ചെറിയ ഒപ്പീസ്

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 187

  • @jomolsonu7472
    @jomolsonu7472 10 หลายเดือนก่อน +4

    ഈശോയെ എന്റെ അമ്മയെയും അപ്പനെയും മരിച്ചു പോയ എല്ലാ ആത്മാക്കളെയും ഈശോയുടെ വലതു ഭാഗത്ത് eruthaname. എനിക്ക് എന്റെ അപ്പനെയും അമ്മയെയും തന്നതിന് കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം ഞങ്ങള്‍ക്ക് അതിവേഗം സമൃദ്ധമായി നല്‍കി bless us abundantly with HolyTrinity now and forever Amen നന്ദി

  • @thresiammakattakayam
    @thresiammakattakayam 3 ปีที่แล้ว +19

    എൻ്റെ ഈശോയെ എൻ്റെ അപ്പച്ചനെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണേ

    • @varghesepjparackal5534
      @varghesepjparackal5534 3 ปีที่แล้ว

      സ്വർഗം എന്നതൊക്കെ ഒരു സങ്കല്പമാണ് സഹോദരി

  • @jessyjoseph6193
    @jessyjoseph6193 ปีที่แล้ว +6

    Enteeshoye entay chachanum monum njangaluday poorvikar bendhu mithradikal shudheekarana sthalathe Ella athmakalkum Nithya shandi nalki anugrehikaname amen

  • @SebinCyriac-kx4ic
    @SebinCyriac-kx4ic 5 หลายเดือนก่อน +4

    🙏 ente pappa marichu poyittu 1 year കഴിഞ്ഞു പാപ്പക്ക് നിത്യശാന്തി നല്കണമേ എന്റെ വല്ലുമച്ചി മരിച്ചിട്ടു 4 വർഷം ആകാൻ പോകുന്നു വല്ലുമച്ചിക്ക് നിത്യശാന്തി നൽകണമേ വല്ലുമച്ചിയേയും പപ്പയെയും ഈശോയുടെ വലതുഭാഗത്തിരിത്തണമേ പപ്പയുടെ വല്ലുമച്ചിയുടെയും എല്ലാ കൃപയും പ്രാർത്ഥയും പിന്നെ യേശുവിന്റെ എല്ലാ കൃപയും എന്റെയും എന്റെ അമ്മയുടെ അനിയത്തയുടെയും മേൽ ഉണ്ടായിരിക്കണമേ 😢❤

  • @elsyjoshy6806
    @elsyjoshy6806 ปีที่แล้ว +9

    നാളെ എന്റെ ഭർത്താവ് മരിച്ചിട്ടു 8 മാസം ആകുന്നു ഈ ആത്മാവിനു സ്വർഗപ്രവേശനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sheejapault8528
    @sheejapault8528 3 ปีที่แล้ว +8

    ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞു പോയ മെറിൻ മോൾക്കു വേണ്ടിയും മറ്റു കുടുംബാംഗങ്ങളുടേയും ആത്മാവിന് നിത്യ ശാന്തി ലഭിക്കുന്നതിന് പ്രാർത്ഥിക്കണമേ
    ഈശോ മറിയം യൌസേപ്പേ

  • @bhavyarosa5066
    @bhavyarosa5066 2 ปีที่แล้ว +31

    മരണം മൂലം വേർപിരിഞ്ഞ എല്ലാ ആത്മാക്കൾക്കും നിത്യശാന്തി നൽകണമേ

  • @baijujoseph9718
    @baijujoseph9718 ปีที่แล้ว +2

    കർത്താവേ ഞങ്ങളുടെ അപ്പച്ചിയുടെ ആത്മാവിനെ അങ്ങ് സ്വീകരിക്കേണമേ അമ്മേൻ

  • @shailajons2762
    @shailajons2762 2 ปีที่แล้ว +18

    ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞുപോയ ഞങ്ങളുടെയ് മകൻ അഖിൽ മോന്റെ ആൽമാവിന് നിത്യ ശാന്തി കൊടുക്കണമേ ആമ്മേൻ

  • @jincyjames7573
    @jincyjames7573 3 ปีที่แล้ว +10

    ഈശോയെ ശുദ്ധീകരണാത്മാക്കളെ രക്ഷിക്കണമേ.

  • @jincyjames7573
    @jincyjames7573 3 ปีที่แล้ว +7

    എന്റെ പ്രിയപ്പെട്ട ഡാഡിയെയും അമ്മച്ചിയെയും ഈശോയുടെ തിരുമടിയിൽ ചേർക്കണമേ ഈശോയെ🙏🙏

  • @MercyPolice-dm1qb
    @MercyPolice-dm1qb 2 หลายเดือนก่อน +1

    എന്റെ ബാബുവിന്റെ സഹോദരന്റെ അൽമാവിന് nithya ശാന്തി നെൽകി അനുഗ്രഹിക്കേണമേ വിശുദ്ധ yoodhaaye negalude കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @marykuttymo510
    @marykuttymo510 3 หลายเดือนก่อน +1

    എന്റെ അ മ്മ ച്ചി യുടെ യും ചാ ച്ച ന്റെ യും ചേച്ചിയുടെ യും ആ ത് മാക്കളെ യും അങ്ങേ സന്നി ധിയി ൽ പ്രവേശി പ്പിക്കണമേ ഈ ശോ യെ ആമേൻ.

  • @bincykurian4174
    @bincykurian4174 3 ปีที่แล้ว +13

    മരിച്ചു പോയ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ ഇശോ മറിയം യൗസെപ്പേ 🙏🙏🙏

  • @aleyammajoseph6148
    @aleyammajoseph6148 11 หลายเดือนก่อน +2

    Pray for my husband's soul. He went to heavenly abode six months ago. Thank you Jesus Hallelujah Amen

  • @bhavyarosa5066
    @bhavyarosa5066 2 ปีที่แล้ว +12

    എൻ്റെ വിനോദ് ചേട്ടായിയുടെ ആത്മാവിന് നിത്യശാന്തി നൽകണമേ!

    • @varghesejohnvargheesjohn7552
      @varghesejohnvargheesjohn7552 2 ปีที่แล้ว

      ഞങ്ങളുടെ അപ്പനും, അമ്മയുടേയും ആത്മാവിന് നിത്യ ശാന്തി നൽകണമെ💐💐💐

  • @mariammageorge8046
    @mariammageorge8046 8 หลายเดือนก่อน +2

    Jesus I pray for all souls in my family have mercy on all souls amen 🙏🏿 ❤❤❤❤❤❤❤❤❤

  • @shinygeorge5783
    @shinygeorge5783 6 หลายเดือนก่อน +1

    ഈ ശോയെ ചേച്ചിയുടെയും അപ്പനും സ്വർഗ്ഗഭാഗ്യം നല്കി അനുഗ്രഹിക്കണമെ🙏🙏

  • @theresjoseph2107
    @theresjoseph2107 4 หลายเดือนก่อน +2

    Enteeshoye entay chachanum monum njangaluday poorvikar bendu mithradikal shudheekarana sthalathe Ella athmakalkum Nithya shandi nalki anugrehikane

  • @stelladavid9624
    @stelladavid9624 9 หลายเดือนก่อน +2

    പല കുടുബത്തിൽ ഉള്ള purvegaruday zaabam maatte tharaanamen Amen🙏🙏🙏

  • @neenageorge113
    @neenageorge113 ปีที่แล้ว +2

    പപ്പയ്ക്ക് നിത്യശാന്തി നല്കണമേ

  • @ligimolpeter2362
    @ligimolpeter2362 2 ปีที่แล้ว +17

    മരിച്ചുപോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെ
    പ്രത്യേകം സമർപ്പിക്കുന്നു.അവരുടെ
    ആത്മാവിനു നിത്യശാന്തി നേരുന്നു.🙏🙏🙏🙏

  • @beenamathew8187
    @beenamathew8187 3 ปีที่แล้ว +6

    ഞങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയപ്പെട്ട അപ്പച്ചന് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏

  • @sajijoseph1798
    @sajijoseph1798 4 ปีที่แล้ว +30

    ഞങ്ങളുടെ ഇടയിൽ നിന്ന് വേർപിരിഞ്ഞ ഞങ്ങളുടെ അച്ചായൻറെയും ചേട്ടായിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായി പ്രാർത്ഥിക്കണേ

  • @rosilyt.a7319
    @rosilyt.a7319 2 ปีที่แล้ว +23

    എന്നിൽ നിന്നും വേർപിരിഞ്ഞുപോയ എന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏

    • @sunnygeorge7743
      @sunnygeorge7743 4 หลายเดือนก่อน

      ആമ്മേൻ 🌹🌹🌹🌹🌹🙏

  • @mariammageorge8046
    @mariammageorge8046 ปีที่แล้ว +3

    Have mercy on all souls 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @NibinDiyaparu
    @NibinDiyaparu 7 หลายเดือนก่อน +3

    ഞാൻ ആദ്യമായി ആണ് ഒരു വൈദികൻ ഇത്രയും സ്ഫുടമായി ഒപ്പീസ് ചൊല്ലുന്നത് കേൾക്കുന്നത്🙏

  • @mollyjoseph2396
    @mollyjoseph2396 2 ปีที่แล้ว +4

    🙏🏻ഞങ്ങളുടെ പ്രിയപ്പെട്ട അപ്പന്റെ (C.. Joseph Mampilly )ഈ ഓർമ ദിവസത്തിൽ നിത്യ ശാന്തി നേർന്നു പ്രാർത്ഥിക്കുന്നു 🙏🏻കർത്താവെ ഈ ആൽമാവിന്റെ മേൽ കരുണയുണ്ടാകണമേ... ആമ്മേൻ 🙏🏻🍁🍁🍁❤️

  • @albyjoseph9301
    @albyjoseph9301 6 หลายเดือนก่อน +2

    ന്റെ അച്ഛൻചേട്ടായി മരിച്ചിട്ടു ഇന്നു 2 വർഷം. ഈശോയെ, നിന്നെ കാണാൻ ഇടയാവണേ

  • @jobykk8131
    @jobykk8131 2 ปีที่แล้ว +9

    ഇന്ന് അഞ്ച് വർഷം തികയുന്ന അപ്പന്റെ ആൽമാവിന് നിത്യ ശാന്തി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @stelladavid9624
    @stelladavid9624 2 ปีที่แล้ว +3

    Njagaluda kudubatthelay 7 thalamurayelulla aalmakkalay rashekkanamen🙏🙏🙏

  • @donsojan8985
    @donsojan8985 2 ปีที่แล้ว +4

    Please pray for Antony Thomas Palakudiyil 1stanniversary

  • @AnjalyThomas-lt9fk
    @AnjalyThomas-lt9fk 5 หลายเดือนก่อน +1

    Ente eeshoye ninte valabagathu irikkan ente vallyammachiyum innu vannu.ente vallyammachi bhoomiyile malakha aarunnu.njangale okke vittu ponna ammachikku appachanum swarghathil undakum.avarkku koottayrikkane

  • @juditejoshy8d350
    @juditejoshy8d350 ปีที่แล้ว +2

    Yeshuya karuna thonanam ❤❤❤

  • @beryls
    @beryls ปีที่แล้ว +3

    0:28nte varikal online kittan vazhi indo

  • @sherlythomas5914
    @sherlythomas5914 ปีที่แล้ว +4

    May the souls of all those who have departed through the mercy of God rest in peace 🙏🙏🙏

  • @maxigames1754
    @maxigames1754 ปีที่แล้ว +3

    Pray for our beloved mother...

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 4 หลายเดือนก่อน +1

    Jesus I pray for my family members have mercy on them 🙏🙏🙏🙏🙏 2:16

  • @mariammageorge8046
    @mariammageorge8046 9 หลายเดือนก่อน +2

    Jesus have mercy on all souls 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤

  • @jessychakkapan651
    @jessychakkapan651 2 หลายเดือนก่อน +1

    LORD I THANK YOU I TRUST IN YOU THAT MY FATHER AND MOTHER IS WITH YOU AND ENJOYING YOUR HEAVENLY BLISS.🙏🙏🙏

  • @ajitharoy28
    @ajitharoy28 8 หลายเดือนก่อน +1

    Njangalude ammakku nithya santhy nalkaname eeswoye😢😢

  • @aleenaannavlogs2765
    @aleenaannavlogs2765 3 ปีที่แล้ว +6

    Verpirinjupoya yella athmakalkum nithyasanthi kodukane appa 🙏🏻🌹🌹🌹

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 5 หลายเดือนก่อน +1

    Jesus I pray for all souls in the world 🌎 have mercy on them 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @selingeorge205
    @selingeorge205 3 ปีที่แล้ว +3

    Sr Elsyude aathmavinu swargam kodukkunnennu viswasikkunnu. Amen

  • @betsytomy9694
    @betsytomy9694 8 หลายเดือนก่อน +1

    എന്റെ അമ്മയുടെ ആത്മശാന്തിക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @rosyjohn1611
    @rosyjohn1611 3 ปีที่แล้ว +4

    Ente Kuchayante athmavinu nithyashanti kodukkane Eshoye..

  • @sangeethkp8779
    @sangeethkp8779 3 ปีที่แล้ว +5

    എന്റെ അമ്മയുടെ ഓർമ്മ ദിവസം ആണ് ഇന്ന് പള്ളിയിൽ പോവാൻ പോലും കഴിയുന്നില്ല... 🙏🙏🙏

  • @johnmathew8269
    @johnmathew8269 4 ปีที่แล้ว +6

    Very nice and beautiful

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 5 หลายเดือนก่อน +1

    Jesus I pray for my husband 🙏🙏🙏

  • @anjalisaji140
    @anjalisaji140 2 ปีที่แล้ว +3

    Njangalil ninnum verpirinjupoya njangade ammede athamavine sathi lebhikkunnathinayi prathikkunnu ✝️

  • @augustineedakara381
    @augustineedakara381 11 หลายเดือนก่อน +1

    Oppice prayers are performed with piety & clarity & one would definitely like to attend every day for God's mercy.!!

  • @statement7411
    @statement7411 3 ปีที่แล้ว +5

    ഇന്ന് ബൈ ചേട്ടൻറെ നാലാം ആണ്ടാണ് എല്ലാവരുടെയും പ്രാർത്ഥനാ സഹായം വേണം

  • @sonymoljohn3824
    @sonymoljohn3824 3 ปีที่แล้ว +8

    Prayers 🙏🙏

  • @rider1168
    @rider1168 2 ปีที่แล้ว +4

    അച്ഛൻറെ ആത്മാവിന് നിത്യശാന്തി നേർന്നു കൊള്ളുന്നു

  • @aleenaannavlogs2765
    @aleenaannavlogs2765 3 ปีที่แล้ว +8

    🙏🏻🙏🏻🙏🏻Amen

  • @sheebakhan1803
    @sheebakhan1803 11 หลายเดือนก่อน +1

    Kochu Rani chechi kku vendi

  • @lijojohn9674
    @lijojohn9674 2 ปีที่แล้ว +5

    Prayers for our uncle who departed from us on 28-09-22, Jesus let his soul rest in you.

  • @jinsonjose5876
    @jinsonjose5876 6 หลายเดือนก่อน +1

    എന്റെ അമ്മയെ സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കേണമേ

  • @nelsonvarghese3976
    @nelsonvarghese3976 4 ปีที่แล้ว +8

    ആമേൻ..🌹🌹🌹

  • @sonaShaji-hn4dh
    @sonaShaji-hn4dh ปีที่แล้ว +2

    🙏🙏🙏🙏

  • @idyllicexplorer7298
    @idyllicexplorer7298 3 ปีที่แล้ว +5

    Amen 🙏

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 5 หลายเดือนก่อน +1

    Jesus I pray for all souls in my family 👃👃👃👃

  • @HrudhyabSiby
    @HrudhyabSiby 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @agnesthalakkoden9834
    @agnesthalakkoden9834 2 ปีที่แล้ว +5

    Pray for our sister

  • @alphonsathomas9198
    @alphonsathomas9198 2 ปีที่แล้ว +4

    Ammen

  • @philothomas8194
    @philothomas8194 3 ปีที่แล้ว +7

    Praying for Mini simkin,may her soul enjoy eternal peace and happiness

  • @annascreations.785
    @annascreations.785 2 ปีที่แล้ว +4

    Praying for my father and mother🙏🙏🙏💘💘💘💘

  • @BESTVISIONCHANNELTRAVELFOOD
    @BESTVISIONCHANNELTRAVELFOOD 3 ปีที่แล้ว +4

    Enta appachenenithya shanthi kodukkanm🙏

  • @SanjuJose-sh3ie
    @SanjuJose-sh3ie ปีที่แล้ว +2

    🙏🏼🙏🏼🙏🏼

  • @josephjohn2323
    @josephjohn2323 ปีที่แล้ว +3

    Praying for Amman

  • @wincyjose7920
    @wincyjose7920 2 ปีที่แล้ว +6

    Praying for my grand mother may her soul rest In peace

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 5 หลายเดือนก่อน

    Jesus I pray for my father and my mother 👃👃👃👃👃👃

  • @jomapaul213
    @jomapaul213 3 ปีที่แล้ว +5

    Have mercy on all souls 🌹🙏🌹 hallelujah Amen 🌹🙏

  • @justinform1
    @justinform1 4 ปีที่แล้ว +46

    യൂ ട്യൂബിൽ ഇതുവരെ കേട്ട ഒപ്പീസുകളിൽ, ആദ്യമായിട്ട് ഒരു അച്ഛൻ വൃത്തിയായിട്ട്, അതിന്റെ സമയമെടുത്ത്, നന്നായിട്ട് ഒപ്പീസ് ചൊല്ലുന്നു. ബാക്കിയുള്ളവർ മുഴുവനും ഒരുമാതിരി ഇത് തീർത്തിട്ട് വേണം ബാത്‌റൂമിൽ പോകാൻ, എന്ന രീതിയിലാണ്, അല്ലേ?

    • @ajeshva8662
      @ajeshva8662 2 ปีที่แล้ว

      ഒരു ഒപ്പിസിന് 100രൂപ 😛

    • @Vava-tl6lc
      @Vava-tl6lc ปีที่แล้ว

      @@ajeshva8662 epo 150

    • @daisybenny7321
      @daisybenny7321 7 หลายเดือนก่อน

      ഒരു ഒപ്പീസ് പള്ളിയിൽ ചൊല്ലുന്നതിന് 20 രൂപ. സിമിത്തേരിയിൽ 25 രൂപ

    • @AkhilJohn-u3r
      @AkhilJohn-u3r 6 หลายเดือนก่อน

      സത്യം, ഒപ്പീസ് ചെല്ലുമ്പോള്‍, അതിന്റെ സമയമെടുത്ത് ചെല്ലേണ്ടതുണ്ട്.

  • @pushma318
    @pushma318 2 ปีที่แล้ว +5

    Prayed for the soul of my lovely mother Rosamma Abraham.

  • @MercyPolice-dm1qb
    @MercyPolice-dm1qb 6 หลายเดือนก่อน

    Ante brother Babuvinte alkaline nithya santhi nelgi anugrahikane

  • @techicandearn6981
    @techicandearn6981 ปีที่แล้ว +3

    Praying for my family members

  • @paulc.c6094
    @paulc.c6094 3 ปีที่แล้ว +3

    Pray for my wife Molamma paul

  • @dhanyatiss8307
    @dhanyatiss8307 5 หลายเดือนก่อน

    🙏 🙏

  • @sollynair9912
    @sollynair9912 2 ปีที่แล้ว +2

    Njagalil ninnum verpiriju poya njagalude manuvinte aathmavinu vente pratikaname innu 6 th death annuversary

  • @xiaomeiasmr02
    @xiaomeiasmr02 3 ปีที่แล้ว +7

    Preyers for my uncle🙏

  • @mariammageorge8046
    @mariammageorge8046 7 หลายเดือนก่อน

    Jesus I pray for my soul 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jomapaul213
    @jomapaul213 2 ปีที่แล้ว +3

    Have mercy on all souls 🌹🕯️🌹

  • @elsyk2120
    @elsyk2120 2 ปีที่แล้ว +4

    Jesus have mercy on my husband, husband parents and my parents departed souls Grant them eternal peace 🔥 🙏🙏

  • @marygeorge8561
    @marygeorge8561 3 หลายเดือนก่อน

    Marichupoya yella almakalkum yente yente ammakum nithyasanthi nalki anugrahikanname ammen🙏🙏🙏

  • @shebigeorge6821
    @shebigeorge6821 2 ปีที่แล้ว +3

    Praying for all souls especially the souls in purgatory. 🙏📿

  • @jomapaul213
    @jomapaul213 3 ปีที่แล้ว +3

    RIp 🌹🙏🌹🙏🌹 have mercy on all souls 🌹

  • @bridgetpm8682
    @bridgetpm8682 2 ปีที่แล้ว +4

    Praying for the soul of my father

  • @antonybenny1331
    @antonybenny1331 3 ปีที่แล้ว +4

    Pray for my grandfather

  • @pushpamathai9144
    @pushpamathai9144 3 ปีที่แล้ว +4

    Pray for my father

  • @JoicemolGeorge
    @JoicemolGeorge 2 หลายเดือนก่อน

    Please pray for my Appachan & Ammachi. November 2nd.

  • @beenaaugustine521
    @beenaaugustine521 2 ปีที่แล้ว +1

    Ente mammy unni ela almakaleyum samarpikunnu

  • @mollyjames2510
    @mollyjames2510 3 ปีที่แล้ว +3

    Pls pray for our beloved parents george,Aleykutty,Thomas, Aley

  • @joypabraham2198
    @joypabraham2198 2 ปีที่แล้ว +2

    Enik thirich varanam pray for me

  • @singOHvlogs
    @singOHvlogs 3 ปีที่แล้ว +3

    Aameen

  • @binilamolsebastian2878
    @binilamolsebastian2878 3 ปีที่แล้ว +4

    Njalude pappak vendi prathikkaname

  • @baijujoseph9718
    @baijujoseph9718 2 หลายเดือนก่อน

    സ്വർഗീയ വസതിയിൽ ഒരു വർഷം പൂർത്തിയാക്കിയ എൻ്റെ അപ്പച്ചൻ്റെ ആത്മാ വിന് നിത്യശാന്തി നേർന്ന് പ്രാർത്ഥിക്കുന്നു

  • @shimasijo2299
    @shimasijo2299 3 ปีที่แล้ว +2

    Prayers for my lovely mother. Miss u mummy😔

  • @josmianil4332
    @josmianil4332 ปีที่แล้ว +1

    Ente mother I law ye samarppichu prathikkunu

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 4 หลายเดือนก่อน

    Jesus I pray for all souls in the world 🌎🌍 👃👃👃👃👃 have mercy on them 🙏