ഹൃദയഗീതങ്ങൾ👍 (PHILOSOPHICAL FILM HITS) ദാസേട്ടന്റെ 25 ഗാനങ്ങൾ ആസ്വദിക്കാം👍

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • 1,മാനവ ഹൃദയത്തിൻ അണിയറയിൽ...
    2, ഹൃദയത്തിനൊരു വാതിൽ...
    3, സ്വന്തം ഹൃദയത്തിനുള്ളറയിൽ...
    4, ഹൃദയം ദേവാലയം...
    5, ഹൃദയത്തിൻ ചന്ദനചിതയിൽ...
    6 ഹൃദയസരോവരം ഉണർന്നു...
    7, ഹൃദയവീണതൻ മൃദുല തന്ത്രിയിൽ...
    8, ഹൃദയത്തിൻ രോമാഞ്ചം...
    9, ഖന ശ്യാമ സന്ധ്യാ ഹൃദയം...
    10, തെങ്ങും ഹൃദയം
    11, ഹൃദയം കൊണ്ടെഴുതുന്ന കവിത...
    12, ഗന്ധർവ്വ ഹൃദയം...
    13, മാനവ ഹൃദയത്തിൻ...
    14, ഹൃദയം മറന്നു നാണയ തുട്ടിന്റെ...
    15, ഹോമം കഴിഞ്ഞ ഹൃദയങ്ങൾ...
    16 ഹൃദയത്തിൽ ഒരു കുടം തീ കൂട്ടി...
    17, അകലെ പോലും അലകൾ ഇളകും ആഴിയല്ലോ ഹൃദയങ്ങൾ..?
    18 സഹ്യന്റെ ഹൃദയം മരവിച്ചു...
    19, മാനിഷാദ... ഇത് കാമുകഹൃദയങ്ങൾ...
    20, ആത്മസഖി എന്ന ആദ്യ സമ്മാനം ഹൃദയസ്വരങ്ങൾ...
    21, എന്ന് നിന്നെ കണ്ടു ഞാൻ ഹൃദയം പാടി...
    22, ഓ മൃദുലേ... ഹൃദയമുരളിയിൽ
    23 ഹൃദയമുരുകി നീ കരയില്ലെങ്കിൽ...
    24 ,ഹൃദയപങ്കജം വികസിപ്പിക്കുന്നതാം...( ഭക്തിഗാനം)
    25,തത്വമസിയുടെ ഹൃദയം...( ഭക്തിഗാനം)
    വയലാർ രണ്ട്, P. ഭാസ്കരൻ 4, ശ്രീകുമാരൻ തമ്പി നാല്
    ഒഎൻവി കുറുപ്പ് രണ്ട്, ജി കുമാരപിള്ള ഒന്ന്
    കാവാലം നാരായണപ്പണിക്കർ ഒന്ന്, പൂവച്ചൽ ഖാദർ 3
    ബിച്ചു തിരുമല മൂന്ന്, മുപ്പത്ത് രാമചന്ദ്രൻ ഒന്ന്
    സത്യൻ അന്തിക്കാട് 1, രമേശൻ നായർ 1,
    ഹരി കുടപ്പനക്കുന്ന് 1, ശ്രീ ശുഭാനന്ദ ഗുരുദേവൻ ഒന്ന് ...
    തുടങ്ങി 13 ഗാനര ജേതാക്കൾ...
    ദേവരാജൻ മൂന്ന് ,വി ദക്ഷിണാമൂർത്തി 2, കെ രാഘവൻ ഒന്ന്
    എംബി ശ്രീനിവാസൻ ഒന്ന്, പുകഴേന്തി 1
    എം കെ അർജുനൻ മൂന്ന്, കെ ജെ ജോയ് ഒന്ന്
    എ ടി ഉമ്മർ രണ്ട്, ശ്യാം രണ്ട്, വിദ്യാധരൻ ഒന്ന്
    രാജ് കമൽ ഒന്ന്, എം ജി രാധാകൃഷ്ണൻ 2
    കെ ജെ യേശുദാസ് ഒന്ന്, ജെറി അമൽദേവ് ഒന്ന്
    രവീന്ദ്രൻ ഒന്ന്, ഔസേപ്പച്ചൻ ഒന്ന്...
    തുടങ്ങി 16 ഗാനരചയിതാക്കൾ...
    Thankyou for watching please
    like share subscribe comment

ความคิดเห็น • 6

  • @TRACKWAY
    @TRACKWAY 2 หลายเดือนก่อน +1

    മനോഹരമായ സെലക്ഷൻ verygood 👍🏽👍🏽👍🏽👌🏽👌🏽🤝

  • @josephchandy2083
    @josephchandy2083 2 หลายเดือนก่อน +1

    ഹൃദയത്തിൽ തൊടുന്ന ഗാനങ്ങൾ❤

  • @pavithranta3763
    @pavithranta3763 หลายเดือนก่อน

    ഇതെല്ലാം മനുഷ്യഹൃദയങ്ങളിൽ വേദനകൾ ഓർമ്മപ്പെടുത്തുന്ന ശോക ഗാനങ്ങൾ. ഇടയ്ക്കിടെ മനസ്സ് വേദനിക്കുബോൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളിൽ ചിലതു മാത്രം.

  • @nandu837
    @nandu837 3 หลายเดือนก่อน +2

    Super 👌👌

  • @sreesankaran7694
    @sreesankaran7694 3 หลายเดือนก่อน +2

    Thank you MKN! It’s as though you read our minds and know what album to upload next :)

  • @jayachandrannair4356
    @jayachandrannair4356 3 หลายเดือนก่อน

    don't mix film music with light music, so this dislike