ചേട്ടാ.... എനിക്ക് ചേട്ടനെ വലിയ ഇഷ്ടം ആണ്...... ഞാൻ മൂനാം ക്ലാസ്സിൽ പഠിക്കുന്നു.. Food ടേസ്റ്റ് ചെയ്യാൻ ആളെ വേണമെങ്കിൽ ഞാൻ വരട്ടെ..... ചേട്ടന്റെ preparation കാണുമ്പോൾ തന്നെ വായിൽ വെള്ളം വരും..... ചേട്ടൻ sooperanutto 😍😍😍😘😘😘😋😋😋😋
@@EMMANUEL7744 no brother IAM not saying him because he is a beginner but he should do hardwork and own more subscribers but he is asking for everyone to see his video ,even m4tech , unboxing dude ,they did more hardwork and achieved more subscribers and viewers
ചേട്ടന്റെ വീഡിയോ കണ്ടതാണെങ്കിലും വീണ്ടും വീടും കാണാനും പിന്നെ ആ വോയിസ് കേൾക്കാനും സൂപ്പർ ആണ് ഞാൻ ചേട്ടന്റെ ഒരു വലിയ ഫാൻ ആണ് ചേട്ടനെ എവിടെയെങ്കിലും കണ്ടാൽ എനിക്ക് അത്രെ സന്തോഷം 😘😘😘❤️❤️😍😍
കുറയെ കാലത്തിനു ശേഷം വീണ്ടും M4Tech vlog ൽ ഒരു വീഡിയോ വന്നു പൊളിച്ചു ജിയോ മച്ചാൻ.....🍔🍔🍔മച്ചാൻ മാരെ ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും M4 Tech ന്റെ എല്ലാ വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് 😊😊😊? ഒരു കട്ട M4Tech ഫാൻ 🥰🥰🥰 jio Machaan & praveen Machaan ❤️❤️❤️
M4 ടെകിന്റെഅകെ 9 സെക്കന്റ് വീഡിയോ ആണ് ഉള്ളത് അത് തന്നെ എത്രയോ പേര് കണ്ടു അതാണ് പവർ. അത് കണ്ടു വന്നവർ ആണോ കൂടുതൽ അല്ലെങ്കിൽ നോട്ടിഫിക്കേഷൻ വന്നു കണ്ടവർ ആണോ
ഇതു കണ്ട് കുറച്ചു പേരെങ്കിലും ഭൂമിയെ കാർന്ന് തിന്നുന്ന ഈ വിഷയത്തിൽ അവബോധമുള്ളവരായിൽ അത് പ്രകൃതിക്ക് വലിയ ഗുണം ചെയ്യും നമുക്ക് തീരുമാനിക്കാം നാം വേണോ പ്ലാസ്റ്റിക്ക് വേണോ ഈ ഭൂമിയിൽ എന്ന്. th-cam.com/video/vqZqU-5ctCM/w-d-xo.html
ഇത്രയും വലിയ ബർഗർ ഞാൻ ആദ്യമായിട്ടാണോ കാണുന്നത് സൂപ്പർ തന്നെ സൂപ്പർ എനിക്കിഷ്ടപ്പെട്ടു ഇതൊക്കെ എങ്ങനെ സാധിക്കുന്നു അസ്സൽ പരിപാടി സൂപ്പർ എന്തായാലും നല്ലതുതന്നെ സൂപ്പർ 🥰🥰🥰🥰🥰🥰🥰
@@advsoumya1799 hotdogs are made with sausages, a hotdogs is a sausage that is slammed between two pieces of baguette(long bread) and mustard and ketchup
ഏട്ടാ അടിപൊളി... നിങ്ങൾ കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട്.... എല്ലാവരും ക്യാമറ ശ്രദ്ധിക്കാതെ തിന്നുന്നുണ്ട്. അപ്പൊ ശരിക്കും നല്ല രുചി ആണ് ലേ 😔.....ഞങ്ങൾക്കും വേണം
ചേട്ടാ.... എനിക്ക് ചേട്ടനെ വലിയ ഇഷ്ടം ആണ്...... ഞാൻ മൂനാം ക്ലാസ്സിൽ പഠിക്കുന്നു.. Food ടേസ്റ്റ് ചെയ്യാൻ ആളെ വേണമെങ്കിൽ ഞാൻ വരട്ടെ..... ചേട്ടന്റെ preparation കാണുമ്പോൾ തന്നെ വായിൽ വെള്ളം വരും..... ചേട്ടൻ sooperanutto 😍😍😍😘😘😘😋😋😋😋
YES
YES
Yes
Hii
Yes
ആ കത്തിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😜👌...👍
Ninnod choichinaa?
@@afthabgamingzone8176 ninnod reply cheyyan choichinna...
@@jasna.v2148 ayin ninnod aareggilum choichinaa pulle
@@jasna.v2148 അതെന്നെ
@@afthabgamingzone8176 illa pull vettan verunnone..
Teacher:what is impossible?
Students : to see jio machan without black shirt and മുണ്ട്
Black shirt fans ഇവിടെ come on!!!
enne cheythal thirichum cheyyum സബ് okeeeeeeee
NJN cheythu do back
Ente channelil oru experiment video ittinttund kandu Nokku poli aanu ❤️💪
@@ft.rishikeshhh onnu poda
@@EMMANUEL7744 no brother IAM not saying him because he is a beginner but he should do hardwork and own more subscribers but he is asking for everyone to see his video ,even m4tech , unboxing dude ,they did more hardwork and achieved more subscribers and viewers
😁മച്ചാന്റെ ആ ചിരിയാണ് എനിക്കിഷ്ട്ടം 😇
Correct
😊
എനിക്കും 😀
Yes
Meeto
🤤🤤🤤 സൂപ്പർ ഇത് കണ്ടു വായെന്നു വെള്ളം വന്ന എത്ര പേർ ഉണ്ട് 😍😍
Edited: Thanku for 1.6k likes😍😍😍
എനിക്ക്
Enikk
I
@@VIEWERSMEADIA123 mm
njan
Jio Chetta കൊതിപ്പിക്കല്ലേ ❣️😋😋
😕😕😥
Yes
Yes yummy 😋😋😋😋😋😋😋
Yes
H
Ente channel onn 1 k akkan sahayikkamo THIRICHUM cheyyum URAPP 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രവീൺ മച്ചാൻ: ജിയോ ഇണ്ടാകീത് കൊണ്ട് പറയല്ല അടിപ്പൊളി ആയണ്ട്😂😂
Aa, praveen bro nte stiram dailogue😀😀
Eyes : relaxing
Ears : satisfing
Stomach : depressed
Correct
നിങ്ങടെ അവസ്ഥ ഒന്ന് ഞാൻ ആലോചിച്ചു നോക്കി 😅
എത്രപേർ കൊതി ഇട്ടിട്ട് ഉണ്ടാവും 😂😂
Haaaaa
Ya
🤣🤣🤣
Praveen bro engane undu?
Praveen bro
ജിയോ ചേട്ടൻടെയും ഫിറോസ് ഇക്കാന്റെയും വീട് അടുത്തടുത്ത് ആകണം. എന്നിട്ട് രണ്ട് പേരുടേയും വീട്ടിനടുത്ത് എനിക്ക് താമസിക്കണം 🤩🥰😀
Appo enagen oke thinnan kittum alle
Engane
😁😁
@@amalnv4721 😁
എനിക്കും 🤭😄
ചായയുടെ കൂടെ മിച്ചർ തിന്നുന്നവർ ഉണ്ടോ 😂😂😂😂💞💞💞💞
Chayayum illa mitharum illa
Athum itum entha bandham
ചേട്ടന്റെ വീഡിയോ കണ്ടതാണെങ്കിലും വീണ്ടും വീടും കാണാനും പിന്നെ ആ വോയിസ് കേൾക്കാനും സൂപ്പർ ആണ് ഞാൻ ചേട്ടന്റെ ഒരു വലിയ ഫാൻ ആണ് ചേട്ടനെ എവിടെയെങ്കിലും കണ്ടാൽ എനിക്ക് അത്രെ സന്തോഷം 😘😘😘❤️❤️😍😍
15:23 പാവം തുടക്കം മുതൽ ഒടുക്കം വരെ ക്യാമറ പിടിച്ച് നിന്നിട്ട് അവസാനമാണ് എന്തെങ്കിലും കിട്ടുന്നത് .
പാവം പാവം പ്രവീൺ😁
ഇവർ എന്ത് ഉണ്ടാക്കിയാലും biggest ആയിട്ടുള്ളതേ ഉണ്ടാകു ചെറിയ ഐറ്റം ഒന്നും ഉണ്ടാക്കില്ല വല്യ മടിയ 😁🤩
M4 ടെക് ഇഷ്ടം ❣️
hi
ഞാൻ കൂടാകാം മെച്ചമാരെ... സത്യം 😇
Mega offer ✨✨
1 കൂട്ടു🤑
1 ലൈക് 🤑
1 cmt 🤑
💯💯💯
🙌🙌🙌
De pinneyum koshi evide poyi comment box thorannaalum ninghal undaakumallo😂
Nalla kidilan beef curry easy ayi ningalk undakano... th-cam.com/video/XwrFAGiSzBk/w-d-xo.html
Ente molu paranju tharum..
കുറയെ കാലത്തിനു ശേഷം വീണ്ടും M4Tech vlog ൽ ഒരു വീഡിയോ വന്നു പൊളിച്ചു ജിയോ മച്ചാൻ.....🍔🍔🍔മച്ചാൻ മാരെ ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും M4 Tech ന്റെ എല്ലാ വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് 😊😊😊? ഒരു കട്ട M4Tech ഫാൻ 🥰🥰🥰 jio Machaan & praveen Machaan ❤️❤️❤️
Entte kammantinu our like adikane
th-cam.com/video/9zxylUin57M/w-d-xo.html
Machane pwoli
,
Super chatta
നാളെ തന്നെ ജിയോ ചേട്ടന്റെ വീടിന്റെ അടുത്തേക്ക് താമസം maranam😁
Athinekkal nallath bargar vangunnathalle😂😂
മച്ചാനെ
നിങ്ങൾ പൊളിയാണേ,
ഒരു ലക്ഷ്യം വെച്ച് ഇറങ്ങിയാൽ പിന്നെ അത് സഫലമാക്കുന്നത് വരെ അതിൽ നിന്ന് പിന്മാറില്ല ല്ലേ
Poli👌👌👍👍
Haa
Ee chanlinu Enthaa pattiye
th-cam.com/video/IAHAJQ2StjQ/w-d-xo.html 😭😭😭😭😩😩😨😨😰😰😭😭😭😭
*ജിയോ മച്ചാൻ അവതരണ ശൈലി കൊണ്ടും content കൊണ്ടും ക്വാളിറ്റി കൊണ്ടും മലയാളം യൂട്യൂബ്ഴ്സിൽ എന്നും ഒന്നാമത് 🖤🖤🔥*
Correct
Praveen machanu.m
Correct
Crct
@@friendschannel5101 p
പറമ്പിൽ നിന്ന ലെ കോഴി : ഓടി രക്ഷ പെട്ടേക്കാം. ഇല്ലേൽ ഇവൻ നാളെ എന്നെ വെച്ച് അടുത്ത സാൻവിച് ഉണ്ടാകും 🤪🤪
എന്റെ ചാനല് ഇഷ്ടമായാല് സപ്പോര്ട്ട് ചെയ്യ് മച്ചാനെ
😅😅😅
@@fadilzvlog3511 no
ജിയോ ചേട്ടന്റെ അനിയനായി ജനിച്ചാല്മതിയായിരുന്നു എന്തൊരു സ്നേഹാ എല്ലാരോടും ❤❤❤
അനിയത്തി❤️
@@sreelakshmi.m9.a227 sathyam
അനിയത്തി ❤❤❤❤❤
Sathyam aniyathi
Pavam Praveen that much time he handil the cemara and jiyo tha much time eat
Big selut for jiyo and pravee 🎉🎉🎉😎😎😎
Onum pannayanda😀😀
Fantastic ❤️ bro
.
മച്ചാനെ അടുത്ത തവണ PIZZA ഇണ്ടാക്കാമോന്നോ... ❓️❓️❓️.
Pizza vedio വേണമെന്നുള്ളവർ like Button 👍 ഞെക്കിക്കോ..
🥘🥘🥘🥘🥘🥘
th-cam.com/video/z1zd8vZH3iE/w-d-xo.html
Pizza കാണാൻ കയറി നോക്കൂ
🙂
🍔😘😘🍔🍔🍔🍔🍔🍔
അതൊരു നല്ല point ആണ് 💞💞💞
താടിയും മീശയും ഉളളവർ ബർഗർ കഴിച്ചാലുള്ള അവസ്ഥ 😁
Sadanam തകർത്തു ❤️👍
😂
@@rashivcreation3768 v
😀😀
ചേര്‍ത്തു പിടിക്കേണ്ടവരെ മാറ്റി നിര്‍ത്തുന്ന യുക്തി ഭീകരമാണ്....th-cam.com/video/tWOcYsTqHvg/w-d-xo.html
th-cam.com/video/tWOcYsTqHvg/w-d-xo.html
ചേര്‍ത്തു നിര്‍ത്തേണ്ടവരെ മാറ്റി നിര്‍ത്തുന്നതും ഭീകരതയാണ്....ഇസ്ലാമിക അന്തരീകഷ പഠനം എതിര്‍ക്കപ്പെടുന്നു
Inji മുറിക്കുന്ന sound ഇഷ്ട്ടമായവർ like adi💥💥💥💥💥💥💥💥💥💥💥👇👇✌️✌️✌️
❤️❤️❤️ചേട്ടോയ് ഇത്രേം വലിയ ചാനൽ ആയില്ലേ വീഡിയോസ് കണ്ടു സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകർക്ക് വേണ്ടി ഒരു ഗിവ് എവേ നടത്താമോ ❤️❤️❤️
enne cheythal thirichum cheyyum സബ് okeeeeeeee
*M4Tech* *pani* *pali* *new* *version* കാണണമെങ്കിൽ എന്റെ ചാനൽ വരു
@@Dhruvanstech ചെയ്തു തിരിച്ചും ചെയ്യ്
@@Dhruvanstech done thirichum please
Alok
ഇത് കണ്ടു നിൽക്കുന്ന praveen മച്ചാന്റെ അവസ്ഥ 🤣🤣😍😍👌👌💪💪
@ABHINAV K PRAVEEN ,सबभमड।₹
th-cam.com/video/xAdiR2JBQnM/w-d-xo.html
दिल्ली ओर
😀😀😀👍
Sathyam
ഇനി ഒരാഴ്ചത്തേക്ക് മച്ചാനെ നോക്കണ്ട ... കൊതി കേറി വയറിളക്കം പിടിക്കും😁😂
😂😂
Ingene onnum parayathe iniyum koore rare items varanondu
@@rythamofworld4472 😁hm...ingananel machan ........ooppad ilakum😂
🤣
😂😂
2024 illeyh kannan vannavar undo
Und😂😅😊
2024 April 14 😂
Yess
Und😂😂
Me😅 may 6
ഇത് ഒകെ കണ്ട് നിൽകുന്ന പ്രവീൺ
മച്ചാനെ ഒകെ സമ്മതികണം😛😛😋
Thanks for ☺️☺️
ഇങ്ങനെ സഹിക്കാൻ എങ്ങനെയാണ് praveen മച്ചാൻ പറ്റുന്നത്
Machanne kaanumbo thanne chiri varunnn😂😂😂
@@rashmika_reacts_17 free fre kalikunundonaloke tharo
Ente art videos onnu kandu nokki abhiprayam parayamo please.
@@alaikps9762 njan ff kalikunund
M4 ടെകിന്റെഅകെ 9 സെക്കന്റ് വീഡിയോ ആണ് ഉള്ളത് അത് തന്നെ എത്രയോ പേര് കണ്ടു അതാണ് പവർ. അത് കണ്ടു വന്നവർ ആണോ കൂടുതൽ അല്ലെങ്കിൽ നോട്ടിഫിക്കേഷൻ വന്നു കണ്ടവർ ആണോ
ആ Video കണ്ട് വന്നവർ
Musammil alle
4 second video
@@shamilclub9049 itharan
ആ ഇഞ്ചി അതുപോലെ അരിഞ്ഞത് ഞാനാണെങ്കിൽ..
എന്റെ പൊന്നോ... ചോര കളമായിരിക്കും 😁😁😜
😂😂😂
അതെന്താ ഇഞ്ചി മുറിക്കാൻ അറിയില്ലേ🤣
@@gamesandfootball8685 ഇങ്ങനെ സ്പീഡിൽ അറിയില്ല 😁😁
@@Annjasmine25 അത് ഇഞ്ചി മുറിക്കുന്ന ഒരു വീഡിയോ എടുത്ത് സ്പീഡ് കൂട്ടിയ മതി , കാണുമ്പോൾ നല്ല speed ണ്ടാവും☺️☺️
@ABINITH AJITH 🤣🤣😜
എത്രമാത്രം 'effort'ആണ് ഓരോ വീഡിയോക്കും എടുക്കുന്നത് 😊👌
Athe
ബർഗർ തിന്നാൻ തോന്നിയവർ
LIKE ADI💙 എനിക്ക് തോന്നി നിങ്ങൾക്കോ?
👇
Ha thonni😋
Njan nalle vagan povanne 😁😁
ഇതു കണ്ട് കുറച്ചു പേരെങ്കിലും ഭൂമിയെ കാർന്ന് തിന്നുന്ന ഈ വിഷയത്തിൽ അവബോധമുള്ളവരായിൽ അത് പ്രകൃതിക്ക് വലിയ ഗുണം ചെയ്യും
നമുക്ക് തീരുമാനിക്കാം നാം വേണോ പ്ലാസ്റ്റിക്ക് വേണോ ഈ ഭൂമിയിൽ എന്ന്.
th-cam.com/video/vqZqU-5ctCM/w-d-xo.html
Thoni🤤🤤🤤🤤🤤
Ente art videos onnu kandu nokki abhiprayam parayamo please.
പ്രവീൺ മച്ചാന കുറച്ചു കാണരുതേ
പ്രവീൺ ഫാൻസ്
@@naveenjosephsajan6778 crow
@@naveenjosephsajan6778 അയാൾ ചുമ്മാ പൈസ കളയുവാ
@@naveenjosephsajan6778 %%-%*
@@sreejabinu6950 y
@@aaljameee2193 à🤪
Vlogil aayalum techil aayalum black shirt mattoolla.,😊
Athan jioyude power💥💥
എനിക്ക് നിങ്ങളെ ഇഷ്ടമാണ് 👌👌👌
വേണ്ടാട്ടോ അളിയാ.. കണ്ട് നിക്കാൻ പറ്റണില്ല 😐 കൊതിയായിട്ടുപാടില്ല.😋
"എനിക്ക് "കിട്ടിയാൽ kollarnnu എന്നു തോന്നിയോ ആർക്കേലും 😌
Enikk thonni
Ente vayil nin vellam vannu
th-cam.com/video/va_VYXRhqZo/w-d-xo.html
Mm thonni
th-cam.com/video/xAdiR2JBQnM/w-d-xo.html
ഇത് കണ്ടോടിരുന്നപ്പോൾ വായ്യിന്ന് വെള്ളം വന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ
Gud qstn sis..😖🙆♂️
correct🙂
Poda Maire
Illa
@@entertainmentvlog3171 , ,,, ,,,,
എല്ലാം വീഡിയോസ് കാണുകയും ഇത് വരെ ഒന്നും ഉണ്ടാകാത്തത് ഞാൻ മാത്രം ആണോ
Alla.Njan kure undacki. Athineckalere fail aayi
Njanum ingane okkyann
alla... njnum undeeee
Aa nee mathrama
Machane njanum unde...
ജിയോ ചേട്ടന്റെ ചിരി ഒരു രക്ഷയുമില്ല 🥰❤
Yes😀
മച്ചാൻ തിന്നുന്നത് കണ്ട് കൊതി😋😋😋 ആയവർ ഉണ്ടോ....
Yes. Bro
🙋
Ues
M4 Tech restuarant വേണ്ടവർ ലൈക്ക് അടിക്ക്😊👍
Mass video iam big fan
th-cam.com/video/z1zd8vZH3iE/w-d-xo.html
Ahaaa yennaa pollikkum
ഇതൊക്കെ കണ്ടോണ്ട് എങ്ങനെ preveen machan camera പിടിക്കുന്നെ
Nalla samsayam😃😃😃
😂
th-cam.com/video/IAHAJQ2StjQ/w-d-xo.html 😭😭😭😭😩😩😨😨😰😰😭😭😭😭
True 🤣
Sheariya
ഹായ് ബ്രോ എല്ലാ വീഡിയോ കാണാറുണ്ട് എല്ലാ വീഡിയോ തകർപ്പൻ ആണ് 👍 ഞാൻ ഈ ചാനൽ സപ്പോർട്ട് ചെയ്യും 👍❤
300 aaki tharumo please 😭
ബർഗർ കഴിക്കാത്തവർ ഉണ്ടോ. എന്നെ പോലെ 😊👍
എന്റെ ചാനല് ഇഷ്ട്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുമോ
Yss
Nyanundu bro
Right now for a few days later
@@manojthachappully8031 njanum😂
ലോകത്ത് എല്ലാം ചെയ്യുന്ന 2 ആൾക്കാരെ ഉള്ളു.. ഒന്നു ജിയോ മച്ചാൻ.. 2 നമ്മുടെ ഡോറ ആൻഡ് ബുജി
😂😂😂✌✌ .ath kalakki
Jio chettan കല്യാണം കഴിച്ചില്ല😁😁😁😁
😂😂
Pilot engineer plumber pani okke cheyyunna orale und johnny chettan
മെഗാ ഓഫർ
1കമന്റ്
1ലൈക്
1സബ്ക്രൈബ്
തിരിച്ചു ചെയ്യാമ ഒറപ്പ് 💯
My സങ്കടം is.....ജിയോ ചേട്ടന്റെ വീടിന്റെ അടുത്തു ഒന്നും ജനിച്ചില്ല....അല്ലേൽ തിന്ന് മരിക്കാർന്നു 😣😭😭
നീ ജലിച്ചില്ലേ?😁
Ayoda pavam karayandato Ina enta vaka oru burger🍔
😂😂
Corect
Poda nari
2025 kanunnavar undo
Yes 😅
YES ME
ഇതിൽ ഉള്ള പല സാധങ്ങൾ ഉം ആദ്യം ആയിട്ട് ആണ് കാണുന്നത്. 😌. Njn മാത്രമാണോ അത്
Heyy njnum undutto kootin🤣😂😂😂
Njnm
@@vishnupriyadinesh8262 sathyam
Ahh nammalum aadhyam mayitta kanunne
കഴിക്കുമ്പം വായ നിറച്ചു കഴിക്കണം എന്നാലേ അതിന്ടെ രുചി കിട്ടുകയുള്ളൂ 🤞
M4 tech ഇഷ്ടം 💞
Vaaya alle .?
@@antony2880 cheruthayitt😁
Kurach kayichaale nalla ruchi indaavu..
Vaazha alleda thengu😆
@@muhammedbsabir2468 ogey inna pinne athaayirikkum onn podo😁
ഇത് കാണുമ്പോൾ ബർഗർ ആണ് പറഞ്ഞു ബൻൽ പരിപ്പുവട വച്ചു കഴിച്ചിരുന്ന എന്റെ ചങ്കിനെ ഓർമ വരുന്നു 😁
😋🤤🤣😂
🤣🤣🤣🤣🤣
😁
🤣🤣
Njanum kazhikkum pakshe bunnil ullivada anenne ullu
Helo ചേട്ടാ ഞാൻ ചേട്ടന്റെ വലിയ fan ആണ് ഞാൻ ഒരു സുബ്സ്ക്രൈബേർ ആണ്
ബീഫ് കുയക്കുന്നദ് കണ്ട് ചപ്പാത്തി കുഴക്കുന്നദ് പോലെ തോന്നിയവർ ഉണ്ടോ?
എനിക് തോന്നില്ല
ഇല്ല
തോന്നി
എനിക്ക് poratta എന്ന് തോന്നി
Illalloo
🍔🍔🍔🍔🍔🍔🍔🍔🍔🍔
M4 tech നെ ഇഷ്ടമുള്ളവർ like അടിക്കാതെ തയൊട്ട് പോകില്ല
🍔🍔🍔🍔🍔🍔🍔🍔🍔🍔🍔
Uj
Ente art videos onnu kandu nokki abhiprayam parayamo please. Ishatapettal mathrm cheythal mathi
ഞാൻ കൂടാകാം മെച്ചമാരെ... സത്യം 😇
Mega offer ✨✨
1 കൂട്ടു🤑
1 ലൈക് 🤑
1 cmt 🤑
💯💯💯
🍁🍁🍁Jijo machante Leaf Art njan cheythathu kanan varamoo🍁🍁🍁
😅
ഇതുകണ്ട് വൈകിട്ട് ചായ കുടിച്ച ലെ ഞാൻ 😜😁
ഞാനും
To man
🤣🤣
@@NITHEESHKALARIKKAL 😁❣️😆
Arakilum 2024 November kanunavarundo
Undu but december
Im from 2025😂😂 January
ഇതു കണ്ട്കൊണ്ട്🔥 വൈകുന്നേരം 🤙ചായയും മിച്ചറി ഇൽ നിന്ന് കടല ❣️തിരഞ്ഞു കഴിച്ചവർ ഇവിടെ ഹാജരാവുക 👇
🤟🔥🤟
അത് പോലും ഇല്ലാതെ വെറും കട്ടൻ ചായ കുടിക്കുന്ന ഞാൻ 😁
And also I liked that burger.
എന്റെ ചാനല് ഇഷ്ടമായാല് സപ്പോര്ട്ട് ചെയ്യ് മച്ചാനെ
th-cam.com/video/IAHAJQ2StjQ/w-d-xo.html 😭😭😭😭😩😩😨😨😰😰😭😭😭😭
@@fadilzvlog3511 vuyxhd ud
th-cam.com/video/va_VYXRhqZo/w-d-xo.html
മച്ചാനെ അടുത്ത തവണ PIZZA ഇണ്ടാക്കാമോന്നോ... ❓️❓️❓️.
Pizza vedio വേണമെന്നുള്ളവർ like Button 👍 ഞെക്കിക്കോ..
🥘🥘🥘🥘🥘🥘
എന്തോരു വലുപ്പം മിക്യവരും ഗിനസ് രെകൊർട് ആവും ഏറ്റവും👌 കനം ഉള്ള ബർഗർ ഏറ്റവും ഉയരം ഉള്ള ബർഗരും jio ചേട്ടൻ തന്ന തിന്നതും എന്തോരുഫാഗ്യം 😍😍😍
*M4Tech* *pani* *pali* *new* *version* കാണണമെങ്കിൽ എന്റെ ചാനൽ വരു
എന്റെ ചാനല് ഇഷ്ട്ടപെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യോ
ഞാൻ കൂടാകാം മെച്ചമാരെ... സത്യം 😇
Mega offer ✨✨
1 കൂട്ടു🤑
1 ലൈക് 🤑
1 cmt 🤑
💯💯💯
@@MadManUpdates poda
എന്റെ മോൾക്കു തന്നെ ഭയങ്കര ഇഷ്ടമാ. എന്നും താങ്കളുടെ കുറെ vdo കണ്ടാണ് ഉറങ്ങാറ്
പ്രവീൺ മച്ചാൻ വീഡിയോ ചെയ്യണമന്ന് ആഗ്രഹമുള്ളവർ ലൈക് അടി
Unboxing dude : Oh my god 10k views in 1hour.
Jio machan : Ee ennoddo bala
Ente art videos onnu kandu nokki abhiprayam parayamo please. Ishatapettal mathrm cheythal mathi
Nalla chalii
Fresh fresh
ഞാൻ കൂടാകാം മെച്ചമാരെ... സത്യം 😇
Mega offer ✨✨
1 കൂട്ടു🤑
1 ലൈക് 🤑
1 cmt 🤑
💯💯💯
എന്റെ ചാനല് ഇഷ്ട്ടപെട്ടാൽ ഒന്ന് കയറി സബ്സ്ക്രൈബ് ചെയ്യവോ
ഇത്രയും വലിയ ബർഗർ ഞാൻ ആദ്യമായിട്ടാണോ കാണുന്നത് സൂപ്പർ തന്നെ സൂപ്പർ എനിക്കിഷ്ടപ്പെട്ടു ഇതൊക്കെ എങ്ങനെ സാധിക്കുന്നു അസ്സൽ പരിപാടി സൂപ്പർ എന്തായാലും നല്ലതുതന്നെ സൂപ്പർ 🥰🥰🥰🥰🥰🥰🥰
ചേട്ടന്റെ മീശ ആയി ജനിച്ചാൽ മതിയായിരുന്നു 🤤🤭🤭
Correct 😋
🤣❤️
😍😍😍
Aye
@@arunsha4298 chumma 😜
Nothing is impossible.
That is this video telling you
what a big burger
ഞാനും ഈ ചേട്ടന്റെ വീട്ടിനു അടുത്തായിരുങ്കിൽ എന്ന് വിചാരിക്കുന്നെങ്കിൽ അടി മച്ചാനെ ലൈക്
ഞാൻ ഈ വിഡിയോ വൈകുന്നേരം ചായകുടിച്ചുകൊണ്ട് കാണും ❤️👌😉🖐️👍
ബർഗർ വീഡിയോ കണ്ട് ഒരു പ്ലേറ്റ് ഫുള്ളും തിന്നു താങ്ക്സ് M4Tech😀
Hi njan oru puthya channel thudagi videos okee onnu kanuka sub chyan parayunila istapatal sub chyane🙏🙏
Thirichum channel undel ente 5 sub urapu
ക്യാമറ പിടിച്ചവന് തിന്നാൻ കൊടുത്തിനോ.🤤....
പാവം നല്ല വിഷമം ഉണ്ടാവും .. 😆
Praveen machan aan camera man
@@kL07_ അയ്‌ന് 😑
Praveen machane ariyathille 🤐
Praveen machane ariyilla
Spider gaming adhyamayitayirikum ee channel kanunne praveen machan always camera man annu avasanam vannu thinna al
Short vedio ku shesham kanunnavar
👇
jio മാച്ചാന്റെ Subcribr ആണ്🙏
Njanumundde😁
Njanum
Athukondalle ningal kaanunnath😁😁
🍔ഇത് ഇഷ്ട്ടമുള്ളവർ ലൈക് അടി 👍
ഉണ്ടാക്കുന്നതിലും രസം ആണ് അവർ ആസ്വദിച്ചു കഴിക്കുന്നത് കാണാൻ 😄😍
ജിയോ തിന്നുന്നത് കണ്ട പ്രവീണിൻ്റെ ക്യാമറ വിറക്കുന്നു😀😀😀😀
What a big burger 🍔🤤🤤
🍔🍔
Hi njan oru puthya channel thudagi videos okee onnu kanuka sub chyan parayunila istapatal sub chyane🙏🙏
Thirichum 💯% urapu
😀
Vcbhhkjhgf
ചേട്ടാ ചേട്ടന്റെ വീഡിയോസ് മുഴുവനും ഞാൻ കാണും ചേട്ടൻ പുതിയ വീഡിയോ ചെയ്യുവോ
കൊതിപ്പിക്കല്ലേ ചേട്ടാ ഇതു ഉണ്ടാകാൻ ആയിട്ട് cash ellaaa. U R A GOOD TH-camR 😘😘
Uuuu
Sweet chilli sauce
BBQ sauce
Mustard sauce
Tomoto sauce
Total burger sauce
എന്റെ ചാനല് ഇഷ്ടമായാല് സപ്പോര്ട്ട് ചെയ്യ് മച്ചാനെ
ഇത് വരെ ആയിട്ടും BURGER തിന്നാത്തവർക് ഇവിടെ വരാം 😂😂😂😪😪😪😪💞
Vannit enthina🤨
ഞാൻ കൂടാകാം മെച്ചമാരെ... സത്യം 😇
Mega offer ✨✨
1 കൂട്ടു🤑
1 ലൈക് 🤑
1 cmt 🤑
💯💯💯
🧐😭
കാണുമ്പോൾ ഇഷ്ട്ടം ആവും പിന്നെ തിന്നുമ്പോൾ മതി ആവും 😂
You are talented in making burger also👍
ഷെയർ ചെയ്യാനുള്ള ചേട്ടന്റെ ആ മനസ്സില്ലേ.... 🤗 ഞാനായിരുന്നെങ്കിൽ ഒറ്റയ്ക്ക് തി😅ന്നേനെ
Armyyyyyyy💜💜💜
th-cam.com/video/z1zd8vZH3iE/w-d-xo.html
*_-പൊളി __* *_പൊളി_*_ __*__വീഡിയോസ്_*____
*_ആണല്ലോ_*
*_വരുന്നത് തുടർന്നും_* *__ഇത്_*___ _
*_പോലത്തെ_** **__വിഡിയോ_____പ്രതീക്ഷിക്കുന്നു_* *കട്ട സപ്പോർട്ട്*
th-cam.com/video/IAHAJQ2StjQ/w-d-xo.html 😭😭😭😭😩😩😨😨😰😰😭😭😭😭
th-cam.com/video/va_VYXRhqZ/w-d-xo.html
Machanee kodippikkallee🥰🥰🥰🤤🤤🤤🤤
തിന്നുന്നത് കണ്ടിട്ട് വായിൽ വെള്ളമൂറിയവർ like👇🤩
Sosage എന്താണ് എന്ന് അറിയാത njan😱
Sosage അല്ല hot dog
A sausage is a type of meat product made from any type of meat along with salt, spices and other flavourings.
ഞാൽ sausage hotdogs il mathrame kayichittullu allathe kayichittilla
Njan
@@advsoumya1799 hotdogs are made with sausages, a hotdogs is a sausage that is slammed between two pieces of baguette(long bread) and mustard and ketchup
ഇത്രയും നാൾ കണ്ടതിൽ വച്ച് ശെരിക്കും നാവിൽ കപ്പൽ ഓടിയ ഐറ്റം👌👌.ഒന്നും പറയാനില്ല.അടിപൊളി
വലിയ ബർഗർ ഞങ്ങൾ ഞെട്ടിപ്പോയി സൂപ്പർ ജിയോ മച്ചാനെ
😊😊😊😊😊😊❤❤❤❤
ഇതു കണ്ടു വായിൽ വെള്ളമൂറിയ ആളുകൾ 👍like
ഇനി food videos ചെയ്യുമ്പോൾ
Praveen മച്ചാന് ആദ്യം കൊടുക്കണം
മോനെ മച്ചാൻ വന്നു ട്ടാ ,
കൂറേ നാളുകൾക്ക് ശേഷം ഇതാ വീണ്ടും m4ടെക് vlog etheetta.........💗🤘🤘🤘🤘🤘🤘👍🤘🤘
ചേട്ടന്റെ videos ഞാൻ എപ്പോഴും കാണാറുണ്ട് സൂപ്പർ 👌👌👌
5 millon ശേഷം കാണുന്നവർ ഉണ്ടോ( m4 tech main channel )
Undu
Nde
Undu
Yes
@@anandhu7378 kooi
ഞങ്ങളെ പോലുള്ള തൊടക്കകാർക് ചാനെൽ തുടങ്ങാൻ പ്രേരിപ്പിക്കുന്നത് നിങ്ങടെ ഒകെ വീഡിയോസ് ആണ് ബർഗർ വേറെ ലെവൽ 😍👌
Jio yude neighbour aanegil njn pwolichaane!!🔥🔥
Mee too
Me tooo
Mee too
Jioyudeneigbouraaneglinjnpwolichaaneangelsuper
7:58 le kozhi kooval match aayittundu
എന്റെ മച്ചന്നെ കഴിക്കുന്നത് കണ്ടപ്പോളേ വായിൽ വെള്ളം വന്നൂട്ടാ 😍❤️😋🤤🤤പോളിയോ പൊളി 👌🏼👌🏼🤩
ഏട്ടാ അടിപൊളി... നിങ്ങൾ കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട്.... എല്ലാവരും ക്യാമറ ശ്രദ്ധിക്കാതെ തിന്നുന്നുണ്ട്. അപ്പൊ ശരിക്കും നല്ല രുചി ആണ് ലേ 😔.....ഞങ്ങൾക്കും വേണം
H - Having
A - Anger
T - Towards
E - Everyone
R - Reaching
S - Success
Poli bro
Nee ithu entha ellavatathumqprayane ipo appuz tubil kandathullo
Kandittu kothi aavunu😋😋😋😋😋😋 machanu assistantne aaavashyam undooo
0% NEPOTISM
0% RACISM
0% CYBER BULLING
100% HAPPINESS
Real prAveen aano
Aa real alla fakeanu
@@deliciousdays9658 ivan fake aan bro
da myre poda poodhi mone
Good job super