അവർക്കു ഇനിയൊരു മടങ്ങി വരവുണ്ടോ? | Will there be a return for them?

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 161

  • @sandhyapriyan2675
    @sandhyapriyan2675 2 หลายเดือนก่อน +7

    താങ്ക്യു മാം താങ്ക്യു യൂണിവേയ്സ്

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 หลายเดือนก่อน +9

    Thank you univers. Thank you mem. എന്റെ മകന്റെ ഭാര്യക്ക് തിരിച്ചു വരുവാനുള്ള മനസ് ദൈവം കൊടുക്കും. രണ്ട് പേരും സ്നേഹത്തോടെ ജീവിക്കാൻ യൂണിവേഴ്സ് വഴി കാണിച്ചു കൊടുക്കട്ടെ. 🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 หลายเดือนก่อน +2

    Thank you മാം 🥰❤️❤️❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 2 หลายเดือนก่อน +16

    മാം 100% പറഞ്ഞത് സത്യമാണ് ആറുമാസം മരിച്ചു ജീവിച്ചു ഇപ്പോൾ കുറച്ച് എനിക്ക് വ്യത്യാസമുണ്ട് 7 മാസം കഴിഞ്ഞ് അവൾ എന്നെ ബ്ലോക്ക് ചെയ്തു പോയിട്ട് 3 വർഷം ഞാൻ ആ കുടുംബത്തിന് വേണ്ടതൊക്കെ ചെയ്തു കൊടുത്തു ഇപ്പോൾ എനിക്ക് വേദന മാത്രമേ ഉള്ളൂ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു അവളുടെ അമ്മ കാരണമാണ് ഇങ്ങനെയായത്, അവൾ പഴയതുപോലെ എന്നിലേക്ക് തിരിച്ചുവരാൻ വേണ്ടി ഞാൻ എന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട്, Thank you universe 🙏🙏thank you mam🙏🙏 അതിന് ഫുൾ ബ്ലോക്ക് അല്ലേ മാം പിന്നെങ്ങനെ സംസാരിക്കാനാ ഇതുവരെ ബ്ലോക്ക് മാറ്റിയില്ല ഞാൻ കണ്ണൂരും അവൾ തൃശ്ശൂരാണ്

  • @yashima2190
    @yashima2190 2 หลายเดือนก่อน +1

    Thank you Chechi,,,, please include in ur prayers.....Ellam nalladhayi varatte,,,, Thank you Universe... Thank you....

  • @sudheeshkumar-f2u
    @sudheeshkumar-f2u 2 หลายเดือนก่อน

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @vasudevan1737
    @vasudevan1737 2 หลายเดือนก่อน +2

    100% true reading 🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 2 หลายเดือนก่อน +4

    സത്യം ആണ് 100%🙏🏻🙏🏻🙏🏻

  • @minibinu2917
    @minibinu2917 2 หลายเดือนก่อน

    Thank U Universe Thank U God and Thank U Angels ❤❤❤ Avan varum Bhagath 🙏🙏🙏

  • @preethipp5258
    @preethipp5258 2 หลายเดือนก่อน +2

    Reading is correct🤗trust the universe🤗thank you🙏😍miracle is on the way🙏+ve clime🤗🙏

  • @beena9985
    @beena9985 2 หลายเดือนก่อน +2

    Yes, correct reading, after 29 yrs of togetherness he moved on neglecting his daughter.waiting reunion.thank you universe 🙏🙏

  • @NithikMohith.m
    @NithikMohith.m 2 หลายเดือนก่อน +1

    Thank you thank God correct reading

  • @ramyamanoj1471
    @ramyamanoj1471 2 หลายเดือนก่อน +2

    Chechi ee reading valare truthfulanu🤝parayunnathu athrayum correct anu njan eppo ethokke face cheyyunnund.cheating athinu bhagavan kodutha sikshayanippo anubhavikkunnathu.enkilum njayitt onnum chothikkano tharkkikkano pokunnilla.. Ellam universe allenkil njan vishvasikkunna shakthi nokkikkollumennu vishvasikkunnu🙏🙏thank you Chechi thanks universe 🙏🙏🙏

  • @Preethi-b9c
    @Preethi-b9c 2 หลายเดือนก่อน +1

    Thankyou mam❤️
    Thankyou universe ❤️
    Thankyougod❤️

  • @hibalubina8054
    @hibalubina8054 2 หลายเดือนก่อน +2

    Vdo k vendi katta waitinglaaa❤

  • @AshaReghunath-x9w
    @AshaReghunath-x9w 2 หลายเดือนก่อน +3

    സത്യം

  • @Divya.SK.Sundram
    @Divya.SK.Sundram 2 หลายเดือนก่อน

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Love you so much Universe ❤

  • @snekha6747
    @snekha6747 2 หลายเดือนก่อน +2

    Thanks for the information Thank you 🙏🙏🙏🙏🙏🌿🌿🌿🌿🌿💞🪷🙏

  • @padmakumari9068
    @padmakumari9068 2 หลายเดือนก่อน

    💯 correct reading Mam, thank you Mam 🙏, thank you God 🙏 thank you Universe 🙏 🙏🙏

  • @anilv1297
    @anilv1297 2 หลายเดือนก่อน +2

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @akhilkichu2345
    @akhilkichu2345 2 หลายเดือนก่อน +1

    Waitting

  • @SweetyThomas-s8f
    @SweetyThomas-s8f 2 หลายเดือนก่อน

    ❤ Thank you ma'am ellam nallathayittu varatte ❤

  • @Devusvichu
    @Devusvichu 2 หลายเดือนก่อน +1

    Thank you universe...thank you mom..

  • @francisat8586
    @francisat8586 2 หลายเดือนก่อน +1

    Sorry ! I am so tired! ,,, God bless u!

  • @SujaS-ku7ft
    @SujaS-ku7ft 2 หลายเดือนก่อน +1

    Tanku Thanku Thanku🙏🙏🙏❤️❤️❤️

  • @rasna691
    @rasna691 2 หลายเดือนก่อน +2

    വെയ്റ്റിംഗ്.....

  • @SunilKumar-n1s8w
    @SunilKumar-n1s8w 2 หลายเดือนก่อน

    പറഞ്ഞത് എല്ലാം ശരിയാണ്

  • @haseenabeegum336
    @haseenabeegum336 2 หลายเดือนก่อน

    Thank you യൂണിവേഴ്‌സ് ❤

  • @jeenajeena3219
    @jeenajeena3219 2 หลายเดือนก่อน

    Thank you madam. Thank you universe. Positive aayi varaan praathikunnu

  • @aryaashok123-w8w
    @aryaashok123-w8w 2 หลายเดือนก่อน +1

    Thank. You. Universe

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 2 หลายเดือนก่อน

    Thank you so much mam 🎉
    True all very currect 🎉
    Thank you univers god and angles divine 🎉🎉🎉🎉🎉

  • @Speechandhope
    @Speechandhope 2 หลายเดือนก่อน

    Resonated fully

  • @sinis7723
    @sinis7723 2 หลายเดือนก่อน

    Thank you ❤ Thank you Universe ❤️ I attract all the positive energies

  • @shikha255
    @shikha255 2 หลายเดือนก่อน +1

    Thank you mam

  • @Mtm848
    @Mtm848 2 หลายเดือนก่อน +4

    അവന് ഫാമിലിബ ഉണ്ടു ഞങ്ങളെ അകററിരിക്കുന്നത് എന്റെ കാരി ആണ് ഞാൻ വിധവയാണ്🙏🙏🙏❤

  • @akhilakrishnan3987
    @akhilakrishnan3987 2 หลายเดือนก่อน +1

    Thank u universe 🙏🏻🙏🏻🙏🏻

  • @ManjimaM-wu8fn
    @ManjimaM-wu8fn 2 หลายเดือนก่อน

    Thankz universe🙏🏻
    Thankz angels🙏🏻

  • @deepuk-i2o
    @deepuk-i2o 2 หลายเดือนก่อน

    ചേച്ചി പറഞ്ഞ കാര്യം വളരെ ശരിയാണ് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു😭

  • @vishnuts1876
    @vishnuts1876 2 หลายเดือนก่อน +1

    thank you universe 🙏🙏🙏❤️ thank you God 🙏🙏🙏❤️ posative ayii thanea erikunu 🙏🙏 ouru paadu viswsathoodu koodi thanea bagavanea 🙏🙏🙏 Guruvayoor appa🙏 thank you mam🙏❤️

  • @shineyshiney5616
    @shineyshiney5616 2 หลายเดือนก่อน

    Yeppoum deashiyam ellam correct yannu thankyou univers thankyou God thankyou so much ❤❤❤

  • @sumasumapa3958
    @sumasumapa3958 2 หลายเดือนก่อน

    100%👌 താങ്ക്സ്

  • @PrinceMb-lo2cx
    @PrinceMb-lo2cx 2 หลายเดือนก่อน

    Thank you universe❤❤❤
    Thank you god❤❤❤
    Thank you divine❤❤❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 หลายเดือนก่อน

    ഹായ് mam ഹാപ്പി ഓണം ♥️reading കേട്ടപ്പോൾ ഹാപ്പി ആയി വരും എന്ന പ്രതീക്ഷ ഉണ്ട് യൂണിവേഴ്സ് താങ്ക്സ് 🙏താങ്ക്സ് mam 🙏

  • @shahanaraheem5263
    @shahanaraheem5263 2 หลายเดือนก่อน +1

    I strongly claim remove third party permanently in our relationship 🙏😓thank u universe 🙏🙏

  • @shyjuv313
    @shyjuv313 2 หลายเดือนก่อน +1

    Ellam seriyannu mam parajath ❤❤❤❤

  • @anithakumari5446
    @anithakumari5446 2 หลายเดือนก่อน

    Yes i believe universe
    Yes i attract possitive energy
    Reunion with my ponnuse
    Thankyou thankyou thankyou universe ❤️

  • @Achu.krishna7
    @Achu.krishna7 2 หลายเดือนก่อน

    I claim all the positive reading from this reading.. Njanum Akhilum aayittu Oru permanent reunion pettannu thanne undavatte 🥰

  • @പ്രേമസുകുമാരൻ
    @പ്രേമസുകുമാരൻ 2 หลายเดือนก่อน

    I strongly claim happy permenent reunion with my person thank you universe
    I strongly claim all positive energy atract my life in this reading thank you universe

  • @Divya.SK.Sundram
    @Divya.SK.Sundram 2 หลายเดือนก่อน

    Thank you universe God Divine Angels and Mam ❤

  • @usharanir2042
    @usharanir2042 2 หลายเดือนก่อน

    Thankyou maaam 🥰🥰
    Thankyou univers 🙏🙏🙏🙏
    Thankyou archangel's 🙏🙏🙏🙏thankyou devine 🙏🙏🙏🙏
    Thankyou univers 🙏🙏🙏
    Thankyou motherunivers 🙏🙏🙏
    Thankyou 🌹
    Paranjathellam sathyam 👍👍👍👍
    Paranjathellam sambhabhikkatte maaam 💪💪💪💪
    Ellam daivathinte ishtam pole🙏🙏🙏🙏
    Univers justice venam🙏🙏🙏🙏🙏
    Thankyou 🌹THANKYOU 👍👍👍👍
    Thankyou 💕💕💕❤️
    Thankyou

  • @shineyshiney5616
    @shineyshiney5616 2 หลายเดือนก่อน

    Correctreading parajathu ellam sathyam family ammayannu njagal onnikkathirikkuvan pls prayer mam ❤❤❤

  • @muthusmuthus9981
    @muthusmuthus9981 2 หลายเดือนก่อน

    Thanku univers

  • @abhilashgopal463
    @abhilashgopal463 2 หลายเดือนก่อน

    Strongly claimed reunion with my person soon with the Divine power of Jesus name.
    Thanks Devine ❤
    Thanks universe ❤positive energy observing and thanks Jesus crust ❤

  • @SanthaKumari-e5f
    @SanthaKumari-e5f 2 หลายเดือนก่อน

    ഇത് എന്റെ കാര്യമാണു താങ്ക്സ്

  • @SajithaPT-j5i
    @SajithaPT-j5i 2 หลายเดือนก่อน +3

    Sathyam 💯 personal reading venam ennund number tharumo

  • @bhadraammu4765
    @bhadraammu4765 2 หลายเดือนก่อน

    Ellam seriyaum ennu prethishichu yirikaaa

  • @ayanna2640
    @ayanna2640 2 หลายเดือนก่อน +1

    ❤thanku mam

  • @Savithryvlogs
    @Savithryvlogs 2 หลายเดือนก่อน

    ഒന്നല്ല ഒരുപാടു ചെയ്തിട്ടുണ്ട് യൂണിവേഴ്സൽ തിരിച്ചറിവ് കൊടുക്കട്ടെ അതാ പ്രാർത്ഥന thankyu യൂണിവേഴ്സൽ

  • @soumyac4811
    @soumyac4811 2 หลายเดือนก่อน

    Thank u universe 🙏🙏thank u mam 🙏🙏🙏. I strongly claim all this positive energy in my life ❤❤❤

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 2 หลายเดือนก่อน

    Ethilulla ella positivu energiesum claim cheyyunnu, 🙏🙏🙏,i trust in universe 🙏🙏❤️

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +1

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും., Thank u univers 🙏🙏🙏

  • @ayanna2640
    @ayanna2640 2 หลายเดือนก่อน +1

    ❤ thanku ma'am

  • @SabuVk-vc5ht
    @SabuVk-vc5ht 2 หลายเดือนก่อน

    സത്യം 👍🏻👍🏻👍🏻

  • @sathan9374
    @sathan9374 2 หลายเดือนก่อน

    I attract all the positive energies Into my life

  • @santhigopi-yx4yh
    @santhigopi-yx4yh 2 หลายเดือนก่อน +2

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @nizasajas9886
    @nizasajas9886 2 หลายเดือนก่อน

    💯 correct anu.5 years akunnu nte hus enne mind cheyyathayit.orumich thanne anenneyullu..pullik ennodu bhayankara dheshyam anu.orupad enne vedhanipichitund enik ottum dheshyam
    thonnunnilla..enik athrak ishtama.njangal angane jeevichatha.. njan ipozhum agrahikunnu pazhaya pole Avan.I strongly claim this positive energies.Thank you mam.enik spell enthanennariyilla.but njan join chaithitund.mam nte next reading wait cheyyunnu.Thank you Mam❤

  • @sujatharajappan6911
    @sujatharajappan6911 2 หลายเดือนก่อน

    ThankyouuniversThankyoumadam🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @vanajasa6575
    @vanajasa6575 2 หลายเดือนก่อน +3

    എപ്പോഴും റീഡിങ് കറക്റ്റ് ആണ്. ❤❤❤😢❤. എപ്പോ വരുമെന്നായിരുന്നു ചിന്ത. പക്ഷെ അതിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞു. ഇപ്പൊ നോ കോൺടാക്ട് ആണ്. പക്ഷെ എനിക്ക് ഇപ്പൊ ഒരു കുഴപ്പമില്ല
    ഹാപ്പി യാണ്.മനസ്സുതുറന്ന് സംസാരിക്കുമോ. എന്നും ഒളിച്ചുകളിയാണ്. ഞാൻ പുതിയ ബിസിനസ് തുടങ്ങാൻ പോകുന്നു. അതിന്റെ ഒരു സന്തോഷം അങ്ങേർക്കുണ്ട്.കാരണം ഒരു വീട്ടിലായതുകൊണ്ട് ഫിനാൻഷ്യൽ struggle മാറിക്കിട്ടും.മൂവ് ഓൺ ആവാനുള്ള കാരണം അയാൾ വേറെ എന്തോ കുറെ പണം കിട്ടുമെന്ന് കരുതിയിരുന്നു. അത് ഒന്നും കിട്ടിയില്ല. ലവ് ഉള്ളതായി അറിവിലില്ല.

  • @AnnoyedOakTree-ch1bg
    @AnnoyedOakTree-ch1bg 2 หลายเดือนก่อน

    സത്യം ആണ്,, അവൻ എൻെറ അടുത്ത് തിരിച്ചു വരണേ

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 2 หลายเดือนก่อน

    Ethilulla ella positivu energiesum claim cheyyunnu 🙏🙏🙏❤️💯

  • @yadhavkrishna2753
    @yadhavkrishna2753 2 หลายเดือนก่อน

    നന്ദി universe🙏🙏🙏🙏 എനിക്കും ente ഏട്ടനും നല്ലൊരു ജീവിതം തരണേ യൂണിവേഴ്സ് 🙏🙏🙏🙏

  • @neeraneeru4435
    @neeraneeru4435 2 หลายเดือนก่อน

    Thank you universe 🙏🙏🙏ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്നിലേക്ക്‌ തിരിച്ചു വന്നതിനു നന്ദി 🙏🙏🙏🙏🙏🙏

  • @geethamani6965
    @geethamani6965 2 หลายเดือนก่อน

    കറക്ട് റീഡിംഗായിരൂന്നു താങ്ക്യൂ യൂണിവേഴ്സ് ❤❤താങ്ക്യൂ മാം❤❤❤

  • @aswathyp8462
    @aswathyp8462 2 หลายเดือนก่อน

    Thank God thank you so much mam ❤❤

  • @jishas.n720
    @jishas.n720 2 หลายเดือนก่อน

    Thankyou universe ❤❤❤😇😇😇🙏🙏🙏

  • @Raji-ot6mc
    @Raji-ot6mc 2 หลายเดือนก่อน +3

    Hi

  • @anjuashok351
    @anjuashok351 2 หลายเดือนก่อน

    I claim the permanent reunion with my person❤ Thank you universe❤Thank you God❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 2 หลายเดือนก่อน

    Thankyou universe thankyou mam

  • @abhimanueb7075
    @abhimanueb7075 2 หลายเดือนก่อน

    corect. reading. finacial. problem. familiyil. ninnum. ulla. edapedalum. undu. anne. patti. kallam. paranjirunnu. athu. aa. personu. vedana. undakki. anne. neridan. pattatha. avastha. thanne. ayirikkum. aa. persone. pinnottu. valikkunnathu. athenikkariyam. pashe. njan athu. shemikkan. thayar. annu. aa. person. athu. manasilakkunnilla. anikku. aa. oersone. marakkan. kazhiyunnum. ella. ante. life. agrahangal. allam. njan. mother. universil. surrender. cheyunnu. thankue. mother. univers.

  • @LOVEBS635
    @LOVEBS635 2 หลายเดือนก่อน

    ❤THANK YOU 🎉 SYAMILI COMES TO MY LIFE WITH LOVE BINU.. PARISUDHAMAAYI THANNE VARANAM..

  • @renjithkr5314
    @renjithkr5314 2 หลายเดือนก่อน +1

    ചേച്ചി ❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 2 หลายเดือนก่อน

    Enikkurappund ee readingill parayunna ella positive karyagalum innu thanne ente lifeill nadannirikkum, ente person innu thanne enne contact cheyyum innu mutual kooduthal snehathode ente person ennilekku thirichu varum njan urachu viswasikkunnu. Thank you god Thank you universe Thank you angels Thank you maam ❤❤❤❤❤❤❤❤❤❤❤

  • @wordofwisdom5281
    @wordofwisdom5281 2 หลายเดือนก่อน

    Legal issues ഉണ്ട്. Mam.

  • @Achu.krishna7
    @Achu.krishna7 2 หลายเดือนก่อน

    Mam Gpay koodi ready aakuvo manifest prayer cheyyan intrested aanu pakshe payment cheyyan pattilla🥹

  • @MR-en4qd
    @MR-en4qd 2 หลายเดือนก่อน

    ഞൻ അവളെ കല്യാണം കഴിയുന്ന വരെ ഈ readings കാണാറുണ്ടായിരുന്നു, ഒരു thrilleynn അന്നൊക്കെ വരും എന്ന പ്രധീക്ഷ ഒരുപാട് ണ്ടായിരുന്നു, but ഇല്ല പോയി അവൾ, apo ഞൻ റീഡിങ്ങും നിർത്തി ചടച്ചു poyinn പറഞ്ഞ പറയാൻ പറ്റാത്ത വിധം ഞൻ marikkadhey മരിച്ചു ജീവിക്കേന്നു, but ചിലരുടെദ് ready ആകും athre ഉള്ളൂ mem super reading ❤🤗

  • @snehar313
    @snehar313 2 หลายเดือนก่อน

    I trust universe😊

  • @lekshmimohan9190
    @lekshmimohan9190 2 หลายเดือนก่อน +1

    Last spell maam enikum work aayi.. But oru 3 days ninnu then went as same as come

  • @asharabacker8554
    @asharabacker8554 2 หลายเดือนก่อน

    Thank u God 🙏🥰thank you universe ❤ 🙏 thank you 🙏 ma’am ❤🙏🥰

  • @KarthikKunjkakko
    @KarthikKunjkakko 2 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക് യൂ മാം❤❤❤❤❤

  • @MeghaMalhaar369
    @MeghaMalhaar369 2 หลายเดือนก่อน

    Njan water sign thanne aanu mam 🧚 eni ntha future ,hus enne vendaanu thanne parayunnu, 3rd party ne mathinum, nalla enjoyments aanu aalde life , mattullore chathichum, pattichum, vanjichum oru kudumbam muzhuvan illathakki, jeeva savam aakki mattoru penninu vendi engane kazhiyunnu mam , mam paranjath seriya, financial prblm ellam kuranju , ellam nte thett mathram aayi paranju .. ennit avaru happy aayit nadakka, universe ellam eth kaanunille? Daivangal ille mam ? 🍀😞

  • @rajanigopal4581
    @rajanigopal4581 2 หลายเดือนก่อน

    ഒന്നും തുറന്നു സംസാരിക്കുന്നില്ല എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ
    താങ്ക്‌യൂ യൂണിവേഴ്സ്

  • @rahmathp1683
    @rahmathp1683 2 หลายเดือนก่อน +1

    100%

  • @AaradhyAara
    @AaradhyAara 2 หลายเดือนก่อน +1

    tq tq tq mam 🙏🙏🌈🌈

  • @akhilavinod3166
    @akhilavinod3166 2 หลายเดือนก่อน +8

    ഞാൻ ആഗ്രഹിച്ച പോലെ തന്നെ എത്രയും വേഗം ഞങ്ങൾ ഒന്നായി തീരട്ടെ മാമന്റെ ബ്ലെസ്സിംഗ് എപ്പോഴും ഞങ്ങൾക്കുണ്ടാകണമേ എത്രയും വേഗം തന്നെ എന്റെ പ്രാർത്ഥന പ്രപഞ്ചസൃഷ്ടാവ്ലെത്തി അനുഗ്രഹമായി മാറണമേ ആഗ്രഹ സാഫല്യം ഉണ്ടാകണമേ സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാവണം എല്ലാവർക്കും നല്ലത് മാത്രം വരുത്തണം താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ ഡിവൈൻ എന്നെയും എന്റെ ചിന്തകളെയും എല്ലാം പ്രപഞ്ച സൃഷ്ടാവിൽ സമർപ്പിക്കുന്നു❤️❤️❤️❤️jkA

  • @anikgeorge2966
    @anikgeorge2966 2 หลายเดือนก่อน +1

    MaM Parachatha sadeyàmana😮😮😮😊😊

  • @shyjuv313
    @shyjuv313 2 หลายเดือนก่อน +1

    3d party und ath maran enthelum paranju tharumo mam plzzzz❤️❤️

  • @amithak.b.1128
    @amithak.b.1128 2 หลายเดือนก่อน

    എല്ലാം ഷെമിച്ചു reunion തരണേ univerese

  • @ajithavijayan9449
    @ajithavijayan9449 2 หลายเดือนก่อน

    Allamsayamanu❤❤❤❤❤

  • @ShymaK-s3y
    @ShymaK-s3y 2 หลายเดือนก่อน +1

    Thankyoumam😂🎉

  • @MohananP-iy6jf
    @MohananP-iy6jf 2 หลายเดือนก่อน

    Paranjthellaam. Sathyum aanu.