സമസ്ത മതക്കാർ ക്ക് ഇതു പോലെ പ്രസംഗിക്കാൻ കഴിവുള്ള ഏതെങ്കിലും മോയിലിയാർ ഇന്ന് വരെ ഉണ്ടായിട്ടുണ്ടോ ? അല്ലെങ്കിൽ കേട്ടെങ്കിലും പഠിക്ക്? അല്ലാണ്ട് ഉറൂസ് , ആണ്ടു നേർച്ച , വഴിപാട്, കബർ കച്ചവടം ഇതല്ലേ സമസ്ത പഠിപ്പിക്കുന്നതും ,പറയുന്നതും..
Good speech Masha അല്ലാഹ എത്ര മനോഹരം,,, അർത്ഥവത്തായാ വാക്കുകൾ മുജാഹിദ് ബാലുശേരി ഒരു സംഭവമാണ് അള്ളാഹു ദീർഗായുസ് നൽകട്ടേ ദീനിന് സേവനം ചെയ്യാൻ പലപ്പോഴും അസൂയ തോന്നുന്ന അറിവ് അള്ളാഹു ദീര്ഗായുസ് നൽകട്ടേ ആമീൻ
സത്യം സത്യമായി പറയുബോൾ അത് മനസ്സിലാക്കാതെ വൃത്തികെട്ട കമന്റ്‌കളുമായി വരുന്നവർ തങ്ങളുടെ അന്നം മുട്ടുമെന്ന ഭയമുള്ളവരും തങ്ങളുടെ വികല വാദങ്ങളിലെ പൊള്ളത്തരങ്ങൾ സാധാരണക്കാർ മനസ്സിലാക്കുമെന്ന് പേടിക്കുന്നവരുമാണ്
ഏക ഇലാഹിലുള്ള വിശ്വാശത്തിൻ്റെ മഹിമ സഹോദര മതസ്ഥർ പോലും അറിയാൻ ഇടയായത് മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണത്തിലൂടെയാണ് ഇതാണ്ന് വെക്ത്തം ഇതാണ് സത്യം ഉസ്താദ് കെരളത്തിൻ്റെ വിലമതിക്കാത്ത മുതൽ കൂട്ടാണ് റബ്ബ് ആഫിയത്തു ആരോഗ്യാവും ദീർഘായസും പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ സുബ്ഹാനല്ലാഹ് അസ്സാലാമു 'അലൈയ്ക്കും വ.റഹ് മത്തുള്ളാഹി വബറാക്കാത്തുഹു.❤❤❤❤
ഒരു ഗ്രൂപ്പ് ഇലും പെടാതെ നിന്നാൽ സത്യo ഒരുപാട് അംഗീകരിച്ചു നന്നായി ജീവിക്കാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ തെറ്റുകള്‍ ന്യായീകരണം ആവും നമ്മുടെ ബാധ്യത. Sirajul Islam ബാലുശ്ശേരി ye കൂടെ കേട്ടാല്‍ നമ്മുടെ ഈമാന്‍ നന്നാക്കാം. മുജാഹിദ് ബാലുശ്ശേരി കേട്ടാല്‍ Dawah നന്നായി ചെയ്യാം. Both are helpful.
ഇതേ വീഡിയോ ഫേസ്ബുക്ക് ൽ കണ്ടപ്പോൾ അതിന്റെ അടിയിലെ ഒരു ഹിന്ദു സഹോദരന്റെ comment എന്നെ അത്ഭുദപ്പെട്ടുതി, അദേഹത്തിന് പോലും സൃഷ്ടികളെ ആരാതിക്കൽ/സഹായം തേടൽ തെറ്റാണ് എന്ന് മനസ്സിലായി, എന്നാണ് ഇനി സമസ്ഥക് ബോധം ഉതിക്കുക😢
ഞാനും ഒരു ഏക ദൈവ വിശ്വാസിയാണ്....പക്ഷെ ആരെയും പരിഹരസിക്കാൻ ഒരു ദൈവവും എവിടെയും പറഞ്ഞതായി കേട്ടിട്ടില്ല.... നല്ല ഹൃദയ ശുദ്ധിയും കൂടി വേണം എന്നാൽ മാത്രമേ അള്ളാഹു നമ്മുടെ ഇബാദത് സ്വീകരിക്കുകയുള്ളൂ.... ഇൻശാ അല്ലാഹ്....
സുഖമുണ്ട് അടുത്ത ആഴ്ച ആദർശം പറയാൻ ഇന്ഷാ അല്ലാഹ് സ്റ്റേജിൽ കയറണം എന്ന് പറയുന്ന ഒരു വോയ്‌സ് കേട്ടു അദ്ദേഹത്തിന് അസുഖം തുടങ്ങിയിട്ട് ഒരുപാട് വർഷമായി എന്നാണ് അറിയാൻ കഴിഞ്ഞത് റബ്ബ് ഒരുപാട് കാലം തൗഹീദ് പറയാൻ തൗഫീഖ് നൽകട്ടെ
The sloka from Bhagavad Gita Chapter 2, Verse 37 is: हतो वा प्राप्स्यसि स्वर्गं जित्वा वा भोक्ष्यसे महीम् | तस्मादुत्तिष्ठ कौन्तेय युद्धाय कृतनिश्चयः || Transliteration: "hato vā prāpsyasi swargaṁ jitvā vā bhokṣhyase mahīm tasmād uttiṣhṭha kaunteya yuddhāya kṛita-niśhchayaḥ" Translation: "If you fight, you will either be slain on the battlefield and go to the celestial abodes, or you will gain victory and enjoy the kingdom on earth. Therefore arise with determination, O son of Kunti, and be prepared to fight."
ഇസ്ലാമിന്റെ ശത്രു ഇസ്ലാമാണെന്നുള്ള തെളിവാണ് ബാലുശ്ശേരിയുടെ ഈ പ്രസംഗം... എല്ലാവരെയും പരിഹസിക്കുന്നത്...തെറ്റു ചെയ്തവർക്കു ശിക്ഷ കൊടുക്കുന്നത് അല്ലാഹുവാണെന്നുള്ള കാര്യം മറക്കേണ്ട.... പരിഹാസത്തിനുള്ള ശിക്ഷയും കൂടി ഒന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു... മുജാഹിദ് ബാലുശ്ശേരി... Please.......
Allahu ബുദ്ധി കൊടുത്തവർ ക്ക് ഇദ്ദേഹം എന്താണ് പറഞ്ഞത് എന്ന് മനസിലാവും അല്ലാത്തവർ nagative കമെന്റ് പറഞ്ഞു പോകും അവര്ക് അത്രക് ഉള്ള ബുദ്ധി യെ allahu കൊടുത്തിട്ട് ഉള്ളൂ എന്ന് കരുതുന്നു
സമസ്ത മതക്കാർ ക്ക് ഇതു പോലെ പ്രസംഗിക്കാൻ കഴിവുള്ള ഏതെങ്കിലും മോയിലിയാർ ഇന്ന് വരെ ഉണ്ടായിട്ടുണ്ടോ ? അല്ലെങ്കിൽ കേട്ടെങ്കിലും പഠിക്ക്? അല്ലാണ്ട് ഉറൂസ് , ആണ്ടു നേർച്ച , വഴിപാട്, കബർ കച്ചവടം ഇതല്ലേ സമസ്ത പഠിപ്പിക്കുന്നതും ,പറയുന്നതും..
Thangal paranjathu parama sathyam
@@MusakujuMusakunu പാവാട എടുപ്പിച്ച പ്രസ്ഥാന മാണ് മുജാഹിദ് മതം എന്നൊക്കെ പ്പറയാൻ നിങ്ങൾക്ക് തന്നെ കഴിയൂ (
ഇങ്ങനെ പൊട്ടത്തരം പറയുന്ന ജാഹിലുകൾ സുന്നികളിൽ ഇല്ല
@@musthafakalathil5140 knm ൽ നിന്നും തട്ടിയത് ഈ വിവരത്തിന്റെ ഫലം തന്നെ
@@musthafakalathil5140 സുന്നി സുന്നി എന്നു നാഴികയ്ക്ക് 40 വട്ടം പറയാനേ കഴിയൂ .
ഉസ്താദിന് ദീർഘായുസ്സ് നൽകണമേ റബ്ബേ
Widsom warum ellam jinninod
ആ മീ ൻ
Ameen
❤. മാഷാ അല്ലാഹ് - അല്ലാഹുവേ ഈ ഉസ്താദിന് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കേണമേ..
മഷാലാഹ് ആണ് ശരി. സത്യം പറയാൻ ഇനിയെങ്കിലും പഠിക്കുക.
അല്ലാഹു വിൻ്റെ കാരുണ്യം കൊണ്ട് ഉസ്തു് ഇപ്പോള് അസുഖമായി ഷെഡ്ഡിലാണ്😂😂😂😂😂😂
ഉസ്താദിന്റെ വാക്കുകൾ എത്ര പ്രസക്തം.എല്ലാ നന്മകളും
Good speech
Masha അല്ലാഹ
എത്ര മനോഹരം,,,
അർത്ഥവത്തായാ വാക്കുകൾ
മുജാഹിദ് ബാലുശേരി ഒരു സംഭവമാണ്
അള്ളാഹു ദീർഗായുസ് നൽകട്ടേ ദീനിന് സേവനം ചെയ്യാൻ
പലപ്പോഴും അസൂയ തോന്നുന്ന അറിവ്
അള്ളാഹു ദീര്ഗായുസ് നൽകട്ടേ ആമീൻ
അമീൻ
Ameen
സത്യം സത്യമായി പറയുബോൾ അത് മനസ്സിലാക്കാതെ വൃത്തികെട്ട കമന്റ്‌കളുമായി വരുന്നവർ തങ്ങളുടെ അന്നം മുട്ടുമെന്ന ഭയമുള്ളവരും തങ്ങളുടെ വികല വാദങ്ങളിലെ പൊള്ളത്തരങ്ങൾ സാധാരണക്കാർ മനസ്സിലാക്കുമെന്ന് പേടിക്കുന്നവരുമാണ്
🤲🤲🤲
യഥാതർത്ഥമായ സത്യം എല്ലായ്‌പോഴും തുറന്ന് പറയാൻ അള്ളാഹു മുജാഹിദ് ബാലുശ്ശേരിക്ക് തൗഫീഖ് നൽകട്ടെ.. ആമീൻ
ഏക ഇലാഹിലുള്ള വിശ്വാശത്തിൻ്റെ മഹിമ സഹോദര മതസ്ഥർ പോലും അറിയാൻ ഇടയായത് മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണത്തിലൂടെയാണ് ഇതാണ്ന് വെക്ത്തം ഇതാണ് സത്യം ഉസ്താദ് കെരളത്തിൻ്റെ വിലമതിക്കാത്ത മുതൽ കൂട്ടാണ് റബ്ബ് ആഫിയത്തു ആരോഗ്യാവും ദീർഘായസും പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ സുബ്ഹാനല്ലാഹ് അസ്സാലാമു 'അലൈയ്ക്കും വ.റഹ്
മത്തുള്ളാഹി വബറാക്കാത്തുഹു.❤❤❤❤
മുജാഹിദ് ബാലുശ്ശേരി ഉസ്താദിന്റെ എല്ലാ പ്രസംഗവും മൊത്തം കേൾക്കുന്നു
❤
Jinninod prarthichu iyaalk nedawakan 13 aam sangam aawishyamaanu. Nammade baloonu
അൽഹംദുലില്ലാഹ് റഹ് മാനയാറബ്ബ് പൂർണ ആരോഗ്യ ത്തോടെ ദിർ ഗായുസ് കൊടുത്തു നില നിർത്തട്ടെ. വില മതിക്കാൻ ആകാത്ത ഈ മുതലിനെ
ആരെന്ത് പറയുകയാണെങ്കിലും മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം തുറന്നാൽ അവസാനിപ്പിക്കാതെ നിർത്താറില്ല.
സത്യം ❤❤❤
Nammal avasanavare kekko.
Sathyam . njan oru AP kkaaranaa.ippo njan athu vittu.
ഒരിക്കലല്ല പല പ്രാവശ്യം❤
നല്ല പ്രസംഗം അല്ലാഹു അനുഗ്രഹിക്കട്ടെ
ഉസ്താദ് എത്ര വ്യക്തമായിട്ടാണ് പറഞ്ഞു മനസ്സിലാക്കി തരുന്നത് .. masha allah.
ഹൃദയെത്തതൊട്ടുസംസാരിക്കുന്ന ഉസ്താദിന് അള്ളാഹുവിന്റെ സംരക്ഷണം ഉണ്ടാകട്ടെ جزاك الله خير
നാധാനി ഞങ്ങളെ നേരായ മാർഗത്തിൽ ആകണമേ
വെറും ബന്ധൽ...
റബ്ബേ ബാലുശ്ശേരിക്ക് ധീർഗായുസ്സ് nalkane
സമസ്ത മതകാർക്ക് ഈ പ്രസംഗം ഇഷ്ടപ്പെടില്ല കാരണം അവരുടെ ഹൃദയങ്ങൾ അള്ളാഹു സീൽ വെച്ചിരിക്കുന്നു
എത്ര നല്ല പ്രഭാഷണമാണ് എത്ര കൃത്യമാണ് ഖുർആൻ മുൻ നിർത്തി കൊണ്ട് മുജാഹിദ് ബാലുശ്ശേരി പറയുന്നത് . ശരിയാണ്.
മാഷാഅല്ലാഹ്
വിജ്ഞാന ദായകമായ പ്രഭാഷണം
നിങ്ങളും🎉 അല്ലാഹു അനുഗ്രഹിക്കട്ടെ
മാഷാ അള്ളാ കേട്ടിരുന്ന് പോകും
മാഷാ അല്ലാഹ് തൗഹീദ് പ്രഭാഷണം
ദീർഘായുസ്സും, ആരോഗ്യ വും കൊടുക്കണെ റബ്ബെ.
masha allah❤😍
usthad❤🔥
ഏക ദൈവ വിശ്വാസം, ഇത്ര വ്യക്തമായി ആരും പറഞ്ഞിട്ടില്ല
Alhamthulillha jazakallah hayr
Allahu❤Akbar 🇸🇦🇸🇦💞
മാ ഷാ അല്ലാഹ്
റബ്ബ് അനുഗ്രഹിക്കട്ടെ
❤ Dheergaayussu nlki Allahu Anugrahikkatte Ameen Ya Allah 🎉
May Allah grant him good health and protect him
അള്ളാഹു ആഫിയതുള്ള ദീർഘായുസ്സു therette
ഇദ്ദേഹത്തിന്റെ പ്രഭാഷണം കെട്ട് തിരുവനന്തപുരത്തു ധരാളം ആളുകൾ മുജാഹിദ് ആയവർ ഉണ്ട്. എന്നാൽ കാന്തപുരം പ്രസംഗിച്ചാൽ ഒരാളെ പോലും കിട്ടില്ല...
ഇഷ്ട്ടം ആയി ❤
ഒരു ഗ്രൂപ്പ് ഇലും പെടാതെ നിന്നാൽ സത്യo ഒരുപാട് അംഗീകരിച്ചു നന്നായി ജീവിക്കാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ തെറ്റുകള്‍ ന്യായീകരണം ആവും നമ്മുടെ ബാധ്യത. Sirajul Islam ബാലുശ്ശേരി ye കൂടെ കേട്ടാല്‍ നമ്മുടെ ഈമാന്‍ നന്നാക്കാം. മുജാഹിദ് ബാലുശ്ശേരി കേട്ടാല്‍ Dawah നന്നായി ചെയ്യാം. Both are helpful.
സിറാജ് ബിലുശേരി അൽപ്പം ഖുർറാഫാത്ത് പറയാറുണ്ട്.
Masah allaha great visalamayirekatta hrdayam cllyar
Hayirekum 👍🤲🤝🏻🙏🏻
mashaallah❤❤❤🎉
Super prabashanam. Masha alha
ഇതേ വീഡിയോ ഫേസ്ബുക്ക് ൽ കണ്ടപ്പോൾ അതിന്റെ അടിയിലെ ഒരു ഹിന്ദു സഹോദരന്റെ comment എന്നെ അത്ഭുദപ്പെട്ടുതി, അദേഹത്തിന് പോലും സൃഷ്ടികളെ ആരാതിക്കൽ/സഹായം തേടൽ തെറ്റാണ് എന്ന് മനസ്സിലായി, എന്നാണ് ഇനി സമസ്ഥക് ബോധം ഉതിക്കുക😢
അത് നിനക്കു മനസിലാകൂല
ഔലിയാൾക് അവരതയായ കഴിവുകൾ അല്ലാഹു കൊടുത്തിട്ടുണ്ട് അത് നിനക്കു പറഞ്ഞാൽ മനസിലാകൂല ആഴത്തിൽ ചിന്ദിക്കണം
Masha Allah👍👍👍
മാഷാ അല്ലാഹ്
Mash’sallah
Ma sha alllha
Jazakallha khair
ما شاء الله.☝️
MashaAllah
Masha Allah
നൻമകൽപിക്കുന്ന.തിൻമവിരോധിക്കുന്നഒരുസമൂഹംഉണ്ടാവട്ടെസലഫീപണ്ഡിതൻമാരെനിരുൽസാഹപ്പെടുത്തരുത്
Barakallahu feehi🗣️💯
❤Ballussery❤
My Allah bless you... Aameen
താങ്കളെപ്പോലെ ഒരു പ്രബോധകനെ ഞാനിതുവരെ കണ്ടിട്ടില്ല.
Great 🎉🎉🎉🎉
ബലിശ്ശേരിക് പകരം ബാലുശ്ശേരി മാത്രം
May Allah gives aafiyah.
ഞാനും ഒരു ഏക ദൈവ വിശ്വാസിയാണ്....പക്ഷെ ആരെയും പരിഹരസിക്കാൻ ഒരു ദൈവവും എവിടെയും പറഞ്ഞതായി കേട്ടിട്ടില്ല....
നല്ല ഹൃദയ ശുദ്ധിയും കൂടി വേണം എന്നാൽ മാത്രമേ അള്ളാഹു നമ്മുടെ ഇബാദത് സ്വീകരിക്കുകയുള്ളൂ.... ഇൻശാ അല്ലാഹ്....
KNM ഉം വിസ്‌ടമും ഒന്നിക്കണം.
ഇന്ഷാ അല്ലാഹ് ❤❤
ശിർക്ക് ആരോപണം നിറുത്തി 2012 നു മുൻപ് പറഞ്ഞതിലേക്ക് വരണം
🤲🏻🤲🏻🤲🏻
ഏതാ ഇവൻ അപരതംപറയാത്തട
Usthadnu allahu aafiyatah oodu koodiya deerkayussu nalkattae ennu dua cheyunnu Oppam oru aapeksha samarppikkunu dajjal nae kurichu pandithar mimbaril samsarikkan ulla sahachryam undakan pattiyal nannayirunnu
അല്ലാഹു khairakattay Aameen ya rabbal alameen 🤲
തൗഹീദ് ഇത്ര വ്യക്തമായി പറഞ്ഞു തരാൻ ഇന്ന് കേരളക്കരയിൽ ആരുമില്ല
അല്ലാഹുവേ ഈ പണ്ഡിതൻ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ് ശിഫ നൽകണം നാഥാ
സുഖമുണ്ട് അടുത്ത ആഴ്ച ആദർശം പറയാൻ ഇന്ഷാ അല്ലാഹ് സ്റ്റേജിൽ കയറണം എന്ന് പറയുന്ന ഒരു വോയ്‌സ് കേട്ടു അദ്ദേഹത്തിന് അസുഖം തുടങ്ങിയിട്ട് ഒരുപാട് വർഷമായി എന്നാണ് അറിയാൻ കഴിഞ്ഞത് റബ്ബ് ഒരുപാട് കാലം തൗഹീദ് പറയാൻ തൗഫീഖ് നൽകട്ടെ
Aameen ❤
@hashimshuhaid985ആമീൻ🤲
Good massage
േ കരളത്തിലെ പ്രഭാഷകൻമാരിൽ പച്ചയായി താഹിദ് പറയുന്ന . Jപ്രഭാഷകൻ👍👍
Allahu Akbar ❤
Marshall ellavarkum hedayath nalke anugrahekkatte ❤
Super speach
👍
👍👍👍
👍🏻👍🏻👌👌👌♥️♥️
Sprrr speech 👏🏻
שְׁמַע יִשְׂרָאֵל אדוני אֱלֹהֵינוּ אדוני אֶחָ ഷെമാ ഇസ്രായേൽ, അദൊനായ് എലോഹെനു, അദൊനായ് എഖാദ് - അർത്ഥം - ഇസ്രായേലേ കേട്ടാലും, നമ്മുടെ ദൈവമായ കർത്താവ്, അവൻ ഏകനാണ്.
Super.speach
Mushirik ,allahuvum rasoolum venemwgil iyade aduth ninn rakshapetolu
Good speech
👌
Alhamdulellah
Njan oru sunni aanu ippolanu ningala prabashanam kelkkunnath
Njan ithrayum naal cheythath aanu usthad parayanath thett aanennu enikk mansilayi njan mansilakkiya islam alla usthath parayanath
Vattappoojyam❤
❤❤❤❤❤🤲🤲🤲🤲🤲🤲
❤❤
ദൈബത്തിൻ്റെ പുത്തകം താരതമ്യം ചെയ്യുന്നത് മഹാഭാരതം എന്ന 😢മിത്തിനോട് കൊള്ളാം
ഉവ്വ് ഉവ്വേ.
ജോസ് ഇതിൽ ഉണ്ടായിരുന്നോ ഉവ്വ് ഉവ്വ് .
Jose.. Y are you here... 😂
❤️❤️❤️❤️❤️
തിരുസുന്നത്ത്
❤
👍🏻👍🏻👍🏻👍🏻
തഴമ്പല്ല തരുന്നത്,
അള്ളാഹു തരൂന്നു പറയണം
അതാണ് ഈമാൻ
😮😮😮 🤲
സ്വർഗം സ്വയം തിരഞ്ഞെടുത്ത പ്രസ്ഥാനമാണ്..
ബാക്കി എല്ലാവരും
നരകത്തിലും..
ഇയാൾക്ക് വേദോപനിഷത്തുകൾ ഇതുവരെ മനസ്സിലായിട്ടില്ല.... 👌
കൃഷ്ണൻ എന്തിനു പറഞ്ഞു എന്ന് കൂടി പറയൂ, പാണ്ടവർക്ക് 5 ഗ്രാമം കൊടുക്കാൻ കൂടി വിസമ്മതിച്ച കൗരവരോട് യുദ്ധം ചെയ്യാൻ ആണ്.
The sloka from Bhagavad Gita Chapter 2, Verse 37 is:
हतो वा प्राप्स्यसि स्वर्गं जित्वा वा भोक्ष्यसे महीम् |
तस्मादुत्तिष्ठ कौन्तेय युद्धाय कृतनिश्चयः ||
Transliteration:
"hato vā prāpsyasi swargaṁ jitvā vā bhokṣhyase mahīm
tasmād uttiṣhṭha kaunteya yuddhāya kṛita-niśhchayaḥ"
Translation:
"If you fight, you will either be slain on the battlefield and go to the celestial abodes, or you will gain victory and enjoy the kingdom on earth. Therefore arise with determination, O son of Kunti, and be prepared to fight."
🥳
തള്ളാഹു കുകുബർ
മാഷാ കുളളാ
അൽഫം വെൻതിലാഹ്
അൺടി മുറിച്ച അള്ളാഹു
സ്വർഗം വേണോ സ്വർണം വേണോ എന്നല്ലേ ബാലു പഴയ ഒരു പ്രസംഗ ത്തിൽ താൻ പിരിവ് നടത്തുന്നത് 😂😂😂
Best
ഇസ്ലാമിന്റെ ശത്രു ഇസ്ലാമാണെന്നുള്ള തെളിവാണ് ബാലുശ്ശേരിയുടെ ഈ പ്രസംഗം... എല്ലാവരെയും പരിഹസിക്കുന്നത്...തെറ്റു ചെയ്തവർക്കു ശിക്ഷ കൊടുക്കുന്നത് അല്ലാഹുവാണെന്നുള്ള കാര്യം മറക്കേണ്ട.... പരിഹാസത്തിനുള്ള ശിക്ഷയും കൂടി ഒന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു...
മുജാഹിദ് ബാലുശ്ശേരി... Please.......
Allahu ബുദ്ധി കൊടുത്തവർ ക്ക് ഇദ്ദേഹം എന്താണ് പറഞ്ഞത് എന്ന് മനസിലാവും അല്ലാത്തവർ nagative കമെന്റ് പറഞ്ഞു പോകും അവര്ക് അത്രക് ഉള്ള ബുദ്ധി യെ allahu കൊടുത്തിട്ട് ഉള്ളൂ എന്ന് കരുതുന്നു
😊Yovanyahoodikallanaan
44:50
Om....om..om.... mmmmooooo...om...
Photo evide ..
Balu