സനാതത ധർമ്മത്തിലേക്ക് ഒരു കൂട്ടം ജനത

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024

ความคิดเห็น • 586

  • @dasank2747
    @dasank2747 2 วันที่ผ่านมา +112

    ഇസ്ലാം മതത്തെപ്പറ്റി മനസ്സിലാക്കിത്തന്ന സോഷ്യൽ മീഡിയക്കും ടീച്ചർക്കും നന്ദി.

  • @vrmohandas8389
    @vrmohandas8389 3 วันที่ผ่านมา +194

    അധാർമ്മികളെ പുസ്തകത്തെ തുറന്നു കാണിക്കാൻ 1400വർഷം കഴിഞ്ഞു ഇന്റർനെറ്റ്‌ യുഗം വരേണ്ടി വന്നു. വിശ്വാസികൾ മനസിലാക്കിയപ്പോൾ പുരോഹിതന്മാർക് തടഞ്ഞു നിർത്താൻ കഴിയാതെ വന്നു. ഒരു അടിയോഴുക്കു വരാനുള്ള താമസമെ ഉള്ളൂ, വൻ മലവെള്ള പാച്ചിൽ ആകാൻ. അത് ഈ ജന്മം കാണാൻ കഴിയുന്നു എന്നതിൽ സന്തോഷം

    • @rinshisworld3182
      @rinshisworld3182 3 วันที่ผ่านมา

      ക്രിസ്ത്യാനികൾ ഇസ്ലാം മത ഗ്രന്ഥങ്ങളെയും പ്രവാചകനെയും പരിഹസിക്കുന്നതിനു മുമ്പ്, ചെയ്യേണ്ടത്:
      1) പഴയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും, മനസ്സിരുത്തി വായിക്കുകയും,അതിൽ പറയുന്ന കാര്യങ്ങൾ സ്വീകാര്യമാണോ എന്ന് പരിശോധിക്കുകയും ചെയ്യുക..
      2)പഴയ കാല മാർപാപ്പമാർ മുതൽ ,ബിഷ പ്പുമാർ മെത്രാന്മാർ പുരോഹിതന്മാർ വൈദികർ കന്യാസ്ത്രീകൾ തുടങ്ങിയവർ ചെയ്തുകൂട്ടിയ ലൈംഗിക ചൂഷണങ്ങളും പേക്കൂത്തുകളും സാമ്പത്തിക തട്ടിപ്പുകളും വായിച്ചു വിലയിരുത്തുക.
      3) ക്രൈസ്തവ നേതൃത്വത്തിൽ നടന്നിട്ടുള്ള യുദ്ധങ്ങളും കൊടും ക്രൂരതകളും ചരിത്രത്തിൽ നിന്ന് വായിച്ച് മനസ്സിലാക്കുക.
      ഹിന്ദുക്കൾ ഇസ്ലാം മത ഗ്രന്ഥങ്ങളെയും പ്രവാചകനെയും പരിഹസിക്കുന്നതിനു മുമ്പ് ചെയ്യേണ്ടത്:
      1) മനുസ്മൃതി രാമായണം മഹാഭാരതം തുടങ്ങിയ എല്ലാ ഇതിഹാസങ്ങളും പുരാണങ്ങളും ശ്രുതികളും സ്മൃതികളും മനസ്സിരുത്തി വായിച്ചു മനസ്സിലാക്കുക.. അതിലുള്ള ആരാചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകാര്യമാണോ എന്ന് നോക്കുക..
      2) ശിവ പാർവതിമാർ മുതൽ, ശ്രീകൃഷ്ണൻ, മാമുനിമാർ, അപ്സരസുകൾ തുടങ്ങിയവർ ചെയ്തുകൂട്ടിയ ലൈംഗികത പേ കൂത്തുകൾ വായിച്ച് സായൂജ്യമടയുക.അത് അംഗീകരിക്കാൻ പറ്റുന്നതാണോ എന്ന് നോക്കുക.
      3) പഴയ കാലം മുതൽ ആധുനിക കാലം വരെയുണ്ടായ വർഗീയ ആക്രമങ്ങളും മതതീവ്രവാദവും, ആൾദൈവങ്ങളും സന്യാസിമാരും, ആശ്രമങ്ങളിലും മഠങ്ങളിലും ചെയ്തുകൂട്ടിയ ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും പരിശോധിക്കുക.
      യുക്തിവാദികൾ ഇസ്ലാം മതഗ്രന്ഥങ്ങളെയും പ്രവാചകനെയും പരിഹസിക്കുന്നതിനു മുമ്പ് ചെയ്യേണ്ടത്.
      1) ശരിയും തെറ്റും ധർമ്മവും അധർമ്മവും ന്യായവും അന്യായവും എല്ലാം സന്ദർഭത്തിനൊത്ത് മാറ്റുന്നവരാണ് നിങ്ങൾ.
      2) തനിക്കും അപരനും ഹാനികരമല്ലാത്ത സുഖകരമായ എന്തും ആവാം എന്നതാണ് നിങ്ങളുടെ ധർമ്മശാസ്ത്രം.
      3) ഉഭയ കക്ഷി സമ്മതം ഉണ്ടെങ്കിൽ അമ്മയെയും പെങ്ങളെയും( രണ്ടുപേരെയും ഒരുമിച്ചും), ശവങ്ങളെയും മൃഗങ്ങളെയും എല്ലാം എപ്പോൾ വേണമെങ്കിലും ഭോഗിക്കാം എന്നും മദ്യം മയക്കുമരുന്ന് പോൺ വീഡിയോകൾ എല്ലാം വ്യക്തികളുടെ താൽപര്യത്തിനനുസരിച്ച് ആവാം എന്നുമാണ് നിങ്ങളുടെ ആചാര്യന്മാർ പഠിപ്പിക്കുന്നത്. അങ്ങനെയുള്ളവർക്ക് മറ്റുള്ളവരെ പരിഹസിക്കാനും ഉപദേശിക്കാനും എന്ത് ധാർമികതയാണ് ഉള്ളത്...
      വിമർശകരോട് മാത്രമാണ് ഇത് പറയുന്നത്.
      NB: സ്വന്തം കൊതം കഴുകിയിട്ട് മതി മറ്റുള്ളവരുടെ കൊതം കഴുകാൻവരാൻ.....

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil 3 วันที่ผ่านมา +366

    മാസങ്ങൾക്ക് മുൻപ് ഇന്ത്യനീഷ്യയിൽ മുൻ പ്രസിഡന്റ് സുകാർണ്ണയുടെ പുത്രി 30000പേരോട് കൂടി ഇസ്ലാം ഉപേഷിച്ചു ഹിന്ദു മതത്തിൽ ചേർന്നു.

    • @SajidKk-du3sr
      @SajidKk-du3sr 3 วันที่ผ่านมา +23

      Mune hindu country ayirunile

    • @sathyavrathannair8898
      @sathyavrathannair8898 3 วันที่ผ่านมา +27

      സുകാർണ്ണോയുടെ മകൾ ഹിന്ദുമതം സ്വീകരിച്ചോ എന്നറിഞ്ഞുകൂടാ. പക്ഷേ അവരുടേത് ഹൈന്ദവമായ പേരാണ്. "മേഘവതി സുകാർണ്ണോ പുത്രി" എന്ന്. ഇൻഡോനേ ഷ്യയിൽ ആളുകളുടെയും സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടേയുമൊക്കെ പേരുകൾ മിക്കവാറും ഭാരതീയമാണ്.

    • @alexksebastian7626
      @alexksebastian7626 3 วันที่ผ่านมา +13

      ​@@SajidKk-du3sr ayrunnu but jihadikalde varavide ellamari

    • @usernameusername1
      @usernameusername1 3 วันที่ผ่านมา

      സങ്കികളെ വിവരം ഇല്ലായ്മ ഒരു കുറ്റമല്ല. ഇന്തോനേഷ്യയിലും മലേഷ്യയിലും മതം മാറ്റം ഇസ്ലാമിലേക്ക് മാത്രമേ ഉള്ളൂ.
      ഒരു കൃസ്ത്യാനിക്കോ ബുദ്ധമതക്കാരനോ ഹിന്ദുമതത്തിലേക്ക് മാറാൻ പറ്റില്ല; തിരിച്ചും പറ്റില്ല
      ആർക്കും ഇസ്ലാമിലേക്ക് വരാം.
      ഇസ്ലാമിൽ നിന്ന് മതം മാറ്റം അനുവദിച്ചിട്ടില്ല

    • @K.l.VargheseKallaarambil
      @K.l.VargheseKallaarambil 2 วันที่ผ่านมา

      @@sathyavrathannair8898 സെർച് ചെയ്താൽ അറിയാം.

  • @user-id562
    @user-id562 วันที่ผ่านมา +54

    ഹിന്ദു മതം പോലെ വിശാലമായ മതം വേറെ ഭൂമിയിൽ ഇല്ല ഒരു ഹിന്ദു മാതാ പിതാക്കളിൽ ജനിച്ചതിൽ ലോകത്തോട് നന്ദി പറയുന്നു നന്ദി കോടാനുകോടി നന്ദി നമസ്കാരം

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 วันที่ผ่านมา +2

      Prakruthiyeyum, oro prananeyum eswara chaithanyamayi karuthi poojikkunna, shandhavum swasthavum arogyavum ayush nilanirathan vendathumaya chittavattangale jeevithacharyayil ulpeduthaan padipikkunna value nalkunna sanathanadharmam athilum valuthayi onnumilla , athillengil mattonnum illa thanne.
      ഹരേ കൃഷ്ണ 🙏

  • @GirijaMavullakandy
    @GirijaMavullakandy 3 วันที่ผ่านมา +94

    സത്യം തുറന്നു പറയുവാൻ ജാമിത ടീച്ചർ കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിച്ചേ പറ്റൂ.

  • @rkays7459
    @rkays7459 3 วันที่ผ่านมา +86

    ഇല്ലാത്ത ആള്ളാഹുവിന്റെയും സ്വർഗ്ഗത്തിനും വേണ്ടി സകല സന്തോഷവും ത്യജിച്ച് ഖബ്റിസ്ഥാനിലെ ശവക്കുഴി പീഢനം ഏറ്റുവാങ്ങാൻ തുടങ്ങിയിട്ട് ഇതുവരെ എത്ര കൊല്ലം, ഇനിയെത്ര കൊല്ലം😢😢😢😢

  • @josecv7403
    @josecv7403 3 วันที่ผ่านมา +176

    സത്യത്തിലേക്ക് മടങ്ങുന്നവർക്ക് സ്വാഗതം 🙏❤️
    തീവ്രവാദം ഉപേക്ഷിച്ചു മടങ്ങുന്നതും നന്മകൾ ❤️
    രാജ്യം സമ്പൽസമൃദ്ധിയിൽ പുരോഗതി കൈവരിക്കും ❤️
    സുസ്ഥിര ഭരണം, നമ്മുടെ നേട്ടം ❤️
    ജാമിത ടീച്ചർക്ക് നന്ദി 🙏

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 วันที่ผ่านมา

      സത്യം എന്നു പറഞ്ഞാൽ എന്താണ് ? ബ്രാഹ്മണർ ഉണ്ടാക്കിയ 33 കോടി ദേവൻമാർ ഉണ്ടെന്ന് വിശ്വസിക്കുന്നതാണോ സത്യം ?
      കാവിക്കോണകം ഉടുത്ത് കൊണ്ട് ക്രിസ്തീയ ആരാധനാലയങ്ങളിൽ കടന്നു കയറി ജയ്ശ്രീ റാം റഹീം ,റൂം എന്ന് പറഞ്ഞുകൊണ്ട് വിശ്വാസികളുടെ തല തല്ലി പൊട്ടിക്കുന്നതാണോ സത്യം ?
      ശിവന്റെ അണ്ടിയേയും പാർവതിയുടെ പൂറിനേയും ആരാധിക്കുന്നതാണോ സത്യം ? 😂😂

    • @Chickenthandoori
      @Chickenthandoori 2 วันที่ผ่านมา +8

      അത് പിന്നെ ഹിന്ദുത്വ എന്നാൽ ആസാദി ആണല്ലോ 🤣🤣അമ്പലത്തിൽ പോകാം പോകാതിരിക്കാം... ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥിച്ചു വരുന്ന വഴി അമ്പലത്തിൽ കയറാം... ആരറിഞ്ഞാലും നോ പ്രോബ്ലം!... നിരീശ്വര വാദിയാകാം വീണ്ടും വിശ്വാസിയാകാം..ആസാദിന്ന് വച്ചാൽ ആസാദി... പൂജമുറി ഉണ്ടാക്കി അതിൽ വേളാങ്കണ്ണി മാതാവോ മക്കയുടെ പടമോ ഒക്കെ വയ്ക്കാം... അപ്പോളും ഹിന്ദു.... മറ്റു മതക്കാരെ തട്ടണമെന്നോ കൈകാര്യം ചെയ്യണമെന്നോ... നിങ്ങളുടെ മാർഗ്ഗമാണ് സത്യമായ മാർഗ്ഗമെന്നോ അത് പ്രചരിപ്പിക്കണം എന്നോയാതൊരു ഡയലോഗും എഴുതിവയ്ക്കാത്ത അതിപുരാതന മതം. 👍🏼👍🏼 മറ്റു മതങ്ങളും ഈ മണ്ണിൽ പച്ചപിടിച്ചത് ഈ ഹിന്ദുമതം നൽകിയ ആസാദിയിൽ ആണ്...... Obc യാദവക്കാരനായ കാർമേഘം പോലെ ഇരുണ്ട ചർമം ഉള്ള കൃഷ്ണനെ പൂജിക്കുന്ന മതം...ആ കൃഷ്ണനെ ലോകത്തിനു പരിചയപ്പെടുത്തിയത് സത്യവതി എന്ന മുക്കുവ സ്ത്രീയുടെ (ധീവര സമുദായം )മകനായ വ്യാസനും...ഇനി രാമനെ തന്നത് ആകട്ടെ
      ST (ആദിവാസി വേടൻ )ആയ രത്നാകരൻ ആണ് (വാല്മീകിയും ) .. ജാതികൾക്ക് മുകളിൽ ഇത്തരം സൂപ്പർഹിറ്റ് കൊമ്പിനേഷനുകൾ ഉള്ള ആസാദിമതത്തിലേക്ക് സ്വാഗതം ❤❤

  • @manivelayudhan7542
    @manivelayudhan7542 2 วันที่ผ่านมา +26

    ജാമിത ടീച്ചർ കെ ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @tigerbro2396
    @tigerbro2396 3 วันที่ผ่านมา +168

    കാശ്മീരിൽ 18000 പേരാണ് സനാതന മാർഗം സ്വീകരിച്ചത്... ഇപ്പോൾ എങ്ങിനെ ഉണ്ട്. ഇങ്ങനെ യുപിയിലും ആന്ധ്രയിലും ഇപ്പോൾ കേരളത്തിലും... പൊളിച്ചു വിവേകം ഉദിച്ചു

    • @arung6555
      @arung6555 3 วันที่ผ่านมา +5

      തങ്കളോട് ആര് പറഞ്ഞ് തെളിവ് വല്ലതും ഉണ്ടോ

    • @SudhakaranRamankutty
      @SudhakaranRamankutty 3 วันที่ผ่านมา

      തെളിവ് തന്നാൽ തനിക്കു അത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ? 😂😂😂​@@arung6555

    • @vinodnair2012
      @vinodnair2012 3 วันที่ผ่านมา

      @@arung6555 വെറുതേ വച്ച് കീച്ചുന്നതല്ലേ

    • @ajayraj-qz7tt
      @ajayraj-qz7tt 3 วันที่ผ่านมา

      @@arung6555

    • @Girilalgangadharan
      @Girilalgangadharan 3 วันที่ผ่านมา

      നിനക്കു തെളിവുതരേണ്ട കാര്യമില്ല.​@@arung6555

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 3 วันที่ผ่านมา +277

    തങ്ങളുടെ വിശ്വാസം ആരുടെ മേലും അടിച്ചേല്പിക്കാത്ത ഒരധിനിവേശവും നടത്താത്ത ഹിന്ദുയിസം ആർക്കും അഭയ കേന്ദ്രമാക്കാൻ കഴിയും.

    • @venugopalkurup6767
      @venugopalkurup6767 3 วันที่ผ่านมา +3

      😅

    • @vimalvk5039
      @vimalvk5039 3 วันที่ผ่านมา +2

      😂

    • @VishnuredIndian
      @VishnuredIndian 3 วันที่ผ่านมา +14

      100%👌 ഇനി ഇതിന്റെ ഉള്ളിൽ കുത്തിക്കയറി കുത്തിതിരിപ്പുണ്ടാകും 😬

    • @jancygracy1451
      @jancygracy1451 3 วันที่ผ่านมา +1

      😂😂😂

    • @C.S.S.M.L
      @C.S.S.M.L 3 วันที่ผ่านมา

      ഇനി തീവ്രവാദികൾ ഹൈന്ദവ വിശ്വ സത്തിൽ കയറി അതിനേ കളക്കങ്കപെടുത്താതിരിക്കട്ടെ ❤

  • @rkays7459
    @rkays7459 3 วันที่ผ่านมา +110

    അസത്യത്തിലും അക്രമത്തിലും മുങ്ങിയ ഒരു ജനതക്ക് അവ ഉപേക്ഷിക്കാൻ 1400 കൊല്ലം😮😮😮
    Better late than never😊😊

    • @CrusarderNasrani-sg1xq
      @CrusarderNasrani-sg1xq 3 วันที่ผ่านมา

      1400 കൊല്ലമോ കേരളത്തിലെ മുസ്ലിങ്ങൾ ഒരുപാട് പേർ പണ്ട് ടിപ്പുവിനെയും വരിയം കുന്നനെയും പേടിച്ച് മതം മാറിയവർ ആണ്

    • @higherbeingX
      @higherbeingX 2 วันที่ผ่านมา

      ഇവരിൽ പലരും 200- 250 വർഷങ്ങൾക്കു മുമ്പ് ഹിന്ദു ഹിന്ദു മതത്തിൽ നിന്ന് പരിവർത്തനം ചെയ്തവരാണ്

  • @abhiram-h9p
    @abhiram-h9p 3 วันที่ผ่านมา +185

    ഇൻറർനെറ്റ് യുഗം വന്നതോടെ ഈ മതത്തിൻറെ തനിക്കൊണം എല്ലാവർക്കും മനസ്സിലായി തുടങ്ങി

    • @manilal5333
      @manilal5333 3 วันที่ผ่านมา +16

      അതു പോലെ കമ്യൂണിസവും, ഇന്റർനെറ്റ്‌ യുഗത്തിൽ നാമാവശേഷമായി

    • @minukarunakaran7894
      @minukarunakaran7894 2 วันที่ผ่านมา

      ജിഹാദികളുടെ,, വർഗീയത ലോകം മൊത്തം പാട്ടായി.

    • @minukarunakaran7894
      @minukarunakaran7894 2 วันที่ผ่านมา +9

      മുസ്ലിംങ്ങൾ ഓർത്തത് എന്നും ഇതുപോലെ കൊന്നും, വർഗീയത പഠിച്ചും എന്നിട്ട് മറ്റു മതക്കാരെ മതേതരം പറഞ്ഞു പറ്റിക്യം എന്നായിരുന്നു. പക്ഷെ ഇൻറ്റർനെറ്റ് വന്നതോടെ മറ്റു മതക്കാര് ഇവരുടെ സർവ്വ ഉടായിപ്പും പഠിച്ചു, വർഗീയത അടക്കം.

    • @PradeepSoman-pn7yk
      @PradeepSoman-pn7yk 2 วันที่ผ่านมา +3

      സത്യം മൂടിവെയ്ക്കാൻ പറ്റില്ല. എന്നെങ്കിലും മറനീക്കി പുറത്തുവരും. 🙏

    • @Chickenthandoori
      @Chickenthandoori 2 วันที่ผ่านมา +2

      അത് പിന്നെ ഹിന്ദുത്വ എന്നാൽ ആസാദി ആണല്ലോ 🤣🤣അമ്പലത്തിൽ പോകാം പോകാതിരിക്കാം... ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥിച്ചു വരുന്ന വഴി അമ്പലത്തിൽ കയറാം... ആരറിഞ്ഞാലും നോ പ്രോബ്ലം!... നിരീശ്വര വാദിയാകാം വീണ്ടും വിശ്വാസിയാകാം..ആസാദിന്ന് വച്ചാൽ ആസാദി... പൂജമുറി ഉണ്ടാക്കി അതിൽ വേളാങ്കണ്ണി മാതാവോ മക്കയുടെ പടമോ ഒക്കെ വയ്ക്കാം... അപ്പോളും ഹിന്ദു.... മറ്റു മതക്കാരെ തട്ടണമെന്നോ കൈകാര്യം ചെയ്യണമെന്നോ... നിങ്ങളുടെ മാർഗ്ഗമാണ് സത്യമായ മാർഗ്ഗമെന്നോ അത് പ്രചരിപ്പിക്കണം എന്നോ ഹിന്ദുക്കൾക്ക് നിർദ്ദേശം ഇല്ല... 👍🏼👍🏼 വിപ്ലവ പാർട്ടിയും മറ്റു മതങ്ങളും ഇവിടെ പച്ചപിടിച്ചത് ഈ ആസാദിയിൽ ആണ്.... Obc യാദവക്കാരനായ കാർമേഘം പോലെ ഇരുണ്ട ചർമം ഉള്ള കൃഷ്ണനെ പൂജിക്കുന്ന മതം...ആ കൃഷ്ണനെ ലോകത്തിനു പരിചയപ്പെടുത്തിയത് സത്യവതി എന്ന മുക്കുവ സ്ത്രീയുടെ (ധീവര സമുദായം )മകനായ വ്യാസനും...ഇനി രാമനെ തന്നത് ആകട്ടെ
      ST (ആദിവാസി വേടൻ )ആയ രത്നാകരൻ ആണ് (വാല്മീകിയും ) .. ജാതികൾക്ക് മുകളിൽ ഇത്തരം സൂപ്പർഹിറ്റ് കൊമ്പിനേഷനുകൾ ഉള്ള ആസാദിമതത്തിലേക്ക് സ്വാഗതം ❤❤

  • @Dhakshina777
    @Dhakshina777 3 วันที่ผ่านมา +42

    പഴയ വീട്ടിലേക്ക് തിരിച്ച് വരുവാന്‍ അവർ ആഗ്രഹിക്കുന്നു, സമാധാനത്തോടെ ഭാരതാംബയുടെ മക്കളായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍.. സത്യസന്ധമായ തിരിച്ചു വരവു ആണെങ്കില്‍ എത്ര മനോഹരം...

  • @vijayan4049
    @vijayan4049 3 วันที่ผ่านมา +58

    നല്ല കാര്യം. ഭീകര പ്രവർത്തനം കുറഞ്ഞിരിക്കും

  • @jayaprakashkg7473
    @jayaprakashkg7473 3 วันที่ผ่านมา +42

    സ്വന്തം പൈതൃകം മനസ്സിൽ ആക്കി ലോകത്തിലെ എല്ലാ ജനങ്ങളും അവരവരുടെ സ്വന്തം പൈതൃകത്തിലേക്കു മടങ്ങട്ടെ

  • @Thanosuniverse
    @Thanosuniverse วันที่ผ่านมา +10

    വീട്ടിലേക്ക് തിരികെ സ്വാഗതം 🕉️🧡🧡🧡🙏🏻

  • @jayakrishnansugumaran1881
    @jayakrishnansugumaran1881 3 วันที่ผ่านมา +75

    സുന്ദരിയായ മകൾ. ഈ ദിവസത്തെ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി. സ്നേഹം, ദയ, സൗഹൃദം, സാഹോദര്യം, നമ്മെ നിലനിർത്തുന്ന പ്രകൃതിയെ സ്നേഹിക്കുന്നതിൻ്റെ അടിസ്ഥാനം എന്നിവ സ്വാമി പഠിപ്പിക്കുന്നു ലോകം ആ വഴിക്ക് പോയാൽ സമാധാനം വരും. നന്ദി മകളേ

    • @HarikumarR-zu9ud
      @HarikumarR-zu9ud 3 วันที่ผ่านมา +8

      Super vedio namaskarm teacher

    • @shyjujoseph5965
      @shyjujoseph5965 3 วันที่ผ่านมา +8

      പ്രക്രിതിയെ അമ്മയായി ദേവിയായി കാണന്ന പ്രകൃതിക്ക് ഒന്നാം സ്ഥാനം കൊടുത്ത് പ്രകൃതിക്ക് സംരക്ഷണം ഉറപ്പു വരുത്തുന്ന ദർശനങ്ങൾ ഹിന്ദു ബുദ്ധ ദർശനങ്ങളിൽ മാത്രമേയുള്ളു, ബാക്കിയുള്ള മതങ്ങളിൽ പ്രകൃതിയുടെ നായകസ്ഥാനം മനുഷ്യനു കൊടുത്തത് പ്രകൃതിയുടെ നാശത്തിന് വഴിവയ്ക്കും ഞാൻ മുമ്പ് പരിസ്ഥിതി പ്രവർത്തകനായിരുന്നു.

  • @vin88880
    @vin88880 3 วันที่ผ่านมา +45

    താനെ സംഭവിക്കുന്നതാണ് സനാതന ധർമം.
    No compeltion , no comparison, no retribution, no confrontation, no competition, no controls
    Its a beautiful way of life and happy to be a sanatani.❤

  • @SudhakaranRamankutty
    @SudhakaranRamankutty 3 วันที่ผ่านมา +35

    സനാതന ധർമം പ്രകൃതി യോഗ്യമായ ജീവിത ക്രമം.

  • @GMohananMohan
    @GMohananMohan 3 วันที่ผ่านมา +29

    സമാധാനം ആഗ്രഹിക്കുന്നവർ മാത്രം മറിച്ച് ചിന്തിക്കാൻ തുടങ്ങി. കാലം കഴിയുമ്പോൾ സമാധാനകാംക്ഷികൾ വർദ്ധിക്കും എന്ന സൂചനയാണ്.

  • @frankschest8584
    @frankschest8584 3 วันที่ผ่านมา +27

    Christian to Santana Dharma here.
    എല്ലാ മതങ്ങളെയും നന്നായി പഠിച്ച ശേഷം എത്തിയത്. എല്ലാറ്റിന്റെയും ഉതഭവം എന്ന് എനിക്ക് തോന്നിയതില്‍.

    • @Vishnuj131
      @Vishnuj131 2 วันที่ผ่านมา +4

      Bro അപ്പൊ family members പ്രശ്നം ഉണ്ടാകില്ലേ

    • @frankschest8584
      @frankschest8584 2 วันที่ผ่านมา +1

      @@Vishnuj131 പുറത്താക്കി 😅

    • @sabumanayil1078
      @sabumanayil1078 2 วันที่ผ่านมา +1

      ഹിന്ദുമതത്തിലെ പ്രപഞ്ച സ്രഷ്ടാവ് ആരാണ് ? നന്നായി പഠിച്ചതുകൊണ്ട് ചോദിച്ചതാണ് കേൾക്കാത്ത ചോദ്യങ്ങൾ ഒരു പാട് ഉണ്ട്

    • @frankschest8584
      @frankschest8584 2 วันที่ผ่านมา

      @@sabumanayil1078 allahu

    • @MaheshMahi-hz9ei
      @MaheshMahi-hz9ei วันที่ผ่านมา +2

      ​@@sabumanayil1078 prapanchavum njanum thaanhalum ellaam ane kam praavasyam nirmikkappedukayum nashipikkapedukayum cheythittund....ith oru cyclical timeline aanu...❤

  • @VishnuredIndian
    @VishnuredIndian 3 วันที่ผ่านมา +30

    ഇവരെ സൂക്ഷിക്കണം ഒരു കാരണവശാലും ദേവസ്വംബോർഡിൽ ജോലി കൊടുക്കുകയോ ഹിന്ദു ക്ഷേത്രങ്ങളിൽ ആചാരങ്ങളുടെ ഭാഗമായ ജോലി ചെയ്യാനോ ക്ഷേത്രത്തെ സംബന്ധിച്ച എന്തെങ്കിലും ചെയ്യാനും ഒരു കാരണവശാലും അനുവദിക്കരുത്. കാരണം തിരുപ്പതിയിൽ ഇതേപോലെ ആയിരുന്നു മതം മാറി വന്നിട്ടാണ് ഇതുപോലുള്ള സംഭവങ്ങൾ ചെയ്യുന്നത് ആരും സംശയിക്കുന്നില്ല എന്തു തോന്നിവാസം വേണമെങ്കിലും ചെയ്യാം എത്ര മതം മാറിയാലും അവരുടെ മനസ്സിനുള്ളത് പോവില്ല അത് എപ്പോഴും ഉറങ്ങിക്കിടക്കുക തന്നെ ചെയ്യും ഒരു സന്ദർഭം കിട്ടിക്കഴിഞ്ഞാൽ അവരത് പ്രയോഗിക്കും ഇതിന്റെ ഭവിഷത്ത് ബാക്കി രാജ്യത്തുള്ള എല്ലാ ഹിന്ദുക്കളിലും ഭവിക്കും മിന്നുന്നതെല്ലാം പൊന്നല്ല 😬

    • @Subramanyan-d8b
      @Subramanyan-d8b 3 วันที่ผ่านมา +3

      അത് ഒക്കെ നോക്കാൻ ആളുണ്ട് കോയ കോയ കോയെ ടെ പണി നോക്ക്😮

    • @VishnuredIndian
      @VishnuredIndian วันที่ผ่านมา +1

      @@Subramanyan-d8b ആയിക്കോട്ടെ കോയ.കോയന പറയുമ്പോൾ അന്തംകമ്മിക്ക് കുരു പൊട്ടുന്നുണ്ട്. കോയകൾ പേര് മാറ്റി തുടങ്ങിയതിൽ സന്തോഷമുണ്ട് 😂🤣🤣

    • @VishnuredIndian
      @VishnuredIndian วันที่ผ่านมา +2

      @@Subramanyan-d8b കോയ പോയി ഞമ്മന്റെ കാര്യം നോക്ക്. ഇങ്ക്ട് ഇട്ടു ഉണ്ടാക്കാൻ വരണ്ട ഞങ്ങളുടെ ഹിന്ദുക്കളുടെ കാര്യം നോക്കാൻ ഞങ്ങൾ ഹിന്ദുക്കൾ ഉണ്ട്. കോയ എന്തായാലും പേരുമാറ്റിയത് അതിയായ സന്തോഷമുണ്ട് 😂🤣🤣

  • @imotions1902
    @imotions1902 3 วันที่ผ่านมา +81

    സ്വതന്ത്രമായ മതം ആണ് ഹിന്ദുമാതം. അതിൽ ഒരു നിർബന്ധങ്ങളും കേറ്റുപാടുകളും ഇല്ല. അമ്പലത്തിൽ പോണെങ്കിൽ പോകാം. ഇല്ലെങ്കിൽ വേണ്ട. നമ്മുടെ സൗന്ദര്യം മറ്റുള്ളവർ കാണാത്ത തലയിൽ തുണി ഇടേണ്ട. അങ്ങിനെ എന്തെല്ലാം. പക്ഷെ ഇത് മനസ്സിലാക്കാൻ കുറെ ഹിന്ദു പെണ്ണുങ്ങൾക്ക്‌ ആകുന്നില്ല.

    • @PhilipMT-ds1zt
      @PhilipMT-ds1zt 3 วันที่ผ่านมา +5

      Very correct ,👍🙏🙏🙏🙏🙏

    • @gangadharannambiar8260
      @gangadharannambiar8260 3 วันที่ผ่านมา +5

      Sathyam

    • @josekallimel
      @josekallimel 3 วันที่ผ่านมา +2

      pandu angane allarunnallo ,savarnanu matrame hindu daivangal ullarunnu avarnane sahayikkan missanarimar vendivannu.

    • @philipkp5480
      @philipkp5480 3 วันที่ผ่านมา +6

      ​@@josekallimelഓരോ കാലഘട്ടത്തിന്റെ അപ്ഡേഷനുകൾ. ഇനിയും മാറിക്കൊണ്ടേയിരിക്കും

    • @minukarunakaran7894
      @minukarunakaran7894 2 วันที่ผ่านมา +1

      @@imotions1902 ഹിന്ദു പെൺകുട്ടികൾക് ഇപ്പോളും അവന്മാരുടെ ചതി അറിയില്ല. എന്നിട്ട് പോയി ചാടുന്നു. കല്യാണം കഴിച്ച പെണ്ണുങ്ങൾ സഹിതം.

  • @tshabuthuvakunnon5638
    @tshabuthuvakunnon5638 3 วันที่ผ่านมา +44

    ലോകത്ത് ഏറ്റവും പഴക്കം ചെന്ന സംസ്കാരം ആണ് സനാതന സംസ്കാരം പണ്ട് കാലത്ത് നൂറ് കണക്കിന് സംസ്കാരങ്ങൾ ഉടലെടുത്തു എന്കിലും അതൊന്നും ഇപ്പം നിലയിൽ ഇല്ല കാരണം സനാതനം സംസ്കാരം അത് സത്യം ആണ് ശാശ്വതമാണ് ആരെയും നിർബന്ധിച്ചും പാൽപ്പൊടിയും പൈസയും കൊടുത്ത് മതം മാറ്റാറില്ല അത് തികച്ചും മതത്തിന്റെ സർക്കുലേഷന് വേണ്ടി ഉള്ളതല്ല ലോക നന്മയ്ക്കായി നില കൊണ്ടത് ആണ് അത് കൊണ്ട് ആണ് യുനെസ്കോയുടെ പൈതൃക പട്ടികയിൽ നമ്മുടെ വേദങ്ങൾ ഉൾപ്പെട്ടിട്ടുളളത്

    • @vincentvincent1499
      @vincentvincent1499 3 วันที่ผ่านมา +3

      സനാതന ധർമ്മമാണോ ഇനിയും വേണ്ടത്??പഴയ കാരണവന്മാർ ഉണ്ടെങ്കിൽ അന്വേഷിച്ചു നോക്കൂ അതിന്റെ ബുദ്ധിമുട്ട് അപ്പോൾ അറിയാം ഓഹോയ് ഓഹോയ് തമ്പുരാൻ വരുമ്പോൾ അങ്ങ് ഇങ്ങനെ പാടി നടന്ന ഒരു കാലം മറക്കരുത് 30 അടി അടി 50 അടി 60 അടി കേട്ടിട്ടുണ്ടോ 😜😜

    • @kumingtangtang
      @kumingtangtang 3 วันที่ผ่านมา

      ​@@vincentvincent1499അധിനിവേശം നടത്തിയ രാജ്യങ്ങളിൽ അവിടിത്തെ ഗോത്ര വർഗക്കാർ തൊലിയുരിച്ചും കെട്ടിത്തൂക്കിയും മതം മാറ്റിയാ മിഷനറി മാരെ ക്കൽ എത്രയോ ഭേദം . കാനഡ , ഓസ്ട്രേലിയ , അമേരിക്ക , ന്യൂസിലൻഡ് , ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നടത്തിയ മനുഷ്യത്വം മരവിക്കുന്ന കൊടും ക്രൂരതകൾ . മാമ്മൻ എവിടെ എത്രയോ ഭേദം . ഗോവൻ ഇൻക്വിസിഷൻ കുറിച്ച് വായിച്ചു നോക്ക്

    • @chandranmc6979
      @chandranmc6979 3 วันที่ผ่านมา

      അതൊന്നും പുസ്തകങ്ങളിൽ പറഞ്ഞതല്ല. ​@@vincentvincent1499

    • @Sumamarya
      @Sumamarya 3 วันที่ผ่านมา

      അന്ന് താഴ്ന്ന ജാതിക്കാർ അവരുടെ അടിമത്തത്തിൽ നിന്നും തൊട്ടു തീണ്ടലിൽ നിന്നും രക്ഷപ്പെടാൻ മതംമാറി അവരാണല്ലോ ഇപ്പോഴുള്ള മുസ്ലീംമും ക്രിസ്ത്യൻസും അഭിമാനമുള്ളവർ മതം മാറുന്നതിനും ഭേദം മരണമെന്നു കരുതി ഹൈന്ദവരാജ്യത്ത് ഹൈന്ദവർ ആയിത്തന്നെ ജീവിച്ചു.😜🤪

    • @pbrprasad4430
      @pbrprasad4430 3 วันที่ผ่านมา

      ​@@vincentvincent1499ഹിന്ദു രാജാക്കന്മാർ പല വൃത്തികേടുകളും നടത്തി. എന്നാൽ മത രഹിതമായ പുരാതന ഭാരതീയ സാഹിത്യം മഹത്തരമാണ്

  • @radhamanigovindhan6142
    @radhamanigovindhan6142 3 วันที่ผ่านมา +24

    ജാമിത മോളെ 10000 വർഷം മുൻപുളള സനാധന ധർമമത്തിലേക്ക് കുഞ്ഞുങ്ങളുമായി വരൂ ഭഗവാൻ അനുഗ്രഹിക്കും

    • @mrbinuram9889
      @mrbinuram9889 3 วันที่ผ่านมา +8

      ഒരു..മതവും ഇല്ലാതെ സമാധാനത്തോടെ എല്ലാവരെയും ഒരുപോലെ കണ്ട്... ജീവിച്ചാൽ തന്നെ സനാതനധർമ്മം ആയിക്കഴിഞ്ഞു അതിനു മതം മാറേണ്ട കാര്യമില്ല

    • @vinodnair2012
      @vinodnair2012 3 วันที่ผ่านมา

      ​@@mrbinuram9889വളരെ ശരിയാണ്

    • @स्मितिननाथ
      @स्मितिननाथ 3 วันที่ผ่านมา +7

      എന്തിനാ ആളെ കൂട്ടുന്നത് സനാതന ധർമം ആരെയും സ്വർഗം കാണിച്ച വിളിക്കുന്നില്ല. ധാർമികമായി ജീവിക്കുന്ന എല്ലാവരും സനാതനികൾ ആണ്. 😅

    • @sabumanayil1078
      @sabumanayil1078 2 วันที่ผ่านมา

      രാമൻ ജനിച്ചിട്ട് 10000 വർഷമേ ആയിട്ടുണ്ടോ ?
      തള്ള് അടിക്കുന്നതിന് മുൻപ് കുറച്ചെങ്കിലും പഠിക്കണം

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 วันที่ผ่านมา

      @@mrbinuram9889 What you said is right. That is what Sanathana Dharma is all about.

  • @vinodnair2012
    @vinodnair2012 3 วันที่ผ่านมา +19

    പതിനായിര കണക്കിന് വർഷം മുന്നേ ഉള്ള ധർമ്മം ആണിത്. അക്കാലത്ത് ജീവിച്ച എല്ലാ മനുഷ്യരും നല്ല ഒത്തൊരുമയോടെ ജീവിച്ചു. പിന്നീട് അതും മതം ആയി. തമ്മിൽ തല്ലും ജാതിയും എല്ലാം ആയി പരിണമിച്ചു.
    ഇന്ന് അത് മാറുന്നു. മനുഷ്യൻ അവൻ്റെ അസ്തിത്വം തിരയുന്നു. ധർമ്മം തിരികെ വരുന്നു. ജാതിയും ഉപജാതിയും മതവും എല്ലാം ഒന്നൊന്നായി നശിക്കുന്നു. അതാണ് സനാതനം. ഒരിക്കലും നശിക്കാത്തത്

  • @udayakumar834
    @udayakumar834 3 วันที่ผ่านมา +85

    ഹിന്ദു മതമല്ല സംസ്ക്കാരമാണ് അതിലേക്ക് വരാൻ ആരേയും അനുവാദം ചോദിക്കേണ്ടതില്ല മനുഷ്യത്വമുണ്ടായാൽ മതി

    • @SurendranPk-fk4rx
      @SurendranPk-fk4rx 3 วันที่ผ่านมา +5

      തൽക്കാലം അങ്ങനെ തന്നെ വിശ്വസിക്കട്ടെ gradual ആയിട്ട് കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ എല്ലാവരും ഒന്നിച്ച് ടീച്ചർ പറയുന്ന പോലെ മാനവികതയിലേക്ക് എത്തിക്കോളും രാജ്യ സുരക്ഷ യ്ക്ക് നല്ലത് ഹിന്ദു മതം തന്നെയാണ് ബ്രോ

    • @minukarunakaran7894
      @minukarunakaran7894 2 วันที่ผ่านมา

      ഹിന്ദു എന്നത് ഒരു മതം തന്നെയാണ് ചേട്ടാ. അറിയില്ലെഗിൽ അത്‌ ആത്യം പോയി പടിക്ക്. തെളിവ് സഹിതം ഉണ്ട്.

    • @muhammedsajeer9075
      @muhammedsajeer9075 2 วันที่ผ่านมา

      ഹിന്ദുമതം തന്നെയാണ് അതായത് ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യൻ ശൂദ്രൻ അതിനപ്പുറം ഹിന്ദുമതം ഇല്ലെന്ന് പറയാം😂

    • @minukarunakaran7894
      @minukarunakaran7894 2 วันที่ผ่านมา

      @@muhammedsajeer9075 ആഹാ,, നിന്നോട് ആര് പറഞ്ഞു ഇത്. എടാ,, പൊട്ടാ,, നിയും ഹിന്ദുവാണ്.

    • @higherbeingX
      @higherbeingX 2 วันที่ผ่านมา +1

      ഹിന്ദു സംസ്കാരവും ആണ് മതവുമാണ്

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil 3 วันที่ผ่านมา +16

    ശുഭദിനാശം സകൾ ടീച്ചർ 👍👍👍

  • @NandanamTripunithura
    @NandanamTripunithura 3 วันที่ผ่านมา +12

    Jamitha Teacherku Big Salute 🫡 👏 🙏 🙌 👌 💯 Jai Modiji 🙏 👏 🙌 💪 👌 Jai Modiji 🙏 Jai Bharath Matha ki 🙏 👏

  • @Check-r5r
    @Check-r5r 2 วันที่ผ่านมา +3

    അക്ഷരങ്ങളെ അസ്ത്ങ്ങളാക്കുന്ന ജാമിതാ ടീച്ചറോട് ഒരുപാട് ആരാധന തോന്നുന്നു.അവരുടെ ഇസ്ലാം വിരുദ്ധ പ്രസ്താവനകളെയല്ല അഗാധമായ അറിവിന്റെ ഭണ്ഠാരമയതുകൊണ്ടാണ്.ഓരോ വാക്കും അളന്നു മുറിച്ച് കാച്ചിക്കുറുക്കിയെടുത്തതാണ്.താങ്കൾക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരു നമസ്തേ.

  • @kuriancc456
    @kuriancc456 3 วันที่ผ่านมา +136

    ടീച്ചറേ ഞാന്‍ പേരുകൊണ്ട് ക്രിസ്ത്യാനി ആണെങ്കിലും വിശ്വസിക്കുന്നത് എന്‍റെ പൂര്‍വ്വികരുടെ [സ്വാതന്ത്ര്യം മാത്രമുള്ള ] ഹൈന്ദവ ധര്‍മ്മത്തിലാണ്. ഹൈന്ദവ ധര്‍മ്മം ഒരു വന്‍ സമുദ്രമാണ് . ആര് വന്നാലും പോയാലും അതിനു ഒരു പ്രശനവുമില്ല. ആര് അതിനെ എതിര്‍ത്താലും ആര് അനുകൂലിച്ചാലും അതിനു വിരോധമില്ല .അതാണ്‌ ഞാന്‍ കണ്ട അത്ഭുതം.

    • @RetroMaverick
      @RetroMaverick 3 วันที่ผ่านมา +6

      പക്ഷെ മരിച്ചു മേലോട്ടു പോകുമ്പോൾ നിങ്ങൾക്കു വേണ്ടി മരിച്ച കർത്താവിനെ മാത്രമേ കാണു വേറെ തൊള്ളയിരം ദൈവങ്ങൾ അവിടെ കാണില്ല.

    • @ajayraj-qz7tt
      @ajayraj-qz7tt 3 วันที่ผ่านมา +19

      @@RetroMaverick
      സ്വർഗത്തിൽ ചെന്നിട്ടു എന്താണ് പരുപാടി ? അവിടെ ചെന്നിട്ടു ഒന്ന് ഇരിക്കാൻ ഒരു കസേരയെങ്കിലും കാണുമോ? വെറുതെ അങ്ങ് ഇരിക്കാൻ. തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ

    • @RetroMaverick
      @RetroMaverick 3 วันที่ผ่านมา +5

      @@ajayraj-qz7tt അവിടെ രൂപാന്തരപ്പെട്ട ശരീരമാണ്. ഭൂമി പോലെ അല്ല. അവിടെ കണ്ണീരും ശാപവും ഇല്ല. ഇതെല്ലാം കർത്താവ് ന്റെ വലിയ കരുണയാൽ വിശ്വസിക്കുന്നവന് കിട്ടും. ഈ വിശ്വാസം മാത്രമേ ഇനി ഞാനോ നിങ്ങളോ രക്ഷിക്കപ്പെടാൻ ഉള്ളതു.

    • @RetroMaverick
      @RetroMaverick 3 วันที่ผ่านมา +3

      @@ajayraj-qz7tt നിരീശ്വര വാദി കളുടെ comment ബോക്സിൽ ഇത് പറയാൻ കാരണം നിങ്ങൾ എല്ലാരും രക്ഷിക്കപ്പെടണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് like മേടിക്കാനോ show കാണിക്കണോ അല്ല. കാരണം ഇതാണ് സത്യം.

    • @satyamsivamsundaram143
      @satyamsivamsundaram143 3 วันที่ผ่านมา +15

      ​@@RetroMaverickകർത്താവ് ആർക്കു വേണ്ടി മരിച്ചു. ആദ്യം സ്വന്തം ജീവൻ രക്ഷിക്കാൻ പ്രാപ്തി വേണം

  • @krishnakumargopinathan1696
    @krishnakumargopinathan1696 วันที่ผ่านมา +2

    ആറാം നൂറ്റാണ്ടിലെ വിവരക്കേട് ഇനിയും തിരിച്ചറിവുള്ള ഒരു മനുഷ്യനും, ഒരു സമൂഹവും അംഗീകരിക്കില്ല.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 3 วันที่ผ่านมา +54

    മതമല്ല മാറേണ്ടത്, മനസ്സും ബോധതലവുമാണ്.

    • @Indian-od4zf
      @Indian-od4zf 3 วันที่ผ่านมา +12

      അത് ബോധം ഉള്ളവരുടെ കാര്യം 😂 എന്നിലും നിങ്ങളിലും ശുഷ്മ ജീവിയിലും ആനയിലും ഒക്കെ കാണുന്ന ജീവൻ ആണ് ദൈവം. ആരും ആർക്കും അന്യൻ അല്ല എന്ന ബോധം വേണം. ബംഗ്ലാദേശിൽ നോക്കു മതത്തിന്റെ പേരിൽ മാത്രം ഒരു വിഭാഗത്തെ കൊന്നു രസിക്കുന്നു 😢

  • @abdullakoya7836
    @abdullakoya7836 3 วันที่ผ่านมา +5

    Teacher Congratulations ❤ Appreciate your Efforts Continue ❤❤❤ Thanks Many many Thanks 🙏💯

  • @PhilipMT-ds1zt
    @PhilipMT-ds1zt 3 วันที่ผ่านมา +8

    I eagerly heard the oath, announcing by new comers, really a prayer to God ,🙏🙏🙏🙏🙏🙏👍👍♥️♥️♥️♥️♥️♥️♥️

  • @LekhmiJv
    @LekhmiJv วันที่ผ่านมา +1

    വളരെ നല്ല നിലവാരമുള്ള ഭാഷ. സാഹിത്യ സൃഷ്ടി ഉന്നത നിലവാരം പുലർത്തി

  • @TheSreekumar2007
    @TheSreekumar2007 2 วันที่ผ่านมา +6

    ഒരു കാര്യം 100 % സത്യമാണ്! ഒരു ഹിന്ദുവിന് ഒരിക്കലും അന്യമതസ്ഥരെ വെറുക്കില്ല ! മോശമായി ചിന്തിക്കില്ല ! ദ്രോഹിക്കില്ല ! തൽകാലിക പ്രതികരണം ഉണ്ടായെക്കാം! പക്ഷേ അജണ്ട വച്ചു കൊണ്ട് പ്രവർത്തിക്കില്ല! ലോകമേ തറവാട്! എല്ലാവരും സഹോദരങ്ങൾ ! അതാണ് ഹിന്ദു മതം ! ആര് വിചാരിച്ചാലും നശിക്കില്ല! ശ്രമിച്ചാൽ പണി കിട്ടും

  • @minukarunakaran7894
    @minukarunakaran7894 3 วันที่ผ่านมา +100

    ഇവർ ഹിന്ദു മതത്തിലെക്ക് വരുമ്പോൾ ശ്രദ്ധിക്യാണം.ആരെയും ചതിക്യൻ ആഗ്രഹമില്ലാത്ത മതമാണ് ഹിന്ദു മതം. പക്ഷെ ഇവർ വരുമ്പോൾ ശ്രദ്ധിക്യാണം.
    🕉️🔱❤️🙏

    • @beena173
      @beena173 3 วันที่ผ่านมา +25

      അതെ .. ഇതും ഒരു trap ആയിരിക്കും . വിശ്വസിക്കാൻ പറ്റാത്ത ജാതി ആണ് .

    • @hariharannair3662
      @hariharannair3662 3 วันที่ผ่านมา +19

      ​@@beena173വളരെ സൂക്ഷിക്കേണ്ട ഒരു ജനതയാണവർ...

    • @devdev2530
      @devdev2530 3 วันที่ผ่านมา +9

      ഞാനും ചിന്തിച്ചു

    • @vinodnair2012
      @vinodnair2012 3 วันที่ผ่านมา +2

      വിഡ്ഢിത്തരം വിളംബരുത്. ജ്ഞാനിയായി ആണ് അവൻ വരുന്നത്. സനാതന ധർമ്മം സ്വീകരിക്കുന്നവൻ ഒരിക്കലും എന്തെങ്കിലും മോഹവുമായി അല്ല ഇങ്ങോട്ടേക്കു വരുന്നത്. അവൻ ജ്ഞാനിയായ ബ്രാഹ്മണൻ ആണ്. അല്ലാതെ ഇവിടുത്തെ ഇന്നത്തെ ഹിന്ദുക്കളെ പോലെ ജാതി പറഞ്ഞ് കൊണ്ടല്ല

    • @vinodnair2012
      @vinodnair2012 3 วันที่ผ่านมา

      @@ഗോപികൃഷ്ണൻ2010 ഒരിക്കലും നശിക്കാത്തതാണ് സനാതനം.അതിന് ജാതിയും മതവും ഒന്നുമില്ല. പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിക്കുന്ന പ്രകൃതിയെ ദേവതയായി അഗ്നിയെ ദേവനായും കാണുന്ന ധർമ്മം, സനാതനം

  • @sreerekhabhuvanindran5678
    @sreerekhabhuvanindran5678 3 วันที่ผ่านมา +9

    ഹിന്ദുയിസം ഒരു സ്നേഹമുള്ള അമ്മയാണ്, അവർക്കു എല്ലാവരെയും സ്നെഹികനെ അറിയൂ, എല്ലാവരെയും ഉൾകൊള്ളാനും, ഒരിക്കലും അവർ അക്രമം പ്രചരിപ്പിക്കില്ല, അവർക്കു വലുതു അവരുടെ കുടുംബമാണ്

  • @budgie143
    @budgie143 3 วันที่ผ่านมา +14

    ഹിന്ദു മത൦ എന്തിന് സ്വീകരിക്കണ൦. നല്ല മനുഷൃനാവുക.സ്നേഹം നിറഞ്ഞ മനുഷൃനാവുക.

    • @vinodnair2012
      @vinodnair2012 3 วันที่ผ่านมา +5

      സനാതന ധർമ്മം സ്വാഭാവികമായ ഒരു പരിവർത്തനം ആണ്. അതിന് ഹിന്ദു മതവും ആയോ മറ്റേതെങ്കിലും മതവും ആയോ ബന്ധമില്ല. പിന്നെ ഹിന്ദുക്കൾ കൂടുതലും സനാതന ധർമ്മ വിശ്വാസികൾ ആയതുകൊണ്ട് അതങ്ങനെ പരിണമിക്കുന്നു എന്ന് മാത്രം..അതും കേരളത്തിലെ ഹിന്ദുക്കൾ ഒരു നല്ല വിഭാഗവും സനാതന ധർമ്മത്തിൻ്റെ വിശ്വാസികൾ അല്ല. സനാഥനത്തിൽ ജാതിയുള്ള മനുഷ്യനില്ല. എല്ലാം ബ്രഹ്മം ആണ്, ജ്ഞാനി ബ്രാഹ്മണനും.

    • @vinodnair2012
      @vinodnair2012 3 วันที่ผ่านมา +2

      @@ഗോപികൃഷ്ണൻ2010 ഇത് പലയിടം ആയി ചോദിക്കുന്നത് കെട്ടു. ഇങ്ങനെ എല്ലായിടവും ചോദിക്കുന്നതിൽ ഒരു ദുരർത്ഥം കാണാതെ അല്ല.
      ഒരിക്കലും നശിക്കാത്തതാണ് സനാതനം. ചുരുക്കി പറഞാൽ പ്രകൃതിയിൽ അതിനോട് ചേർന്നുള്ള ജീവിതരീതി. അഗ്നിയെയും മറ്റ് പഞ്ജ ഭൂതങ്ങളെയും ആരാധിക്കുന്നു. എല്ലാ മനുഷ്യരിലും ദൈവാംശം ഉള്ളതായി ഒരു സനാതനൻ അറിയുന്നു. അതാണ് ബ്രഹ്മം. ബ്രഹ്മം അറിയുന്നവൻ ബ്രാഹ്മണൻ. അല്ലാതെ പൂണൂലിട്ടു ഭോഷക്ക് പറയുന്നവൻ അല്ല ബ്രാഹ്മണൻ. അതാണ് വ്യത്യാസം

  • @BijuKp-n4x
    @BijuKp-n4x 3 วันที่ผ่านมา +18

    ആരും ഒരു മതത്തിലും ചേരണ്ട സമാധാമാനായി ജീവിച്ചാൽ മതി 😘🙏

    • @devdev2530
      @devdev2530 3 วันที่ผ่านมา

      കറക്റ്റ്. ഹിന്ദു മതത്തിൽ ആളുകൾ ഇനി അവശ്യം ഇല്ല. ഇപ്പോൾ തന്നെ കൂടുതൽ ആണ്‌.

    • @sundarbharath3247
      @sundarbharath3247 3 วันที่ผ่านมา +7

      ഹിന്ദു ഒരു മതമല്ല സുഹൃത്തേ... അതൊരു സമ്പ്രദായം മാത്രമാണ്... പ്രകൃതിക്ക് അനുസരിച്ച് ജീവിക്കുക എന്നതാണ് അതിന്റെ കാതൽ

    • @vinodnair2012
      @vinodnair2012 3 วันที่ผ่านมา +3

      അവർ സനാതന ധർമ്മം ആണ് സ്വീകരിച്ചത്. അതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഹിന്ദുമതം സനാതന ധർമ്മവുമായി അടുത്ത് നിൽക്കുന്നത് കൊണ്ടുള്ള സ്വാഭാവിക പരിണയം

    • @devdev2530
      @devdev2530 3 วันที่ผ่านมา

      @@sundarbharath3247 ❤️❤️❤️❤️

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 3 วันที่ผ่านมา +24

    പൂക്കളെ പുഴകളെ മലകളെ കാവുകൾ കുളങ്ങൾ മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന ഹിന്ദു. സനാധന ധർമ്മ പ്രകൃതിയിൽ ലയിച്ചതാണ്.

    • @gangadharanaa5935
      @gangadharanaa5935 3 วันที่ผ่านมา +1

      മഹർഷിമാരാലും ദൈവിക അവതാറമൂർത്തീകളാളും വഴികാട്ടി തന്ന സത്യ സനാതന ധർമം. അതൊരു സാഗരമാണ് എല്ലാം ഉൾകൊള്ളുന്ന സാഗരം. 🙏

    • @minukarunakaran7894
      @minukarunakaran7894 2 วันที่ผ่านมา +1

      🕉️🔱❤️🙏

  • @tulsianil8471
    @tulsianil8471 3 วันที่ผ่านมา +41

    ഇവരെ വിശ്വസിക്കാമോ. കാരണം ജെസ്‌ന ഒരു ഉദാഹരണം ആണ്. ഒരുപാട് ശ്രദ്ധിക്കണം 🙏🏻🙏🏻🙏🏻

    • @vinodnair2012
      @vinodnair2012 3 วันที่ผ่านมา

      @@tulsianil8471 തുളസിക്ക് സ്വയം വിശ്വാസം ഉണ്ടോ? ആദ്യം അതുണ്ടെങ്കിൽ മറ്റുള്ളവരുടെ വിശ്വാസം ഒരു സംശയമേ ആവുകയില്ല. അതില്ല എങ്കിൽ എല്ലാം ഒരു ജസ്നയായി തന്നെ കാണേണ്ടി വരും

    • @itz.measwanth
      @itz.measwanth 11 ชั่วโมงที่ผ่านมา

      അതേ ശ്രദ്ധിക്കണം

  • @satheeshoc4651
    @satheeshoc4651 2 วันที่ผ่านมา +4

    ഹിന്ദുക്കൾ ഒരിക്കലും ഞങ്ങളുടെ മതത്തിലേക്ക് വരണം എന്നു പറഞ്ഞ് ആരെയും വിളിക്കാറില്ല മറ്റു മതസ്ഥർ വരുന്നത് അവരുടെ ഇഷ്ടം കൊണ്ടാണ് കാരണം ഹിന്ദു ഒരു മതമല്ല ഒരു സംസ്കാരമാണ് ആരേം ദ്രോഹിക്കാതെ സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ പലരും മാംസാഹാരം പോലും കഴിക്കാത്തവർ പോലും ഉണ്ട് ആർക്കുവേണമെങ്കിലും ഹിന്ദുയിലേക്ക് വരാം ഞങ്ങൾ ആരെയും സ്വീകരിക്കുന്നവരാണ് അവിടെ ജാതിയും മതവും ഒന്നും നോക്കാറില്ല ദേശം നോക്കാറില്ല ഭാഷ നോക്കാറില്ല 🙏

    • @muhammedsajeer9075
      @muhammedsajeer9075 2 วันที่ผ่านมา

      ഒരു മതം തന്നെയാണ് ഹിന്ദുമതം, ശതമാന കണക്ക് കൂട്ടാൻ വേണ്ടി ഒരു സംസ്കാരമാക്കി😂😂😂

    • @shajipk286
      @shajipk286 วันที่ผ่านมา

      ​അങ്ങിനെയെങ്കിൽ, ഇന്ത്യയിൽ ഹിന്ദുക്കൾ ആയിരുന്ന തന്റെ മുൻ തലമുറക്കാർ എങ്ങനെ ഒരു ഇറക്കുമതി മതത്തിന്റെ വക്താക്കൾ ആയി, ഭീഷണിയെ ഭയന്നും, പ്രലോഭനങ്ങളിൽ മയ ങ്ങിയും, അല്ലേ, ഇതിനെയെ ല്ലാം, നേരിട്ട് ചങ്കൂറ്റത്തോടെ നില നിന്ന, 80% വരുന്ന സനാധന വിശ്വാസികൾ ഇന്നും, സമാധാന പ്രിയരായതും, ആ ചങ്കുറപ്പു കൊണ്ടു മാത്രമല്ലേ, ചിന്തിച്ചു നോക്കൂ, സഹോദരാ.. അതിനുള്ള "സാധനം " തലയിൽ ഉണ്ടെങ്കിൽ......

  • @Surendran_
    @Surendran_ 3 วันที่ผ่านมา +16

    ഹിന്ദു മതത്തിലേതുപോലെ സ്വാതന്ത്ര്യം ഉള്ള മതം വേറെയില്ല.ഹിന്ദുവിനെ ഹിന്ദുവിന് തന്നെ വിമർശിക്കാം.വിശ്വാസമാകാം അന്ധവിശ്വാസം ആകാം.ഈശ്വരവിശ്വാസിയാകാം നിരീശ്വരവാദിയാകാം.മതത്തിൽ നിന്ന് പുറത്ത് പോയാൽ അവരെ തടയില്ല.സ്വന്തം നാട്ടിൽ തന്നെ സുഖമായുറങ്ങാം.ഒരു വാളും വരില്ല.അമ്പലത്തിൽ പോകേണ്ടവർക്ക് പോകാം.വീട്ടിൽ വിളക്ക് വെക്കേണ്ടവർക്ക് വെക്കാം.എവിടേയും ചോദ്യം ഇല്ല.നീരീശ്വരവാദ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാം,മതപഠനത്തിൻ്റെ ചിട്ടാവട്ടമില്ല.മതത്തെ അറിയണമെന്നില്ല.അറിയേണ്ടവർക്കറിയാം.വർഗീയത പഠിപ്പിക്കുന്നില്ല.അന്യമതവിദ്വേഷമില്ല.സ്വന്തം മതക്കാരോട് പ്രത്യേകമമതയില്ല.

    • @josekallimel
      @josekallimel 3 วันที่ผ่านมา +1

      chankil kai vechu angane parayamo

    • @Girilalgangadharan
      @Girilalgangadharan 3 วันที่ผ่านมา

      ​ചങ്കു എവിടെയാണന്നു അറിയാത്ത നിന്റെ അവസ്ഥ ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കുരിശു കൃഷി ക്കാരന് മനസ്സിൽ. സനാധന ധർമത്തിന്റെ പ്രത്യേകതപറഞ്ഞു commemt ഇട്ടതിനു താഴെവന്നു പ്രതികരണം നടത്തിയ താങ്കൾ ഒന്നു സനാതനധർമത്തെ കുറിച്ച് മനസിലാക്കു. ഒരു മതത്തിലേയ്‌ക്കും മാറേണ്ട..​@@josekallimel

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 วันที่ผ่านมา

      @@josekallimel തീർച്ചയായും പറയാം. മറിച്ചു താങ്കൾക്ക് അങ്ങനെ പറയാൻ കഴിയുമോ?

  • @Anilkumar-xj4er
    @Anilkumar-xj4er 3 วันที่ผ่านมา +8

    എല്ലാവർക്കും എല്ലാ സ്വാതന്ത്ര്യം നൽകുന്ന നല്ല മതം സനാതന ധർമ്മം ❤❤❤❤❤❤❤❤❤

  • @remeshnair5478
    @remeshnair5478 วันที่ผ่านมา

    Big Salute... Teacher ❣️ Good performance well done ❣️🌹🌹🌹

  • @baburjand9379
    @baburjand9379 19 ชั่วโมงที่ผ่านมา

    സത്യം ഏവ ജയതേ ധർമ്മം ഏവ ജയതേ പ്രകൃതി നിയമമാണ് ഈശ്വരീയ നിയമവും

  • @SunnyKuriyapuram
    @SunnyKuriyapuram 7 ชั่วโมงที่ผ่านมา

    എന്റെ ടീച്ചർ മതവും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ടു വസങ്ങൾ ആണ് രണ്ടും വ്യവസായമാണ്.എല്ലാജീവജാലങ്ങൾക്കും. ജീവനുണ്ട് ഈ ഭൂമുഖത്തു പരസ്പരം സ്നേഹവും ബഹുമാനവും ഉണ്ടാകണം. ഇല്ലങ്കിൽ ഒന്നിനും നിലനിൽപ്പും ഇല്ല. ഇതോന്നും അറിയാത്തവരല്ല ഈ ലോകത്തു ജീവിക്കുന്നത്, പക്ഷെ മനുഷ്യന് അഹങ്കാരവും, ആർത്തിയും ദുരാഗ്രഹവും കുശുമ്പും നിറഞ്ഞ പൈശാജിക സ്വഭാവമണി പ്രശനങ്ങളെ ശ്രെഷ്ടിക്കുന്നത്‌, സന്മനസുള്ളവർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി ദുഷ്ട്ട ശക്തികളാണ് അധികവും. എല്ലാ മതവും, എല്ലാ രാഷ്റ്റ്രീയവും മനുഷ്യ നന്മക്കാണെന്നു പറയുകയും. പ്രവർത്തി സ്വാർത്ഥതക്കും ബ്ലഡി സ്ടുപ്പിഡ്സ് മെൻസ് ആൻഡ് വീമെൻസ്, 80% ഓക്കേ...

  • @Moorthy.12
    @Moorthy.12 3 วันที่ผ่านมา +10

    ആ പ്രതിജ്ഞ ഇൽ ഇനി സത്യ ധർമ്മ നീതിക്ക് ഒപ്പം ആണ് നിൽക്കേണ്ടത് അല്ലാതെ ഒരു ഹിന്ദുവിന്‌ ഒപ്പം അല്ല എന്ന് കൂടെ വേണമായിരുന്നു..

  • @Thrikkandiyoor
    @Thrikkandiyoor 3 วันที่ผ่านมา +5

    എല്ലാവരും ഹിന്ദുക്കൾ തന്നെ.അന്നത്തെ അവസ്ഥയിൽ പൂർവ്വീകർ മതം മാറി.സർവ്വതന്ത്രസ്വാതന്തമാണ് ഹിന്ദു സംസ്കാരത്തിൽ കാണാൻ കഴിയുക.ഈശ്വര സങ്കല്പം പോലും യഥേഷ്ടം തെരഞ്ഞെടുക്കാം..
    വിഭിന്ന ഭാവങ്ങൾ അനുവദനീയം.വിവിധമാർഗ്ഗങ്ങൾ സ്വീകാര്യം.

  • @VenuVenu-q1m
    @VenuVenu-q1m 2 วันที่ผ่านมา +2

    ❤️❤️❤️❤️🙏🙏🙏🙏very good

  • @HarikumarR-zu9ud
    @HarikumarR-zu9ud 3 วันที่ผ่านมา +8

    Namaskaram teacher this is a super vedio

  • @rajankunnumpurath8005
    @rajankunnumpurath8005 3 วันที่ผ่านมา +2

    Many Many thanks to our madam.❤❤❤

  • @yogyan79
    @yogyan79 3 วันที่ผ่านมา +4

    ബോധം തെളിഞ്ഞാൽ അറിവ് ഉണ്ടാകും,
    നൻമയും തിൻമയും തിരിച്ചറിയാനുള്ള അറിവ് ഓരോ മനുഷ്യനുമുണ്ടാകട്ടെ .
    ലോകാ🙏
    സമസ്താ🙏
    സുഖിനോ 🙏
    ഭവന്തു:🙏

  • @lgeethakumary7802
    @lgeethakumary7802 6 ชั่วโมงที่ผ่านมา

    സത്യം വിജയിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @VINODRAM-ym6nl
    @VINODRAM-ym6nl 2 ชั่วโมงที่ผ่านมา

    💛💙💚 🙏🏼 🧡❤️💜 സ്നേഹജ്ഞലികൾ 😊

  • @StelinKumarK.B
    @StelinKumarK.B 3 วันที่ผ่านมา +8

    Responsible.talk.thanks

  • @baburjand9379
    @baburjand9379 19 ชั่วโมงที่ผ่านมา

    സത്യത്തിന്റെ വഴിയെ വരും ഇന്നല്ലെങ്കിൽ നാളെ... സമാധാനത്തിന്റെ വഴിയേ വരും ഇന്നല്ലെങ്കിൽ നാളെ

  • @subashnarayanan9177
    @subashnarayanan9177 วันที่ผ่านมา

    I appreciate all your endeavours,hats off you teacher

  • @anand56cks75
    @anand56cks75 2 วันที่ผ่านมา +1

    ശരിയായ നിരീക്ഷണം...👌👍👍👍🙏

  • @baburjand9379
    @baburjand9379 19 ชั่วโมงที่ผ่านมา

    സനാതന ധർമ്മം ഒരു വലിയ മഹാനദിയാണ്.. ആർക്കുവേണമെങ്കിലും വെള്ളം എടുക്കാം കുടിക്കാം വഴി തിരിച്ചുകൊണ്ടുപോകാം.. നദിയെ അതൊന്നും ബാധിക്കുന്നില്ല..

  • @chandranchandru4156
    @chandranchandru4156 2 วันที่ผ่านมา +1

    ടീച്ചറെ എല്ലാത്തിനും എന്റെ പിന്തുണയുണ്ട് പക്ഷേ ഈ കാര്യത്തിൽ അവർക്ക് ഒരിക്കലും വെളിപാട് ഉണ്ടാവാൻ പോകുന്നില്ല

  • @Jesusloveonly
    @Jesusloveonly 3 วันที่ผ่านมา +8

    ഇന്റർനെറ്റ്‌ ഇസ്ലാം ന്റെ കാലൻ 🤒🤒🤒.

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 วันที่ผ่านมา

    ആര് മാറിയാലും ഇല്ലെങ്കിലും ആ മതത്തിന്റെ തനിക്കൊണം ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കൊണ്ടിരിക്കുന്നു എന്നത് സത്യമാണ്.
    വെറും ലൈംഗികതയും വെറുപ്പും അക്രമവും മാത്രമേ ആ മതം പഠിപ്പിക്കുന്നുള്ളൂ എന്നത് ഇന്ന് ലോകം മുഴുവൻ മനസ്സിലാക്കി.

  • @amfox8298
    @amfox8298 3 วันที่ผ่านมา +37

    ആറു വയസ്സുള്ള കൊച്ചിനെ കണ്ടപ്പോൾ കമ്പി അടിച്ച മുഹമ്മദ് ആ കൊച്ചിനെ ഒമ്പത് വയസ്സായപ്പോൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കാമഭ്രാന്തൻ മുഹമ്മദ് അതും കഴിഞ്ഞ് സ്വന്തം വളര്‍ത്തു മകന്റെ ഭാര്യയെ അർത്ഥനഗ്നയായി കണ്ടപ്പോൾ കാമഭ്രാന്തൻ മുഹമ്മദിന് കമ്പി അടിച്ചു 😜 അങ്ങനെ വളർത്തു മകന്റെ ഭാര്യയെ വിവാഹം കഴിച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കാമഭ്രാന്തൻമുഹമ്മദ്😂 അടിമ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന😜 കാമഭ്രാന്തൻ മുഹമ്മദ് 😜 😂😂 കാമഭ്രാന്തൻ മുഹമ്മദിന്റെ മതം വിട്ട് ഹിന്ദുമതത്തിലേക്ക് വന്ന എല്ലാ സഹോദരി സഹോദരങ്ങൾക്കും 🙏🙏🙏💪💪💪

    • @NissarNissar-p3k
      @NissarNissar-p3k 3 วันที่ผ่านมา

      സ്വന്തം മകളുടെ സൗന്ദര്യ ത്തിൽ മതി മറന്ന് അവളെ വേളി കഴിക്കാൻ കാമം ഭ്രാന്ത് മൂത്തു നടന്ന ഒരു ഡൈബം ഉണ്ടല്ലോ എന്തുവാ മക്കളെ ആ ഡൈബത്തിന്റെ പേര് ബ്രഹ്മൂസ്.... കുന്നിൻ മകളറിയാതെ ഗംഗക്ക് ഒളി സേവ ചെയ്യുന്ന മറ്റൊരു മുക്കണ്ണൻ ഡൈബം 😂😂

    • @gangadharanaa5935
      @gangadharanaa5935 3 วันที่ผ่านมา +1

      അയാൾ എന്തൊരു ദൈവ ദൂതൻ?

    • @devaprakashprakash7832
      @devaprakashprakash7832 2 วันที่ผ่านมา +1

      ഞങ്ങൾ ഹിന്ദുക്കൾ ഇതൊന്നിനെയും വിശ്വസ്സിക്കില്ല
      ന്യായീകരിക്കില്ല,സ്വന്തം ജീവിതത്തിൽ ഇവയൊന്നും പകർത്താൻ ശ്രമിക്കില്ല
      എന്നാൽ നീയെക്കയോ
      കാമഭ്രാന്തൻ മമ്മതിന്റെ നീചപ്രവർത്തികളെ ന്യായീകരിക്കുകയും
      പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു
      അതുകൊണ്ടാണ് ഈ മ്ലേച്ച്മതം
      ലോകത്ത് ആശാന്തി പടർത്തി ഭീകരസംഘടനകളായി പ്രവർത്തിക്കുന്നത്.

    • @devaprakashprakash7832
      @devaprakashprakash7832 2 วันที่ผ่านมา +2

      ​​@@NissarNissar-p3k
      മരുമകളുടെ കുളിസീൻ ഒളിഞ്ഞുനോക്കി പീപ്പി കമ്പിയായപ്പൊൾ മകനെക്കൊണ്ട് അവളെ മൊഴിച്ചൊല്ലിച്ചിട്ട്
      തള്ളാഹുവിന്റെ പ്രത്യേക ആയത്തിറക്കി അവളെ സ്വന്തമാക്കി കാമവേഴ്ചയിൽ ഏർപ്പെട്ട ആളാണോ
      മാനവരിൽ മനോഹരൻ😂

    • @m.g.pillai6242
      @m.g.pillai6242 2 วันที่ผ่านมา

      ​@@NissarNissar-p3kബ്രാൻമ ദേവനെ അനുകരിച്ചു സ്വന്തം മകളെ ഉപയോഗിച്ച് കാമപൂർത്തീകരണം നടത്തുന്ന ഒരു ഹിന്ദുവിനെയും ലോകത്തു കണ്ടുപിടിക്കാൻ പറ്റില്ല. അതിൽ ഒരു ഹിന്ദുവും ലോകാവസാനം വരെയുള്ള മാതൃക കണ്ട് ആരും അനുകരിക്കുന്നുമില്ല.
      എന്നാൽ ഇസ്ലാമിന്റെ കാര്യം ഇതിന് വിപരീതമാണ്. മൃഗം മ്മദ് ചെയ്ത എല്ലാം ലോകാവസാനം വരെ അനുകരിക്കാൻ മനസ് വെമ്പൽ പൂണ്ടു നിൽക്കുന്നവരാണ് 100%:മുസ്ലിങ്ങളും.
      മൃഗമ്മദ് സ്വന്തം മകളെ എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപായി
      അവളെ ഉമ്മവക്കുകയും അവളുടെ മാറിൽ തലോടുകയും അവളെ ചുംബിക്കുകയും അവളുടെ വായിൽ നിന്നും തേൻ നുകരുകയും ചെയ്യുമായിരുന്നു.
      ഇത് മാതൃകയായതുകൊണ്ട്
      ഈ കഷ്മലന്മാരുടെ കുടുമ്പത്തിൽ ഉള്ള അമ്മമാർ സ്വന്തം മകളെ പിതാവിന്റെ മുൻപിൽ വീട്ടിൽ തനിച്ചാക്കി പുറത്തു പോകാറില്ല. തനിച്ചാക്കി പുറത്തുപോയാൽ സ്വന്തം മകളെ സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്യും എന്ന് ആ ഉമ്മാക്ക് അറിയാം. ഇത്രയും വൃത്തികെട്ട ഒരു സമാധാന കൊതം ലോകത്തു വേറെയില്ല.

  • @devdev2530
    @devdev2530 3 วันที่ผ่านมา +4

    ടീച്ചർ, ❤❤❤❤❤

  • @KishorKishors-py2gh
    @KishorKishors-py2gh 23 ชั่วโมงที่ผ่านมา

    ThQ for the enlightening speech 👍

  • @rjindia2663
    @rjindia2663 3 วันที่ผ่านมา +3

    മതമില്ലാത്ത ജീവൻ അത് സനാതനി ആണെന്ന് ഞാൻ മനസിലാക്കുന്നു❤.... ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും സനാതനിയാണ് സമൂഹം ആ ജീവനെ അവരുടെ അനുവാദമില്ലാതെ സുന ചെത്തിയും വെള്ളത്തിൽ മുക്കിയും മതജീവിയാക്കാൻ ശ്രമിക്കുന്നു..... 👈🏼👈🏼👈🏼👈🏼

  • @abdulrahmanap1873
    @abdulrahmanap1873 3 วันที่ผ่านมา +7

    ഇക്കണക്കിന് ഹിന്ദുക്കൾ ഒന്ന് മനസ്സു വച്ചാൽ 5 വർഷം കൊണ്ട് കേരളം മൊത്തം ഹൈന്ദവരാകും ഒരു സംശയവും വേണ്ട

    • @vin88880
      @vin88880 3 วันที่ผ่านมา

      മുസ്ലിം മുസ്ലീമായി അഭിമാനത്തോടെ ജീവിക്കട്ടെ. മറ്റുള്ളവരുടെ തലയിൽ കയറി നിരങ്ങാതിരുന്നാൽ മതി.

    • @JacobmaniBiju
      @JacobmaniBiju 3 วันที่ผ่านมา

      Sathayam 😅

    • @jayanthane.m.8666
      @jayanthane.m.8666 3 วันที่ผ่านมา

      അങ്ങനെ മതത്തിലേക്ക് എന്തിന് ആളെ കൂട്ടണം. ഇസ്ലാം ഉപേക്ഷിക്കുന്നത് നല്ല കാര്യം. നല്ല മനുഷ്യനായാൽ മതി. അതിനു് മതം ഇല്ലാതിരിക്കുന്നതല്ലേ നല്ലത്.

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 3 วันที่ผ่านมา

      അതെങ്ങനെ

    • @vinodnair2012
      @vinodnair2012 3 วันที่ผ่านมา

      @@abdulrahmanap1873 അങ്ങനെ ഹിന്ദുക്കൾക്ക് ആർക്കെങ്കിലും ഒരു പ്രത്യേക താത്പര്യം ഉണ്ടെന്ന് തോന്നുന്നില്ല. അതിന് വേണ്ടി എവിടെയും ഒരു നയാപൈസ പോലും അവർ ചെലവാക്കാറും ഇല്ല. ഇതൊക്കെ സ്വാഭാവികമായ പരിണയം ആണ്. വിട്ടുപോയവരും സ്വാഭാഗുമായി തന്നെ പോയവരാണ്. അതൊക്കെ ഓരോ കാലത്തിൻ്റെയും പ്രത്യേകതകൾ ആണ്.
      സമൂഹത്തിൽ ധാർമ്മികത നശിക്കുമ്പോൾ മതങ്ങൾ ഉണ്ടാകുന്നു, ജാതികളും ഉപജാതികളും അടിമകളും ഉടമകളും ജനിക്കുന്നു.

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 2 วันที่ผ่านมา +1

    ആകെ കിട്ടുന്നത് കുറച്ചു വർഷം ഞങ്ങൾക്ക് പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കണം. നമുക്ക് അടിമകളായി ജീവിക്കാൻ no time. ഒരായിസ് മൊത്തവും സത്യ സന്തമായ ജീവിക്കണം. എല്ലാവരെയും കഴിയുന്നത്ര സഹായിക്കണം. ആരും ദുഖിക്കരുത്. എന്നും എപ്പോഴും എവിടെയും സന്തോഷം മാത്രം. ഞാൻ ഹിന്ദു സംസ്കാരം സെലക്ട്‌ ചെയ്തു. 🙏🙏🙏🙏🙏

  • @sajujoseph3230
    @sajujoseph3230 3 วันที่ผ่านมา +3

    " ഖുറാൻ 83 : 25 🎉 സീൽ വെക്കപ്പെട്ട ശുദ്ധമായ മദ്യത്തിൽ നിന്ന് അവർക്ക് കുടിക്കാൻ കൊടുക്കപ്പെടും🎉
    "സത്യം. ന്യായം. നീധി.ധർമ്മം.
    "അതാണല്ലോ സൃഷ്ടാവായ ദൈവത്തിൻ്റെ മുഖമുദ്ര തന്നെ "
    " സത്യം വെടിഞ്ഞ് ആദ്മിയപ്രകാശം നഷ്ടപ്പെട്ട ' "അന്ധകാര ശക്തിയുടെ ഭാഗ മാണല്ലോ?
    കെട്ടും പൂട്ടും താക്കോലും
    സീലുമൊക്കെ ...
    കള്ളവും കപടവും നിറഞ്ഞ ലോകത്താണല്ലോ? സീലിൻ്റെ ആവശ്യം പടച്ചവൻ്റെ ലോകവും ഭൂമിയിലെ പോലെ കള്ളവും കപടതയും കവർച്ചയുമൊക്കെയുള്ള 'ഇഹലോകം പോലാണോ? പരലോകവുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
    "അതുമല്ല ദൈവം സത്യമായിരിക്കെ അതങ്ങ് കൊടുത്താ പോരെ ......? സ്വന്തം വിശ്വാസികൾക്ക് "
    'നൂൽ ചരട്. വയ്ക്കോൽ തുരുമ്പ് എന്നൊക്കെ പറയും പോലെ '
    മദ്യ കുപ്പിയിൽ ഒട്ടിച്ചിരിക്കുന്ന വെറുമൊരു. കേവലം ഒരു SEAL ൽ തീരേണ്ട ഇത്ര ദുർബലമായ മതവും വിശ്വാസവുമാണോ? നമുക്കു വേണ്ടത് എന്നു് സംശയിച്ചു പോവുകയാണ്....!

  • @xmen7382
    @xmen7382 3 วันที่ผ่านมา +17

    അധഃർമ്മികളുടെ ചോര കൊണ്ട് 11 തവണ ഭൂമി ദേവിക്ക് അഭിഷേകം ചെയ്ത പരശു രാമൻ്റെ മണ്ണാണ് ഇത്... അതു ഓരോ ഹിന്ദുവും ഓർത്താൽ നന്ന്.

    • @jayakaumarpg1082
      @jayakaumarpg1082 3 วันที่ผ่านมา

      21

    • @vinodnair2012
      @vinodnair2012 3 วันที่ผ่านมา

      അങ്ങനെ അല്ല. ഇവിടെ ഇന്ന് ജീവിക്കുന്ന ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഏറെക്കുറെ അധാർമ്മികത എല്ലാ തലത്തിലും വച്ച് പുലർത്തുന്നവർ തന്നെയാണ്.
      എന്നാല് പുതിയതായി ധർമ്മത്തിൽ ചേരുന്നവർ, ആ ധർമ്മത്തിൻ്റെ ബ്രഹ്മജ്ഞാനം അറിഞ്ഞുകൊണ്ട് തന്നെയാണ് ഇതിൽ ചേരുന്നത് എന്ന് വിശ്വസിക്കാൻ ആണ് താത്പര്യം

    • @SureshBAbu-tx6ts
      @SureshBAbu-tx6ts 3 วันที่ผ่านมา

      അധർമ്മികളെ കൊന്ന് പരശുരാമനോട് പുച്ഛം എന്റെ എതിരാളികളെ നേർവായിക്കാക്കുക ഈശ്വരാ എന്നു പ്രാർത്ഥിക്കുക അവരെ ദൈവം ശിക്ഷിച്ചോളും

  • @manojgopinath-ig5hm
    @manojgopinath-ig5hm 2 วันที่ผ่านมา

    Swamisaranam🙏🙏

  • @gokulgokulan1420
    @gokulgokulan1420 วันที่ผ่านมา

    ഏതു മതത്തിലും ഇല്ലാ മനുഷ്യ പരിഗണന 😢😢😢

  • @sumadevig1601
    @sumadevig1601 2 วันที่ผ่านมา

    താങ്ക്സ് ടീച്ചർ

  • @rakhendranathpandaredathil5695
    @rakhendranathpandaredathil5695 10 ชั่วโมงที่ผ่านมา

    Change to change. Swargam Naragam ellam ivide thanne😊

  • @maniyappan5596
    @maniyappan5596 3 วันที่ผ่านมา +8

    നമുക്കും മതവും വേണ്ട ജാതിയും വേണ്ട സഹോദരങ്ങൾ മതി

    • @ajithkumaran8286
      @ajithkumaran8286 3 วันที่ผ่านมา +2

      Oh! What a great philosophy. But this applicable only to us poor Hindus. Will Islam or Christians ever practice this? First you find the answer for this. Hindus have never negeated other religions. Have been tolerant, had a brotherly attitude towards all. Hence please do not pass such comments. Understand first, then have opinions.

    • @ibdevesan9767
      @ibdevesan9767 3 วันที่ผ่านมา

      ​@@ajithkumaran8286well said.

  • @vikrmanvikrman9210
    @vikrmanvikrman9210 3 วันที่ผ่านมา +5

    വികിലമായ ആചാരം സ്വാതന്ത്രം ഇല്ലാത്ത സമൂഹം മാറി ചിന്തിക്കാൻ തുടഞ്ചി എല്ലാവർക്കും സ്വാഗതം. ജയ് ശ്രീ രം.

  • @vivekt9827
    @vivekt9827 3 วันที่ผ่านมา +1

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി. ഹിന്ദു ആയതുകൊണ്ടോ, മുസ്ലിം ആയതു കൊണ്ടോ ക്രിസ്ത്യാനി ആയതു കൊണ്ടോ മനുഷ്യൻ നന്നായില്ലെങ്കിൽ ഒരു കാര്യവുമില്ല.

  • @devadaskp1659
    @devadaskp1659 22 ชั่วโมงที่ผ่านมา

    Manushyathwamanu first.lookaa samasthaa suginoo bavandu❤❤😅🎉

  • @sujithsujithks2388
    @sujithsujithks2388 3 วันที่ผ่านมา +2

    Mannilum,Thoonilum,Thurumbilum,Sarvathilum Daivathe Kaanunna Madhamaanu Hindu madham. Yaknjacharyanum,Kshurakanum (barber)Ore Dhakshina(money) Athaayirunnu Yadhartha HINDU Dharmam Pillkaalathu Sarvathilum Daivathe Kaanunna HINDU Sanadhana Dharmathe Palarum Puthiya Pala Upaadhiyiloodeyum Avaravarude Nettanghalkku Udhakunna Vidhathill Samoohika Sahacharyathe Srishtikkuka Aanundayathu. Loka Samastha Sugino Bhavandhu.🙏🏻🔥 HINDU Sanadhana Dharmam.🕉 🙏🏻

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 วันที่ผ่านมา

    ഇതൊക്കെ നമ്മുടെ ലോകം സത്യയുഗത്തിലേക്കു മടങ്ങുന്നതിന്റെ ആദ്യ ചവിട്ടുപടിയാണ് കലിയുഗത്തിന് ശേഷം സത്യ യുഗം ആരംഭിക്കും.

  • @arunkumar.s3065
    @arunkumar.s3065 3 วันที่ผ่านมา +1

    ❤❤❤❤👍

  • @josephvmathew4250
    @josephvmathew4250 2 วันที่ผ่านมา +1

    സംവാദം നടത്തി ചില ബുദ്ധിമാന്മാർ അടി ചോദിച്ചു വാങ്ങി, ആളുകൾ പുസ്തകം വായിച്ചു കാര്യങ്ങൾ മനസിലാക്കി, ഉസ്താദ്മാരുടെ ഉടായിപ്പ് അറിഞ്ഞു 🙄😮 ബോധം ഉള്ളവർ തിരിഞ്ഞ് നടന്നു 😔

  • @harindranathghosh1283
    @harindranathghosh1283 2 วันที่ผ่านมา

    അഗ്നി സ്ഫുലിംഗങ്ങൾ പോലുള്ള വാക്കുകൾ

  • @Dominicjohn-h1m
    @Dominicjohn-h1m 3 วันที่ผ่านมา +2

    എല്ലാം നടക്കട്ടെ നല്ലത് മാത്രം പ്രകാശിക്ക് ട്ട്

  • @devadaskp1659
    @devadaskp1659 22 ชั่วโมงที่ผ่านมา

    Noottandu kalku sesham vivekothayam❤🎉

  • @VargheseLona-rv7kk
    @VargheseLona-rv7kk 3 วันที่ผ่านมา +3

    ഇപ്പോഴെങ്കിലും ബുദ്ധി വന്നത് നന്നായി. ജാമിത ടീച്ചർ മന്ത്രം പറഞ്ഞു മനസ്സിലാക്കി മുന്നോട്ട് പോവുക

  • @latha7694
    @latha7694 3 วันที่ผ่านมา +3

    ഹിന്ദു എന്നാൽ ഇന്ത്യന്‍ അഥവാ ഭാരതീയന്‍ എന്നല്ലേ അര്‍ത്ഥം. ഇന്ത്യക്ക് അറബിയിൽ അൽഹിന്ദ് എന്നല്ലേ പറയുക.ഏതു മതത്തിൽ ചേർന്നാലും അതിനു മാറ്റമില്ല.

  • @Superman-46
    @Superman-46 3 วันที่ผ่านมา +1

    ഒരു മതം വിട്ട് അടുത്ത മതം സ്വീകരിക്കുകയല്ല,മതമേ വേണ്ടന്നു വെക്കു.മനുഷ്യനായി മാനവികതയിൽ ജീവിക്കു

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 วันที่ผ่านมา +1

    ഏതു മതം സ്വീകരിച്ചാലും നീരിക്ഷര ചിന്തകൾ ആയാലും ഒരു പ്രശ്നവും ഇല്ല ഈ ഗോത്ര മതം അത്ര കണ്ടു ലോകം വെറുത്തു തുടങ്ങി..

  • @mohanpanikkar
    @mohanpanikkar 2 วันที่ผ่านมา

    ലോകം നന്നാവുമോ... ഹോ കൊതിപ്പിക്കാതെ

  • @SajayKumar-u1f
    @SajayKumar-u1f 3 วันที่ผ่านมา +7

    Koyamaark...vivaram..vechu

  • @bindugopalakrishnan4056
    @bindugopalakrishnan4056 17 ชั่วโมงที่ผ่านมา

    ശുദ്ധവും വൃത്തിയും പ്രകൃതിയെ തന്നെ ഈശ്വരൻ ആയി സങ്കൽപ്പിക്കുന്ന പ്രാണനുള്ളവയിലെല്ലാം ആത്മാവ് എന്നത് ഈശ്വരാശം ആണെന്നും ആ തത്വം എന്നിൽ വസിക്കുന്നു എന്നും പഠിപ്പിച്ച ലോകാസമസ്താ സുഖിനോ ഭവന്തു: എന്ന് പ്രാർത്ഥിക്കുന്ന സനാതന ധർമത്തെക്കാൾ വലിയ സമാധാനം നൽകുന്ന മറ്റൊരു മതം ഏത്?
    പിന്നെ ആയിരം തേൻതുള്ളിയിലൊരു മീൻതുള്ളി എന്ന് പറയുംപോലെ അവിടെയുമിവിടെയും ആരെങ്കിലുമൊക്കെ ദുഷ്ടത പ്രവർത്തിക്കുന്നവരും ഉണ്ടാകാം. എന്നാൽ അതൊരിക്കലും മതം പറയുന്ന വഴിയല്ല 🙏

  • @deepakozhissery1000
    @deepakozhissery1000 3 วันที่ผ่านมา +1

    തീവ്രവാദം ഇല്ലാതെയാകട്ടെ

  • @umaumas7587
    @umaumas7587 3 วันที่ผ่านมา +1

    ഒരു നല്ല മനുഷ്യനായി ജീവിക്കാൻ മതം മാറേണ്ട ആവശ്യമുണ്ടോ? മനസ്സുനന്നായാൽപ്പോരേ? വിശാലഹൃദയമുള്ളവർ ഒന്നു സൂക്ഷിച്ചു തന്നെ ഓരോ അടിയും മുന്നോട്ടു വയ്ക്കുന്നതു തന്നെ നല്ലത്.❤

  • @SK-nh9xf
    @SK-nh9xf 2 วันที่ผ่านมา

    മനുഷ്യന് ആവശ്യം സ്വാതന്ത്ര്യമാണ്
    മനുഷ്യരെ അടിമകളാക്കുന്ന ഒരു പ്രത്യയശാസ്ത്രവും ഒരു വ്യവസ്ഥിതിയും നിലനിൽക്കില്ല, മനുഷ്യൻ ചെയ്യുന്ന ഏതൊരു പ്രവർത്തിക്കും കാലം കണക്കുതീർക്കും

  • @NandanamTripunithura
    @NandanamTripunithura 3 วันที่ผ่านมา +1

    Sathyathileku Marunnavarku Welcome 🙏 0nnilum Kollullatha Mathathil Ninnum Sanadhana Dharmathilekku Varika ❤❤❤🎉🎉🎉

  • @sureshlal8878
    @sureshlal8878 18 ชั่วโมงที่ผ่านมา

    Dear Sister Ignorance is darkness. Knowledge is truth .