രൂപ തളരുന്നു; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ,ഒരു ഡോളറിന് 85 രൂപ

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @anc9654
    @anc9654 วันที่ผ่านมา +108

    അങ്ങിനെവരാൻ വഴിയില്ലല്ലോ 2000വും 1000വും നിരോധിച്ചതാണല്ലോ 🤔ഇനി ഒറ്റവഴിയേ ഉള്ളൂ 500ഉം 200ഉം നിരോധിക്കാം ഇന്ത്യയിലെ ദരിദ്രർക്ക് 100തന്നെ ഇനി സ്വപ്നമാവും 🙏🙏🙏

    • @Anto-w4f
      @Anto-w4f วันที่ผ่านมา +2

      നോട്ട് മാറ്റി അടിക്കണം

    • @pradeeshjames4063
      @pradeeshjames4063 วันที่ผ่านมา +3

      നോട്ട് നിരോധിച്ചപ്പോൾ കുറെ കള്ളപ്പണം പോയിരുന്നോ ? 🤭

    • @Indian.20244
      @Indian.20244 วันที่ผ่านมา

      ​​@@pradeeshjames4063നോട്ട് നിരോധനം നടത്തിയിട്ടു എത്ര കള്ളപ്പണം പിടിച്ചു എന്ന് സുപ്രീം കോടതി ചോദിച്ചപ്പോൾ അറ്റോർണി ജനറൽ വായും പൊളിച്ചാണ് നിന്നതു. കള്ളപ്പണം പിടിച്ചു പോലും. കുറെ ചെറു കിട കച്ചവടക്കാർ പൂട്ടി പോയി. ആ തക്കത്തിന് അദാനി വളർന്നു. നോട്ട് നിരോധനത്തിന് മുൻപും പിൻപും അദാനിയുടെ വളർച്ച നോക്കിയാൽ ഏതു പൊട്ടനും മനസ്സിലാകും മോഡി ആർക്കു വേണ്ടി ആണ് നോട്ട് നിരോധിച്ചത് എന്ന്.

    • @Baleno2021
      @Baleno2021 22 ชั่วโมงที่ผ่านมา

      @@pradeeshjames4063 evide😂😂😂

  • @vinoy3734
    @vinoy3734 วันที่ผ่านมา +91

    വികസനം ആണ് വികസനം 😂😂😂😂 മോഡി വന്നപ്പോൾ തുടങ്ങിയത് ആണ് 😂😂😂

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 23 ชั่วโมงที่ผ่านมา

      മോഡി അദാനി ഇന്ത്യയെ എവിടെ എത്തിക്കും... മുൻപ് ബിജെപി ന്നേതാവ് ഡോളർ നു അമ്പത് രൂപ യാക്കും എന്ന് പ്രസംഗിച്ചു... ഇവിടെ അതിനൊന്നും നേരമില്ല.. പള്ളിക്കു അടിയിൽ ലിഗം തപ്പുന്ന തിരക്കാണ്..

  • @bensingbramanand5836
    @bensingbramanand5836 วันที่ผ่านมา +79

    ഗൂജറാത്തി മാഫിയയുടെ മേക് ഇൻഡ്യ

    • @pcrahmbhr
      @pcrahmbhr 8 ชั่วโมงที่ผ่านมา +2

      ദയവു ചെയ്തു മോഡിയെ വീണ്ടും ജയിപ്പിക്കണം. കൊറേ ലോണുണ്ട്. അതൊന്ന് അടച്ചു തീർന്നു ഗൾഫി ൽ നിന്നും തടിയൂരാൻ ആണ് പ്ലാൻ. അതുവരെ അമ്മാവൻ തന്നെ ഭരിക്കണം

  • @Usb616
    @Usb616 วันที่ผ่านมา +37

    നമ്മൾ ഇവിടെ ലിംഗം തപ്പുന്ന തിരക്കിൽ ആണ് 🤣🤣🤣

    • @crazyworldfacts101
      @crazyworldfacts101 23 ชั่วโมงที่ผ่านมา +1

      9 vayasil, Ayushude pooru policha oru lingam und, manavaril mahonnathan

  • @defender8481
    @defender8481 วันที่ผ่านมา +66

    സുരേന്ദ്രൻ പണ്ടേ പറഞ്ഞതാണ് ഡോളർ 85ന് കിട്ടും എന്നത്

    • @anfasaboobacker4537
      @anfasaboobacker4537 วันที่ผ่านมา

      ഇത് നല്ല കാര്യം അല്ലാ....😅

    • @sathyanmenadath5752
      @sathyanmenadath5752 วันที่ผ่านมา

      😂😂

    • @k.p3033
      @k.p3033 19 ชั่วโมงที่ผ่านมา

      Baby Joseph....
      Athaanda... Modigi... Paratta changan..

    • @thomasks7908
      @thomasks7908 ชั่วโมงที่ผ่านมา

      Alpam kurachu tharumo

  • @ferosali111
    @ferosali111 วันที่ผ่านมา +50

    ചായക്കടക്കാരൻ😢

  • @appuappu8044
    @appuappu8044 23 ชั่วโมงที่ผ่านมา +8

    നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഓർത്ത് ദുഃഖം തോന്നുന്നുജനങ്ങൾ ഇപ്പോയും മതത്തിന്റെപുറകെ ആണ്

  • @AbdulKareem-xf6tu
    @AbdulKareem-xf6tu วันที่ผ่านมา +26

    ലോകത്തിലെ വൻസാമ്പത്തികൾക്തിയായ നമ്മുടെ രാജ്യത്തിൻ്റെ രൂപയെ പറ്റി ഇങ്ങിനെയൊന്നും പറയാതെ. അന്താരാഷ്ട്ര തലത്തിൽ ഡോളറിൻ്റെ വളർച്ചയുടെ ചെറിയ ഒരംശം മാത്രമാണ് രൂപ കുറഞ്ഞത്.

    • @SajiJoseph-ku3eo
      @SajiJoseph-ku3eo 22 ชั่วโมงที่ผ่านมา +2

      😁😁😁😁😁😁😁

  • @ashrafpm3935
    @ashrafpm3935 วันที่ผ่านมา +43

    ഡോളർ കൈവശം വച്ചിരിക്കുന്നവർക്ക് സന്തോഷിക്കാം എന്ന് പറയുമ്പോൾ രൂപ കൈകാര്യം ചെയ്യുന്ന
    ബഹുഭൂരിപക്ഷം വരുന്ന അല്ലെങ്കിൽ 99.9 വരുന്ന ഇന്ത്യക്കാർക്ക് എന്താണ് സംഭവിക്കുന്നത്
    എന്ന് പച്ചക്ക് പറയാമോ
    ഞെട്ടും
    ജീവിത ചെലവ് കുതിച്ച് കയറുകയാണ്.......

    • @kamalakshiammaap
      @kamalakshiammaap วันที่ผ่านมา

      Our needs must be cultivated,

    • @Indian.20244
      @Indian.20244 วันที่ผ่านมา +6

      ​@@kamalakshiammaapപഞ്ചാബിലും ഹരിയാനയിലും ഉള്ള കർഷകർ തെരുവിൽ നിരാഹാരം കിടക്കുകയാണ്. അതാണ് ഇന്ത്യയിലെ കർഷകന്റെ അവസ്ഥ. അപ്പോൾ ഇവിടെ ആരാണ് കൃഷിപ്പണിക്ക് ഇറങ്ങുന്നത്.

    • @Real_indian24
      @Real_indian24 วันที่ผ่านมา +3

      ചായക്കടക്കാരൻ ഭരിച്ചാൽ ഇതല്ല ഇതിനപ്പുറം പ്രതിക്ഷിച്ചോ....

  • @കേരളശബ്ദം
    @കേരളശബ്ദം วันที่ผ่านมา +9

    ഇന്ത്യയിലെ വ്യവസായികൾ തലയിൽ കൈ വെച്ചു കൊണ്ടു ഓടി രക്ഷപ്പെടുകയാണ്. രാജ്യത്തു ആകെ കലാപ അന്തരീക്ഷമാണ്. വ്യവസായം വളരണം എങ്കിൽ ജനങ്ങൾക്ക്‌ സ്വാതന്ത്ര്യ ത്തോടെ തൊഴിൽ ചെയ്യാനും വരുമാനം ഉണ്ടാക്കാനും ആ വരുമാനത്തിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങാനും കഴിയുകയുള്ളു രാജ്യത്തു വൈദ്യുതി സ്വകാര്യ വത്കരിച്ചതോടു കൂടി വ്യവസായ ശാലകൾക്ക് പൂട്ടി പോവുകയെ രക്ഷ യുള്ളൂ. നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നതിനാൽ രാജ്യത്തെ പാവപെട്ട മനുഷ്യരുടെ ജീവൻ തന്നെ അപകടത്തിൽ ആണ്. മോഡിയുടെ ഗുജറാത്തിൽ ഉത്തർ പ്രദേശിൽ ബീഹാറിൽ ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം കഴിക്കുന്ന ജനങ്ങളുടെ എണ്ണം 50%ആയിരുന്നത് ഇനി 10%ശതമാനത്തിൽ എത്തും. രാജ്യത്തെ ജനങ്ങൾ സ്വയം കഴുതകളാവത്തെ പ്രതിരോധത്തിന് തയ്യാറായില്ലെങ്കിൽ ഇന്ത്യ രാജ്യം തകർന്നു നാമാവശേഷം ആവും

    • @chaplin1669
      @chaplin1669 23 ชั่วโมงที่ผ่านมา

      നല്ല കെട്ടു കഥ...only മോദി വിരോധം മാത്രം😂

  • @noush-wg3dj
    @noush-wg3dj วันที่ผ่านมา +25

    ഉള്ളി സുരയും മോദിയും തള്ളിയ പഴയ വീഡിയോ കണ്ടാൽ ചിരി വരും 😂

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg วันที่ผ่านมา +24

    ഇന്ത്യയെക്കാൾ ശക്തമാണ് അഫ്ഗാൻ കറൻസി എന്നത് അത്ഭുതപ്പെടുത്തുന്നു 🤔
    1 ഡോളർ = 70 അഫ്ഗാൻ ഗിനി

    • @navan1087
      @navan1087 วันที่ผ่านมา +5

      നീ ഡോളർ - ജാപ്പനീസ് yen ഒന്ന് പരിശോധിച്ച് നോക്ക്, അപ്പോ മനസിലാകും.

    • @regimathew5699
      @regimathew5699 วันที่ผ่านมา

      😂​@@navan1087

    • @mhdalamelu-hp6rg
      @mhdalamelu-hp6rg วันที่ผ่านมา +3

      അവിടെ ഗോൾഡ്‌സൂക്ഷിക്കാൻ പറ്റില്ല. അതാണ് കാരണം

    • @wonderworld3399
      @wonderworld3399 วันที่ผ่านมา

      😂😂😂😂

    • @sajan_paul
      @sajan_paul วันที่ผ่านมา

      Afagnilu USA aid കൊടുത്ത വകയിലാണ് കറൻസി വാല്യൂ ഉയർന്നത് 😂

  • @Basheer-ec7re
    @Basheer-ec7re วันที่ผ่านมา +9

    അങ്ങനെ പറയല്ലേ നമ്മൾ 3 ആം സ്ഥാനം ആകും 125 വർഷം കഴിയണം എന്ന് അനിൽ മോൻ. പറഞ്ഞില്ലേ

  • @bijuprraphel5547
    @bijuprraphel5547 วันที่ผ่านมา +17

    അന്താരാഷ്ട തകർച്ചയ്ക്ക് അനുസരിച്ച് ഇടിഞ്ഞിട്ടില്ല
    അവിടെ ഇടിഞ്ഞതിൻ്റെ ചെറിയ ശതമാനം ഇവിടെ ഇടിഞ്ഞിട്ടുള്ളൂ മൊത്തത്തിൽ ഇടിഞ്ഞതിൻ്റെ അത്ര ഇവിടെ ഇടിഞ്ഞിട്ടില്ല😂😂😂

    • @Basheerkuttan
      @Basheerkuttan 11 ชั่วโมงที่ผ่านมา

      😂😂😂

  • @abureyyan6151
    @abureyyan6151 วันที่ผ่านมา +15

    കോൺഗ്രസ്സ് 60 വർഷം കൊണ്ട് ഉണ്ടാക്കിയ പൊതു കടംമോഡി10 വർഷം കൊണ്ട് ഉണ്ടാക്കിയില്ലെ.

    • @abdulsathar7330
      @abdulsathar7330 19 ชั่วโมงที่ผ่านมา +3

      ബ്രോ തെറ്റാണു
      മോദി ഭരിക്കുന്ന 2014 വരേ ( 67 വർഷം ) ഇന്ത്യയുടെ പൊതുകടം 55 ലക്ഷം കോടി ആയിരുന്നു
      മോദി വന്നു വെറും 10 വർഷംകൊണ്ട് തന്നെ ഇന്ത്യയുടെ പൊതുകടം 260 ലക്ഷം കോടിക്ക് മുകളിൽ ആയി 💪💪
      ഇനി യോഗിയാണ് 💪💪
      .. ഇന്ത്യകാരുടെ കാര്യം യോഗ്യം പോലെയിരിക്കും 🤣🤣

  • @AbdulRahman-vn1qc
    @AbdulRahman-vn1qc วันที่ผ่านมา +19

    രൂപ മേൽപ്പോട്ട് മേൽപ്പോട്ട് പോവുക തന്നെയാണ്.
    സംഘികൾക്ക് അഭിമാനിക്കാം🤣🤣🤣.

    • @chaplin1669
      @chaplin1669 23 ชั่วโมงที่ผ่านมา

      നീ പാകിസ്ഥാനിൽ pokko അവിടെ currency മൂല്യം കൂടുതൽ ആണ് 😅

    • @internationalcommentworker364
      @internationalcommentworker364 22 ชั่วโมงที่ผ่านมา +1

      ​Kazhakkatheda sanghi. @@chaplin1669

  • @INDIAN-bp7ly
    @INDIAN-bp7ly วันที่ผ่านมา +13

    ആഹ്ലാദിപ്പിൻ അർമാദിപ്പിൻ

  • @SubeeshKalariyil
    @SubeeshKalariyil วันที่ผ่านมา +5

    പെട്രോഡോളർ കരാറിൽ നിന്ന് ഡോളറിനെ ഒഴിവാക്കിയത് മുതൽ ഡോളറിന്റെ ഡിമാന്റ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് അമേരിക്ക മുതിരുമെന്ന് ഏത് കൊച്ച് കൂട്ടിക്കും ഊഹിക്കാവുന്നതേയുള്ളൂ..

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    PICHA DIN....😂😂😂😂😂😂😂

  • @socia_media12345
    @socia_media12345 วันที่ผ่านมา +16

    Kodi വരും എല്ലാം ശരിയവും 😂😂😂

  • @josemathew9087
    @josemathew9087 วันที่ผ่านมา +6

    രൂപ തളർന്നാലും നമ്മൾ 2029 ഇൽ No. 1 രാജ്യമാകും. 😆

  • @homosapien400
    @homosapien400 วันที่ผ่านมา +8

    ജയ് സങ്കപരിവാർ...

  • @Humanity-x3h
    @Humanity-x3h วันที่ผ่านมา +4

    എന്നാലും നന്മുടെ രാജ്യം ഉത്തരോത്തം വികസിക്കുകയാണ്.

  • @tt-jc7sb
    @tt-jc7sb วันที่ผ่านมา +17

    Modiji ellaam Sheri aakki therum.. 😂

  • @mathewkl9011
    @mathewkl9011 วันที่ผ่านมา +9

    India shining 🤣🤣

  • @vipinm.b7139
    @vipinm.b7139 22 ชั่วโมงที่ผ่านมา +4

    ജയ് മോദി ജീ. ജയ് പശൂമ്പ 😂നോട്ടിന് മാത്രം വിലയില്ല.

  • @sasikumarnair6326
    @sasikumarnair6326 วันที่ผ่านมา +4

    When Manmohan Singh was PM, the value of Rupee was equal to 62 now due to Modinomics or Modani the value of Rupee is equal to Rs.85/-.😂😂😂😂

  • @althafmuhammad1283
    @althafmuhammad1283 23 ชั่วโมงที่ผ่านมา +6

    വരൂ നമ്മൾക്കു പള്ളിയുടെ അടിയിൽ ശിവലിംഗം ഉണ്ടോന്ന് നോക്കാം

    • @AMALGEORGE-ix2pi
      @AMALGEORGE-ix2pi 2 ชั่วโมงที่ผ่านมา

      ഉണ്ടക്ങ്കിൽ നമ്മൾ ഉറപ്പായും മാന്തി ഇരിക്കും 😂

  • @inrahimibrahim1487
    @inrahimibrahim1487 วันที่ผ่านมา +3

    എന്തു മണ്ണാങ്കട്ട ആയിക്കോട്ടെ ഉള്ളവർക്ക് ജോലിയില്ലെങ്കിൽ വിദേശത്ത് കിട്ടുന്നുണ്ടല്ലോ അവരെങ്കിലും മൂല്യമായിട്ട് അവിടെ ശമ്പളം വാങ്ങട്ടെ 😃😃😃

  • @SuhailNufi-g4e
    @SuhailNufi-g4e 23 ชั่วโมงที่ผ่านมา +2

    ലോക സാമ്പത്തിക ശക്തിയായി വളരും 😂

  • @mallulogic
    @mallulogic 23 ชั่วโมงที่ผ่านมา +4

    കൂടിയതിന്റെ ഒരു അംശം കുറയും , അപ്പോൾ മൊത്തം ലാഭമല്ലേ

  • @Binvin79
    @Binvin79 13 ชั่วโมงที่ผ่านมา

    ഇയാള് പ്രതീക്ഷിച്ചില്ല പക്ഷേ ഞങ്ങൾ പ്രതീക്ഷിച്ചു ദൈവത്തിന് നന്ദി

  • @tt-jc7sb
    @tt-jc7sb วันที่ผ่านมา +14

    Vidyabhysam illathavar raajyam bharichaal ingane irikkum... Makkalkku okke vidyabhysam kodukku ...

    • @achumuralimurali8428
      @achumuralimurali8428 วันที่ผ่านมา

      ഉള്ളവർ 65കൊല്ലം ഭരിച്ചപ്പോൾ ഡോളർ ഫ്രീ ആയി കിട്ടുമായിരുന്നു

    • @tt-jc7sb
      @tt-jc7sb วันที่ผ่านมา +4

      @achumuralimurali8428 ullavar naannaai bharichathu konda ee pullikku keyari nashippikkunnathu.

    • @avinashramesan3999
      @avinashramesan3999 วันที่ผ่านมา

      ​@@tt-jc7sbe vivaram kettavan maarod ethra paranjaalum ithu thanney repeat cheyyum...

  • @fawazchundayil4796
    @fawazchundayil4796 21 ชั่วโมงที่ผ่านมา +1

    മേം അടിപൊളി ആയല്ലോ താങ്കളുടെ അവതരണം ഗംഭീരമാണ് വർണ്ണിക്കാൻ വാക്കുകൾ ഇല്ല മേം ❤❤❤❤❤

  • @nair123-md
    @nair123-md 19 ชั่วโมงที่ผ่านมา

    ഞാൻ ഇന്നലെ കൂടി ഡോളർ കൊടുത്താണ് ചായയും പരിപ്പ് വടയും കഴിച്ചത്, 2 ഡോളർ ആയി, 😢😢. എന്റെ 170 ഇന്ത്യൻ രൂപക്ക് തുല്യം..

  • @fazilrehman8918
    @fazilrehman8918 วันที่ผ่านมา +13

    പ്രവാസികളുടെ ശമ്പളം വർധിപ്പിച്ച മോദി ക്ക് നന്ദി 😄

    • @coconutpunch123
      @coconutpunch123 วันที่ผ่านมา

      ഒരു കാര്യവും ഇല്ല. നാട്ടിൽ ഒടുക്കത്തെ വിലക്കയറ്റം ആണ്

  • @AbdulKareem-rj6oc
    @AbdulKareem-rj6oc วันที่ผ่านมา +2

    ലോക ചുറ്റി ആളാവുന്ന മോദിജി അറിയുന്നില്ലെ

  • @Rency-or6sx
    @Rency-or6sx วันที่ผ่านมา +3

    Forget everything we are going to the super power
    2047
    Nirmalas super power

  • @hamsa0123
    @hamsa0123 วันที่ผ่านมา +1

    മോഡിയുടെ ഉറപ്പ്, രൂപ താഴോട്ട്. മൻമോഹൻ സിങ്ങിനെ രൂപ താഴുന്നു എന്ന് പറഞ്ഞു കളിയാക്കിയ ആളാണ് മോഡി

  • @Usb616
    @Usb616 วันที่ผ่านมา +2

    ഇതാണ് മോഡി മാജിക് 🤣🤣🤣🤣മതം വിറ്റ് തിന്നട്ടെ 🤣🤣🤣

    • @thomasks7908
      @thomasks7908 ชั่วโมงที่ผ่านมา

      Yes

  • @sreekumarv4499
    @sreekumarv4499 4 ชั่วโมงที่ผ่านมา

    ഇവൻ ഏതു സാമ്പത്തിക വിദഗ്ധനാണ്... രൂപയുടെ മൂല്യം ഇടിഞ്ഞാൽ ഇന്ത്യയിലേക്ക് ഡോളർ കൂടുതൽ വരികയാണ് ചെയ്യുന്നത്...

  • @mathewjohn8126
    @mathewjohn8126 2 ชั่วโมงที่ผ่านมา

    Thanks

  • @ToysRus-w7z
    @ToysRus-w7z วันที่ผ่านมา

    Every asian currency depreciated. Not only INR.
    Last month 1 singapore dollar =0.74 today it is 1 Singapore dollar =0.73US dollars

  • @luxury-bossman
    @luxury-bossman วันที่ผ่านมา +2

    It’s not correct what you said, it’s my prand my prand 😂😂😂😂. My Praaaaaaand

  • @todayssports8677
    @todayssports8677 วันที่ผ่านมา +1

    രൂപ എങ്ങനെ തളരാതിരിക്കും.. അമ്മാതിരി ഓട്ടമല്ലെ.. മമ്മിയുടെയും ചേച്ചിയുടെയും അതേ വഴിക്ക് തന്നെയാ അവളും..

  • @Cartier2255
    @Cartier2255 วันที่ผ่านมา +2

    Chaaya kadakkaaranu enth Currency rate🤣🤣🤣🤣🤣🤣🤣🤣

  • @YesodharanCB
    @YesodharanCB วันที่ผ่านมา +1

    ബിജെപിക്ക് ഭരിക്കാൻ അറിയില്ല

  • @perincherigopinathan3586
    @perincherigopinathan3586 วันที่ผ่านมา +1

    Devaluation is a great blessing. Exports will shoot up, import substitution will take place generating tremendous employment opportunities.
    China made tremendous economic progress due to mainly two reasons
    First- one child policy
    Second- artificial devaluation of yuan from 1995 to 2015. When the real value was 6.5 per dollar, China was selling at 8.5 in the process Chinese goods appeared cheaper to foreigners
    China not only became Manufacturing hub of the world, the per capita income increased five time within a course of 21 years
    Of course this trick (artificial devaluation) was found out at the fag end of Obsma’s presidency

    • @theshtherealdreams
      @theshtherealdreams วันที่ผ่านมา

      അറിയില്ലെങ്കിൽ മിണ്ടതിരീ..

  • @m-tlac7913
    @m-tlac7913 วันที่ผ่านมา

    India initiated first devaluation of Indian Rupee during 1949, again in 1966.....pegging the Rupee Value. When accuse Balance of Payment crisis faced during 1990s, India major devaluation July1st 1991(devalued 9-10%) and again after 2 days July 3rd, 1991 (8-9%)....what were the merits and demerits explained then the same continues now also...If our Balance of Payments are Favourable and the same way Balance of Trade depletion in values will create a greater benefit to the economy especially for exporters of goods and services, non-export oriented units are likely to suffer, yhe same budgetary deficits...Since it's being beyond our control, lamenting over it is a futile effort. We need to improve our productivity and efficiency and any unstable political situation will worsen the case...Corruptions main reason followed by political uncertainity .... and who are all part of it contributing to weekness of the economy. For Primeministership more than 25 political parties are chasing for it !!!!

  • @user-bfqyowt
    @user-bfqyowt วันที่ผ่านมา +4

    ഗുജരാത്തികളൊക്കെ അമേരിക്കയിലേക്ക് പോവും നമ്മൾ എന്ത് ചെയ്യും 😢

  • @beenap1566
    @beenap1566 วันที่ผ่านมา +3

    Viswaguru vinte bharana nettam.

  • @dasanb.k2010
    @dasanb.k2010 วันที่ผ่านมา +1

    അടുത്ത വർഷം സെഞ്ച്വറി അടിക്കും, മോദി ജി മഹാൻ ഹേ ഹോ ഹീ ഹു൦

  • @citiguys123
    @citiguys123 13 ชั่วโมงที่ผ่านมา

    India il interest rate 6 months kurayilla...US dollar vila kudiyal US economy thakarum

  • @AliAskarCk-v2l
    @AliAskarCk-v2l 14 ชั่วโมงที่ผ่านมา

    എനിക്ക് 10 വർഷം തരൂ, ഞാൻ രൂപയെ, ഡോളറിന്റെ ഒപ്പം എത്തിക്കും എന്നൊക്കെ ആണ് നമ്മുടേ Modi ji പറഞ്ഞോണ്ടിരുന്നത്...

  • @renjithnkumar
    @renjithnkumar 21 ชั่วโมงที่ผ่านมา

    This is because America is having strong government.. will not have much impact for India … good for IT employees

  • @Timepasssssjau
    @Timepasssssjau 22 ชั่วโมงที่ผ่านมา

    ഇത് യൂട്ടബർസ് ഗുണം ചെയ്യും😊😊😊

  • @JacobAlexander1000
    @JacobAlexander1000 5 ชั่วโมงที่ผ่านมา

    God bless America😍

  • @democracycomeback6010
    @democracycomeback6010 วันที่ผ่านมา +2

    ലോക ഫാൻസിയും കോമാളി ഷോയും

  • @ablmhd
    @ablmhd 23 ชั่วโมงที่ผ่านมา +1

    അമേരിക്ക യില്‍ വർക്ക് ചെയ്യുന്നവരുടെ ഒരു ഭാഗ്യം😂😂 1000 dollar കിട്ടിയാല്‍ നാട്ടിലെ 85000 രൂപ 😂

    • @fahadhk4983
      @fahadhk4983 10 ชั่วโมงที่ผ่านมา

      Athin sathngal vaganum ath pole rate kooduthal aavum

    • @VarunDev-o6r
      @VarunDev-o6r ชั่วโมงที่ผ่านมา

      ഒരു കാര്യവുമില്ല. നാട്ടിലേക്ക് അയച്ചാൽ വിലക്കയറ്റം, പലിശ കൂടുതൽ ഒക്കെ കാരണം പഴയ അതേ savings തന്നെ ഉണ്ടാവൂ. അത് കൊണ്ട് രൂപയുടെ മൂല്യം ഇടിഞ്ഞാലും വിദേശത്ത് ജോലി ചെയ്യുന്നവർ നാട്ടിലേക്ക് പണം അയക്കുമ്പോൾ savings കൂടില്ല

  • @mathewjohn8126
    @mathewjohn8126 2 ชั่วโมงที่ผ่านมา

    China ilekkyu cash flow !? Reason???

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 วันที่ผ่านมา

    Year ending.. ആകുമ്പോൾ.. ക്രിസ്മസ്..new year..lu.. ഇത് പൊതുവെ.. സദരണം ആണ്.. പുത്യാ year തുടങ്ങീ കഴിഞ്ഞാൽ.. ഇത് തിരിച്ചു്.. രൂപ വലു.. കയറും...@ a reasonable rate..no doubt.. ട്രൂപിന്.. American economy യില് ഉടനെ അൽഫുതങ്ങൾ ഒന്നും ഉണ്ടാവാൻ പോകുന്നില.. ഒരു തുടക്ക തിന്.. ബിസിനസ്.. കോർപ്പറേറ്റ് കക്ക്.. വലിയ പ്രതീക്ഷ കൊടുത്തു്.. വാചകം തട്ടി വിടും.. ഒന്ന് alredy america trumpie നേ പരീക്ഷിച്ചത് ആണല്ലോ.. അത് ഓക്കെ തന്നെ repeat. ചെയും..and indin. Economy..will continue..as it is...no doubt....

  • @kunchithangal7939
    @kunchithangal7939 9 ชั่วโมงที่ผ่านมา

    നമ്മൾ വികശിക്കുന്നത് വർഗീയതയിൽആണ്, മക്കളെ 😂

  • @lw9pw
    @lw9pw วันที่ผ่านมา +4

    Middle class ne oottunnu

  • @Jaleelpathoor
    @Jaleelpathoor 20 ชั่วโมงที่ผ่านมา

    മോഡിയുടെ സ്വർഗരാ ജ്യ തെകുള്ള കുതിപ്പിലാണ് ഇന്ത്യ ഈ ചായക്കടക്കാരൻ രാജ്യത്തെ ചായ ചണ്ടി പോലെ യാക്കിമാറ്റും

  • @clt3206
    @clt3206 ชั่วโมงที่ผ่านมา

    ശിവലിംഗം മാത്രമായാൽ സ്ഥിതി ഇങ്ങനെ ആവും.

  • @stephanca3274
    @stephanca3274 วันที่ผ่านมา +1

    DON,T. WORRY. NATURAL. PROBLEM. INDIA GOVT. CLEAR. IT

  • @Baleno2021
    @Baleno2021 22 ชั่วโมงที่ผ่านมา

    Why still world depends dollar? Need an alliance like EU in Asia India china Bangladesh srilanka Pakistan and Japan and Korea..

  • @koshythomas832
    @koshythomas832 วันที่ผ่านมา +1

    ഒന്നും പേടിക്കേണ്ട, മോദിയുണ്ടല്ലോ.

  • @faisalkudukkan3520
    @faisalkudukkan3520 17 ชั่วโมงที่ผ่านมา

    ഡിജിറ്റൽ ഇന്ത്യ 😍😍😍

  • @GEORGE-f2e
    @GEORGE-f2e วันที่ผ่านมา

    ഇപ്പോൾ ഇത് നോക്കാൻ ഒന്നും സമയം ഇല്ല നല്ല അടിയാണ് 😂😂

  • @Subhanallah-z4t
    @Subhanallah-z4t 13 ชั่วโมงที่ผ่านมา

    😄😄😄😄😄😂😂😂😂😂😂പൊട്ടൻമാർ ഭരിച്ചാൽ ഇങ്ങനെ ഇരിക്കും

  • @sajinthomas7562
    @sajinthomas7562 วันที่ผ่านมา

  • @ppnbarath1631
    @ppnbarath1631 วันที่ผ่านมา +2

    Modi effect !!!😂😂😂

  • @manseerkhanm4023
    @manseerkhanm4023 วันที่ผ่านมา +1

    മോഡി യുടെ മുഖത്ത് നോക്കി ചോദിക്കാൻ ധ്യായിരി ഇല്ല

  • @DarthVader-c4v
    @DarthVader-c4v วันที่ผ่านมา

    Dollarinte sthaanathu roopa varum💪 wait and see🙏🕉️🇮🇳

  • @KesuRoy
    @KesuRoy 21 ชั่วโมงที่ผ่านมา

    എല്ലാത്തിനും കാരണം നോട്ട് നിരോധനം

  • @user-gc2ze7jg2k
    @user-gc2ze7jg2k วันที่ผ่านมา

    പണ്ടേ നമ്മൾ പറഞ്ഞതാണ് ഡോളർ വില കുറയും എന്നു
    ഇവർ കുറയും എന്ന് പറഞ്ഞത് എല്ലാത്തിനും കൂടി എന്നിട്ടും ഇതൊക്കെ മറക്കാൻ ഒരോ കാരണങ്ങൾ കൊണ്ടുവരും ഭരണക്കാർ ജനങ്ങളെ മണ്ടന്മാർ ആക്കി

  • @citiguys123
    @citiguys123 13 ชั่วโมงที่ผ่านมา

    India il growth undu.. vila 6 months kurayilla

  • @EbinEibeque
    @EbinEibeque 9 ชั่วโมงที่ผ่านมา

    Comments kandapol kure aalukal enkilum satyavastha manasilakit undenn kandapo samadhanam. Eni matham paranjitulla rashtreeyam nirthiyal namukum valaram but its not very easy. Tax il undakunna changes day by day. Oro state vere vere niyamam. Ithoke FII ividunnu pokan karanam. FM swapnam kanumbo tax kootukayalle. Pine kure adani ambanimaar maathram ellam undakiyal ithalla ithanappuram povum rajyam. Rajyam illande rajaavu undavillanu markakan padilla. Bharikunna ella partykalum alojikkendathanu

  • @rejithomas1019
    @rejithomas1019 14 ชั่วโมงที่ผ่านมา

    Not a 2yer

  • @achumuralimurali8428
    @achumuralimurali8428 วันที่ผ่านมา +8

    അയിന് കേരളത്തിൽ ആരെങ്കിലും ഉള്ളി ഡോളർ കൊടുത്തു ആണോ വാങ്ങുന്നത് 😄

    • @vinoy3734
      @vinoy3734 วันที่ผ่านมา +2

      ഓയിൽ മേടിക്കുന്നത് പുറത്ത് നിന്ന് ആണ്

    • @coconutpunch123
      @coconutpunch123 วันที่ผ่านมา

      😂

    • @vinoy3734
      @vinoy3734 วันที่ผ่านมา

      @@achumuralimurali8428 ഉള്ളി നടന്നു വരുമൊ അത് കൊണ്ട് വരുന്ന വണ്ടിയിൽ എണ്ണ ഒഴിക്കണം അതിന് ഡോളർ കൊടുക്കണം

  • @processcontroltechnics4958
    @processcontroltechnics4958 วันที่ผ่านมา

    മൂന്നു രൂപ എന്നുപറയുന്നത് ഇപ്പം ഇന്ത്യ യാതൊരു വിലയും ഇല്ലാത്ത ഒരു സാധനങ്ങൾ ഇപ്പൊ 10 രൂപ പോലും ഒരു വിലയില്ല പിന്നെ പത്തു രൂപ വ്യത്യാസം വന്നു എന്ന് പറയുന്നത് ഒരു കാര്യവുമില്ല

  • @abdashr1195
    @abdashr1195 วันที่ผ่านมา

    Guarantee like boomarang

  • @RaheemMankada
    @RaheemMankada วันที่ผ่านมา +1

    Boykot EVM

  • @JI_8999
    @JI_8999 วันที่ผ่านมา

    Modi തളരാതിരുന്നാൽ മതി ജനത്തിന്.

  • @av3347
    @av3347 43 นาทีที่ผ่านมา

    Malayalam media always report negative news of central government. The increase in FDI, the stable and the largest growth in GDP even though it hit a dip now, these things wont be discussed in Malayalm media. Malayalm media is so biased😂😂😂😂

  • @sasikumarnair6326
    @sasikumarnair6326 วันที่ผ่านมา

    As compared to Dollar, the value of rupee is not depreciated country like Cambodia and Uganda. Sandhana Hindu Economist 😂😂😂😂😂

  • @vinodhankp483
    @vinodhankp483 วันที่ผ่านมา

    Appol modijiyude pandathe thallalmathram bakiyakunnu😂

  • @ajithfrancisxavier6512
    @ajithfrancisxavier6512 3 ชั่วโมงที่ผ่านมา

    1 dollar nu 1000 rupees aggtee I m waiting 😊.

  • @josephputhran4871
    @josephputhran4871 17 ชั่วโมงที่ผ่านมา

    😂Jai Modi Ji😂😂😂

  • @alanp227
    @alanp227 23 ชั่วโมงที่ผ่านมา +1

    ഹ ഹ ഹാ... പണ്ട് 50 രൂപ ഒക്കെ കൊടുത്ത് ആയിരുന്നു സായിപ്പുമാർ ഒരു ഡോളർ വാങ്ങി കൊണ്ടിരുന്നത്. ഇപ്പോള് അവർക്ക് 85 രൂപ കൊടുക്കണം ഒരു ഡോളർ കിട്ടണം എങ്കിൽ. മോഡിജി അങ്ങനെ സായിപ്പുമാർക്ക് ഇട്ട് പണി കൊടുത്തു.
    വിശ്വ ഗുരു മോങ്ങിജി pewer.. future pm yoniji pewer.. 💪💪💪

  • @tonyjacob2471
    @tonyjacob2471 วันที่ผ่านมา +1

    Ruppa thalarunnu modi valarunnu.?????

  • @thomasks7908
    @thomasks7908 ชั่วโมงที่ผ่านมา

    Ambalam palli polikkalanalow pani janagaluday kariyathil thalprayamillaq

  • @nabeesak-bg5zr
    @nabeesak-bg5zr วันที่ผ่านมา

    Jai modiji😊

  • @sibinsaifudeen9013
    @sibinsaifudeen9013 วันที่ผ่านมา

    Chanakangal comment sectionil kaanunniillalo🧐

    • @chaplin1669
      @chaplin1669 23 ชั่วโมงที่ผ่านมา

      ജിഹാദികൾ ഇഷ്ടം പോലെ ഉണ്ടല്ലൊ..😂 സന്തോഷിപ്പിക്കിൻ😅

  • @ajays6858
    @ajays6858 11 ชั่วโมงที่ผ่านมา

    ലിംഗം ഒന്നിന് ഇപ്പൊ 10 കോടി വോട്ട് കിട്ടും 😍😍😍😍

  • @ShibuEma-v6g
    @ShibuEma-v6g 18 ชั่วโมงที่ผ่านมา

    Ulli surayoli 😂😂😂

  • @Nz95aus
    @Nz95aus วันที่ผ่านมา

    2014 2024 il modiye kondu ore oru help gulfkaarku 😅😅 nalla bnk rate kittunudu gulfkarku .
    Naatil mudinja chilavum .

  • @Nithin-j8l
    @Nithin-j8l วันที่ผ่านมา

    എന്ത് ബോധം ആണ്........

  • @Reindeer7482
    @Reindeer7482 13 ชั่วโมงที่ผ่านมา

    Modi magic