വിദേശത്തേക്ക് പറക്കുന്നവരുടെ ബാക്കി ജീവിതം Everything students need to know about student visas

แชร์
ฝัง

ความคิดเห็น • 46

  • @hareeshkumar3660
    @hareeshkumar3660 8 หลายเดือนก่อน +546

    എനിക്ക് തോന്നീട്ടുള്ളത്,.... നമ്മുടെ കുട്ടികൾ കേവലം ജോലിയോ, വിദ്യാഭ്യാസമോ അന്വേഷിച്ചു മാത്രമല്ല പോകുന്നത്, നമ്മുടെ സമൂഹത്തിലെ ചില സങ്കുചിത ചിന്താഗതികളിൽ നിന്നും, ജോലി ആയില്ലേ?, കല്യാണം ആയില്ലേ? എന്താണ് ജോലി? ഉപദേശങ്ങൾ, കപട സദാചാരം, കുടുംബ ബന്ധുമിത്രാദികളുടെ അനാവശ്യ ഇടപെടലുകളിൽ നിന്നുള്ള രക്ഷപ്പെടൽ ഒക്കെ അതിന് കാരണമായേക്കാം...🤔🙏

  • @Jojo-fc4fc
    @Jojo-fc4fc 8 หลายเดือนก่อน +188

    അനുയോജ്യമായ കരിയർ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മലയാളി എന്നും പരാജയമാണ്.

  • @averagestudent4358
    @averagestudent4358 8 หลายเดือนก่อน +117

    ഏതോ സിനിമയിൽ ആരോ പാടിയ പോലെ :
    "എല്ലാരും പോകുന്നു... ഈ ഞാനും പോകുന്നു..."

  • @zepp7030
    @zepp7030 8 หลายเดือนก่อน +132

    വിദേശേത് പോകാൻ ഒട്ടും താല്പര്യം ഇല്ല 👍🏻

  • @ticktick7950
    @ticktick7950 8 หลายเดือนก่อน +184

    പക്ഷെ പോയവർ 5-6കൊല്ലം കഷ്ടപ്പെട്ടാലും പിന്നെ രക്ഷപെട്ടു കാണുന്നുണ്ട് 95%ഉം

  • @sajumangalathu-jb8xl
    @sajumangalathu-jb8xl 8 หลายเดือนก่อน +50

    പലപ്പോഴും നിങ്ങളുടെ അറിവുകൾ എന്നെ അത്ഭുതപ്പെടുത്തുന്നു !All the best 👍

  • @moideenka8395
    @moideenka8395 8 หลายเดือนก่อน +33

    സത്യം, biased അല്ലാത്ത വീഡിയോകളാണ് നിങ്ങളുടേത്. ഉള്ള കാര്യം തുറന്ന് പറയുന്നു. നന്ദി, അഭിനന്ദനങ്ങൾ

  • @josephmanjaly2724
    @josephmanjaly2724 8 หลายเดือนก่อน +43

    Avoid agencies
    Contact Universities directly
    and confirm scholarship

  • @advsuhailpa4443
    @advsuhailpa4443 8 หลายเดือนก่อน +43

    എന്റെ ഒരു പാവം #കൂട്ട്കാരൻ
    പഠിക്കാൻ പോയി ഒന്നുംശരിയായില്ല ഇപ്പോൾ ഹോം #നെഴ്സായി ജോലി ചെയ്ത് #ലോൺ അടക്കാനായി കഷ്ട്ടപ്പെടുന്നു🙁

  • @stranger69pereira
    @stranger69pereira 8 หลายเดือนก่อน +57

    Time 6:30 *Bro 5ലക്ഷം റേഞ്ചിലുള്ള ചെയ്യാൻ പറ്റുന്ന ബിസിനസിനെ പറ്റി ആർക്കെങ്കിലും അറിയാമോ... ജൂഡ് വീഡിയോ ചെയ്യുമോ..*

  • @limao.s7616
    @limao.s7616 8 หลายเดือนก่อน +80

    എന്തുകൊണ്ടാണ് ഇത് മനസിലാക്കാത്തത് കുട്ടികൾ? 😔

  • @rinasmundakkal
    @rinasmundakkal 8 หลายเดือนก่อน +46

    Ellam പുറത്തേക്ക് പോകട്ടെ.... ആശ്വാസം...😂😂😂😂😂

  • @advsuhailpa4443
    @advsuhailpa4443 8 หลายเดือนก่อน +24

    Bro
    നിങ്ങളെ പോലുള്ളവരോട്
    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🌟🌺👍

  • @ahammed_
    @ahammed_ 8 หลายเดือนก่อน +32

    ningalude nursinginte video kand njn nursing eduthu mysooril ❤

  • @mushah662
    @mushah662 8 หลายเดือนก่อน +27

    Social media kuttikale valland swaadinikkunund. Puratthullavarute vlog kanumbol evark athan ellam.

  • @yazin6961
    @yazin6961 8 หลายเดือนก่อน +16

    You said it bruh ,

  • @9vaishnav
    @9vaishnav 8 หลายเดือนก่อน +14

    Correct 💯

  • @user-qq2lv2yv7f
    @user-qq2lv2yv7f 8 หลายเดือนก่อน +8

    Very good video.good advice.

  • @sebastianvethanath8806
    @sebastianvethanath8806 8 หลายเดือนก่อน +8

    It is very TRUE.

  • @salessales6287
    @salessales6287 8 หลายเดือนก่อน +60

    ഗൾഫ് = അറബിക്കഥ, ഗദ്ദാമ, പത്തേമാരി, ആട് ജീവിതം
    യൂറോപ്പ് /കാനഡ - 2 കൺട്രീസ്, ലൈഫ് of ജോസൂട്ടി, കടൽ കടന്നോരു മാത്തുക്കുട്ടി. (സാരി വിസക്കാർ കേന്ദ്രം കഥാപാത്രങ്ങൾ)😊

  • @vyshnavmanathana4346
    @vyshnavmanathana4346 8 หลายเดือนก่อน +16

    Sathyam

  • @sibinkurian6591
    @sibinkurian6591 8 หลายเดือนก่อน +18

    കുറഞ്ഞപക്ഷം ഇവിടെ ഒരു ബിസിനസ്‌ ചെയ്തു നോക്കുക എങ്കിലും ചെയ്യേണ്ടേ

  • @jintojacob1632
    @jintojacob1632 8 หลายเดือนก่อน +15

    Sathyam anu bro paranjath.... Avarkku eth oru income anuu nammal poii thalavekkum nte friend 2 year stayback kazhinju.

  • @adventurefoodtraveler
    @adventurefoodtraveler 8 หลายเดือนก่อน +11

    well said

  • @rishalsyed7749
    @rishalsyed7749 8 หลายเดือนก่อน +10

    This is true broi

  • @mrstreetpilot4921
    @mrstreetpilot4921 8 หลายเดือนก่อน +11

    10:25 11:05 ആ പറഞ്ഞത് സത്യം

  • @abdullabappu4686
    @abdullabappu4686 8 หลายเดือนก่อน +46

    നമ്മുടെ വിദ്യഭ്യാസരീതിയാണ് ഒന്നാമത്തെ കുഴപ്പം

  • @user-nt4pt9pj6h
    @user-nt4pt9pj6h 8 หลายเดือนก่อน +6

    👍🏻👍🏻

  • @sajeeshvv1991
    @sajeeshvv1991 8 หลายเดือนก่อน +8

    🔥🔥🔥

  • @joraj00
    @joraj00 8 หลายเดือนก่อน +24

    നാട്ടിൽ തുടങ്ങാൻ പറ്റിയ ബിസിനസ്‌ എന്തൊക്കെയാണ്?

  • @alone1637
    @alone1637 8 หลายเดือนก่อน +18

    അതാണ് സത്യം

  • @averagestudent4358
    @averagestudent4358 8 หลายเดือนก่อน +34

    This is business.

  • @sumeshchandran705
    @sumeshchandran705 8 หลายเดือนก่อน +5

    👌👌👌👌👌👌

  • @arjunrameshbabu8664
    @arjunrameshbabu8664 8 หลายเดือนก่อน +12

    Truth💙

  • @euginevcaugustine1763
    @euginevcaugustine1763 8 หลายเดือนก่อน +3

    വളരെ ശരിയാണ്..😢

  • @AbdulSalam-cv8po
    @AbdulSalam-cv8po 6 หลายเดือนก่อน +6

    ഇതൊക്കെ ആരോട് പറയാൻ. ഇക്കരെ നിന്നാൽ അക്കര പച്ച. പിന്നെ നാട്ടുകാരുടെ ചോദ്യങ്ങൾ ജോലി ആയില്ലേ. കല്യാണം. കുട്ടികൾ ആയില്ലേ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ.

  • @user-nt4pt9pj6h
    @user-nt4pt9pj6h 8 หลายเดือนก่อน +7

    11:27

  • @shibilimon.k3017
    @shibilimon.k3017 8 หลายเดือนก่อน +8

    നാട്ടിൽ തുടെങ്ങാൻ പറ്റുന്ന നല്ല ബിസിനസ് ഏതെല്ലാം ഉണ്ട്...?

  • @salessales6287
    @salessales6287 8 หลายเดือนก่อน +26

    സ്റ്റുഡന്റ് വിസ സാരി വിസയാക്കാൻ വെമ്പൽ പൂണ്ടു നടക്കുവാ UK പോയ പല മഹാന്മാരും.

  • @ksimongeorge5020
    @ksimongeorge5020 8 หลายเดือนก่อน +12

    ആട്, മാഞ്ജിയം, ഫ്ലാറ്റ് പോലെ വിദ്യാഭ്യാസതട്ടിപ്പ് 😭😭😭

  • @shinojthomas4305
    @shinojthomas4305 8 หลายเดือนก่อน +16

    UK പോകാൻ പറ്റാത്ത ഞാൻ 😂😂

  • @shefinjohn3702
    @shefinjohn3702 8 หลายเดือนก่อน +11

    കഥ പറയുന്നതു നിർത്തുന്നത് ആണ് നല്ലത് ബ്രോ..പോയി കുടിങ്ങിയവർ തിരിച്ചു വന്നോളും.. 🤣

  • @praiseway7893
    @praiseway7893 8 หลายเดือนก่อน +13

    ഈ നശിച്ച കേരളത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി ചെയ്യുന്ന തായിരിക്കും

  • @user-tn3pq2pc6z
    @user-tn3pq2pc6z 8 หลายเดือนก่อน +6

    പോയി വരട്ടെ🤣🤣

  • @aslampm8643
    @aslampm8643 8 หลายเดือนก่อน +9

    11:33