ഒരുത്തനേം വിടൂല ഞാൻ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 348

  • @Froadsofnemmara
    @Froadsofnemmara 2 หลายเดือนก่อน +46

    നിങ്ങൾ മനുഷ്യൻ ആണ് ബായ് അത് കൊണ്ട് മൃഗ മനസ്സുള്ള ശത്രുക്കൾ ഉണ്ടാവും....👍

  • @kavathikalamvlogs2932
    @kavathikalamvlogs2932 3 หลายเดือนก่อน +313

    അല്ലാഹുവേ യൂസുഫ് ഇക്കാക്ക് ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകന്നെ
    നാഥാ...

    • @niyasmuhammed4613
      @niyasmuhammed4613 3 หลายเดือนก่อน +1

      Aameen aameen 🤲

    • @anjabbar1490
      @anjabbar1490 3 หลายเดือนก่อน +1

      ന്യൂസ്‌ കഫെ എന്ന യുട്യൂബ് ചാനലിൽ ബിജു പൂക്കോട്ടും പാടം എന്ന സംഗി ക്രിമിനൽ പറഞ്ഞ അത്ര വിദ്വേഷം, തെറി യുസഫലി സാറിനെ ആരും പറഞ്ഞിട്ട് ഉണ്ടാവില്ല.
      അവന് എതിരെ നല്ല സംഘ്യക്ക് മാന നഷ്ടത്തിന് കേസ് കൊടുക്കണം.
      വെറുതെ വിട്ടാൽ അത് പ്രോത്‌സാഹനം ആവും

    • @anjabbar1490
      @anjabbar1490 3 หลายเดือนก่อน +2

      ന്യൂസ്‌ കഫെ എന്ന യുട്യൂബ് ചാനലിൽ ബിജു പൂക്കോട്ടും പാടം എന്ന സംഗി ക്രിമിനൽ പറഞ്ഞ അത്ര വിദ്വേഷം, തെറി യുസഫലി സാറിനെ ആരും പറഞ്ഞിട്ട് ഉണ്ടാവില്ല.
      അവന് എതിരെ നല്ല സംഘ്യക്ക് മാന നഷ്ടത്തിന് കേസ് കൊടുക്കണം.
      വെറുതെ വിട്ടാൽ അത് പ്രോത്‌സാഹനം ആവും

    • @manafsidhik756
      @manafsidhik756 3 หลายเดือนก่อน

      ബിസിനസ് ലാഭത്തിനുവേണ്ടി ജനങ്ങളെ കപളിപ്പിച്ച് ജീവിക്കുന്ന യൂസഫലിയെ പോലെയുള്ള ചെറ്റ ഫ്ലൈറ്റ് എങ്കിലും തകർന്നുവീണ് ചത്താൽ മതിയായിരുന്നു. ഇവനുള്ളത് കാലം കരുതിവെച്ചിട്ടുണ്ട്

    • @ibnumasood2099
      @ibnumasood2099 3 หลายเดือนก่อน

      ആമീൻ 🤲🏻

  • @martinantony9708
    @martinantony9708 3 หลายเดือนก่อน +63

    പാവങ്ങളേ ഇത്രയും സഹായിക്കുന്ന വേറൊരു വ്യക്തി ഇല്ല
    യൂസഫ്ഫലി സാറിന് ദൈവം ദീർഖയുസ്സ് നൽകട്ടെ ❤️🌹🙏

  • @kunhikannanr7029
    @kunhikannanr7029 2 หลายเดือนก่อน +96

    നല്ല മനുഷ്യൻ എന്തിനാണ് ചിലർ ഇദ്ദേഹത്തേ കുറ്റപെടുത്തുന്ന അസൂയ്യകൊണ്ടാണ് തീർച്ച ദെവ്വം ഇദ്ദേഹത്തേഅനുഗ്രക്കും

    • @PtaCpls
      @PtaCpls 2 หลายเดือนก่อน

      @@kunhikannanr7029 sanghikal keisanghikal aane keralathine aapathe

    • @ashrafarfu3302
      @ashrafarfu3302 2 หลายเดือนก่อน

      ശരി.

    • @thegodofallgods834
      @thegodofallgods834 2 หลายเดือนก่อน +2

      അതങ്ങനെ ആണല്ലോ, ഒന്നിനും കൊള്ളാത്ത ഒരുത്തനെ ആരും ഒന്നുംപറയില്ല never mind, but എന്തെങ്കിലും ഉണ്ടാക്കാൻ തുടങ്ങിയ കൂടെ ഉള്ളവർ വരെ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കും, സ്വൊയം പട്ടിണി ആയാലും മറ്റൊരുത്തന്റെ നേട്ടം കാണാൻ പറ്റില്ല അത്ര തന്നെ

    • @UB2511
      @UB2511 หลายเดือนก่อน

      അസൂയ കൊണ്ടല്ല അയാൾ മേത്തനായത് കൊണ്ടാണ്.

  • @shamnadshamsudheen3896
    @shamnadshamsudheen3896 3 หลายเดือนก่อน +122

    അള്ളാ തന്ന വരദാനം ആണിത് ആയുസ്സ് കൂട്ടി കൊടുക്കണേ അള്ളാ

    • @manafsidhik756
      @manafsidhik756 3 หลายเดือนก่อน +3

      😂😂

    • @manafsidhik756
      @manafsidhik756 3 หลายเดือนก่อน

      @@shamnadshamsudheen3896 അടുത്തുതന്നെ ജനങ്ങളെ ഊമ്പിച്ചു ജീവിക്കുന്ന ഈ കള്ള താ യോളി ഫ്ലൈറ്റ് തകർന്ന് ചാകും

    • @harikrishnant5934
      @harikrishnant5934 3 หลายเดือนก่อน +5

      Alfam Venthilla

    • @manafsidhik756
      @manafsidhik756 3 หลายเดือนก่อน +2

      @@harikrishnant5934 😂😂

    • @Tonystark.
      @Tonystark. 3 หลายเดือนก่อน +1

      അള്ളാന്റെ അണ്ടി...💩💩💩

  • @jalajashylesh891
    @jalajashylesh891 3 หลายเดือนก่อน +28

    എത്ര കരുണയുള്ള മനുഷ്യൻ നേരിട്ടുകാണാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ ദീർഘായുസ്സോടെ ദൈവാനുഗ്രഹത്താൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @saleenaep4741
    @saleenaep4741 2 หลายเดือนก่อน +7

    നല്ല പ്രവർത്തി ചെയ്യുന്നവർക്ക് ശത്രുക്കൾ ഉണ്ടാവും കാരണം അസൂയയാണ് അള്ളാഹു ആഫിയത്തുളള ദീർഗായുണ്ടം ഇസ്സത്തുള്ള ജീവിധവും കൊട്ടക്കട്ടെ🤲🤲

  • @ajayakhosh2793
    @ajayakhosh2793 2 หลายเดือนก่อน +9

    പാവങ്ങളുടെ ദൈവം, ആയുസ്സും ആരോഗ്യവും, ദീർഘായുസ്സും, ഈശ്വരൻ നൽകണമേയെന്ന് Prayar ചെയ്യുന്നു

  • @achulachu9093
    @achulachu9093 2 หลายเดือนก่อน +8

    ലക്ഷക്കണക്കിന് ആൾക്കാർക്ക് ഉപജീവനമാർഗ്ഗം കാണിച്ചു കൊടുക്കുന്ന ഒരു വലിയ മനുഷ്യനാണ് ആരെന്തു പറഞ്ഞാലും അതൊന്നും അതൊന്നും കേൾക്കില്ല ദൈവം അങ്ങയെ കാത്തുകൊള്ളും,
    രഘു കുവൈറ്റിൽ

  • @salmanazar7462
    @salmanazar7462 2 หลายเดือนก่อน +4

    സസൂയക്ക് മരുന്ന് ഇല്ല. നമഃ ചെയ്യുന്നവർക്ക് നന്മയെ ഉണ്ടാവും ☝️ അല്ലാഹ് ഹൈർ ബർക്കത്ത് നൽകട്ടെ ☝️🤲🌹

  • @Malayali2052
    @Malayali2052 3 หลายเดือนก่อน +50

    PR വർക്ക്‌ കുറച്ചു കൂടി പോകുന്നു കുറച്ചു കുറയുക

  • @Lensmansharafudheen
    @Lensmansharafudheen 3 หลายเดือนก่อน +57

    യൂസ്ഫലി സാർ.... നൻമയുടെ പാതയിലുള്ളവർക്ക് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവരും...
    നബി തിരുമേനി(സ) എത്രമാത്രം യാദന അനുഭവിച്ചിരുന്നു. അത്അങ്ങേക്ക് നല്ലവണ്ണം അറിയാമല്ലോ .... അങ്ങ് തിയ്യിൽ കൊരുത്തതാണ് വൈലത്ത് വാടില്ല. മുന്നോട്ട്... അല്ലാഹുവിന്റെ രക്ഷ നിങ്ങളിലുണ്ടാവട്ടെ !

    • @Kiranam257
      @Kiranam257 3 หลายเดือนก่อน

      വെള്ളക്കാരായ കാഫിറുകൾ എണ്ണ കണ്ടുപിടിച്ച് ആട്ടും കാഷ്ഠവും കൂർക്ക ക്കിഴങ്ങും തിരിച്ചറിയാത്ത കാട്ടറബികൾ ജീവിക്കാൻ പഠിച്ചു അള്ളാഹുവിനെ സൃഷ്ടിച്ച മമ്മദ് കാഫിറുകളെ കൊന്ന് കൊള്ളയടിക്കുവാനും പെണ്ണുങ്ങളെ തട്ടിയെടുത്ത് പീഡിപ്പിക്കാനുമാണ് പഠിപ്പിച്ചത്!മരുഭൂമിയിൽ എണ്ണ ശേഖരമുണ്ടെന്ന് പറയാൻ അള്ളാ വിന് കഴിഞ്ഞില്ല😂

    • @manafsidhik756
      @manafsidhik756 3 หลายเดือนก่อน +1

      @@Lensmansharafudheen നിന്റെ കുടുംബം നോക്കുന്നത് ഈ താ യോളി ആണോ 😄

    • @abdulnisar7019
      @abdulnisar7019 3 หลายเดือนก่อน

      ​@@manafsidhik756അല്ല ninde തന്ത 😡😡😡

    • @paulfox3044
      @paulfox3044 2 หลายเดือนก่อน

      എന്തിനാടാ ലെൻസ് മാൻ്റെ പേര് കളയുന്നെ?

    • @paulfox3044
      @paulfox3044 2 หลายเดือนก่อน

      മലയാളം എഴുതാനാനും വായിക്കാനും പഠിക്ക് !

  • @Manju-lt3mn
    @Manju-lt3mn 3 หลายเดือนก่อน +43

    വർഗീയത കൂടുന്നതിനുള്ള കുഴപ്പങ്ങൾ 😢

    • @Toms-r7q
      @Toms-r7q 3 หลายเดือนก่อน +7

      അസൂയ... അതിനു വർഗീയതയെ കൂട്ട് പിടിക്കേണ്ട 🙏🏼

    • @PgNayar-c1v
      @PgNayar-c1v 2 หลายเดือนก่อน +5

      @@Manju-lt3mn
      1947 ൽ
      വർഗ്ഗീയത വിതച്ചത് ആരാ

    • @pratheeshlal260
      @pratheeshlal260 2 หลายเดือนก่อน +1

      @@Manju-lt3mn നീ തന്നെ അല്ലാണ്ട് വേറെ ആരാ

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 2 หลายเดือนก่อน

      ​@@PgNayar-c1vആരാ

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 2 หลายเดือนก่อน

      ​@@Toms-r7qരണ്ടിന്റെയും മിക്സ്‌ ആണ്. വർഗീയവാദികളാണ് ഇദ്ദേഹത്തെ ഉന്നം വെക്കുന്നത്.

  • @Lorryudamamanaf-f
    @Lorryudamamanaf-f 2 หลายเดือนก่อน +6

    ബിസിനസ്സ്മാന്‍ അത്ര മാത്രം.
    ലുലുവില്‍ പട്ടിണി കിടത്തി പണി എടുപ്പിക്കുന്നത് ആര്‍ക്കു അറിയാം.

    • @Abinazmedia
      @Abinazmedia 29 วันที่ผ่านมา

      @@Lorryudamamanaf-f
      ഇത്ര ബുദ്ധിമുട്ടായി lulu വിൽ പോയി ജോലി ചെയ്യണോ ? കളഞ്ഞേച്ച് പോരണം

    • @Lorryudamamanaf-f
      @Lorryudamamanaf-f 29 วันที่ผ่านมา +1

      @@Abinazmedia
      വേണ്ടെന്നു പറയുമ്പോഴേക്കും വിടാന്‍ നിന്‍റെ തന്തയാണോ അവിടെ പാസ്സ്പോര്‍ട്ട് വെച്ചിരിക്കുന്നത്

    • @Lorryudamamanaf-f
      @Lorryudamamanaf-f 28 วันที่ผ่านมา

      @@Abinazmedia
      കളഞ്ഞിട്ട് പോരാന്‍ നിങ്ങളുടെ കയ്യിലാണോ പാസ്സ്പോര്‍ട്ട്.

  • @nancichinnu2098
    @nancichinnu2098 3 หลายเดือนก่อน +67

    ഈ മനുഷ്യനെ അരുതത്ത് പറയൂ ന്നാ മനുഷ്യർ ഒന്ന് ഓർക്കുക എത്ര യോ പാവങ്ങൾ ക്ക്‌ തൂണ യായി നിൽ ക്കു ന്ന

    • @manafsidhik756
      @manafsidhik756 3 หลายเดือนก่อน

      @@nancichinnu2098 😄😄

  • @SageerVa-o9z
    @SageerVa-o9z 3 หลายเดือนก่อน +47

    അല്ലാഹു ദീർഘായുസ്സും ഒരായിരം ആരോഗ്യം അല്ലാഹു പ്രദാനം ചെയ്യട്ടെ യൂസഫലി ഇക്കാക്ക്

  • @firoswdr673
    @firoswdr673 9 วันที่ผ่านมา

    എതിരാളികൾ ഉണ്ടായലാണല്ലോ sir സാറിന്റെ കൂടുതൽ വിജയം സംഭവിക്കുന്നുള്ളു എതിരാളികൾ ഉണ്ടാവട്ടെ 💪🏻❤️🔥

  • @chackothomas8574
    @chackothomas8574 3 หลายเดือนก่อน +17

    സാറ് വിഷമിക്കരുത് , ഒരു രാഷ്ട്രീയവുമില്ലാത്ത മലയാളികളും സാറിന്റെ കൂടെയുണ്ട് ..എന്നും ഒപ്പമുണ്ട് സർ ..we love you sir

    • @ipekurian4372
      @ipekurian4372 3 หลายเดือนก่อน +1

      Who's sir?

  • @srsb4tech
    @srsb4tech 3 หลายเดือนก่อน +12

    അധികം ഉപകാരം ചെയ്താൽ, ശത്രുക്കൾ കൂടും, സഹായിക്ക പെടേണ്ടവർക് മാത്രം ഉപകാരം ചെയ്യുക.

  • @Ali-eh9bk
    @Ali-eh9bk 2 หลายเดือนก่อน +1

    സർ നിങ്ങൾ പറയണം മറ്റുള്ള സ്റ്റോറ്റിനോട് മലയാളികൾ ചങ്കാണ് നിങ്ങൾ മനുഷ്യകുറുള്ള ദൈവമാണ്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 หลายเดือนก่อน +1

    Mr. Yousafali is so strong a person , one who
    is resilient and one who shows guts to deal
    with any kind of a situation , he is so confident
    that comes from his persona , he never gets
    involved in any kind of wrong-doings he is
    a great saver , saving others from a state of
    doom. Such noble and loving people will
    in people's hearts for ever.

  • @mahakal98987
    @mahakal98987 3 หลายเดือนก่อน +1

    Excellent human being unequivocally, father figure to all keralites, outstanding, golden heart yusuf sir, you're the best person ever walked in to kerala planet when it comes to humanity.

  • @swaroopks9260
    @swaroopks9260 2 หลายเดือนก่อน +2

    യുസുഫ് ഇക്ക നമ്മുടെ സ്വന്തം നാട്ടികകാരൻ❤

  • @am4you113
    @am4you113 3 หลายเดือนก่อน

    Why dont you begin a mall in malappuruam and kozhokkode ?
    Y only some select places?

  • @nazeernazeerr8846
    @nazeernazeerr8846 3 หลายเดือนก่อน +1

    അല്ലാഹു ആയുസും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ

  • @anilkumarsaketham7245
    @anilkumarsaketham7245 3 หลายเดือนก่อน +2

    കേരളത്തിൽ എവിടെ എതിരാളികൾ നിങ്ങൾക്ക് കേരളത്തിലെ ജനങ്ങൾ ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുകയാണ് കേരളത്തിലെ സാധനങ്ങളുടെ വില എന്താ പണം കൊടുക്കാതെ ഭക്ഷണം കിട്ടില്ലല്ലോ തുച്ഛമായ വരുമാനം സാധനങ്ങളുടെ അമിതവേലയും അതാണ് കേരളത്തിൽ വേറൊരാളുടെ കാര്യം നോക്കാൻ എവിടെയാ ടൈം കേരളത്തിൽ

    • @mathewbmathai1488
      @mathewbmathai1488 2 หลายเดือนก่อน

      @@anilkumarsaketham7245 true fact

  • @johnypa7388
    @johnypa7388 2 หลายเดือนก่อน

    ഈ മനുഷ്യൻ ഇനിയും ഒരു നൂറു വയസ്സു വരെ ജീവിക്കുവാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @m.pmohammed9366
    @m.pmohammed9366 3 หลายเดือนก่อน +10

    യൂസഫലി സാഹിബിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ- ആമീൻ

  • @Sreelesh-p6x
    @Sreelesh-p6x 2 หลายเดือนก่อน +8

    ഇത് പോലെ കുറച്ചെങ്കിലും അഹങ്കാരം (അഭിമാനം )കാണിക്ക്... എന്നാലെ ഒരു വില ഉണ്ടാവുള്ളൂ,, യൂസഫ്ഭായ്,,❤❤❤❤

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 3 หลายเดือนก่อน +1

    Always support YUSUF ALI sir

  • @arifpt9768
    @arifpt9768 3 หลายเดือนก่อน +7

    Yusuffali go ahead God bless you ❤❤

    • @manafsidhik756
      @manafsidhik756 3 หลายเดือนก่อน

      @@arifpt9768 പേടിക്കേണ്ട അടുത്ത് തന്നെ ഈ താ യോളി ഫ്ലൈറ്റ് തകർന്ന് ചാകും 😄

  • @Gloris624
    @Gloris624 2 หลายเดือนก่อน +1

    അസൂയക്ക് മരുന്നില്ല. ദൈവീക പ്രവൃത്തിയുള്ളിടത്ത് സാത്താൻ്റെ പ്രവർത്തനങ്ങളുമുണ്ട്. എന്നേപ്പോലുള്ളവർ ഈ നൻമ മരത്തെ സ്നേഹിക്കുന്നു

  • @antonyaneesh5565
    @antonyaneesh5565 2 หลายเดือนก่อน +1

    20 വർഷമായി യൂസഫലി സാറിന്റെ കട്ട ഫാൻ

  • @dhakshayaniprabhakaran1822
    @dhakshayaniprabhakaran1822 3 หลายเดือนก่อน +2

    യൂസഫലി സാറിനെ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ👍🏻❤️🌹🧣😂

    • @damodharan8032
      @damodharan8032 2 หลายเดือนก่อน

      @@dhakshayaniprabhakaran1822 namasthe Mr yousf ali Sir

  • @Hamsa_koyahaji
    @Hamsa_koyahaji หลายเดือนก่อน +1

    Massah Allah great Allah Ahthigal ahfiya

  • @basheercvadakarabasheer3728
    @basheercvadakarabasheer3728 หลายเดือนก่อน

    അങ്ങയെ സ്നേഹിക്കാത്ത ഏത് മലയാളിയാണ് കേരളത്തിലുള്ളത്...
    പ്രിയ യൂസുഫ് അലി സാർ ....
    എതീർപ്പുകൾ അത് ആർക്കും ഉണ്ടാകും അത് കാര്യമാക്കേണ്ടതില്ല.
    I LOVE YOU YUSUF Sir....

  • @sankarsgopal
    @sankarsgopal 2 หลายเดือนก่อน +1

    Gentle man to the core.We have to be proud of this gentle man

    • @paulfox3044
      @paulfox3044 2 หลายเดือนก่อน

      Don't say we have to, say I have to coz you may be licking!

  • @jijoygrace9385
    @jijoygrace9385 2 หลายเดือนก่อน +2

    യൂസഫലിക്ക ഷെമിച്ചൂടെ...

  • @algamer5215
    @algamer5215 3 หลายเดือนก่อน +18

    യൂസഫലി സാറ് പലരെയും സഹായിക്കുന്നുണ്ട്. അത് കൃത്യമായി ഉപയോഗിക്കുന്നവരാണ് എന്ന് അന്വേഷിച്ചിട്ട് വേണം ഓരോരുത്തർക്കും സഹായം കൊടുക്കേണ്ടത്

    • @AniyanChettan-i5n
      @AniyanChettan-i5n 3 หลายเดือนก่อน

      @@algamer5215 oru manshyanu ethra panam veno. Eppozhum

    • @JibinGeorge-xx9hx
      @JibinGeorge-xx9hx 2 หลายเดือนก่อน

      @@algamer5215 അത് ശരിയാ മുതുകാടിന്റെ തനിനിറം മനസ്സിലാക്കാതെ കോടികളാണ് സ്പോൺസർ ചെയ്തിരിക്കുന്നത് കപടത കാണിക്കുന്നവർക്ക് സഹായം പഠിച്ചിട്ട് വേണം അർഹതയുള്ളവർക്ക് സഹായം കൊടുക്കണം പക്ഷേ ഒരു കാര്യം എനിക്ക് മനസ്സിലായത് വിദേശത്തെ ലുലു മാളിന്റെ വിലനിലവാരം അവിടുത്തെ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുമെങ്കിലും എറണാകുളത്തെ ലുലുമാളിൽ ചെന്നാൽ സാധാരണക്കാരന് ഒരുതരത്തിലും മുതലാകുന്ന ഒരു ഐറ്റം പോലും വാങ്ങിക്കാൻ പറ്റത്തില്ല ന്യായമായ റേറ്റിൽ സിനിമ കാണാം മൊത്തം ഒന്ന് കാണാൻ ഉണ്ട് ഒരു സാധനവും കാശു കൊടുത്തു വാങ്ങിക്കാൻ പറ്റത്തില്ല ഡോളറിന്റെ വിനിമയ നിലവാരത്തിലാണ് അവിടെ സാധനങ്ങളുടെ വില നെടുമ്പാശ്ശേരി എയർപോർട്ട് ചെല്ലുമ്പോൾ ഉള്ള വില പോലെ

  • @gopannair6013
    @gopannair6013 3 หลายเดือนก่อน +3

    അംബാനിക്കും അദാനിക്കും ഇന്ത്യയിൽ മൊത്തം എതിരാളികളാണ് യൂസഫ് അലിക്ക് കേരളത്തിൽ മാത്രമേയുള്ളു മറ്റ്സ്റ്റേറ്റുകളിൽ അദ്ദേഹത്തെ സഹായിക്കുന്നു .

  • @hassanaplus373
    @hassanaplus373 3 หลายเดือนก่อน +1

    ചില കാര്യങ്ങൾ അവഗണിക്കുന്നതാകും നല്ലത്. അവർക്ക് നിങ്ങളെ പ്രകോപിപ്പിക്കാൻ സാധിക്കരുത്. നിങ്ങൾ പ്രകോപിക്കൽ അവരുടെ അജണ്ഡ . അത് നടക്കരുത്. അവർക്കതിൽ പല ലക്ഷ്യങ്ങളുമുണ്ടാകും. അവരുടെ ലക്ഷ്യം നടക്കരുത്.

  • @Danielchacko08
    @Danielchacko08 3 หลายเดือนก่อน

    Lulu mall free parking koduthukoode sadanam medicha bill kanicha free kodukkanam athu cheythu koode

  • @theartofhorology7989
    @theartofhorology7989 หลายเดือนก่อน

    നന്മചെയ്താൽ മാത്രം മതി എതിരാളികൾ ഉണ്ടാവാൻ...
    കൂടുതൽ നന്മചെയ്താൽ കൂടുതൽ അസൂയക്കാൻ എതിരാവും

  • @AboobackerKoyilandi
    @AboobackerKoyilandi 2 หลายเดือนก่อน +1

    I love Yusuf ali sahib ❤

  • @MujeebKolappuram
    @MujeebKolappuram 3 หลายเดือนก่อน +8

    ഞങ്ങളുടെ യൂസഫലിസാർക്ക് കേരളത്തിൽ ശത്രുക്കൾ ഒരുപാട് ഉണ്ട്
    ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല
    എങ്കിലും അദ്ദേഹത്തിന്റെ വാക്കിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത്
    സാർ നല്ലത് ചെയ്യുന്നവർക്ക് ശത്രുക്കൾ കൂടും അപ്പോഴാണ് നമുക്ക് ബലം കൂടുന്നത് എന്ന് ഞാൻ പഠിച്ചത് സാറിന് നിന്നാണ് 🎉🎉🎉🎉
    ഒരു വഴിയിലൂടെ നടക്കുമ്പോൾ ഇടതുഭാഗത്തും വലതുഭാഗത്തും ഒരുപാട് കല്ലും മുള്ളുകളും ഉണ്ടാകും അതിലേക്ക് നമ്മൾ തിരിഞ്ഞു നോക്കിയാൽ അതിനെ നേരം കാണൂ
    നമ്മൾ നടക്കുന്നത് നിർവയിലാണെങ്കിൽ നമ്മുടെ മുന്നിൽ ഉള്ളവരെ നമുക്ക് മാറ്റാം
    ഇബിലീസ് ഏതു രീതിയിലും വരും അവർക്ക് ഇഷ്ടം നല്ലത് ചെയ്യുന്നവരെ അല്ല അവർക്ക് ഇഷ്ടം ദ്രോഹിക്കുന്നവരെയാണ് അവർ എന്നും ദ്രോഹിച്ചു കൊണ്ടേയിരിക്കും

  • @komukuttythottoli3975
    @komukuttythottoli3975 2 หลายเดือนก่อน

    ഫലം കായ്ക്കുന്ന മരങ്ങൾകെ കല്ലേറ് കിട്ടുകയുള്ളൂ ... അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ...

  • @sureshpr9449
    @sureshpr9449 2 หลายเดือนก่อน +1

    Usef sir keralathinte muthane,bahujanam palavidham,

  • @aboobackerpt4392
    @aboobackerpt4392 2 หลายเดือนก่อน +4

    ആരെന്തൊക്കെ ഉന്നംവെച്ചാലും നിങ്ങൾ കൊന്നും പറ്റൂല വെടി വെച്ചാൽ പോലും ഒന്നും പറ്റില്ല നിങ്ങളെ കൊണ്ട് ഒരു ഉപകാരവും ഇല്ലാത്ത എന്നേ പോലൊത്തവർ നിങ്ങളെ നന്മകൾ കണ്ടും കേട്ടും .....നിങ്ങൾക്കു വേണ്ടി പ്രാർത്തിക്കുന്നു.....
    ആഫിയത്തോടെയുള്ള ദീർഘായുസ്സ് നിങ്ങൾക്ക്ഉണ്ടാവട്ടെ....ആമീൻ

  • @prakasankarolil6711
    @prakasankarolil6711 2 หลายเดือนก่อน

    എറണാകുളം ലുലുവിലെ പാർക്കിംഗ് ചാർജ് ഒഴിവാക്കി കൊടുക്ക് അതാണ് ജനങ്ങൾക്ക് ചെയ്യുന്ന ഏറ്റവും നല്ല കാര്യം

  • @nivedraj506
    @nivedraj506 2 หลายเดือนก่อน

    He is a good human being ❤
    Proud about him❤
    Eshwaran ayusum arogyavum nalki anugrahikkatte 🙏

  • @harishmadassery
    @harishmadassery 2 หลายเดือนก่อน +1

    Love you yousuf sir from all our 💕

  • @PrincePrakash-u9e
    @PrincePrakash-u9e 3 วันที่ผ่านมา +1

    ഭൂമിയിലെ ദൈവമാണ് എൻ്റെ ഇക്കാക്ക

  • @rajank5355
    @rajank5355 หลายเดือนก่อน +1

    അറിവില്ലാത്തവർ പലതും പറയും യുസ്ഫലി സാർ ക്ഷമിക്കുക 🙏🙏🙏🙏

  • @PrakashanPrakash-px5qi
    @PrakashanPrakash-px5qi 3 หลายเดือนก่อน +16

    God bless you 🙏 Sar

  • @abdulbasith5155
    @abdulbasith5155 2 หลายเดือนก่อน +6

    നിങ്ങൾ തളരില്ല... അള്ളാഹു തളർത്തൂല.... നിങ്ങൾ നൽകുന്ന ഓരോ രൂപയും ഉപയോഗിക്കുന്നവർ നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യും....

  • @khabeenabdullatheef4445
    @khabeenabdullatheef4445 หลายเดือนก่อน

    മലയാളി അങ്ങനെ ആണ്. അറിയുന്ന ഒരാൾ പ്രശ്നത്തിൽ ആയാൽ ഒരു മനസുഖം ആണ്. ആരും അവരെക്കാളും നന്നാവുന്നത് അവർക്കു ഉൾകൊള്ളാൻ കഴിയില്ല.

  • @muhsinamuhsiii3755
    @muhsinamuhsiii3755 3 หลายเดือนก่อน +8

    Sarva shakdanaaya allahuvinte kaar unyam ikkak undakatte

  • @JayaprakashRak-lx3py
    @JayaprakashRak-lx3py 3 หลายเดือนก่อน

    Usaf Alikka Korakuna patikle kurachu kondaey Erikum Avaer Avadanu kurakettey onum Monte chaiyanda

  • @AleemaAlee-zu6zc
    @AleemaAlee-zu6zc 2 หลายเดือนก่อน +1

  • @faizalfreefire-tr1sl
    @faizalfreefire-tr1sl 3 หลายเดือนก่อน +18

    ഞങ്ങൾക്കും ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഇൻശാഅല്ലാഹ് ഒരുദിവസം ഇമനുഷ്യനെ നേരിൽ കാണണം

    • @UmmerFarooque-ht8rd
      @UmmerFarooque-ht8rd 3 หลายเดือนก่อน

      @@faizalfreefire-tr1sl പ്രശ്‍നം ഇല്ലാത്തത് ആരാണ് 😊

  • @VLine-y4h
    @VLine-y4h 3 หลายเดือนก่อน +2

    പരദൂഷണം നന്മക്ക് വഴി മാറിയേ പറ്റു....❤️

  • @CsRupesh-d7l
    @CsRupesh-d7l 2 หลายเดือนก่อน +1

    യൂസേഫ് അലി സാർ. ആ. വിജയനെയും, സുഡാകരനെയും, കണ്ടു പഠിക്കു അവൻ മാർ സോഷ്യൽ മീഡിയ എന്നാ സംഗതി തന്നേയ് ഇവിടെ ഒണ്ടോ എന്ന് അറിഞ്ഞു കൂടാത്ത പോലെ നടക്കുകയാണ്, അതാണ് അവൻ മാരുടെ കസേര ഇപ്പോഷും അവൻ മാർക്ക് സ്വന്തം

  • @babukanjiyil5708
    @babukanjiyil5708 3 หลายเดือนก่อน

    നല്ല പ്രവർത്തി ചെയ്യുന്ന അങ്ങയെ കർത്താവ് അനുഗ്രഹിക്കട്ടേ .

  • @FathimaFathima-fx6ix
    @FathimaFathima-fx6ix 3 หลายเดือนก่อน

    Allah എൻ്റെ ഇക്കയേയും kudumpatheyum 2 ലോകത്തും vijayippikkane aameen yaa rabbal aalameen

  • @thresimolly3405
    @thresimolly3405 3 หลายเดือนก่อน +2

    🎉🎉🎉🎉🎉🎉 ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ഹെൽത്ത് മിനിസ്റ്റർ

  • @govindankandam8155
    @govindankandam8155 3 หลายเดือนก่อน +1

    We all love you sir .we do respect always.

  • @mohandas4755
    @mohandas4755 2 หลายเดือนก่อน

    Yousef Ali Keralathinteyum , Malayalikaludeyum , India yudeyum Abhimanam. 🙏🙏🙏🙏🙏🙏🙏

  • @basheercvadakarabasheer3728
    @basheercvadakarabasheer3728 หลายเดือนก่อน

    സെലിബ്രേറ്റികളിൽ കാണണം എന്നാഗ്രഹിച്ച ഒരു വ്യക്തി അങ്ങ് മാത്രമാണ് ....

  • @prasadkumar6430
    @prasadkumar6430 หลายเดือนก่อน +1

    ഒരു കച്ചവടവവും ചെയ്യാൻ പറ്റാത്ത സ്ഥലം ആയി കമ്മ്യൂണിസ്റ് കേരളം

  • @hamdanahiyan9511
    @hamdanahiyan9511 2 หลายเดือนก่อน

    നല്ലത് ചെയ്താൽ സാറേ ശ്ത്രുക്കളുണ്ടാകും പടച്ചവന്റെ കാവലുണ്ടാവട്ടെ സാറിന്

  • @Rajanpk-nv4lv
    @Rajanpk-nv4lv 2 หลายเดือนก่อน

    Usafali sir ❤❤❤❤🙏🙏
    God bless you sir❤❤🙏❤❤❤🙏🙏

  • @ShafinCHIKKU
    @ShafinCHIKKU หลายเดือนก่อน +1

    നല്ല മനസ്സ് ഉള്ളവർക് ശത്രു കൾ ഉണ്ടാവും

  • @aariiiii___v
    @aariiiii___v 3 วันที่ผ่านมา +1

    but i love this man 💖

  • @James-v8j5w
    @James-v8j5w 2 หลายเดือนก่อน

    നല്ല മുസ്ലീം സഹേദരങ്ങൾക്ക് എന്ത് പ്രശ്നം സർ, ഒന്നും ഇല്ല താങ്കളെ പേലെ ഉള്ള വ്യക്തി കൾക്ക്, മുസ്ലീം കുടുംബങ്ങൾക്കും അനുമേദനങ്ങൾ,ആശംസകൾ, നേരുന്നു ഒപ്പം സൗദി അറേബ്യ പേലെ ഉള്ള അറബ് നാടുകൾക്കുഠ,,,,,

  • @baijuantonymanthuruthil2472
    @baijuantonymanthuruthil2472 3 หลายเดือนก่อน

    Consumable products ഇന്ത്യ യിൽഏറ്റവും വിലയുള്ള സംസ്ഥാനം കേരളം ആണ്.താങ്കളുടെ സ്ഥാപനങ്ങളിലൂടെ ഏറ്റവും വില കുറഞ്ഞ രീതിയിൽ എല്ലാം ലഭിക്കാൻ ഇടയാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @SukumaranKuppoth
    @SukumaranKuppoth 3 หลายเดือนก่อน

    സാറിനെ ബുദ്ധിമുട്ടിക്കുന്നു വർ ഓർക്കുക ഇത്തരം വേവസായികളാണു ഭാരതത്തെ നിലനിർത്ത് ന്നതു സ്ഥന്തം നാട്ടിലുള്ള എല്ലാ വേവസായികളം ഈ രാജ്യത്തിൻ്റെ മുതൽകൂട്ടണ അവർ തകരുന്നത് നമ്മുടെ രാജ്യത്തിനു വളരെ ദുഖം ഉണ്ടാക്കുന്നതാണ് ചിന്തിക്കുക നമ്മുടെ രാജ്യം വികസിക്കണമെങ്കിൽ എല്ലാവരം ഒറ്റക്കെട്ടായി നിന്നാൽ പതിഞ്ച് വർഷം കൊണ്ടു ഭാരതം ലോകത്തിനെ സഹായിക്കുന്നു ഒരു രാജ്യം മാകും ഓർക്കുക നമ്മുടെ വേവസായികൾ ലക്ഷകണക്കിനു തൊഴിലാണു ഓരോ വേവസായി ഭാരതത്തിലെ ജനങ്ങൾക്കു കൊടുക്കുന്നത് സർവ്വശക്തനായ ദൈവത്തിൻ്റെ പൂർണ്ണ അനുഗ്രഹം സാറിനും സാറ് നയിക്കുന്നവർക്കും ഉണ്ടാവട്ടെ പ്രാർത്ഥനൊയൊടെ പ്രണാമം സാർ

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 3 หลายเดือนก่อน +1

    Allahu dheergayus kodukate ameen

  • @Rameshannairkizhakkel
    @Rameshannairkizhakkel 2 หลายเดือนก่อน

    മുസ്ലിംവിരോധം. പേര് കൃഷ്ണനോ ജോസഫോ ആയാൽ ക്കു, കുഴപ്പമില്ലായിരുന്നു 👌👌👌👌👌👌

  • @sulekharasheed6423
    @sulekharasheed6423 2 หลายเดือนก่อน

    അതാണ് ഇക്കാ പ്രബുദ്ധകേരളം അസൂയ അടുക്കളയുടെ കേരളം

  • @thashintu3031
    @thashintu3031 3 หลายเดือนก่อน +1

    ഇന്ശാല്ലാഹ് alla തന്ന വരദാനം 😘😘😘

  • @sajeers5994
    @sajeers5994 3 หลายเดือนก่อน +1

    Lulu ❤

  • @nigeeshp5517
    @nigeeshp5517 2 หลายเดือนก่อน +5

    യുസഫ്ക്കാ എന്ന ദൈവപുത്രൻ 🙏🙏🙏❤

  • @elizabethfrancis1541
    @elizabethfrancis1541 2 หลายเดือนก่อน

    God bless you Sir . Praying for you . 🙏🙏🇮🇳

  • @yoosufathirumada3030
    @yoosufathirumada3030 2 หลายเดือนก่อน +1

    ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ വല്ല്യ ആഗ്രഹം ഉണ്ട്

  • @HajaraKarat-mn9wr
    @HajaraKarat-mn9wr 3 หลายเดือนก่อน +3

    മാഷാ അള്ളാ👍👍👍👍👍🥰🥰🥰🥰

  • @shantosk1110
    @shantosk1110 2 หลายเดือนก่อน +1

    nalla manushyan❤

  • @muhammedrefath4347
    @muhammedrefath4347 2 หลายเดือนก่อน +1

    Nice video 🎉

  • @abdulnisar7019
    @abdulnisar7019 3 หลายเดือนก่อน +1

    എളിമയുള്ള നല്ല manass ഉള്ള വ്യക്തി ❤️❤️❤️❤️❤️❤️

  • @ayishathasneemanas4811
    @ayishathasneemanas4811 2 หลายเดือนก่อน

    നല്ല തീരുമാനം, ഒരു plant പോലും ഇല്ലാത്തവർക്ക് വേണ്ടിയുള്ളത്... പിന്നേ plants എന്നത്തേയും പോലെ 👌🏻👌🏻👌🏻

  • @bishnuravi1602
    @bishnuravi1602 3 หลายเดือนก่อน

    Please give salary hike to lulu employees

  • @surukk25
    @surukk25 3 หลายเดือนก่อน +4

    Keralas Real Hero Yousufka😊

  • @anindiancitizen4526
    @anindiancitizen4526 2 หลายเดือนก่อน +1

    യൂസുഫ് ഭായിയുടെ ഒന്നും, രണ്ടും ശത്രുക്കൾ പിസി ജോർജ്ജു " സാജൻ സ്കറിയയുമാണ്

  • @VishnuAshokan-bv9ch
    @VishnuAshokan-bv9ch 3 หลายเดือนก่อน

    Thankyou chechi

  • @rajeevkp5399
    @rajeevkp5399 3 หลายเดือนก่อน +1

    ഇവരൊന്നും മരിച്ചാലും നാലാൾ അറിയില്ല. കാരണം ഇവർ മനസ്സിലാക്കിയ വിവരം ഈ ദുർഗ്രഹമായ ഭാഷയിൽ സ്വന്തം വീട്ടുകാരോട് പറഞ്ഞാൽ അവർക്കുപോലും മനസ്സിലാവില്ല. പിന്നെയല്ലേ മറ്റു സാധാരണക്കാർക്ക്!ഇവർ ആദ്യം സാധാരണ മനുഷ്യർ പരസ്പരം സംസാരിക്കുന്ന വാക്കുകളും രീതികളും മനസ്സിലാക്കിയിട്ട് ആ ശൈലിയിൽ ഈ ചാനൽ സംവാദം നടത്തിയാൽ ഈ വിഷയത്തിൽ താൽപ്പര്യമുള്ളവർക്ക് വല്ലതും മനസ്സിലായേനെ!

  • @babuchacko9080
    @babuchacko9080 3 หลายเดือนก่อน

    നന്മകൾ തുടരുക
    ദൈവം അങ്ങയുടെ കൂടെ..

  • @mathewoommen2996
    @mathewoommen2996 3 หลายเดือนก่อน +1

    I proud you sir ❤🎉🎉

  • @MuhammedCk-c8n
    @MuhammedCk-c8n หลายเดือนก่อน

    അസൂയ മുത്ത് ദുഷ്മൻ ഉണ്ടായതാമിക്കത്തും അതാണ് മലയാളി കോഴിയും കാക്കയും പോലെമാങ്ങായുള്ളമാവിലെ കല്ലെറിയൂ

  • @ShareefEpz
    @ShareefEpz 3 หลายเดือนก่อน

    നല്ല മനുഷ്യൻ
    ദൈവം കൂടെയുണ്ട്

  • @ganeshant7037
    @ganeshant7037 3 หลายเดือนก่อน +1

    കോടീശ്വരനായ സാദാരണക്കാരൻ.❤

  • @shajahanki5649
    @shajahanki5649 2 หลายเดือนก่อน

    കേരളത്തിൽ യാതൊരു കാരണത്താലും ഒന്നും തുടങ്ങരുത്,, വർഗീയത കൊണ്ട് കണ്ണു കാണാത്തവർഗ്ഗം,,