പൃഥ്വിരാജിനെ കെട്ടിപിടിച്ച് അവതാരകൻ | Pritviraj | Arun Raghavan | Yes Editoreal

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #yeseditoreal #PrithvirajSukumaran #Aadujeevitham #dubai #arunraghavan #malayalammovie
    Subscribe to Jamuh TH-cam Channel here ► / @yeseditoreal
    Facebook ► / yeseditoreal
    Instagram ► / yeseditoreal
    #yeseditoreal

ความคิดเห็น • 453

  • @vinodkv109
    @vinodkv109 5 หลายเดือนก่อน +3365

    എന്തൊരു പക്വതയുള്ള ആങ്കർ ..... വല്ലാത്ത ഒരു ബഹുമാനം തോന്നുന്നു ....❤❤

    • @Gold1234Diamond
      @Gold1234Diamond 5 หลายเดือนก่อน +51

      പണി പഠിച്ചിട്ട് വന്നവൻ ആണ് അല്ലാതെ ഹൈദറോളി അല്ല

    • @aravindvenu4899
      @aravindvenu4899 5 หลายเดือนก่อน +6

      Sathyam ❤

    • @davoodulhakeem295
      @davoodulhakeem295 3 หลายเดือนก่อน +2

      👍

    • @sheenabiju2935
      @sheenabiju2935 3 หลายเดือนก่อน +8

      Enikk ettavum eshttamulla anchor

    • @Alien-bh2mt
      @Alien-bh2mt หลายเดือนก่อน

      😂😂😂 Viddi

  • @shoukathmalool4647
    @shoukathmalool4647 5 หลายเดือนก่อน +4045

    ഗൾഫിൽ കുടുങ്ങി പോയ ഒരു പാട് പേർക്ക് രക്ഷകൻ ആയ അരുൺ ❤

    • @Shafeer-zn2gh
      @Shafeer-zn2gh 5 หลายเดือนก่อน +2

      തീർച്ചയായും

    • @Tarif-br6fl
      @Tarif-br6fl 5 หลายเดือนก่อน +2

      Correct 👍

    • @ANSff1006
      @ANSff1006 5 หลายเดือนก่อน +3

      U need a big salute... Respect u sir

    • @vickyz169
      @vickyz169 5 หลายเดือนก่อน +1

      🤲

    • @sreerajk4732
      @sreerajk4732 3 หลายเดือนก่อน +6

      ഇദ്ദേഹം പ്രവാസിയാണോ.? ഞാൻ ഫസ്റ്റ് ടൈം ആണ് അദ്ദേഹത്തിന്റെ inteview കാണുന്നത്

  • @jayalekshmijv8784
    @jayalekshmijv8784 5 หลายเดือนก่อน +1466

    Arun my all time favorite anchor😍❤️അച്ചടക്കവും ചിട്ടയുമുള്ള മാധ്യമപ്രവർത്തകൻ 🫡

  • @byjusreedharan1754
    @byjusreedharan1754 5 หลายเดือนก่อน +152

    ഇതാണ് മാധ്യമ പ്രവർത്തനം.... ഇങ്ങനെ ആകണം മാധ്യമ പ്രവർത്തനം❤

  • @silvim4412
    @silvim4412 5 หลายเดือนก่อน +829

    ചോദ്യം ചോദിക്കുന്ന അദ്ദേഹം ഇത്ര നല്ല മര്യാദയും ബഹുമാനത്തോടെയും ആണ് ❤❤❤❤ ചോദ്യം നല്ലതാണ് ഉത്തരവും നല്ലതായിരിക്കും വേറെ ഒരു സിനിമയ്ക്ക് വേണ്ടി വന്നിട്ട് ആട് ജീവിതത്തെ കുറിച്ച് ചോദിച്ചു നല്ല ചോദ്യം❤❤

  • @prathibhakb3775
    @prathibhakb3775 5 หลายเดือนก่อน +665

    എന്ത് ഭംഗിയാ അവതാരക രീതി.. സംസാര ഭാഷ ശൈലി എല്ലാം. Keep going 😍🙏

  • @_Aparna_
    @_Aparna_ 3 หลายเดือนก่อน +107

    അവതാരകനോട് ഏറെ ബഹുമാനവും സ്നേഹവും❤❤❤

  • @niroopettanofficial
    @niroopettanofficial 5 หลายเดือนก่อน +542

    നിങ്ങളെ ആണ് കെട്ടിപിടിക്കേണ്ടത് അരുൺ നിങ്ങൾ കാരണം ഒരുപാട് നജീബ്മാരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു

    • @anilajoy7530
      @anilajoy7530 3 หลายเดือนก่อน +2

      Athe.

    • @sheenabiju2935
      @sheenabiju2935 3 หลายเดือนก่อน +1

      True

    • @prabhasubhash2255
      @prabhasubhash2255 3 หลายเดือนก่อน +9

      ഇങ്ങനെ അവരിൽ ആരെങ്കിലും അദ്ദേഹത്തോട് പറയും എന്ന് പ്രതീക്ഷിച്ചു...

    • @dhansdhanya2970
      @dhansdhanya2970 22 วันที่ผ่านมา

      സത്യം

  • @nishadzebin4935
    @nishadzebin4935 5 หลายเดือนก่อน +555

    ഒത്തിരി സ്നേഹം ഈ anchor നോട്‌... സന്തോഷം തോനുന്നു... ഞാനും ഒരു പ്രവാസി ആണ്...

  • @shantypr392
    @shantypr392 5 หลายเดือนก่อน +67

    അരുൺ സാറിനെയാണ് കെട്ടിപിടിക്കേണ്ടത്. അത്രനല്ല കാര്യങ്ങൾ ആണ് അരുൺ സാർ ചെയ്യുന്നത്. 👍❤

  • @alif5544
    @alif5544 5 หลายเดือนก่อน +257

    പല പല സിനിമ പ്രൊമോഷൻ കണ്ടിട്ട് ഉണ്ട്...
    ഒരുപാട് നിലവാരം കുറഞ്ഞ അവതരണ ശൈലി കണ്ടിട്ട് ഉണ്ട്...
    അതിൽ നിന്നും വ്യത്യസ്തമായ വാക്കുകൾ ....
    പ്രവാസികൾക്ക് വേണ്ടി ഒരു സാദാരണ പ്രവാസിയുടെ
    ജീവിതത്തിൽ നടക്കുന്ന അവസ്ഥ ജനങ്ങൾക്ക്
    മുൻപിൽ പറഞ്ഞു കൊടുത്ത മാധ്യമ പ്രവർത്തകന് ബിഗ് സല്യൂട്ട്

  • @ajivaishnat8671
    @ajivaishnat8671 5 หลายเดือนก่อน +416

    നല്ല അവതരണം 💯❤️

  • @abhijith1667
    @abhijith1667 5 หลายเดือนก่อน +87

    ഇത്തരം anchors ന്‌ ഇന്റർവ്യൂ കൊടുക്കാൻ മലയാള സിനിമ പ്രവർത്തകർ ശ്രെമിച്ചാൽ തന്നെ ... മലയാളം സിനിമ കാണാൻ പ്രേഷകർക്ക് ഉള്ളിന്റെ ഉള്ളിൽ നിന്നും തോന്നും.....
    ഇന്റർവ്യൂ കൊടുക്കുന്ന ആക്ടർസ് യിനെ തന്നെ അപമാനിക്കുന്ന achors യിനെ കാണുമ്പോൾ... അവരോട് ഒക്കെ പറയണം എന്ന് തോന്നിയ ഒരു കാര്യം ആണ്..... പബ്ലിസിറ്റി കൊടുക്കുമ്പോൾ പോലും നല്ലൊരു മാന്യത വേണം... I think thz is an examples for all actor's/actress

  • @Raji-kv7ku
    @Raji-kv7ku 3 หลายเดือนก่อน +13

    പ്രിത്വിരാജ് യേട്ടനും അരുൺ ചേട്ടനും എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️

  • @shefeekkollakayil6795
    @shefeekkollakayil6795 5 หลายเดือนก่อน +204

    100% ശരിയാണ്

  • @funvlogs22
    @funvlogs22 5 หลายเดือนก่อน +11

    പ്രവാസിയെ ഇത്രത്തോളം മനസിലാക്കിയ ഒരു മാധ്യമപ്രവർത്തകൻ വേറെ കാണില്ല ❤❤

  • @alwayswithaperson4737
    @alwayswithaperson4737 5 หลายเดือนก่อน +28

    വൈഫിനെ കുടുംബത്തിൽ ഒരു മൂന്നുവർഷം മുമ്പ് ഒരു പൈസ കടം കൊടുത്തിട്ട് തിരിച്ചു കിട്ടിയില്ല പത്തുവർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ കഴിഞ്ഞവർഷം വീടിന് തറക്കല്ലിട്ടു ബാക്കി പണി തുടങ്ങി മുന്നോട്ടുപോകാൻ വേണ്ടി കിട്ടാനുള്ള പൈസക്ക് ചോദിച്ചതിന് പേരിൽ ഭാര്യ ദേഷ്യപ്പെട്ടു ഒരുമാസത്തോളമായി ഭാര്യ എന്നെ വിളിച്ചിട്ടു അങ്ങട് ഒന്ന് രണ്ട് തവണ കോൾ ചെയ്തിട്ടും ഫോൺ എടുത്തില്ല മെസ്സേജ് അയച്ചിട്ടും മറുപടിയില്ല ആ പൈസ ചോദിച്ചതിന് പേര് പിണങ്ങി ഇരിക്കുകയാണ് ഇന്നു ഞാൻ പ്രവാസത്തിൽ തന്നെ ഒരു കുളിരുള്ള തണുപ്പുള്ള സംസാരം കേൾക്കാൻ ഒരുപാട് കൊതിക്കുന്നുണ്ട് നാട്ടിലുള്ള കുടുംബക്കാരിൽ നിന്നും ഭാര്യയിൽ നിന്നും ഒക്കെ പക്ഷേ പ്രവാസം എന്നെ ക്ഷമയുള്ള മനുഷ്യനാക്കി മാറ്റുന്നുണ്ട് കണ്ണീരൊഴുക്കുന്ന സ്റ്റിക്കർ ഞാൻ ഇടില്ല❤ എന്നും സ്നേഹം മാത്രമാണ് വേണ്ടത് അടുത്തമാസം നാട്ടിൽ പോകണമെന്നുണ്ട് അടുത്ത മാസത്തെ ശമ്പളവും കുറി തുടങ്ങിയതിനാൽ അതിന് കൊടുക്കണം നാട്ടിലേക്ക് പോകുമ്പോൾ എങ്ങനെ എന്ത് എന്ന് ചിന്തിച്ചിട്ട് വല്ലായ്മ തോന്നുന്നുണ്ട് കടം വാങ്ങിയാൽ അത് നാട്ടിൽ പോയി തിരിച്ചുവന്ന് വീട്ടേണ്ട ആ ചിന്തയിലാണ് ആരോടാണ് ചോദിക്കേണ്ടത്

    • @nivedithaniveditha9752
      @nivedithaniveditha9752 5 หลายเดือนก่อน +4

      Ellam seriyavatte🫂

    • @harikuttan1028
      @harikuttan1028 5 หลายเดือนก่อน

      Ellam nadakatte chetta❤

    • @niyaskhankhan6454
      @niyaskhankhan6454 5 หลายเดือนก่อน

      ♥️

    • @Neymar55555-z
      @Neymar55555-z 5 หลายเดือนก่อน

      ഒരു നല്ല കാലവും വരും തളരരുത്

    • @sreerajk4732
      @sreerajk4732 3 หลายเดือนก่อน +3

      ബ്രോ തളരരുത്... കുടുംബമൊത് സന്തോഷത്തോടെ നല്ലൊരു ലൈഫ് ജീവിക്കാൻ ദ്വം ദീർഗായുസ് നൽകി നിങ്ങളെ സംരക്ഷിക്കട്ടെ ❤❤❤

  • @shibinsp7016
    @shibinsp7016 5 หลายเดือนก่อน +43

    ഇന്ത്യാ വിഷൻ മുതൽ അരുൺ ചേട്ടൻ ഇഷ്ടം

  • @LijithRaveendran
    @LijithRaveendran 5 หลายเดือนก่อน +90

    Nalla manushya snehi❤

  • @farissalmansalman8457
    @farissalmansalman8457 5 หลายเดือนก่อน +7

    ദുബായിൽ വന്നവർ എത്ര സങ്കടം പെട്ടാലും നാട്ടിൽ ഉള്ളവരെ ഒരു ബുദ്ധിമുട്ട് അറിയിക്കാത്ത വരാണ് പ്രവാസികൾ❤😢

  • @searchingKT
    @searchingKT 5 หลายเดือนก่อน +25

    His lines…ahh…just awesome…the sad truth of the gulf jeevidham of many invisibles…hridayum njerunguna sathyam.

  • @Gopika.K-pi6gr
    @Gopika.K-pi6gr 5 หลายเดือนก่อน +295

    Quality ulla chodhyavum anchorum🪄

  • @KhassimCp
    @KhassimCp 5 หลายเดือนก่อน +60

    😭😭😭രാജു 🙏അടുത്ത മമ്മുട്ടി
    നല്ല ദ് മാത്രം വരട്ടെ 😭😭😭

    • @dhanyaknarayanan7192
      @dhanyaknarayanan7192 5 หลายเดือนก่อน +2

      Mammootty de athrak charity oo personality oo illa. But is also also good. He has thr looks and gentleman character like mammookka

    • @rohith4457
      @rohith4457 3 หลายเดือนก่อน +2

      മമ്മൂട്ടിടെ അത്ര അല്ല മമ്മൂട്ടിയെ കാൾ പേഴ്സണാലിറ്റി ഉണ്ട്

  • @afsalabdulazeez756
    @afsalabdulazeez756 5 หลายเดือนก่อน +345

    "പിന്നെന്താ..." എന്ന് പറയുമ്പോൾ പൃഥ്വിയുടെ മുഖത്തെ ചമ്മൽ 😍😍

    • @Shifashifaaa-hn7ni
      @Shifashifaaa-hn7ni หลายเดือนก่อน

      Sathiyam ikka vilikubol Paisa illa pavam appol Thane ayakum Allah nte ikka pravasiyane rabbe vishamagal matane😢😢rabbe

    • @sheela5462
      @sheela5462 หลายเดือนก่อน

      ഞാനും ഒരു പ്രവാസി 🙏🙏🙏​@@Shifashifaaa-hn7ni

  • @sruthiv.k5615
    @sruthiv.k5615 5 หลายเดือนก่อน +102

    തിരിച്ചായിരുന്നു ചെയ്യേണ്ടി ഇരുന്നത് എന്നു തോന്നുന്നു 🤔

    • @Bhoomi-lx5re
      @Bhoomi-lx5re 5 หลายเดือนก่อน +7

      Theerchayayum. He is the real hero ❤❤❤

    • @mohammadashfak8801
      @mohammadashfak8801 5 หลายเดือนก่อน +1

      💯

  • @abdulrahoof8785
    @abdulrahoof8785 5 หลายเดือนก่อน +34

    What an anchor. Good modulation and words.

  • @NEXTVALIDHANI
    @NEXTVALIDHANI 5 หลายเดือนก่อน +14

    ഇദ്ദേഹത്തെ പോലെ വളരെ നല്ല ചോദ്യം ചോദിക്കുന്ന anchor ഉം കമ്പി ചോദ്യം ചോദിക്കുന്ന കൊറേ youtube anchors ഉം

  • @vysakhpallathery8580
    @vysakhpallathery8580 5 หลายเดือนก่อน +15

    Nalla gentleman aaaya maadhyama pravarthakan👏👏

  • @King-mv6yd
    @King-mv6yd 5 หลายเดือนก่อน +7

    Prithvi kodukkunna aa respect il und aa anchorude beauty and quality of interviewing

  • @haseenamujeeb8627
    @haseenamujeeb8627 5 หลายเดือนก่อน +6

    സത്യം മിക്ക ആളുകളും അങ്ങനെയാണ് കിട്ടുന്ന ശമ്പളം തികയാതെ കടം വാങ്ങിയും ആയിരിക്കും എല്ലാ കാര്യങ്ങളും ഭംഗിയാകും സ്വന്തം ജീവിതം ആരും ചിന്തിക്കാറില്ല എന്നിട്ടും നീ എന്തു ചെയ്തുന്ന് ചോദ്യം വേറെ കേൾക്കേണ്ടിവെരുകയും ചെയ്യാറുണ്ട് അവർക്

  • @AbijithAiswarya
    @AbijithAiswarya 5 หลายเดือนก่อน +36

    😔സത്യം നല്ല അവതരണം 👌❤️🥰❤️

  • @nikki5838
    @nikki5838 3 หลายเดือนก่อน +3

    His way of talking❤such a kind and meaningful words ...

  • @jollyjohn3543
    @jollyjohn3543 5 หลายเดือนก่อน +106

    Super Anchor......❤

  • @amirsaleem6535
    @amirsaleem6535 5 หลายเดือนก่อน +26

    This anchor ❤❤❤❤pande bayankara look aan

  • @MALLUSAFARI
    @MALLUSAFARI 5 หลายเดือนก่อน +25

    ആട് ഇല്ലെങ്കിലും ഒട്ടു മിക്ക കമ്പനികളിലും ഇതൊക്കെ ആണ് അവസ്ഥ 😢

    • @thelastsafar8970
      @thelastsafar8970 5 หลายเดือนก่อน +1

      എത്രപേർക്ക് റിലേറ്റ് ചെയ്യാൻ കഴിയുമെന്ന് അറിയില്ല പക്ഷേ ഈ വീഡിയോക്കുള്ള ബെസ്റ്റ് കമൻറ് ആയി "ഞാൻ" ഇതിനെ അംഗീകരിക്കുന്നു

  • @prasadp1524
    @prasadp1524 5 หลายเดือนก่อน +50

    Arun chettan❤️

  • @afzalrasheed9497
    @afzalrasheed9497 5 หลายเดือนก่อน +158

    Aara eyalu super anchor. Uyyo❤

    • @thankamanisankaran1298
      @thankamanisankaran1298 5 หลายเดือนก่อน +12

      പണ്ട് ഇന്ത്യാവിഷനിൽ ഉണ്ടായിരുന്നു,ഇപ്പോൾ കുറേ കാലമായിഏഷ്യാനെറ്റിൽ അരുൺ❤

    • @fg4513
      @fg4513 5 หลายเดือนก่อน +6

      Asianet anchor

    • @majidhanasrin8895
      @majidhanasrin8895 5 หลายเดือนก่อน +2

      Ippo asianetil undo?

    • @rahanaphilip8975
      @rahanaphilip8975 5 หลายเดือนก่อน +3

      Arun raghavan a famous journalist and son of a famous politician Raghavan master

    • @nishraghav
      @nishraghav 5 หลายเดือนก่อน

      ​@@rahanaphilip8975 thanks

  • @knowledge5280
    @knowledge5280 5 หลายเดือนก่อน +7

    Njan first time annnn Arun interview kannunnath but super.....voice and super dealings......super words

  • @silfapranoop244
    @silfapranoop244 หลายเดือนก่อน +4

    ഇതിന്റെ full വീഡിയോ കിട്ടോ

  • @tessy.k.a9559
    @tessy.k.a9559 4 หลายเดือนก่อน +3

    Andoru sundran aa Rajappan. ❤

  • @minnuminnuuus3150
    @minnuminnuuus3150 3 หลายเดือนก่อน +5

    നമ്മുടെ സ്വന്തം നാട്ടുകാരൻ 🥰

  • @aishafathzz6899
    @aishafathzz6899 3 หลายเดือนก่อน +1

    The way he speaks.. to encourage him is so touching.. chilar valland vajalamaayii thalliarich pokkii odukatha buildup kodukkumm.. but the anchor nannayi manasil thottarinjuu samsarichu..❤

  • @LibyVarghese-ej5ls
    @LibyVarghese-ej5ls 5 หลายเดือนก่อน +4

    Serikkum Arun thankalkkanu ente big salute

  • @sksameersksk4533
    @sksameersksk4533 5 หลายเดือนก่อน +4

    അരുൺ ഇഷ്ടം ❤️

  • @a.h9005
    @a.h9005 2 หลายเดือนก่อน +1

    പൃഥ്വിരാജ് ആണ് അരുൺ രാഘവനെ കെട്ടിപിടിച്ച് അനുമോദിക്കേണ്ടത്.
    പ്രിത്വിരാജ് character ചെയ്തെതെ ഉള്ളൂ പക്ഷേ മലയാളിയെന്നോ, ബംഗാളിയെന്നോ വേര്തിരിവില്ലാതെ പ്രവാസികളുടെ shabdhmayay നിലകൊള്ളുന്ന മാധ്യമ പ്രവർത്തകൻ.

  • @shajahankpp
    @shajahankpp 5 หลายเดือนก่อน +9

    Two brilliant lives 👏

  • @jithukcrjithu8108
    @jithukcrjithu8108 5 หลายเดือนก่อน +7

    മനോഹരമായി അവതരിപ്പിച്ചു

  • @thomaskovoor2751
    @thomaskovoor2751 หลายเดือนก่อน

    പേരറിയില്ല എങ്കിലും ഈ മാധ്യമ പ്രവർത്തകന്റെ നന്മക്ക്‌ ❤️

  • @user-rx2ri3md2t
    @user-rx2ri3md2t 5 หลายเดือนก่อน +4

    ഇക്കാര്യത്തിൽ പ്രിത്വിരാജല്ലേ ആരുണിനോട് "കെട്ടിപ്പിടിച്ചോട്ടേ" എന്ന് ചോദിക്കേണ്ടത്....??🤔🤔🤔🤔

  • @darling_darling.1994
    @darling_darling.1994 5 หลายเดือนก่อน +6

    മാന്യനായ അവതാരകൻ ❤️❤️❤️

  • @archanaakku-dp4oy
    @archanaakku-dp4oy หลายเดือนก่อน

    എല്ലാം കഴിഞ്ഞിട്ട് ഒന്ന് കെട്ടിപിടിച്ചോട്ടെ'❤❤❤❤❤ അത് എത്ര പ്രാവശ്യം കണ്ടൂന്നറിയില്ല നല്ല ഒരു ഇൻ്റർവ്യൂ പൃഥ്വിയും ആംങ്കറും Supper

  • @sinajunnuz3614
    @sinajunnuz3614 5 หลายเดือนก่อน +7

    Best interview

  • @Nihal-ph8th
    @Nihal-ph8th 3 หลายเดือนก่อน +1

    ഇവിടെ ഉള്ളവരും അങ്ങനെ തന്നെയാണ് ബ്രോ ഗൾഫിൽ ആണെന്ന് കേട്ടാൽ പിന്നെ പിരിവു കല്യണം എല്ലാം പറയുന്നത് ഒരു സംഖ്യ കിട്ടുമെന്ന പ്രദീക്ഷയോടെ ആണ് ഒരു പ്രവാസിയുടെ ഭാര്യ ആയിരുന്ന എനിക്കും മക്കൾക്കും സാദാരണ ക്കാരുടെ കാളും കഷ്ടപ്പാട് ആയിരുന്നു 😔അതൊന്നും ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല 😭

  • @gaff00000
    @gaff00000 5 หลายเดือนก่อน +9

    അരുൺ രാഘവൻ - ഒരുപാട് ഇഷ്ട്ടം ❤❤❤

  • @safeeraadhivlogs4302
    @safeeraadhivlogs4302 21 วันที่ผ่านมา

    Presentation ❤ Pwoli

  • @amanullakunjarismail
    @amanullakunjarismail หลายเดือนก่อน +1

    Arun raghavan ❤❤❤❤❤🎉🎉

  • @sujiths1232
    @sujiths1232 หลายเดือนก่อน

    പ്രിയപ്പെട്ടവൻ മാധ്യമപ്രവർത്തകൻ 🥰

  • @younusvv2159
    @younusvv2159 หลายเดือนก่อน +1

    Great Anchor

  • @sreejasuresh1893
    @sreejasuresh1893 26 วันที่ผ่านมา +1

    രജനീഷ് ചേട്ടനെ പോലെ ധന്യ ചേച്ചിയെ പോലെ രേഖ ചേച്ചിയെ പോലെ ബോധമുള്ള വേറൊരു അവതാരകനെയും കാണാൻ സാധിച്ചു

  • @SebiAkku
    @SebiAkku 5 หลายเดือนก่อน +2

    Prithviyod idakk ishtam nashtapettirunnu.ipo athu irattiyayi thirichu vannirikkunnu.❤❤

  • @afsalmp2937
    @afsalmp2937 5 หลายเดือนก่อน +4

    അരുൺ 👍

  • @JubJub-wq3pg
    @JubJub-wq3pg 5 หลายเดือนก่อน +3

    Actually what did he do! Just portrayed a character…. It’s like Priyanka getting too much of fame for playing mary Kom than what mary kom got for herself !!!
    I actually like Arun a lot, Arun u deserve much respect for bringing so many stories to us…

  • @suchithraleo9824
    @suchithraleo9824 3 หลายเดือนก่อน +1

    🙏🙏🙏😔വാക്കുകൾ,,, വേണ്ട ചേട്ടാ,,, പ്രാർത്ഥനകൾ 🙏🙏🙏🙏

  • @anuSruthy1234
    @anuSruthy1234 26 วันที่ผ่านมา +1

    Look how Nikita’s face changes from puccham to something else

  • @indianmovies4707
    @indianmovies4707 7 วันที่ผ่านมา +1

    Good anchoring.ivarkonum pravasiyude vedana Ariyilla.pracasiye vittu kodikaludundajanariyam

  • @roshanjoseph2976
    @roshanjoseph2976 16 วันที่ผ่านมา

    Bigg salute for the Angering

  • @raneeshtktk433
    @raneeshtktk433 5 หลายเดือนก่อน

    അരുണേട്ടൻ ❤❤❤love uuu നിങ്ങളെ എന്തോ ഇഷ്ടം ആണ്..

  • @joyap-et6qz
    @joyap-et6qz หลายเดือนก่อน +1

    അവതാരകൻ ആയാൽ ഇങ്ങനെ ആയിരിക്കണം 👍🏻👍🏻

  • @capitalhifab4909
    @capitalhifab4909 หลายเดือนก่อน

    ഇങ്ങനെ ആവണം അവതാരകർ ❤❤❤

  • @RamiRouf-tl7uw
    @RamiRouf-tl7uw หลายเดือนก่อน

    എന്ത് ഭംഗി ആണ് ഈ നടൻ

  • @pranav4772
    @pranav4772 หลายเดือนก่อน

    അക്ഷരം തെറ്റാതെ വിളിക്കാം.. Perfect anchor❤

  • @AnishKrishnan123
    @AnishKrishnan123 5 หลายเดือนก่อน +3

    Arun❤

  • @ANISHBABU-pq3ib
    @ANISHBABU-pq3ib 5 หลายเดือนก่อน +3

    അവതാരകൻ ❤

  • @gokulnath3060
    @gokulnath3060 2 หลายเดือนก่อน +1

    കരയണോ അതോ എന്തേലും പറയണോ അറിയില്ല ❤️

  • @AbyJoseph-j6v
    @AbyJoseph-j6v หลายเดือนก่อน +1

    പ്രവാസികളുടെ ഈ ദാരിദ്ര്യം ബുദ്ധിമുട്ട് കഷ്ട്ടപെടൊക്കെ ഇവരോടൊക്കെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ. അനുഭവിക്കുന്നോർക്ക് അല്ലെ അത് മനസ്സിൽ ആവൂ 😊

  • @MrRamanikp
    @MrRamanikp 2 หลายเดือนก่อน

    രാജുനെ കാണാൻ എന്തു ഭംഗിയാ
    കണ്ണു തട്ടാതിരിക്കട്ടെ❤

  • @akhilchinnu2438
    @akhilchinnu2438 3 หลายเดือนก่อน

    Prithviraj enthu handsome aanu❤❤❤❤❤

  • @jishnujishnu2370
    @jishnujishnu2370 5 หลายเดือนก่อน

    Interview 😊 really enjoyed what a presentation.keep going

  • @daisybabu5175
    @daisybabu5175 5 หลายเดือนก่อน

    Prithi Raju super ❤️❣️❣️❣️💕💖💖💖

  • @vineesht4266
    @vineesht4266 5 หลายเดือนก่อน

    മാധ്യമ പ്രവർത്തകൻ 🔥🔥❤️🔥🔥

  • @nijeshchandran5869
    @nijeshchandran5869 หลายเดือนก่อน

    Best anchor❤️

  • @omanaabraham5303
    @omanaabraham5303 หลายเดือนก่อน

    Athe, nalla vinayam, keep it up

  • @SAFAHAFIZ916
    @SAFAHAFIZ916 หลายเดือนก่อน

    അരുൺ ഏട്ടൻ ❤❤❤

  • @mtakku4727
    @mtakku4727 5 หลายเดือนก่อน +3

    Presentation skil💙

  • @georgegeorgevarghese3662
    @georgegeorgevarghese3662 หลายเดือนก่อน +1

    ആഗ്രഹിച്ചു കാണാതിരുന്ന ഒരു സിനിമ കരണം അതിനുള്ള മണക്കരുത് ഇല്ല

  • @narengknair7514
    @narengknair7514 5 หลายเดือนก่อน +19

    Best anchor

  • @akshay5672
    @akshay5672 5 หลายเดือนก่อน +2

    അരുൺ kasarott കാരൻ ❤

  • @shanumol130
    @shanumol130 หลายเดือนก่อน

    ഐപ്പ്..my fav anchor ❤

  • @anurajnjarakkattil9483
    @anurajnjarakkattil9483 หลายเดือนก่อน

    Super അവതാരകൻ ❤

  • @ahammedhannam8114
    @ahammedhannam8114 5 หลายเดือนก่อน +10

    Aa chiri❤

  • @ahammedhannam8114
    @ahammedhannam8114 5 หลายเดือนก่อน +18

    Kannu niranju😢

  • @Mystical-mojo
    @Mystical-mojo 4 หลายเดือนก่อน

    Clear depiction of Pravaasi life…. Etched in brief words 😢

  • @nrlifeplanet4591
    @nrlifeplanet4591 หลายเดือนก่อน +1

    ഇങ്ങനെയും ആങ്കർ ഉണ്ടോ... പൊളി...

  • @annavarghese6508
    @annavarghese6508 หลายเดือนก่อน +1

    Most handsome mallu actor

  • @Hidden_singer_since_2002
    @Hidden_singer_since_2002 5 หลายเดือนก่อน

    Respectful and humbled anchor ❤️😍😍🫂

  • @manuksimon
    @manuksimon หลายเดือนก่อน

    Give respect & take respect 👏🏻👏🏻

  • @Sajil_alungal
    @Sajil_alungal 4 หลายเดือนก่อน

    കണ്ണ് നനയിപ്പിച്ചു അരുൺ 😍👍

  • @kavithavprince7792
    @kavithavprince7792 5 หลายเดือนก่อน +8

    Super anchor

  • @abdhulaazeez7003
    @abdhulaazeez7003 4 หลายเดือนก่อน

    handsome prithvi❤️❤️❤️

  • @mohamedjowhar1684
    @mohamedjowhar1684 3 หลายเดือนก่อน

    രാജു ❤❤അരുൺ ❤