ജമാഅത്തെയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് CPIM പ്രതിനിധി;തര്‍ക്കിച്ച് ഷാഫി

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 101

  • @rasheeddinamani8641
    @rasheeddinamani8641 18 วันที่ผ่านมา +18

    ജമാഅത്തെ എന്തെങ്കിലും വർഗീയ കലാപം നടത്തിയിട്ടുണ്ടോ ? അപര വിദ്വേഷം വളർത്തുന്ന എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടുണ്ടോ...? ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള വല്ല ഹർത്താലും...?

  • @CKSaleem
    @CKSaleem 18 วันที่ผ่านมา +8

    ഇവനെ ഒക്കെ ആരാണ് മാഷ് എന്ന് വിളിക്കുന്നത് കുട്ടികൾ വരെ വഴിപിഴക്കും😂😂😂😂

  • @najeebcnilambur59
    @najeebcnilambur59 18 วันที่ผ่านมา +25

    പച്ച കള്ളം പ്രകാശൻ പറയുന്നു

  • @ShafeeqRahman
    @ShafeeqRahman 18 วันที่ผ่านมา +17

    പച്ച നുണ പറയാൻ പ്രകാശാ പോളിറ്റ്ബ്യൂറോ തെരഞ്ഞെടുക്കൂ

  • @abduljabbarjabbar4711
    @abduljabbarjabbar4711 18 วันที่ผ่านมา +10

    ജഗതി++ ഇന്നസെൻറ്.... തമാശിയ്കകാൻ ഇന്നില്ല😂😂 ഈ പ്രകാശം മാഷ് എന്തൊക്കെയാണ് പേശുനനത് 😂😂😝😜👻🤪🤓🤓🤓 ചിരിച്ചു മണ്ണ് കപ്പി😂😂😝😛🤪🤓🤓🤓🤓

  • @Emmyhameed
    @Emmyhameed 18 วันที่ผ่านมา +21

    മാഷാണ് പോലും!അയ്യേ..

    • @harisp.t9188
      @harisp.t9188 18 วันที่ผ่านมา

      അദ്ദേഹത്തിന്റെ ചരിത്രം അറിഞ്ഞാൽ മാഷേ എന്ന് വിളിക്കാൻ ആർക്കും തോന്നില്ല...

  • @BASHEERNirathummal-bk5ks
    @BASHEERNirathummal-bk5ks 18 วันที่ผ่านมา +9

    അയ്യയ്യേ മാഷ് എന്തെല്ലാ പറയുന്നത്

  • @ENIbrahimmoulavi
    @ENIbrahimmoulavi 14 วันที่ผ่านมา +1

    ഉരുളാതെ പ്രകാശാ

  • @harristhoppil3763
    @harristhoppil3763 14 วันที่ผ่านมา

    ചർച്ചക് വിളിക്കുമ്പോൾ മിനിമം ബോധമുള്ളവരെ വിളിക്കാൻ ശ്രമിക്കുക പ്ലീസ് 🙏🏻

  • @NazerCherukadu
    @NazerCherukadu 9 วันที่ผ่านมา

    Cpm. ന്റെ ഉള്ള വോട്ടും കൂടിഇവരല്ലാം കളയും ഞാൻ ഒരു അനുഭാവി ആയിരുന്നു വെറുത്തു 😅😅😅

  • @ENIbrahimmoulavi
    @ENIbrahimmoulavi 14 วันที่ผ่านมา

    ഉറങ്ങുന്നവരെമാത്രമേഉണർത്താനാവൂ സി പി എം ഉറക്കംനടിക്കുകയാണ്

  • @abdulazeez2351
    @abdulazeez2351 17 วันที่ผ่านมา +2

    പ്രകാശൻ മലക്കം മറിയുന്നു 😂😂😂😂😂

  • @saidalavisaid6499
    @saidalavisaid6499 18 วันที่ผ่านมา +2

    എന്ത് അബദ്ധമാണ് ഹാഷ്മി ചോദിക്കുന്നത് കേരളത്തിലെ
    സിപിഎം സംഘി യായത് അറിഞ്ഞില്ലേ

  • @abduljaleelpgm7831
    @abduljaleelpgm7831 18 วันที่ผ่านมา +2

    പ്രകാശൻ മാസ്റ്റർ സ്വബോധത്തോടെ തന്നെയല്ലെ ചർച്ചയിൽ പങ്കെടുക്കുന്നത്....
    നേതാക്കളെ നിലവാരം ഇതാണെങ്കിൽ അണികളുടെ കാര്യം പറയണോ.....😃

  • @kareemkumban
    @kareemkumban 18 วันที่ผ่านมา +7

    പ്രകാശൻ മാഷ്,,,,, അയ്യോ ഇയാൾ പഠിപ്പിച്ച കുട്ടികളെ കാര്യം 😢

    • @johnninanrinchujohn
      @johnninanrinchujohn 18 วันที่ผ่านมา

      Ivan okkae aareyum padipichitillaa mash aakunnathu😮😮😮

  • @Ramesan-q9s
    @Ramesan-q9s 18 วันที่ผ่านมา +2

    എൻ്റെ മാഷേ😂 മദനിയെ കെട്ടി പിടിച്ചത് മറക്കാൻ കഴിയോ😂 മാഷ് ഫുൾ കോമഡി

  • @INDKER
    @INDKER 16 วันที่ผ่านมา

    സങ്കടന നോക്കിയല്ല വോട്ട് ചോദിക്കേണ്ടത് - ജനങ്ങളോടാണ് വോട്ട് ചോദിക്കേണ്ടത് . സിപിഎം കാപാലിക്കാരും സിപിഎം മാധ്യമ പ്രവർത്തകരും മാത്രം അല്ല വോട്ട് ചെയ്യുന്നത് . കേരളത്തിലെ ജനങ്ങളാണ് .

  • @noushadperayil172
    @noushadperayil172 18 วันที่ผ่านมา +1

    പ്രകാശൻ കോമഡി
    ഇത്രയും വിവരമില്ലാത്തവരെയാണോ മാഷേ എന്ന് വിളിക്കുന്നത് സഖാക്കന്മാരുടെ ഒരു അവസ്ഥ

  • @hasifvatakara5919
    @hasifvatakara5919 18 วันที่ผ่านมา +5

    ജമാഅത്തിന് എന്താണ് പ്രോബ്ലം

  • @abdusteps9881
    @abdusteps9881 12 วันที่ผ่านมา

    അപ്പോൾ എല്ലാവർക്കും, എല്ലാവരെയും വേണം

  • @rasheedtir
    @rasheedtir 18 วันที่ผ่านมา +2

    നിങ്ങൾക്കു നിങ്ങളെ തന്നെ 100% വിശോസം ഇല്ല, 100% ഇരട്ട താപ്പു സംസാരം , എത്ര നായികരിച്ചിട്ടും കാര്യമില്ല നിങ്ങളും vote വാങ്ങിയിട്ടുണ്ട്

  • @basheerk6413
    @basheerk6413 15 วันที่ผ่านมา

    ഷാഫിയേകൂടുതൽ പറയാനുള്ള അവസരം കൊടുത്തിട്ടില്ല

  • @Lonc1233
    @Lonc1233 18 วันที่ผ่านมา +2

    മാഷ് ബ്രാന്താ ശുപത്റിയിൽ നിന്നാണോ വരുന്നത്‌ 😂😂

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 18 วันที่ผ่านมา +1

    വെൽഫയർ പാർട്ടി എന്താ നിരോധിച്ച സംഘടനയാണോ

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 12 วันที่ผ่านมา

    ചർച്ചയിൽ. മലക്കംമറിഞ്ഞ് പ്രകാശൻ.
    ന്യയീകരിക്കാൻ വന്നവൻ

  • @beeranp1686
    @beeranp1686 15 วันที่ผ่านมา

    അച്ചാർ കമ്മിറ്റി യല്ല
    വിഷയം...
    നിങ്ങൾ ജമാ അതിന്റെ
    സഹ യാത്രികർ
    ആയിരുന്നു...

  • @mastermaster6116
    @mastermaster6116 17 วันที่ผ่านมา

    സംഘടനാപരമായി വർഗ്ഗീയതയോ , വംശീയതയോ , വെറുപ്പോ ഇല്ലാത്ത, യാതൊരു ക്രിമിനൽ ഇടപാടുകളിലും ഉൾപ്പെടാത്ത, ആർക്കും കൂടെ ചേർക്കാൻ പറ്റുന്ന ജമാഅതെ ഇസ്ലാമിക്കാരുടെ പിന്തുണ കിട്ടി എന്നതിലേറേ അഭിമാനകമായ മറ്റെന്തുണ്ട്...❓

  • @FakrudheenM-d1g
    @FakrudheenM-d1g 18 วันที่ผ่านมา +2

    ഞാൻ ജമത്തുകാരൻ ആകാൻ തീരുമാനിച്ചു

    • @hariknr3025
      @hariknr3025 16 วันที่ผ่านมา

      ആയിക്കോ അപ്പുറത് 100 പേർ ആർഎസ്എസ് ആകാനും ഉണ്ടാകും

  • @harispk8198
    @harispk8198 14 วันที่ผ่านมา

    നൂറ് ശതമാനം തെറ്റ് പറയുന്ന മാഷ്❤❤❤

  • @sainulabid1553
    @sainulabid1553 18 วันที่ผ่านมา

    കള്ളം പറഞ്ഞാൽ രക്ഷപ്പെടാൻ കഴിയില്ല.
    എല്ലാ ചാനലിലും പോയി എന്തിനാ വഷളാവാൻ നിൽകുന്നത്.
    പാവം സിപിഎം ഇത്ര മാത്രം വഷളായ ഒരു കാലം മുൻപ് ഉണ്ടായിട്ടില്ല.

  • @ayoobvp5695
    @ayoobvp5695 17 วันที่ผ่านมา

    അയ്യേ കഷ്ടം മാഷേ കഷ്ടം

  • @Sureshkumar58123
    @Sureshkumar58123 18 วันที่ผ่านมา +1

    ഇന്നിന്ന കൂട്ടരുടെ വോട്ട് വേണ്ട,വാങ്ങില്ല എന്നൊക്കെ പറയുന്നതില്‍ എന്തു സെന്‍സാണുള്ളത് ?
    ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരു മനുഷ്യനാണെന്ന് വെക്കുക.
    അയാള്‍ക്ക് മുന്നില്‍ കഴിവുള്ളവനും,ഇല്ലാത്തവനുമായ രണ്ടു സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നിരിക്കട്ടെ.
    കഴിവുള്ളവന് അയാള്‍ വോട്ടു ചെയ്താല്‍ അത്
    സ്ഥാനാര്‍ത്ഥിയുടെ തെറ്റ് ആകുന്നതെങ്ങനെ ?
    കഴിവുള്ളവന് വോട്ടു ചെയ്യുക എന്ന അടിസ്ഥാനപരമായ കാര്യം ഒരു ചീത്ത മനുഷ്യന്‍ ആയതു കൊണ്ട് മാത്രം ഒരാള്‍ക്ക് നിഷേധിക്കപ്പെടുമോ ?

  • @mohisinck9566
    @mohisinck9566 18 วันที่ผ่านมา

    ഇദ്ദേഹം പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ സ്ഥിതി എന്തായിരിക്കും.

  • @noorudheenkm5746
    @noorudheenkm5746 17 วันที่ผ่านมา

    ഞാൻ 100% തെറ്റ് പറയും അതൊക്കെ നിങ്ങൾ കേട്ടോളാണം 🤣

  • @abdulazeezkudarakodal5849
    @abdulazeezkudarakodal5849 18 วันที่ผ่านมา

    കള്ളം പറയുമ്പോൾ കണ്ടികണ്ടെ മഷ്ട്ര.എവിടെത്ത മാസ്റ്റ.നിങ്ങൾ പടിപിച്ച കുട്ടികള അവസ്ഥ.പൊട്ടന് എന് പറഞ്ഞാൽ പോര.മര പൊട്ടന് എന് പറയണം

  • @moideenkunhi7696
    @moideenkunhi7696 17 วันที่ผ่านมา

    Iyyalum masho

  • @Hellowkf7112
    @Hellowkf7112 18 วันที่ผ่านมา

    എന്റെ മാഷേ 😅😅😅

  • @shiya890
    @shiya890 18 วันที่ผ่านมา +1

    മാഷിന് ഒരുപിരി കുറവ് ഉണ്ടോ 😂

  • @abdulhameed9041
    @abdulhameed9041 18 วันที่ผ่านมา

    ഒപ്പം അല്ല.കോൺഗ്രസ്‌ ന്റെ അഞ്ജയല്പക്കത്തു നിർത്താൻ കൊള്ളില്ല.വോട്ട് കിട്ടാത്തപ്പോൾ വർഗീയം. കിട്ടുമ്പോൾ ജനാധിപത്യം.

  • @sameervp7982
    @sameervp7982 18 วันที่ผ่านมา

    Cpm ഒന്ന് ആലോചിക്കണം ഇങ്ങനെ വർഗീയത പറഞ്ഞു പോയ ഹിന്ദു വോട്ട് തിരിച്ചു പിടിക്കാനാണെങ്കിൽ തെറ്റി പോയി പോയ വോട്ട് വരികയില്ല ഉള്ള വോട്ട് പോകുകയും ചെയ്യും

  • @FakrudheenM-d1g
    @FakrudheenM-d1g 18 วันที่ผ่านมา

    ഈ മാഷ് പൊട്ടാനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ
    പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ എന്താവും 😂

  • @moosakt9154
    @moosakt9154 16 วันที่ผ่านมา +2

    മാഷ് ഉരുളലോരുളൽ😂

  • @sirajvilakkandathil
    @sirajvilakkandathil 15 วันที่ผ่านมา

    മാഷന്മാർക്ക് തന്നെ അപമാനം ഈ മൊയന്ത്😂😂😂

  • @abdulhameed9041
    @abdulhameed9041 18 วันที่ผ่านมา

    ഈ മാഷ് കുതിരവട്ടം പപ്പുവിന് നാണക്കേട്. 100% തെറ്റ് പറയുന്ന മാഷ്. അത്ഭുതം തന്നെ ഈ പാർട്ടി.

  • @Lonc1233
    @Lonc1233 18 วันที่ผ่านมา +1

    സിപിഎം നേതാക്കള്‍ ദുരന്തമായി കൊണ്ടിരിക്കുന്നു 😂😂

  • @ktms3219
    @ktms3219 18 วันที่ผ่านมา +1

    ലേശം ഉളുപ്പ്...🤭🤭
    തൊലിക്കട്ടി അപാരം തന്നെ 😜😜
    കേൾക്കുന്ന പ്രേക്ഷകരുടെ മാനം പോയി കിട്ടി 😂

  • @ajmalktk6780
    @ajmalktk6780 18 วันที่ผ่านมา

    akg സെന്റർ ഒരു മാനസിഗ കേന്ദ്രം ആകണം എന്നിട് പിണറായി മുതൽ പ്രകാശൻ വരെ ഉള്ള എല്ലാ മോയന്ത്കളെയും ചികിത്സിക്കുക

  • @FakrudheenM-d1g
    @FakrudheenM-d1g 18 วันที่ผ่านมา

    സിപിഎം പ്രതിനിധി തന്നെ പറയുന്നു അവർ പറയുന്നത് 100 ശതമാനം തെറ്റാണെന്ന്
    നിർത്തിപ്പോയ്ക്കോടെ ഈ പാർട്ടി prakashaa

  • @muhammedaliquism.p9627
    @muhammedaliquism.p9627 18 วันที่ผ่านมา

    ഞങ്ങൾ പിടിച്ച മുയലിനു നാല് ചെവി എന്ന് പറഞ്ഞ പിന്നെ എല്ലാരും അങ്ങനെ വിശ്വസിച്ചോളണം 😂😂

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 12 วันที่ผ่านมา

    👹👹👹👹👹👹👹👹👺👺👺

  • @abdulhameed9041
    @abdulhameed9041 18 วันที่ผ่านมา

    ചോദിച്ചതിന് മറുപടി പറയൂ മാഷേ. അല്ലാതെ അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞാഴി എന്നു പറയുന്നത്.

  • @rajanthevancheeri7056
    @rajanthevancheeri7056 18 วันที่ผ่านมา

    ❤❤

  • @HamzaPcm
    @HamzaPcm 18 วันที่ผ่านมา

    ഇവൻ ചീ പി എം ന്യായീകരിക്കാൻ വിട്ട മാഷ് ആണ് പോലും എരപ്പൻ 😂😂

  • @siddeekp
    @siddeekp 18 วันที่ผ่านมา

    ഹാഷ്മി എന്തിനാണ് സിപിഎം മിന് ഉപദേശം കൊടുക്കാൻ പോകുന്നത്

  • @abbathasnim844
    @abbathasnim844 18 วันที่ผ่านมา +1

    ഇയാൾ എന്തിൻ്റെ മാഷാ ആ കുട്ടികൾ

  • @sainulabid1553
    @sainulabid1553 18 วันที่ผ่านมา

    Prakashan കള്ളം മാത്രമേ പറയൂ എന്ന വാശിയിലാണോ....

  • @ibrahimvalthodi7543
    @ibrahimvalthodi7543 18 วันที่ผ่านมา

    ഇയാളൊക്കെ ഒറിജിനൽ മാഷ് ആണോ, ❓️ഇയാൾ പഠിപ്പിക്കുന്ന കുട്ടികളുടെ ഒരു അവസ്ഥ,,
    ഇയാളൊരു ലോക പൊട്ടനാണല്ലോ,

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 18 วันที่ผ่านมา

    ജമാഅത്തെ എന്നല്ല. ജമാഅത്തെ ഇസ്ലാമിയുടെ അല്ലെങ്കിൽ ജമാഅത്തിന്റെ എന്നാണ് പറയേണ്ടത്.

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 12 วันที่ผ่านมา

    ഇവൻ മാഷ് അല്ലാ. മാസ് ആണ്😂😂😂😂😂😂😂

  • @kareemch496
    @kareemch496 18 วันที่ผ่านมา

    അങ്ങനെയാണ് ഇങ്ങനെയാണ് പറയുകയും ചെയ്യും ഞാൻ പറയുന്നത് 100% കള്ളമാണ് എന്ന് പറയുന്ന ഒരു മാഷ്😂😂

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 18 วันที่ผ่านมา

    അയോ മാഷേ പോവല്ലേ

  • @AlikuttukkanAlikuttakkan
    @AlikuttukkanAlikuttakkan 18 วันที่ผ่านมา

    കണ്ണൂർ ജില്ലയിലെ അഴിക്കോട് മണ്ഡലത്തിൽ km ഷാജി യെ തോൽപിക്കാൻ സിപിഎംൻ ജാമഅത്ത് ഇസ്ലാമിയും sdpi യും കൂട് കെട്ട് ഉണ്ടായിരുന്നു

  • @puthusseryilgardens
    @puthusseryilgardens 18 วันที่ผ่านมา

    Member kuravanankilum ellamathathilumpetts anubhavikal orupadundu annu orupartikkarum marakkanda nalla friendship ullavaranu avar arum cheruthayee avare kanenda

  • @SajiMgi
    @SajiMgi 18 วันที่ผ่านมา

    ഈ മാഷ് ശെരിക്കും പൊട്ടനാണോ അതോ പൊട്ടൻ ആയിട്ട് അഭിനയിക്കുകയാണോ..?

  • @shajeercp1749
    @shajeercp1749 18 วันที่ผ่านมา

    ഇങ്ങനെ പച്ചക്കളവ് പറയാൻ സഖാക്കൾ ക്ക് മാത്രമേ കഴിയൂ 😂😂😂

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 18 วันที่ผ่านมา +1

    ചർച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ട്അവസരം കൊടുക്കാതെഅവതാരകൻകഥാപ്രസംഗം
    രണ്ട് പേർക്ക് ഇഷ്ടംപോലെ സമയം

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 18 วันที่ผ่านมา

    ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടിവാദിക്കുന്നമൂന്നുപേരും
    CPMന് വേണ്ടി ഒരാളും

    • @shameemarafeek8895
      @shameemarafeek8895 18 วันที่ผ่านมา

      അതിൽ ആരാണ് ജമാഅത്തെ ഇസ്ലാമിക്കാരൻ. തള്ളുമ്പോ നോക്കി തള്ളു

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 12 วันที่ผ่านมา

    വിഡിത്തം. പറയുന്നത് കൊണ്ടാണ്. ഹാഷിമി ഇടപെട്ടന്നത്

  • @jaffartoyota
    @jaffartoyota 15 วันที่ผ่านมา

    CPM kallam mathrame parayoo

  • @musthafapunnakkal5145
    @musthafapunnakkal5145 18 วันที่ผ่านมา

    പ്രകാശൻ മാഷ് പഠിപ്പിച്ച കുട്ടികൾ എന്താ ആയത്

  • @musthafam1004
    @musthafam1004 18 วันที่ผ่านมา

    Maashe Sammathichirickunnu

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 12 วันที่ผ่านมา

    നിന്നെ പബ്ളിക്കിനി. നല്ല പോലെ മനസിലാക്കുന്നണ്ട്

  • @musthafapunnakkal5145
    @musthafapunnakkal5145 18 วันที่ผ่านมา

    പ്രകാശൻ പ്രകാശം പോരാ

  • @sirajkp1001
    @sirajkp1001 17 วันที่ผ่านมา

    😂😂😂😂😂😂

  • @YoonusKeeran
    @YoonusKeeran 18 วันที่ผ่านมา

    തെറ്റുണ്ട് സഗാവേ

  • @jabirkp3378
    @jabirkp3378 18 วันที่ผ่านมา

    maash tharippila😂😂

  • @fasaludheenmh8140
    @fasaludheenmh8140 15 วันที่ผ่านมา

    PRAKSHA NEE ERUTAYI POYALO NETE THALAIKU AKATHU SAMANAM ELLA

  • @iqu2883
    @iqu2883 15 วันที่ผ่านมา

    Mash alla mayir annu

  • @sidheequethayyil9253
    @sidheequethayyil9253 18 วันที่ผ่านมา

    He.kurachude.nunaparayatenne.😂netu.pocheggathe.ttufu.ttufu.ttufu.ttufuuuuu.😂

  • @musthafapunnakkal5145
    @musthafapunnakkal5145 18 วันที่ผ่านมา

    കോമഡി ടൈം എന്ന് ഇതിന്റെ പേര് മാറ്റണം

  • @sidheequethayyil9253
    @sidheequethayyil9253 18 วันที่ผ่านมา

    Nunaparayanoru.mash😂.cjp.eggeneyumoru.mashtar😂

  • @fasaludheenmh8140
    @fasaludheenmh8140 15 วันที่ผ่านมา

    E PARTYILA ALAVARRUM POTANUM MADAMARUM. ANO

  • @banisedavanna5468
    @banisedavanna5468 17 วันที่ผ่านมา

    Mandan prakashan 😂

  • @Agra75
    @Agra75 18 วันที่ผ่านมา

    From where this prakashan .. It's a really foolish guy...he is bloody raskel. He doesn't know anything....get out from the floor....😅😅😅😅😂

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 18 วันที่ผ่านมา

    സഖാക്കൾ ഉരുണ്ട് കളിക്കുന്നു

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 18 วันที่ผ่านมา

    ഹാഷ്മി കുത്തിത്തിരിപ്പ്

    • @shajeercp1749
      @shajeercp1749 18 วันที่ผ่านมา +1

      ന്യായീകരിക്കാൻ നിങ്ങളെ പോലുള്ളവർ ഉള്ളപ്പോൾ സിപിഎം നേതാക്കൾക്ക് എന്തും വിളിച്ചു പറയാം

  • @FakrudheenM-d1g
    @FakrudheenM-d1g 18 วันที่ผ่านมา +2

    സിപിഎം പ്രതിനിധി തന്നെ പറയുന്നു അവർ പറയുന്നത് 100 ശതമാനം തെറ്റാണെന്ന്
    നിർത്തിപ്പോയ്ക്കോടെ ഈ പാർട്ടി prakashaa

  • @puthusseryilgardens
    @puthusseryilgardens 18 วันที่ผ่านมา

    Member kuravanankilum ellamathathilumpetts anubhavikal orupadundu annu orupartikkarum marakkanda nalla friendship ullavaranu avar arum cheruthayee avare kanenda