@@tux008എന്തായിരുന്നാലും ഒരു സംഘി കയറി വരും അവിടെ എന്ത് പ്രശ്നം വരുകയാണെങ്കിൽ അതിൽഅൽ കേരള അൽ മുസ്ലിം എന്ന് പറഞ്ഞ് വർഗീയത പുലമ്പാൻ. പ്രശ്നം വരുത്തുന്ന സമയത്ത് ഒന്നിച്ചു നിൽക്കുക സംഘി സഹോദര
സത്യത്തിൽ ഇതുപോലെയുള്ള ബാങ്കുകളിൽ കൊണ്ടുപോയി പൈസ ഇടാതിരിക്കുക, പലിശ കൂടുതൽ കിട്ടുമെന്ന് പറഞ്ഞാണ് കൊണ്ടിടുന്നത്, മറ്റു ബാങ്കുകളിൽ ഇട്ടിരുന്നെങ്കിൽ ഇങ്ങനെ ഒരു ഗതി ഉണ്ടാകില്ല,
ഇത് ഒരു വ്യക്തിയുടെ കുഴപ്പം അല്ല ; ഇത് ഈ പാർട്ടിയുടെ ദാർഷ്ട്യ സ്വഭാവം ആണെന്ന് മനസിലാക്കാൻ ഉള്ള ബോധം എങ്കിലും ഈ പാർട്ടിയിൽ പ്രവർത്തിക്കുന്ന സാധാരണക്കാർക്ക് വേണം.
ആര് ഭരിക്കുന്ന സഹകരണ ബാങ്ക് ആയാലും അഞ്ചുപൈസ അവിടെ ഇടാതിരിക്കുക 😮,കാരണം വെറും രാഷ്ട്രീയ പാർട്ടികളിൽ ആണ് നമ്മുടെ പണം കൊടുക്കുക ,,തിരികെ കിട്ടാൻ 1 ശതമാനം പോലും സാദ്യതയില്ല
സിപിഎം എന്നും ഇരക്കൊപ്പം നിൽക്കുന്ന കളങ്കമില്ലാത്ത പാർട്ടി ആണ്. പാർട്ടി മെമ്പർ ആവുക എന്നതാണ് ഇര ആവാനുള്ള മിനിമം യോഗ്യത. സാബു എന്ന ബൂർഷയാൽ വേട്ടയാടപ്പെട്ട പാവപ്പെട്ട ഏരിയ സെക്രട്ടറിക്കു നീതി നേടിക്കൊടുക്കാൻ പാർട്ടി എന്നും കൂടെ ഉണ്ടാവും ❤️🔥. അമേരിക്കയിൽ നിന്നും പരിശീലനം നേടിയെത്തിയ ബൂർഷകൾ പാർട്ടിയെ തകർക്കാൻ പ്രയത്നിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഈയടുത്തു പാർട്ടി സെക്രട്ടറി നടത്തിയിരുന്നു. സാബു അവരിൽ പെട്ടയാളാണോ, ബാങ്കിൽ നിക്ഷേപിച്ച പണം CIA നൽകിയതാണോ, പാർട്ടിയെ തകർക്കാൻ ആയുള്ള ഗൂഡാലോചനയുടെ ഭാഗമാണോ ആത്മഹത്യ എന്നീ കാര്യങ്ങൾ അന്വേഷിക്കണ്ടതുണ്ട്. അതിനായി ജോ ബൈടനെയും CIA മേധാവിയെയും ചോദ്യം ചെയ്യാൻ ADGP യുടെ നേതൃത്വത്തിൽ 50 അംഗ പോലിസ് സംഘം കുടുംബസമേതം ഉടൻ അമേരിക്കക്ക് പുറപ്പെടുന്നതാണ്.
കൂണുപോലെ മുളയ്ക്കുന്ന സഹകരണ സൊസൈറ്റികൾക്ക് മൂക്ക് കയറിടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.ജനങ്ങളെ സഹായിക്കാൻ വേണ്ടിയല്ല, അവർക്കു നന്നാവാൻ വേണ്ടിയാണ് ഈ സൊസൈറ്റികൾ.ഇത്തരം സൊസൈറ്റികളിൽ ഒരുപാട് അഴിമതികൾ നടക്കുന്നുണ്ട്.
സഹകരണ ബാങ്കുകളിൽ മിക്കവാറും എല്ലായിടത്തും ഇതൊക്കെ തന്നെയാണ് അവസ്ഥ...ഭരണ സമതി സഖാക്കൾ മാത്രമല്ല....രാഷ്ട്രീയ കാർ തിരുകി കയറ്റുന്ന ചില ബാങ്ക് ജീവനക്കാരും. ഇങ്ങനൊക്കെ തന്നെയാണ്
എവിടെ ഒകെ സിപിഎം ബാങ്ക് കുകൾ പിടിച്ചിടുത്തോ.🙄. അവിടെ ഒകെ ഇതുപോലെ കയ്യിട്ടു വാരി ബാങ്കുകൾ കൊള്ളയടിച്ചു നേതാക്കന്മാർ പണക്കാർ ആയി....😢. പൈസ ഡിപ്പോസിറ്റ് ചെയ്തവർ പണം തിരികെ ചോദിച്ചാൽ.. അടികിട്ടും.. 😢 പിന്നേം ചോദിച്ചാൽ മാനസികമായി പീഡിപ്പിച് ആത്മഹത്യ യിലേക്ക് തള്ളിവിടും... എന്നിട്ട് ഒരു ഒളുപ്പും ഇല്ലാതെ അതിനെ ന്യായീകരിക്കും... 🙄🙄 .. മലയാളി ഈ കൊള്ളകാർക് തുടർ ഭരണം കൊടുത്തതിന്റെ ശാഭം..... നമ്മൾ സാധാരണകാര് അനുഭവിക്കുക.... 😢😢😢
പൈസ ചോദിക്കുന്ന ആളുകളോട് റെജി മറുപടി പറയുമ്പോൾ അനിഷ്ടം രേഖപ്പെടുത്തുന്നവർ ആണ് ഞങ്ങൾ. അതായത് റെജി സ്ഥിരം ഇത് പോലെ ഉള്ള അനാവശ്യം പറയുന്നവൻ ആണ് എന്നർത്ഥം. നിങ്ങൾ തിരുത്തേണ്ടത് റെജിയെ ആയിരുന്നു, അത് നിങ്ങൾക്ക് കഴിഞ്ഞില്ല, ആ ചെറ്റ പറയുന്നത് കേട്ട് നിക്ഷേപകർക്ക് നേരെ കുതിര കയറുവാൻ വരുന്ന നീ പൊതുപ്രവർത്തനത്തിനു യോഗ്യൻ അല്ല.
പൊന്നു സഹോദരാ നിങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിൽ നിങ്ങളുടെ ആത്മഹത്യയ്ക്ക് കാരണമാകുന്ന ഒരു മൂന്നാല് പേര് എങ്കിലും നിങ്ങളുടെ കൂടെ കൊണ്ടുപോകേണ്ടിയിരുന്നുപരലോകത്തേക്ക് അവരും ഉണ്ടാകേണ്ടിയിരുന്നു
എരിയാ സെക്രട്ടറി അടക്കം എല്ലാവരുടേയുംപേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണം ബഹുമാനപ്പെട്ട ജനങ്ങളെ സഹകര ബേങ്കുകളിൽ പ്രത്തേകിച്ചും cpm ൻ്റെ ബേങ്കുകളിൽ നിക്ഷേപമുണ്ടിൽ അത് എത്രയും പെട്ടന്ന് പിൻവലിച്ച് പൂർണ്ണ ഗവർമെൻ്റ് ബേങ്കിൽ നിക്ഷേപിച്ച് ജീവൻ രക്ഷിക്കുക.
It's not an isolated incident. Till 2023, there were 395 Cooperative Banks reported with Cash Embezzlement Issue, total deposits around 25000 Crores lost. Mostly Huge loans taken by Comrades and their benamis followed by Loans given to KSRTC as per CPM Government instruction. It's estimated that by end of 2024 total number of Coop Banks with Cash Embezzlement Issue may Cross 500 with total deposits around 50000 Crores lost? 🤔
@sreejuims2479 search in Google for 395 Cooperative Banks reported with Cash Embezzlement, you can see the list. As I mentioned, 500 Coop Banks with issue of total deposits around 50000 Crores is estimated, based on past history. As per minister VN VASAVAN disclosed in Assembly that there are 164 Cooperative Banks in Kerala with Cash Embezzlement Issue till 2022 June, with estimated total deposits around 16400 Crores lost. Official info not disclosed by government in 2023. But online Channels published list of 395 Cooperative Banks reported with Cash Embezzlement in 2023.
ഞാൻ അന്നും ഇന്നും എന്നും പറയുന്നു സഹകരണ ബാങ്കിൽ ഒരു കാരണവശാലും നിങ്ങളുടെ കാശ് ഇടരുത് ഇട്ടാൽ പോയതാ ഇനി സഹകരണ ബാങ്കിൽ കാശ് ഇടാൻ തോന്നിയാൽ അല്ലെങ്കിൽ ആരെങ്കിലും സമ്മർദ്ദം ചെലുത്തിയാൽ ചിന്തിക്കുക "നിങ്ങൾ ചോര നീരാക്കി ഉണ്ടാക്കിയ കാശാണ്" നഷ്ടപ്പെടും. എന്ന് ചില ദുരനുഭവങ്ങൾ നേരിട്ട് അറിയാവുന്ന ഒരു പഴയ സഖാവ്
ഇതാണ് Coopeative bank യും Schedule bank യും തമ്മിലുള്ള വിത്യാസം. തല്ലപ്പത്ത് യുള്ളവന് goondaism കൊണ്ടു bank നടത്തും, Schedule bank ൽ വിദ്യാഭ്യാസം ഉള്ളവൻ ഉത്തരവാദത്തൊടു bank നടത്തും. ഇനി കാണാൻ പ്രക്ഷോഭം, case, മന്ത്രി, Cbi ഒകെ വന്നു ഒത്തുതീർപ്പ്. എത്രയും പെട്ടെന്ന് ആ bank ജപ്തി ചെയ്തു depositors ൻ്റെ paise തിരിച്ചു കൊണ്ടുക്ക്.
Agri - cooperative ആണ് എന്നാണ് വയ്പ്പ്. ഇവിടെ ഈ സഹകരണ സംഘങ്ങൾ ഒരു കാർഷിക ലോണും കൊടുക്കുന്നില്ല, കർഷകർക്ക് ഒരു ഉപകാരവും ചെയ്യുന്നുമില്ല. എന്റെ മുത്തച്ഛനും ഇത് പോലെ ബാങ്ക് തുടങ്ങാൻ ഓടി നടന്ന വ്യക്തി ആയിരുന്നു. ഇന്ന് അവിടെയും 4 കോടി കടം ആക്കി ഇവന്മാർ എന്നാണ് കേൾക്കുന്നത്.
പൊന്നു സുഹൃത്തുക്കളെ കാശുണ്ടെങ്കിൽ നിങ്ങൾ നല്ല ഷെയറുകൾ നോക്കി ഇൻവെസ്റ്റ് ചെയ്യൂ ഇത്തിരി ഒക്കെ നഷ്ടം വന്നാലും നമുക്ക് എപ്പോ വേണമെങ്കിലും ഇരിക്കുകയും ചെയ്യാം ആ പൈസ തിരിച്ചെടുക്കുകയും ചെയ്യാം
ഇവിടെ നൂറു കണക്കിന് ബാങ്കുകൾ ഉണ്ട് ഇല്ലെങ്കിൽ പോസ്‌റ്റോഫീസ് ഉണ്ട് ഇതിൽ ഒന്നും പൈസ ഇടാതെ ലോതിലൊടുക് സ്ഥാപനം ബാങ്ക് എന്ന പേരും വെച്ച് കൊള്ള നടത്തുന്നു,.......
ബാങ്കിൽ ഇട്ട പൈസ തിരിച്ച് ചോദിച്ചാൽ അടികിട്ടുമെന്ന്,😂 വിപ്ലവം പൂത്തുലയുന്ന കാഴ്ച..💪💪
😂😂
ഇട്ടില്ലെങ്കിൽ അടി കിട്ടും
മാന്യമായി പെരുമാറുന്ന ഒരു സഖാവിനെ കാണുമോ ഇന്നത്തെ കേരളത്തിൽ 😔
Ella
C m vijayan
മാന്യമായി പെരുമാറുന്ന ഒരുപാടു സഖാക്കൾ ഉണ്ട്.. അവരുടെ വായ മൂടി കേട്ടിയിരിക്കുകയാണ്
@ 😂
Ha ha ha @@RanjithP-h2i
കയ്യിൽ ഇരിക്കുന്ന ക്യാഷ് കൊടുത്തു കടിക്കുന്ന നായയെ വാങ്ങി 😂
സഹകരണ ബാങ്കിൽ ഒക്കെ പോയി പൈസ ഇടാൻ വട്ടുണ്ടോ ജനങ്ങൾക്ക്
Tax vettikkan aanu ellarum ithil idunnath
എന്തായാലും മരിക്കാൻ തീരുമാനിച്ചു അപ്പൊ പിന്നെ കാരണക്കാരെ ബാങ്കിൽ കയറി വെട്ടി കൊന്നിട്ട് ചാകാമായിരുന്നു
അപ്പോ ഇപ്പൊ ഈ ഡയലോഗ് അടിക്കുന്ന താനും ഈ പാവത്തിനെ കുറ്റം പറഞ്ഞേനെ, അതാണ് കേരളം, അല് കേരളം 💚
@@tux008എന്തായിരുന്നാലും ഒരു സംഘി കയറി വരും അവിടെ എന്ത് പ്രശ്നം വരുകയാണെങ്കിൽ അതിൽഅൽ കേരള അൽ മുസ്ലിം എന്ന് പറഞ്ഞ് വർഗീയത പുലമ്പാൻ. പ്രശ്നം വരുത്തുന്ന സമയത്ത് ഒന്നിച്ചു നിൽക്കുക സംഘി സഹോദര
വെട്ടി ശീലമുണ്ടല്ലേ. സ്ഥലം കണ്ണൂർ ആണോ😱
അതെ കൊല്ലരുത് ചവിട്ടി നടു ഒടിച്ചാൽ മതി എഴുന്നേറ്റ് നിൽക്കരുത് 😂😂
വല്ലാത്ത ഒരു അവസ്ഥ 👍
പേര് സഹകരണ ബാങ്ക്..😂😂😂
കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ ക്യാഷ് തിരിച്ചു ചോദിച്ചപ്പോ... ഇമ്മാതിരി വർത്തമാനം.. ദയവു ചെയ്തു ആരും ഇമ്മാതിരി സഹകരണ ബാങ്ക് കളിൽ ക്യാഷ് ഇടാതിരിയ്ക്കുക..
Exactly 😢
ഒരു സഹകരണ ബാങ്കിലും ഇടുന്നത് സേഫ് അല്ല...
ഇതാണു നമ്മുടെ പാവങ്ങളുടെ പാർട്ടി നേതാക്കന്‍മാരുടെ തനി സ്വഭാവം. 🤔🙄
ഇപ്പോൾ കാശിന് പണി എടുക്കുന്ന പാർട്ടി നേതാക്കൾ ആണ് കൂടുതലും കണ്ടുവരുന്നത് മുടിഞ്ഞ ഭരണം കയ്യിൽ കിട്ടിയത് കൊണ്ട്
എന്തിനാണ് ഇതു പോലെ ഉള്ള ബാങ്കുകളിൽ പണം കൊണ്ട് ഇടുന്നത്? ഇതു കേരളത്തിൽ ഒറ്റപെട്ട സംഭവം അല്ലല്ലോ? എത്ര കൊണ്ടാലും നമ്മൾ പഠിക്കൂല
പാർട്ടി കൂർ കൊണ്ട് പാർട്ടി അടിമകൾ കൊണ്ട് ഇടുന്നതാണ്
ഇത് കേൾക്കുന്ന പാർട്ടി അടിമകൾ പണം ഇട്ടിട്ടുണ്ടെങ്കിൽ പിൻവലിച്ചോ അല്കെങ്കിൽ അടുത്ത വാർത്ത നിങ്ങളുടെ ആത്മഹത്യ വാർത്ത ആയിരിക്കും 😂😂😂
PINVALIKKAN VANNAL MATHI 😂
ഇട്ടില്ലെങ്കിൽ അടിയോടടി ആയിരിക്കും
സത്യത്തിൽ ഇതുപോലെയുള്ള ബാങ്കുകളിൽ കൊണ്ടുപോയി പൈസ ഇടാതിരിക്കുക, പലിശ കൂടുതൽ കിട്ടുമെന്ന് പറഞ്ഞാണ് കൊണ്ടിടുന്നത്, മറ്റു ബാങ്കുകളിൽ ഇട്ടിരുന്നെങ്കിൽ ഇങ്ങനെ ഒരു ഗതി ഉണ്ടാകില്ല,
ഓരോ സഖാവിന്റെയും പുറകെ പോകുന്ന അണികൾക്ക് കിട്ടും ഇതുപോലെ 👍e👍👍
സ്വന്തം പണം ചോദിച്ചാൽ അടിമേടിക്കേണ്ടിവരുന്ന ഒരു ജനതയുടെ ഗതികേട്.....
പാർട്ടി മെമ്പർ മാരെയെല്ലാം അടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
കേരള പോലീസ് ഒലത്തും കമ്യൂണിസ്റ്റ് പാർട്ടിക്ക് നേരെ തല വെക്കാൻ ഉള്ള ശേഷി അവർക്കില്ല😢😢😢😢😢😢😢😢.
അപകരണ സംഘത്തിൽ പണം ഇട്ടവരെ പറഞ്ഞാൽ മതി അല്ലാതെ കുറുവ സംഘത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
സിബിഐ അന്വേഷണം വേണം
Karrayam illa adjustment politics
CBI alla FBI vannalum nadakilla
Fbi enthine evide varanam mandan @@PoochaSaar
ബംഗാളിലെ ഒരു ഏരിയ സെക്രട്ടറി ഇപ്പോൾ എന്റെ ഓഫീസിനു അടുത്ത് ഹോട്ടലിൽ ചായ അടിക്കുന്നുണ്ട് 😄 ( ചായ അടിക്കുന്നത് മോശം ജോലിയല്ല )
ഇനി ഒരു ഒന്നേൽ കാൽ വർഷം കൂടി അർമ്മാ ന്തിക്കടെ കൊള്ളക്കാരെ
😂😂😂
പാർട്ടിക്കാരാണ് ..കൃത്യമായി അറിയാം പരാതി കൊടുത്തിട്ടും കാര്യം ഇല്ല എന്ന് ആത്മഹത്യ തന്നെ മാർഗം
സഖാക്കളെ കൊണ്ട് നാട്ടുകാർ മടുത്തു, ഭരണം മൊത്തം അഴിമതി ആണ് എങ്ങനെ ഇവരെ അടുത്ത തെരഞ്ഞെടുപ്പു വരെ സഹിക്കാൻ കഴിയും 😊
അടുത്ത ഇലക്ഷനിലും ഇവിടെ ഉള്ള പൊട്ടൻമാർ ഇവരെ ജയിപ്പിക്കും.
ഇലക്ഷനും പോളിംഗ് ബൂത്തും ഒക്കെ ഈ ഗുണ്ടകളുടെ കാൽക്കീഴിൽ ആണ്.
ഇത് ഒരു വ്യക്തിയുടെ കുഴപ്പം അല്ല ; ഇത് ഈ പാർട്ടിയുടെ ദാർഷ്ട്യ സ്വഭാവം ആണെന്ന് മനസിലാക്കാൻ ഉള്ള ബോധം എങ്കിലും ഈ പാർട്ടിയിൽ പ്രവർത്തിക്കുന്ന സാധാരണക്കാർക്ക് വേണം.
ഒരന്വേഷണവും പിണറായി കേരളം ഭരിക്കുന്ന കാലത്തോളം സത്യസന്ധമായി നടക്കില്ല. കാരണ പിണറായിയുടെ ആസനത്തിൽ ' വാലും ചുട്ടിക്കിടക്കുകയാണ് കേരള പോലീസ്😩😩
ഇത്തരം സോസിറ്റികളിൽ ഉയർന്ന തുക ആരും ഇടരുത്
Bank ജീവനക്കാർ പോലീസ് ne ചോദ്യം ചെയ്യും 😂😂
എല്ലാ ക്രിമിനലുകളെയും സംരക്ഷിക്കുന്ന ഭരണത്തിൽത്തിൽ സാധാരണക്കാരൻ ഒരു നീതിയും പ്രതീക്ഷിക്കേണ്ട.
Don't deposit in cooperatives, it's an advice for new depositors.
സഹകരണം എന്ന് പറഞ്ഞാൽ നേതാക്കന്മാർക്ക് കൈയ്യിട്ട് വരാനുള്ള സഹകരണം
ഇയാൾ അവിടെ ലോണിന് പോയതല്ലാലോ അവിടെ അയാളുടെ സ്വന്തം പണമെല്ലേ ഉള്ളത്
അവസ്ഥ🤦🏼🤦🏼🤦🏼
😢
ഇവനൊക്കെ ബംഗാൾ ഓർമിക്കുന്നത് നല്ലത്. അവിടെ റോഡിൽ കിടന്നു ബിജെപി കാരുടെയും തൃണാമൂൽ പിള്ളേരുടെയും കൈയിൽ നിന്ന് വാങ്ങിച്ചു കൂട്ടുകയാണ്.
Never deposit money in co-operative bank headed by politicians😢
6 മിനിറ്റിൽ വാർത്ത തീർന്നു 😂😂അടിപൊളി
സി ബി ഐ അന്വേഷണം വേണം
ബാങ്ക് ജീവനക്കാർ പോലീസിനെ ചോദ്യം ചെയ്തു. Fir ബാങ്ക് ജീവനക്കാർ തയ്യാറാക്കും
സംഭവം പാർട്ടി അന്വേഷിച്ചു..ശാസിച്ചിട്ടുണ്ട്..മതിയാകും അല്ലേ?
സഹകരണ ബാങ്കിൽ നിന്നും തിരിച്ചു തരും എന്ന് ഏതെങ്കിലും രീതിയിൽ ഉള്ള ഉറപ്പ് നൽകുന്നുണ്ടോ?
ആര് ഭരിക്കുന്ന സഹകരണ ബാങ്ക് ആയാലും അഞ്ചുപൈസ അവിടെ ഇടാതിരിക്കുക 😮,കാരണം വെറും രാഷ്ട്രീയ പാർട്ടികളിൽ ആണ് നമ്മുടെ പണം കൊടുക്കുക ,,തിരികെ കിട്ടാൻ 1 ശതമാനം പോലും സാദ്യതയില്ല
നവീന്‍ ബാബു 😢
ഇതുപോലെ ഉള്ള ബാങ്കുകൾ fraud
സിപിഎം എന്നും ഇരക്കൊപ്പം നിൽക്കുന്ന കളങ്കമില്ലാത്ത പാർട്ടി ആണ്. പാർട്ടി മെമ്പർ ആവുക എന്നതാണ് ഇര ആവാനുള്ള മിനിമം യോഗ്യത. സാബു എന്ന ബൂർഷയാൽ വേട്ടയാടപ്പെട്ട പാവപ്പെട്ട ഏരിയ സെക്രട്ടറിക്കു നീതി നേടിക്കൊടുക്കാൻ പാർട്ടി എന്നും കൂടെ ഉണ്ടാവും ❤️🔥. അമേരിക്കയിൽ നിന്നും പരിശീലനം നേടിയെത്തിയ ബൂർഷകൾ പാർട്ടിയെ തകർക്കാൻ പ്രയത്നിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഈയടുത്തു പാർട്ടി സെക്രട്ടറി നടത്തിയിരുന്നു. സാബു അവരിൽ പെട്ടയാളാണോ, ബാങ്കിൽ നിക്ഷേപിച്ച പണം CIA നൽകിയതാണോ, പാർട്ടിയെ തകർക്കാൻ ആയുള്ള ഗൂഡാലോചനയുടെ ഭാഗമാണോ ആത്മഹത്യ എന്നീ കാര്യങ്ങൾ അന്വേഷിക്കണ്ടതുണ്ട്. അതിനായി ജോ ബൈടനെയും CIA മേധാവിയെയും ചോദ്യം ചെയ്യാൻ ADGP യുടെ നേതൃത്വത്തിൽ 50 അംഗ പോലിസ് സംഘം കുടുംബസമേതം ഉടൻ അമേരിക്കക്ക് പുറപ്പെടുന്നതാണ്.
ഈ പാവം പിടിച്ച മനുഷ്യനെ ഭീഷണിപ്പെടുത്തിയ മുൻ ഏറിയ സെക്രട്ടറിയെ പ്രതിയാക്കി കേസെടുക്കണം
കരുവന്നൂർ ബാങ്ക് ഇടപാട് നമ്മൾ കണ്ടത് അല്ലെ.അപ്പോ ഇങ്ങിനെ ഒക്കെ ഉണ്ടാകും.നല്ലത് ഒന്നും നമ്മൾ പ്രതീക്ഷിക്കരുത്
കേരളത്തിൽ എല്ലാ സഖാക്കൾക്കും ഒരേ ശൈലി ഒരേ ധാർഷ്ട്യം ഒരേ മുഖ ഭാവം... വീണ്ടും വോട്ട് കൊടുക്കണേ പ്രബുദ്ധ ജനങ്ങളെ..
എന്ത് ചെയ്യും കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകും അത് പക്ഷേ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് വേദനക്ക് കാരണമാകും
Koppa podaaa Sadarana janathinu oru koppumolla.... Avante oru nyaarikaranam......
സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന പാർട്ടി ഇല്ലാതാവുന്നതല്ലേ നല്ലതു.
@@sajimg1407 Keralam Raksha pedum
പാർട്ടി അന്വേഷിച്ച് 😂😂😂നടപടി എന്ന് പിണം..,
ഒരു കുഴപ്പവും ഇല്ല, വിശ്വസിക്കാൻ കൊള്ളാവുന്ന എത്ര ബാങ്കുകൾ ഉണ്ട്,പിന്നെയും ചെന്ന് കേറിക്കൊടുക്കും എത്ര കിട്ടിയാലും പഠിക്കില്ല 🤣🤣🤣🤣
പിടിച്ച് അകത്തിടാൻ എന്താണ് താമസം
അറ്റൻഷൻ പ്ലീസ്
നിങ്ങൾ സഞ്ചരിക്കുന്ന വണ്ടി ഉടനെ തന്നെ ബംഗാളിൽ ലാൻ്റ് ചെയ്യുന്നതായിരിക്കും
എല്ലാവരും സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക 😂
കയ്യിലുള്ള കാശ് കൊണ്ടിട്ടിട്ടാണ് ഇവന്റെ ഒക്കെ ഈ പണി കഷ്ടം 😔
കൂണുപോലെ മുളയ്ക്കുന്ന സഹകരണ സൊസൈറ്റികൾക്ക് മൂക്ക് കയറിടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.ജനങ്ങളെ സഹായിക്കാൻ വേണ്ടിയല്ല, അവർക്കു നന്നാവാൻ വേണ്ടിയാണ് ഈ സൊസൈറ്റികൾ.ഇത്തരം സൊസൈറ്റികളിൽ ഒരുപാട് അഴിമതികൾ നടക്കുന്നുണ്ട്.
സഹകരണ ബാങ്കുകളിൽ മിക്കവാറും എല്ലായിടത്തും ഇതൊക്കെ തന്നെയാണ് അവസ്ഥ...ഭരണ സമതി സഖാക്കൾ മാത്രമല്ല....രാഷ്ട്രീയ കാർ തിരുകി കയറ്റുന്ന ചില ബാങ്ക് ജീവനക്കാരും. ഇങ്ങനൊക്കെ തന്നെയാണ്
Kalakki
ഒരാളും ഒരു സഹകരണ ബാങ്കിൽ കാശ് കൊണ്ടു ഇടരുത്, ഈ പര നാരി കൾ കട്ട് തിന്നും
സഹകരണ ബാങ്കിൽ കൊണ്ട് പൈസയിടുന്നവർ അനുഭവിക്കട്ടെ
സഹകരണ ബാങ്കിൽ പണമിടുന്ന ജനത്തിന് ഭ്രാന്താണ്, നാട്ടിൽ എന്തോരം ബാങ്കുകൾ ഉണ്ട്, എന്തായാലും ബാങ്കുകൾ ചോദിക്കുമ്പോൾ കാശ് തരും.
കേരള പോലീസ് അങ്ങനെ പറയണ്ട പകരം പിണറായി പോലീസ് എന്നാക്കണം.
എവിടെ ഒകെ സിപിഎം ബാങ്ക് കുകൾ പിടിച്ചിടുത്തോ.🙄. അവിടെ ഒകെ ഇതുപോലെ കയ്യിട്ടു വാരി ബാങ്കുകൾ കൊള്ളയടിച്ചു നേതാക്കന്മാർ പണക്കാർ ആയി....😢. പൈസ ഡിപ്പോസിറ്റ് ചെയ്തവർ പണം തിരികെ ചോദിച്ചാൽ.. അടികിട്ടും.. 😢 പിന്നേം ചോദിച്ചാൽ മാനസികമായി പീഡിപ്പിച് ആത്മഹത്യ യിലേക്ക് തള്ളിവിടും... എന്നിട്ട് ഒരു ഒളുപ്പും ഇല്ലാതെ അതിനെ ന്യായീകരിക്കും... 🙄🙄
.. മലയാളി ഈ കൊള്ളകാർക് തുടർ ഭരണം കൊടുത്തതിന്റെ ശാഭം..... നമ്മൾ സാധാരണകാര് അനുഭവിക്കുക.... 😢😢😢
ചീപ്പീ ഐ എം ചിന്താ വാ
ഒന്നും നടക്കില്ല
എല്ലാം വാഗ്ദാനങ്ങൾ മാത്രം
പൈസ ചോദിക്കുന്ന ആളുകളോട് റെജി മറുപടി പറയുമ്പോൾ അനിഷ്ടം രേഖപ്പെടുത്തുന്നവർ ആണ് ഞങ്ങൾ.
അതായത് റെജി സ്ഥിരം ഇത് പോലെ ഉള്ള അനാവശ്യം പറയുന്നവൻ ആണ് എന്നർത്ഥം.
നിങ്ങൾ തിരുത്തേണ്ടത് റെജിയെ ആയിരുന്നു, അത് നിങ്ങൾക്ക് കഴിഞ്ഞില്ല,
ആ ചെറ്റ പറയുന്നത് കേട്ട് നിക്ഷേപകർക്ക് നേരെ കുതിര കയറുവാൻ വരുന്ന നീ പൊതുപ്രവർത്തനത്തിനു യോഗ്യൻ അല്ല.
ശ്രീമതി ടീച്ചറും AK ബാലനും അന്വേഷിക്കും, ബാക്കി പാർട്ടി കോടതി നോക്കും.
പൊന്നു സഹോദരാ നിങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിൽ നിങ്ങളുടെ ആത്മഹത്യയ്ക്ക് കാരണമാകുന്ന ഒരു മൂന്നാല് പേര് എങ്കിലും നിങ്ങളുടെ കൂടെ കൊണ്ടുപോകേണ്ടിയിരുന്നുപരലോകത്തേക്ക് അവരും ഉണ്ടാകേണ്ടിയിരുന്നു
ഇതുപോലുള്ള ബാങ്കിൽ പണം നിഷേപിക്കുന്നത് നിർത്തു.. നിക്ഷേപിച്ചിട്ടുള്ളവർ പിൻവലിച്ചു സുരക്ഷിതമായ ബാങ്കിൽ ഇടുക.
സാബുവിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ?
ഞ്ഞങ്ങളോട് നിങ്ങളുടെ പൈസക്ക് ചോദിച്ചാൽ കൊടിസുനി എല്ലാ സ്ഥലത്തും പിണറായി നിയമിച്ചിരിക്കുന്നു
സജി നമുക്ക് അറിയാത്ത ആളൊന്നും അല്ലല്ലോ😂
ഇത് നിരുത്തണം ഇങ്ങനെ ഉള്ള സ്വഭാവം
ഇത് താൻടാ cpim
കൊള്ളയും കൊലയും - ഇതാണ് ഇപ്പോൾ നയപരിപാടി
ബെസ്റ്റ് സഖാവ് 🌹🌹🌹
Kashtammm.....paavam sabu....
എരിയാ സെക്രട്ടറി അടക്കം എല്ലാവരുടേയുംപേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണം
ബഹുമാനപ്പെട്ട ജനങ്ങളെ സഹകര ബേങ്കുകളിൽ പ്രത്തേകിച്ചും cpm ൻ്റെ ബേങ്കുകളിൽ നിക്ഷേപമുണ്ടിൽ അത് എത്രയും പെട്ടന്ന് പിൻവലിച്ച് പൂർണ്ണ ഗവർമെൻ്റ് ബേങ്കിൽ നിക്ഷേപിച്ച് ജീവൻ രക്ഷിക്കുക.
It's not an isolated incident. Till 2023, there were 395 Cooperative Banks reported with Cash Embezzlement Issue, total deposits around 25000 Crores lost. Mostly Huge loans taken by Comrades and their benamis followed by Loans given to KSRTC as per CPM Government instruction. It's estimated that by end of 2024 total number of Coop Banks with Cash Embezzlement Issue may Cross 500 with total deposits around 50000 Crores lost? 🤔
from where did U get this statistics '
@sreejuims2479 search in Google for 395 Cooperative Banks reported with Cash Embezzlement, you can see the list. As I mentioned, 500 Coop Banks with issue of total deposits around 50000 Crores is estimated, based on past history. As per minister VN VASAVAN disclosed in Assembly that there are 164 Cooperative Banks in Kerala with Cash Embezzlement Issue till 2022 June, with estimated total deposits around 16400 Crores lost. Official info not disclosed by government in 2023. But online Channels published list of 395 Cooperative Banks reported with Cash Embezzlement in 2023.
@@sreejuims2479 search in Google for 395 Cooperative Banks reported with Cash Embezzlement Issue in Kerala
Karma News published the list, some other online channels also. Look for it
@@sreejuims2479statistics does not change things.. Even if it is one rupee of ours, doesn't that matter??
RBI please ban this bank
ഞാൻ അന്നും ഇന്നും എന്നും പറയുന്നു സഹകരണ ബാങ്കിൽ ഒരു കാരണവശാലും നിങ്ങളുടെ കാശ് ഇടരുത് ഇട്ടാൽ പോയതാ ഇനി സഹകരണ ബാങ്കിൽ കാശ് ഇടാൻ തോന്നിയാൽ അല്ലെങ്കിൽ ആരെങ്കിലും സമ്മർദ്ദം ചെലുത്തിയാൽ ചിന്തിക്കുക "നിങ്ങൾ ചോര നീരാക്കി ഉണ്ടാക്കിയ കാശാണ്" നഷ്ടപ്പെടും. എന്ന് ചില ദുരനുഭവങ്ങൾ നേരിട്ട് അറിയാവുന്ന ഒരു പഴയ സഖാവ്
അടുത്ത ഡിജിപി വരട്ടെ
എല്ലാം ശരിയാക്കാം.
Very nice
പിണറായി 3.0 ലോഡിംഗ്❤❤❤
ബാങ്കിൽ ഇട്ട പണ൦ ..... ഗോപി......... കഷ്ടം തന്നെ
ഇതാണ് Coopeative bank യും Schedule bank യും തമ്മിലുള്ള വിത്യാസം. തല്ലപ്പത്ത് യുള്ളവന് goondaism കൊണ്ടു bank നടത്തും, Schedule bank ൽ വിദ്യാഭ്യാസം ഉള്ളവൻ ഉത്തരവാദത്തൊടു bank നടത്തും. ഇനി കാണാൻ പ്രക്ഷോഭം, case, മന്ത്രി, Cbi ഒകെ വന്നു ഒത്തുതീർപ്പ്. എത്രയും പെട്ടെന്ന് ആ bank ജപ്തി ചെയ്തു depositors ൻ്റെ paise തിരിച്ചു കൊണ്ടുക്ക്.
Agri - cooperative ആണ് എന്നാണ് വയ്പ്പ്.
ഇവിടെ ഈ സഹകരണ സംഘങ്ങൾ ഒരു കാർഷിക ലോണും കൊടുക്കുന്നില്ല, കർഷകർക്ക് ഒരു ഉപകാരവും ചെയ്യുന്നുമില്ല.
എന്റെ മുത്തച്ഛനും ഇത് പോലെ ബാങ്ക് തുടങ്ങാൻ ഓടി നടന്ന വ്യക്തി ആയിരുന്നു.
ഇന്ന് അവിടെയും 4 കോടി കടം ആക്കി ഇവന്മാർ എന്നാണ് കേൾക്കുന്നത്.
സഹകരണ പ്രസ്ഥാനത്തിന്റെ മരണമൊഴി ഇതാ.
ഏറ്റവും മാന്യമായി ഭീഷണിപ്പെടുത്തുന്ന സഖാവാണ് സജി. ജയ് ശ്രീലാൽസലാം.
നിങ്ങൾക്കൊന്നും oru ചുക്കും ചെയ്യാൻ പറ്റില്ല.... നിങ്ങൾക്ക് ഇത് വെറും വാർത്ത... നാളെ ഇവർ വല്യ മന്ത്രി വരെ ആയി കാണാൻ കേരളം സാക്ഷി ആവും...
പൊന്നു സുഹൃത്തുക്കളെ കാശുണ്ടെങ്കിൽ നിങ്ങൾ നല്ല ഷെയറുകൾ നോക്കി ഇൻവെസ്റ്റ് ചെയ്യൂ ഇത്തിരി ഒക്കെ നഷ്ടം വന്നാലും നമുക്ക് എപ്പോ വേണമെങ്കിലും ഇരിക്കുകയും ചെയ്യാം ആ പൈസ തിരിച്ചെടുക്കുകയും ചെയ്യാം
സഗാവ് കുടുംബത്തോടൊപ്പം
Cctv ഇപ്പോൾ കംപ്ലയിന്റ് ആവും,
ആരും പണം കേരള ബാങ്കിലോ സഹകരണ ബാങ്കിലോ നിക്ഷേപിക്കരുത്... Nationalised bank ലോ Postoffice ലോ മാത്രം നിക്ഷേപിക്കുക.''
ഇവിടെ നൂറു കണക്കിന് ബാങ്കുകൾ ഉണ്ട് ഇല്ലെങ്കിൽ പോസ്‌റ്റോഫീസ് ഉണ്ട് ഇതിൽ ഒന്നും പൈസ ഇടാതെ ലോതിലൊടുക് സ്ഥാപനം ബാങ്ക് എന്ന പേരും വെച്ച് കൊള്ള നടത്തുന്നു,.......
Kastam ..
ഒരു പ്രസ്ഥാനം നശിപ്പിച്ചു.....
Muscle power banking...not money power
കയ്യും കാലും ഇട്ടടിക്കുന്നത് എന്തിനാ 😅
V. R. സജി 🤔
What a Kerala !!!! 😢
അടുത്ത തവണയും പിണനാറിയെ മുഖ്യമന്ത്രി ആക്കണേ
രക്ഷ പ്രവർത്തനം ആണ്, ഭീഷണി അല്ല 🙏
കേരളത്തിലെ സഹകരണ കുറുവ സംഘമാണ് CPM.
പിണറായി ഭരണം സഗാക്കൾക് മാത്രം ഗുണം 😂
പോലീസിൻ്റെ അന്വേഷണമാണ് ഇനി ഏറ്റവും രസകരമാവുക....
നാഷണൽ ബാങ്കിൽ പണം ഇട്ടാൽ ഈ പാടൊന്നും ഇല്ലല്ലാ.? എത്ര അനുഭവം ഉണ്ടായാലും മലയാളികൾ പഠിക്കില്ല.
Pv മുതലാളി 💪🏼