Hello all ..Im naveen madhav.. watching this video for the first time..I didn't know my Malayalam was so bad 😂🙏🙏....I'm really sorry please do not get offended 🙏🙏....I'm sure I'm much better now 🙏....😁🙏❤️
എല്ലാ മലയാളികളുടെയും ഒരു പൊതു സ്വഭാവം ആണ് കേരളം വിട്ടാൽ സ്വന്തം ഭാഷ സംസാരിക്കാൻ ഉളള മടി.. കേരളത്തിന് പുറത്ത് എവിടെ കണ്ടാലും ഏതൊരു മലയാളിയും മാതൃഭാഷയെ വിസ്മരിച്ചു വിദേശ ഭാഷകളോ, ഇന്ത്യയിൽ തന്നെ പ്രചാരത്തിൽ ഉളള മറ്റു ഭാഷകളോ ഉപയോഗിച്ച് ആശയവിനിമയം നടത്തുകയാണ് പതിവ്.. 🤔 ഈ പ്രോഗ്രാം കണ്ടപ്പോൾ വളരെ വിഷമം തോന്നി... മലയാളികൾ ഉള്ളിടത്തോളം, മലയാള ഭാഷ ഉള്ളിടിത്തോളം ഒരിക്കലും മരിക്കാത്ത, മറക്കാൻ പറ്റാത്ത, മലയാള സംഗീതത്തിന് തന്റേതായ വ്യക്തിമുദ്ര പതിച്ചു തന്ന ശ്രീ രവീന്ദ്രൻ മാഷിന്റെ മകന്... നാലുവരി മലയാളത്തിൽ അക്ഷരസ്ഫുടതയോടെ പാടാൻ കഴിയുന്നില്ല ... വളരെ വേദനാജനകം.. 😔😔😔
നല്ല ഫീലിംഗ്സ്
കിട്ടുന്നുണ്ട് നല്ലയൊരു അച്ഛന്റെ നല്ലമകൻ
വളരെ ഉയരത്തിൽ എത്തട്ടെ
Super അച്ഛൻ സംഗീത സംവിദായക്കാൻ mathramalla👌 ഒരു ഗായകൻ കൂടി ആയിരുന്നു.. അച്ഛന്റെ കഴിവുകൾ മോനും ഉണ്ടാവട്ടെ ❤🙏
Hello all ..Im naveen madhav.. watching this video for the first time..I didn't know my Malayalam was so bad 😂🙏🙏....I'm really sorry please do not get offended 🙏🙏....I'm sure I'm much better now 🙏....😁🙏❤️
You are really a blessed artist. Most of malayalam audience are fans of Ravindran master. Do something in Malayalam also
A great son , God will bless U
as great singer in Indian languages 🙏🙏🙏
GREAT.... BROTHER
Raveendran mashine jeevanu thullayam ishtan💖💗💞🙏🌹❤️💓💕
No problem, achane orthu verudhe vittirikkunnu 😁😁😁
മലയാളികൾക്ക് മാസ്മര സംഗീതം സമ്മാനിച്ച സംഗീത മാന്ത്രികനാണു പ്രിയ തവീന്ദ്രൻ മാഷ്. പ്രണാമം. 🙏🏻🙏🏻🙏🏻🙏🏻🙏🏻
രവീന്ദ്രൻ...√
Hi naveen...ur voice is magical ..especially melodies
Very good my favourite song. Come up like your father son. May God bless you.
Ur really gifted being
Voice...superb
Bless you son. I am a great fan of your father. Your sound is very mesmerising.
Great work especially that song rajeevam. truly you become a good Singer
Super🙏🙏🙏👍🤝
Present Naveen madhav. ...super singer in. Tamil and Telugu ❤❤❤❤
No words except love.
Amazing Have a good different feel♥️😊
So sad.
Naveen bro , malayalathil oru gaanam cheyanam.
We are eagerly waiting …
സൂപ്പർ
Sooper
Supper supper
❤️❤️❤️❤️❤️
Super voice
🥰🔥
🙏🙏
naveen why don't you compose for malayalam movies
ഭാഗ്യം ചെയ്ത മകൻ....
നല്ല feel
Voice adipoli❤
Naveen chettan❤️❤️❤️
🥰
അച്ചന്റെ മോൻ .
Hiding a suupper singer inyour personality god blessyou
എല്ലാ മലയാളികളുടെയും ഒരു പൊതു സ്വഭാവം ആണ് കേരളം വിട്ടാൽ സ്വന്തം ഭാഷ സംസാരിക്കാൻ ഉളള മടി.. കേരളത്തിന് പുറത്ത് എവിടെ കണ്ടാലും ഏതൊരു മലയാളിയും മാതൃഭാഷയെ വിസ്മരിച്ചു വിദേശ ഭാഷകളോ, ഇന്ത്യയിൽ തന്നെ പ്രചാരത്തിൽ ഉളള മറ്റു ഭാഷകളോ ഉപയോഗിച്ച് ആശയവിനിമയം നടത്തുകയാണ് പതിവ്.. 🤔
ഈ പ്രോഗ്രാം കണ്ടപ്പോൾ വളരെ വിഷമം തോന്നി... മലയാളികൾ ഉള്ളിടത്തോളം, മലയാള ഭാഷ ഉള്ളിടിത്തോളം ഒരിക്കലും മരിക്കാത്ത, മറക്കാൻ പറ്റാത്ത, മലയാള സംഗീതത്തിന് തന്റേതായ വ്യക്തിമുദ്ര പതിച്ചു തന്ന ശ്രീ രവീന്ദ്രൻ മാഷിന്റെ മകന്... നാലുവരി മലയാളത്തിൽ അക്ഷരസ്ഫുടതയോടെ പാടാൻ കഴിയുന്നില്ല ... വളരെ വേദനാജനകം.. 😔😔😔
സത്യം😭😭😭
❤
Looks like old clean shave Dasettan.
നവീൻ മാധവ് . പേരിൽ ഒരു വെക്തത
ഭാഗ്യവാനായ മകൻ
മ്യൂസിക് കിങ്..... രവീന്ദ്രൻ മാഷ് 👌🌹🌹🌹🌹🌹🙏