ബൈബിൾ ലും കോപ്പും എല്ലാം എടുത്തു തോട്ടിൽ ഇട്ടാൽ തന്നെ മിഡിലെ ഈസ്റ്റേ ലെ പകുതി പ്രശ്നം തീരും 😂. ശക്തരായ അമേരിക്കൻ പടക്പ്പൽ അവിടെ കിടക്കുന്നതെ കൊണ്ട് ഇസ്രായേൽ പോരാടുന്നു. അല്ലെകിൽ കൊയമ്മാര് യഹോവയെക്കൂടി കുരിശിൽ കേറ്റി യേനെ. USA💪💪💪💪
@@Jasmine-wy3hc യഹൂദരായവർ ആണ് ക്രിസ്റ്റാനിറ്റി തുടങ്ങിയതു.. അതായത് സകല മനു ഷർക്കുo വേണ്ടിയുള്ള സുവിശേഷം.... കർത്താവായ യേശുവാണ് വേഷത്തിൽ മനുഷ നായിവന്ന അവരുടെ ദൈവം എന്നു അവർ അറിയും... അവരുടെ പുസ്തകമായ പഴയ നിയമത്തിലെ സഖറിയ 12 :10 എന്ന പ്രവചനം നിവർത്തികരിക്കും.. അതുപോലെ വെറെയും പ്രവചനങ്ങൾ...
@@Jasmine-wy3hcഅംഗീകരിച്ചിരിക്കും, കാരണം ബൈബിൾ അനുസരിച്ചു അവർ കുത്തിയവങ്കലെക്കു അവർ നോക്കും എന്ന് ദൈവ വചനം പറയുന്നു, അത് നടന്നിരിക്കും സഹോദരി, വേണമെങ്കിൽ താങ്കൾക്കും വിശ്വസിക്കാം
ആദ്യം കേട്ടപ്പോൾ ഒരു ബൈബിൾ പ്രഭാഷണമാണോയമന്ന് കരുതി അവസാനം കേട്ടപ്പോൾ എനിക്ക് എന്നെകുറിച്ച് അവഞ്ജയും താങ്കളെകുറിച്ച് അഭിമാനവും തോന്നി.ഒരിക്കലും ബൈബിൾ ഗ്രഹിക്കേണ്ട ആവശ്യമില്ലാത്ത താങ്കൾ ബൈബിളിലെ പ്രവചനങളെ എത്ര മനോഹരമായീട്ടാണ് അവതരിപ്പുച്ചത്.വളരെ സന്തോഷവും അതോടൊപ്പം അവസാനം കണ്ണുകൾ ഊറനണിഞ്ഞു യാഹോവ നിങളെ തീർച്ചയായും കരുതുമെന്ന് ഞാൻ വിശ്വസിക്കുന്നു സഹോദരാ
ഒരു രക്ഷയുമില്ല, നിങ്ങളാണ് ഏറ്റവും വലിയ ബൈബിൾ സത്യങ്ങൾ മനസ്സിലാക്കി വിളിച്ച് പറയുന്ന ഇവാഞ്ജലിസ്റ്റ്. ഞാൻ കേട്ടിട്ട് ഉള്ളതില് വെച്ച് ഏറ്റവും മഹത്തരമായ സുവിശേഷ പ്രഹോഷണം ആണ് സുനില് സാർ നടത്തിയത് ❤
എല്ലാം തന്റേടത്തോടെ തുറന്നുപറയാൻ മനസ്സുകാണിച്ചതിനു നന്ദി ദൈവം അനുഗ്രഹിക്കട്ടെ ബൈബിളിലെ ഓരോ പ്രവചനവും സത്യമായികൊണ്ടിരിക്കുന്നു. Praise to be Jesus Christ now and for ever amen🙏❤️.
എഡോ വിഡ്ഡി എല്ലാവരേം ഒന്നിച്ചു കൂട്ടിയത് ഒന്ന് പോലും ബാക്കി വെക്കില്ല എന്ന് ദൈവം പറഞ്ഞത് കൊണ്ട് ആണ് അത് തനിക്ക് മനസ്സിലായില്ലേ ബൈബിള് മുഴുവന് വായിക്കു മനസ്സിലാവും
ABC അഭിനന്ദനങ്ങൾ🎉🎉🎉🎉 എന്നും സത്യത്തിൻ്റെ പക്ഷം നിൽക്കുന്ന നിങ്ങൾക്ക് Big Salute🖐️🖐️🖐️ വി. ബൈബിൾ പറയുന്നു. ഇസ്രായേലിനെ അനുഗ്രഹിക്കുന്നവരെ ഞാൻ ( യാഹോവയായ ദൈവം) അനുഗ്രഹിക്കും.ഇസ്രായേലിനെ ശപിക്കുന്നവരെ ഞാനും ശപിക്കും"". തുടർന്ന് ഇപ്രകാര വചനം പറയുന്നു. ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു നൽകിയ ദേശമായിരുന്നു ഇസ്രായേൽ. സമ്പൽ സമൃദ്ധിയുടെ നാട്. വി. ബൈബിൾ വിശേഷിപ്പിക്കുന്നത് 🎼തേനും പാലും ഒഴുകുന്ന കാനാൻ ദേശം എന്നായിരുന്നു. എന്നാൽ ഇസ്രായേൽ ജനം ദൈവത്തെ മറുതലിച്ചു പാപം ചെയ്തു. അവരെ രക്ഷിക്കുവാൻ ദൈവം തന്നെ മനുഷ്യനായി ഭൂമിയിൽ അവതരിച്ചു. സക്ഷാൽ യേശു ക്രിസ്തു. അവനെയും അവർ പിടിച്ചു കുരിശിൽ തറച്ചു കൊന്നു. യേശുവിനെ വിചാരണക്കായി അന്നത്തെ ഭരണാധികാരി പിലാത്തോസിൻ്റെ മുൻപിൽ നിൽക്കുമ്പോൾ യഹൂദ ജനം വിളിച്ചു പറഞ്ഞു." അവൻ്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ തലമുറകളുടെ മേലും വീഴട്ടെ എന്ന് ". ആ ജനം വിളിച്ചു പറഞ്ഞത് അക്ഷരാത്ഥത്തിൽ നിറവേറി. അന്നുമുതൽ ഇന്നുവരെ അവർക്ക് സമാധാനം ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. പിന്നീട് അവരുടെ ആലയം ജറുസലെം തകർക്കപ്പെട്ടു . റോമാക്കാർ അവരെ തടവുകാരാക്കി കൊണ്ടുപോയി (AD70) ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്കും അവർ ചിതറിക്കപ്പെട്ടു. പിന്നിട് ഹിറ്റ്ലർ അവരെ കൂട്ടമായി കൊല ചെയ്തു. ലോകത്തിൻ്റെ എല്ലാ ഭാഗത്തും അവർ പീഡിപ്പിക്കപ്പെട്ടപ്പോൾ നമ്മുടെ ഇന്ത്യ അവരെ നെഞ്ചോട് ചേർത്തു പിടിച്ചു.❤❤❤ ലോകത്തിൻ്റെ നാനാഭാഗത്ത് ചിതറിക്കപ്പെട്ട അവർക്ക് തങ്ങളുടെ മാതൃരാജ്യം നഷ്ടപ്പെട്ടു. പിന്നീട് ഓട്ടോമാൻ തുർക്കികൾ അവരുടെ രാജ്യം കൈയ്യേറി. ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിച്ചു. കാലം കടന്നുപോയി 1946 ൽ Great Britan ൻ്റെ നേതൃത്വത്തിൽ ജനീവയിൽ നടന്ന സമാധാന ഉടമ്പടിയിൽ തങ്ങളുടെ മാതൃരാജ്യം അവർക്ക് വില കൊടുത്തു വാങ്ങണ്ടി വന്നു. അതാണ് ചരിത്രം. ലോകം കണ്ട 90 % കണ്ടുപിടുത്തങ്ങളും ഇവരുടെ സംഭാവനയാണ്. 90% നോബൽ സമ്മാന ജേതാക്കളും ഇവർ തന്നെ. ബുദ്ധി വൈഭവത്തിൽ ഇവരെ കവച്ചു വയ്ക്കാൻ ലോകത്തിൽ മറ്റൊരു ജനതയില്ല. വി. ബൈബിൾ പറഞ്ഞത് എല്ലാം അക്ഷരാത്ഥത്തിൽ നിറവേറികൊണ്ടിരിക്കുന്നു. അവരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. അവർ യേശുവിനെ ഏറ്റു പറയുന്ന നാളിൽ മാത്രമേ സമാധാനം ഉണ്ടാകൂ. എന്നാണ് വിശ്വാസം. ബൈബിൾ പ്രവചനങ്ങൾ എല്ലാം അക്ഷരാത്ഥത്തിൽ നിറവേറികൊണ്ടിരിക്കുന്നു.❤❤❤jai Israel. God bless lsrael. God bless India.🙏🙏🙏🙏🙏❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱🇮🇱
നിങ്ങൾ പറഞ്ഞ ബൈബിൾ സത്യങ്ങൾ കേട്ട് കണ്ണുകൾ നിറഞ്ഞു നിങ്ങൾ ലോകം മുഴുവൻ പോയി എന്റെ വചനങ്ങൾ പ്രസങ്ങിയ്ക്കുവിൻ നിങ്ങൾ ഇപ്പോൾ അതു ചെയ്തു ദൈവം നിങ്ങളെ ദൈവം ങ്ങനുഗ്രഹിക്കട്ടെ
എനിക്ക് ചിരിയും അത്ഭുതവും വരുന്നു, കാരണം ഒരു ക്രിസ്ത്യൻ പുരോഹിതനോ പാസ്റ്ററോ സുവിശേഷകനോ പറയേണ്ട ക്രിസ്ത്യൻ വിശ്വാസത്തിന്റെ ഉള്ളടക്കത്തെ വളരെ ലളിതമായി അവതരിപ്പിക്കുന്ന രണ്ട് പത്രപ്രവർത്തകർ ഇവർ ചെയ്യുന്നത് ഒരുതരത്തിൽ ഒരു ക്രിസ്ത്യൻ പ്രേഷിത വേല തന്നെയാണ്... അനേകം പേര് കുറച്ചെങ്കിലും ഇതെല്ലാം കണ്ടു അറിഞ്ഞു മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാക്കും ഇതാണ് പറയുന്നത് ക്രൈസ്തവ-യഹൂദരുടെ ജീവിക്കുന്ന ഒരു ദൈവം ഉണ്ടെന്ന്... അങ്ങേര് ഇവിടെ ഈ രണ്ട് മാധ്യമ പ്രവർത്തകരെ ഉപയോഗിക്കുന്നു.... എന്തായാലും ഇവർ പറയുന്നത് പച്ച പരമാർത്ഥം തന്നെയാണ്... ഇനിയും കണ്ണ് തുറന്നു കാതുകൾ കൂർപ്പിച്ചു ഇരിക്കുക ദൈവവചനങ്ങൾ ഇനിയും നിവർത്തിആയികൊണ്ടിരിക്കുന്നു.. അവസാനകാലത്ത് ഇസ്രായേലും ജെറുസലേംമും ലോകത്തിന്റെ കേന്ദ്രബിന്ദുവായി ലോകത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കാൻ പോകുന്നു അതെന്താ എന്നുള്ളത് ബൈബിളിൽ പലയിടത്തും വ്യക്തമായി എഴുതി വെച്ചിരിക്കുന്നു... ലോകം കിടുങ്ങാൻ പോകുന്ന പലതും ഇനിയും സംഭവിക്കും ഇതെല്ലാം ഈറ്റ് നോവിന്റെ ആരംഭം മാത്രം..... വിശ്വസിക്കേണ്ടവർക്കു വിശ്വസിക്കാം അല്ലാത്തവർ കണ്ടു വിശ്വസിക്കേണ്ടിവരും 👍🏻👍🏻
ബൈബിൾ എഴുതി വച്ചിരിക്കുന്ന ഓരോ കാര്യങ്ങളും നിവർത്തിയായി കൊണ്ടിരിക്കുകയാണ് ഇനിയും നിവർത്തിയാവാൻ ഒരുപാട് ഉണ്ട് അപ്പോൾ ലോകത്തുള്ള സകല ജനങ്ങളും ഇത് മനസ്സിലാക്കി ദൈവത്തിങ്കലേക്ക് കണ്ണുതുറക്കും അപ്പോഴാണ് കർത്താവിന്റെ വരവ് അടുക്കുന്നത് ഇത് റിയാലിറ്റിയാണ് ഇതാണ് സത്യം ഇത് മാത്രമാണ് സത്യം ഇതിനപ്പുറം ഇനിയൊരു സത്യം ഇല്ല
@@saheern3623 ദെയ്വീക കാര്യങ്ങൾ മനസിലാക്കാൻ വളരെ പ്രയാസമാണ് അതിനു ഉള്ളിൽ പരിശുദ്ധത്മ ചൈതന്യം വേണം... സാത്താണിക് കാര്യങ്ങൾ മനസിലാക്കാൻ ഏതു കിഴങ്ങാനും സാധിക്കും ഉദാഹരണം തള്ളാഹുവിനെ പോലെ
ഒരുകോടി ലൈക് ഞാൻ അയക്കുന്നു സകല സുവിശേഷ പ്രവർത്തനങ്ങളെ കാളും പ്രസംഗങ്ങളെ കാളും ബൈബിൾ ക്ലാസുകളെ കാളും ഉൽകൃഷ്ടവും ഹ്രിസ്വവും ഹൃദയ സ്പർശിയും ഗുഡാ ർദ്ധവും രമണീയവും ആയിരുന്നു ഈ സംഭാഷണങ്ങൾ ദൈവം താങ്കളെയും പ്രവർത്തനങ്ങളെയും ഉയരങ്ങളിൽ എത്തിക്കട്ടെ
ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയുംെ ചെയ്യുന്ന ജനവും രാജ്യവും ഇസ്രയേലാണ്.❤❤ എൻ്റെ രക്ഷകനായ യേശുക്രിസ്തു ഇസ്രയേലിൽ യഹൂദാഗോത്രത്തിൽ ജനിച്ചു.❤❤ Love you Jesus❤❤❤
നമ്മുടെ രാജ്യം അനുഗ്രഹിക്കപ്പെട്ട രാജ്യം ആണ് കാരണം നമ്മൾ ജുതൻമാർക്ക് എല്ലാ സ്വതന്ത്രവും കൊടുത്തു സ്വീകരിച്ചു ആ നന്ദിയും സ്നേഹം നമ്മളോട് അവർക്ക് ഇപ്പോഴും ഉണ്ട് അവര് ഉളള കാലം വരെ അത് ഉണ്ടാവും
എന്തെന്നാല് എനിക്കു വിശന്നു; നിങ്ങള് ഭക്ഷിക്കാന് തന്നു. എനിക്കു ദാഹിച്ചു; നിങ്ങള് കുടിക്കാന് തന്നു. ഞാന് പരദേശിയായിരുന്നു; നിങ്ങള് എന്നെ സ്വീകരിച്ചു. മത്തായി 25 : 35
രാജാവു മറുപടി പറയും: സത്യമായി ഞാന് നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത്. മത്തായി 25 : 40
Hi dears God is living God. Our Christ Jesus coming soon. Prepare ourselves to receive the Lord. Cast out all abominations and fornication in the midst. So Isreal is the time clock for the entire world. Our saviour is coming. So get up everybody from the deep sleep. Rapture soon. Hurry up❤
പ്രിയ കുഞ്ഞുങ്ങളെ, നിങ്ങൾക്കു വേണ്ടിയും കൂടിയാണ് കർത്താവായ യേശു കാൽവരിയിൽ മരിച്ചത്. വിശ്വസിക്കൂ, രെക്ഷ പ്രാപിക്കൂ. ദൈവം നിങ്ങളെ രണ്ടുപേരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഇസ്രായേൽ നോട് ഉ ള്ള ബന്ധത്തിലെ അവസാന യുദ്ധം ഇതല്ല.എസക്കീയേ ൽ പ്രവചനം 38, 39 അധ്യായങ്ങളിൽ അധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന യുദ്ധം ആണ് റഷ്യ ഉൾപ്പെട്ട യുദ്ധം ആയിരിക്കും അണുവായുധം വരെ പ്രയോഗിക്കപ്പെടും
അനിൽ ഭായ് നിങ്ങളെക്കൊണ്ട് ദൈവം പറയിപ്പിച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ "നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കുo, നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും" Bible.
പ്രീയ സുനിൽ ഈ സത്യം ലോകത്തോട് തുറന്നു പറയുന്ന താങ്കളുടെ തലമുറകൾ അനുഗ്രഹിക്കപ്പെടും തീർച്ച. ഇത് കേൾക്കുമ്പോൾ ഉറഞ്ഞു തുള്ളുന്ന ഒരു കൂട്ടം സർപ്പസന്തതികൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ ആത്യന്തിക വിജയം സത്യത്തിനു മാത്രം.
ബൈബിൾ തന്നെ പറയുന്നുണ്ട്. നിങ്ങൾ എന്നെ വിളിച്ചില്ലെങ്കിൽ ഈ കല്ലുകൾ എനിക്കുവേണ്ടി ആർപ്പിടുമെന്ന് .മറ്റൊന്ന് ,കാള തന്റെ ഉടമയേയും കഴുത തന്റെ യജമാനനെയും തിരിച്ചറിയു൬ു എൻറെ ജനമോ എന്നെ അറിയുന്നില്ല ഇത് യഹൂദനോടും ക്രിസ്ത്യാനികൾ എന്ന് പേരുള്ളവരോടു൦ ദൈവം വചനത്തിലൂടെ പറയുന്നതാണ് .
❤താങ്കളുടെ ഇതുവരെയുള്ളതിൽ ഏറ്റവും നല്ല വീഡിയോ വാർത്ത. താങ്കളെപ്പോലെയുള്ള ഏതെങ്കിലും വാർത്താ മാധ്യമം ഈ വിലപ്പെട്ട ബൈബിൾ സത്യങ്ങൾ ജനങ്ങളെ അറിയിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ഇതിനുമുമ്പ് ആഗ്രഹിച്ചിട്ടുള്ളതാണ്. ദൈവവചനമായ ബൈബിൾ സത്യങ്ങൾ തന്റെടത്തോടെ പറയുവാൻ ധൈര്യത്തോടെ പറയുവാൻ താങ്കൾ കാണിച്ച ചങ്കൂറ്റത്തിനായി ഞാൻ താങ്കളെ അഭിനന്ദിക്കുന്നു; നന്ദി പറയുന്നു ദൈവവചന സത്യത്തെ തന്റേടത്തോടെ തുറന്നു പ്രസ്താവിച്ച (ധീരനായ ഡൊണാൾഡ് ട്രംപിനെ പോലെ) താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഇക്കാര്യത്തിൽ താങ്കൾ ഒരു മറുനാടൻ അല്ല എന്ന് തെളിയിച്ചിരിക്കുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും എൻറെ വചനങ്ങളോ ഒരുനാളും ഒഴിഞ്ഞു പോകയില്ല" എന്ന് യേശുക്രിസ്തു പ്രഖ്യാപിച്ചിരുന്നു ബൈബിൾ സത്യമായ ദൈവവചനം ആകുന്നു എന്നും, മനുഷ്യർക്കായി ദൈവം നിത്യരക്ഷ ഒരുക്കിയിരിക്കുന്നു എന്നും, "ഞാൻ തന്നെ വഴിയും സത്യവുംജീവനും ആകുന്നു ഞാൻ മുഖാന്തരം അല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ (ദൈവത്തോട് കൂടെയുള്ള നിത്യ രാജ്യത്തിൽ ) എത്തുന്നില്ല " എന്നുള്ള യേശുക്രിസ്തുവിന്റെ വചനപ്രകാരം മനുഷ്യൻറെ പാപപരിഹാരത്തിനു വേണ്ടിയുള്ള യേശുക്രിസ്തുവിന്റെ ക്രൂശ് മരണ യാഗത്താൽമാത്രമേ ആവശ്യക്കാരനായ, വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും ദൈവം ഒരുക്കിയിരിക്കുന്ന നിത്യക്ഷ പ്രാപിക്കാൻ കഴിയു . ഇസ്രായേലുമായി ബന്ധപ്പെട്ട നടക്കുന്ന ഈ അന്ത്യകാല സംഭവങ്ങൾ - ദൈവവചനമായ ബൈബിളിന്റെ ആധികാരികത മനസ്സിലാക്കുവാൻ ,ബൈബിൾ ശ്രദ്ധയോടെ പരിശോധിക്കുവാൻ ദൈവവചനത്തിങ്കലേക്ക് തിരിയുവാൻ , ദൈവിക സത്യം മനസ്സിലാക്കുവാൻ ദൈവം ഒരുക്കിയ നിത്യജീവൻ പ്രാപിക്കുവാൻ അനേകർക്കിടയാവട്ടെ
ഇസ്രായേൽ മുമ്പും പലതവണ തോറ്റിട്ടുണ്ട്, അത് എപ്പോഴെല്ലാം യാഹ് എന്ന ഏകസത്യാ ദൈവത്തോട് മറുതലിചാപോളെല്ലാം.എപ്പോളെല്ലാം അനുസരിച്ചുവോ അപ്പോഴെല്ലാം ദൈവം വിജയം നൽകിയിട്ടുണ്ട്. എങ്കിലും യാകൂബിനോടുള്ള സ്നേഹം അനന്തമാണ്.
അബ്രഹാമിന് ദൈവം കൊടുത്ത വാഗ്ദത്തമായ ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കുക അവനെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും അവനെ ശപിക്കുന്നവനെ ഞാൻ ശപിക്കും .ഇത് ജീവനുള്ള ദൈവത്തിൻറെ വാക്കാണ് .യഹൂദനെ ആര് സംരക്ഷിക്കുന്നു അവരെ ദൈവം സംരക്ഷിക്കും അനുഗ്രഹിക്കും. നമ്മുടെ രാജ്യം ദൈവത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ് .
@@jomitk.j8016we were Hindus before converting to Christian’s ,ath manasilaku,and stop telling people ente daivam ningalude daivam ,there’s only one god and Jesus never said he’s daivam
എനിക്ക് ക്രിസ്ത്യൻ ബൈബിൾ നേ പറ്റിയിട്ട് ഒന്നും അറിയിലാ but ഇത് കേട്ടിട്ട് കോരി തരിച്ചു പോയി ഹൊ... പണ്ടത്തെ കാലത്തേക്ക് പോയപോലെ തോന്നി അത്രയ്ക്ക് നല്ല അവതരണം....
യേശു പറയുന്നു ഭൂമിയിൽഎന്നെ ഏറ്റുപറയുന്നവനെ സ്വർഗത്തിൽ എന്റെ പിതാവിന്റെ മുൻപിൽ ഞാനും ഏറ്റുപറയും. സ്വർഗത്തിൽ നിങ്ങളെ രണ്ടുപേരയും ഈശോ ഏറ്റു പറയാൻ ഇടവരുത്തട്ടെ 🙏🙏🙏
സുനിൽ നിങ്ങൾ ദൈവ വചനം പറയുമ്പോൾ അത് കേൾക്കുന്നവരെ സ്പർശിക്കുന്നു ജറമിയ 30.3 പറയുമ്പോൾ നിങ്ങൾ കൈകൾ തുറന്നു പിടിച്ചാണ് പറയുന്നത് അതിൽ മനസിലാകുന്നത് സുനിൽ ബൈബിൾ വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു വിശ്വാസി ആണ്, സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ, യേശു എല്ലാവരുടേയും ദൈവം ആണ് ഏതു മതസ്തർക്കും യേശുവിനോട് പ്രാർത്ഥിക്കാം 🙏
You said it bro ❤ when the Lucifer's children in the Churches of our land are ashamed to speak for the LORD KING of Heaven, HE Made HIS Beloved Children speak for HIM like Lions ❤🥰😇🙏
കാതുള്ളവർ കേട്ടുഗ്രഹിക്കട്ടെ, കണ്ണുള്ളവർ കണ്ടുഗ്രഹിക്കട്ടെ.. ഈ ലോകം കടന്നുപോയാലും ദൈവവചങ്ങൾ കടന്ന്പോകില്ല. അവ നിറവേറുകതന്നെ ചെയ്യും.. രണ്ടു സുഹൃത്തുക്കളും അന്വേഷിച്ചു, കണ്ടെത്തി. 90%ക്രിസ്ത്യാനികൾക്കും കിട്ടാത്ത ജ്ഞാനം... "GOD save you both "🙏🙏🙏🌹🫡
@Chikku122 if trust truly and faith fully according to Jesus and apostles doctrine flow you under protection heavenly angels remember not go behind luzifer Satan worshipers. If go you're in member antichrist and location in internal helfire
ആവർത്തന പുസ്തകം 17:2-7 ൽ അന്യദൈവങ്ങളേയും, സൂര്യചന്ദ്രന്മാരേയും ആരാധിക്കുന്ന മോദിയേപ്പോലെ ഉള്ളവരേ, സുനിലിനേപ്പോലെ ഉള്ളവരേ എങ്ങനെ കൊല്ലണം എന്ന് യഹോവ യഹൂദന്മാർക്ക് വിവരിക്കുന്നുണ്ട്. വായിച്ചു നോക്ക് അത് കോപ്പിയടിച്ച മാനവരിൽ മനോഹരൻ കുറച്ചുകൂടെ ഗ്രേഡ് കൂട്ടി താങ്ങി😂😂
എത്ര സത്യമായിട്ടാണ് താങ്കൾ ഇത് പറയുന്നത് ബൈബിൾ അരച്ച് കലക്കി കുടിച്ചതുപോലെയാണ് താങ്കൾ പറയുന്നത് സത്യം മാത്രം വിളിച്ചു പറയുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി പറയുന്നു ദൈവം അങ്ങനെ അനുഗ്രഹിക്കട്ടെ ഇതുപോലെ വീണ്ടും വീണ്ടും പറയുവാൻ അനുഗ്രഹിക്കട്ടെ
ബൈബിൾ പ്രവചനം അനുസരിച്ചു, ഇനി വരാൻ ഉള്ളൊരു യുദ്ധം ഒണ്ടു!! ഗോഗ് മഗോഗ് യുദ്ധം!! ഇസ്രായേലിന് എതിരെ, റഷ്യയുടെ നേതൃത്വത്തിൽ, ഇറാൻ, തുർക്കിയ മുതലായ ഇസ്ലാമിക രാജ്യങ്ങൾ അണിനിരക്കും!!!! എന്നാൽ അതും ഇസ്രായേൽ തന്നെ വിജയിക്കും.. ദൈവം അവരോടു കൂടെ.... ഇതെല്ലാം വഴി തെളിക്കുന്നത് യേശുവിന്റെ 2 ആം വരവിനെ ആണ്... അവനിൽ വിശ്വസിച്ചു, അവനെ ഏറ്റു പറയുന്നവർക്ക് രെക്ഷ.... രക്ഷിക്കപ്പെടാൻ ഉള്ള ഏക നാമം യേശു നാമം മാത്രം ❤
Praise the lord 🙏 ഞാൻ ഇത് കേൾക്കുമ്പോൾ ഇവിടെ ഇസ്രായേൽ സമയം 10.30 pm 25/9/2024 ദൈവത്തിന്റെ വചനം എത്ര നന്നായി ആണ് താങ്കൾ പറഞ്ഞത് തീർച്ചയായും താങ്കളെയും കുടുബത്തേയും ഈ ചാനലിനെയും ന്റെ ദൈവം അനുഗ്രഹിക്കും
@@muhammadanas9422 അതെ. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ. യഹോവ യാക്കോബിനെ വിളിച്ച പേരാണ് ഇസ്രായേൽ. യാക്കോബിന്റെ പരമ്പരയിൽ ആണ് ലോകരക്ഷകനായ യേശുക്രിസ്തു പിറന്നത്. ❤️
🌹 പ്രിയ സഹോദരാ, യഹോവയാം ദൈവം ഇയാളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 ഇത്രയും ഇയാളെ കൊണ്ട് പറയിച്ചത് ഇയാൾ പല ആവർത്തി ഉച്ചരിച്ച അതേ യഹോവയാം ദൈവമെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു 🌹
പ്രിയ സുനിൽ ജി ഈ എപ്പിസോഡ് ചെയ്ത അങ്ങേയ്ക്ക് കോടി കോടി പ്രണാമം. അങ്ങേയ്ക്ക് പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടായിരുന്നുവെന്ന് അങ്ങ് വിശുദ്ധ ബൈബിൾ വായിക്കുന്ന രീതിയിൽനിന്നുതന്നെ മനസ്സിലാക്കുവാൻ കഴിയും. ദൈവമായ കർത്താവിനെ മഹത്വപ്പെടുത്തിയതിന് നിങ്ങളെ രണ്ടുപേരെയും, നിങ്ങളുടെ ചാനലിനെയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.
സഹോദരൻമാരെ ഇസ്രായേലിന്റെ ദൈവത്തിൽ വിശ്വസിക്കുക. ഇതു ബൈബിൾ പ്രവചനങ്ങൾ പൂർത്തീകരിക്കപ്പെടുന്ന കാലം. ഇത് കാണാനും മനസിലാക്കാനും ഭാഗ്യം ലഭിച്ച ജനതയാണ് നാം. 🙏🏻praise the Lord 🙏🏻
യാഹ്വേ മാത്രമാണ് സത്യദൈവം എന്നും യാഹ്വേ യാണ് മനുഷ്യനായി ഭൂമിയിൽ വന്നു കുരിശിൽ ബലിയായി ഉയിർത്തെഴുന്നേറ്റ് സ്വർഗത്തിലേക്ക് പോയത് എന്ന് നിങ്ങൾ രണ്ടു പേരും വിശ്വസിക്കുന്നുണ്ടോ?? വിശ്വസിച്ചാൽ നിങ്ങളുടെ ആത്മാവിന് രക്ഷ കിട്ടും ❤
താങ്കളെ കൊണ്ടു ദൈവം പറയിപ്പിച്ചതാണ് ഈ വാക്കുകൾ...! ചെവിയുള്ളവൻ കേൾക്കട്ടെ. Thank you.... Br. Sunil
Absolutely
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്...
ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
ki@@littleflower4477
ബൈബിൾ ലും കോപ്പും എല്ലാം എടുത്തു തോട്ടിൽ ഇട്ടാൽ തന്നെ മിഡിലെ ഈസ്റ്റേ ലെ പകുതി പ്രശ്നം തീരും 😂.
ശക്തരായ അമേരിക്കൻ പടക്പ്പൽ അവിടെ കിടക്കുന്നതെ കൊണ്ട് ഇസ്രായേൽ പോരാടുന്നു. അല്ലെകിൽ കൊയമ്മാര് യഹോവയെക്കൂടി കുരിശിൽ കേറ്റി യേനെ. USA💪💪💪💪
Truth never fails
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശുമാത്രം കർത്താവെന്നു❤ ജീസസ് I trust in you ❤🎉
ജീസസ് christiney, യഹൂദർ അംഗീകരിക്കുന്നുണ്ടോ?
@@Jasmine-wy3hc
യഹൂദരായവർ ആണ് ക്രിസ്റ്റാനിറ്റി തുടങ്ങിയതു.. അതായത് സകല മനു ഷർക്കുo വേണ്ടിയുള്ള സുവിശേഷം....
കർത്താവായ യേശുവാണ് വേഷത്തിൽ മനുഷ നായിവന്ന അവരുടെ ദൈവം എന്നു അവർ അറിയും... അവരുടെ പുസ്തകമായ പഴയ നിയമത്തിലെ സഖറിയ 12 :10 എന്ന പ്രവചനം നിവർത്തികരിക്കും.. അതുപോലെ വെറെയും പ്രവചനങ്ങൾ...
@@Jasmine-wy3hcയേശുവിനെ യഹൂടാൻമാർ അംഗീകരിക്കുന്നില്ല.. ഇപ്പോഴും അവർ വാഗ്ദത്ത മാശിഹായ്ക്കുവേണ്ടി കാത്തിരിക്കുന്നു..
@@Jasmine-wy3hcഅംഗീകരിച്ചിരിക്കും, കാരണം ബൈബിൾ അനുസരിച്ചു അവർ കുത്തിയവങ്കലെക്കു അവർ നോക്കും എന്ന് ദൈവ വചനം പറയുന്നു, അത് നടന്നിരിക്കും സഹോദരി, വേണമെങ്കിൽ താങ്കൾക്കും വിശ്വസിക്കാം
ഉണ്ട് @@Jasmine-wy3hc
ആദ്യം കേട്ടപ്പോൾ ഒരു ബൈബിൾ പ്രഭാഷണമാണോയമന്ന് കരുതി അവസാനം കേട്ടപ്പോൾ എനിക്ക് എന്നെകുറിച്ച് അവഞ്ജയും താങ്കളെകുറിച്ച് അഭിമാനവും തോന്നി.ഒരിക്കലും ബൈബിൾ ഗ്രഹിക്കേണ്ട ആവശ്യമില്ലാത്ത താങ്കൾ ബൈബിളിലെ പ്രവചനങളെ എത്ര മനോഹരമായീട്ടാണ് അവതരിപ്പുച്ചത്.വളരെ സന്തോഷവും അതോടൊപ്പം അവസാനം കണ്ണുകൾ ഊറനണിഞ്ഞു യാഹോവ നിങളെ തീർച്ചയായും കരുതുമെന്ന് ഞാൻ വിശ്വസിക്കുന്നു സഹോദരാ
ഭയം കൂടാതെ സത്യം പറയുന്ന ABC Talks-nte ഈ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ!
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്...
ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
ദൈവത്തിന്റെ മക്കളും, സാത്താന്റെ അടിമകളും തമ്മിൽ പൊരിഞ്ഞ യുദ്ധം, സത്യം ജയിക്കട്ടെ 👍
Aaano😂
@@Ajju1919ni mandan thnne
@@travelbroz8172 mandammar aarrann vykathe ariyum
മാതവേശരണം
Daiva makka vijayichu aadi padi mun nirayil varum.i adi
ക്രൈസ്തവർക്കും ജൂതർക്കും മാത്രം അറിയാമായിരുന്ന കാര്യങ്ങൾ, എല്ലാവർക്കുമായി പറഞ്ഞത് വളരെ നല്ല കാര്യം. ദൈവത്തിന്റെ ഹിതം നിറവേറട്ടെ
യഹോവ ജീവിച്ചിരിക്കുന്ന ഏകദൈവവും 🔥ബൈബിൾ ജീവൻ ഉള്ള ഏക പരിശുദ്ധഗ്രന്ഥവും ആകുന്നു 🙏
യെഹോവ തന്നെയാണ് യേശു.. 🙏😊
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്...
ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
Ashurinte daivathepol veroru daivamilla
Amen
Yes, 🙏🙏🙏🙏@@littleflower4477
ഇത്രെയും ബൈബിൾ വചനങ്ങൾ ഉച്ചരിച്ച ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.
❤❤❤
👍
❤❤
ഈ RSS പ്രവർത്തകർക്ക് ക്രിസ്ത്യാനികളേ വലിയ വെറുപ്പാണല്ലോ , പിന്നെ ഈ ബൈബിളിലെ ദൈവത്തേ ഇങ്ങനെ പുകഴ്ത്തേണ്ട ഗതികേട് എന്താണ് ഇവർക്ക് ?
ആമേൻ
ഒരു രക്ഷയുമില്ല, നിങ്ങളാണ് ഏറ്റവും വലിയ ബൈബിൾ സത്യങ്ങൾ മനസ്സിലാക്കി വിളിച്ച് പറയുന്ന ഇവാഞ്ജലിസ്റ്റ്. ഞാൻ കേട്ടിട്ട് ഉള്ളതില് വെച്ച് ഏറ്റവും മഹത്തരമായ സുവിശേഷ പ്രഹോഷണം ആണ് സുനില് സാർ നടത്തിയത് ❤
സുനിൽച്ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
ദൈവത്തിന്റെ അനുഗ്രഹം ഉള്ളവർക്ക് ഇത് പറയാൻ കഴിയുക ഒ ള്ളൂ
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്...
ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
എല്ലാം തന്റേടത്തോടെ തുറന്നുപറയാൻ മനസ്സുകാണിച്ചതിനു നന്ദി ദൈവം അനുഗ്രഹിക്കട്ടെ ബൈബിളിലെ ഓരോ പ്രവചനവും സത്യമായികൊണ്ടിരിക്കുന്നു. Praise to be Jesus Christ now and for ever amen🙏❤️.
ദൈവവും സാത്താനും ആയിട്ടുള്ള യുദ്ധം ഇസ്രായേൽ ❤️❤️💕👍👍👍
പ്രിയ സുനിലേ യഹോവയുടെ വചനങ്ങൾ നിറവേറുന്നു എന്ന് വിശ്വസിക്കുന്ന താങ്കളിൽ നിശ്ചയമായും ദൈവാത്മാവ് പ്രവർത്തിച്ചിരിക്കുന്നു അനുഗ്രഹിച്ചിരിക്കുന്നു
🙏🙏
God bless you
പ്രിയ സുനിൽ അഭിനന്ദനങ്ങൾ. അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
Yes dear Sunil it's clearly written in the Holy Bible and it's being fulfilled when you deeply see each incident. May God Almighty bless you.
ഞങ്ങൾ കൃസ്ത്യാനികൾ പറയാനാഗ്രഹിക്കുന്നത് താങ്കൾ പറയുന്നു ഞങ്ങളുടെ ദൈവത്തിൻ്റെ നാമത്തെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഉയർത്തിയിരിക്കുന്നു.❤❤
യഹോവയെ മഹത്വ പെടുത്തുന്ന നിങ്ങൾ 2 പേ രെയു० (യഹോവ) ദൈവവു० മഹത്വപെടുത്തു०. Hallelujah
ചാനൽ ദൈവ ക്യ പയാൽ നിറയട്ടെ...
നിങ്ങൾ സത്യം വിളിച്ചു പറയുന്നു..❤❤
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്...
ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
ബൈബിൾ സത്യംവേദ പൂസ്തകമാണ് ❤❤❤
❤❤❤❤❤❤
❤❤❤
സഹോദരൻമാർക്ക് എല്ലാ അനുഗ്രഹങ്ങളും യേശു നൽകട്ടെ
ദൈവം ബൈബിളിൽ പറയുന്നുണ്ട് എൻറെ ക്രോധം കെട്ടടങ്ങുമ്പോൾ എല്ലാ ലോകത്തും ചിതറിപ്പോയ യഹൂദനെ ഞാൻ തിരികെ കൊണ്ടുവന്നു മഹാ സൈന്യമായി ഉയർത്തി നിർത്തും❤❤❤
എഡോ വിഡ്ഡി എല്ലാവരേം ഒന്നിച്ചു കൂട്ടിയത് ഒന്ന് പോലും ബാക്കി വെക്കില്ല എന്ന് ദൈവം പറഞ്ഞത് കൊണ്ട് ആണ് അത് തനിക്ക് മനസ്സിലായില്ലേ ബൈബിള് മുഴുവന് വായിക്കു മനസ്സിലാവും
Nammude Yesu Yeah Avan Orey Oru Karthavum Rakshithaavum Dheivavumaya Yesu Kristhuvaya Yahova Avan Mathramakunnu Nammude Ellavarudeyum Karthavum Rakshithaavum Dheivavumaya Yesu Kristhuvaya Yahova 💪💪💪💪💪💪
ABC അഭിനന്ദനങ്ങൾ🎉🎉🎉🎉 എന്നും സത്യത്തിൻ്റെ പക്ഷം നിൽക്കുന്ന നിങ്ങൾക്ക് Big Salute🖐️🖐️🖐️ വി. ബൈബിൾ പറയുന്നു. ഇസ്രായേലിനെ അനുഗ്രഹിക്കുന്നവരെ ഞാൻ ( യാഹോവയായ ദൈവം) അനുഗ്രഹിക്കും.ഇസ്രായേലിനെ ശപിക്കുന്നവരെ ഞാനും ശപിക്കും"". തുടർന്ന് ഇപ്രകാര വചനം പറയുന്നു. ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു നൽകിയ ദേശമായിരുന്നു ഇസ്രായേൽ. സമ്പൽ സമൃദ്ധിയുടെ നാട്. വി. ബൈബിൾ വിശേഷിപ്പിക്കുന്നത് 🎼തേനും പാലും ഒഴുകുന്ന കാനാൻ ദേശം എന്നായിരുന്നു. എന്നാൽ ഇസ്രായേൽ ജനം ദൈവത്തെ മറുതലിച്ചു പാപം ചെയ്തു. അവരെ രക്ഷിക്കുവാൻ ദൈവം തന്നെ മനുഷ്യനായി ഭൂമിയിൽ അവതരിച്ചു. സക്ഷാൽ യേശു ക്രിസ്തു. അവനെയും അവർ പിടിച്ചു കുരിശിൽ തറച്ചു കൊന്നു. യേശുവിനെ വിചാരണക്കായി അന്നത്തെ ഭരണാധികാരി പിലാത്തോസിൻ്റെ മുൻപിൽ നിൽക്കുമ്പോൾ യഹൂദ ജനം വിളിച്ചു പറഞ്ഞു." അവൻ്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ തലമുറകളുടെ മേലും വീഴട്ടെ എന്ന് ". ആ ജനം വിളിച്ചു പറഞ്ഞത് അക്ഷരാത്ഥത്തിൽ നിറവേറി. അന്നുമുതൽ ഇന്നുവരെ അവർക്ക് സമാധാനം ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. പിന്നീട് അവരുടെ ആലയം ജറുസലെം തകർക്കപ്പെട്ടു . റോമാക്കാർ അവരെ തടവുകാരാക്കി കൊണ്ടുപോയി (AD70) ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്കും അവർ ചിതറിക്കപ്പെട്ടു. പിന്നിട് ഹിറ്റ്ലർ അവരെ കൂട്ടമായി കൊല ചെയ്തു. ലോകത്തിൻ്റെ എല്ലാ ഭാഗത്തും അവർ പീഡിപ്പിക്കപ്പെട്ടപ്പോൾ നമ്മുടെ ഇന്ത്യ അവരെ നെഞ്ചോട് ചേർത്തു പിടിച്ചു.❤❤❤ ലോകത്തിൻ്റെ നാനാഭാഗത്ത് ചിതറിക്കപ്പെട്ട അവർക്ക് തങ്ങളുടെ മാതൃരാജ്യം നഷ്ടപ്പെട്ടു. പിന്നീട് ഓട്ടോമാൻ തുർക്കികൾ അവരുടെ രാജ്യം കൈയ്യേറി. ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിച്ചു. കാലം കടന്നുപോയി 1946 ൽ Great Britan ൻ്റെ നേതൃത്വത്തിൽ ജനീവയിൽ നടന്ന സമാധാന ഉടമ്പടിയിൽ തങ്ങളുടെ മാതൃരാജ്യം അവർക്ക് വില കൊടുത്തു വാങ്ങണ്ടി വന്നു. അതാണ് ചരിത്രം. ലോകം കണ്ട 90 % കണ്ടുപിടുത്തങ്ങളും ഇവരുടെ സംഭാവനയാണ്. 90% നോബൽ സമ്മാന ജേതാക്കളും ഇവർ തന്നെ. ബുദ്ധി വൈഭവത്തിൽ ഇവരെ കവച്ചു വയ്ക്കാൻ ലോകത്തിൽ മറ്റൊരു ജനതയില്ല. വി. ബൈബിൾ പറഞ്ഞത് എല്ലാം അക്ഷരാത്ഥത്തിൽ നിറവേറികൊണ്ടിരിക്കുന്നു. അവരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. അവർ യേശുവിനെ ഏറ്റു പറയുന്ന നാളിൽ മാത്രമേ സമാധാനം ഉണ്ടാകൂ. എന്നാണ് വിശ്വാസം. ബൈബിൾ പ്രവചനങ്ങൾ എല്ലാം അക്ഷരാത്ഥത്തിൽ നിറവേറികൊണ്ടിരിക്കുന്നു.❤❤❤jai Israel. God bless lsrael. God bless India.🙏🙏🙏🙏🙏❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱🇮🇱
നിറഞ്ഞ കണ്ണു കളോടെ അല്ലാതെ എനിക്ക് ഇതു കേൾക്കാൻ കഴിയില്ല എന്റെ ദൈവം വലിയവൻ ❤😢ഈ ചാനൽ യൂട്യൂബിൽ ചരിത്രം ആയി മാറട്ടെ
Charithram!!!???😂😂😂
വാസ്തവം ഇത്ര വലിയ സാക്ഷ്യം കേട്ടിട്ടില്ല.
നിങ്ങൾ പറഞ്ഞ ബൈബിൾ സത്യങ്ങൾ കേട്ട് കണ്ണുകൾ നിറഞ്ഞു നിങ്ങൾ ലോകം മുഴുവൻ പോയി എന്റെ വചനങ്ങൾ പ്രസങ്ങിയ്ക്കുവിൻ നിങ്ങൾ ഇപ്പോൾ അതു ചെയ്തു ദൈവം നിങ്ങളെ ദൈവം ങ്ങനുഗ്രഹിക്കട്ടെ
എത്ര സത്യം ആണ് ഈ സഹോദരൻ പറയുന്നത് ഭാരതം ദൈവത്താൽ അനുഗ്രഹിക്കപെട്ട രാജ്യം
കേരളത്തിൻ്റെ കാര്യത്തിൽ അതു ശരിയല്ല😢
@@josephchathamkuzhy274😂
എബിസിലൂടെ ലോകം അറിയട്ടെ ദൈവവചനത്തിന്റെ ശക്തി എന്താണെന്ന് നിങ്ങളെയും നിങ്ങളുടെ ചാനലിനെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
😄😄😄
എത്ര സത്യസന്ധം ആയിട്ടാണ് നിങ്ങൾ പറയുന്നത് ഇനിയും മനസ്സിലാക്കാൻ പറ്റാത്തവർ ഒന്നുകൂടി കേട്ടെങ്കിലും മനസ്സിലാക്കട്ടെ 👍👍👍
എബിസി ക്കു ഒരു ബിഗ് സല്യൂട്ട്. ബൈബിൾ വചനങ്ങൾ കൃത്യമായി അവതരിപ്പിച്ച, 4000 വര്ഷങ്ങളായി ദൈവം കാത്തുപരിപാലിച്ച ഇസ്രായേലിനെ അവതരിപ്പിച്ചതിനു.
❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤
4000 വര്ഷമോ ഇത്തരം എഴുത്തുകള് പ്രചരിപ്പിക്കരുത് . ബൈബിളില് ഇല്ലാത്തത് ഒന്നും പ്രചരിപ്പിക്കരുത്
😂😂😂😂
@@Amalgz6glനിന്റെ ചിരി നിന്റെ ഭവനത്തിൽ വിലാപം ആയി മാറാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
4000 കൊല്ലങ്ങൾക്ക് മുന്നം ആണ് എബ്രഹാംമിനെ വിളിക്കുന്നതും, യഹൂദരുടെ പരമ്പര ആരംഭിക്കുന്നതും... ബൈബിളിൽ ഉള്ള കാര്യം ആണ് @@യരലവ
ബൈബിൾ എഴുതിവെച്ചിട്ടുണ്ട് അവസാനകാലം സകല ജാതികളും സകല ഗോത്രങ്ങളും ദൈവത്തെ അറിയുമെന്ന് ❤❤🌹🌹🌹🥰🥰🥰
പക്ഷെ എല്ലാരും വിശ്വസിക്കില്ല... അനേകർ വിശ്വാസം ഉപേക്ഷിക്കും... എന്നാൽ ലോകം മുഴുവൻ സുവിശേഷം എത്തും ❤️
ഒന്നും വേണ്ട, കുറെ radical എലമെന്റ്സ് തീർന്ന് കിട്ടിയാൽ സമാധാനമായി ജീവിക്കാം പരസ്പരം ബഹുമാനിച്ചു..
🙏🙏🙏
സകല ജാതി (രാജ്യം )കൾക്കും നിന്നെ ഞാൻ ഒരു ഭാര മുള്ള കല്ലാകും എന്നൊരു വചനം ഉണ്ട് എന്ന് തോന്നുന്നു
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്...
ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
ഭൂരിപക്ഷം ക്രിസ്ത്യാനികൾക്ക് ഇല്ലാത്ത അറിവാണ് താങ്കൾക്ക് ബൈബിളിനെ കുറിച്ച് ഉള്ളത് . അനുമോദനങ്ങൾ.
എനിക്ക് ചിരിയും അത്ഭുതവും വരുന്നു, കാരണം ഒരു ക്രിസ്ത്യൻ പുരോഹിതനോ പാസ്റ്ററോ സുവിശേഷകനോ പറയേണ്ട ക്രിസ്ത്യൻ വിശ്വാസത്തിന്റെ ഉള്ളടക്കത്തെ വളരെ ലളിതമായി അവതരിപ്പിക്കുന്ന രണ്ട് പത്രപ്രവർത്തകർ ഇവർ ചെയ്യുന്നത് ഒരുതരത്തിൽ ഒരു ക്രിസ്ത്യൻ പ്രേഷിത വേല തന്നെയാണ്... അനേകം പേര് കുറച്ചെങ്കിലും ഇതെല്ലാം കണ്ടു അറിഞ്ഞു മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാക്കും ഇതാണ് പറയുന്നത് ക്രൈസ്തവ-യഹൂദരുടെ ജീവിക്കുന്ന ഒരു ദൈവം ഉണ്ടെന്ന്... അങ്ങേര് ഇവിടെ ഈ രണ്ട് മാധ്യമ പ്രവർത്തകരെ ഉപയോഗിക്കുന്നു.... എന്തായാലും ഇവർ പറയുന്നത് പച്ച പരമാർത്ഥം തന്നെയാണ്... ഇനിയും കണ്ണ് തുറന്നു കാതുകൾ കൂർപ്പിച്ചു ഇരിക്കുക ദൈവവചനങ്ങൾ ഇനിയും നിവർത്തിആയികൊണ്ടിരിക്കുന്നു.. അവസാനകാലത്ത് ഇസ്രായേലും ജെറുസലേംമും ലോകത്തിന്റെ കേന്ദ്രബിന്ദുവായി ലോകത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കാൻ പോകുന്നു അതെന്താ എന്നുള്ളത് ബൈബിളിൽ പലയിടത്തും വ്യക്തമായി എഴുതി വെച്ചിരിക്കുന്നു... ലോകം കിടുങ്ങാൻ പോകുന്ന പലതും ഇനിയും സംഭവിക്കും ഇതെല്ലാം ഈറ്റ് നോവിന്റെ ആരംഭം മാത്രം..... വിശ്വസിക്കേണ്ടവർക്കു വിശ്വസിക്കാം അല്ലാത്തവർ കണ്ടു വിശ്വസിക്കേണ്ടിവരും 👍🏻👍🏻
True 🙏🙏🙏🙏🙏
ദെയ്വം എത്ര വലിയവൻ 🙏🙏❤️
🙏⛪🇮🇱✝️Almighty God ✝️🇮🇱⛪🙏
ബൈബിൾ എഴുതി വച്ചിരിക്കുന്ന ഓരോ കാര്യങ്ങളും നിവർത്തിയായി കൊണ്ടിരിക്കുകയാണ് ഇനിയും നിവർത്തിയാവാൻ ഒരുപാട് ഉണ്ട് അപ്പോൾ ലോകത്തുള്ള സകല ജനങ്ങളും ഇത് മനസ്സിലാക്കി ദൈവത്തിങ്കലേക്ക് കണ്ണുതുറക്കും അപ്പോഴാണ് കർത്താവിന്റെ വരവ് അടുക്കുന്നത് ഇത് റിയാലിറ്റിയാണ് ഇതാണ് സത്യം ഇത് മാത്രമാണ് സത്യം ഇതിനപ്പുറം ഇനിയൊരു സത്യം ഇല്ല
❤
ആമേൻ..എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശുമാത്രം കർത്താവെന്ന് 🙏 ഈശോയെ അങ്ങു മാത്രമാണ് ഏക ദൈവം 🙏
ഞാൻ ഒരു ഹിന്ദുവാണ്
എനിക്ക് ഒത്തിരി ഇഷ്ടം ആണ് isreyal
I love isreyal ❤️
ബൈബിൾ സത്യ വിശ്വാസം ആണ് പറയുന്നത്, അത് മതം അല്ല
ഒരു യഥാർത്ഥ ഹിന്ദു ഒരു യഥാർത്ഥ മനുഷ്യനാണ്.
നല്ലൊരു മനുഷ്യൻ യഥാർത്ഥ ഹിന്ദുവും...
ഇസ്രായേലിനെ സ്നേഹിക്കുന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി 🌹സ്നേഹം♥️
ഞാൻ ക്രിസംഘിയാണ്❤ഭാരതം❤ഇസ്രായേൽ❤BJP❤
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്...
ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
ആമേൻ. ഇസ്രായേലിന്റെ പരിശുദ്ധൻ മയങ്ങുകയുമില്ല ഉറങ്ങുകയുമില്ല ❤
ആമേൻ 🔥🙏❤️
ആമേൻ
അതാരാണ്😅
യേശു ദൈവമോ?
യഹോവയോ?
ഏലീ കർത്താവോ ?😅😅😅
@@saheern3623എന്നാലും മുറിയണ്ടി കോയ മുഹമ്മദ് അല്ല
@@saheern3623 ദെയ്വീക കാര്യങ്ങൾ മനസിലാക്കാൻ വളരെ പ്രയാസമാണ് അതിനു ഉള്ളിൽ പരിശുദ്ധത്മ ചൈതന്യം വേണം... സാത്താണിക് കാര്യങ്ങൾ മനസിലാക്കാൻ ഏതു കിഴങ്ങാനും സാധിക്കും ഉദാഹരണം തള്ളാഹുവിനെ പോലെ
എല്ലായ്പ്പോഴും എല്ലാവരേയും സ്വീകരിക്കുകയും ചേർത്തുനിർത്തുകയും ചെയ്ത പാരമ്പര്യമാണ് എന്നും ഇന്ത്യയുടേത്.❤
സഹോദരന്മാരെ നിങ്ങളെ ദൈവം ധരാളം അനുഗഹിക്കട്ടെ... ഇത്രയും കാര്യം ക്രിസ്ത്യനികൾ കേട്ട് പഠിക്ക്... 🙏🙏🙏
💯
കോങ്ങരസ്സിന് വോട്ട് ചെയ്യുന്ന ക്രിസ്ത് ആനികൾക്ക് വെളിവ് ഉണ്ടാകില്ല. അവർക്ക് വകഫിനെ സേവിക്കണം.. പോലും.
നിറകണ്ണുകളോടെ. നിങ്ങളോട് നന്ദി പറയാൻ വാക്കുകൾ ഇല്ല.
സഹോദരാ, ഇവർ ഇസ്രായേലിന്റെ നാഥനായ യഹോവയുടെ കാര്യം മാത്രം ആണ് അംഗീകരിക്കുന്നത്. Jesusiney അംഗീകരിക്കുന്നില്ല.
👍
ഇസ്രായേൽ ഇൽ jerusalam ന് നേരെ നോക്കിയിരുന്നു ഈ talk കേൾക്കുന്ന ഞാൻ ❤️ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു 🙏
🙏🙏🙏
🎉🎉🎉🎉❤
സർവ്വശക്തനായ ദൈവത്തിൻ്റെ നാമം എന്നും എപ്പോഴും വാഴ്ത്തപ്പെടട്ടെ🙏🙏🙏
എത്ര കിറു കൃത്യമായി ഇതു വ്യക്തമാക്കി.. അഭിനന്ദനങ്ങൾ സഹോദരാ... ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല 🙏
ഒരുകോടി ലൈക് ഞാൻ അയക്കുന്നു സകല സുവിശേഷ പ്രവർത്തനങ്ങളെ കാളും പ്രസംഗങ്ങളെ കാളും ബൈബിൾ ക്ലാസുകളെ കാളും ഉൽകൃഷ്ടവും ഹ്രിസ്വവും ഹൃദയ സ്പർശിയും ഗുഡാ ർദ്ധവും രമണീയവും ആയിരുന്നു ഈ സംഭാഷണങ്ങൾ ദൈവം താങ്കളെയും പ്രവർത്തനങ്ങളെയും ഉയരങ്ങളിൽ എത്തിക്കട്ടെ
Post praise the Lord
Yes
God bless u brother Through u God spock Cheviullavar kelkkate Amen
നന്നായി present ചെയ്യ്തു...
ഈ ബൈബിൾ വായിക്കാൻ നിങൾ ചിന്തിച്ച സമയം മുതൽ ദൈവം നിങ്ങളുടെ കൂടെ ആയി കഴിഞ്ഞു..
❤
എല്ലാ നാവും പാടിടും, എല്ലാ മുട്ടും മടങ്ങും,, യേശു മാത്രം കർത്താവെന്നു 🙏🙏🙏
Amen
Sathyam 💪💪💪💪💪💪💪Avan Nammude Ellavarudeyum Orey Oru Karthavum Rakshithaavum Dheivavumaya Yesu Kristhuvaya Yahova 💪💪💪💪💪💪💪Avaney Tholppikkan Aavilla 💪💪💪💪💪💪Karanam Avan Mathramakunnu Nammude Ellavarudeyum Orey Oru Dheivam 💪💪💪💪💪 Ellavarum Avantey Munpil Muttu Kuththum 💪💪💪💪💪💪💪
Amen
ഇസ്രായേലേ, ദൈവം നിന്നോട് കൽപ്പിക്കുന്നു, "നീ മുന്നേറുക.. നിന്റെ കാലുകൾക്കു ഇളക്കം തട്ടതിരിപ്പനായി അവിടുന്ന് തന്റെ ബുജങ്ങളിൽ നിന്നെ വഹിക്കും"
ആമേൻ 🙏❤️🔥
Amen ❤
Amen🙏🙏
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്...
ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയുംെ ചെയ്യുന്ന ജനവും രാജ്യവും ഇസ്രയേലാണ്.❤❤ എൻ്റെ രക്ഷകനായ യേശുക്രിസ്തു ഇസ്രയേലിൽ യഹൂദാഗോത്രത്തിൽ ജനിച്ചു.❤❤ Love you Jesus❤❤❤
യേശുവിനെ കൊന്നതോ.... 😂😂😂
താങ്കൾ ജൂതൻമാരോട് ചോദിക്കണം ജീസസ് ആരാണെന്ന് അപ്പോൾ അവർ പറയും വ്യഭിചാരിയുടെ മകൻ എന്ന്
Wow god bless u
O my god praise the lord
zechariah 11:1
“ലെബാനോനേ, നിന്റെ ദേവദാരുക്കൾ തീക്കു ഇരയായ്തീരേണ്ടതിന്നു വാതിൽ തുറന്നുവെക്കുക”
ഇന്ത്യ കഴിഞ്ഞാൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇസ്രായേൽ ദൈവം ഇസ്രായേൽ ജനതയ്ക്ക് എല്ലാ നന്മകളും നൽകട്ടെ വിജയം അവരുടെ കൂടെ ആകട്ടെ
നമ്മുടെ രാജ്യം അനുഗ്രഹിക്കപ്പെട്ട രാജ്യം ആണ് കാരണം നമ്മൾ ജുതൻമാർക്ക് എല്ലാ സ്വതന്ത്രവും കൊടുത്തു സ്വീകരിച്ചു ആ നന്ദിയും സ്നേഹം നമ്മളോട് അവർക്ക് ഇപ്പോഴും ഉണ്ട് അവര് ഉളള കാലം വരെ അത് ഉണ്ടാവും
എന്തെന്നാല് എനിക്കു വിശന്നു; നിങ്ങള് ഭക്ഷിക്കാന് തന്നു. എനിക്കു ദാഹിച്ചു; നിങ്ങള് കുടിക്കാന് തന്നു. ഞാന് പരദേശിയായിരുന്നു; നിങ്ങള് എന്നെ സ്വീകരിച്ചു.
മത്തായി 25 : 35
രാജാവു മറുപടി പറയും: സത്യമായി ഞാന് നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത്.
മത്തായി 25 : 40
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്...
ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
Hi dears God is living God. Our Christ Jesus coming soon. Prepare ourselves to receive the Lord. Cast out all abominations and fornication in the midst. So Isreal is the time clock for the entire world. Our saviour is coming. So get up everybody from the deep sleep. Rapture soon. Hurry up❤
ആമേൻ ആമേൻ യേശുവേ സത്യ😊മുള്ള ഏക ദൈവമെ ജീവിക്കുന്ന ദൈവമെ അവിടന്നു വാഴണമെ എന്നും 'നന്ദി ദൈവമെ
പ്രിയ കുഞ്ഞുങ്ങളെ, നിങ്ങൾക്കു വേണ്ടിയും കൂടിയാണ് കർത്താവായ യേശു കാൽവരിയിൽ മരിച്ചത്. വിശ്വസിക്കൂ, രെക്ഷ പ്രാപിക്കൂ. ദൈവം നിങ്ങളെ രണ്ടുപേരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
യേശുവാണ് ഏക ദൈവം എന്ന് ജനങ്ങളെ അറിയിക്കുവാനാണ് ഈ അവസാനയുദ്ധം.
ഇസ്രായേൽ❤❤❤
ഇസ്രായേൽ നോട് ഉ ള്ള ബന്ധത്തിലെ അവസാന യുദ്ധം
ഇതല്ല.എസക്കീയേ ൽ പ്രവചനം 38, 39 അധ്യായങ്ങളിൽ അധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന യുദ്ധം ആണ്
റഷ്യ ഉൾപ്പെട്ട യുദ്ധം ആയിരിക്കും അണുവായുധം വരെ പ്രയോഗിക്കപ്പെടും
യുദ്ധം ദൈവവും സാത്താനും തമ്മിലാണ്. അന്തിമ വിജയം ദൈവത്തിന്റെതാണ്
അനിൽ ഭായ് നിങ്ങളെക്കൊണ്ട് ദൈവം പറയിപ്പിച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ "നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കുo, നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും" Bible.
പ്രീയ സുനിൽ
ഈ സത്യം ലോകത്തോട് തുറന്നു പറയുന്ന താങ്കളുടെ തലമുറകൾ അനുഗ്രഹിക്കപ്പെടും തീർച്ച. ഇത് കേൾക്കുമ്പോൾ ഉറഞ്ഞു തുള്ളുന്ന ഒരു കൂട്ടം സർപ്പസന്തതികൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ ആത്യന്തിക വിജയം സത്യത്തിനു മാത്രം.
ക്രിസ്തീയ പുരോഹിതർ പോലും എതിർത്തേക്കാം.
മാന്യ സഹോദരന്മാരെ നിത്യനാം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
ജീവിക്കുന്ന ഒരു ദൈവം ഉണ്ട് എന്ന് മനസ്സിലാക്കുവാൻ ഗസയിലേക്ക് നോക്കിയാൽ മതി .കണ്ണുള്ളവൻ കാണട്ടെ.ചെവിയുള്ളവൻ കേൾക്കട്ടെ. ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ
ഫ്രീ പാലസ്തീന് ശേഷം ഞങ്ങൾ അഭിമാന പുരസ്കരം അവതരിപ്പിക്കുന്നു
ഫ്രീ ലെബനോൻ.
Aliya 😂😂😂
😂😂😂😂
😂😂😂
ചിരിപ്പിക്കാതെ ബ്രോ😂
😂😂😂
യഹോവയുടെ തിരുവചനത്തിന്റെ പൂർത്തീകരണം.... അതോർത്തു നന്ദിയോടെ തിരുമേനിക്ക് സ്തോത്രം 🙏🙏🙏
ബൈബിളിനെ ഇത്ര ആഴമായി ഞാൻ വിശ്വസിച്ചു പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ ഇതെക്കെ വെറു നടക്കാത്തകഥകൾ എന്ന് ഒരു കാലത്ത് വിചാരിച്ചിരുന്നു.🙏🙏🙏🙏🙏🙏
ഇപ്പൊ എങ്ങനുണ്ട്
യേശു എന്നോട് സംസാരിച്ചിട്ടുണ്ട് ഒരിക്കല്. പിന്നെ ഞാന് ഒരക്ഷരം പോലും പഠിക്കാതെ സംസ്കൃതം hebrew എന്നീ ഭാഷകളില് സംസാരിച്ചു.
ഇനിയും ഒരു പാടു പ്രവചനങ്ങൾ വിശുദ്ധ ബൈബിളിൽ ഉണ്ട്....
ബൈബിൾ തന്നെ പറയുന്നുണ്ട്. നിങ്ങൾ എന്നെ വിളിച്ചില്ലെങ്കിൽ ഈ കല്ലുകൾ എനിക്കുവേണ്ടി ആർപ്പിടുമെന്ന് .മറ്റൊന്ന് ,കാള തന്റെ ഉടമയേയും കഴുത തന്റെ യജമാനനെയും തിരിച്ചറിയു൬ു എൻറെ ജനമോ എന്നെ അറിയുന്നില്ല ഇത് യഹൂദനോടും ക്രിസ്ത്യാനികൾ എന്ന് പേരുള്ളവരോടു൦ ദൈവം വചനത്തിലൂടെ പറയുന്നതാണ് .
@@യരലവ മറ്റുള്ളവർക്ക് എന്തു പ്രയോജനം
ഇസ്രായേൽ യുദ്ധത്തിന് ഇറങ്ങുന്നതിനു മുന്നേ അവന്റെ ദൈവം യുദ്ധത്തിന് പുറപ്പെടും
❤താങ്കളുടെ ഇതുവരെയുള്ളതിൽ ഏറ്റവും നല്ല വീഡിയോ വാർത്ത. താങ്കളെപ്പോലെയുള്ള ഏതെങ്കിലും വാർത്താ മാധ്യമം ഈ വിലപ്പെട്ട ബൈബിൾ സത്യങ്ങൾ ജനങ്ങളെ അറിയിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ഇതിനുമുമ്പ് ആഗ്രഹിച്ചിട്ടുള്ളതാണ്.
ദൈവവചനമായ ബൈബിൾ സത്യങ്ങൾ തന്റെടത്തോടെ പറയുവാൻ ധൈര്യത്തോടെ പറയുവാൻ താങ്കൾ കാണിച്ച ചങ്കൂറ്റത്തിനായി ഞാൻ താങ്കളെ അഭിനന്ദിക്കുന്നു; നന്ദി പറയുന്നു
ദൈവവചന സത്യത്തെ തന്റേടത്തോടെ തുറന്നു പ്രസ്താവിച്ച (ധീരനായ ഡൊണാൾഡ് ട്രംപിനെ പോലെ) താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
ഇക്കാര്യത്തിൽ താങ്കൾ ഒരു മറുനാടൻ അല്ല എന്ന് തെളിയിച്ചിരിക്കുന്നു
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും എൻറെ വചനങ്ങളോ ഒരുനാളും ഒഴിഞ്ഞു പോകയില്ല" എന്ന് യേശുക്രിസ്തു പ്രഖ്യാപിച്ചിരുന്നു
ബൈബിൾ സത്യമായ ദൈവവചനം ആകുന്നു എന്നും, മനുഷ്യർക്കായി ദൈവം നിത്യരക്ഷ ഒരുക്കിയിരിക്കുന്നു എന്നും,
"ഞാൻ തന്നെ വഴിയും സത്യവുംജീവനും ആകുന്നു ഞാൻ മുഖാന്തരം അല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ (ദൈവത്തോട് കൂടെയുള്ള നിത്യ രാജ്യത്തിൽ ) എത്തുന്നില്ല "
എന്നുള്ള യേശുക്രിസ്തുവിന്റെ വചനപ്രകാരം മനുഷ്യൻറെ പാപപരിഹാരത്തിനു വേണ്ടിയുള്ള യേശുക്രിസ്തുവിന്റെ ക്രൂശ് മരണ യാഗത്താൽമാത്രമേ ആവശ്യക്കാരനായ, വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും ദൈവം ഒരുക്കിയിരിക്കുന്ന നിത്യക്ഷ പ്രാപിക്കാൻ കഴിയു .
ഇസ്രായേലുമായി ബന്ധപ്പെട്ട നടക്കുന്ന ഈ അന്ത്യകാല സംഭവങ്ങൾ - ദൈവവചനമായ ബൈബിളിന്റെ ആധികാരികത മനസ്സിലാക്കുവാൻ ,ബൈബിൾ ശ്രദ്ധയോടെ പരിശോധിക്കുവാൻ ദൈവവചനത്തിങ്കലേക്ക് തിരിയുവാൻ , ദൈവിക സത്യം മനസ്സിലാക്കുവാൻ ദൈവം ഒരുക്കിയ നിത്യജീവൻ പ്രാപിക്കുവാൻ അനേകർക്കിടയാവട്ടെ
ബിഗ് സലൂട്ട് 🙏ബൈബിൾ വചനങ്ങൾ സത്യം ആകുന്നു 🙏🙏🙏. സത്യ വേദ പുസ്തകം 🙏
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്...
ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
ഇന്ന് മുതൽ ഈ ചാനൽ ഉയരങ്ങളിലെത്തും നിങ്ങളും ശ്രേഷ്ട്ടരാകും തീർച്ച കാരണം നിങ്ങൾ ദൈവത്തെ മഹത്വപെടുത്തി
Sure ❤❤❤
സംഘികൾ കരയൂ😢
കൃസംഘികൾ ചിരിക്കൂ😅
Yes absolutely a true comment, May the God of Israel bless this channel
Amen
100 %
അവസാനത്തെ ആ വാക്യം
" ഇസ്രായേൽ തോൽക്കണമെങ്കിൽ സർവ്വ ശക്തനായ ദൈവം തോൽക്കണം, ദൈവം തോൽക്കുമെന്ന് ഞാൻ കരുതുന്നില്ല"
❤🥰😇🙏
Isreal thotturikkum enkile daivam right akkum. Last daivam Isreal vendi fight cheyum that is Gog Magog or Armageddon war😂
ഇസ്രായേൽ മുമ്പും പലതവണ തോറ്റിട്ടുണ്ട്, അത് എപ്പോഴെല്ലാം യാഹ് എന്ന ഏകസത്യാ ദൈവത്തോട് മറുതലിചാപോളെല്ലാം.എപ്പോളെല്ലാം അനുസരിച്ചുവോ അപ്പോഴെല്ലാം ദൈവം വിജയം നൽകിയിട്ടുണ്ട്. എങ്കിലും യാകൂബിനോടുള്ള സ്നേഹം അനന്തമാണ്.
🙏❤️❤️❤️❤️
അപ്പോ ഹിറ്റ്ലർ കൂട്ട കഷാപ് നടത്തിയപ്പോൾ ദൈവം ഇല്ലായിരുന്നോ അല്ല അത് ക്രിസ്ത്യാനികൾ ചെയ്തത് കൊണ്ടു യെഹോവ മിണ്ടാതിരുന്നതാണോ 🤔
സുനിലിനെ ദൈവം അനുഗ്രഹിക്കട്ടെ..... ധൈര്യം ആയി മുന്നോട്ട് പോകു... ദൈവം കൂടെ ഉണ്ട്....❤❤❤❤
ഇസ്രായേലിൻ്റെ ജയം ഓരോ ഹിന്ദു വിൻ്റെയും ക്രിസ്ത്യാനികളുടെയും ജയമാണ് ജയ് ഇസ്രായേൽ❤
✌🏿
💯❤
🔥❤️🔥
ഇതിലേക്ക് ഹിന്ദുവിനെ വലിച്ചിടേണ്ട....ട്ടോ
@@miya4104 🙏
ആമേൻ യേശുവേ ആമേൻ
കർത്താവേ അങ്ങയുടെ നീതിയുടെ വഴിയിൽ എന്നും എന്നെ നടത്തേണമെ ആമേൻ
ഭഗവാൻ്റെ എല്ലാ അനുഗ്രവും ഇസ്റെയിലിന് നൽകണെ ഏല്ലാ ഹിന്ദു വിശ്വാസികളും അതിന് വേണ്ടി പ്രാർഥിക്കണം നമസ്തെ
❤ there is only one God....that's yahova..Hindus call it as bagavan..... Only muslim is different all other believes are same
Correct@@jomitk.j8016
❤️
അബ്രഹാമിന് ദൈവം കൊടുത്ത വാഗ്ദത്തമായ ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കുക അവനെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും അവനെ ശപിക്കുന്നവനെ ഞാൻ ശപിക്കും .ഇത് ജീവനുള്ള ദൈവത്തിൻറെ വാക്കാണ് .യഹൂദനെ ആര് സംരക്ഷിക്കുന്നു അവരെ ദൈവം സംരക്ഷിക്കും അനുഗ്രഹിക്കും. നമ്മുടെ രാജ്യം ദൈവത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ് .
@@jomitk.j8016we were Hindus before converting to Christian’s ,ath manasilaku,and stop telling people ente daivam ningalude daivam ,there’s only one god and Jesus never said he’s daivam
ദൈവം തിരഞ്ഞെടുത്ത ജനമാണകിൽ ആര്ക് അവരെ തോല്പിക്കാൻ കഴിയും
എനിക്ക് ക്രിസ്ത്യൻ ബൈബിൾ നേ പറ്റിയിട്ട് ഒന്നും അറിയിലാ but ഇത് കേട്ടിട്ട് കോരി തരിച്ചു പോയി ഹൊ... പണ്ടത്തെ കാലത്തേക്ക് പോയപോലെ തോന്നി അത്രയ്ക്ക് നല്ല അവതരണം....
യേശു പറയുന്നു ഭൂമിയിൽഎന്നെ ഏറ്റുപറയുന്നവനെ സ്വർഗത്തിൽ എന്റെ പിതാവിന്റെ മുൻപിൽ ഞാനും ഏറ്റുപറയും. സ്വർഗത്തിൽ നിങ്ങളെ രണ്ടുപേരയും ഈശോ ഏറ്റു പറയാൻ ഇടവരുത്തട്ടെ 🙏🙏🙏
ലോകം മനസ്സിലാക്കണം ഇസ്രയേലിന് ഒരു ദൈവമുണ്ടെന്ന് ഈ വാക്ക് ബൈബിളിൽ ഒരുപാട് പ്രാവശ്യം പറയുന്നുണ്ട് ദൈവം മനസ്സിലാക്കി തരും ലോകജനതയ്ക്ക്
ലോക ജനതക്ക് ഏകനായ ഒരു ദൈവം മാത്രമെ ഉള്ളൂ അതു allahu മാത്രം
തീർച്ചയായും വളരെ നല്ല വിവരണം ബൈബിളിൽ വളരെ വ്യക്തമായി എഴുതി വച്ചിട്ടുള്ള കാര്യങ്ങൾ ആണ് 🙏
സുനിൽ നിങ്ങൾ ദൈവ വചനം പറയുമ്പോൾ അത് കേൾക്കുന്നവരെ സ്പർശിക്കുന്നു
ജറമിയ 30.3 പറയുമ്പോൾ നിങ്ങൾ കൈകൾ തുറന്നു പിടിച്ചാണ് പറയുന്നത്
അതിൽ മനസിലാകുന്നത് സുനിൽ ബൈബിൾ വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന
ഒരു വിശ്വാസി ആണ്, സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ, യേശു എല്ലാവരുടേയും ദൈവം ആണ്
ഏതു മതസ്തർക്കും യേശുവിനോട് പ്രാർത്ഥിക്കാം 🙏
Yes
കണണ് നിറഞഞ് പോയി ആരും ഒരു ചാനലും ഇതോനനും പറയുനനിലല സതൃം തുറനന്പറയുനനതിന് ഒരുകോടി നന്നിയും നന്മയും നെരുനനൂ GODBLESS you
ഗോഡ് ബ്ലെസ് യൂ 🙏🙏🙏സുനിൽ ചേട്ടാ
വളരെ വസ്തുനിഷ്ടമായി മാത്രം കാര്യങ്ങളെ വിലയിരുത്തുന്ന മികച്ചൊരു ചാനലാണിത്.
എല്ലാവിധ അഭിനന്ദനങ്ങളും.
എത്ര മനോഹരം ഈ വേദപുസ്തകവും നിങ്ങളുടെ വിവരണവും ❤️
യേശു ഒരിക്കൽ ശിഷ്യന്മാരോട് പറഞ്ഞു "നിങ്ങൾ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തു വിളിക്കും" ABC യിലൂടെ അത് നിവൃത്തിയാകുന്നു.
💯💯💯
തീർച്ചയായും
You said it bro ❤ when the Lucifer's children in the Churches of our land are ashamed to speak for the LORD KING of Heaven, HE Made HIS Beloved Children speak for HIM like Lions ❤🥰😇🙏
Yes brother, u r right❤️💯
Bible. Saadhaaranna. Oru. Pusthakam. Alla. Dheivathinu. Thante. Makkalodu. Parayaanullathu. Pravaachakanmaariloodeum. Chiksheynmaariloodeum. Ariyicha. Dheivathinte. Vaaymozhikalaannu. Thelivu. Thudakkathilum. Avassaaam. Vareum. Allaa. Pravaachakanmaarum. Ore. Kaareyangall. ParanJathaayi. Rekappeduthiyirikkunnu. Athu. Vaayichaall. Maathram. Mathy. Bible. Dheivathinte. Vachanam. Aannu. Bible. Satheyam. Aannu. Aarkkum. Athiru. Parayaan. Kazhiyaatha.. Vitham. Satheyam . 🙏🕊️🌹💐
ബൈബിൾ പ്രവചനങ്ങൾ എല്ലാം പൂർത്തിയാകും
കാതുള്ളവർ കേട്ടുഗ്രഹിക്കട്ടെ, കണ്ണുള്ളവർ കണ്ടുഗ്രഹിക്കട്ടെ.. ഈ ലോകം കടന്നുപോയാലും ദൈവവചങ്ങൾ കടന്ന്പോകില്ല. അവ നിറവേറുകതന്നെ ചെയ്യും.. രണ്ടു സുഹൃത്തുക്കളും അന്വേഷിച്ചു, കണ്ടെത്തി. 90%ക്രിസ്ത്യാനികൾക്കും കിട്ടാത്ത ജ്ഞാനം... "GOD save you both "🙏🙏🙏🌹🫡
സുനിലേ നിന്നെ ഞാൻ കെട്ടി പിടിച്ചു നുറല്ല ആയിരമല്ല ഉമ്മകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ ഒരു ഹിന്ദു ആണ് എങ്കിലുംബൈബിൾ പറഞ്ഞത് പോലെ നടക്കാൻ ആഗ്രഹിക്കുന്ന
ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്.
റോമാ 3 : 29
Yahova 'kristhuviloode velippeduthiyathu athu viswasikunnavrude rakshyanu..athil hinduvum 'christaniyum ellam orupole varum.
@Chikku122 if trust truly and faith fully according to Jesus and apostles doctrine flow you under protection heavenly angels remember not go behind luzifer Satan worshipers. If go you're in member antichrist and location in internal helfire
@slmindmaster yes.. our God is for everyone who believe him..!!
❤Jesus Christ is the ONLY ONE SAVIOR.
ആവർത്തന പുസ്തകം 17:2-7 ൽ അന്യദൈവങ്ങളേയും, സൂര്യചന്ദ്രന്മാരേയും ആരാധിക്കുന്ന മോദിയേപ്പോലെ ഉള്ളവരേ, സുനിലിനേപ്പോലെ ഉള്ളവരേ എങ്ങനെ കൊല്ലണം എന്ന് യഹോവ യഹൂദന്മാർക്ക് വിവരിക്കുന്നുണ്ട്. വായിച്ചു നോക്ക്
അത് കോപ്പിയടിച്ച മാനവരിൽ മനോഹരൻ കുറച്ചുകൂടെ ഗ്രേഡ് കൂട്ടി താങ്ങി😂😂
എത്ര സത്യമായിട്ടാണ് താങ്കൾ ഇത് പറയുന്നത് ബൈബിൾ അരച്ച് കലക്കി കുടിച്ചതുപോലെയാണ് താങ്കൾ പറയുന്നത് സത്യം മാത്രം വിളിച്ചു പറയുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി പറയുന്നു ദൈവം അങ്ങനെ അനുഗ്രഹിക്കട്ടെ ഇതുപോലെ വീണ്ടും വീണ്ടും പറയുവാൻ അനുഗ്രഹിക്കട്ടെ
❤
പ്രിയ സുനിൽ സഹോദരാ, നിങ്ങൾ പ്രസ്ഥാവിച്ച ഈ വചനങ്ങൾ നിങ്ങളെ ഉയർത്തും. എന്നേ മാനിക്കുന്നവനെ ഞാനും ഞാനും മാനിക്ക്കും
ആമ്മേൻ....
ആമ്മേൻ.....ആമ്മേൻ...
ഇസ്രയേലിൽ നാഥനായി വാഴുമേക ദൈവം....🙏🙏🙏
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്...
ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
ദൈവമേ സ്വർഗം തുറന്നു ഇറങ്ങി വന്നു അങ്ങയുടെ ജനതയെ രക്ഷിക്കണമേ 🙏🙏🙏🙏
സുനിൽ സർ നിങ്ങൾ ഭാഗ്യവാൻ,ഇന്നലത്തെ വീഡിയോയിലും നിങ്ങളുടെ തീഷ്ണത കണ്ടിരുന്നു.
ബൈബിൾ പ്രവചനം അനുസരിച്ചു, ഇനി വരാൻ ഉള്ളൊരു യുദ്ധം ഒണ്ടു!! ഗോഗ് മഗോഗ് യുദ്ധം!! ഇസ്രായേലിന് എതിരെ, റഷ്യയുടെ നേതൃത്വത്തിൽ, ഇറാൻ, തുർക്കിയ മുതലായ ഇസ്ലാമിക രാജ്യങ്ങൾ അണിനിരക്കും!!!! എന്നാൽ അതും ഇസ്രായേൽ തന്നെ വിജയിക്കും.. ദൈവം അവരോടു കൂടെ.... ഇതെല്ലാം വഴി തെളിക്കുന്നത് യേശുവിന്റെ 2 ആം വരവിനെ ആണ്... അവനിൽ വിശ്വസിച്ചു, അവനെ ഏറ്റു പറയുന്നവർക്ക് രെക്ഷ.... രക്ഷിക്കപ്പെടാൻ ഉള്ള ഏക നാമം യേശു നാമം മാത്രം ❤
😄😄😄😄
Amen, Yeshuve abba🥰🥰😘
🤔🤔🤔
ഇറക്കുമതി
ചെയ്ത 🤔🤔
മതങ്ങൾ തമ്മിലുള്ള
പൊരിന് 🙄🙄
ഭാരതത്തിനു
പങ്കില്ല 👍👍👍
ആമേൻ 🙏🏻❤
😂😂😂
കരഞ്ഞു പോയി ❤️
ദൈവം കാക്കട്ടെ. ഈശോയുടെ സമാധാനം 🙏🙏🙏🙏
Praise the lord 🙏 ഞാൻ ഇത് കേൾക്കുമ്പോൾ ഇവിടെ ഇസ്രായേൽ സമയം 10.30 pm 25/9/2024
ദൈവത്തിന്റെ വചനം എത്ര നന്നായി ആണ് താങ്കൾ പറഞ്ഞത് തീർച്ചയായും താങ്കളെയും കുടുബത്തേയും ഈ ചാനലിനെയും ന്റെ ദൈവം അനുഗ്രഹിക്കും
ഇയാള് ഇസ്രായേലില് ആണെന്ന് എല്ലാവരും അറിഞ്ഞു പോരേ 😅😅😅
ഇസ്രയേലിൻ നാഥനായി വാഴും ഏക ദൈവം... എത്ര കൃത്യമായ വരികൾ..🎉🎉🎉
ജൂതൻ, ക്രിസ്ത്യൻ ദൈവം ഒരാളാണോ
@@muhammadanas9422 Yes. Yahowa
@@muhammadanas9422 Yes
അതേന്ന്@@muhammadanas9422
@@muhammadanas9422 അതെ. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ. യഹോവ യാക്കോബിനെ വിളിച്ച പേരാണ് ഇസ്രായേൽ. യാക്കോബിന്റെ പരമ്പരയിൽ ആണ് ലോകരക്ഷകനായ യേശുക്രിസ്തു പിറന്നത്. ❤️
വിശുദ്ധ ബൈബിൾ മലിന മാക്കിയത് ഖുർആൻ ഇടക്ക് വന്നു അത് പകർത്തി എഴുതിയതാണ് എന്റെ ദൈവം ഇസ്രായേൽ നാഥൻ എന്നും ജീവിക്കുന്ന സത്യ ദൈവം..
Njammante alukalellam aganeya 🤣🤣🤣🤣
Super, Super A, B,C യ്ക്ക് ഒരായിരം Praise
Thank you! പ്രവചനങ്ങൾ എല്ലാം പൂർത്തിയാകും...
Vadayar Vinu, may the Almighty God bless you!🙏❤️✌️
🌹 പ്രിയ സഹോദരാ, യഹോവയാം ദൈവം ഇയാളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 ഇത്രയും ഇയാളെ കൊണ്ട് പറയിച്ചത് ഇയാൾ പല ആവർത്തി ഉച്ചരിച്ച അതേ യഹോവയാം ദൈവമെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു 🌹
ഇസ്രായേൽ 👏👏👏🥰
പ്രിയ സുനിൽ ജി ഈ എപ്പിസോഡ് ചെയ്ത അങ്ങേയ്ക്ക് കോടി കോടി പ്രണാമം. അങ്ങേയ്ക്ക് പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടായിരുന്നുവെന്ന് അങ്ങ് വിശുദ്ധ ബൈബിൾ വായിക്കുന്ന രീതിയിൽനിന്നുതന്നെ മനസ്സിലാക്കുവാൻ കഴിയും. ദൈവമായ കർത്താവിനെ മഹത്വപ്പെടുത്തിയതിന് നിങ്ങളെ രണ്ടുപേരെയും, നിങ്ങളുടെ ചാനലിനെയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.
സഹോദര ഇതാണ് സത്യം ബൈബിൾ മാത്രം ആണ് ഏക സത്യം ഇതിൽ പറയുന്നത്.മാത്രം ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നു ബ്രദർ യേശു വരാറായി വിശ്വസിക്കുക രേഷ പ്രാപിക്കും 🎉🎉🎉🎉
സഹോദരൻമാരെ ഇസ്രായേലിന്റെ ദൈവത്തിൽ വിശ്വസിക്കുക. ഇതു ബൈബിൾ പ്രവചനങ്ങൾ പൂർത്തീകരിക്കപ്പെടുന്ന കാലം. ഇത് കാണാനും മനസിലാക്കാനും ഭാഗ്യം ലഭിച്ച ജനതയാണ് നാം. 🙏🏻praise the Lord 🙏🏻
ഇസ്രായേലിൻ്റെ ദൈവം യഹോവ''
യേശു പാവം പുറത്തായല്ലോ😅
@@saheern3623യേശു പുറത്താകുന്നതെങ്ങിനെ YEHOVA എന്ന ദൈവത്തിൻ്റെ പരിശുദ്ധ പുത്രനാണ് ഈശോ
@@saheern3623 അത് നിങ്ങൾക് ബൈബിൾ അറിയാത്തതു കൊണ്ടാണ്. യഹോവയും, യേശുക്രിസ്തുവും ഒരാൾ തന്നെ. യഹോവയുടെ, മനുഷ്യാവതാരം ആണ് യേശു ക്രിസ്തു.
@@saheern3623 അണ്ണാക്കിൽ പിരിവെട്ടിയിരിക്കുന്നത് കൊണ്ട് വേറൊന്നും പറയാനില്ലല്ലേ സഹീറെ ? സഹതാപം മാത്രം. ദൈവം നിങ്ങളെയും വീണ്ടെടുക്കട്ടെ.
@@saheern3623 മറുപടി delete ആകുന്നു.
യാഹ്വേ മാത്രമാണ് സത്യദൈവം എന്നും യാഹ്വേ യാണ് മനുഷ്യനായി ഭൂമിയിൽ വന്നു കുരിശിൽ ബലിയായി ഉയിർത്തെഴുന്നേറ്റ് സ്വർഗത്തിലേക്ക് പോയത് എന്ന് നിങ്ങൾ രണ്ടു പേരും വിശ്വസിക്കുന്നുണ്ടോ?? വിശ്വസിച്ചാൽ നിങ്ങളുടെ ആത്മാവിന് രക്ഷ കിട്ടും ❤
Onnu podo
ജയ് ഇസ്രേൽ 👍👏
Brother സത്യം ലോകത്തോട് തുറന്നു പറഞ്ഞതിന് ഹൃദയം തുറന്ന നന്ദി 🙏🙏🙏❤❤