3124
    @rajeshrajan3124 3 ปีที่แล้ว +4

    നല്ല ബോധമുള്ള യഥാർത്ഥ മനുഷ്യൻ
    ഇങ്ങനെ ചിന്തിക്കാൻ കഴിയുന്ന മനുഷ്യരാണ് ഈ കാലത്തിന് ആവിശ്യം

  • @studiomahadi6938
    @studiomahadi6938 3 ปีที่แล้ว +1

    കാലഘട്ടം ആവശ്യപ്പെട്ടുന്ന ഒരു നിലപാട് ഉച്ചത്തിൽ പറഞ്ഞ ജയിംസ് പനവേലിന് അഭിനന്ദനങ്ങൾ.ഇതാണ് ക്രിസ്തീയത - മാനവികത.ഇനിയും ഉച്ചത്തിൽ തന്നെ പറഞ്ഞു കൊണ്ടിരിക്കക.

  • @johnsonkd413
    @johnsonkd413 3 ปีที่แล้ว +23

    മുഹമ്മതിന്റെ പേരിൽ സിനമ ഇറങ്ങുമ്പോൾ അറിയാം യഥാർത്ഥ സമാധാനം എന്താണ് എന്ന് - യേശു യെരൂശെലാം ദേവലായം ശുചിയാക്കിയത് എന്തിനാണ് ? അച്ചൻ സ്നേഹ സംവാദത്തിന് M M അക്ബറിന്റെ അടുത്ത് പോയി വരൂ അപ്പോൾ അറിയാം സ്നേഹം -

  • @jobinkjose2607
    @jobinkjose2607 3 ปีที่แล้ว +50

    This is the Real face of Christ... ❤ഇങ്ങനെ ഉള്ള ചിന്തകൾ ആണ് സമൂഹത്തിന് പകരേണ്ടത്...

  • @oldisgoldyahway532
    @oldisgoldyahway532 3 ปีที่แล้ว +14

    ഇത് തന്നെയാണ് എല്ലാ മതങ്ങൾക്കും ആവശ്യമായ-സ്നേഹസന്ദേശം,ഇതു തന്നെയാണ് മനുഷ്യൻ തിരിച്ചറിയേണ്ടതും-സ്നേഹമാണകില സാരമൂഴിയിൽ

  • @madhup3541
    @madhup3541 3 ปีที่แล้ว +140

    സുടാപ്പികൾ കൈ വെട്ടിയതിനെക്കാൾ ക്രൂരതയാണ് സഭ ജോസഫ് സാറിനോട് ചെയ്ത

    • @flowermedfield1569
      @flowermedfield1569 3 ปีที่แล้ว +20

      സഭ ചെയ്തില്ലെങ്കിലെ അത്ഭുതം ഉള്ളു, സ്വന്തം കന്യസ്ത്രീകൾക്കു എന്ത് നീതിയാണ് സഭ രാജകന്മാർ ചെയുന്നത്. ഇവറ്റകൾക്കു ക്രിസ്തുവിനെ വേണ്ട, മതവും സഭയും മതി.

    • @bibinmathew2632
      @bibinmathew2632 3 ปีที่แล้ว +8

      @@flowermedfield1569 സഭ എന്നു പറഞ്ഞാൽ ക്രിസ്തു തന്നെയാണ് സഹോദരാ..

    • @shameena6045
      @shameena6045 3 ปีที่แล้ว +7

      @@bibinmathew2632 sabha vere jesus vere

    • @Vpr2255
      @Vpr2255 3 ปีที่แล้ว +5

      @@bibinmathew2632 ഒലക്ക 😬 സഭ ഇല്ലാതെ ഒരാൾക്കു വിശ്വാസി ആകാം

    • @ajithsebastian797
      @ajithsebastian797 3 ปีที่แล้ว

      @@bibinmathew2632 അതയൊന്നു

  • @mathewspeaks
    @mathewspeaks 3 ปีที่แล้ว +168

    perfect speech...The meaning of a Christian itself means those who follow Jesus Christ...

    • @hskr8128
      @hskr8128 3 ปีที่แล้ว +11

      അഫ്ഗാനിസ്ഥാനിലേക്ക് ലവ് ജിഹാദ് പോയ 4 പേരിൽ 2 പേരും ക്രിസ്ത്യാനി പെൺകുട്ടികൾ ആണ്,,, ഈ മൊട്ടയിൽ നിന്ന് വിരിയാത്ത കൊച്ചനു മാനവികത എന്നൊക്കെ പറയാം, പക്ഷെ ജിഹാദികളോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യമെന്ത്????
      കുത്താൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം???

  • @Truthseekr-s1i
    @Truthseekr-s1i 3 ปีที่แล้ว +2

    പ്രതികരിച്ചത് വാക്ക് കൊണ്ടല്ലേ? വാൾ കൊണ്ടല്ലല്ലോ!ഒരു സാറിന്റെ കയ്യ് വെട്ടിയിട്ട്, വായിൽ വെള്ളം ഒഴിച്ച് മുറുകെ പിടിച്ചിരിക്കയല്ലായിരുന്നോ സഭ ഒന്നാകെ. സഭയുടെ ശിക്ഷ വീണ്ടും കിട്ടി ആ സാറിന്. തിരിച്ചു തല്ലാത്തവനെ തല്ലാൻ പേടിക്കണ്ടല്ലോ?ഒരു സഭാ വിശ്വാസിയുടെ കുടുംബം തകർത്തില്ലേ? സഭക്ക് ( പുരോഹിതർ, ജനങ്ങൾ ) പങ്കില്ലേ, അതിൽ.? മിണ്ടാതിരുന്നു കേരള സഭയേക്കാൾ ഭക്തിയോടെ, തീഷ്ണതയോടെ പ്രാർത്ഥിച്ചവർ ആയിരുന്നു സിറിയൻ ക്രിസ്താനികൾ. എന്നിട്ട് അവരുണ്ടോ ഇപ്പോൾ? ഈ ചെറിയ അച്ചന് ചരിത്രം വല്ലതും അറിയാമോ? 1921 കേരളത്തിൽ സംഭവിച്ചത് അറിയാമോ? സഭയിലെ എത്ര ചെറുപ്പക്കാർ മതം മാറി? ഇന്നും എന്നും ജീവിക്കുന്ന ഈശോയെക്കാൾ വലുത് വേറെ ഉണ്ടോ?എന്റെ ആയുസ്സിൽ അറിഞ്ഞതിൽ വലിയ നാമംഈശോ. ദൈവാലയത്തിൽ ഉണ്ടായിരുന്ന കച്ചവടക്കാരെ അടിച്ചു പുറത്താക്കിയ ഈശോയെ അച്ചൻ ബൈബിളിൽ വായിച്ചു കാണുമല്ലോ? ക്രിസ്തീയ സഭയിലും, സഭക്കെതിരായും വരുന്ന ആധർമ ശക്തികളെ വാക്ക് കൊണ്ടെങ്കിലും ഈശോയെ അറിഞ്ഞവർ എതിർക്കട്ടെ അച്ചോ? NB: (ക്രിസ്തു ശിഷ്യരിൽ യൂദാ ഉണ്ടായിരുന്നു.)

  • @salmanp2707
    @salmanp2707 3 ปีที่แล้ว +10

    അഛൻ്റെ പ്രസംഗത്തിനും
    നൻമയുള്ള മനസ്സിനും
    ബിഗ് സല്യൂട്ട്

  • @Ibrahim-ld8ls
    @Ibrahim-ld8ls 3 ปีที่แล้ว

    മനുഷ്യൻ ആവുക... ആത്മീയത ആത്മാവിനെ അറിഞ്ഞവർക്ക് ഉള്ളതാണ്..എല്ലാ മനുഷ്യശരീരത്തിലും സാത്താൻ മാർ ഉണ്ട്.. സാത്താൻ മാരെ ഒഴിവാക്കി പരിശുദ്ധ ആത്മാവ് ആയി മാറണം.. പരിശുദ്ധ ആത്മാക്കൾ ആണ് ദൈവത്തിന്റെ മുന്നിൽ വിജയിച്ചവൻ 🌹🌹🌹🌹

  • @mineispolson
    @mineispolson 3 ปีที่แล้ว +60

    മനുഷ്യത്വം + നട്ടെല്ല് = ❤️🙏 ✊

  • @tomybinu_456
    @tomybinu_456 3 ปีที่แล้ว +2

    പ്രസംഗം അടിപൊളി, അച്ചൻ ഈശോ ജീവിച്ചിരുന്ന കാലത്തുണ്ടായിരുന്നുവെങ്കിൽ ഇതുപോലെത്തെ പ്രസംഗം കേട്ടു് യേശുക്രിസ്തു കുരിശുമരണം വരെ ചിലപ്പോൾ ഒഴിവാക്കിയേനേ. നിങ്ങളെപ്പോലെയുള്ളവരെ നോക്കിയാണ് വെള്ളയടിച്ച കുഴിമാടങ്ങളെയെന്നു വിളിച്ചെതെന്നു മറന്നു പോകാതിരുന്നാൽ അച്ചന് നല്ലതു്. യേശു ആ കാലഘട്ടത്തിൽ യഹൂദരുടെ നിയമങ്ങളെ നിശിതമായി വിമർശിച്ചിരുന്നതുകൊണ്ട് തന്നെയാണ് കുരിശുമരണത്തിലേക്ക് യേശുവിനെ ആനയിച്ചത്. കുരിശിനെയും ക്രൂശിതനെയും കുറിച്ച് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ അച്ചൻ ഇങ്ങനെ സംസാരിക്കത്തില്ലായിരുന്നു. സുഖ സൗകര്യങ്ങളുടെ നടുവിലിരുന്ന് ആർക്കും ഇങ്ങനെ പ്രസംഗിക്കാം എന്നാൽ യഥാർത്ഥ ഒരു ക്രിസ്തു ശിഷ്യൻ ഉദാഹരണത്തിന് നൈജീരിയയിലോ, സുഡാനിലോ, അഫ്ഗാനിസ്താനിലോ, പാക്കിസ്താനിലോ, ഉത്തര കൊറിയയിലോ അച്ചൻ മിഷിനറി പ്രവർത്തനം ചെയ്യുന്ന ആളായിരുന്നെങ്കിൽ സലൂട്ട് അടിച്ച് ഈ പ്രസംഗത്തെ സ്വീകരിച്ചേനെ. ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആമ്മേൻ

    • @stevesenson8611
      @stevesenson8611 3 ปีที่แล้ว

      Parayanda reethiyil thanne ulla reply.. May God bless you

  • @positivemedia5809
    @positivemedia5809 3 ปีที่แล้ว +256

    സുഡാപ്പികൾ ഇങ്ങനെ ചിന്തിച്ചാൽ ലോകം എന്നേ നന്നായേനെ ❤
    സിറിയ ഒക്കെ ഹോ 🔥

    • @restoreindia4612
      @restoreindia4612 3 ปีที่แล้ว +7

      Yup

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 ปีที่แล้ว +28

      Syria മാത്രമോ, afganistan, പാകിസ്ഥാൻ, Yemen, Palastne, Somalia, നൈജീരിയ, Lebanon, Saudi, Quatar, Iran etc

    • @amithsurendren144
      @amithsurendren144 3 ปีที่แล้ว +3

      Correct

    • @mohammedashik7141
      @mohammedashik7141 3 ปีที่แล้ว +5

      @@amithsurendren144 oru thavan enthankilum parayum athe kande kora nakale korakane🗣🗣🖕🖕

    • @mohammedashik7141
      @mohammedashik7141 3 ปีที่แล้ว +4

      @@restoreindia4612 restore india ynne parne yargi 🖕

  • @TrutH-33
    @TrutH-33 3 ปีที่แล้ว +16

    യേശു എന്ന നാമത്തിന് ശക്തി ഉണ്ട്,ആ പരിശുദ്ധ നാമത്തിൽ വിടുതൽ ഉണ്ട് എന്ന് അച്ഛന് അറിയില്ലേ?അച്ഛൻ തന്നെ അത് ജനങ്ങളോട് പ്രസംഗിച്ചിട്ടില്ലേ? ക്രിസ്ത്യാനികൾ ഈ ഒരു സിനിമ കാരണം മാത്രമല്ല പ്രതികരിച്ചത് കഴിഞ്ഞ പത്തു വർഷമായി സംഘടിതമായി നടക്കുന്ന ക്രൈസ്തവ അവഹേളനത്തിന്റെ അങ്ങേ അറ്റം എത്തിയപ്പോൾ ആണ് ക്രിസ്ത്യാനികൾ പ്രതികരിച്ചത്.ഞങ്ങൾ ആശയപരമായിട്ടാണ് പ്രതികരിച്ചത് അല്ലതെ ആരുടെയും തല വെട്ടാൻ പോയിട്ടില്ല.ഇനിയും അത് തുടരും.വർഗീയത നടപ്പാക്കുന്നത് കുഴപ്പമില്ല അതിനെ എതിർക്കുന്നത് കുറ്റം ...ഇതേവിടുത്തെ ന്യായം.

    • @forest7113
      @forest7113 3 ปีที่แล้ว +3

      Satyathil ethanu satyam...alamuttiyal cherayum kadikkum emnallee...entum aavam ennnengil nalle avr biblineyum parihashiccchu tettu parathum.

    • @indianpower7597
      @indianpower7597 3 ปีที่แล้ว +1

      It starts from the film 'Annayum rasoolum' to degrade Christians. From there many films...beware of jihadhis like anwar Rasheed, ashiq abu, nadirsha etc

    • @venugopal3181
      @venugopal3181 3 ปีที่แล้ว

      Achan sisu ini etra kannaan kidakkunnu 😀

  • @alexjo6491
    @alexjo6491 3 ปีที่แล้ว +5

    ഓണത്തിന് സദ്യ ഉണ്ണരുതെന്ന് പറഞ്ഞ ഉസ്താദിനേക്കാൾ നമുക്ക് വേണ്ടത് ഇത് പോലുള്ള വൈദികന്മാരാണ്.. salute!!

  • @mallutalk1337
    @mallutalk1337 3 ปีที่แล้ว +10

    ഇതൊക്കെയാണ് മനുഷ്യൻ 🥰

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 3 ปีที่แล้ว +23

    Big സല്യൂട്ട് അച്ചോ
    ഇത് പോലെ എല്ലാ വിഭാഗത്തിലും ഉണ്ടായിരുന്നു എങ്കിൽ

    • @kishorkumar1084
      @kishorkumar1084 3 ปีที่แล้ว +2

      Shariya ella vibagathilu undakanam 😊

  • @jaisontj2634
    @jaisontj2634 3 ปีที่แล้ว +17

    അച്ഛൻ ആഗ്രഹിച്ചതുപോലെ കൈയ്യടികൾ കിട്ടി.... പക്ഷേ അവരുടെ കമന്റുകൾ നോക്കിയാലറിയാം പലരും ക്രൈസ്തവസഭയെ നശിപ്പിക്കാൻ നടക്കുന്ന ചാനലുകളും വ്യക്തികളും ആണെന്ന്... മറക്കാതിരിക്കാം കയ്യടികൾ ക്ക് വേണ്ടി യേശുവിനെ ഒറ്റിക്കൊടുത്ത യോദാസായി മാറാതിരികാം... യേശുനാമ ത്തിന്റെ ശക്തിയെക്കുറിച്ച് ബൈബിൾ ഒന്ന് വായിച്ചെങ്കിലും നോക്കുക....

    • @bipin563
      @bipin563 3 ปีที่แล้ว

      വാളെടുത്തവൻ വാളാൽ നശിക്കും തീവ്രവാദികൾ വർഗിയത കാണിക്കുമ്പോൾ നമ്മളും തിരിച്ച് അതുപോലെ പ്രതികരിച്ചാൽ അതിനാൽ ക്രിസ്ത്യാനികൾ നശിക്കും

  • @humanistkerala
    @humanistkerala 3 ปีที่แล้ว +61

    സംഘി എന്ന പേര് വന്നത് വലിയ അപരാതം ആയി കാണുന്ന അച്ഛൻ 😌😂എല്ലാവർക്കും അറിയാം ഇതിലും വലിയ അപമാനം വേറെ ഇല്ലന്ന് 💯🔥

    • @delwintoms4832
      @delwintoms4832 3 ปีที่แล้ว +2

      Sathaym

    • @wellwisher1986
      @wellwisher1986 3 ปีที่แล้ว +1

      🤣🤣💞💞💞

    • @martinjyjy4389
      @martinjyjy4389 3 ปีที่แล้ว +21

      സംഘിതന്നെ ഭേദം. അവരിൽ നിന്നാണ് അവരുടെ ആശീർവാദത്തോടെ ആണ് അവരിൽ കുറെപേർ രണ്ടായിരം വർഷംകൊണ്ട് ക്രൈസ്തവരായത്. മുസ്ളീം രാഷ്ട്രത്ത് എത്രഹിന്ദു ഉണ്ട്. ക്രൈസ്തവരുണ്ട്.

    • @Shibili313
      @Shibili313 3 ปีที่แล้ว +5

      @@martinjyjy4389 മുസ്ലിംകളുടെ പുണ്യ ഭൂമി നിലനിൽക്കുന്ന സൗദിയിൽ ഹിന്ദുക്കൾ ക്ക് ഒരു കുഴപ്പവും ഇല്ല. Uae യിൽ ഉം

    • @ananthu4444
      @ananthu4444 3 ปีที่แล้ว +5

      muhammed shibili Tp അതെ, ബാക്കി എല്ലാടത്തും എയറിലാണ്

  • @INFOSAVVY
    @INFOSAVVY 3 ปีที่แล้ว +46

    ഇത് പോലെ എല്ലാവരും ചിന്തിച്ചാൽ നാട് നന്നാവും.

    • @texas4478
      @texas4478 3 ปีที่แล้ว +2

      But political Islam will never think like this . They will come with sword when they become majority.
      History proven it

  • @NAYANAROSHIN
    @NAYANAROSHIN 3 ปีที่แล้ว +10

    Perfect role model for coming generation. Respect from bottom of our heart ❤️.

  • @faihan4211
    @faihan4211 3 ปีที่แล้ว +7

    എത്ര മനോഹരമായ വാക്കുകൾ ❤❤❤✌️

  • @AbdulHameed-xb3to
    @AbdulHameed-xb3to 3 ปีที่แล้ว +13

    ഇദ്ദേഹത്തെ പോലുള്ളവർ ആണ് കേരളത്തിന്റെ നട്ടെല്ല് ❤️❤️❤️

    • @syamambaram5907
      @syamambaram5907 3 ปีที่แล้ว +1

      സുഡാപ്പികൾക്കിടയിലും ഇതുപോലെയുള്ള ആൾക്കാർ ഉണ്ടായിരുന്നെങ്കിൽ എന്തു നന്നായിരുന്നു

  • @limraacademy3835
    @limraacademy3835 3 ปีที่แล้ว +81

    പ്രതീക്ഷ നൽകുന്നു മാനവികത

  • @SreeN-i9x
    @SreeN-i9x 3 ปีที่แล้ว +54

    മുസ്ലിങ്ങൾ ഇങ്ങനെ ചിന്തിച്ചിരുനെങ്കിൽ🤣🤣

    • @generalxx559
      @generalxx559 3 ปีที่แล้ว +17

      നീ ഇങ്ങനെ ചിന്തിച്ചിരുനെകിൽ 😂😂

    • @bipin563
      @bipin563 3 ปีที่แล้ว +2

      അത് അവരുടെ തെറ്റ്

    • @kiran8295
      @kiran8295 3 ปีที่แล้ว +6

      @@generalxx559 nalla name 🙏🏻🙏🏻

    • @mubeenulhaqmh7948
      @mubeenulhaqmh7948 3 ปีที่แล้ว +2

      Enthaada anne muslingal cheythe

    • @mubeenulhaqmh7948
      @mubeenulhaqmh7948 3 ปีที่แล้ว +5

      @@Aju.K.M-Muz peru nokiyaanallo neeyokke aale alakkan nikknath

  • @ammunnoor1861
    @ammunnoor1861 3 ปีที่แล้ว +13

    പൊളിച്ചു ഇതുപോലുള്ള പുരോഹിതന്മാർക്കാണ് മനുഷ്യനെ വിശ്വാസിയെ പോലെ തന്നെ വിവേകമുള്ളവനും ആക്കി തീക്കൻ സാധിക്കുക 💪💪

  • @Lord60000
    @Lord60000 3 ปีที่แล้ว +12

    എല്ലാ മതസ്ഥരും ഇങ്ങനെ ചിന്തിച്ചാലേ കാര്യമുള്ളൂ

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว

      മതത്തിൽനിന്നും ചിന്തിച്ചാൽ ഗോത്ര ബോധമേ ഉണ്ടാകൂ, മാനവിക ബോധത്തോടെ ചിന്തിച്ചാൽ മനുഷ്യനാകാം

    • @Lord60000
      @Lord60000 3 ปีที่แล้ว

      @@byjugypsy5482
      ഈ മാനവികത എവിടെന്ന് നിന്ന് ആണ് ഉണ്ടായതെന്ന് പൊയ് അന്വേഷിക്കു

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว

      @@Lord60000 സംശയിക്കേണ്ട, അത് നിങ്ങളിൽ ഉണ്ടെങ്കിൽ കഥാപുസ്തകങ്ങൾ ഇല്ലാതെതന്നെ മാനവിക ബോധവും മനുഷ്യത്വം തിരിച്ചറിയാൻ സാധിക്കും,,, morality derived from Humanisam, Religion had used it for their own purposes,, Hitchens

  • @santhoshnarasimhan7117
    @santhoshnarasimhan7117 3 ปีที่แล้ว +25

    മുസ്ലിങ്ങളുടെ കമന്റുകൾ കണ്ടാൽ തോന്നും ആവിഷ്കാര സ്വാതന്ത്യത്തിന്റെ പോരാളികൾ സ്വന്തം കാര്യം വരുമ്പോ കാലുമാറുന്നേയ് 😂😂

  • @vpvm5081
    @vpvm5081 3 ปีที่แล้ว +18

    ഒരു വാർത്തയാക്കാൻ മാത്രം അസാധാരണമായി തുടങ്ങിയല്ലേ നമ്മുടെ ദേവാലയങ്ങളിൽ "മദത്തേക്കാൾ വലുതാണ് മാനവികതയും ആത്മീയതയും" എന്ന വിഷയത്തിലുള്ള ഒരു പ്രസംഗം.. ഇത് സുജിപികുന്നത് വലിയ ഒരു ദുരന്തം പടിവാതിൽക്കൽ എത്തിയെന്നാണ്..

    • @elonex7659
      @elonex7659 3 ปีที่แล้ว

      Sathyam...manasilkkunavar churukkum aanengilum

  • @SreeN-i9x
    @SreeN-i9x 3 ปีที่แล้ว +15

    മുസ്ലിങ്ങൾ ആദ്യം ഇത് കേൾക്കണം

    • @restoreindia4612
      @restoreindia4612 3 ปีที่แล้ว +2

      അത് എന്താ ഹിന്ദുക്കൾ കെട്ടാൽ .
      അത് ഹിന്ദുക്കളോടുള്ള അനീതി അല്ലെ ........ സുഡാപ്പി തെണ്ടി

  • @shajinirappil3017
    @shajinirappil3017 3 ปีที่แล้ว +4

    അടിച്ചാല്‍ തിരിച്ച് അടിക്കണം അല്ലാതെ സുവിശേഷം മാത്രം പറഞ്ഞോണ്ട് നടന്നതിന്‍െറ ഫലമാണ് സിറിയയിലും, ഇറാഖിലും ജനിച്ച് വളര്‍ന്ന നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടി വന്നത് ,

  • @tsfrancis3476
    @tsfrancis3476 3 ปีที่แล้ว

    അച്ചോ അച്ഛൻ്റെ ഈ കാഷ്ചപാട് ആണ് ശെരി , ഇത് അന്നും ഞാൻ അന്ന് വന്ന വീഡിയോകളിൽ കമെൻ്റ് ഇട്ടിരുന്നു. സ്നേഹിക്ക ഉണ്ണി , നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും..എന്ന് പണ്ട് കവി പാടിയത് ഞാൻ ഓർത്തു പോയി.

  • @life4christ612
    @life4christ612 3 ปีที่แล้ว +6

    ഇങ്ങനെ നന്മ ഉപദേശിക്കാൻ ഒരു കിതാബും അതുപറയാൻ ആളുകളും ഉണ്ടായിരുന്നേൽ ആരും തീവ്രവാദികൾ ആയി മറ്റുള്ളവരെ കൊല്ലിലായിരുന്നു . പ്രേയിങ് ഫോർ ഇസ്ലാമിസ്റ്സ് . അതാണ് ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചത് . ഈശോ ആനുഗ്രഹിക്കട്ടെ 🙏

  • @lalymolvincent8192
    @lalymolvincent8192 3 ปีที่แล้ว

    അതേ ഇങ്ങനെ ഉള്ള വൈദികരെ ആണ് ഇന്ന് ക്രിസ്തീയ സഭയിൽ ആവശ്യം 🙏👍👍

  • @sebastianpp6087
    @sebastianpp6087 3 ปีที่แล้ว +5

    ദാ,ഇതാണ് ഇങ്ങനെയാവണം അച്ചന്‍... Superb

  • @kirankrishna8710
    @kirankrishna8710 3 ปีที่แล้ว +32

    ഇങ്ങനെത്തെ ഉള്ളതു ഇട് കൊറച്ചു കാലത്തെക്കുകിലും ഇനിയെകിലും 🙏മാധ്യമ ധർമികളെ...

  • @riyaz8899
    @riyaz8899 3 ปีที่แล้ว +22

    Respect 👍🏻👌🏻. True ambassador of his faith. He is a role model to priests n leaders from all religions across the globe. 💟

  • @jesuspaul3984
    @jesuspaul3984 3 ปีที่แล้ว +12

    അച്ചോ അത് വെറും Name മാത്രമല്ല ഓരോ സിനിമയിലും ക്രിസ്തിയ വിശ്വാസങ്ങൾ ആണു തമാശ റൂബത്തിൽ അവഹേളിക്കപ്പെടുന്നത്. പ്രതികരിക്കണം അച്ചോ. നമ്മുടെ ചങ്ങളെ നമ്മുടെ ഈശോ 🙏

    • @royalroy3222
      @royalroy3222 3 ปีที่แล้ว +2

      Swantham vilapurath kuthiyavanodum mughathu thuppiyavarodum mulmudi vechavaroduk kshamicha athe eesho aalle..Kashtam thane ningalde oke karyam..🤷🏾‍♂️🤦🏾‍♂️

    • @gowri4850
      @gowri4850 3 ปีที่แล้ว

      Past

  • @ദൈവം-ഢ3ഷ
    @ദൈവം-ഢ3ഷ 3 ปีที่แล้ว +7

    ഈ അച്ഛനോടെനിക്ക് ഒരുപാടിഷ്ടം 😅❤

  • @Rasbinrace667
    @Rasbinrace667 3 ปีที่แล้ว +2

    എത്ര നല്ല മനുഷ്യൻ.
    ദൈവം അനുഗ്രഹിക്കട്ടെ!
    ❤❤❤.

  • @sunithamolt5699
    @sunithamolt5699 3 ปีที่แล้ว +5

    മനുഷ്യനാകണം.👍 അച്ഛനെപ്പോലെയുള്ളവരെയാണ് സമൂഹത്തിനാവശ്യം

  • @heminck
    @heminck 3 ปีที่แล้ว +12

    ഇതുപോലെത്തെ അച്ഛമാർ വരണം 💓💓💓💓💓💓💓💓💓💓💓💓💓

  • @Aa-ml3fe
    @Aa-ml3fe 3 ปีที่แล้ว +14

    Father said it right.
    Christ in you and me is God glorified. To live like Christ to love like Christ is Christianity. 💖

  • @mukeshanandan5440
    @mukeshanandan5440 3 ปีที่แล้ว +18

    മതമല്ല മനുഷ്യനാണ് വലുത് എന്ന് ഇനിയെങ്കിലും എല്ലാം മതത്തിലുള്ള വരും മനസ്സിലാക്കണം. പ്രത്യേകിച്ചും മുസ്ലിം.

    • @jojomj7240
      @jojomj7240 3 ปีที่แล้ว +2

      തീർച്ചയായും....100% ശരി

  • @sachuc8360
    @sachuc8360 3 ปีที่แล้ว +4

    എല്ലാ മതത്തിലും ഇതുപോലെ ഉള്ളവർ ഉണ്ടായാൽ മതവും മനുഷ്യനും നന്നാവും...

  • @Sintojohnk
    @Sintojohnk 3 ปีที่แล้ว +12

    ക്ഷമയും നല്ല അനുഭവങ്ങൾ ഉള്ള വൈദികർക്ക് നമ്മളെ നല്ലത് പഠിപ്പിക്കാൻ കഴിയും

  • @jeesonkl6758
    @jeesonkl6758 3 ปีที่แล้ว +11

    ക്രിസ്ത്യാനികൾ "ആരാധിക്കുന്ന " നാമമാണ് യേശു എന്ന നാമം. "എല്ലാ നാമത്തേക്കാൾ ഉന്നതമായ നാമം" എന്ന് വിശ്വസിക്കുന്ന നാമം. തെറ്റിന് നേരെ കണ്ണടച്ചല്ല സമാധാനം ഉണ്ടാകുന്നത്. Stay with catholic church.

    • @Pala819
      @Pala819 3 ปีที่แล้ว +1

      തന്നെപ്പോലുള്ളവന്മാരാണ്അച്ചൻ പറഞ്ഞ ക്രിസംഘി🐂

    • @gapps2611
      @gapps2611 3 ปีที่แล้ว

      @@Pala819 🐽

    • @gapps2611
      @gapps2611 3 ปีที่แล้ว

      @@Pala819 അച്ഛൻ എയർ ആണ്..സഭക്ക് എതിരെ എഴുതുന്ന സത്യദീപത്തിന്റെ editor ആണ് പുള്ളി..
      ഒരു കൂട്ടരേ പറഞ്ഞാൽ അപ്പോൾ ജൂതന് ചാപ്പ, സംഘി ചാപ്പ, ക്രിസംഘി ചാപ്പ ഒന്നും നടപ്പില്ല

    • @personalopinion3977
      @personalopinion3977 3 ปีที่แล้ว +1

      will you go to iraq syria turkey europe and say it ?

  • @SreeN-i9x
    @SreeN-i9x 3 ปีที่แล้ว +39

    ജോസഫ് മാഷിന്റെ കയ്യ് വെട്ടിയപ്പോൾ അച്ഛൻ ഉറക്കത്തിൽ ആയിരുന്നോ???

    • @bipin563
      @bipin563 3 ปีที่แล้ว +3

      ജോസഫ് സാറിൻറെ പേരു പറഞ്ഞ് തെറ്റിനെ ന്യായികരിക്കുന്നവരോട്, തീവ്രവാദികൾ കൈവെട്ടിട്ട് പോയി പിന്നെ ആ മനുഷ്യനെ ദ്രോഹിച്ചത് ആരാന്ന് അദ്ദേഹത്തിൻ്റെ ആത്മകഥ വായിച്ചാ മനസിലാകും. വാളെടുത്തവൻ വാളാൽ നശിക്കും തീവ്രവാദികൾ വർഗിയത കാണിക്കുമ്പോൾ നമ്മളും തിരിച്ച് അതുപോലെ പ്രതികരിച്ചാൽ അതിനാൽ ക്രിസ്ത്യാനികൾ നശിക്കും

    • @rashisoum
      @rashisoum 3 ปีที่แล้ว

      Father st.swamye NIA konnappo evide ayirunnu chrisangiii

    • @shilupg
      @shilupg 3 ปีที่แล้ว

      Athinnu namal sathantte sandathi akanno,

    • @shajjack2373
      @shajjack2373 3 ปีที่แล้ว

      @@bipin563 biriyani with dates in his plate . simple

  • @sebastianmathew679
    @sebastianmathew679 3 ปีที่แล้ว +8

    ആടിനെ വിറ്റു തിന്നുന്ന ആട്ടിടയന്മാർക്ക് അൾത്താരയിൽ നിന്ന് ഉപദേശിക്കാൻ എളുപ്പമാണ് > ചിലവില്ലാത്ത പണി > ചെന്നായ് പിടിയ്ക്കുമ്പോൾ ആട്ടിടയൻ വേദാന്തമോ ദിയാൽ ആടുകളെ ആരു രക്ഷിയ്ക്കും? കത്തനാർക്ക് കൈയ്യടി കിട്ടുമായിരിക്കാം പക്ഷേ ഞങ്ങൾക്ക് ഞങ്ങളുടെ ജീവനും ജീവിതവുമാണ് വലുത്

  • @shafsworld
    @shafsworld 3 ปีที่แล้ว +34

    Father, You earned by respect.

  • @bb.n.v6354
    @bb.n.v6354 3 ปีที่แล้ว +7

    ഇതാണ് നല്ല പ്രഭാഷണം, ജനങ്ങൾ ആണ് വലുത്

  • @kochuthresiav.k7396
    @kochuthresiav.k7396 3 ปีที่แล้ว +15

    ജോസഫ് മാഷിൻെറ കൈ വെട്ടിയപ്പോൾ അച്ഛൻ എന്തായിരുന്നു പ്രതികരിക്കാതെ ഇരുന്നത്

    • @rashisoum
      @rashisoum 3 ปีที่แล้ว +1

      Father st.swamy ye NIA torture cheyithu konnappol oru chrisangiye polum kandilla bro..

    • @AnandAnand-gi5wu
      @AnandAnand-gi5wu 3 ปีที่แล้ว

      Ningalokke ane ivde oro presngal undakunnath

    • @kochuthresiav.k7396
      @kochuthresiav.k7396 3 ปีที่แล้ว +3

      @@rashisoum ജോസഫ് മാഷിൻെറ കൈ വെട്ടിയപ്പോൾ ഒരു Muslims പോലും കണ്ടില്ല

  • @alirisal1771
    @alirisal1771 3 ปีที่แล้ว +3

    മനസുള്ളിൽ മാനവീകത പൂത്തുലയട്ടേ.....
    “മനൂഷ്യ മനസ്സുകൾ കോർതിണക്കാൻ”കാന്തപുരം ഉസ്താദ് നടത്തിയ കേരളയാത്രയുടെ അതേ സന്ദേശം....
    ധർമ വിപ്ളവാഭിവാദ്യങ്ങൾ
    ഒരു SSF കാരൻ

  • @mayanair5561
    @mayanair5561 3 ปีที่แล้ว +1

    You are a great person 🙏🙏🙏🙏🙏🙏🙏🙏🙏

  • @mathewvarkey3653
    @mathewvarkey3653 3 ปีที่แล้ว +11

    കമന്റ് ബോക്സ് നോക്കിയാൽ മതി.. അച്ചനെ സപ്പോർട്ട് ചെയ്യുന്ന മിക്കവാറും എല്ലാവരും തന്നെ മുസ്ലിം ആണ്... കാര്യം മനസ്സിലായോ... അച്ചൻ ബൈബിൾ വായിച്ചു തുടങ്ങണം... അപ്പോൾ മനസ്സിലാകും ഈശോ അല്ലെങ്കിൽ യേശു എന്ന നാമം എന്താണ് എന്ന്...

  • @kochuthresiav.k7396
    @kochuthresiav.k7396 3 ปีที่แล้ว +59

    മതേതരത്വം Hindu chritian's nu മാത്രം മതിയോ Muslims nu ബാധകമല്ലേ

    • @rashisoum
      @rashisoum 3 ปีที่แล้ว +8

      Chrisangi spotted

    • @divinemercykids4716
      @divinemercykids4716 3 ปีที่แล้ว +18

      Sudu peeping..

    • @bt9604
      @bt9604 3 ปีที่แล้ว +4

      Nammale pole nammal chindikkunna pole vere alukal pravarthikanam ennu vaashi pidikkunath alla ,nammal matrika kanichu kodukkanam
      That's humanity

    • @Pala819
      @Pala819 3 ปีที่แล้ว +4

      യേശുവിന്റെ കൃസ്ത്യാനിറ്റിയിൽ നിന്നും
      ക്രിസംഘി പ്രതിഭാസത്തിലേക്ക് എത്രമാത്രം ആഴത്തിൽ എത്തിപ്പെട്ടിട്ടുണ്ടെന്ന് തന്നെപ്പോലുള്ളവന്മാരിലൂടെ തിരിച്ചറിയാം

    • @gapps2611
      @gapps2611 3 ปีที่แล้ว +8

      @@rashisoum sudu spotteed

  • @shyjur.a2710
    @shyjur.a2710 3 ปีที่แล้ว +4

    അച്ഛാ ❤❤❤🙏🙏🙏മുഴുവൻ സപ്പോർട്ട്

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +4

    സഹിഷ്ണുത നല്ലത് തന്നെ..... പക്ഷെ അത് അർഹിക്കുന്നവരോട് ആകണം... വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല... അത് കുത്തി കൊന്നിട്ട് പോകും.....

    • @sainudeenkoya49
      @sainudeenkoya49 3 ปีที่แล้ว

      അതെ . അത് സംഘി, ക്രിസംഘി , ജിഹാദി ആരായാലും.

  • @surendranpn9931
    @surendranpn9931 3 ปีที่แล้ว +47

    ഇദ്ദേഹം പറയുന്നതാണ് യഥാർത്ഥ മതവിശ്വാസം,

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว

      അല്ല സുഹൃത്തേ, ഗോത്ര കാലത്ത് നിർമ്മിച്ച മതങ്ങൾക്കും അപ്പുറം മാനവിക ബോധമുള്ള ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ ജീവിക്കണം എന്ന് അറിയാവുന്ന മനുഷ്യൻ

  • @iamsabil5162
    @iamsabil5162 3 ปีที่แล้ว +1

    🙏Real വൈദികൻ idehamaan❤️(idehathe pole oru aal ela naatilum undel naad nanaayene😘) mathethinte peril aalkaare thee pidipich vidunavar ithelam kelkunundo aabo😏

  • @arunjose2496
    @arunjose2496 3 ปีที่แล้ว +79

    അച്ചോ ജോസഫ് മാഷിന്റെ കയ്പതി വെട്ടിയത് താൻ അറിഞ്ഞില്ലേ.

    • @musthafahajis6183
      @musthafahajis6183 3 ปีที่แล้ว +15

      ചോദിക്കുന്നത് കണ്ടാൽ തോന്നും കൈവെട്ട് ഇന്നലെ കഴിഞ്ഞപോലെയാണെന്ന് 😂😂😁😁😁

    • @texas4478
      @texas4478 3 ปีที่แล้ว +24

      @@musthafahajis6183 ne oka Aveda arne
      Sleeper cells

    • @musthafahajis6183
      @musthafahajis6183 3 ปีที่แล้ว +2

      @Ansal ./ അറിയാം

    • @generalxx559
      @generalxx559 3 ปีที่แล้ว +4

      ജോസെഫിന്റെ കൈയിൽ ഇരിപ്കൊണ്ടാണ്. വെട്ടിയത്..
      വേറെ അരത്തും വെട്ടിയിട്ടില്ലലോ
      .
      🤔

    • @jibinthomas131
      @jibinthomas131 3 ปีที่แล้ว +25

      @@generalxx559 അതിനെയാണ് തീവ്രവാദം എന്ന് പറയുന്നത്😏 നിങ്ങളുടെ വിശ്വാസം നിങ്ങൾക്ക് വലുതായിരിക്കും.. പക്ഷേ ഒരു മതവും വിശ്വാസവും വിമർശനത്തിന് അതീതമല്ല.

  • @mathewvarkey3653
    @mathewvarkey3653 3 ปีที่แล้ว +1

    ഇവിടെ പള്ളി മേടയിൽ തിന്നു സുഖിച്ചു കിടന്നു ഉറങ്ങാനല്ല ദൈവം നിങ്ങളെ പോലെ അനേകായിരം ആളുകളെ വിളിച്ചു വേർതിരിച്ചു നിർത്തിയത്... ഉണരൂ... വിശ്വാസം പ്രഘോഷിക്കു... സമയം സമാഗതം ആയി... മർക്കോസ് 1:15 ( ഇതാ സമയം പൂർത്തിയായി....The right time has come) ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ

  • @noble_kochithara8312
    @noble_kochithara8312 3 ปีที่แล้ว +8

    കിടിലം 👌👌🔥🔥

  • @byjugypsy5482
    @byjugypsy5482 3 ปีที่แล้ว +2

    വിശ്വാസം എന്ന ഗോത്ര ബോധം മാറ്റിവെച്ച് ബഹുസ്വര സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് ഉത്തമ ഉദാഹരണമാണ് ഈ ക്രിസ്തീയ പുരോഹിതൻ മുന്നോട്ടുവയ്ക്കുന്നത് 😎

  • @a.r.dileepkumar644
    @a.r.dileepkumar644 3 ปีที่แล้ว +6

    ഇങ്ങനെയുള്ള അഛന്മാർ സഭയിലുണ്ടാവട്ടേ എന്നു പ്റാർത്ഥിക്കുന്നു.

  • @josephrojar1057
    @josephrojar1057 3 ปีที่แล้ว +1

    തന്നെ അടിച്ച ഒരുവനോട് യേശു പറഞ്ഞത് നീയെന്തിന് എന്നെ അടിക്കുന്നു? ഞാൻ തെറ്റാണ് പറഞ്ഞത് എങ്കിൽ അത് പറയുക
    അത്രമാത്രമേ ക്രിസ്ത്യാനിയും പറഞ്ഞുള്ളൂ ഞങ്ങളുടെ യേശുവിനെ എന്തിന് അപമാനിക്കുന്നു എന്തിനാ ഇത്രയധികം സിനിമകളിൽ ക്രിസ്തീയത സംബന്ധിച്ചുള്ള വാക്കുകൾ വരുന്നു അതിന് ഒരു ഉത്തരമേയുള്ളൂ പരിശുദ്ധനായ ശിമയോൻ അന്ന് പ്രവചിച്ചു ഈ ശിശു ജനതകളുടെ ഇടയിൽ എന്നും വിവാദ വിഷയം ആയിരിക്കും
    നിങ്ങൾ ഏവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @siyadsiyu
    @siyadsiyu 3 ปีที่แล้ว +11

    താങ്കളെ പോലെ ചിന്തിക്കുന്ന ഒരു ജനതയാണ് ഇനി വരേണ്ടത് . എല്ലാവരും താങ്കളെ പോലെയായിരുന്നു എങ്കിൽ ഈ ഭൂമിയെ സ്വർഗ്ഗം എന്ന് വിളിക്കാമയിരുന്നൂ .

  • @vineethsudhakar7796
    @vineethsudhakar7796 3 ปีที่แล้ว +1

    അച്ഛൻ എന്ന് വിളിക്കുന്നില്ല...... മനുഷ്യൻ എന്ന് വിളിക്കുന്നു ❤️

  • @sasikumarsasipaul6035
    @sasikumarsasipaul6035 3 ปีที่แล้ว +11

    അച്ചൻ മനുഷ്യനെ സ്നേഹിച്ചോ.... തിരുസഭ മനുഷ്യനെ സ്നേഹിയ്ക്കുന്നില്ലേ അച്ചാ.... മനുഷ്യമൃഗങ്ങൾ സാത്താൻ്റെ ഹൃദയവുമായി വന്ന് ക്രിസ്തുവിനെ കൊത്തി പറിയ്ക്കുമ്പോൾ കണ്ണടച്ചിരിയ്ക്കാൻ ആരു പറഞ്ഞാലും ഇനിമേൽ നടക്കില്ലച്ചോ.'....നാദിർഷ എന്നല്ല ഏതൊരു കുബുദ്ധിയെയും വെറുക്കാതെ അവൻ്റെ ചെയ്തിയെ മാന്യമായി പ്രതിരോധിയ്ക്കാൻ ക്രിസ്തു മക്കൾക്ക് അവകാശമില്ലേ അച്ചോ...?അപ്പൻ്റെ തുണി ഉരിഞ്ഞ് നെഞ്ച് കുത്തി പറിയ്ക്കുന്നത് കണ്ടാൽ ക്രിസ്ത്യാനി കണ്ണടച്ച് ഇരുന്നോളണം എന്നാണോ അച്ചൻ പറയുന്നത്..... മാന്യമായ ഒരു തിരുത്തൽ ആവശ്യപ്പെടുന്നതും ലോകത്തു നടക്കുന്ന യഥാർത്ഥ തീവ്രവാദവും കൂടി ഒന്നു താരതമ്യപെടുത്തി അച്ചൻ നോക്കണം... ക്രിസ്ത്യാനിയ്ക്ക് അനീതി കണ്ടാൽ പ്രതികരിയ്ക്കാൻ പാടില്ലെന്നാണോ അച്ചാക്രിസ്തീയ ആത്മീയത പഠിപ്പിയ്ക്കുന്നത്.....?

  • @muhammedUbaid2468
    @muhammedUbaid2468 3 ปีที่แล้ว +2

    വർഗീയ ചിന്ത ഇന്ന് നമ്മുടെ പല കൂട്ടുകാരെയും കാർന്ന് തിന്നുന്നു....
    കൂട്ടുകാരെ മിന്നിച്ചേക്കണേ 🥰
    അച്ഛൻ സൂപ്പറാ ❤

  • @nidhinudayakumar9651
    @nidhinudayakumar9651 3 ปีที่แล้ว +7

    👌👌👌👌ഫാദർ ജെയിംസ് 👌👌😍

  • @happysoul8147
    @happysoul8147 3 ปีที่แล้ว +2

    പ്രിയപ്പെട്ട കേരള മുസ്ലിമുകളെ ഈ അച്ഛനെ അനുമോദിയ്ക്കുകയും മതേതരത്വത്തെക്കുറിച്ചു വാ തോരാതെ പ്രസംഗിയ്ക്കുകയും ചെയ്യുന്ന നിങ്ങൾ മറുവശത്തു 1921 ലെ ഹിന്ദു വംശഹത്യയെ ന്യായികരിക്കാനും ആഘോഷിക്കാനും നടക്കുന്നത് കാണുമ്പോൾ കുളിരുകോരുന്നു.
    ഒപ്പം ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പീഡിപ്പിച്ചു മതം വളർത്തിയ ടിപ്പുവിനെ വിസ്മരിക്കല്ലേ ...

  • @satheeshbabu4640
    @satheeshbabu4640 3 ปีที่แล้ว +8

    ജോസഫ് മാഷിന് മതേതര പാരിതോഷികം കൊടുത്തപ്പോൾ ഇത് പോലുള്ള പ്രഘോഷണം കേട്ടില്ല.

  • @ravinair6982
    @ravinair6982 3 ปีที่แล้ว +10

    Excellent speech. Lot to learn for all humans in this world.

  • @sandhyaeappen5362
    @sandhyaeappen5362 3 ปีที่แล้ว +69

    പള്ളിയിൽ നടത്തിയ speech Asianet വാർത്തയാക്കിയത് 😂😂😂😂😂

    • @mathewkl9011
      @mathewkl9011 3 ปีที่แล้ว +28

      ഇതല്ലേ വാർത്ത ആക്കേണ്ട സത് വാർത്ത. ഏഷ്യാനെററ്റിന് അഭിനന്ദനങ്ങൾ 🙏

  • @shoukathali9374
    @shoukathali9374 3 ปีที่แล้ว

    കൊള്ളാലോഅച്ഛൻ കലക്കി
    ഇങ്ങിനെവേണം മനുഷ്യനായാൽ 🙏🙏👍👍👌👌