അവർക്കു നിങ്ങളെ contact ചെയ്യണമെന്നുണ്ട് പക്ഷെ..!| Their feelings, thoughts and next actions!

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

ความคิดเห็น • 528

  • @sandramu6546
    @sandramu6546 หลายเดือนก่อน +6

    ഒന്ന് വന്നാൽ മതി മാം. അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്, പ്രാർത്ഥിക്കുന്നുണ്ട്. കാത്തിരിക്കുവാ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.. ഒരുപാട് നന്ദി...❤

  • @L79090
    @L79090 หลายเดือนก่อน +2

    ഞാന്‍ സ്നേഹിക്കുന്ന വൃക്തി ഞാന്‍ ആഗ്രഹിച്ച് പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് പ്രപഞ്ചശക്തിക്കു നന്ദി❤❤❤
    Thank you universe ❤
    Thank you God ❤

  • @gopinadhanv2096
    @gopinadhanv2096 หลายเดือนก่อน +5

    നിങ്ങൾ പറഞ്ഞ റീഡിങ് അക്ഷരം പ്രതി നടക്കാൻ യൂണിവെർസിനോട് പ്രാർത്ഥിക്കുന്നു 👌

  • @RenjuRenju-br1ec
    @RenjuRenju-br1ec หลายเดือนก่อน +7

    തീർച്ചയായും തിരിച്ചു വരാൻ വേണ്ടി കാത്തിരിക്കുന്നു അവൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ❤️🥰

  • @gopinarayan9265
    @gopinarayan9265 หลายเดือนก่อน +25

    താങ്ക്യു യൂണിവേഴ്സ് ❤️ പറഞ്ഞതെല്ലാം സത്യമായി തീരട്ടേ --- ഭാര്യയും മകനും വേഗം വന്ന് ചേരാൻ ദൈവത്തോട് പ്രാർത്തിക്കണം🙏🙏🙏🙏

    • @somaneg1156
      @somaneg1156 หลายเดือนก่อน

      എനിക്ക് അവരുടെ സാന്നിധ്യം വരേണം സഹായിക്കുക യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

    • @rajithaprrajithapr324
      @rajithaprrajithapr324 10 วันที่ผ่านมา

      Ethra nalla amma ....ente husband nte amma enneyum husband ne yum pirichittu varsham pathu kazhinju...njan ente moneyum kondu ente veettil anu... husband nte amma Guzzeted officer anu...amma divorce um vandichu...enikku ipol husband illa..ente husband ne oru padu dowry vangichu iniyum vere kettikkuvan ulla irukkathil anu husband nte amma😰😰😰😰😰😰😰😰😰😰ningalkku nallathe varu..vegam monum wife um onnikkatte

  • @somaneg1156
    @somaneg1156 หลายเดือนก่อน +13

    വന്നാൽ ഒരു കുഴപ്പവുമില്ല നന്ദി നന്ദി നന്ദി യൂണീവേഴ്സ ആത്മാർത്ഥതയോടെ വേണം നന്ദി

    • @kumarjeneesh8066
      @kumarjeneesh8066 หลายเดือนก่อน

      Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏💕🌸🌸🌸 athmarthathayode snehathode ennilekku varum orikalum piruyathe jeevitham muzhuvan snehayittu orumichu jeevikkum ❤❤🙏🙏🙏thank you Universe 🙏🙏🙏 thank you maam ❤🙏 ithu nadakkum kaaranam innu Kure nalukalku sesham maamnte vedio eniku notification vannu ❤❤❤❤❤

  • @sheelasasidharan770
    @sheelasasidharan770 หลายเดือนก่อน +1

    എല്ലാം സത്യമായി തീരട്ടെ, എത്രയും പെട്ടെന്ന് എൻ്റെ പ്രിയ ഭർത്താവു തിരിച്ചു വരുമെന്നു പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു
    Thank you, thank you, thank you universe 🙏🙏🙏🙏🙏
    Thank you my Lord 🙏🙏🙏

  • @ayyoobkattoor2200
    @ayyoobkattoor2200 หลายเดือนก่อน +2

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤️❤️
    THANK YOU UNIVERSE 🙏🙏🙏

  • @PriyaJose-t2j
    @PriyaJose-t2j หลายเดือนก่อน +10

    നന്ദി..നന്ദി..നന്ദി..,universe..ഈ ,reading le ella positive energy ente jeevithathilek njan attract chaiunnu..Thank god.. Thank you universe.. Thank you mam

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 หลายเดือนก่อน +1

    നല്ല റീഡിംഗ് : പറഞ്ഞതെല്ലാം യൂണിവേഴ്സ് സത്യമാക്കി തരട്ടെ! നന്ദി യൂണിവേഴ്സ്

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 หลายเดือนก่อน +1

    എന്നെ മനസ്സിലാക്കി എത്രയും വേഗം ഞങ്ങള്‍ തമ്മില്‍ പഴയ സ്നേഹം വിശ്വാസം ഉണ്ടാകണം
    നന്ദി പറയുന്നു യൂണിവേഴ്‌സ്

  • @PravithaTp-o5j
    @PravithaTp-o5j หลายเดือนก่อน +2

    Thank u പറഞ്ഞതെല്ലാം സത്യമാണ് മാം കഴിഞ്ഞ റീഡിങ് ൽ പറഞ്ഞപോലെ പേഴ്സൺ തിരിച്ചു വരും ന്ന് ഇപ്പൊ whats പ്പ് ബ്ലോക്ക് മാറിയിരിക്കുന്നു കാണുമ്പോ നോക്കുന്നു ചിരിക്കാൻ ശ്രമിക്കുന്നു വേഗം രവിയേട്ടൻ എന്നിലേക്ക് വരണം അത്രേ മതി thank u മാം 🥰മാമിന്റെ voice എനിക്ക് നല്ല ഇഷ്ട്ടമാണ് എന്ധോ പ്രത്യേകത ഇണ്ട് മാമിന്റെ വോയ്സിന് thank u ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ

  • @prass_dmp34
    @prass_dmp34 หลายเดือนก่อน +12

    Ingottu contact cheyyan vannalum athu oru temporary happiness nu vendi aanengil nalla reethiyil accept cheyyan pattilla... permanent reunion aavatte...appo accept cheyyum❤

  • @nandhurenjith8037
    @nandhurenjith8037 หลายเดือนก่อน +1

    വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യും എന്നിലേക്ക് എന്റെ പേഴ്സൺ വരുന്നതിനു ദൈവങ്ങൾക്ക് നന്ദി 🙏🏻

  • @anilv1297
    @anilv1297 หลายเดือนก่อน +1

    ഞാൻ ചോദിച്ച കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു വന്നാൽ സ്വികരിക്കും തീർച്ചയായും 👍

  • @rajank3218
    @rajank3218 11 วันที่ผ่านมา

    താങ്ക്സ് യൂണിവേഴ്സ് എൻറെ അനിതയ്ക്കുവേണ്ടി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്... യൂണിവേഴ്‌സിന് നന്ദി......!

  • @ValsalaMK-ch8sr
    @ValsalaMK-ch8sr หลายเดือนก่อน +1

    Thank you univers. നല്ല മനസോടെ, സ്നേഹത്തോടെ, നല്ല ഒരു ഭാര്യയായി മകനോടൊപ്പം ജീവിക്കാൻ തിരിച്ചു വരട്ടെ അവൾ. രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരിക്കുകയാണ് ഞാൻ. Thank you divine. Thank you mem. 🙏

  • @Sajina-g3x
    @Sajina-g3x 16 วันที่ผ่านมา

    എന്റെ പരയ ആലായിട് വരട്ടെ 🙏🏻🌈
    താങ്ക് യു യൂണിവേഴ്സ് 🌈🌈🌈🌈🌈🌈🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

  • @manoj5215
    @manoj5215 หลายเดือนก่อน

    ❤❤❤ അവൾ വരട്ടെ ഏറ്റവും സന്തോഷത്തോടെ ഞാനവളെ സ്വീകരിയ്ക്കും ! മാതാവിന് നന്ദി ❤❤❤

  • @emmagreen1929
    @emmagreen1929 หลายเดือนก่อน +1

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @sajichummar9212
    @sajichummar9212 หลายเดือนก่อน +1

    നല്ലൊരു reading തന്നതിന് god അനുഗ്രഹിക്കട്ടെ

  • @akshaybiju2029
    @akshaybiju2029 หลายเดือนก่อน

    വന്നാൽ തീർച്ചയായും സ്വീകരിക്കും. ഞാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങൾ ആയി.എന്നാലും പ്രതിക്ഷ ഉണ്ട്. Video el പറഞ്ഞത് ഓക്കേ ശെരി ആയിരുന്നു. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു. ഒരുപാട് തെറ്റുധരണങ്ങൾ ഉണ്ടാക്കി ഇതിന്ടെ ഇടക്ക് പലരും കളിച്ചു. ഇന്ന് അല്ലങ്കിൽ നാളെ എല്ലാം കലങ്ങി തെളിയും എന്ന് വിശ്വസിക്കുന്നു. Thank you🙏🏻

  • @somaneg1156
    @somaneg1156 17 วันที่ผ่านมา

    പറഞ്ഞത് ഭാഗീകമായി വിശ്വസിക്കുന്നു യൂണിവേഴ്സിനൂ നന്ദി നന്ദി നന്ദി നന്ദി സോമൻ

  • @sajichummar9212
    @sajichummar9212 หลายเดือนก่อน +2

    നല്ലൊരു മെന്റാലിറ്റി ആയി വരട്ടേ മാം

  • @Mithrajanaki2233
    @Mithrajanaki2233 หลายเดือนก่อน +5

    Thank you Universe ❤
    Thank you God ❤️
    Thank you Angels ❤
    Thank you Divine ❤
    Thank you Ma'am ❤
    Enne orupad vishamippichittund... Pakshe aalude avasthayum njan manasilakkunnu... Avan thirike varum...njan innolam avane vakku kond polum novichittilla... Iniyum novikkilla ❤️

  • @yadhavkrishna2753
    @yadhavkrishna2753 หลายเดือนก่อน

    നന്ദി universe🙏🙏🙏🙏 എനിക്കും ente ഏട്ടനും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏

  • @vishnupriya6769
    @vishnupriya6769 หลายเดือนก่อน +1

    ഉറപ്പായും സ്വീകരിക്കും കാരണം അദ്ദേഹം ബ്ലാക്ക് മാജികിൽ പെട്ട് പോയതാണ് ഞാൻ കാത്തിരിക്കുന്നു ആ ഒത്തുചേരൽ ദിനത്തിനായി 🥰🙏❤️🙏🙏🙏🙏🙏🙏

  • @letchuzzz
    @letchuzzz หลายเดือนก่อน +7

    I strongly claim all positive energies in this reading ❤❤❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch หลายเดือนก่อน

    വളരെ നല്ല രീതിയിൽ പെരുമാറും താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ mam

  • @Revamma-pb8mp
    @Revamma-pb8mp หลายเดือนก่อน +1

    Thanks യൂണിവേഴ്ട നന്ദി നന്ദി ഭാഗവനേ❤❤🙏🙏

  • @SatheeshSatheesh-jz2ze
    @SatheeshSatheesh-jz2ze หลายเดือนก่อน

    തീർച്ചയായിട്ടും ചേർത്തുപിടിക്കും thank you God, thank you Universe

  • @KarthikKunjkakko
    @KarthikKunjkakko หลายเดือนก่อน

    താങ്ക് യൂ മാം❤❤❤ അവൾക്കായി കാത്തിരിക്കുന്നു വേഗം വരട്ടെ താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @kanakavallikk9846
    @kanakavallikk9846 หลายเดือนก่อน

    Universe തന്ന എല്ലാpositive കാര്യങ്ങളും എൻ്റെലൈഫ് ലേക്ക് ഞാൻattract ചെയ്യുന്നു Thank You Universe thank you mam

  • @jayasree5750
    @jayasree5750 หลายเดือนก่อน

    Thank you Universe🙏 എല്ലാം positive ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you Mam🙏🙏

  • @BindhuVM-dt9cc
    @BindhuVM-dt9cc หลายเดือนก่อน

    കമ്മ്യുണിക്കേറ്റീവ് ചെയ്യാൻ ആ വ്യക്തി തയ്യാർ ആണെങ്കിൽ എനിക്കും സമ്മതമാണ് thank you univers thank you 🙏🙏🙏🙏🙏🙏🙏🙏

  • @AnithaSs-mo4jj
    @AnithaSs-mo4jj หลายเดือนก่อน

    ഞാൻ സ്വീകരിക്കും മേഡം. അത്രയും എനിക്ക് ഇഷ്ടം ആണ്. ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഏന്റെ അടുത്ത് വരാൻ വേണ്ടി ഞാൻ 🙏🏻മേഡം. Thank you യൂണിവേട്സ് 🙏🏻🙏🏻. ഞാൻ കാത്തിരിക്കുന്നു എന്റെ അടുത്ത പെട്ടന്ന് വരാൻ വേണ്ടി.

    • @AnithaSs-mo4jj
      @AnithaSs-mo4jj หลายเดือนก่อน

      നമ്മൾ അത്രയും സ്നേഹം ആയിരുന്നു. പെട്ടന്ന് ഒരു ദിവസം കൊണ്ടു നമ്മുടെ സ്നേഹത്തിൽ ഇരുട്ട് കയറി. ആ ഇരുട്ടിൽ നിന്ന് തിരിച്ചു വരും എന്ന് ഞാൻ ശുഭ പ്രത്ഹേഷ്യയോടെ കാത്തിരിക്കുന്നു മേഡം. Thanku you യൂണിവേഴ്സ് 🙏🏻🙏🏻

  • @jaya5033
    @jaya5033 หลายเดือนก่อน

    Thank you univers 🙏 Thank you God 🙏 പറഞ്ഞത് പോലെ എല്ലാം സംഭവിക്കെട്ടെ ❤️ ഓം നമഃ ശിവായ 🙏🙏

  • @AnilKumar-br4zs
    @AnilKumar-br4zs 26 วันที่ผ่านมา

    ഉറപ്പായും സ്വീകരിക്കും. Thank you.. Universe..

  • @nishaadhi3216
    @nishaadhi3216 หลายเดือนก่อน +4

    Thank you universe 🙏✨
    Thank you God ❤
    Thank you Angles ❤
    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤
    Thank you so much mam for this wonderful reading ❤❤❤

  • @user-ms2qv3hl3g
    @user-ms2qv3hl3g หลายเดือนก่อน

    Self love..... ഒന്നും ആരോടും പറയുന്നില്ല..... correct 🙏🪔🪔🪔

  • @safeejaali1559
    @safeejaali1559 หลายเดือนก่อน +3

    Anta monk nalla oru joli kitti kadangal muzhuvan veedi financial strength unavan pray for me and all maaam
    Love you ❤❤❤❤❤

  • @anandamnambiar3366
    @anandamnambiar3366 หลายเดือนก่อน +1

    ഒരുപാട് പ്രതീക്ഷിച്ചിരുന്നു...പക്ഷേ ഇപ്പോഴില്ല...കാരണം ,വേദനിപ്പിക്കുന്നചിലവാക്കുകള്‍പറഞ്ഞ് മുറിവേല്‍പ്പിച് മനസുമായാണ് എന്നെ ഒഴിവാക്കി വിട്ടത്..! പൊറുക്കാന്‍ ആത്മാഭിമാനം സമ്മതിക്കില്ല....രണ്ടു വഴിയിലൂടെഇനിയാത്ര.....ഒരിക്കലും കണ്ടു മുട്ടാതിരിക്കാന്‍ ദൈവങ്ങളോടും യൂനിവേഴ്സിനോടും പ്രാര്‍ത്ഥിക്കുന്നു....

  • @SreeSaru-l7q
    @SreeSaru-l7q หลายเดือนก่อน

    Mam മാമിന്റെ നാക്ക് പൊന്നായിരിക്കട്ടെ 🙏thankyou univers🙏

  • @sujamadhu5223
    @sujamadhu5223 หลายเดือนก่อน

    ഇതിലെ എന്റ പേഴ്സൺ ന്റെ പുതിയ പോസ്സിറ്റിവ് energy എല്ലാം എന്നിൽ വന്നു cheratte thanku യൂണിവേഴ്സ് thanku God thanku Mam 🙏🙏🙏🥰🥰🥰

  • @JITHUff__00
    @JITHUff__00 หลายเดือนก่อน +1

    Thank you universe...thank you God..
    I am always claiming the all positive energy of the reading...

  • @somaneg1156
    @somaneg1156 17 วันที่ผ่านมา

    എന്റെ പേഴ്സൺ ആത്മാർത്ഥമായിട്ടാണെൻകിൽ ഓകെ നന്ദി നന്ദി നന്ദി

  • @limyagovind8469
    @limyagovind8469 21 วันที่ผ่านมา

    നല്ലരീതിയിൽ തന്നെ നിക്കും thanku യൂണിവേഴ്സ്

  • @Mano-dz8kl
    @Mano-dz8kl หลายเดือนก่อน

    Thank you univers 🙏🙏🙏Thank you universe 🙏🙏🙏Thank you universe 🙏🙏🙏
    . ഈ റീഡിങ് ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏. എവിടെ ആയിരുന്നാലും എന്റെ മാക്രി സന്തോഷമായിരിക്കെട്ടെ 🥰 🫶

  • @ShylonShylon
    @ShylonShylon หลายเดือนก่อน

    Thanks universe🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse chechi 🙏❤️🌸☘️💐ചേച്ചി ചോദിച്ചതിനുള്ള മറുപടി അവർ എന്നെ വിളിച്ചാൽ ഞാൻ അവരെ സീകരിക്കും അവർ വിളിക്കട്ടെ അലെകിൽ മെസ്സേജ് വിടട്ടെ അവർ എദിനാണ് ഭയക്കുനത്തെ അവർ എന്ന വിളിക്കും അല്ലകിൽ മെസേജ് വിടും എനിക്കുറപ്പുണ്ട് ചേച്ചി പറഞ്ഞത് കറക്ട്ടാണ് 10 മിനിറ്റു പോലും ഞങ്ങൾക്ക് സമയകിട്ടുന്നില്ല സാഹചര്യം അങ്ങനെ ആയി പോകുന്നു എല്ലാം ശെരിയാകും യൂണിവേഴ്സിൽ വിശ്വാസിക്കുന്നു യൂണിവേഴ്സിനെ കോടി നന്ദി. ഒന്നു റിലാക്സ് ആകുവാൻ ഞാൻ റീഡിങ് നിർത്തി വച്ചിരിക്കുകയാണ് അപ്രതീക്ഷിതമായി കണ്ടു കേട്ടു നന്ദി നമസ്കാരം 👍❤️☘️💐🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y หลายเดือนก่อน +1

    Thank you Universe
    Thank you God
    Thank you Divine
    Thank you Angels
    Thank you very much Mam ❤

  • @user-gx9mj1ei3u
    @user-gx9mj1ei3u หลายเดือนก่อน

    റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു, ക്ലെയിം ചെയ്യുന്നു, തന്നെ. എന്റെ പേഴ്സൺ വന്നതിനായി നന്ദി.... നന്ദി...... നന്ദി......, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം ❤🙏🙏🙏

  • @soumyac4811
    @soumyac4811 หลายเดือนก่อน

    Thank you universe 🙏🙏thank you mam 🙏🙏🙏. യൂണിവേഴ്സിൽ പരിപൂർണവിശ്വാസമാണ് ❤❤❤❤

  • @ajitjjithu9043
    @ajitjjithu9043 หลายเดือนก่อน

    Thank you God🙏🙏🙏 Thank you Univers 🙏🙏🙏Thank you Mam 🙏🙏🙏❤️❤️❤️പറഞ്ഞതെല്ലാം സത്യമാണ് എല്ലാത്തിനും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ 🙏🙏🙏God bless you Mam 🙏🙏🙏❤️❤️❤️maminte ചോദ്യത്തിന് yess ആണ് പറയാനുള്ളത്

  • @sunithaachary4712
    @sunithaachary4712 หลายเดือนก่อน

    ഏതു ചതിയുമായി ആണ് എന്ന് അറിയത്തില്ല നല്ല റീഡിംഗ്👍 എല്ലാ കാര്യവും ശരിയാണ് പറയുന്നത് മക്കൾ സമാധാനത്തോട് ഇരിക്കട്ടെ ചേച്ചി🙏🙏🙏🙏🙏❤️❤️❤️❤️

  • @girijamohanan5414
    @girijamohanan5414 หลายเดือนก่อน +1

    തീർച്ചയായും നല്ല രീതിൽ അസ്സപ്റ്റ് ചെയ്യും 👍🙏

  • @SharafuKtl-yj7kr
    @SharafuKtl-yj7kr หลายเดือนก่อน

    oru chodyathinulla marupadi
    Ee channel kaanunna ellaverudeyum..
    oru karyam urappaanu poyavar thirichu vannal santhoshathode sweekarikkum ee channel nammale jeevikkan padippichu
    Sankadangale maatti
    Ithu kelkkumbo ente kathayaayi thonnum comment box nokkumbo enne pole orupadu per
    Thank you universe🙏🙏🙏

  • @AnilKumar-ee5ef
    @AnilKumar-ee5ef หลายเดือนก่อน

    വരും എനിക്ക് ഉറപ്പ്‌ ഉണ്ട് ഞാൻ അനുഭവിച്ച വെദന അങ്ങനെ ആണ് 🙏🏻🙏🏻🙏🏻

  • @anjanamebin3965
    @anjanamebin3965 หลายเดือนก่อน +1

    Thank you universe..
    I claim all the positive energy from this video

  • @JijeshJiju-j6t
    @JijeshJiju-j6t หลายเดือนก่อน

    എങ്ങനെ ആയാലും ഞാൻ സ്വീകരിക്കും,, അവരെക്കാൾ എനിക്കാണ് അവരെ ആവശ്യം

  • @AnjuRajeev-e6o
    @AnjuRajeev-e6o หลายเดือนก่อน +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @vidhyalakshmisr1722
    @vidhyalakshmisr1722 หลายเดือนก่อน

    ഒരുപാട് നന്ദി, പോസറ്റീവ് ആയ കാര്യങ്ങൾ കേട്ടപ്പോൾ മനസ് mind ഫ്രീ ആയി,

  • @sajichummar9212
    @sajichummar9212 หลายเดือนก่อน

    Person ന്റെ മനസുമാറി എന്നിലേക്കു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു univers ന് നന്ദി 🙏🙏🙏🙏

  • @premalathak9294
    @premalathak9294 หลายเดือนก่อน

    എന്നിലേക്ക് അദ്ദേഹം തിരിച്ചു വന്നാൽ ഞാൻ ഹൃദയം തുറന്നു സ്നേഹിക്കും സ്വീകരിക്കും 🙏

  • @nishanisha664
    @nishanisha664 หลายเดือนก่อน

    Thank You Mam. Thank You Univers. ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകണം. അദ്ദേഹം Dr. കാണിക്കാൻ ശ്രമിക്കുന്നില്ല. പറഞ്ഞു ഞാൻ മടുത്തു. എല്ലാം ശരിയാവട്ടെ പ്രാർത്ഥന അതൊന്നു മാത്രം.😢

  • @ramadas6501
    @ramadas6501 หลายเดือนก่อน

    മേം പറഞ കാര്യം 100% ശെരിയാണ് എന്നിലേക്ക് ഇനിവെരുമ്പോൾ എന്റെ ചോദ്യത്തിനു ഉത്തരം കിട്ടിയാൽ മാത്രം ഈ റിലേഷൻ വേണമോ വേണ്ടയോ എന്ന് തീരുമാനം ഉണ്ടാകുകയുള്ളൂ

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj หลายเดือนก่อน

    Thank you universe 🙏🙏 thank you mam🙏🙏 അവൾ വേഗം തിരിച്ചു വരട്ടെ എന്നിലേക്ക്❤️❤️❤️

  • @sajithamaya4837
    @sajithamaya4837 หลายเดือนก่อน +1

    Tjankyou universe 🙏🙏. I strongly claim this positive reading🙏🙏

  • @RamkumarMinuli
    @RamkumarMinuli หลายเดือนก่อน

    ഈ റിടിങ്ങ് എനിക്ക് ഇഷ്ടമായി ഞാൻ വിചാരിച്ച പോലെയാണ് ഞാൻ അവളോട് എയസ് പറയാൻ ആണ് നിൽക്കുന്നത്
    ടാൻ ക്യു

  • @sherinshaharani6233
    @sherinshaharani6233 หลายเดือนก่อน +4

    I claim this positive energy thanku universe thanku universe thanku universe thanku universe thanku universe thanku universe thanku

  • @Athulaneesh-oc2qo
    @Athulaneesh-oc2qo หลายเดือนก่อน

    തീർച്ചയായും അക്‌സെപ്റ് ചെയ്യും താങ്ക്സ് യൂണിവേഴ്‌സ്

  • @ManjuGeorge-ll4tm
    @ManjuGeorge-ll4tm 21 วันที่ผ่านมา

    Ee readinghil postive aayittulla kaaryanghal ennilekku attract cheyyunnu.... 🙏🏻 Thank universe🙏🏻 Thank you divine💞

  • @athirapnair1216
    @athirapnair1216 หลายเดือนก่อน +1

    Yes. Mam. Theerecheyayun. Thank u universe and god❤❤❤and thanku tarrote reader

  • @DollyJoshy
    @DollyJoshy หลายเดือนก่อน

    Thanku Thanku univers 🙏🙏🙏🙏
    Thanku mam Thanku ❤️❤️❤️❤️super re ad🙏
    ഈ റീഡിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമായി തീരട്ടെ എന്റെ ഈശോയെ നന്ദിmam പിന്നല്ലാതെ അവരുടെ വരവിന് വേണ്ടിയല്ലേ ഈ മുഴുവൻ കിടന്നു പ്രാർത്ഥന ❤️🙏🙏🙏🙏🙏

  • @meenaraja7127
    @meenaraja7127 หลายเดือนก่อน

    Thank you യൂണിവേഴ്സ് 🙏🏻🙏🏻❤❤
    ഇട്ടിട്ട് പോയി 4month ആയി

  • @user-ip2zr9nn5n
    @user-ip2zr9nn5n 18 วันที่ผ่านมา

    താങ്ക്യു യൂണിവേൽസ് 🙏❤️പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു ഉണ്ണിവേൽസിൽ സരണ്ടർ ചെയ്യുന്നു മേം ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം എത്രയും പെട്ടന്ന് നടക്കടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഞങ്ങൾക്കുസ്‌ണ്ടി മേം പ്രാർത്ഥിക്കണം താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️🙏❤️താങ്ക്യു മേം 🙏❤️🙏❤️🙏❤️❤️

    • @user-ip2zr9nn5n
      @user-ip2zr9nn5n 18 วันที่ผ่านมา

      ശെരിയാണ് പഴയതു പോലെ വരണ്ട നല്ല രീതിക്കു വരട്ടെ രണ്ടു കയ്യും nidi വച്ചിരിക്കുകയാണ് എനിക്ക് അതിനെ ഒരുപാടു ഇഷ്ടമാ അത് അവർക്കറിയാം പഴയതു പോലെ വിട്ടാൽ പറ്റില്ല മേം അതാ പക്ഷെ ഒരുപാടു വിഷമിക്കാതെ ദെയിവം നോക്കടെ 🙏🙏🙏🙏🙏🙏

  • @user-is1kg2ys2d
    @user-is1kg2ys2d หลายเดือนก่อน

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @MariadasMariadas-y6u
    @MariadasMariadas-y6u หลายเดือนก่อน

    Thanyou univers Thanyou madam മാഡം പറഞ്ഞ കാര്യങ്ങൾ സത്യം ആയി ഭാവികട്ടെ എന്റെ പേഴ്സൺ തിരിച്ചു വന്നാൽ ഞാൻ 2 കൈ നീട്ടി സീകരിക്കും ഉറപ്പാണ്

  • @ShyniAbhi-om6mm
    @ShyniAbhi-om6mm หลายเดือนก่อน

    Ee readingil paranja pole thirichu varatte njan urappayum accept cheyyum thank you universe 🙏🙏🙏

  • @SaranyaMs-yf5mh
    @SaranyaMs-yf5mh หลายเดือนก่อน

    നന്ദി യൂണിവേഴ്സ് ❤️ പറഞ്ഞത് എല്ലാം സത്യമായി തീരട്ടെ 🙏🙏🙏
    തീർച്ചയായിട്ടും അസെപ്റ്റ് ചെയ്യും

  • @jijipk1460
    @jijipk1460 หลายเดือนก่อน +1

    Thank you Universe.... Thank you mam... I claim this positive energy.. Accept cheyum

  • @RRMahesh66
    @RRMahesh66 หลายเดือนก่อน +1

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️

  • @prass_dmp34
    @prass_dmp34 หลายเดือนก่อน +2

    I strongly claim all positive energies in this reading

  • @DipeshKaavilamma
    @DipeshKaavilamma หลายเดือนก่อน +1

    ❤thankyou Universe❤ I strongly claim Positive energies in this reading❤❤

  • @user-tq8ly5qy9k
    @user-tq8ly5qy9k หลายเดือนก่อน +1

    നന്ദി യുണിവൃസ്സ് 🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 หลายเดือนก่อน +1

    Ee reedingile Ella karyangalum sathyamavan prarthikkunnu❤❤

  • @Mano-dz8kl
    @Mano-dz8kl หลายเดือนก่อน

    Thank you univers 🙏🙏🙏Thank you universe 🙏🙏🙏Thank you universe 🙏🙏🙏
    . ഈ റീഡിങ് ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏. എവിടെ ആയിരുന്നാലും എന്റെ മാക്രി സന്തോഷമായിരിക്കെട്ടെ 🥰 🫶എന്റെ മാക്രി തിരിച്ചുവന്നാൽ തീർച്ചയായും സ്വീകരിക്കും 🫶🥰യൂണിവേഴ്സ് അതിനുള്ള അവസരം തരുമെന്നും ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏 തീർച്ചയായും ഈ റീഡിങ് കേട്ടപ്പോൾ മനസ്സിൽ ഉള്ള കുറെവിഷമങ്ങൾ മാറി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yashima2190
    @yashima2190 29 วันที่ผ่านมา

    Chechi kelkan thanne sandhosham
    I strongly claim positive energy
    Thank you chechi
    Thank you Universe
    Thank you Divine......
    Manass Mari nalla aal ayi thirike varu.....

  • @RaniRani-xt9rg
    @RaniRani-xt9rg หลายเดือนก่อน

    Thankyou മാം ♥️🌹♥️🥰, thankyou univers ♥️♥️🥰♥️🙏, thankyou. My person 🙏♥️🥰♥️🙏. മാം പറഞ്ഞത് എല്ലാം എന്റെ എനർജി ആണ്, അദ്ദേഹം ഒരുനല്ല ആൾ ആണ് എന്നേ ഒത്തിരി ഇഷ്ടം ആണ് പക്ഷേ ഒന്നും തുറന്നു പറഞ്ഞിട്ടില്ല ഒന്ന് വിളിക്കാൻ ഒന്ന് കാണാൻ വരാൻ പലവെട്ടം paranju എന്നിട്ടും റിപ്ലൈ ഇല്ലാ, യൂട്യൂബ് എടുക്കുന്നത് കാണുന്നത് എല്ലാം വിലക്ക് ആണ് avr ഇവിടെ പറയുന്നേ എനിക്ക് വട്ടു ആണ് എന്ന,, അവർ തിരിച്ചു വരട്ടെ, ഞാൻ ഒന്നും പറയില്ല അത്തരം ഒരു പെണ്ണ് അല്ല ഞാൻ,. Thankyou മാം 🙏♥️🥰♥️🙏, thankyou univers 🙏♥️🥰🙏, ഒരുപാടു ബട്ടർഫ്‌ളൈ കാണുന്നു, ഞാൻ എന്റെ ദൈവങ്ങളെ വിളിക്കുന്നു,, അതായിരിക്കും ♥️🥰♥️

  • @praseenarajesh7560
    @praseenarajesh7560 หลายเดือนก่อน

    Thankyou universe ❤❤. Ethrem pettannu avan enne block matti entaduthekku varum.Njan100% viswasikunnu ❤❤❤❤

  • @facebookcpgfacebook4316
    @facebookcpgfacebook4316 หลายเดือนก่อน

    Thank you universe ഞാൻ സ്വീകരിക്കും തിരിച്ചു വന്നാൽ 💗💗💗💗🙏m

  • @shikha255
    @shikha255 หลายเดือนก่อน +4

    തീർച്ചയായും അക്സെപ്റ്റ് cheyum

  • @PreethaBinu-fg4wk
    @PreethaBinu-fg4wk หลายเดือนก่อน

    എല്ലാം സത്യമാകട്ടെ മാം 🙏🏻🙏🏻🙏🏻thanku universe😍😍🙏🏻 thanku maam🙏🏻🙏🏻🙏🏻❤❤❤ god bless you🙏🏻🙏🏻🙏🏻❤❤❤

  • @neethup4941
    @neethup4941 หลายเดือนก่อน

    Yes, accept ചെയ്യും..... രാധേ രാധേ

  • @joypoulose7359
    @joypoulose7359 หลายเดือนก่อน

    എനിക്ക് എന്റപ്പു ജീവനാണ്.. അവനില്ലാതെ പറ്റില്യ..❤

  • @meharzakkariya6234
    @meharzakkariya6234 หลายเดือนก่อน

    Nalla Reethiyil accept cheyyum... Contct kittan praarthikunnu... Thanku universe🙏🙏🙏🙏❤

  • @Mtm848
    @Mtm848 หลายเดือนก่อน +3

    നന്ദി യൂണീവേഴ്സ്🙏🙏🙏👍❤🎉

  • @littynyjo63
    @littynyjo63 หลายเดือนก่อน

    ചേച്ചി പറഞത് കറക്ട് ആണ് എന്നിലേക് വന്നു.. But എനിക്ക് വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ട്... കാരണം ഇങ്ങനെ ചിരിച്ചു വരും വീണ്ടും ഓടും ഇതാണ്.. ഉണ്ടാക്കർ... കുറെ അനുഭവിച്ചു... 7 years.. ഉറക്കം ഇല്ലാത്ത depprestio അടിച്ചു medicine കഴിച്ച.. Days... അതുകൊണ്ട് ഒരു ട്രസ്റ്റ്‌ പ്രോബ്ലം ഉണ്ട്...

  • @lakshmig3677
    @lakshmig3677 หลายเดือนก่อน

    Mam urappayum ariyikum.. njangalde reunion njan pleasant minday kathirikunu... Vegam thanne varatte🙏❤️ THANK YOU UNIVERSE 🙏❤️

  • @pradeepkpkannan3962
    @pradeepkpkannan3962 หลายเดือนก่อน

    Thanks Universe- വന്നാൽ ഞാൻ 100% സന്തോഷത്തോടുകൂടി സ്വീകരിക്കും.

  • @black.berry.__
    @black.berry.__ หลายเดือนก่อน

    ഉറപ്പായും എന്റെ ജീവന്റെ ജീവനാണ്. രണ്ടുകയ്യും നീട്ടി ഞാൻ സ്വീകരിക്കും. സത്യം. പ്രാർത്ഥിക്കണേ 🙏അനൂപ് & സിന്ധു (പൂരാടം &ഉത്രാടം )