Malayattoor Pilgrimage | പ്രായത്തിന്റെ ക്ഷീണമറിയാതെ മല കയറുന്ന മറിയം മറ്റ് തീർത്ഥാടകർക്ക് അതിശയമാണ്

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Malayattoor Pilgrimage | പ്രായത്തിന്റെ ക്ഷീണമറിയാതെ മല കയറുന്ന മറിയം മറ്റ് തീർത്ഥാടകർക്ക് അതിശയമാണ്
    #malayattoor #keralanews #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMala...
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/...
    Telegram ☛ t.me/ZEEMalaya...
    ⬇️ Android App: - bit.ly/3Kqz6gC

ความคิดเห็น • 168

  • @saniks2574
    @saniks2574 ปีที่แล้ว +122

    അമ്മച്ചി മുത്തപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏🙏🙏

  • @Sivanvv-m5w
    @Sivanvv-m5w ปีที่แล้ว +43

    ഞാൻ ഒരു ഹിന്ദു ആണ് ഇക്കൊല്ലം njan malayattor പോയപ്പോൾ ഉണ്ടായ ഒരു അനുഭവം ആണ് ഇവിടെ പങ്കു വെക്കുന്നത് ഞങ്ങൾ 8 പേര് ആയാണ് പോയത് നടന്ന് ആണ് യാത്ര പകുതി ആകുമ്പോളേക്കും പലരും സ്വയം പോവുകയും ബസ് കേറി പോവുകയും ചെയ്ത് ഞാനും എന്റെ ഒരു കൂട്ടുകാരൻ മാത്രം ഞങ്ങൾക് വഴി അറിയുകയും ഇല്ല ഞങ്ങൾ നടന്നു കൊറേ കൂടെ ഉള്ളവന് വയ്യാതാവുകയും ചെയ്തു കൈയിൽ ഉണ്ടായിരുന്ന പൈസയും കഴിഞ്ഞു അവൻ നടുറോഡിൽ വീഴുകയും ചെയ്തു കാലും പൊട്ടി ആരും ആ വഴി വരുന്നതും ഇല്ല കുറച്ചു നേരം ഇരുന്നു ഒരു മുസ്ലിം ചേട്ടൻ വന്നു ന്താ ഇരിക്കുന്നെ chochu ആളോട് കാര്യം പറഞ്ഞു ഞങ്ങൾക് 200 രൂപ തന്ന്, പിന്നീട് വേറെ ഒരു ആളും വന്നു ഞങ്ങൾക് 500 രൂപ തന്നു ആരും പേര് പറയാതെ പോയത് ഞങ്ങൾ രണ്ടു പേരും മല കയറുകയും ചെയ്തു പൊന്നിൻ കുരിശു മുത്തപ്പനോട് പ്രാർത്ഥിച്ചു തന്നെ നടന്നു. ഞങ്ങൾ ഒരിക്കലും മറക്കില്ല ഈ അനുഭവം

  • @maryanson9698
    @maryanson9698 ปีที่แล้ว +28

    ഏറെ നാളായി അലട്ടിയിരുന്ന എന്റെ കാലിന്റെ ഉപ്പൂറ്റി വേദന മാറിക്കിട്ടി, തോമസ്‌ളീഹയുടെ അനുഗ്രഹത്തിന് ഒരായിരം നന്ദി 🙏❤

  • @ajithbabu9914
    @ajithbabu9914 ปีที่แล้ว +84

    എൻ്റെ പൊന്നെ സമ്മതിച്ചു...അമ്മയുടെ കാലിൽ വീഴണം

    • @anniefrancis7822
      @anniefrancis7822 ปีที่แล้ว +2

      Yes daivam anugrahikatte

    • @athi3731
      @athi3731 6 หลายเดือนก่อน +2

      മുത്തപ്പാ... അമ്മമ്മക്ക്.... ആരോഗ്യം.. ആയുസ്സ്.... തരണേ. 🙏🙏🙏♥️❤️

  • @minidevassy334
    @minidevassy334 6 หลายเดือนก่อน +19

    പാവം അമ്മച്ചി, സങ്കടം വരുന്നു. അമ്മച്ചിയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @ancymathew8688
    @ancymathew8688 ปีที่แล้ว +63

    എനിക്കു പറയാൻ പറ്റാത്ത കാല് വേദന മനുഷ്യൻ നു സകൽപ്പിക്കാൻ പറ്റില്ല കാൽ പദം അടിയിൽ ലും കാൽ ഫുൾ കുഴമ്പു തേക്കണം പക്ഷേ ഈ കഴിഞ്ഞു e💕 40തം വെള്ളി മല കയറി എന്റെ കാല് വേദന എവിടെ പോയി എന്ന്‌ അറിയില്ല കംപ്ലീറ്റ് രക്ഷ പെട്ടു അപ്പോൾ ആണ് ഇത്ര അധികം പേർ മല കയറി പോകുന്നു ഇതിന്റെ അർത്ഥം തോമസ് ഇസ്ലിഹ അവിടെ jivich👍 ഇരിപ്പുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹💕❤❤r

  • @josenepolian6144
    @josenepolian6144 ปีที่แล้ว +23

    അമ്മേ മാതാവേ ഞാനും ഈ അമ്മയോടെപ്പം മല കയറിയിട്ടുണ്ട് ഒരു വർഷം അങ്ങെനെ ഒരു ഭാഗ്യം കിട്ടി❤,👍🙏🙏🙏

  • @sajiratheesh9806
    @sajiratheesh9806 ปีที่แล้ว +31

    ഞങ്ങളുടെ വേല്യമ്മച്ചിയെ ഓർമ്മ വന്നു

  • @hemarosegonsalvas7714
    @hemarosegonsalvas7714 ปีที่แล้ว +11

    സത്യം അമ്മച്ചി മുത്തപ്പാ എന്നു വിളിച്ചാൽ വിളി കേൾക്കും 🙏🙏

  • @josephjoseph2037
    @josephjoseph2037 ปีที่แล้ว +21

    അമ്മച്ചി മുത്തപ്പൻ കൂടെ ഉണ്ട് ❤❤❤🙏🙏🙏

    • @jamn9668
      @jamn9668 ปีที่แล้ว +1

      Atharaa

    • @vibzzlab
      @vibzzlab ปีที่แล้ว

      @@jamn9668 St. Thomas the Apostle

  • @vargheesukuttysaju-rk8fr
    @vargheesukuttysaju-rk8fr ปีที่แล้ว +13

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @ancymathew8688
    @ancymathew8688 ปีที่แล้ว +42

    തോമസ് സ്ലിഹ ജീവിച്ചു ഇരിപ്പുണ്ട് 🙏🏻🙏🏻🙏🏻💕🌹🌹🌹❤❤❤❤

  • @Alj555
    @Alj555 ปีที่แล้ว +8

    "പൊന്നിൻ കുരിശ് മുത്തപ്പോ പൊന്മല കേറ്റം" ✝️❤️

  • @sudeesh84
    @sudeesh84 6 หลายเดือนก่อน

    മറിയ ചേച്ചിയെ ഇനിയും കാലങ്ങളോളം മുത്തപ്പൻ്റെ മലമുകളിലേക്ക് ഐസ് മായി ഓടിക്കയറാൻ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ പൊന്നുംകുരിശു മുത്തപ്പോ പൊന്മല കേറ്റം എൻറെ വളരെ ചെറുപ്പത്തിൽ ഞങ്ങൾ സ്കൂളിൽ പോകുമ്പോഴും മല കയറുമ്പോഴും കാണാറുള്ള സുന്ദരമായ കാഴ്ചയാണ് ഇത്❤❤❤❤

  • @santhaealias5010
    @santhaealias5010 ปีที่แล้ว +9

    ഞാൻ കരഞ്ഞുപോയി. എന്റെ അമ്മയുടേപേരും മറിയാമ്മ എന്നാണ്.,82-)0... വയസ്സിൽ എന്റെ അമ്മച്ചിയും കർത്താവിൽ നിദ്ര പ്രാപിച്ചു. അപ്പച്ചന്റെ പേര് ഔസഫ് എന്നും. രണ്ടുപേരും ഞങ്ങളെ വിട്ടുപോയി. ഈ അമ്മയെ കണ്ടപ്പോൾ എന്റമ്മയെ... ഓർത്തുപോയി.. 🙏🏼ഇനിയും ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ. ഒപ്പം മുത്തപ്പന്റെ അനുഗ്രഹവും.

  • @kochuthresiavf9256
    @kochuthresiavf9256 ปีที่แล้ว +8

    മുത്തപ്പാ 🙏🙏🌹💐🌷💖🎉🧡💙♥️💜❤️💕

  • @unnikrishnannair1825
    @unnikrishnannair1825 ปีที่แล้ว +11

    പാവം അമ്മച്ചി 🙏മുത്തപ്പാ കനിയണെ 🙏🌹🙏

  • @abdulhareesh3229
    @abdulhareesh3229 ปีที่แล้ว +6

    രാധാകൃഷ്ണൻ വീടിവയത്വം പറഞ്ഞിട്ട് കാര്യമില്ല. അമ്മയെ കണ്ട് പഠിക്കി 🥰🥰

  • @ebyvarghese3287
    @ebyvarghese3287 ปีที่แล้ว +15

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @ponnammageorge444
    @ponnammageorge444 ปีที่แล้ว +9

    🙏🙏🙏God bless Ammachi

  • @AbduAbdu-p8u
    @AbduAbdu-p8u 6 หลายเดือนก่อน +1

    അവിടെ ഉള്ള യുവാക്കൾ സഹായം നൽകണം

  • @preethisreejith2072
    @preethisreejith2072 ปีที่แล้ว +3

    🙏🙏god bless you അമ്മ

  • @martinpmaniputhenpurackal
    @martinpmaniputhenpurackal ปีที่แล้ว +5

    God be with you ammachi ❤

  • @james-bu2ky
    @james-bu2ky ปีที่แล้ว +2

    Praise the Lord 🙏🙏🙏❤❤❤

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 ปีที่แล้ว +4

    Eniyum orupaaadu kaaalam jeevikkaaan padachoon deergaayussum aarogyavum pradaanam cheyyatte aaaameeen 🤲🤲🤲😘❤️❤️😘

  • @Babubabukr334
    @Babubabukr334 ปีที่แล้ว +2

    Ente Ammammaye orma vannu Aniku 😪
    Valiyammachi muthappante anughraham Undakatte❤🙏

  • @aparnathomas6175
    @aparnathomas6175 ปีที่แล้ว +2

    God bless you അമ്മച്ചി🙏

  • @bijuabraham6587
    @bijuabraham6587 ปีที่แล้ว +1

    ആമേൻ

  • @sheenajijosh
    @sheenajijosh 6 หลายเดือนก่อน +1

    എന്റെ മോൾക്ക് രണ്ടു വയസ്സ് ഉള്ളപ്പോൾ മല കയറി ഇറങ്ങിയപ്പോൾ അവളുടെ കാലിൽ ഉണ്ടായിരുന്ന അരിമ്പാറ കാണാൻ ഇല്ലായിരുന്നു. ഇപ്പോഴും അതോർക്കുമ്പോൾ എനിക്ക് അത്ഭുതം ആണ്

  • @Nsamchanel
    @Nsamchanel ปีที่แล้ว +3

    അമ്മച്ചി ❤️❤️❤️🙏🙏🙏

  • @augustinevarkey
    @augustinevarkey 6 หลายเดือนก่อน +1

    God bless mother ❤

  • @shajimathew6427
    @shajimathew6427 ปีที่แล้ว +1

    Thank God 🙏🙏🙏🙏

  • @jessythomas3422
    @jessythomas3422 ปีที่แล้ว +2

    Godblessyou.ammachi❤❤❤❤❤

  • @lathadas2163
    @lathadas2163 ปีที่แล้ว +2

    എത്ര ദിവസം ഉണ്ട്, പെരുന്നാൾ

  • @treasaflowerjose3040
    @treasaflowerjose3040 6 หลายเดือนก่อน

    എല്ലാവരുടെയും ശ്രദ്ധക്ക്
    ഈ അമ്മച്ചിക്ക് ഇനി വിശ്രമം കൊടുക്കണം. പാവം കുറെ കഷ്ടപ്പെട്ടു. ദൈവം എല്ലാ ഉപകാരികളെയും അനുഗ്രഹിക്കട്ടെ.

  • @asifsuperk6182
    @asifsuperk6182 6 หลายเดือนก่อน

    അതാണ്‌ പഴയ ആളുകള്‍ക്ക്‌ കിട്ടുന്ന ആരോഗ്യവും ആയുസും ഇന്നില്ല ഒരു doctor ക്ക് പോലും കിട്ടില്ല അതാണ്‌ പഴയകാല ഭക്ഷണ വും മണ്ണ് ല്‍ ഉള്ള ജോലിയും അതാണ്‌ അവരുടെ power എന്റെ അമ്മയുടെ പ്രായm 75 ഇപ്പോഴും ജോലിക്ക് പോകും വലിച്ച് വരി കഴിക്കുന്ന ശീലവും ഇല്ല

  • @Dewdrop66
    @Dewdrop66 ปีที่แล้ว +6

    ചിരിക്കണോ കരയണോ
    പാവം അമ്മയെ കൊണ്ട് ഇങ്ങനെ ഒരു നാടകം കളിക്കണോ? ഇത് ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങളും അവിടെ ഉണ്ടായിരുന്നു. ഷൂട്ടിങ്ങിനു വേണ്ടി കുറച്ചു ദൂരം അമ്മ നടന്നു. ശേഷം ക്യാമറ ചേട്ടൻ കുപ്പി ചുമന്ന ഇറങ്ങി. അമ്മ ഉഷാറായി കഞ്ഞിയും കുടിച്ചാണ് പോയത്

    • @happyman1428
      @happyman1428 ปีที่แล้ว +1

      അയ്യോ, fake video ആണല്ലേ - കഷ്ടം

    • @jojomj7240
      @jojomj7240 ปีที่แล้ว

      പുള്ളികാരി മല കേറിയില്ലേ

    • @enteykathakal2839
      @enteykathakal2839 6 หลายเดือนก่อน

      Ethu eppo steramanallo ? Enthenkilum video vannal uden allundakum ayo njagal avidey undayirunnathane ellam verutheyane ennu paranju

  • @georgemathew2486
    @georgemathew2486 6 หลายเดือนก่อน

    Good wishes with prayers.

  • @joselenegeorge9860
    @joselenegeorge9860 7 หลายเดือนก่อน

    Super .... willpower.... 🙏

  • @binuthomas5994
    @binuthomas5994 6 หลายเดือนก่อน

    God bless you ammachi❤❤❤

  • @KowsalyaA-rh5cu
    @KowsalyaA-rh5cu 10 หลายเดือนก่อน

    Amen Amma ❤❤❤

  • @shojangeorge8022
    @shojangeorge8022 6 หลายเดือนก่อน

    God bless you amchi

  • @JoicyMariya
    @JoicyMariya ปีที่แล้ว +1

    God bless you amma

  • @vithyajerom9676
    @vithyajerom9676 ปีที่แล้ว +1

    Amme ❤🙏😥

  • @villainrobin
    @villainrobin 6 หลายเดือนก่อน +1

    🥰🥰✝️✝️🥰🥰

  • @bindusunu4957
    @bindusunu4957 ปีที่แล้ว +2

    Muthappooo

  • @sisterliji9939
    @sisterliji9939 6 หลายเดือนก่อน +1

    Ammachi umma

  • @georgephilip9988
    @georgephilip9988 6 หลายเดือนก่อน +1

    ❤❤❤

  • @anie7489
    @anie7489 ปีที่แล้ว +3

    Amme ammede kalpadam thottu vandhikkunnu🙏🙏🙏🙏🙏

  • @princed819
    @princed819 7 หลายเดือนก่อน

    Very good

  • @susyvarghese8419
    @susyvarghese8419 6 หลายเดือนก่อน

    God bless you Amma🙏🙏🙏

  • @bijuvp4281
    @bijuvp4281 7 หลายเดือนก่อน

    God bless you Amma ❤❤❤

  • @Tom-vk5fy
    @Tom-vk5fy ปีที่แล้ว +3

    നമ്മുടെ പാപത്തിനു പരിഹാരമായി നമുകു വേണ്ടി മരിച്ചയിർത്തത് കർത്താവായ യേശൂ ക്രിസ്തുവാണ് അല്ലതെ മുത്തപ്പനല്ല.

  • @mpn4750
    @mpn4750 ปีที่แล้ว +1

    🙏

  • @technomaxarthunkal8679
    @technomaxarthunkal8679 ปีที่แล้ว +3

    ❤️🌿❤️

  • @elizabethfrancis1541
    @elizabethfrancis1541 ปีที่แล้ว +1

    🙏🙏♥️♥️😘😘🙏🙏God bless you ma

  • @vomanvoman9538
    @vomanvoman9538 ปีที่แล้ว +1

    Please pray for me ammachi

  • @lijomolchacko5295
    @lijomolchacko5295 6 หลายเดือนก่อน

    പെസഹാ വ്യാഴ്യച്ച രാത്രി മല കയറിയ ഞാൻ മടുത്തു നാലാം സ്ഥലത്തു ഇരുന്നപ്പോൾ ഇതുപോലെ ഒരമ്മച്ചി എനിക്ക് വെള്ളം തന്നിട്ട് പറഞ്ഞു മുത്തപ്പോ പൊന്മല കയറ്റമെന്നു വിളിച്ചു കയറിക്കോളാൻ . പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതി വിഷമിച്ച ഞാൻ വളരെ വേഗത്തിൽ മുത്തപ്പന്റെ സന്നിധിയിൽ എത്തി

  • @siljasudheer2070
    @siljasudheer2070 ปีที่แล้ว +1

    അമ്മച്ചി 🙏🙏🙏🙏

  • @tonyabraham3121
    @tonyabraham3121 6 หลายเดือนก่อน

    🙏🏻❤️

  • @bindumani-z5v
    @bindumani-z5v 6 หลายเดือนก่อน +1

    പൊന്നുകുരിശ് മുത്തപ്പാ

  • @jasminjaas2092
    @jasminjaas2092 ปีที่แล้ว +1

    Ee varsham njanum keri❤

  • @malavikaabhilash1
    @malavikaabhilash1 ปีที่แล้ว +2

    🙏🏻❤✨️

  • @Apzvipi
    @Apzvipi ปีที่แล้ว +1

    Aayusarogya soukyathode irikkatte ammachiii 😘❤

  • @nikhilthomas-rn5py
    @nikhilthomas-rn5py 6 หลายเดือนก่อน

    അമ്മയെ മുത്തപ്പൻ അനുഗ്രഹിക്കും

  • @aswathysreejith4826
    @aswathysreejith4826 ปีที่แล้ว +2

    🙏🙏🥰

  • @babujoseph6157
    @babujoseph6157 7 หลายเดือนก่อน

    👍🏼🙏🏻

  • @ManuDevasya
    @ManuDevasya 6 หลายเดือนก่อน

    എല്ല മുസ്ലിംങ്ങളോടും.ഹിന്ദുക്കോളുടുമായി, ഇതൊന്നും ബൈബിളിലാ,പഴയ നിയമ തോറയിലോ ഇല്ലാത്തതാണു... ഇതൊക്കെ കണ്ടു ഇതാണു ക്രിസ്റ്റാനീറ്റി എന്നു ധരിക്കരുതു...
    ഇതൊക്കെ ബൈബിൾ പ്രകാരം മഹാ പാപമാണു...
    "-യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. ( റോമർ 10 : 9,10 )
    ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ.
    കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
    ( 1 പത്രോസ് 4 :1, 3 )

  • @sebanke6638
    @sebanke6638 ปีที่แล้ว +1

    വയറു വിശക്കുമ്പോൾ ഈ മലയല്ല എവെറസ്റ്റ് വരെ കയറും

  • @simonabraham9645
    @simonabraham9645 ปีที่แล้ว

    Ammachiye muthappan anugrahikkatte ennu prarthikkunnu 🙏🙏🙏✝️✝️✝️✝️🤔🤔🤔🌷🌷🌷🌷

  • @babuperuveettil4921
    @babuperuveettil4921 6 หลายเดือนก่อน

    🙏🏻

  • @jacobkutty1169
    @jacobkutty1169 7 หลายเดือนก่อน

    St Thomas pray for all Christian believers who attend the climping ❤❤ amen 🙏🙏🙏🕊️ amen bless them amen 🙏

  • @prasanthn2607
    @prasanthn2607 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @bejoyjoseph3831
    @bejoyjoseph3831 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @johnsonat7312
    @johnsonat7312 6 หลายเดือนก่อน

    ❤🙏😇

  • @bkv6773
    @bkv6773 ปีที่แล้ว

    ഈ അമ്മയെ ആരെങ്കിലും സഹായിക്കുക, കഷ്ടം ആണ് ഈ ജീവിതം

  • @jacobgeorgejohn8929
    @jacobgeorgejohn8929 ปีที่แล้ว +1

    Thanks God,Jesus Christ ,

  • @manjujacob9664
    @manjujacob9664 ปีที่แล้ว +1

    Paavam ammachi

  • @beenask8066
    @beenask8066 8 หลายเดือนก่อน

    🙏🙏🙏🙏🙏🙏Amen

  • @jancyraji8200
    @jancyraji8200 ปีที่แล้ว +1

    🙏🏻🙏🏻🙏🏻❤️❤️❤️

  • @samuelvarghese9991
    @samuelvarghese9991 6 หลายเดือนก่อน

    ആ സമയം വീട്ടിലിരുന്നു കർത്താവിനെ വിളിച്ചിരുന്നെങ്കിൽ?

  • @maryjoy9690
    @maryjoy9690 7 หลายเดือนก่อน

    💞💞🙏🙏❤️❤️❤️

  • @sunilmathew5362
    @sunilmathew5362 6 หลายเดือนก่อน

    🙏🙏🙏🙏🙏

  • @shinepbalan
    @shinepbalan ปีที่แล้ว +1

    രാധാകൃഷ്ണന് ആരെങ്കിലും ഇതിന്റെ ലിങ്ക് ഒന്നു അയച്ചു കൊടുക്കൂ കാണട്ടെ വെള്ള കോളർ

  • @thomascheriyan3793
    @thomascheriyan3793 7 หลายเดือนก่อน

    Pavem ammachi

  • @mk_1958
    @mk_1958 ปีที่แล้ว +3

    Ammachiku makal illayo? eppozhum
    kashtapedunnu. Muthappa ichira santhosham
    koduku.

    • @ancythomas5377
      @ancythomas5377 ปีที่แล้ว +6

      Chetta makkal undu. Oru makan marichu. Bakki makkal undu. Ente pappayude ammayanu Athu

    • @ancythomas5377
      @ancythomas5377 ปีที่แล้ว +5

      Ammaku Athu cheythale santhosham avollu.

    • @AG-dp8cz
      @AG-dp8cz ปีที่แล้ว +1

      ജോലി ചെയ്യുന്നതിന്റെ സുഖവും സന്തോഷവും അറിഞ്ഞ ഒരാൾക്കും വെറുതെ ഇരിക്കാൻ പറ്റില്ല.

    • @Cartoonbytia3058
      @Cartoonbytia3058 ปีที่แล้ว

      ​@@ancythomas5377 pavam ini engilum ammaye jolikk vidathe nokku😢

    • @dayanuzantony503
      @dayanuzantony503 ปีที่แล้ว +1

      ​@@Cartoonbytia3058 cheythonde erunnavare athe pettanne onnum matula അവരെ ചെയ്തോണ്ട് ഇരിക്കും 🥰

  • @aquaworldpetshoppalakottay6137
    @aquaworldpetshoppalakottay6137 ปีที่แล้ว

    😕😕

  • @bindumathew8912
    @bindumathew8912 6 หลายเดือนก่อน +1

    അമ്മച്ചി iii മരണ നേരത്തു വലിയ അനുഗ്രഹം ഉണ്ടാകും. മാലാഖ മാര് കാത്തു കൊള്ളും

  • @vipinchacko777
    @vipinchacko777 7 หลายเดือนก่อน

    അമ്മച്ചി ഈ പ്രായത്തിലും മല കയറുന്നുണ്ടല്ലോ 😮

  • @aarifsdileep8184
    @aarifsdileep8184 ปีที่แล้ว +3

    ❤❤❤🎉🎉👍👍👌👌👌

  • @geogypaul4522
    @geogypaul4522 ปีที่แล้ว +3

    പൊന്നുംകുരിശുമുത്തപ്പോ

  • @rachelmathews6594
    @rachelmathews6594 8 หลายเดือนก่อน

    🙏🙏🙏✝️

  • @manjujacob9664
    @manjujacob9664 ปีที่แล้ว +1

    Ammachiyai dhaivam anugrahilanai

  • @boneyissac2090
    @boneyissac2090 ปีที่แล้ว +1

    Ammachine sammathikanam

  • @tintumolkthomas
    @tintumolkthomas ปีที่แล้ว +2

    6 ആൺ മക്കളുള്ള ഒരമ്മ

    • @jojomj7240
      @jojomj7240 ปีที่แล้ว

      അതുകൊണ്ട് മല കേറികൂടെ?

  • @ANFAS-Y68
    @ANFAS-Y68 ปีที่แล้ว

    Manakkaruth, unddagi,edupola jeevikkam

  • @reenajose5528
    @reenajose5528 ปีที่แล้ว

    Ayyo eanikku. Vayyea

  • @shineysunil537
    @shineysunil537 6 หลายเดือนก่อน

    🙏👍Ente Ammachi and Ee Ammachi Karthave ente Ammachi death ayi🙏🙏🙏Amma means GOD

  • @twinkletwinkie9858
    @twinkletwinkie9858 6 หลายเดือนก่อน

    ⛪🙏👌💪👏🎉💕❤️🥳🤩

  • @geogypaul4522
    @geogypaul4522 ปีที่แล้ว +1

    ❤😂😮