To get Good Job, Promotion in your job, to improve Business Chant this Padmavati Stotram Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1.2K

  • @sheenarajeev9466
    @sheenarajeev9466 2 ปีที่แล้ว +98

    Hai mam. Ethupoleulla arivukal pakarnnu thannathinu Thankyou 🙏🙏.njan ethu ente makanu vendi chollithudangi 26 th day ayi ennu.ennu makanu job offer vannu.Tuseday join chaiyanam.maminu family kkum bhagavante anugraham labhikkatte.Thankyou so much🙏🙏🙏🙏🙏🙏🥰🥰🥰🥰

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +10

      Don’t stop chanting. Complete 108 days

    • @sheenarajeev9466
      @sheenarajeev9466 2 ปีที่แล้ว +1

      @@MyDivineWorship sure🥰. Thankyou 🙏🙏🙏🙏

    • @Coolartdesign
      @Coolartdesign 2 ปีที่แล้ว +1

      Daily 108 thavana chollano..plse reply

    • @babythilakan8811
      @babythilakan8811 ปีที่แล้ว +2

      ഒരു ദിവസം എത്ര പ്രാവശ്യം, എപ്പോൾ ചൊല്ലണം?

    • @durgaprasadham4916
      @durgaprasadham4916 ปีที่แล้ว +3

      മാഡ०,
      പത്മാവതി സ്തോത്ര० ജപിച്ച് 7 ദിവസ० കഴിഞ്ഞപ്പോൾ എനിക്ക് ജോലി കിട്ടി
      ഇപ്പോൾ 3 മാസമായി
      വളരെ നന്ദി
      യാ രക്താബുജവാസിനി വിലാസിനി
      എന്ന സ്തോത്രമാണ് ജപിച്ചു കൊണ്ടിരിക്കുന്നത്
      വളരെ നല്ല ഒരു റെപ്യൂട്ടഡ് സ്ഥാപനത്തിൽ ഓർക്കാപ്പുറത്താണ് ജോലി കിട്ടിയത്
      മാഡത്തിൻെറ വീഡിയോസി കണ്ട് പൂജകൾ എല്ലാ० ചെയ്തു കൊണ്ടിരിക്കുന്നു
      വളരെ നന്ദി

  • @lathasudharsanan3688
    @lathasudharsanan3688 10 หลายเดือนก่อน +57

    എന്റെ മോൾക് വേണ്ടി ഞാൻ ഈസ്തോത്രം ചൊല്ലി.108 ദിവസം കഴിഞ്ഞു മോൾക്ക്‌ ജോലി കിട്ടി.65 ദിവസമായപ്പോൾ തിരുപ്പതിയിൽ പദ്മാ വതിക്ഷേത്രത്തിൽ പോയി അവിടെയിരുന്നു ഈ സ്തോത്രം ചൊല്ലാൻ ഭാഗ്യം ലഭിച്ചു. Thanks maam. 🙏🙏🙏

  • @jalajaviswam5702
    @jalajaviswam5702 9 หลายเดือนก่อน +10

    മാഡം ഞാൻ ഈ മന്ത്രം 108 ദിവസം ചൊല്ലി ഇന്നാണ് തീർന്നത് 108 ദിവസത്തിന് മുൻപ് തന്നെ മോനു ഒരു ജോലി കിട്ടി ഞാൻ ചൊല്ലിത്തീർക്കുകയും ചെയ്തു ഇനിയും ചൊല്ലും വളരെ നന്ദി 🙏🏻🙏🏻🙏🏻

  • @omanamk1108
    @omanamk1108 10 หลายเดือนก่อน +28

    ഓം പദ്മാവത്യേ നമഃ ഞാൻ ഇത് ചൊല്ലുന്നു. എൻ്റെ മോന് ജോലി കിട്ടി. അതോടൊപ്പം ഒരു സ്വയംഭൂ ഗണപതി ക്ഷേത്രത്തിൽ പോകാൻ അവസരം ഉണ്ടായി. അവിടെ രാമൻ സീത ഹനുമാൻ, പത്മാവതി ദേവി എന്നീ പ്രതിഷ്ഠകളും ഉണ്ടായിരുന്നു. ഞാൻ വളരെ അതിശയിച്ചു പോയി. ഞാൻ അമ്മേ വിളിച്ചു പ്രാർത്ഥിച്ചു. അമ്മ എന്നെ അമ്മയുടെ മുൻപിൽ എത്തിച്ചു. മാഡം ഇട്ട വീഡിയോ കണ്ട് ചെയ്തതാണ്. വളരെ നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏

  • @sathidevit6068
    @sathidevit6068 ปีที่แล้ว +10

    ഞാൻ ഇത് ചൊല്ലി 65ദിവസം ആയപ്പോൾ എന്റെ മകൾക്കു ജോലി കിട്ടി നന്ദി മാഡം

  • @prasithamanoj1603
    @prasithamanoj1603 ปีที่แล้ว +126

    ചേച്ചി അന്ന് ഒരു വീഡിയോയിൽ പറഞ്ഞിരുന്നില്ലെ പച്ച പേപ്പറിൽ ഒരു മന്ത്രം എഴുതുന്ന കാര്യം. ഞാനത് ഈ വ്യാഴാഴ്ച എഴുതി നാമ പുസ്തകത്തിൽ വെച്ചു. ഇന്നലെ എന്റെ മകന് വിചാരിച്ച ജോലി കിട്ടി.❤

    • @anilaumayamma5788
      @anilaumayamma5788 ปีที่แล้ว +6

      ഏതാ അതെന്ന് ഒന്ന് പറയുമോ

    • @ajaac8829
      @ajaac8829 ปีที่แล้ว +6

      Ysss അനുഭവം ഉണ്ട് എനിkyum

    • @RemyaGireesh-e2s
      @RemyaGireesh-e2s ปีที่แล้ว +2

      Pacha paper evide kittum

    • @seemajp2761
      @seemajp2761 ปีที่แล้ว

      @@anilaumayamma5788 th-cam.com/video/hgyE7ACMAu8/w-d-xo.htmlsi=KBPoGy_LDq3xWxvS

    • @thulasil9671
      @thulasil9671 ปีที่แล้ว +4

      ആ മന്ത്രം ഒന്ന് എഴുതി കാണിക്കുമോ?

  • @lekhaanu9376
    @lekhaanu9376 ปีที่แล้ว +86

    ഈ ചാനലിൽ ഇടുന്ന മന്ത്രങ്ങളും പൂജകളും എല്ലാം വളരെയധികം ശക്തിയുള്ളതാണ്. എനിക്കും അനുഭവമുണ്ട് 🙏🙏ഹരേ കൃഷ്ണ 🙏

  • @amannair7583
    @amannair7583 8 หลายเดือนก่อน +17

    നമസ്കാരം മാഡം🙏❤. എൻറെ husband ന്റെ ജോലിക്കുവേണ്ടി വേണ്ടി ഞാനും husband ഉം ഈ മന്ത്രം ജനുവരി 12 മുതൽ ജപിക്കാൻ
    തുടങ്ങി. മന്ത്രം ജപിച്ചു തുടങ്ങി
    97th day ( ഏപ്രിൽ 18 ) ഒരു ഇൻറർവ്യൂ കഴിഞ്ഞു ജോലി ശരിയായി 🙏🙏. ഇന്ന് 99th day ദേവിയുടെ അനുഗ്രഹം കൊണ്ട് ജോലിയുടെ ഓഫർ ലെറ്റർ
    കിട്ടി 🙏🙏🙏.
    നാളെ ( 100th day )ജോലിക്ക് ജോയിൻചെയ്യുന്നു 🙏🙏🙏
    സമ്പത്കരി ദേവിയുടെ മന്ത്രവും എഴുതി വച്ചിട്ടുണ്ട് 🙏🙏🙏Thank you Madam 🙏🙏❤️❣️🌹 God bless you 🙏🙏🙏 ഓം നമോ പത്മാവതിയെ നമ:🙏🙏🙏🙏

  • @remyajithendra9282
    @remyajithendra9282 ปีที่แล้ว +28

    എനിക്ക് ജോലി കിട്ടി..... സന്തോഷമായി...... വളരെ പവർഫുൾ മന്ത്ര മ ണ്.......108 മതേയ് ദിവസം എനിക്ക് kollur മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്താനും സാധിച്ചു.... താങ്ക്സ് ചേച്ചി.....

  • @getha4435
    @getha4435 ปีที่แล้ว +6

    നമസ്തേ മേ൦🙏. മക്കൾക്കു ജോലി ശരിയാകാതെ വിഷമിക്കുന്ന അമ്മയാണു ഞാൻ. മേ൦ വളരെ സന്തോഷ൦.🙏🙏🙏💕

  • @sunithasanthosh6
    @sunithasanthosh6 ปีที่แล้ว +22

    ഞാൻ കഴിഞ്ഞ 65 ദിവസമായി ചൊല്ലുന്നു മോന്റെ ജോലിക്ക് വേണ്ടി, അമ്മയുടെ അനുഗ്രഹം കൊണ്ട് മോനു ജോലി ആയി thankyou 💐💐💐

  • @remyajithendra9282
    @remyajithendra9282 ปีที่แล้ว +6

    Enik ചെറിയ രീതിയിൽ വരുമാനം കിട്ടിത്തുടങ്ങി..but not get much result...വീണ്ടും തുടങ്ങുകയാണ് .thanks chechi

  • @Jayalekshmi555
    @Jayalekshmi555 8 หลายเดือนก่อน +13

    ഓം നമഃ ഭഗവതി പദ്മാവതി സർവജനമോഹിനി സർവ്വ കാര്യ വര ദായിനി മ മ വികട സങ്കട ഹാരിണി മ മ ശോക വിനാശിനി മ മ മനോരെധ പൂരിണി ഓം നമഃ പദ്മാവതി യെ നമഃ

  • @seemaveluthanath5373
    @seemaveluthanath5373 ปีที่แล้ว +34

    ചേച്ചീ ഒരുപാട് നാളായി പറയണം എന്ന് വിചാരിക്കുന്നു ❤ചേച്ചീടെ ഓരോ അറിവും നമ്മൾക്ക് പകർന്നു തരുന്നത് കാണുബോൾ അറിയാതെ തന്നെ ഞങ്ങടെ എല്ലാം sadhosham ഒരു അനിഗ്രഹമായി ചേച്ചിക്ക് വന്നു nirayatte🥰എന്നും ഐശ്വര്ര്യോം samridheem സാദൊഷോം ഒക്കെ undavatte🙏🙏🙏🥰

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว +20

      ഈ പറഞ്ഞത് നൂറു ശതമാനം സത്യം ആണ്. എനിക്ക് അത്( അനുഗ്രഹം) അനുഭവിച്ചു അറിയാൻ സാധിക്കുന്നുണ്ട് 🙏❤️

  • @gopakumar525
    @gopakumar525 5 หลายเดือนก่อน +6

    നമസ്കാരം അമ്മേ ഞാൻ നാളെ മുതൽ പത്മാവതീ സ്തോത്രം ജപിക്കാൻ പോകുകയാണ് അമ്മയുടെ അനുഗ്രഹം ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ഇത്രയും ഉപകാരമുള്ള വീഡിയോ ചെയ്യുന്നതിന് ഒരുപാട് നന്ദിയുണ്ട് എൻ്റെ മകൾക്ക് വേണ്ടി ആണ് ചെയ്യുന്നത് അനൂഗ്രഹിക്കനെ നന്ദി നമസ്കാരം🙏🙏🙏🙏🙏🙏🙏

  • @AnamikaS-vi2bt
    @AnamikaS-vi2bt ปีที่แล้ว +31

    ഇന്നേക്ക് 18 ഡേയ്‌സ് ആയി പ്രയർ തുടങ്ങിയിട്ട്.7 ഡേയ്‌സ് കഴിഞ്ഞപ്പോൾ തന്നെ പുതിയ ബിസിനസ്‌ തുടങ്ങാൻ പറ്റി.തടസങ്ങൾ ഒക്കെ മാറി കിട്ടി. Thank you 😊

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว +5

      Complete ചെയ്യണം,നിർത്തരുത്

    • @AnamikaS-vi2bt
      @AnamikaS-vi2bt ปีที่แล้ว

      @@MyDivineWorship ok

  • @usharaju2718
    @usharaju2718 ปีที่แล้ว +6

    Hi എന്റെ സഹോദരി ഇന്നലെ ആണ് പൈസ അത്യാവശ്യം ഉള്ളപ്പോൾ ചൊല്ലേണ്ട ശിവ മന്ത്രം 1008തവണ ചൊല്ലി എനിക്ക് ഇന്ന് വളരെ അത്യാവശ്യം ആയി പൈസ കൊടുക്കേണ്ടത് ആണ്, അങ്ങനെ ഞാൻ വിളക്ക് വെച്ച് ചൊല്ലി, എനിക്ക് രാവിലെ എന്റെ ആവശ്യത്തിനു ഉള്ള പണം കിട്ടി. ഞാൻ 2ദിവസത്തിനുള്ളിൽ കൊടുക്കണം തിരിച്ചു എന്നാലും എന്റെ ഇന്നത്തെ ആവശ്യം സാധിച്ചു നന്ദി 🙏🧁🍰🙏

  • @mayapm7572
    @mayapm7572 ปีที่แล้ว +12

    നന്ദി ഉണ്ട് madam ഈ മന്ത്രം ജപിച്ച് എൻ്റെ മകന് ജോലി കിട്ടി എന്ത് ചെയ്യണം എന്നറിയാതെ ഉഴലുക ആയിരിന്നു ഈ മന്ത്രം ജപിച്ച് തുടങ്ങിയപ്പോൾ അവനു ഒരു നല്ല കോഴ്സ്( job oriented ) ine പറ്റി അറിഞ്ഞു ,അവിടെ ടോപ് ആയിട്ട് ഫിനിഷ് ചെയ്തു ഒരു പാട് സ്ഥലത്ത് നിന്ന് placement aayi
    108 ദിവസം ആയിട്ടും ജോലി ആയിരിനില്ല. പക്ഷേ ഞാൻ ജപിച്ച് കൊണ്ടിരുന്നു.ഇനി എന്നും ജപിക്കും നന്ദിയുണ്ട് ഒരു പാട് എൻ്റെ പ്രാർത്ഥനയും

    • @vidhyal5480
      @vidhyal5480 ปีที่แล้ว

      Eth course anu eduthath?

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm 10 หลายเดือนก่อน +4

    ഈ വീഡിയോ ഇന്നാണ് കണ്ടത്.ഞാന്‍ മാസത്തില്‍ കുറച്ചു ദിവസം മകളുടെ കൂടെ ആയിരിക്കും.കുറച്ചുദിവസം എന്‍റെ വീട്ടിലും ആയിരിക്കും.താംബൂലം വച്ചു പ്രാര്‍ത്ഥിക്കുന്ന വീട്ടില്‍തന്നെയിരുന്ന് 108 ദിവസവും ജപിക്കണോ.എന്‍റെ മകള്‍ക്ക് യോഗ്യതയുണ്ടായിട്ടും ഇതുവരെയും ജോലി ആയിട്ടില്ല.അടുത്ത മാസം തിരുപ്പതിപോകാന്‍ book ചെയ്തിട്ടുണ്ട്

  • @babythilakan8811
    @babythilakan8811 5 หลายเดือนก่อน +3

    ഞാൻ ഇത് മക്കൾക്കു വേണ്ടി ചൊല്ലുന്നുണ്ട് മാം. ഇപ്പോൾ രണ്ടര മാസം കഴിഞ്ഞു. ദിവസവും 108 തവണ ചൊല്ലുന്നുണ്ട്. പദ്മവതി ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @krishnakumari-do1mz
    @krishnakumari-do1mz ปีที่แล้ว +50

    ഒരു ജോലി അത്യാവശ്യം

  • @meenus7867
    @meenus7867 ปีที่แล้ว +10

    Maam...🙏🙏🙏
    Tons n tons of thanks to you for sharing this powerful mantra. I got the desired result on 102nd day of chanting this.
    May god bless you and your family with happiness and prosperity. Thanks a lot maaam🙏

  • @VeenaSreenivasan-c3d
    @VeenaSreenivasan-c3d 13 วันที่ผ่านมา

    ഈ Ma'm ന്റെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷമാണ് മനസിന് വല്ലാത്തൊരു ആത്മീയത് കൂടിയത് Ma'm ന്റെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടമാണ് Ma'm പറഞ്ഞു തരുന്ന ഓരോ പൂജകളും ചെയ്യാൻ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്. അതിന് ഒരുപാട് സന്തോഷവും നന്ദിയും ഉണ്ട് Ma'm 🙏🙏🙏♥️♥️♥️

  • @sushama7006
    @sushama7006 ปีที่แล้ว +9

    Namaskaram🙏 I've got positive result for my son within 24 hrs. Thank you so very much🙏

  • @reshmitt7365
    @reshmitt7365 ปีที่แล้ว +2

    ഞാൻ ഇത് എൻ്റെ. Hussinte ബിസിനെസ്സ് നേരിട്ട loss maran vendi cheyyunnu 65days ayi
    Padmavathi. Amma പെട്ടന്ന് തന്നെ രക്ഷ പെടുത്തും എന്ന വിശ്വസിക്കുന്നു.

  • @lathakannan4326
    @lathakannan4326 4 หลายเดือนก่อน +3

    എന്റെ മകൾക്കു വേണ്ടിയാണ്, അവൾക്കു നല്ല ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ, ദേവി

  • @ushanair8619
    @ushanair8619 5 หลายเดือนก่อน +10

    Mam ഈ മന്ത്രം ചൊല്ലി 42 days ആയപ്പോൾ എൻ്റെ മകൾക്ക് ജോലി കിട്ടി..thankyou mam🙏🏻🙏🏻🙏🏻🙏🏻

  • @lakshmiiyengar8781
    @lakshmiiyengar8781 ปีที่แล้ว +12

    Thanks Ma'am for this. I got desired result though after 1+ plus month of completing the 108 days chant. God bless you and your family.

  • @seemapillai3331
    @seemapillai3331 21 วันที่ผ่านมา +1

    ഞാനും എന്റെ മക്കൾക്കും ഭർത്താവിനും വേണ്ടി ഞാനും ഈ മന്ത്രം ജപിക്കും

  • @remyaraj2257
    @remyaraj2257 2 ปีที่แล้ว +8

    ഞാനും ഇതു ചൊല്ലാൻ തുടങ്ങുവാണ് .. നന്ദി 🙏🙏🙏

  • @Magic_world77
    @Magic_world77 ปีที่แล้ว +1

    7/7/23 evng chayuthu... Next day intership chayan call vanu...part time job chayam... certificate kittum..top company work chayutha experience certificate nte biodata il add chayan pattum...njan oru permanent job aanu agrhahikununath.... postive feedback one day il labichathode....Onnude oru athmaviwsam vanu... 108 days complete chayan vendi prathikanam... Result arikunath ayirikum.... Thank you amme...❤️🥰 Egne ulla arivukal paku vayikunathinu.... Varahi devi yude magic miracle njan epo day to day anubavichu ariyund.....

  • @nithyakgopi6230
    @nithyakgopi6230 ปีที่แล้ว +10

    Enikku njn എത്രയും pettannu ഒരു ഗവണ്മെന്റ് joli കിട്ടണം 🙏🙏🙏

  • @sheela212
    @sheela212 8 หลายเดือนก่อน +3

    ഓം നമോ പദ്മാവതി അമ്മേ ശരണം 🙏🙏🙏എന്റെ മകൾ ശ്രീദേവി തൃക്കേട്ട നക്ഷത്രം ഒരു govt. ജോലി നൽകി അനുഗ്രഹിക്കണേ. ഞാൻ ഈ മന്ത്രം ചൊല്ലാം 🙏നന്ദി മാം 🙏

  • @jayasreepremachandran8399
    @jayasreepremachandran8399 ปีที่แล้ว +14

    I too got positive result after chanting the stotram for my son. Thank you & God bless you 🙏

  • @RemaKoduveli
    @RemaKoduveli 2 หลายเดือนก่อน +2

    Njan padmavathi slokam 108 thavana cholli.Ente makkalke joli kitty. 🙏🙏🙏

  • @saranyakumar947
    @saranyakumar947 2 ปีที่แล้ว +13

    Hi madam. I did as you said my husband got a job as he wanted. M very much thankful to you plz pray for all. 🙏

  • @vidyanair4579
    @vidyanair4579 8 หลายเดือนก่อน +1

    Many many thanx Mam for this magical Padmavati mantra, this worked powerful for me in completing a project which was stuck for many years. Divine intervention was the only thing that helped me, Im fully sure on that . At times in life no matter whatever confidence n qualifications one has , without gods hand nothing moves 🙏🙏🙏👍

  • @madhaviratna5906
    @madhaviratna5906 ปีที่แล้ว +6

    Thank you maam. Very powerful mantra I got result within one month

  • @Lechu-26
    @Lechu-26 7 หลายเดือนก่อน +2

    അമ്മേ ദേവീ. ലോകാസമസ്ത സുഖിനോ ഭവന്തു 🙏🏼

  • @sarithavinod7700
    @sarithavinod7700 2 ปีที่แล้ว +14

    ഇതുപോലെ വളരെ ഉപകാരപ്രദമായ അറിവുകൾ നൽകുന്നതിന് നന്ദി.🙏

  • @meeramt4233
    @meeramt4233 18 วันที่ผ่านมา

    ഓം ശ്രീ മഹാദേവ്യെ നമഃ ❤️🙏🌹
    Thank you mam❤️🙏🌹

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +8

    Orupad ishttappetta VDO ,🙏🙏🙏🙏🙏Thank you so much Sister🤝🤝

  • @KrishnaNair-w1x
    @KrishnaNair-w1x 6 หลายเดือนก่อน

    വളെരെ അധികം നന്ദി എന്റെ മകൾക് വേണ്ടി ആണ് മാഡം lots of thanks madathenu

  • @subhakumary2333
    @subhakumary2333 ปีที่แล้ว +10

    ഓം നമഃ ഭഗവതി പദ്മവതി

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 5 หลายเดือนก่อน

    Njan ee video ente friends, relatives okke ayachu koduthu result kitti thanks mam 🙏🏻💞

  • @joappu8115
    @joappu8115 2 ปีที่แล้ว +28

    Please give English subtitles mam I can't understand Malayalam I am from Tamilnadu All poojas are so divine mam 🙏 Thank you It will help others

  • @sandhyasivadas2279
    @sandhyasivadas2279 ปีที่แล้ว +2

    പത്മാവതി അമ്മയുടെ അനുഗ്രഹം കൊണ്ട് മോന് ജോലി കിട്ടി.... 🙏🙏🙏

  • @Notinsain
    @Notinsain ปีที่แล้ว +8

    ഒരു ജോലി അത്യാവശ്യം ആയിരുന്നു 🙏

  • @Vimala435
    @Vimala435 5 หลายเดือนก่อน

    മകനു വേണ്ടി ഞാനും ചൊല്ലുന്നുണ്ട്. Thank U Madam

  • @chinchuta8034
    @chinchuta8034 2 ปีที่แล้ว +1

    നന്ദി മാം, ഞാൻ ഈ കാര്യം ചോദിക്കാൻ ഇരുന്നപ്പോൾ ആണ് മാം ഈ വിഡിയോ ഇട്ടത്. ഒരുപ്പാട് നന്ദി

  • @sarmilakn6567
    @sarmilakn6567 2 ปีที่แล้ว +14

    ഞാൻ ഇന്നുതന്നെ തുടങ്ങി മകന് വേണ്ടി 🙏🙏🙏🙏🙏🙏🙏

  • @Anumols
    @Anumols ปีที่แล้ว +1

    Sathyam aanu kto…njaan cholli thudangi 30th nte annu eniku job ready aayi…chechide kure videos kandu njaan athu pole follow cheyyaarundu ❤

  • @sumithasreenivasan2886
    @sumithasreenivasan2886 ปีที่แล้ว +9

    ഞാൻ എന്റെ കുട്ടികൾക്കു വേണ്ടി നാളെ മുതൽ തുടങ്ങും 🙏🙏🙏

    • @ajaac8829
      @ajaac8829 ปีที่แล้ว

      👍👍👍very powerful 🙏🙏🙏

  • @g.badrinath6202
    @g.badrinath6202 2 ปีที่แล้ว +2

    Orappayittum japikkum. Paranju tannathinu valare nanni. Chechiye Bhagawan kathurakshikkatte

  • @navaneeth3633
    @navaneeth3633 2 ปีที่แล้ว +6

    Thanks!!👍🙏

  • @leenao.n3025
    @leenao.n3025 5 หลายเดือนก่อน

    Oru പാട് നന്ദി mam. Njan friday muthal cheythuthudangum🙏🏼

  • @sindhuthanduvallil4011
    @sindhuthanduvallil4011 ปีที่แล้ว +1

    നമസ്തേ, ചേച്ചി ഞാൻ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു, free വിസ കിട്ടാൻ ചാൻസ് ഉള്ള ജോലിയാണ്. പൈസ കൊടുക്കാൻ ആണെങ്കിൽ 15 മുതൽ 20 ലക്ഷം വേണം. ഞാൻ ആ ആഗ്രഹം കണ്ടു മനസ്സിൽ പ്രാർത്ഥിക്കാൻ തുടങ്ങുവാണു. പൂജക്കുള്ള സാധനങ്ങളിൽ, വെറ്റിലയും, അടക്കയും കിട്ടില്ല എന്നാലും ഉള്ള സാധങ്ങൾ വെച്ച് പ്രാർത്ഥിച്ചു തുടങ്ങണം,

  • @sabithaanisabitha9301
    @sabithaanisabitha9301 ปีที่แล้ว +3

    വളരെ വളരെ വളരെ നന്ദി ചേച്ചി എന്റെ ഭർത്താവിന് വേണ്ടി ചൊല്ലാമല്ലോ താങ്ക്സ് 🙏🙏🙏🙏🙏🙏

  • @sobhas3001
    @sobhas3001 10 หลายเดือนก่อน

    ഞാനും ചൊല്ലാൻ തുടങ്ങുന്നു. മോനുവേണ്ടി

  • @Mul1594
    @Mul1594 2 ปีที่แล้ว +18

    മൂകാംബിക ക്ഷേത്രത്തെ കുറിച്ചുള്ള പ്രത്യേകതകൾ, അവിടുത്തെ ദേവിയെ കുറിച്ചും, ശക്തിയെ കുറിച്ചും ഒക്കെയുള്ള ഒരു detailed വീഡിയോ ചെയ്യാമോ പ്ലീസ്

  • @sreedevi5054
    @sreedevi5054 ปีที่แล้ว +2

    Thankyou mam, iam also facing a lots of problems in getting a good job. So i will also read this padvavati stotram daily as u said .

  • @rejanig.s1091
    @rejanig.s1091 2 ปีที่แล้ว +5

    2 +2 pazham,2 vetta,1 adakka,5 rs coin

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Yes

    • @SudhakarreddyDuggirala
      @SudhakarreddyDuggirala 11 หลายเดือนก่อน

      Mam I don't know malyalam...Pls can u explain in english. ..Full of financial problems mam please

  • @sabian8066
    @sabian8066 ปีที่แล้ว +1

    Enik ente nashttapetta joli thirike labikkan anugrahikkane devi🙏🏻🙏🏻🙏🏻🙏🏻

  • @SoumyaPras
    @SoumyaPras 2 ปีที่แล้ว +9

    Kindly guide us with such precious topics

    • @lordkrishna5549
      @lordkrishna5549 2 ปีที่แล้ว

      മാം ഒരു സമയം ഹുസ്ബൻഡ് നും മോനു വേണ്ടി ചെലുവാൻ പറ്റുമോ

  • @sijushymol3805
    @sijushymol3805 10 หลายเดือนก่อน

    Amme mookambike devi anugrahikename.

  • @vandusree7314
    @vandusree7314 4 หลายเดือนก่อน +3

    ചേച്ചി, ഇത് ചൊല്ലുമ്പോൾ എന്നും ഒരേ സമയം ആവണം എന്നുണ്ടോ?????

  • @howtobeaperfectmom8773
    @howtobeaperfectmom8773 ปีที่แล้ว +1

    വളരെയധികം നന്ദി പറയുന്നു.

  • @lakshmiiyengar8781
    @lakshmiiyengar8781 2 ปีที่แล้ว +6

    Ma'am, Completed the chant by Padmavati Thayar's grace🙏, but not got the desired result. In between we had to stop for a few days owing to a death in the family. Kindly guide if this could have been any hinderance to achieve the desired result. But chanted for the missed days so that 108 days is completed.

  • @sree8953
    @sree8953 7 หลายเดือนก่อน +1

    Njn inn muthal cheythu thudangi

  • @krishnammamohanan4194
    @krishnammamohanan4194 2 ปีที่แล้ว +11

    നമസ്കാരം ഇത്ര നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി. ഒരു സംശയം എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ മന്ത്രം ജപിക്കണമെന്ന് നിർബന്ധമുണ്ടോ?ഒരു ദിവസം രാവിലെ 6 മണിക്ക് ജപിച്ചാൽ എല്ലാ ദിവസവും ഈ 6 മണിക്ക് തന്നെ ജപിക്കൻ തൂടങ്ങണമോ? Pls reply 🙏🙏🙏🙏🙏 God bless you 🎉🎉🎉

  • @rajanip7410
    @rajanip7410 ปีที่แล้ว

    നന്ദി ! രക്ഷപെടട്ടെ

  • @ajayasivan3323
    @ajayasivan3323 2 ปีที่แล้ว +7

    even if we are going away from home to another place, ( say, from trivandrum to ernakulam ), is there a problem if we can continue without a break in days? or is it necessary to do the slokam only in one place?. regards

  • @sheebakrishnan5067
    @sheebakrishnan5067 2 ปีที่แล้ว +1

    Thanks Chechi..... നല്ല വീഡിയോ ഞാൻ തീർച്ചയായും ചെയ്യും.....

  • @rajalakshmishanker2232
    @rajalakshmishanker2232 ปีที่แล้ว +5

    How many times should we chant this sloka daily

    • @rajalakshmishanker2232
      @rajalakshmishanker2232 ปีที่แล้ว

      Pl tell me how many times should we chant this ?

    • @sreelakshmib3951
      @sreelakshmib3951 ปีที่แล้ว

      ​@@rajalakshmishanker2232108 times and 108 days

    • @dhanya3232
      @dhanya3232 ปีที่แล้ว

      108 times a day

    • @sujamp8284
      @sujamp8284 ปีที่แล้ว

      @@dhanya3232 108 times a day for 108 days .

    • @divyamohan8979
      @divyamohan8979 ปีที่แล้ว +1

      Ma'am can we chant this sloga to get good result in entrance exam

  • @sangeethakv2395
    @sangeethakv2395 ปีที่แล้ว

    Thank u mam ...15th day anik joli kitti....Amme saranam

  • @mayadevibj1366
    @mayadevibj1366 2 ปีที่แล้ว +4

    🙏🙏🙏🙏🙏

  • @sreejaprathyush4333
    @sreejaprathyush4333 2 ปีที่แล้ว

    Madathinte Chanel orupad upakaram avunud.jeevikan oru postive energy kitunathu pole.very very thanks.madam nannayirikatte

  • @midhilas3794
    @midhilas3794 2 ปีที่แล้ว +5

    കഴിഞ്ഞ ഞായറാഴ്ച ചൊല്ലി ത്തുടങ്ങി.. പെട്ടന്ന് കുറെ മാറ്റങ്ങൾ വന്നു 🙏🏻.. നാളെ ജോലിയുടെ ആവശ്യവുമായി ഒരു യാത്ര ചെയ്യണം. വീട് അടച്ചിടേണ്ടി വരും. വിളിക്കു കൊതിക്കുന്ന സമയത്ത് വാഹനത്തിൽ ആയിരിക്കും. നാമം മാത്രം ചൊല്ലിയാൽ മതിയോ മാഡം?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Mathi

    • @midhilas3794
      @midhilas3794 2 ปีที่แล้ว

      @@MyDivineWorship ❤

    • @midhilas3794
      @midhilas3794 ปีที่แล้ว

      എനിക്ക് psc advice ആയി.76പേരുള്ള ലിസ്റ്റിൽ എന്റെ റാങ്ക് 73ആയിരുന്നു. തീരെ നടക്കും ന്ന് കരുതിയ കാര്യം അല്ലാ ഇപ്പോൾ നടന്നത്.. ജനുവരി 20ണ് ലിസ്റ്റ് തീരുന്ന ദിവസമായിരുന്നു. അന്ന് 4നോൺ ജോയിനിങ് ഡ്യൂട്ടി(njd) ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. എന്റെ റാങ്ക് വരെ നിയമനം ലഭിച്ചു...നാമം ചൊല്ലാൻ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു 🙏🏻🙏🏻🙏🏻🥰🥰🥰❤❤❤❤ഹയർ സെക്കന്ററി ടീച്ചർ ആയി നിയമനം ലഭിക്കും ഉടൻ.. എന്റെ സ്വപ്ന ജോലി.... ❤❤❤❤🥰🥰🥰❤❤🙏🏻🙏🏻
      നന്ദി maam 🙏🏻🙏🏻🙏🏻🙏🏻

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว

      @@midhilas3794 108 days complete cheyaanam

    • @midhilas3794
      @midhilas3794 ปีที่แล้ว

      @@MyDivineWorship continuing🙏🏻

  • @veenacn1496
    @veenacn1496 ปีที่แล้ว

    Thnkyu mam...njan teacher anu
    .ipo tuition edukunu..

  • @sindhurajeev395
    @sindhurajeev395 2 ปีที่แล้ว +4

    Om padmavathidevye namaha

  • @sreedevisaseendran5734
    @sreedevisaseendran5734 2 ปีที่แล้ว +1

    നമസ്കാരം മാഡം വളരെ നല്ല വീഡിയോ താങ്ക്സ് 🙏

  • @Archanaspillai
    @Archanaspillai 2 ปีที่แล้ว +6

    Ma'am, one doubt. Do we need to follow vegetarian diet on these 108 days. I am planning to chant at 6.30 PM. So the entire day I need to be a vegetarian?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +2

      After chanting you can have nonveg

    • @Archanaspillai
      @Archanaspillai 2 ปีที่แล้ว +1

      @@MyDivineWorship Thank you so much. After chanting means after 108 days or after 6.30 PM. Since I have opted 6 PM as my chanting time I have to be followed vegetarian diet till 6.30 PM, right?

    • @Yokozoshindai
      @Yokozoshindai ปีที่แล้ว +1

      Thank you mam for sharing such devotional knowledge, what is the chanting count?

  • @mayamenons
    @mayamenons ปีที่แล้ว

    Shathakodi thanks🙏🙏🙏
    Devi ennum ningalee n familye rakshikaneee
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shobhamkd3028
    @shobhamkd3028 2 ปีที่แล้ว +7

    ഒരു ദിവസം 108 തവണ ചൊല്ലണോ അതോ ഒരു തവണ മതിയോ..? അതോ 108 ദിവസം മതിയോ

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      108 days every day 108 times

    • @shobhamkd3028
      @shobhamkd3028 2 ปีที่แล้ว +1

      @@MyDivineWorship ok mam 🙏

  • @vijaylakshmiammal3927
    @vijaylakshmiammal3927 ปีที่แล้ว +1

    വരാഹി അമ്മേ ഇന്ന് 11 മണിക്ക് ഒരാൾക്ക് 12 ആയിരം രൂപ കൊടുക്കണം എത്രയും പെട്ടന്ന ഇന്ന് കൊടുക്കാൻ പറ്റണ് അമ്മേ എനിക്ക് വിശ്വസമാണ് ശരിയാകണ്

  • @nijipushpakumar4658
    @nijipushpakumar4658 2 ปีที่แล้ว +12

    മാസത്തിൽ രണ്ടു ദിവസം ഗുരുവായൂരിൽ ദർശനത്തിനു പോകുന്നുണ്ട്
    ആ ടൈമിൽ മുടക്കം വരുമല്ലോ മാഡം
    ഹരേ കൃഷ്ണ 🙏

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +2

      Morning cholliyittu pokan pattumo

    • @nijipushpakumar4658
      @nijipushpakumar4658 2 ปีที่แล้ว +2

      ഒരു ദിവസം വൈകുന്നേരം പോയാൽ അടുത്തതിന്റെ അടുത്ത ദിവസം രാവിലെ തിരിച്ച് എത്തും

  • @sreedevimenon8264
    @sreedevimenon8264 2 ปีที่แล้ว +2

    Namaste Mam,Orupadorupad upakarapradamaya topic,prathyekichum nalloru varumaanamargam eathoralkkum valarayere pradhanappettathanu,kuttikal cholliyillegilum ammarkk chollamennullathu valareyere sandosham nalkunnu, ellavarudeyum manokamanakal sadhikkumarakatte,maminu sajjanagalude sambandham kittunnathu valareyere punya karmmagalude bhalamanu, eniyuminiyum ottere nanmakal ennennum undavatte,Valareyere Nandi.

  • @sarithacheeru4447
    @sarithacheeru4447 2 ปีที่แล้ว +5

    കുഞ്ഞുണ്ടാകാൻ എന്തെങ്കിലും പൂജയോ പ്രാർത്ഥനയോ വീട്ടിൽ ചെയ്യാവുന്നത് ഉണ്ടോ പറഞ്ഞു തരുമോ Pls

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +3

      Parayam, shasti vratam edukkunudo?

    • @sarithacheeru4447
      @sarithacheeru4447 2 ปีที่แล้ว +1

      @@MyDivineWorship നന്ദി

    • @sarithacheeru4447
      @sarithacheeru4447 2 ปีที่แล้ว +1

      @@MyDivineWorship ചിലപ്പോഴൊക്കെ എടുക്കാറുണ്ട്. രണ്ട് വർഷം മുൻപ് എനിക്ക് അഞ്ചര മാസത്തിൽ അബോർഷനുണ്ടായി Twins ആയിരുന്നു പിന്നിട് Treatment ഒന്നും ഫലിക്കുന്നില്ല. വഴിപാടുകളെല്ലാം ചെയ്യാറുണ്ട് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നുണ്ട്. ഇനി വീട്ടിൽ സ്വയം ചെയ്യാവുന്ന പൂജയുണ്ടോ

    • @neenacm1455
      @neenacm1455 2 ปีที่แล้ว

      Gurucharitra allenkil saisathcharitha sapthaha mayi vayikkan parayarund

    • @vishaalalhind1768
      @vishaalalhind1768 2 ปีที่แล้ว

      Try homeo treatment consult with govt homeo Dr.

  • @jishasathyan4545
    @jishasathyan4545 2 ปีที่แล้ว +8

    madam . periods ആവുമ്പോൾ 7 ദിവസം കഴിഞ്ഞുള്ള ആവർത്തിക്കുമോ.അതായത് 4 ദിവസം ചൊല്ല് കഴിഞ്ഞു pattathVumbol പിന്നെ 7 കഴിഞ്ഞു.5 ആം ദിവസം അങ്ങനെ എണ്ണത്തിൽ പെടുത്തമോ. periods Ayal എങ്ങനെയാ ചെയ്യേണ്ടത്.ഒന്ന് പറയാമോ

  • @mohannair3789
    @mohannair3789 10 หลายเดือนก่อน

    Very very thanks mam

  • @swathiajeesh3645
    @swathiajeesh3645 2 ปีที่แล้ว +5

    ഹായ് മാഡം,
    108 ദിവസം തുടർച്ചയായി ചൊല്ലണം എന്നല്ലേ പറഞ്ഞത്... അപ്പോൾ ആർത്തവം ആകുമ്പോൾ എങ്ങനെയാണു ചെയ്യേണ്ടത്?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Aa divasam cheyenda

    • @neethuvineethnethra5332
      @neethuvineethnethra5332 ปีที่แล้ว

      ശുദ്ധി ഉള്ളപ്പോ മുതൽ അല്ലേ ചൊല്ലാവൂ

  • @SanoojS-p3w
    @SanoojS-p3w 8 หลายเดือนก่อน

    വളരെ നന്ദി മാം 🙏🙏🙏

  • @aayushnithin4526
    @aayushnithin4526 2 ปีที่แล้ว +6

    എന്റെ ഒരു കൂട്ടുകാരി nonveg foodumayittu അബദ്ധവശാൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രവേശിക്കാനിടയായി... അറിയാതെ സംഭവിച്ചതാണ്... ഇതിനു പ്രായശ്ചിതമുണ്ടോ?

    • @Abhi-wy1ok
      @Abhi-wy1ok 2 ปีที่แล้ว +7

      ഒന്ന് കൊണ്ടും ഭയപ്പെടേണ്ട അറിയാതെ സംഭവിച്ചതല്ലേ പക്ഷെ ക്ഷേത്രത്തിൽ ഇത് അറിയിക്കാൻ ഉള്ള മര്യാദ കാണിക്കണം അപ്പോഴത്തെ ഒരു ബുദ്ധിമുട്ട് ഓർത്ത് ഭയപ്പെടേണ്ട അതാണ് ശെരി നേരിട്ട് പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മറ്റു ഫോണോ എഴുത്തോ മുഖേന എങ്കിലും ക്ഷേത്രത്തിൽ അറിയിക്കണം

  • @sreelekhadinesh8303
    @sreelekhadinesh8303 2 ปีที่แล้ว +2

    ഒത്തിരി നന്ദി🙏

  • @ushaa9946
    @ushaa9946 ปีที่แล้ว +5

    സഹോദരന് ജോലി കിട്ടാൻ വേണ്ടി ഞാൻ ചൊല്ലിയാൽ മതിയോ മാഡം അവനു ഇതിലൊന്നും വിശ്വാസമില്ല പ്ലീസ് റിപ്ലൈ മാഡം 🙏🏻🙏🏻🙏🏻

  • @Lima3578user
    @Lima3578user 5 หลายเดือนก่อน

    I was waiting for this video thank you 🙏

  • @1969R
    @1969R 2 ปีที่แล้ว +5

    108 തവണ അല്ലാതെ ദിവസം 3 തവണ വീതം നിത്യജപത്തിൽ ജപിക്കാമോ?

  • @sajiprasad3988
    @sajiprasad3988 5 หลายเดือนก่อน

    Om Namo Pathmavathiye Nama,,,,

  • @rekha102
    @rekha102 2 ปีที่แล้ว +8

    Periods സമയത്ത് എന്ത് ചെയ്യും ma'am.. വിളക്ക് കൊളുത്താതെ ചൊല്ലാൻ പറ്റുമോ.. അതോ ആ ദിവസങ്ങൾ skip ചെയ്യണോ..

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +2

      Skip those days

    • @rekha102
      @rekha102 2 ปีที่แล้ว

      @@MyDivineWorship ok.. 🙏🏻

    • @BijisTipsAndTricks
      @BijisTipsAndTricks 2 ปีที่แล้ว +2

      Entay manasilum same question undarunnu thank you ma’am

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      For all poojas skip periods time and count

    • @sreezkrishna279
      @sreezkrishna279 2 ปีที่แล้ว +1

      ganapati photo ella kayil...so vichrichu cheytl matiyoo

  • @vskitchen653
    @vskitchen653 8 หลายเดือนก่อน

    എനിക്കും സ്തോത്രം ചൊല്ലണം എന്നുണ്ട് ഒരു സ്വന്തമായി ഇപ്പോൾ ഇല്ല വാടക വീട് ഒസീയാണ് പറഞ്ഞു ഒരു സമാദാനവും ഇല്ല സ്ഥിരമായി ഒരു വീട് കിട്ടിയാൽ ഞാനും mam പറഞ്ഞതുപോലെ ചെയ്യും ഒരുവീട് കിട്ടാൻ mam അൽമാർത്ഥമായി പ്രാർത്ഥികണേ വനജ പൂയ്യം, സജിത്ത് പൂറുട്ടാതി 🙏🙏 എനിക്ക് പെട്ടെന്ന് വീട്കിട്ടിയാൽ അങ്ങയോടു ഞാൻ എപ്പോഴുഓ നന്ദി ഉള്ളവളായിരിക്കും 🙏🙏🙏