പാലട എളുപ്പത്തിൽ ഉണ്ടാകാൻ ഇത് പോലെ ചെയ്ത മതി || Easy palada recipe

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 103

  • @storyteller-873
    @storyteller-873 4 หลายเดือนก่อน +3

    Chechi paal thelappichathaano edukkanda

  • @reejasdiningworld
    @reejasdiningworld 2 ปีที่แล้ว +8

    Palada payadan undakkunnathe sarikkum easy thanneyane 👍 adipoli prepartation very good presantation My dearst frined 👍❤️❤️🙏🙏🏻❤️

  • @chandanakv718
    @chandanakv718 2 ปีที่แล้ว +8

    Njan indakkii easy ayi... Super ayirunnu.. Thank u🥰

  • @haifakitchenmalappuram
    @haifakitchenmalappuram 2 ปีที่แล้ว +10

    അടിപൊളി പായസം👍👍

  • @anasa5456
    @anasa5456 ปีที่แล้ว +1

    സൂപ്പർ 🥰🥰

  • @midhunpanicker9198
    @midhunpanicker9198 3 ปีที่แล้ว +2

    Sooper thankuuu💟💟💟💟💟

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 ปีที่แล้ว

    ഞാൻ ഇന്നു ഉണ്ടാക്കി sugar അലിഞ്ഞു colour മാറിയപ്പോൾ കുറച്ചു milk ഒഴിച്ചു ലായിനി കട്ട പിടിച്ചു വന്നൂ എന്നാലും കുറേശ്ശ പാൽ ഒഴിച്ച് ഇളക്കി ഇളക്കി ശരിയായി വന്നൂ. പായസം നന്നായി. Thanku ❤️

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 ปีที่แล้ว +5

    അടിപൊളി ആയിട്ടുണ്ട് ഇത്
    ഈ ചുവപ്പ് അട എവിടെ നിന്നും കിട്ടും?

  • @kukkunisha918
    @kukkunisha918 3 ปีที่แล้ว +3

    Paalalada eggane undakane nnu nokan vannapo notification kand 🤩 le palada eggane elupathil undakkamm.... 😋Theriya Valli kaalil chitti😝😝😝

    • @byshereena
      @byshereena  3 ปีที่แล้ว +1

      Illa pinne😂😂

  • @MNishasameer
    @MNishasameer ปีที่แล้ว

    Suppar👍👍

  • @athiraathirasree1739
    @athiraathirasree1739 3 ปีที่แล้ว +3

    Super❤️❤️

  • @nasiyafaisal7660
    @nasiyafaisal7660 2 ปีที่แล้ว +1

    👍👍 Thank's for this video

  • @shanthik3035
    @shanthik3035 3 ปีที่แล้ว +3

    Thaks Chechi

  • @nafilaanas1374
    @nafilaanas1374 3 ปีที่แล้ว +1

    Pal thilappikkano itha

  • @anjalaafi3295
    @anjalaafi3295 2 ปีที่แล้ว

    Njn undakki
    Spr

  • @danyashyne
    @danyashyne 2 ปีที่แล้ว +4

    Wow 👌👌super

  • @wafack6194
    @wafack6194 ปีที่แล้ว

    Super super

  • @user-ed3fx7us8s
    @user-ed3fx7us8s 3 ปีที่แล้ว +6

    Yummy recipe ❤

  • @thepandasticvlog235
    @thepandasticvlog235 2 ปีที่แล้ว

    Thanku😍

  • @nidanishad1150
    @nidanishad1150 3 ปีที่แล้ว +3

    Yummy 😋😋😋😋😋😋😋😋മാഷാ അല്ലാഹ് 😍😍😍😍😍

  • @RahmathAnees
    @RahmathAnees 3 ปีที่แล้ว +1

    Palada ningal veetil indakkiyathano atho shopinn packet vangiyathano.? Onn rply tharamo

  • @binduck8449
    @binduck8449 2 ปีที่แล้ว +8

    പഞ്ചസാര ഉരുക്കിയതിലേക്ക് കുറച്ച് വെള്ളമാണ് ചേർത്ത് കൊടുക്കാറ് ... വെള്ളം തിളച്ച ശേഷം പാല് ഒഴിച്ചു കൊടുക്കുക .... തിളച്ച ശേഷം അടചേർത്ത് കൊടുക്കുക ... അട വെന്താൽ പഞ്ചസാര ചേർക്കുക .... തിളച്ചു കുറുകി വരുമ്പോൾ വെണ്ണ ചേർത്ത് ഇറക്കി വയ്ക്കുക ... അട അരമണിക്കൂർ തിളച്ച വെള്ളത്തിൽ ഇട്ട് വച്ച് തണുത്ത വെള്ളത്തിൽ കഴുകിയെടുക്കണം ... ഒറിജിനൽ taste ആ വണമെങ്കിൽ ...

    • @divya6716
      @divya6716 2 ปีที่แล้ว +1

      👍

    • @shareenashareena6778
      @shareenashareena6778 2 ปีที่แล้ว

      Aann

    • @shayizaraadhuamina878
      @shayizaraadhuamina878 2 ปีที่แล้ว

      പിന്നെ കുക്കറിൽ അട വേവിക്കണ്ടേ?പാലിൽ ചേർത്ത് കൊടുത്താൽ മതിയോ

    • @shareenashareena6778
      @shareenashareena6778 2 ปีที่แล้ว

      @@shayizaraadhuamina878 pinne palil bakki vevichal mathi allathey കുക്കറിൽ വേവിക്കണ്ട

    • @shayizaraadhuamina878
      @shayizaraadhuamina878 2 ปีที่แล้ว

      @@shareenashareena6778 thanks 🙏

  • @ReshaSemi
    @ReshaSemi 2 ปีที่แล้ว

    Nonstick ptrathilanooo steel teesphone use cyunth.. etra dngours anhh ath...

    • @byshereena
      @byshereena  2 ปีที่แล้ว

      Nonstick alla ath anodised anu

  • @richuanu7155
    @richuanu7155 2 ปีที่แล้ว +1

    പായസം ok👍 "ഇതേപോലെ "എന്ന് use ചെയ്യുന്നത് കുറച്ചു കുറക്കാമായിര്ന്നു.

  • @sreejaanusha5740
    @sreejaanusha5740 3 ปีที่แล้ว +6

    👍👍👍

  • @jismithacm6555
    @jismithacm6555 3 ปีที่แล้ว +1

    idu thengapalil undakkan pattumo

  • @The.famous.house.of.mutton
    @The.famous.house.of.mutton ปีที่แล้ว +1

    പാലടപായസത്തിൽ നെയ്യ് ചേർക്കാറില്ല. പാലും അടയും പഞ്ചസാരയും മാത്രമാണ് ചേർക്കുന്നത്. നെയ്യ് ചേർത്താൽ അതിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടും 🙏

  • @murshidapt7829
    @murshidapt7829 3 ปีที่แล้ว +3

    Super 👍👍

  • @arjun.r2503
    @arjun.r2503 3 ปีที่แล้ว

    Kollaloo🥳

  • @bijukoyonkara9264
    @bijukoyonkara9264 3 ปีที่แล้ว

    Insh alha poli

  • @Aradhana-j9g
    @Aradhana-j9g 3 ปีที่แล้ว +4

    Easy aanalo ith. 👍

  • @nadiabdullahkizhur4947
    @nadiabdullahkizhur4947 2 ปีที่แล้ว

    Ada nghane indaka

  • @sulfathkt5480
    @sulfathkt5480 3 ปีที่แล้ว +3

    സൂപ്പർ ♥️♥️♥️♥️♥️

  • @basheerom3147
    @basheerom3147 3 ปีที่แล้ว +1

    Good

  • @nabeelanisamudeen9099
    @nabeelanisamudeen9099 3 ปีที่แล้ว

    Superr 🥰🥰

  • @shanithashihab8075
    @shanithashihab8075 3 ปีที่แล้ว

    Onamthinnu try cheythittu parayamm shanitha

  • @jasnathjasna8781
    @jasnathjasna8781 2 ปีที่แล้ว

    Aa melteetha sugaril kurach palozhichal sugar kattayaville

  • @sameenarenja2135
    @sameenarenja2135 2 ปีที่แล้ว

    Ada means what?

    • @natashamaria6971
      @natashamaria6971 3 หลายเดือนก่อน

      It's a type of rice pasta

  • @sebidapanakkad5517
    @sebidapanakkad5517 2 ปีที่แล้ว +1

    തേങ്ങ പാൽ പറ്റുമോ

    • @fmrworld9237
      @fmrworld9237 2 ปีที่แล้ว

      Sharkkarayanenki pattum

  • @doriesjoy
    @doriesjoy 7 หลายเดือนก่อน +1

    D

  • @LigiLLigi
    @LigiLLigi 3 ปีที่แล้ว

    Ithile ada packet ano

  • @ziyanawahab7735
    @ziyanawahab7735 3 ปีที่แล้ว +2

    Ada enne parajalle enthe
    First ingredients entha nn parayummo

    • @byshereena
      @byshereena  3 ปีที่แล้ว

      Manasilayilla

    • @ziyanawahab7735
      @ziyanawahab7735 3 ปีที่แล้ว

      @@byshereena can u tell me the first items u putted into bowl and u soaked it by hot water

    • @byshereena
      @byshereena  3 ปีที่แล้ว +1

      Ada അട .. rice ada

  • @malayali7418
    @malayali7418 2 ปีที่แล้ว +6

    വെള്ളത്തിൽ പൊതിർക്കാൻ വെക്കാതെ വെളള്ളoച്ചുടാക്കി അതിൽ വേവിച്ചാൽ പോരെ

  • @hadiyafathima3655
    @hadiyafathima3655 3 ปีที่แล้ว +2

    2. Cup ada. 1kilo aano

  • @rameshkaruparambil8037
    @rameshkaruparambil8037 2 ปีที่แล้ว +54

    ഞാൻ ഇങ്ങനെ ഉണ്ടാക്കിയപ്പോൾ പിരിഞ്ഞു പോയി

    • @datco4507
      @datco4507 2 ปีที่แล้ว +16

      ഒരു കൗൻസിലിംഗ് കൊടുത്തു നോക്കു.

    • @rameshkaruparambil8037
      @rameshkaruparambil8037 2 ปีที่แล้ว +1

      @@datco4507 mm

    • @asnashams8839
      @asnashams8839 2 ปีที่แล้ว +2

      @@datco4507 😂😂😂

    • @sanjaysan1971
      @sanjaysan1971 2 ปีที่แล้ว

      @@datco4507 😂😂👌🏻

    • @aromalkr3682
      @aromalkr3682 2 ปีที่แล้ว

      🤣🤣

  • @raseenaraseena5240
    @raseenaraseena5240 2 ปีที่แล้ว +1

    J

  • @n4imahh
    @n4imahh 3 ปีที่แล้ว

    𝐏𝐨𝐥𝐢𝐜𝐡𝐮

  • @magnesa116
    @magnesa116 2 ปีที่แล้ว +2

    ee Ada vangikkan kittuo

    • @achuaadhi8398
      @achuaadhi8398 2 ปีที่แล้ว +1

      കിട്ടും super മാർക്കറ്റ് il ഉണ്ടാവും ചുവന്ന അട ചോദിച്ചാൽ മതി

  • @hellokitchen9724
    @hellokitchen9724 2 ปีที่แล้ว

    കൂട്ടുകൂടൂ

  • @musthafaponnu3484
    @musthafaponnu3484 2 ปีที่แล้ว +1

    ഏലക്കായ വോണ്ട

  • @subaidakitchen3186
    @subaidakitchen3186 3 ปีที่แล้ว

    Adan parnjal andan ad mancil aailla

  • @jubbumuhsin5878
    @jubbumuhsin5878 2 ปีที่แล้ว

    ഇതാണോ easy

  • @reejamohan9579
    @reejamohan9579 2 ปีที่แล้ว +2

    ഇതാണോ easy 😀😀😀

  • @anvishrenu3352
    @anvishrenu3352 2 ปีที่แล้ว +5

    പാൽ പിരിഞ്ഞുപോയി😢😥

    • @AlshifaVlog
      @AlshifaVlog ปีที่แล้ว +1

      പാത്രത്തിൽ ഒട്ടും പുളിയുടെ അംശം ഉണ്ടാവാൻ പാടില്ല.. അങ്ങനെ വരുമ്പോൾ ആണ് പിരിഞ്ഞു പോവുന്നത്.. കറി ഊന്നടുക്കുന്ന പാനിൽ പായസം ഉണ്ടാക്കരുത്. കുക്കറിൽ അട വെകിക്കുമ്പോൾ കുക്കർ ക്ളീൻ ആണെന്ന് ഉറപ്പ് വരുത്തുക.. ഓക്കേ മോളെ 👌

  • @raghuraghunathan223
    @raghuraghunathan223 2 ปีที่แล้ว +1

    😂

  • @mhdrizwan3002
    @mhdrizwan3002 3 ปีที่แล้ว +3

    അണ്ടിപ്പരിപ്പില്ലാത്ത പായസം

    • @byshereena
      @byshereena  3 ปีที่แล้ว +3

      paladayil cashwws nte avshym illa dear

  • @AnilKumarvilangara
    @AnilKumarvilangara ปีที่แล้ว

    കൊള്ളില്ല 🤮🤮🤮🤮

  • @jasminmusthafa740
    @jasminmusthafa740 3 ปีที่แล้ว +3

    Supper👍👍

  • @A4Shorts-00
    @A4Shorts-00 7 วันที่ผ่านมา

  • @sanafathimamg7921
    @sanafathimamg7921 2 ปีที่แล้ว +1

    👍🏻👍🏻

  • @aslm76
    @aslm76 2 ปีที่แล้ว

    Super 👍