അർജുന് പിറകെ പോയത് ഇൻഷുറൻസിന് വേണ്ടി ; മനാഫ് മനസ്സ് തുറക്കുന്നു ; പക്ഷെ അത് എനിക്കല്ല ; മനാഫ് ❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 94

  • @Lorryudamamanaf
    @Lorryudamamanaf หลายเดือนก่อน +11

    I am manaf...thank you dear ❤❤❤

  • @lathape1410
    @lathape1410 หลายเดือนก่อน +51

    മനാഫ് താങ്കൾ നല്ല ഒരു മനുഷ്യ സ്നേഹിയാണ് 🙏🏻

  • @mubasheerthayyil3157
    @mubasheerthayyil3157 หลายเดือนก่อน +32

    Well said bro. അഭിന്ദനങ്ങൾ 👍👍
    മനാഫ്ക്ക നമിക്കുന്നു 🙏🙏🙏🙏🙏

  • @MMBieber-7371
    @MMBieber-7371 หลายเดือนก่อน +60

    കേരള ജനത അയാൾക് ഒരു ലോറി തന്നെ വാങ്ങി കൊടുക്കണം 👍

  • @ajinasajinas9465
    @ajinasajinas9465 หลายเดือนก่อน +1

    Manaafkaa❤❤❤

  • @RahmathRahmu-p6u
    @RahmathRahmu-p6u หลายเดือนก่อน +6

    സത്യം ഒരികളും മൂടിവെക്കാൻ പറ്റില്ല അതൊരിക്കൽ പുറത്തുവെറും എന്നുറപ്പാണ് അത്കൊണ്ട് ആണ് ദൈവം മനഃഫിൻ തുണയയത് നല്ലത് മാത്രം വരുത്തട്ടെ

  • @BindhuK-y7k
    @BindhuK-y7k หลายเดือนก่อน +1

    ❤ManafEkka,RealHumanman❤

  • @jobinjoseph4464
    @jobinjoseph4464 หลายเดือนก่อน +14

    അഭിനന്ദനങ്ങൾ മനാഫ്ക്ക 👍🏻👍🏻🙏🏻🙏🏻

  • @shajishaji469
    @shajishaji469 หลายเดือนก่อน +42

    ഇന്നും അർജു നെ കിട്ടിയില്ലക്കിൽ ആളുകൾ മനാഫിക്കയെ വക്കുകൾ കൊണ്ട് കൊന്നിട്ടുണ്ടാവും' അയാളുടെ കണ്ണീര് പടച്ചോൻ കണ്ടു, Alhamdulillah,

  • @ajayakumar.j.v4070
    @ajayakumar.j.v4070 หลายเดือนก่อน +1

    🙏🙏

  • @Devudivvus1618
    @Devudivvus1618 หลายเดือนก่อน +1

    മനാഫ് God bless u.

  • @Friendssa1
    @Friendssa1 หลายเดือนก่อน +1

    മനാഫ്ക്കാനേ എത്ര നമിച്ചാലും മതിയാവില്ല 🙏

  • @JoyLopez-ww3le
    @JoyLopez-ww3le หลายเดือนก่อน +1

    You are great Manaf.God will give your reward,

  • @kulsubeevi-nw3de
    @kulsubeevi-nw3de หลายเดือนก่อน +18

    മാനാ ഫ്ക്ക അഭിന്ദനങ്ങൾ അള്ളാഹു നമ്മുടെ കൂടെയുണ്ട്😢😢😢

  • @BushraBushra-cy8iy
    @BushraBushra-cy8iy หลายเดือนก่อน +23

    പച്ച മാംസം തിന്ന് ശീലിച്ചവർ അവർ അത് അങ്ങനെ തിന്ന് കൊണ്ടേയിരിക്കും 😢😢😢😢മനാഫ് ❤️❤️🥰👌👌👌

  • @faisalclassic
    @faisalclassic หลายเดือนก่อน +1

    Manafka ❤

  • @Shadun-v5
    @Shadun-v5 หลายเดือนก่อน +5

    Manafkka oru aankuttiyanunnu theliyichu👍👍👍

  • @factsrevealer4381
    @factsrevealer4381 หลายเดือนก่อน +13

    Oh my god കഷ്ടം
    ഇങ്ങനെയും മനുഷ്യർ
    പാവം മനാഫ് ഇക്ക

  • @PAATHU_STORIES_
    @PAATHU_STORIES_ หลายเดือนก่อน +14

    മണാഫിൻ്റെ നഷ്ടത്തിനും വിശമത്തിനും allaahu ഉത്തരം നൽഗും. Athrakum വലിയമനസ് അല്ലാഹു അവൻ nalgi. മനാഫ് nni ഒരികളും തളരരുത് നിൻ്റെ കൂടെ അല്ലാഹു ഉണ്ട്. ❤❤❤

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx หลายเดือนก่อน +9

    കാര്യമറിയ തെ ആരു ആരെയു കുറ്റം പെടുത്തരുത്. പാവം ആ മനുഷ്യൻ എത്ര വേദനിച്ചു.

  • @AshaKrishnanak
    @AshaKrishnanak หลายเดือนก่อน +1

    Manafe daivam ninghalude 🙏🙏🙏🙏ketu 👍

  • @ajmalaju9241
    @ajmalaju9241 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻

  • @SajeevanVk-j5g
    @SajeevanVk-j5g หลายเดือนก่อน +1

    Manaf❤

  • @Shebeer423
    @Shebeer423 หลายเดือนก่อน +7

    നെഗറ്റീവോളികളുടെ ഒരു കാര്യവേ 🙏😔

  • @saleemaboobaker7672
    @saleemaboobaker7672 หลายเดือนก่อน +2

    Yes 👍👍

  • @bijurajuvilamana814
    @bijurajuvilamana814 หลายเดือนก่อน +1

    മനഫ്👌👌👌👌👌

  • @babunm1765
    @babunm1765 หลายเดือนก่อน +1

    MANAF, Good,MOaN,TOP,mayiRa

  • @SarfuneesaSarfuneesa
    @SarfuneesaSarfuneesa หลายเดือนก่อน +28

    പടച്ചോൻ കൂടെയുണ്ട്.

  • @SalmaSalma-qy9if
    @SalmaSalma-qy9if หลายเดือนก่อน +2

    മനാഫ് ക്കാ ബിഗ് സല്യൂട്ട്. ആളുകളുടെ ഇടയിൽ തെറ്റ് ധാരണ വരുത്താതെ നിർത്തി പോഡാ

  • @ShyniSiriyac
    @ShyniSiriyac หลายเดือนก่อน +1

    Manaf kka ningal valiya manasinu udamayanu

  • @MuhammadMammu-j2v
    @MuhammadMammu-j2v หลายเดือนก่อน +2

    അയ്യോ പാവം മനാഫ് allah

  • @hamzathpasha4064
    @hamzathpasha4064 หลายเดือนก่อน +1

    Bro 👍👍👍

  • @m.kuttymathew8451
    @m.kuttymathew8451 หลายเดือนก่อน +34

    അതിനു മനഫ ആണോ മണ്ണിടിച്ചിൽ ഉണ്ടാക്കിയത്?എന്തൊരു കഷ്ടം😢

  • @SalyRaju-c5u
    @SalyRaju-c5u หลายเดือนก่อน +2

    Ethu kandettu bhaygara veshamem manafekka veshamikathe ewsheren sagikan manassu kodukkane samadhanem kodukkane❤❤❤❤🙏🙏🙏🙏🙏

  • @rethammapresannan8962
    @rethammapresannan8962 หลายเดือนก่อน +6

    മനാഫിനു നഷ്ട്ടപ്പെട്ട ആ വണ്ടിയും അയാളുടെ ഹൃദയം തകർക്കുന്നതല്ലേ അർജുൻ നഷ്ടപ്പെട്ടത് ആ കുടുംബത്തിനാണെങ്കിൽ ആ വാഹനവും അയാളുടെ ജീവിതത്തിന്റെ ഒരുഭാഗമാണ്. അതിന്റെ ഇൻഷുറൻസ് അയാൾവാങ്ങാതെ കുറ്റം പറയുന്നവർവാങ്ങികൊടുക്കുമോ

  • @SandhyaAnish-e7z
    @SandhyaAnish-e7z หลายเดือนก่อน +2

    ❤❤❤❤

  • @renishaanoop9995
    @renishaanoop9995 หลายเดือนก่อน +2

    മാനഫിക്ക 🫂❤️

  • @raheemfz1181
    @raheemfz1181 หลายเดือนก่อน +3

    അർജുൻ എന്ന പേരിൽ ഒരു ഭാരത് benz ഇറക്കണം മനഫ്‌ക.

  • @bossgamer4918
    @bossgamer4918 หลายเดือนก่อน +1

    Nallavar annum krushikapettitunhd charithram nokiyal ariyam but allahu nigale kayividilla manaf oru adhartha muslim

  • @ReenaReenaJohny
    @ReenaReenaJohny หลายเดือนก่อน +1

    കുഞ്ഞേ കുറെ നരഭോജികൾ ഭൂമിയിൽ ദൈവം സൃഷ്ടിച്ചു വിട്ടിട്ടുണ്ട് വണ്ടിയുടെ മുകളിൽ കല്ലും മണ്ണും പാറക്കഷ്ണവും പിന്നെ വണ്ടി എന്ത് സ്ട്രോങ്ങ് വണ്ടി ആണേലും തകർന്നുപോകും എത്ര ബുദ്ധിയില്ലാത്ത ചിന്തിച്ചാ മനസ്സിലാവില്ല

  • @MuhammadKasim-ky4dj
    @MuhammadKasim-ky4dj หลายเดือนก่อน +1

    എന്താ തെറ്റ് കൊല്ലം കൊല്ലം മനാഫ് ലക്ഷം കൊടുത്ത് ഇൻഷുറൻസ് അടക്കുന്നത് വെറുതെയാണോ അദ്ധേഹത്തിന് അർഹതപ്പെട്ടതാണ്

  • @shaheercheroor1312
    @shaheercheroor1312 หลายเดือนก่อน +10

    Just below 100 haters
    Millions of love ❤
    Manafikka❤❤

  • @jinuvlog3078
    @jinuvlog3078 หลายเดือนก่อน +25

    മനാഫ്കയുടെ കൂടെ പടച്ചോൻ ഉണ്ട് അതിൻ്റെ തെളിവാണിത്

  • @Jasmin12-Q
    @Jasmin12-Q หลายเดือนก่อน +4

    ഒരു ജീവൻ ഇല്ല ത്ത മനുഷ്യൻ ആണ് വേണ്ടത് നമ്മുക്ക് അർജുൻ കാണാൻ ആവിശ്യം അതിൽ കൂടുതൽ ഏത്

  • @MariyamIbrahim-
    @MariyamIbrahim- หลายเดือนก่อน +3

    ഇതിന്റെ ചിലവാനായി മനാഫ് ആളുടെ ക്രൈൻ വിറ്റു എന്ന് ഒരു ചാനലിൽ പറയുന്നത് കണ്ടു

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 หลายเดือนก่อน +1

    മനഃഫിനെ കുറ്റം പറഞ്ഞവർ അനുഭവിച്ചേ ഭൂമിയിൽ നിന്ന് പോകു നരകിച്ചുചാകും

  • @chachusharaf8759
    @chachusharaf8759 หลายเดือนก่อน +3

    9:42

  • @mercylalu8023
    @mercylalu8023 หลายเดือนก่อน +2

    അവന്മാര് നികുതി കൊടുക്കുന്നത് മനഃഫൈനായിരിക്കും. അല്ലപിന്നെ.

  • @masdikmussu5436
    @masdikmussu5436 หลายเดือนก่อน +2

    Ellam Chettagal thandak purakathavar

  • @georgexavier2879
    @georgexavier2879 หลายเดือนก่อน +3

    മനാഫ് എന്നായിപ്പോയി അദ്ധേഹത്തിന്റെ പേര്. അതാണ്‌ കാരണം

  • @Jasmin12-Q
    @Jasmin12-Q หลายเดือนก่อน +5

    ബുദ്ധി ഉള്ള വർ പറയില്ല

  • @koshydaniel5912
    @koshydaniel5912 หลายเดือนก่อน +1

    What about insurance for lorry.

  • @nithinjoseph5159
    @nithinjoseph5159 หลายเดือนก่อน +2

    മനസ്സിൽ വിഷവും ആയി നടക്കുന്ന കുറെ ജന്മങ്ങൾ കഷ്ടം 😡😡😡😡

  • @jameelamarakkar
    @jameelamarakkar หลายเดือนก่อน +1

    0:10

  • @arifahameed2071
    @arifahameed2071 หลายเดือนก่อน +1

    Athilum kashdalle arjunt pengal parayunnathu aa sthree ithok onnu mansilakiyal mathiyayirunnu

  • @ShameelaSulaimanSulaiman
    @ShameelaSulaimanSulaiman หลายเดือนก่อน +1

    Padachavan koode undu manf ikka🤲🤲🤲

  • @lalithasasi1221
    @lalithasasi1221 หลายเดือนก่อน +1

    Padachonkoodeund

  • @masdikmussu5436
    @masdikmussu5436 หลายเดือนก่อน +1

    Ipolathekaalath ithpolothamanushyar valare kurava

  • @90skidchnl
    @90skidchnl หลายเดือนก่อน +2

    Pullida peru manaf ayi poyadha prashnam 😂 adha ithrayum kuru pottal chanagham guys comments

  • @MuhammedaliNarakkatt
    @MuhammedaliNarakkatt หลายเดือนก่อน +6

    തീർച്ചയായും സമാധാനപോലീസിൽ അജിത്ത് കുമാറിനെ പോലുള്ളവർ മനാഫിനെ ത്രീവ്രവാദിയാകാം

  • @AbhilashAbi-y7x
    @AbhilashAbi-y7x หลายเดือนก่อน +1

    എടൊ that is party incure

  • @zubairkk2032
    @zubairkk2032 หลายเดือนก่อน +2

    Manaafinu oru lori vaangikodukkanam

  • @bossgamer4918
    @bossgamer4918 หลายเดือนก่อน +1

    Thalak olam ullavarum kamantidum sahodara😂😂

  • @Jasmin12-Q
    @Jasmin12-Q หลายเดือนก่อน +4

    വിട്ട് കാർ പറഞ്ഞു അവർ ആണ് മണ്ണിൽ അടിൽ നിന്ന് എടുത്തു ത് മനാഫ് ഭാഗം വേറെ ആണ് എന്ന്

  • @mercylalu8023
    @mercylalu8023 หลายเดือนก่อน +3

    എന്താ ഈ fraud ന്റെ ഒക്കെ പേരിൽ case kodukkathathu??

  • @ANN-hc1xm
    @ANN-hc1xm หลายเดือนก่อน +2

    Vere paniyilla ... Avante aagraham ella news channel paranju

  • @Userdead-l3e
    @Userdead-l3e หลายเดือนก่อน +1

    Veray paniyileda

  • @shyjuindian-up7ui
    @shyjuindian-up7ui หลายเดือนก่อน +2

    ആദ്യം തന്നെ പറഞ്ഞത് മുഴുവൻ കള്ളത്രമാണ്....
    അനുഭവ സമ്പത്തുള്ളവരുടെ അഭിപ്രായം കേട്ടിരുന്നേൽ ബോഡി മുന്നേ കിട്ടിയേനേ ....
    ഇടയ്ക്കിടക്ക് പലതും പറയും മാറ്റിപ്പറയും.....
    ഇതൊക്കെ ആണ് എല്ലാവർക്കും സംശയം തോന്നാൻ കാരണം.
    അവസാനം വണ്ടിയിലെ തടി കണ്ടപ്പോൾ ക്രെയിൻ കൊണ്ടുവന്ന് എടുക്കാൻ സഹായിക്കണം ഇവര് അതിന് സമ്മതിക്കുന്നില്ല എന്ന് വരെ പറഞ്ഞു. അങ്ങനെ ഇൻഷ്യൂറൻസ് മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ അതൊന്നും പറയേണ്ട കാര്യമേ ഇല്ല.
    എന്തെങ്കിലും ആവട്ടെ ....

  • @jabirvaduvanchal9403
    @jabirvaduvanchal9403 หลายเดือนก่อน +1

    മോശം കമൻസ് ഇടുന്നവരുട ഒരു അവസ്ത

  • @azeemtc8864
    @azeemtc8864 หลายเดือนก่อน +7

    ആദ്യത്തെ മൂന്നു ദിവസത്തിനുള്ളിൽ തന്നെ അവൻ ഇൻഷുറൻസ് കിട്ടുമോ കിട്ടില്ല എന്ന് അന്വേഷിച്ചു കഴിഞ്ഞിരുന്നു അതിനുശേഷം ആണ് അവൻ ഇൻഷുറൻസ് ലഭിക്കണമെങ്കിൽ വണ്ടിയോ അർജുനെ ബോഡി കിട്ടണം അവൻറെ യഥാർത്ഥ മുഖം 25 വർഷമായി ഞങ്ങൾ കാണുന്നുണ്ട്

    • @FarijaSamad
      @FarijaSamad หลายเดือนก่อน +1

      Ayalk ഇൻഷുറൻസ് കിട്ടും വണ്ടി കിട്ടിയാലും ഇല്ലെങ്കിലും പക്ഷെ അർജുൻ kitanel ബോഡി കിട്ടണ്ടേ. അല്ലങ്കിൽ mssng case ആവുള്ളു. Death സർട്ടിഫിക്കറ്റ് kitanel 7 yrs കഴിയും.

    • @FarijaSamad
      @FarijaSamad หลายเดือนก่อน +1

      മനാഫ് കള്ളക്കടത്തു നടത്തുന്നവൻ ആണ് അർജുൻ കൊന്നു അങ്ങനെ കൊറേ കാര്യങ്ങൾ പറഞ്ഞിരുന്നു അപ്പോ അർജുനെ കിട്ടണം എന്നത് അയാളുടെ ആവശ്യം koode ആണ്. ഇല്ലെങ്കിൽ അയാളെ patti പാടി നടന്ന കാര്യങ്ങൾ സത്യo ആണെന്ന് എല്ലാരും vishwasichene

    • @renishaanoop9995
      @renishaanoop9995 หลายเดือนก่อน +1

      ചേട്ടാ അയക്ക് ഇൻഷുറൻസ് കിട്ടണേൽ ആ വണ്ടി പോലും വേണ്ട.but 3rd പാർട്ടി ആണ് അർജുൻ. അതും അല്ല അർജുൻ മിസ്സിംഗ്‌ ആണ്. Death അല്ലാരുന്നു. Incase body kittiyillenkil 7years kazhiyanam death certificate kittan. Ann insurance kittilla.

    • @sabnaabhilash8141
      @sabnaabhilash8141 หลายเดือนก่อน

      പോടോ

    • @azeemtc8864
      @azeemtc8864 หลายเดือนก่อน

      വണ്ടി കിട്ടിയിട്ടില്ലെങ്കിൽ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും

  • @MMBieber-7371
    @MMBieber-7371 หลายเดือนก่อน +1

    വിമർശിക്കേണ്ടവർ
    പിണറായി
    ADGP

  • @rajeenajamal2189
    @rajeenajamal2189 หลายเดือนก่อน +1

    ❤❤❤❤