കുട്ടികളെ ദത്തെടുക്കുന്നത് പോലെ.. ഈ അമ്മ മാരെയും ദത്തെടുക്കാൻ പറ്റുമോ. ഇങ്ങനെ യുള്ള അമ്മമാരെ യൊക്കെ കാണുമ്പോൾ തന്നെ കൊതിയാവുന്നു. നല്ല മുഖശ്രീ ഉള്ള പൊന്നമ്മ 👍👍👍
ടിനി ടോം പറഞ്ഞതിനോട് യോജിക്കുന്നില്ല ആ അമ്മയും അച്ഛനും എത്ര തിരക്കാണെങ്കിലും മക്കളെ നോക്കി വളർത്തി വലുതാക്കിയില്ലേ,, അവരുടെ ഇഷ്ടങ്ങൾ ഒക്കെ മാറ്റി വെച്ച്,,,മക്കൾക്ക് വേണ്ടി ജീവിച്ചില്ലേ എന്നിട്ടും ആ അമ്മയെ നോക്കാൻ മക്കൾക്ക് സമയം ഇല്ലത്രെ 😢😢😢 അമേരിക്കയിലും,,, യൂറോപ്പിലും ഉള്ള കാൾച്ചർ അല്ല നമ്മുടെ കേരളത്തിന്,,, ഇതിനോട് എത്ര പേര് യോജിക്കുന്നു?????
അമ്മ ഒരു ഉത്തേജനം തന്നെ
ഭഗവാൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ
നല്ല അമ്മ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു അമ്മക്ക് ഒരു ബിഗ്സല്യൂട്ട് ❤️❤️ലവ് യൂ അമ്മ
സൂപ്പർ അമ്മേ. പാവം അതിന് വയ്യാ. എന്നിട്ടും. പാടി.
എത്ര സ്നേഹത്തോടെയാണ് മിഥുൻ ചേർത്ത് പിടിക്കുന്നത്
Athe
അമ്മ 😍🥰🥰. ഈ അമ്മയുടെ മക്കൾ എന്ന് പറയുന്ന ജന്തുകൾക്കു യോഗ്യത ഇല്ല ഇങ്ങനെ ഒരു സുന്ദരി അമ്മയുടെ കൂടെ സ്നേഹവും ലാണലനയും ഏറ്റു ജീവിക്കാൻ 😍🥰🥰
Exactly 💯
Ammaegùpore❤❤❤🙏🙏🙏👌👌✍😍😍
Supper amma
പാവം അമ്മ ❤❤❤🥰🥰കാണാൻ സുദരീ ആണ് ❤
ഇങ്ങനെയുള്ള അമ്മ വരണം..കാണാൻ വേറെ ഒരു സുഖമാണ്..♥️♥️♥️♥️
Athe God Bless You
എന്നെ മകളെപ്പോലെ ഇഷ്ടമാണ്.
ഞാൻ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുന്നു.
Sundary.amma.daywam.aroogiamullah.afiyathullah.theergayussu.nalgatte.naddha.🤲🤲🤲❤️❤️❤️🌹🌹🌹👌👌👌👍👍👍
കുട്ടികളെ ദത്തെടുക്കുന്നത് പോലെ.. ഈ അമ്മ മാരെയും ദത്തെടുക്കാൻ പറ്റുമോ. ഇങ്ങനെ യുള്ള അമ്മമാരെ യൊക്കെ കാണുമ്പോൾ തന്നെ കൊതിയാവുന്നു. നല്ല മുഖശ്രീ ഉള്ള പൊന്നമ്മ 👍👍👍
Are you serious?
ഈ അമ്മയെ കാണാൻ വരാത്ത പൊന്നു മക്കളെ അമ്മക് സൂഹം തന്നെ. പക്ഷെ ഈ അമ്മയുടെ മനസ് എത്ര വേദനിക്കുന്നോ അതിന്റെ 100000 മടങ്ങ് വേദന നിങ്ങൾക് ഉണ്ടാകും
വരും ഞാൻ പ്രാർത്ഥിക്കും
❤❤
Aliyaaa midune aa ammaye help cheithathu super..
മിഥുനെ മുത്തേ ❤️❤️❤️ഉത്സവം പൊളിച്ചു 👍🏻👍🏻❤️❤️
അമ്മയുടെ നല്ല സംസാരം..ഒത്തിരി ഇഷ്ടപ്പെട്ടു
ഈ അമ്മയുടെ സ്നേഹം നുകരാൻ
ഭാഗ്യം ലഭിക്കാത്ത മക്കൾ😔
അമ്മയെ പഴയ നടി കെ ആർ വിജയ യെ പോലെ ഉണ്ട്...തീർച്ചയായും സിനിമയിൽ വരും
അമ്മ ഒരു സിനിമയിൽ ഉണ്ട്
അമ്മേ, അമ്മ പൊളിച്ചു, എന്റെ അമ്മ പോലെയുണ്ട് കാണുമ്പോൾ, സത്യം, സത്യമായും, ഞാനൊരു പ്രവാസി ആയിപ്പോയി വർഷങ്ങൾ നീണ്ടുപോയി
Mithun.. anchor fantastic, very kind hearted, treats everyone well...
Celestine
😂😂😂😂😂😂😂😂😂😂😂😂
അമ്മയെ നോക്കാത്തവർ ഒരിക്കലും ഗുണം പിടിക്കില്ല മക്കൾ ഒന്ന് ഓർക്കുക ഇന്ന് കാണുന്ന സുഖം എന്നും ഉണ്ടാവണം എന്ന് ഇല്ല ഒരു നിമിഷം മതി ജീവിതം മാറി മാറായൻ
പാവം അസുഖമാണെന്ന് അറിഞ്ഞിട്ടും ആ അമ്മയെ ഇത്ര എടങ്ങേറാക്കേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം
Amma orupaad ishtam Congrats all flowers team
ടിനി ടോം പറഞ്ഞതിനോട് യോജിക്കുന്നില്ല ആ അമ്മയും അച്ഛനും എത്ര തിരക്കാണെങ്കിലും മക്കളെ നോക്കി വളർത്തി വലുതാക്കിയില്ലേ,, അവരുടെ ഇഷ്ടങ്ങൾ ഒക്കെ മാറ്റി വെച്ച്,,,മക്കൾക്ക് വേണ്ടി ജീവിച്ചില്ലേ എന്നിട്ടും ആ അമ്മയെ നോക്കാൻ മക്കൾക്ക് സമയം ഇല്ലത്രെ 😢😢😢 അമേരിക്കയിലും,,, യൂറോപ്പിലും ഉള്ള കാൾച്ചർ അല്ല നമ്മുടെ കേരളത്തിന്,,, ഇതിനോട് എത്ര പേര് യോജിക്കുന്നു?????
Enne tallanda nannakilla pazha mozhi orkkuka
Aq as das❤bl😅
ആ അമ്മനെ എനിക്ക് എന്റെ അമ്മയായിട്ട് കൊണ്ട് വരാൻ ആഗ്രഹം ഉണ്ട് പക്ഷെ എന്റെ രോഗം സാമ്പത്തികം അനുവദിക്കുന്നില്ല
നല്ല ഒരു അമ്മ ❤️🌹
അമ്മ ❤️❤️
എന്റെ അച്ഛമ്മയെ പോലെ തോന്നി... 💞😘 സൂപ്പർ ആണ് അമ്മ.. 🤗
Mithun sir kk oru aayiram nanni ❤❤❤
Yes
നാണമില്ലേ ടിനി സ്വന്തം അമ്മയെ നോക്കാൻ കഴിവില്ലെങ്കിൽ അവർ മക്കൾ അല്ല നിങ്ങളുടെ അമ്മയെ കൊണ്ട് വിടുമോ
സ്വന്തം അമ്മയെ നോക്കാൻ കഴിയാത്ത മക്കളെ ന്യായീകരിക്കുന്ന ടിനിയാണ് ലോക തോൽവി😡
മക്കളുടെ കൂടെ നിന്നാലും ഒറ്റപെട്ടു ജീവിക്കേണ്ടി വരുന്നതിലും നല്ലത് അല്ലെ ഒത്തിരി പേരുട കൂടെ ജീവിക്കുന്നത്
ആ അമ്മയുടെ വാക്കുകൾ കേട്ട് സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞുപോയി
അമ്മ സൂപ്പറാ.. ❤️❤️❤️😍
❤
Supper Ammachi. ethinu. avasaramthanna. Comadi sttarinu. Ayiram. abinathinam👍👍👍❤️👍❤️❤️❤️❤️❤️❤️❤️
Supper. Amma🙏🙏🙏🙏🙏🙏🙏❤️
അമ്മ സൂപ്പർ പാടി 👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹
Amma super.old song very good.
Pavam Amma
God bless amma
ഈ അമ്മയുടെ മക്കൾ നല്ല ലെവലിൽ എത്തിയിടുണ്ടെങ്കിൽ ഈ അമ്മയാണ് എത്തിച്ചത്.. എന്നിട്ടും.. സൂപ്പർ അമ്മെ....❤❤
മക്കളെ നല്ല നിലയിൽ എത്തിച്ചിട്ടു അമ്മക്കുയിൽ അവിടെ പോയി അമ്മ താമസിക്കുന്നു, നല്ല മക്കൾ അല്ലേ
പാവം അമ്മ എന്താ പറയാ❤❤❤❤
എന്നോട് കരഞ്ഞു പോയി അമ്മയുടെ മുഖം കണ്ടപ്പോൾ... മക്കളെ ന്യായികരിക്കല്ലേ ടിനി
സൂപ്പർ amma❤❤❤
അത് കാശി വിശ്വ നാഥൻ തന്നെ 🙏🙏🙏അമ്മേ
ആദ്യം നമ്മെ സങ്കടപ്പെടുത്തിയ അമ്മ അവസാനം നമ്മെ ചിരിപ്പിച്ചുകളഞ്ഞു 💓💓💓💓
Athe Sathyam
Correct.. Tiny Tomy, you hv said it... Celestine
Amma ,
With affection & respect ,
LOVE YOU .
🙏🙏🙏
നല്ലൊരു അമ്മ ഇഷ്ടം ❤️❤️❤️❤️❤️❤️അമ്മേ
Super amma nalla song
അമ്മ സൂപ്പർ❤❤❤❤❤
Pavam.chechi
Midhunethonnumchodikyalle❤❤❤❤❤❤❤❤
അമ്മേ നമസ്കാരം 🙏അമ്മയുടെ ആഗ്രഹം നടക്കും 👍
അമ്മേ🎉
അമ്മച്ചി 👌👌👌t
അമ്മേ കോടി കോടി പ്രണാമം ❤❤❤
അമ്മേ 🙏. നല്ല അമ്മ ❤️
അമ്മേ നിറഞ്ഞ സ്നേഹം മാത്രം ❤🙏
വെരി super
അടിപൊളി അമ്മച്ചി
Midukki Amma❤
Amme❤❤❤❤
അമ്മ ♥♥♥♥♥♥♥🙏
ഭാർഗവിഅമ്മേ...സൂപ്പർ ❤❤❤
നമസ്തേ അമ്മേ 🙏❤️🥰🙏
❤️❤️അമ്മേ 🥰🥰🥰👌👌🙏🙏🙏
❤❤❤❤AMMA❤❤❤❤😢
Midhun... 🥰🙏🏼
Super amma ❤❤❤❤
ആ അമ്മയ്ക്ക് ഒരു കസേര ഇട്ടു കൊടുത്തു കൂടിയിരുന്നില്ലേ മിഥുൻ
🙏🙏🙏🙏🙏🙏🙏
❤🙏
❤🎉
Super ❤❤
❤❤❤❤❤
Amma super❤❤❤❤❤
Vidarnnamizhikalilevideyo kannu neerolippichu kalla chiri , chirikkumpole
🥰😍👍🏼
പാറു അമ്മാ ❤
Super.
👌👌
🌹🙏♥️🥰
പാവം അമ്മ❤️❤️❤️
ൡൽ ഒന്ന േതട്ടപ്പേൾ നില കുയിന്റ് ഇന ത്യാണ്😊
Ee ammayude koode jeevikkanulla bhagyam makkalkku illathe poyi
Medhun srinu. Bíg. Salute. 🙏👍👍👍👍👍
🎉🎉🎉🎉🎉👍👍👍🙏🏼🌹🌹🌹
Enickum oru pattupadanam
👍👍👍👍
പാടിക്കോ 😂
First
Tinitome paranjath sariyalla
മിഥുൻ സഹായിക്കുനുണ്ടെങ്കിൽ ഞാനും വരാം പാടാൻ..
Hk
🍷😘😇🐞💗😅😅😅🌪️🌕🧝🍭😙😍😲🍉🎉
Second
. അമ്മേ നമസ്കാരം
എന്തിനാണ് മക്കൾ വിളിക്കുന്നത് എന്തിനാണ് ടൈം കളയുന്നത് പ്രാവം അമ്മ
അന്തസ് ഉള്ള അമ്മ ❤❤❤❤
അമ്മയുടെ മക്കളെ.. നിങ്ങൾക്ക് തൂങ്ങിചാവുകയാണ് നല്ലത്
അമ്മ സൂപ്പർ❤❤
❤❤❤
❤❤❤❤❤❤❤
❤❤❤❤❤❤
❤❤❤❤❤❤