ജീവിതത്തിൻെറ കുറവുകളെ തിരിച്ചറിയുക !!!!Rev. Shaji Thomas

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025
  • ജീവിതത്തിൻെറ കുറവുകളെ തിരിച്ചറിയുക !!!!
    ---------------------------------------------------------------------------------------
    Rev. Shaji Thomas Message
    (യോഹന്നാൻ 21 : 5 )
    5. യേശു അവരോടു: കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു. 6 പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല. 7 യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കർത്താവു ആകുന്നു എന്നു പറഞ്ഞു; കർത്താവു ആകുന്നു എന്നു ശിമോൻപത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി. 8 ശേഷം ശിഷ്യന്മാർ കരയിൽനിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകിൽ വന്നു. 9 കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. 10 യേശു അവരോടു: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. 11 ശിമോൻപത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല. 12 യേശു അവരോടു: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കർത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല. 13 യേശു വന്നു അപ്പം എടുത്തു അവർക്കു കൊടുത്തു; മീനും അങ്ങനെ തന്നേ. 14 യേശു മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രാവശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി.

ความคิดเห็น • 8

  • @josemathew2317
    @josemathew2317 ปีที่แล้ว

    Amen🙏🙏🙏

  • @joysmamachan294
    @joysmamachan294 ปีที่แล้ว

    Great message

  • @jojopg7153
    @jojopg7153 ปีที่แล้ว

    അച്ഛൻ്റെ സുവിശേഷ പ്രസംഗത്തിൽ പോലും ഭക്തി തോന്നിക്കും ❤❤❤

  • @elsysaji8737
    @elsysaji8737 ปีที่แล้ว +1

    Amen

  • @prizegeorge3905
    @prizegeorge3905 4 ปีที่แล้ว +2

    God bless Achaaaa

  • @georgesameul6099
    @georgesameul6099 4 ปีที่แล้ว

    Amen...

  • @johnlukose
    @johnlukose ปีที่แล้ว +2

    Hallelujah Sthothram, Amen 🌹🌹🌹

  • @monachankuwait6262
    @monachankuwait6262 5 หลายเดือนก่อน

    Amen❤