Aliyans - 588 | മണി ചെയിൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 223

  • @jafferpoolakkal5373
    @jafferpoolakkal5373 ปีที่แล้ว +27

    മീൻ കറിയിൽ ഇട്ട മുരിങ്ങക്കായ പ്രയോഗം കലക്കി🤩🤩🤩🤩🤩

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +24

    😅😅റൊണാൾഡ് ഇന്നത്തെ സൂപ്പർ താരം 😂😂ബൈക്കും കൊണ്ടുള്ള പോക്ക് 👌👌
    ചേട്ടന്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ 😂ലില്ലിപ്പെണ്ണിന്റെ ചോദ്യം 👌👌
    തങ്കം ഡയലോഗ് സൂപ്പർ 👏👏
    മുത്തേ 😊😊തക്കിളി മോളെ 😊

  • @saraswathys9308
    @saraswathys9308 ปีที่แล้ว +70

    🙏🏻ഇതിൽ ആരാണ് ഏറ്റവും മികച്ചതാക്കിയത് എന്ന് പറയാൻ പറ്റില്ല. കുടുംബാംഗങ്ങൾ ഒരുമിച്ച് തകർത്തു. തങ്കം +ve പറയട്ടെ എന്ന് പറഞ്ഞ് പതിയെ പേപ്പർ കീറി കസറി. അഭിനന്ദനങ്ങൾ 🙏🏻

    • @simonabraham358
      @simonabraham358 ปีที่แล้ว +6

      Ettavum super cleto machambi thanne oru tharkavum illa, pinne ammavan.. 3d position Ronald, 4th thangam and Lilly,kanakan ithiri over aanu chilapol okke. 5th place for muthu and kanakan

    • @MrSyntheticSmile
      @MrSyntheticSmile ปีที่แล้ว +3

      @@simonabraham358 1. Thankam, 2. Cleto, 3. Lily, 4. Ronald, 5. Muthu, 6. Ammavan, 7. Kanakan. In that order.

    • @ajithkumar6008
      @ajithkumar6008 ปีที่แล้ว

      I'm

    • @faisafaisa8753
      @faisafaisa8753 ปีที่แล้ว

      4m

    • @jubimathew3169
      @jubimathew3169 ปีที่แล้ว

      Lallu

  • @sheejapradeep876
    @sheejapradeep876 ปีที่แล้ว +37

    ലല്ലു സൂപ്പറാ ട്ടാ... 😅 പൂവാലൻ കറക്ടാ... മുത്തിനെ കാണുമ്പോ എക്സ്പ്രഷൻ സൂപ്പർ🎉🎉

    • @rahanant6170
      @rahanant6170 ปีที่แล้ว

      Kundi

    • @amspoker9476
      @amspoker9476 ปีที่แล้ว +1

      നല്ല മാച്ച് ഉണ്ട് 2 ഉം😜😜

  • @vishnuts5794
    @vishnuts5794 ปีที่แล้ว +25

    പോലീസ് എമ്മാൻ എപ്പോഴും മുകളിൽ നിൽക്കുന്നത് ആയി തോന്നും..... ഇടക്കിടക്ക് കനകനെയും ഒന്ന് താഴ്ത്തു....

  • @robinsmini4835
    @robinsmini4835 ปีที่แล้ว +67

    ലല്ലു വരുമ്പോഴുള്ള കോഴി മ്യൂസിക് സൂപ്പർ❤

    • @kuttynair3788
      @kuttynair3788 ปีที่แล้ว +3

      Lulu over annu
      Aliyans standard povan thudagi ithu oru family serial annu lalu vaakukal prayogam athra nallathala
      Verum thara diaglog
      Muthumayee avantey rang am ulpeduthaley kaaranam muthu njagaluday money poley annu kaanunathu avalay attack cheyunathu sahikaan pattunila
      Avantey oru thara samsaram sahikaan pattunila
      Pl keep it in mind

    • @kuttynair3788
      @kuttynair3788 ปีที่แล้ว

      *Muthu njagaluday molly poley annu *

    • @AthulB-oc4bc
      @AthulB-oc4bc ปีที่แล้ว +2

      Over action

  • @rajappanrajeev4753
    @rajappanrajeev4753 ปีที่แล้ว +8

    റൊണാൾഡോ അടിപൊളി.. ബാക്കി എല്ലാവരും നന്നായിട്ടുണ്ട്

  • @renjithgopinath7501
    @renjithgopinath7501 ปีที่แล้ว +30

    ലല്ലു ഒരു കാട്ടു കോഴിയായിട് മാറി കൊണ്ടിരിക്കുവ 😂😂

    • @newkudir6439
      @newkudir6439 ปีที่แล้ว +1

      Hi

    • @newkudir6439
      @newkudir6439 ปีที่แล้ว

      Amyq. Shfajw vswurqaje aur jete jeye😂

  • @aswathysumesh7775
    @aswathysumesh7775 ปีที่แล้ว +16

    Monte birthday akhosham oru episode akki edukku.. 😊

  • @anishnair2049
    @anishnair2049 ปีที่แล้ว +12

    റൊണാൾഡിന്റെ last ബൈക്കിൽ ഇരുന്നുള്ള ആ പോക്ക്! കാക്ക തേങ്ങാകൊത്തും കൊത്തി പറക്കും പോലൊരു പറക്കൽ 😅

  • @rashith1877
    @rashith1877 ปีที่แล้ว +14

    നടരാജൻ ചേട്ടന്റെ മുത്തു ലക്ഷ്മിയേ ഇതുവരെ കണ്ടില്ലല്ലോ, അങ്ങനെയൊരാൾ ഉണ്ടോ?

    • @uppishafeek4051
      @uppishafeek4051 ปีที่แล้ว

      Ammo😄

    • @ldwqod
      @ldwqod ปีที่แล้ว +3

      muthu lexmi Ep : 307 Aliyan vs Aliyan

  • @rintovarghese8969
    @rintovarghese8969 ปีที่แล้ว +26

    റൊണാൾഡ് ഉണ്ടെങ്കിൽ അടിപോളിയ😊😊😊

  • @kunjuus7
    @kunjuus7 ปีที่แล้ว +27

    നേരം വെളുക്കുമ്പോളുള്ള സീൻ എന്നും ഒരേപോലെ 😂

    • @Anufebin6544
      @Anufebin6544 ปีที่แล้ว +6

      അതിപ്പോ എല്ലായിടത്തും സൂര്യൻ ഉദിക്കുന്നത് കൊണ്ട് ആണല്ലോ നേരം velukkunnath. അപ്പോ അത് കൊണ്ട് ആവും
      അതിൽ ഒരു വെറൈറ്റി കൊണ്ട് വരാൻ ആർക്ക് പറ്റും 🤪

    • @Laljoh
      @Laljoh ปีที่แล้ว +3

      എന്തായാലും നേരം വെളുക്കുന്നുണ്ടല്ലോ...

    • @Anufebin6544
      @Anufebin6544 ปีที่แล้ว

      @@Laljoh 😁😁

  • @vishnuvillakanoor6785
    @vishnuvillakanoor6785 ปีที่แล้ว +19

    ലല്ലു സൂപ്പറ് ലല്ലു ഒന്നിടവിട്ട എപ്പിസോഡ് വന്നാൽ കൊള്ളാം

  • @santhoshsupersabin9828
    @santhoshsupersabin9828 ปีที่แล้ว +37

    റൊണാൾഡോ ആണ് താരം 😂😂🥰

  • @jayaullas1030
    @jayaullas1030 ปีที่แล้ว +10

    റൊണാൾഡോ സൂപ്പർ കനാകന്റെ വണ്ടിയിൽ തുപ്പുന്ന ത് കണ്ടിട്ട് ചിരിച്ചു ചത്തു 😂😂

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +27

    അടിപൊളി റൊണാൾഡോ അടിപൊളി❤😂😢😅😊

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +5

    Udaayippinte usthaadhu RONALD MACCHAMBI ❤️ yodanodaa parakkum lallu ninte Kali...policchadukki👌

  • @saralatk9370
    @saralatk9370 ปีที่แล้ว +21

    നല്ലൊരു എപ്പിസോഡ് എല്ലാവരും അടിപൊളി

  • @nowfelvaliyaveettil9167
    @nowfelvaliyaveettil9167 ปีที่แล้ว +7

    ലില്ലിയാണ്‌ റൊണാൾടെ നെ ചിത്ത യാക്കുന്നത്

  • @muhammad3832
    @muhammad3832 ปีที่แล้ว +5

    ലല്ലു സൂപ്പർ ആക്ടിങ്

  • @mahammadali8604
    @mahammadali8604 ปีที่แล้ว +8

    അടിപൊളി,, (ലാസ്റ്റ' കലക്കി,, റെന്നോൾട്,,,,)

  • @bibeeshsouparnika677
    @bibeeshsouparnika677 ปีที่แล้ว +9

    🎈🎈🎈🎈🙏🙏മുത്ത് കൊച്ചു കള്ളി ഒരു ചിരി..... ചെക്കന്‍ പൊളിക്കും 🎈🎈🎈🙏🙏

  • @dszashalini
    @dszashalini ปีที่แล้ว +2

    Super..parakkan lallu ...great entertainment..muthhu nalla acting.

  • @prameelasasikumar8623
    @prameelasasikumar8623 ปีที่แล้ว +2

    Parakkum lalluuuuii....nd ronald achachan😅😅😅😅😅😅😅😅😅❤❤

  • @presadaspresanna3124
    @presadaspresanna3124 ปีที่แล้ว +11

    റൊണാൾഡോ സൂപ്പർ ❤

  • @asifabdullah7097
    @asifabdullah7097 ปีที่แล้ว +2

    Adipoli episode ellavarum thakarthu
    Pakshe cleetto evide

  • @sreenitcr810
    @sreenitcr810 ปีที่แล้ว +3

    ഈ ഐശ്വര്യം കെട്ട ചെക്കൻ എന്തിനാണ്? ഒരെണ്ണത്തിനെ തന്നെ സഹിക്കാൻ പറ്റുന്നില്ല

  • @noufalalingal
    @noufalalingal ปีที่แล้ว +13

    ലല്ലുവും റൊണാൾടും നല്ല combination ആണ്‌ട്ടാ

  • @KaiceeM-fy6ub
    @KaiceeM-fy6ub ปีที่แล้ว +11

    ലല്ലു വേണ്ട
    മുത്തിന് നശിപ്പികരുത്
    Plz

  • @sulekhavasudevan680
    @sulekhavasudevan680 ปีที่แล้ว +1

    കൊള്ളാം...ഇഷ്ടപ്പെട്ടു

  • @bijuthomas4633
    @bijuthomas4633 ปีที่แล้ว +6

    ലല്ലുവിനോട് ചേച്ചി കൊഴിക് തീറ്റ കൊടുത്തോ എന്ന്😂😂😂😂

  • @meenusurya4489
    @meenusurya4489 ปีที่แล้ว +3

    Ronald achachan poli😂😂😂

  • @janeeshpk9661
    @janeeshpk9661 ปีที่แล้ว +4

    അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @renjithgopinath7501
    @renjithgopinath7501 ปีที่แล้ว +25

    Ronald machambi❤❤

  • @surendranv6286
    @surendranv6286 ปีที่แล้ว +1

    ഓരോ കുടുംബത്തിലും നടക്കുന്ന പല തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾ കോമഡിയിലൂടെ അവതരിപ്പിച്ചു വളരെ എളുപ്പത്തിൽ ജനങ്ങൾക്ക് മനസ്സിലാക്കി തരുന്നു. അതിനിടയിൽ പല കോമഡികൾ കണ്ടു കെട്ടു ചിരിയടക്കാനും കഴിയുന്നില്ല. അഭിനന്ദനങ്ങൾ ഇതിലുള്ള എല്ലാവർക്കും 👏👏👏👏👌

  • @shamsudheensoorppil6567
    @shamsudheensoorppil6567 ปีที่แล้ว +9

    റൊണാൾഡ്‌ ആള് പൊളി 😂😂😂

  • @thomasshelby6252
    @thomasshelby6252 ปีที่แล้ว +6

    After so many days today episode superb🤣🤣🤣🎉🎉

  • @josyanil9917
    @josyanil9917 ปีที่แล้ว +1

    Lallu.....Ronald best compo....... very good episode......

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 ปีที่แล้ว +7

    ഏതായാലും മച്ചമ്പിലല്ലൂന് കൊടുത്ത പണി പുലിപാലിൽ ആയി പോയി സൂപ്പർ

  • @milan9159
    @milan9159 ปีที่แล้ว +11

    ഒരു പൊട്ടാ schooter um ഉണ്ട് 😂 തൊടപ്പ് കണ്ട benz ആണെന്ന് തോന്നുന്നു 😆

  • @shijinshiji3643
    @shijinshiji3643 ปีที่แล้ว +3

    ഇന്നത്തെ എപ്പിസോഡ് റൊണാൾഡും ലല്ലുവും കൊണ്ടുപോയി

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +4

    റൊണാൾഡ് പൊളിയാ❣️🔥

  • @habeeb055a9
    @habeeb055a9 ปีที่แล้ว +13

    റൊണാൾഡോ 👍👍👌

  • @abdulrubk2683
    @abdulrubk2683 ปีที่แล้ว +3

    Ronald polichu

  • @cheers_sharingandreceiving
    @cheers_sharingandreceiving ปีที่แล้ว +6

    Ronaldnte acting kanumbo Cochin haneefa cheytha chila charactersum pullide chila mannerismsum ayt samyam thonnunnu😂❤

  • @lambooji2011
    @lambooji2011 ปีที่แล้ว +4

    U candid guys..keep rocking🎊🇳🇬🇮🇳👍

  • @__love._.birds__
    @__love._.birds__ ปีที่แล้ว +4

    ലല്ലു പറഞ്ഞത് വളരെ ശെരി ആണ്. ലല്ലു വരുന്ന ത് ഒരുപാട് ഇഷ്ടം ❤

  • @anilathomas4372
    @anilathomas4372 ปีที่แล้ว +27

    കുഞ്മ്മച്ചി യെ ഒന്നും കുടി കൊണ്ട് വരണം

  • @ridhuadhi1069
    @ridhuadhi1069 ปีที่แล้ว +5

    പണ്ട് ഒരു phygikartil ചെന്നിരുന്നു 😆😆😆😆

  • @muralie753
    @muralie753 ปีที่แล้ว +3

    Lallu nannayi തന്റെ Roll ഭംഗിയാക്കി, മറ്റുള്ളവരെല്ലാം പിന്നെ പറയേണ്ടല്ലോ? പൊളി

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 ปีที่แล้ว

    പറക്കും ലല്ലു 😄😄 വഴിയേ ചുമ്മാ പോകുന്നത് കണ്ടാൽ പോലും ഒന്ന് ചെകിട് അടിച്ചു പൊട്ടിയ്ക്കാൻ തോന്നുന്ന സാധനം.

  • @simonabraham358
    @simonabraham358 ปีที่แล้ว +4

    Cleto machambi missing cinima vallom kittiyo?

  • @aryas.j7872
    @aryas.j7872 ปีที่แล้ว +17

    Ellavarkum Aliyans eshtamano❤❤❤

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg ปีที่แล้ว +10

    മത്സരിച്ചു അഭിനയം ആണ് എല്ലാവരും

  • @sangeethasureshkumar7310
    @sangeethasureshkumar7310 ปีที่แล้ว +1

    Aaahhhh...😂😂😂kalakki👌👌👌

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +12

    ,,,, missing Riyas bhai...

  • @akhilraj6249
    @akhilraj6249 ปีที่แล้ว +5

    Super episode

  • @safari7152
    @safari7152 ปีที่แล้ว +7

    Vanneeeeeeeee😍😍😘😘🥰🥰❤❤

  • @tentacoinarmys1710
    @tentacoinarmys1710 ปีที่แล้ว +1

    lalluvin muthine ishdaman ath nadakkunnilla lallu parayanam muthinod ishttam aanenn aa episode idanam plz

  • @marykutty5728
    @marykutty5728 ปีที่แล้ว +2

    17:59 കോഴി 😂😂😂

  • @krm276
    @krm276 7 หลายเดือนก่อน

    ക്‌ളീറ്റസ് ഇല്ലാതെ ഒരു പൂർണതയില്ല 😔

  • @shafeekbk
    @shafeekbk ปีที่แล้ว +2

    മിക്കവാറും മുത്തിനെ ലല്ലു കെട്ടും 😂

  • @bepositive4044
    @bepositive4044 ปีที่แล้ว

    Lalluvinte name ആർക്കെങ്കിലും അറിയാമോ

  • @ameeranalakath1392
    @ameeranalakath1392 ปีที่แล้ว +9

    Muth and lallu combo super aayi varunnund😍😍

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว

      Pakshe avar onnikkanda😬 muth avarde veetile kutti ayi thanne ninna mathi...

  • @AbdulRahim-gj4gb
    @AbdulRahim-gj4gb ปีที่แล้ว +4

    ലല്ലു കിടു...

  • @khaleelakm3181
    @khaleelakm3181 ปีที่แล้ว +1

    Machambi Ronaldo super namuke ronaldoachachane cinimaileke re oment chaidalo tray chYyam

  • @valsalaaravindan9514
    @valsalaaravindan9514 ปีที่แล้ว +1

    റൊണാൾഡോ.... ലല്ലു സൂപ്പർ..

  • @പവിഴദീപ്
    @പവിഴദീപ് ปีที่แล้ว +8

    Lallu muthu combo kuduthal venam

  • @NishiMindBenders
    @NishiMindBenders ปีที่แล้ว +1

    Ronald superb

  • @dhanyajose4125
    @dhanyajose4125 ปีที่แล้ว +4

    Vannoo enne nokkiyathum Notification❤❤❤First

  • @rincythomas6416
    @rincythomas6416 ปีที่แล้ว

    Pathinayayirathinte upadessam😄😄😄

  • @lillycrasta4293
    @lillycrasta4293 ปีที่แล้ว +4

    Today's episode super. Congrats to everyone.

  • @alexdaniel8271
    @alexdaniel8271 ปีที่แล้ว +2

    Lallu.. Real cute

  • @sivaprakashssivasankaran1946
    @sivaprakashssivasankaran1946 ปีที่แล้ว +5

    എന്റെ റൊണാൾഡോ 😂😂❤

  • @sivadasanalikkal1264
    @sivadasanalikkal1264 ปีที่แล้ว

    മുത്ത് : ലല്ലു
    സ്രാവ് : നത്തോലി

  • @kannanzz2551
    @kannanzz2551 ปีที่แล้ว +1

    Ronald ❤❤❤❤

  • @bindhus2885
    @bindhus2885 ปีที่แล้ว +4

    ഇന്നത്തെ എപ്പിസോഡ് റൊണാൾഡോ സൂപ്പർ

  • @basilmathew6270
    @basilmathew6270 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ്

  • @allowolf2774
    @allowolf2774 ปีที่แล้ว +1

    ദൈവത്തെ ഓർത്തു ഈ കോഴിയെ കാണിക്കല്ലേ

  • @cbvlekshmi9806
    @cbvlekshmi9806 ปีที่แล้ว

    Muthu ന് lallu ന്റെ ഒപ്പം ഒളിച്ചോടാമല്ലോ

  • @arjunayyappan3331
    @arjunayyappan3331 ปีที่แล้ว +1

    സൂപ്പർ 🥰🥰

  • @unniunni-dc5tq
    @unniunni-dc5tq ปีที่แล้ว +3

    ഇത് ക്ലിറ്റോ അല്ലാട്ടോ ❤️❤️

  • @itsmeadhiachu
    @itsmeadhiachu ปีที่แล้ว +51

    ലാലൂനെ ഇനിയും എപ്പിസോഡിൽ ഉൾപ്പെടുത്തണം എന്നുള്ളവരുണ്ടോ...?

    • @anusandeep4195
      @anusandeep4195 ปีที่แล้ว +3

      Illa

    • @rpvpv8898
      @rpvpv8898 ปีที่แล้ว +2

      തീരെ താല്പര്യം ഇല്ല താങ്കളുടെ അളിയൻ ആണോ?

    • @jubimathew3169
      @jubimathew3169 ปีที่แล้ว +1

      Yes

    • @nithinmvengoor3410
      @nithinmvengoor3410 ปีที่แล้ว +1

      ഇല്ല

    • @Anchi339
      @Anchi339 ปีที่แล้ว +1

      വേണ്ട

  • @SareenaK-w8f
    @SareenaK-w8f ปีที่แล้ว

    Ranaldoone kond enthuru thamashaya😂😂

  • @rekhano1613
    @rekhano1613 ปีที่แล้ว +2

    Adipoli.super episode 😍

  • @lissychristow8889
    @lissychristow8889 ปีที่แล้ว +1

    Super

  • @കോഹിനൂർകോഹിനൂർ
    @കോഹിനൂർകോഹിനൂർ ปีที่แล้ว +1

    റൊണാൾഡിനെയും ലല്ലുവിനെയും കൂടെ കൂട്ടിയത് നന്നായി.. അല്ലെങ്കിൽ രണ്ട് കുടുംബക്കരെയും അമ്മാവനെയും അമ്മായിയെയും മാത്രം വെച്ച് പ്രോഗ്രാം മുന്നോട്ട് പോകില്ലായിരുന്നു 🙏

  • @lissammajoseph906
    @lissammajoseph906 ปีที่แล้ว

    ക്ലിറ്റോ വേറെ shootting ൽ ആണോ?

  • @santhoshng1803
    @santhoshng1803 ปีที่แล้ว +2

    അടിപൊളി റൊണാൾഡ്. സൂപർ

  • @jobinsbec
    @jobinsbec ปีที่แล้ว +2

    വിഷയ ദാരിദ്ര്യം ഉണ്ടെന്ന് തോന്നിപ്പോകുന്നു.. പണ്ടത്തെ പോലെ അത്ര പോരാ.. ക്ലീറ്റൊ മച്ചമ്പി എങ്കേ പോയാച്ച് ???

  • @georgejoseph9514
    @georgejoseph9514 ปีที่แล้ว +1

    പാവം ലലൂന് സ്ക്കൂട്ടറും പോയി മുത്തിന്റെ പുറകേ നടന്നതും പാഴായി -

  • @rizageorge6313
    @rizageorge6313 ปีที่แล้ว

    Lallu enna character serial nde value kurakum. Aavashyamillatha oru character aanu itu.

  • @sujamundaplackal5170
    @sujamundaplackal5170 ปีที่แล้ว

    ലല്ലു പോളിയാണ്

  • @aamis16
    @aamis16 ปีที่แล้ว +1

    സിനിമ റിവ്യൂ വിനെ കുറിച്ച് പറക്കും ലല്ലു പറഞ്ഞത് പോയിന്റ് കോടികൾ മുടക്കി കുറെ മനുഷ്യർ മാസങ്ങൾ ബുദ്ധിമുട്ടി തിയേറ്റർ രിൽ വരുമ്പോ യൂട്യൂബ് ഉണ്ടാക്കി വെച്ചിട്ട് വന്നിരുന്നു അഭിപ്രായം എന്നാ പേരിൽ തകർത്തു കളയുന്ന കുറെ എണ്ണം 😏😏

  • @lilyjoseph9038
    @lilyjoseph9038 ปีที่แล้ว +4

    അളിയൻസിൽ റൊണാൾഡോയും ഉപ്പും മുളകിൽ രാജേഷും ഇപ്പോൾ അടിപൊളിയാണ്.

  • @2012abhijith
    @2012abhijith ปีที่แล้ว

    പറക്കും ലല്ലുവും മുത്തും ഒന്നിക്കുന്ന കാലം വരുമോ 🤣

  • @haneefhaneef8800
    @haneefhaneef8800 ปีที่แล้ว

    👌🌹🌹🌹🌹

  • @ummarfarooq7207
    @ummarfarooq7207 8 หลายเดือนก่อน

    😂😂

  • @samuelmathai4843
    @samuelmathai4843 ปีที่แล้ว +4

    mutthey, enthaa vicharam, angu nalla vannam vechhallo! aa slim and sundari mutthine onnu thirichu tharaamo!..super video .. ellam nallathu pole nadannu.